നാട്ടുകാരുടെ രാജവെമ്പാലയെ കണ്ട് അന്തംവിട്ട് നിന്ന നിമിഷം.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 159

  • @fimiani1752
    @fimiani1752 2 ปีที่แล้ว +17

    പാമ്പിനെ പിടിക്കുന്നു... Bag ൽ ആകുന്നു. അതിനെ വച്ചു show ഒന്നും ഇല്ല. വളരെ നല്ല കാര്യം. Good work 😊👏👏

  • @latheefrose8893
    @latheefrose8893 2 ปีที่แล้ว +12

    പത്ത് പേരെങ്കിലും എന്നെ രാജ വെമ്പാല എന്ന് വിളിച്ചല്ലോ എന്ന് കരുതി ആ പാവം ചേര ക്ക്‌ അഭിമാനിക്കാം.

  • @preethiskitchenvarietyofta8502
    @preethiskitchenvarietyofta8502 2 ปีที่แล้ว +12

    ഗുഡ് ഒരു ഭയവുമില്ലാതെ ചെയ്യുന്ന കണ്ടപ്പോൾ സന്തോഷം തോന്നി

  • @munnaadone7928
    @munnaadone7928 2 ปีที่แล้ว +6

    ഉഷ ചേച്ചി രാജ വെമ്പല ഞങ്ങളെ നാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട് വിളിക്കാം

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +15

    ഇതിലെ ഒരുത്തർക്കും ചേരയെ തിരിച്ചറിയാൻ പറ്റിയില്ലേ കഷ്ടം എല്ലാവരും കൂടി ചായ കടയിൽ പോയി കുറ്റം പറയാൻ മാത്രമേ പഠിച്ചോള്ളൂ കഷ്ടം

  • @simplecooking2784
    @simplecooking2784 2 ปีที่แล้ว +13

    അതെ.. ഫോട്ടോ അയച്ചു തരാൻ പറഞ്ഞത് നന്നായി.. വെറുതെ പോണ്ടല്ലോ... 👍🏻എന്തായാലും സൂക്ഷിക്കുക 👋🏻

  • @manjuraju8504
    @manjuraju8504 2 ปีที่แล้ว +39

    പാമ്പ് പിടിക്കാൻ വിളിക്കുന്ന ആൾക്കാർ മനസ്സറിഞ്ഞു നല്ല പ്രതിഫലം കൊടുക്കണം🙏🏻

    • @ushatirur636
      @ushatirur636  2 ปีที่แล้ว +1

      😜🤪

    • @ushatirur636
      @ushatirur636  2 ปีที่แล้ว +2

      🙏

    • @l.f.p.3535
      @l.f.p.3535 2 ปีที่แล้ว +2

      കൊടുക്കുകയല്ല വാങ്ങുകയാണ് അവർ അതിൽ വാവ സുരേഷ് മാത്രമാണ് പ്രതിപലം വാങ്ങാതെ പാമ്പിനെ പിടിക്കുന്ന ആൾ

    • @AdilAdil-uq1uy
      @AdilAdil-uq1uy 2 ปีที่แล้ว

      Koduthirunnu UnniyalilaVannath

    • @majeedkk5965
      @majeedkk5965 2 ปีที่แล้ว +1

      @@AdilAdil-uq1uy 1000മതിയോ

  • @underworld7496
    @underworld7496 2 ปีที่แล้ว +2

    ഭയങ്കരധൈര്യവാന്മാർ കുറേ താമസിക്കുന്നിടം......

  • @pramodvcpramodvc895
    @pramodvcpramodvc895 2 ปีที่แล้ว +17

    ഇതാണ് പാമ്പ് പിടുത്തം. അനാവശ്യ പട്ടി ഷോയില്ല. തീർത്തും ശാസ്ത്രീയമായി കൈകാര്യം ചെയ്തു.

  • @benzvzvz9956
    @benzvzvz9956 2 ปีที่แล้ว +5

    ഒരു sadhyakulla ആളുണ്ട്. ആളുകൂടിയാൽ പിടിക്കുന്നവർക് അപകടമാണ്. അതു മനസിലാക്കുക.

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 2 ปีที่แล้ว

    ഉഷ ചേച്ചി.തിരൂർക്കാരല്ലെ കളിയാക്കാൻ പറഞ്ഞതാകും.രാജവെമ്പാലയെ പിടിക്കാൻ തിരുവനന്തപുരം വരെ പോകേണ്ടിവരും.ആഗ്രഹം നടക്കട്ടെ. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ടു പോവുക .എല്ലാ പ്രാർത്ഥയും ഉണ്ട്

    • @ushatirur636
      @ushatirur636  2 ปีที่แล้ว +1

      അങ്ങനെ പറയല്ലേ ബ്രോ തിരൂരും ഒരിക്കൽ പോലെ വന്നിട്ടുണ്ട് എന്റെ ചെറിയ പ്രായത്തിൽ എന്റെ വീട്ടിനടുത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരെ അടുക്കളയിലാണ് വന്നത് അന്ന് അതൊരു വലിയ സംഭവം തന്നെയായിരുന്നു ഞാൻ പാമ്പിന്റെ മുന്നിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു ചെറിയ കുട്ടിയുടെ ഉമ്മയുടെ വീട്ടിലാണ് വന്നത് അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു നല്ല ആഗ്രഹമുണ്ടായിരുന്നു നേരിൽ ഒന്ന് കാണാൻ പക്ഷേ കഴിഞ്ഞില്ല പോലീസുകാരും നാട്ടുകാരും റസ്ക്യൂവർ മാരും എല്ലാരും കൂടെ ചേർന്ന് അതിനെ പിടിച്ചു എങ്ങനെ വന്നു എന്ന് ആർക്കും ഒരു എത്തും പിടിയും ഇല്ല. അതുകൊണ്ടാണ് നാട്ടുകാര് രാജവെമ്പാല എന്നു പറഞ്ഞപ്പോൾ ഞാൻ സംശയിക്കാതെ പോയത്😭😭😭. തിരൂർ പുറത്തൂർ കാവിലക്കാട് ആണ് രാജവെമ്പാല വന്നത്. ഇനി തിരൂര് താഴ്ത്തല്ലേ ബ്രോ പ്ലീസ്🙏🙏🙏🙏😌😌

  • @unnikrishnanpp2571
    @unnikrishnanpp2571 2 ปีที่แล้ว

    ഈ വർഷത്തെ വെമ്പാലപട്ടം കിട്ടിയ ചേരയുടെ മനസ്സിൽ,... ഹായ് ഹായ് ഹായ് ഞാൻ രാജവെമ്പാല ഇനി ചത്താലും വേണ്ടീല.. ഹായ് ഹായ്..

  • @kpvenu3276
    @kpvenu3276 2 ปีที่แล้ว +1

    ഒരു അഭ്യാസവും ഇല്ലാതെ ഉള്ള പാമ്പ് പിടുത്തം സൂപ്പർ ❤️. ഉമ്മ കൊടുക്കുന്നില്ല. അഥിതി അല്ല.

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      😌🙏🤲🏻🤲🏻

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 ปีที่แล้ว +19

    ചേച്ചീ സൂക്ഷിക്കണം 🙏

  • @riyaskukku8545
    @riyaskukku8545 2 ปีที่แล้ว +26

    ഇത് ഏത് നാട്...ഇത്രയും ആൾകാർ കൂടി നിന്നിട്ടും ഒരു ചേരയെ കണ്ടിട്ട് തിരിച്ചറിയാൻ പറ്റിയില്ലലോ... കഷ്ട്ടം

  • @rejivt9133
    @rejivt9133 ปีที่แล้ว +1

    ഹായ് ചേച്ചി 👍👍👍👍👍👍👍👍🙏🙏🙏🙏

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 2 ปีที่แล้ว +2

    Usha കുട്ടീ, best wishes ❤

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      😌🙏🙏🙏🤲🏻🤲🏻🤲🏻

  • @MuthuMon-zz9dx
    @MuthuMon-zz9dx 7 หลายเดือนก่อน

    ചേച്ചി ❤️👍

  • @najeebnajeeb7107
    @najeebnajeeb7107 2 ปีที่แล้ว +3

    Take care

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว +1

    Nalla neelamund alle...evide kure und.avak thonneethano

  • @deepaagencies8834
    @deepaagencies8834 ปีที่แล้ว

    God bless you 🙏🙏🙏🙏

  • @afth1234
    @afth1234 2 ปีที่แล้ว

    Chearaum,cheambum thirichu ariyatha nattular , epolum undallo nammudea nattil ethupolea ulla mandukangal .

  • @nidhaafi8529
    @nidhaafi8529 2 ปีที่แล้ว +3

    ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട്

  • @Nathalia0000
    @Nathalia0000 2 ปีที่แล้ว

    Pambine pidichl panum vanganam e nnale oru vilayundavu pls

  • @mustafamustafa2770
    @mustafamustafa2770 2 ปีที่แล้ว

    vargathe apmanichenu paranjhu rajavembala cese koduthal kudungy

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      നമുക്ക് തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചാലോ 😜😜 കേസ് കൊടുക്കണം പിള്ളേച്ചാ

  • @vareechanmathew2099
    @vareechanmathew2099 2 ปีที่แล้ว +2

    Your presence in the community and your timely response to attend any such emergencies, whether to catch "chera" or "Rajavembala" is really a blessings to the "naatukaar". May Almighty continue to bless you and your loving family in good health and spirit always.

  • @ummerk8827
    @ummerk8827 10 หลายเดือนก่อน

    തി രൂർക്കാരുടെ രാജ ബെമ്പാല ....🐍

  • @shoukathali5194
    @shoukathali5194 2 ปีที่แล้ว +5

    ചേര വെമ്പാല

  • @sreenivasanpn5728
    @sreenivasanpn5728 ปีที่แล้ว

    ചേരയും, മൂർഖനും തമ്മിലുള്ള വ്യത്യാസം അറിയാൻ കഴിവില്ലാത്ത ഗ്രാമീണർ.
    ഇവർക്ക് വേണ്ടി, പിടി 7 നേയും. ഫടയപ്പേയേയും കൂട്ടിൽ അടക്കണം. എന്ത് കഷ്ടം!

  • @storyworld...beautyofnatur5616
    @storyworld...beautyofnatur5616 2 ปีที่แล้ว

    എന്തു സഹായം ആവശ്യമുണ്ടങ്കിലും പറയാന്‍ മടിക്കരുത്.

    • @ushatirur636
      @ushatirur636  2 ปีที่แล้ว +1

      പ്രാർത്ഥന മാത്രം നിർബന്ധമായും വേണം😌🙏🙏

    • @storyworld...beautyofnatur5616
      @storyworld...beautyofnatur5616 2 ปีที่แล้ว

      ഉഷേ..ദൈവത്തില്‍ വിശ്വാസമില്ല.

  • @fathimahasnu3033
    @fathimahasnu3033 2 ปีที่แล้ว

    Njammade uchechi superalle

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      താങ്ക്സ്

  • @abdulali9293
    @abdulali9293 ปีที่แล้ว

    ഈ മോൾ വേറിട്ട ലെ വലാ :-

  • @lathevlogs
    @lathevlogs 2 ปีที่แล้ว

    ഈ രാജവെമ്പാല എന്റെ വീട്ടിലും ഉണ്ട് 🤩🤷🏻‍♂️

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว

    Ithine chechi kondupoy ienthucheyyum.?

  • @shaibusankaran9059
    @shaibusankaran9059 ปีที่แล้ว

    പാമ്പിനെ പിടിച്ചു നാട്ടുകാരെ കാണിക്കാൻ ഉമ്മ കൊടുക്കാൻ നിൽക്കുന്നവർക്കേ കടി കിട്ടുന്നുള്ളു

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว

    Brave lady.salute.

  • @mahithamol9594
    @mahithamol9594 ปีที่แล้ว +1

    Pampintemsheiputhanne

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว

    Supper

  • @jamsheenarafeeq5193
    @jamsheenarafeeq5193 2 ปีที่แล้ว +2

    സൗണ്ട് ഇല്ലേ

  • @jayasobijayasobi348
    @jayasobijayasobi348 ปีที่แล้ว

    வாவா சுரேஷ் மாதிரி ஓவர் ஆக்ட்டிங் இல்லை good job

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +3

    പാവങ്ങളുടെ ആപ്പിളാണ് പേര ക്ക . അതുപോലെതന്നെ പാവങ്ങളുടെ മൂർഖനാണ് ചേര .

    • @sumeshummachan4152
      @sumeshummachan4152 2 ปีที่แล้ว

      പുതിയ അറിവ്....🤪😄😄

  • @herboleneherbolene4103
    @herboleneherbolene4103 2 ปีที่แล้ว +1

    🖐️how are u

  • @gangadharan1262
    @gangadharan1262 2 ปีที่แล้ว +2

    ഷോ ചെയ്യാനൊന്നും നില്കാതെ അവരവരുടെ ജോലി കൃത്യതയോടെ ചെയ്യുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. Mob. No. കിട്ടിയാൽ നല്ലതായിരുന്നു.

  • @vincentmichael9843
    @vincentmichael9843 2 ปีที่แล้ว

    All the best

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    കാണുന്നുണ്ട്.

  • @sudhakaranpanicker6858
    @sudhakaranpanicker6858 2 ปีที่แล้ว +4

    ആള് പുലി അല്ല "സിഹം "🙏🙏🌹🌹🌹🌹, നമിച്ചുമോളെയേ!🙏

  • @rajeenabasheer4299
    @rajeenabasheer4299 2 ปีที่แล้ว +1

    ഞാനും Sabscribe ചെയ്തു

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 2 ปีที่แล้ว

    Good job 👍

  • @jacobpc8362
    @jacobpc8362 4 หลายเดือนก่อน

    ഇതു തമാശയായല്ലോ

  • @lijukunjumon8236
    @lijukunjumon8236 2 ปีที่แล้ว +4

    പോയ കിളി തിരിച്ചു വന്നോ😆

  • @presanakumar4774
    @presanakumar4774 ปีที่แล้ว

    മോളെ സൂക്ഷിക്കണേ 👍

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว +4

    😄😄😄👍🏻

  • @sarithasimon1262
    @sarithasimon1262 2 ปีที่แล้ว

    Sister is Brave

  • @santhoshkumarparol2083
    @santhoshkumarparol2083 2 ปีที่แล้ว

    ശ്രദ്ധിക്കണം

  • @moidumoidu280
    @moidumoidu280 2 ปีที่แล้ว +2

    ചേച്ചി ഇനി pic നോക്കി പോയാ മതി

  • @niyamol1551
    @niyamol1551 2 ปีที่แล้ว

    ചേച്ചിയെ ഭയങ്കര ഇഷ്ടാണ്

  • @aswathinair2359
    @aswathinair2359 2 ปีที่แล้ว

    Sammadhichu🙌

  • @niyasvk8823
    @niyasvk8823 2 ปีที่แล้ว

    Verygood

  • @aneeshpn5701
    @aneeshpn5701 2 ปีที่แล้ว +1

    Oru cheraye kaananano ee aalkkootam🤣😂

  • @saithalavi1762
    @saithalavi1762 2 ปีที่แล้ว +2

    Haran. Harara

  • @alivm4831
    @alivm4831 2 ปีที่แล้ว +2

    തിരുരിൽ ഇത്ര മഡൻ മാരോ

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      തിരൂരിൽ ഉള്ളവർ മണ്ടന്മാർ അല്ല പക്ഷേ മുന്നേ ഒരു രാജവെമ്പാലയെ പിടിച്ചിട്ടുണ്ട് അങ്ങനെ എന്തെങ്കിലും ആകും എന്ന് കരുതിയിട്ടുണ്ടാകും

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +4

    വെറും ചേര, വേറെ അഥിതി പിടുത്തക്കാർ ആണെങ്കിൽ അതിനെ നക്കി കാണിക്കും, അല്ലെങ്കിൽ കയ്യിൽ കടിപ്പിച്ചു കാണിക്കും.

  • @vipinanmattammal9923
    @vipinanmattammal9923 ปีที่แล้ว

    ഏതോകിളി പോയി എന്നുപറഞ്ഞല്ലോ ? തത്തയോ , മാടത്തയോ , ലൗബേഡ്സോ ? മാഡത്തിനടുത്ത് സിംഹൻപോലുംവരില്ല

  • @abbasabbas429
    @abbasabbas429 2 ปีที่แล้ว

    She was my schoolmate..

    • @uthamankari8204
      @uthamankari8204 2 ปีที่แล้ว

      അഭിനന്ദനങ്ങൾ

  • @rameshpp6629
    @rameshpp6629 2 ปีที่แล้ว +4

    ചേച്ചി ഇനി വിളിക്കുമോ പാമ്പിനെ ആ ഫോട്ടോ എടുത്തു കാണിക്കാൻ പറ അല്ലാതെ ഇവന്മാരെ പോലുള്ളവരെ ചിരിച്ചു കളിച്ചു നടക്കുന്ന നിങ്ങളെന്തു പറ്റിക്കാൻ വേണ്ടിയുള്ള പരിപാടി പോലെ ഈ വീഡിയോ കണ്ടിട്ട് തോന്നിയത്

  • @rajeevpr581
    @rajeevpr581 2 ปีที่แล้ว

    എനിക്ക് പാമ്പ് പിടുത്തം പഠിക്കാൻ താല്പര്യം ഉണ്ട് എവിടെ ആണ് പരിശീലനം കിട്ടുക ദയവായി പറയുക

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      🙄🙄🙄😳😳😳😳

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      😇😇😇

    • @rajeevpr581
      @rajeevpr581 2 ปีที่แล้ว

      താങ്ക്സ്

    • @ushatirur636
      @ushatirur636  2 ปีที่แล้ว +1

      ആരെയും ആരും പരിശീലിപ്പിക്കുന്നില്ല 😌

    • @rajeevpr581
      @rajeevpr581 2 ปีที่แล้ว

      Ok

  • @jamsheenarafeeq5193
    @jamsheenarafeeq5193 2 ปีที่แล้ว +2

    ഞാൻ ഫസ്റ്റ് വനേ

  • @reallysillyhousewife
    @reallysillyhousewife 2 ปีที่แล้ว +1

    😄✌️😊😊😊🤩

  • @ummerpmummer25
    @ummerpmummer25 4 หลายเดือนก่อน

    😂❤

  • @anitechmedia8443
    @anitechmedia8443 2 ปีที่แล้ว

    ചേച്ചി നമസ്കാരം

  • @hasanarauf7391
    @hasanarauf7391 2 ปีที่แล้ว +1

    ചേച്ചി കൊണ്ട് പോയിട്ട് പാമ്പുകളെ എന്താ ചെയ്യാറ്
    ഒന്ന് പറയൂ

    • @unnikrishnanpp2571
      @unnikrishnanpp2571 2 ปีที่แล้ว

      വെട്ടിക്കൂട്ടി അച്ഛാറിടും... ഒന്ന് പോടെ

  • @shanusvolg3383
    @shanusvolg3383 2 ปีที่แล้ว

    🥰

  • @ummervlog9755
    @ummervlog9755 ปีที่แล้ว

    ഇതിനെ രാജവെമ്പാലയായി കണക്കാക്കിയാൽ മതിചേരക്കറിയാത്ത ഒരു സ്ഥാനം രാജവെമ്പാല

  • @underworld7496
    @underworld7496 2 ปีที่แล้ว

    ഇത് പതിനാറിന്റെ പണിയാണ് 😂🤣

  • @rajivevalapad1829
    @rajivevalapad1829 2 ปีที่แล้ว +1

    Chehi carefull

  • @sajnagafoor7478
    @sajnagafoor7478 2 ปีที่แล้ว +2

    😆😆👍

  • @AbdulMajeed-zq1pj
    @AbdulMajeed-zq1pj 2 ปีที่แล้ว

    Subscribed.
    ഉഷാറായി പോകുന്നതൊക്കെ കൊള്ളാം. പക്ഷേ, സൂക്ഷിക്കണം.

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      😌🤲🏻🤲🏻🤲🏻

  • @afth1234
    @afth1234 2 ปีที่แล้ว

    Antha evanmarudea oru chirii , oru ladyea bhudhimuttichapol.

  • @nishe.m.4947
    @nishe.m.4947 2 ปีที่แล้ว +2

    🙄😄😄

  • @manikantanartsncrafts9172
    @manikantanartsncrafts9172 2 ปีที่แล้ว

    ചേച്ചി കാസറഗോഡിൽ പാമ്പുണ്ടെങ്കിൽ നിങ്ങളെ വിളിക്കേട്ടോ

  • @muhammedsajalm1915
    @muhammedsajalm1915 2 ปีที่แล้ว

    ഇതൊക്കെ കൈ യൊണ്ട് പിടിച്ചൂടെ ചേര അല്ലേ 😄😄🤣🤣

  • @hajirap8745
    @hajirap8745 ปีที่แล้ว

    നല്ല ഡ്രസ്സ്‌

  • @abidabi6409
    @abidabi6409 2 ปีที่แล้ว +1

    Poli 💪🏽

  • @mutthusvlog2475
    @mutthusvlog2475 2 ปีที่แล้ว

    ഈ വടിയുടെ പ്രതേകത എന്താ ചേച്ചി അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @sakalakala706
    @sakalakala706 2 ปีที่แล้ว

    പാമ്പ് പിടിക്കാൻ പഠിപ്പിച്ച് തരുമോ?

  • @prabakaranck8637
    @prabakaranck8637 2 ปีที่แล้ว

    ഫോട്ടോ വിടാൻപറഞ്ഞു നിങ്ങളുടെ നമ്പർ എവിടെ

  • @mubeenajasmine9779
    @mubeenajasmine9779 2 ปีที่แล้ว +2

    പെട്രോൾ ക്യാഷ് വാഗിക്കോ വെറുതെ പോവരുത് അപ്പോൾ വിലയുഡാകുകയുള്ളു

    • @prakashantirur7477
      @prakashantirur7477 2 ปีที่แล้ว

      Pengalae NALLA vediyo suppar

    • @jagan663
      @jagan663 ปีที่แล้ว

      നീ തന്നെ രാജവെമ്പാല

  • @noufalm902
    @noufalm902 2 ปีที่แล้ว +1

    നാട്ടുകാരുടെ മൂർഖൻ ആണ് ചേര. ചേച്ചി പാവങ്ങൾക്ക് അറിയില്ല

  • @mirfasvlog6787
    @mirfasvlog6787 2 ปีที่แล้ว

    🐣🐣🐣virinila😜😜

  • @sajinair870
    @sajinair870 2 ปีที่แล้ว

    🤔🧞‍♂️🥪

  • @prabakaranck8637
    @prabakaranck8637 2 ปีที่แล้ว

    പലരും ഇത് കണ്ട് വാവ സുരേഷ് സിനെ കുറ്റം പറയുന്നു വാവ ഷോ കാണിക്കുകയാണ് എന്ന് വാവയുടെ ഷോ കണ്ടാണ് നമ്മൾ പലരും പാമ്പിനെ കുറിച്ച് പഠിക്കുന്നത്

    • @ushatirur636
      @ushatirur636  2 ปีที่แล้ว +1

      വീണ്ടും വീണ്ടും ഞാൻ ആവർത്തിക്കുകയാണ് ദയവുചെയ്ത് സുരേഷേട്ടനെ ഇതിൽ വലിച്ചിടരുത് പ്ലീസ് നിങ്ങൾക്ക് എന്നെ വേണമെങ്കിൽ വിമർശിക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യാം പക്ഷേ മറ്റൊരാളെ ഇതിലോട്ട് വലിച്ചിടരുത് പ്ലീസ്

  • @ubaidubd2977
    @ubaidubd2977 2 ปีที่แล้ว

    കളിയാക്കിയതാണോ 🤔

    • @ushatirur636
      @ushatirur636  2 ปีที่แล้ว

      പാമ്പിനെ അറിയാത്തതുകൊണ്ട് പറഞ്ഞതാണ് ആദ്യം ചേര പൊത്തിൽ ആയിരുന്നു ഉണ്ടായിരുന്നത് അതുകണ്ട് ഏകദേശം ഐഡി വെച്ച് അവര് പറഞ്ഞതാണ്. ചെന്നപ്പോൾ ഞാൻ മൂഞ്ചി 🤪🤪