കാർ പൊളിച്ച് രാജവെമ്പാലയെ പിടികൂടുന്ന ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ | Snakemaster EP 922

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 405

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 ปีที่แล้ว +224

    നായ്ക്കൾ എന്നും മനുഷ്യൻ്റെ സ്നേഹിതർ ആണ്.❤

  • @gopick6375
    @gopick6375 ปีที่แล้ว +201

    ആ കുടുമ്പത്തേ രക്ഷിച്ച സുരേഷ്ജിക്ക്‌ എന്റെ ബിഗ് സല്യൂട്ട് 🙏

  • @Aneesh725
    @Aneesh725 ปีที่แล้ว +278

    ഭരണധികാരികളെ കണ്ണ് തുറക്കൂ നമ്മുടെ വാവാച്ചേട്ടന് ഒരു പത്മശ്രീ പുരസ്‌കാരം കൊടുക്കാൻ...... 🙏🙏🙏🙏

    • @abhilashabhilashabhilashab8198
      @abhilashabhilashabhilashab8198 ปีที่แล้ว +5

      ഈശ്വരൻ രക്ഷിക്കട്ടെ

    • @RajappanThengummoodu
      @RajappanThengummoodu ปีที่แล้ว

      വാവ സുരേഷ് ദേശീയപുരസ്‌കാരം ലഭിക്കാൻ chance ഉള്ള വ്യക്തി തന്നെയാണ് 🙏🏼

    • @bijirajesh1033
      @bijirajesh1033 ปีที่แล้ว +5

      True, original heroes like Vava Suresh are getting neglected for their life saving efforts.

    • @ShylajaO-fp2pc
      @ShylajaO-fp2pc 11 หลายเดือนก่อน +2

      അധികാരികളെ ഒരു പത്മശ്രീ നമ്മുടെ വാവയ്ക്കു കൊടുക്കാൻ കനിയണെ 🙏

    • @jainibrm1
      @jainibrm1 10 หลายเดือนก่อน

      @@ShylajaO-fp2pc അതിനു കാറല്ല പള്ളി പൊളിച്ചു പാമ്പിനെ പിടിക്കണം

  • @prpkurup2599
    @prpkurup2599 ปีที่แล้ว +305

    അതാണ് സുരേഷ്‌ജി സ്വന്തം ജീവൻ പണയപെടുത്തിയും മറ്റുള്ളവരുടെയും മിണ്ട പ്രാണികളുടെയും ജീവൻ രക്ഷിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ ആണ് സുരേഷ് ജി അതേഹത്തെ പറ്റി എത്ര പുകഴ്ത്തിയാലും അതു മതി ആകുക ഇല്ല ഇതാണ് കരുതൽ ഇതാണ് അന്യ സഹാജീവകളോടുള്ള സ്നേഹം ഇതാണ് ആത്മാർത്ഥത 🙏🌹🙏welldone സുരേഷ് ജി welldone and bigsalute 🙏🙏🙏

    • @Big-zero-Big
      @Big-zero-Big ปีที่แล้ว +6

      എന്റ ഹീറോ ആ പറ്റിക്കുട്ടൻ ആണ് ❤️♥️😍

    • @AsiyaAsi-r2v
      @AsiyaAsi-r2v ปีที่แล้ว

      Big salute nanghal tharunnu aakudumbathine rakshichathil vandi eniyum radiyakki edukkam arkum onnum sambavichillallo

    • @atozreals731
      @atozreals731 ปีที่แล้ว +1

      Modi jiyum anghaneyalle

    • @surendrankk8363
      @surendrankk8363 ปีที่แล้ว

      ​@@atozreals731എന്ത്?

    • @Shymalarajan
      @Shymalarajan ปีที่แล้ว

      😊

  • @jaiskthomas119
    @jaiskthomas119 ปีที่แล้ว +463

    ആദ്യത്തെ മുന്നറിയിപ്പ് തന്ന ആ നാടൻ പട്ടിയെ മറക്കരുത്... അതിന് പെട്ടെന്ന് കാര്യം മനസ്സിലായത് കൊണ്ടാണ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കാൻ ഇടയായത്... ബാബറും വളരെ കൃത്യമായി തന്നെ സഹായിച്ചു... രണ്ട് നായകൾക്കും എന്റെ അനുമോദനങ്ങൾ...ഒപ്പം കഷ്ടപ്പെട്ട് പാമ്പിനെ പിടികൂടിയ വാവച്ചേട്ടനും മറ്റ് അംഗങ്ങള്‍ക്കും അഭിനന്ദനങ്ങൾ...❤

    • @binduraghavan2624
      @binduraghavan2624 ปีที่แล้ว +4

      😊yes

    • @DhilipNair-mw2wn
      @DhilipNair-mw2wn ปีที่แล้ว +11

      Ath naadan alla bhai

    • @NelsJames-c1p
      @NelsJames-c1p ปีที่แล้ว +5

      😂😂😂m egene erikkanu ...ath nadan patty anannu parayan thonniya settante mansu.
      Ath nadan onnum allade

    • @sujinbabu5659
      @sujinbabu5659 ปีที่แล้ว

      ​@@NelsJames-c1pആദ്യത്തെ മുന്നറിയിപ്പ് കൊടുത്തത് ഒരു നാടൻ പട്ടി ആണ്... ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയപ്പോൾ. എന്തെ അത് കെട്ടിലെ

    • @17favno
      @17favno ปีที่แล้ว +4

      @@NelsJames-c1p sradichu kekku manda

  • @sudhavakkiyil
    @sudhavakkiyil ปีที่แล้ว +192

    ഭഗവാൻ തുണക്കട്ടെ എപ്പോഴും വാവ യേ❤ എത്രയോ പേരുടെ ജീവൻ രക്ഷിക്കുന്ന ജീവാത്മാവ്

    • @AthulAkku-f5n
      @AthulAkku-f5n 11 หลายเดือนก่อน +1

      ജീവൻ രക്ഷിക്കുന്നവൻ അല്ലെ ഈശ്വരൻ

  • @jobilbabu4626
    @jobilbabu4626 ปีที่แล้ว +138

    സുരേഷ് അണ്ണാ... ഒരു കുടുംബത്തിന്റെ സ്നേഹം കൂടി നേടി ജൈത്രയാത്ര തുടരട്ടെ....🎉

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +40

    സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാണിക്കുന്ന നന്മ പ്രവർത്തനത്തിനു വാവ ചേട്ടന് ബിഗ് സല്യൂട്ട് ഗോഡ് പ്ലീസ് യു 🥰🔥❤️🙌

  • @ShylajaO-fp2pc
    @ShylajaO-fp2pc ปีที่แล้ว +54

    വാവേ Big Salute 🙏🙏🙏🙏🙏🥰 ആ തെരുവ് നായയും അഭിനന്ദനം അർഹിക്കുന്നു

  • @shareenashameer2108
    @shareenashameer2108 ปีที่แล้ว +31

    ടോർച് വായിൽ കടിച്ചു പിടിച്ചോണ്ട് ആ ദൗത്യം ഏറ്റെടുത്തു ചെയ്യുമ്പോ... നെഞ്ചിടിച്ചു പോയി.... വാവ ചേട്ടൻ എക്സ്പ്പിരിയൻസ് ഉണ്ട്... എന്നാൽ ആ മെക്കാനിക് ചേട്ടന്മാർ ധൈര്യത്തോടെ കട്ടക്ക് നിന്നുകൊണ്ട് ഒപ്പം ആ നായകുട്ടനും...

  • @krishnachandran7780
    @krishnachandran7780 ปีที่แล้ว +63

    വാവച്ചേട്ടനും ബാബറും ആ കുടുംബത്തിന്റെയും നാട്ടുക്കാരുടെയും ജീവൻ രക്ഷിച്ചു❤ ബിഗ് സല്യൂട്ട്

    • @shibinleo
      @shibinleo 10 หลายเดือนก่อน

      Athu theruvu naya alla pitbull anu bro

  • @Sololiv
    @Sololiv ปีที่แล้ว +29

    ആയുസ്സിൻ്റെ ബലം ആർക്കോ ഉണ്ട്, നായകൾ ആണ് സൂചന തന്നത്.വളരെ കഷ്ടപ്പെട്ടാണ് വാവ അതിനെ പുറത്ത് എടുത്തതും..hatss off, ബാബർ പുലി ആണ്.

  • @ROLLENDMORERA
    @ROLLENDMORERA ปีที่แล้ว +47

    വാവ ചേട്ടനെ സഹയിച്ച ബാബറിന് ബിഗ്ഗ് സെലൂട്ട് അവന് വാവ ചേട്ടനെ ദയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ട് അവന്റെ കുടുബത്തെ സഹായിക്കാൻ വന്ന ആളാണെ ന്ന് മനസ്സിലായി😂❤❤❤😂😂😂

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 ปีที่แล้ว +29

    യെതാർത്ഥ സ്നേഹം തെരുവുനായകൾക്കാണ് അവനൊരു ബിഗ് സലൗറ്റ്

  • @simiamalu3095
    @simiamalu3095 ปีที่แล้ว +121

    തിരുവനന്തപുരത്തു കാരുടെ അഹങ്കാരം വാവച്ചേട്ടൻ

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +1

      മണ്ണെണ്ണ സ്പ്രേ ചെയ്താൽ പാമ്പ് പുറത്ത് ചാടില്ലേ

    • @thakkuduvava1_
      @thakkuduvava1_ ปีที่แล้ว +1

      Athinte bodyl ayal attacking tentancy koodum

    • @RavindranV-ve9gg
      @RavindranV-ve9gg 8 หลายเดือนก่อน

      മണ്ണെണ്ണ സ്പ്രേ ചെയ്ത് തീപ്പെട്ടി കൊള്ളി ഉരച്ചു ഇട്ടാൽ സംഗതി ക്‌ളീൻ.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +61

    ചേട്ടായി ... നമസ്ക്കാരം 🙏
    സാഹസികം ... എന്നു പറഞ്ഞാൽ പോരാ . അതുക്കും മേലെ ..... 👍 .
    നമ്മുടെ പട്ടിക്കുട്ടനോട് ഒത്തിരി സ്നേഹം .. പാവം എത്ര പേരുടെ ജീവൻ രക്ഷിച്ചു ❤️ .
    എത്രയോ പേരുടെ എത്ര മണിക്കൂറിലത്തെ അധ്വാനം ...
    🥰 . കാണുന്ന ഞങ്ങൾക്ക് പത്തു മിനിറ്റ് .മെക്കാനിക്കുമാർക്കും ഒരു ബിഗ് ഹായ് .. ❤️ ❤️
    കൗമുദി ചാനലിനും ഒരുപാട് നന്ദി ... ❤️ ❤️ .
    അതിലൊക്കെ ഉപരി എല്ലാവരുടെയും സ്വകാര്യ അഹങ്കാരമായ ചേട്ടായ്ക്കും
    നന്ദി മാത്രം ❤️ ❤️. എന്നും പ്രാർത്ഥന ഒപ്പം ഉണ്ടാകും ....
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 . അങ്ങനെ ഗവിയുടെ
    മനോഹര കാഴ്ചയും ... കിടുക്കാച്ചി അതിഥിയും 👍

  • @VASU-
    @VASU- ปีที่แล้ว +29

    നമ്മളെക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കാൻ നായകൾക്ക് മാത്രമേ കഴിയൂ ❤

  • @ayyappanpr445
    @ayyappanpr445 ปีที่แล้ว +23

    ആ നടൻ നായിക്ക് ബിഗ് സല്യൂട്ട്

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +6

    ഇതാണ് വാവ സുരേഷിന്റെ ആത്മാർത്ഥത ഇതുപോലെ പിടിക്കാൻ ആർക്കും കഴിയില്ല അത് സുരേഷേട്ടൻ മാത്രം🙏🙏🙏🙏🙏👌👌💪💪💪👍👍👍❤️💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️

  • @babupa7633
    @babupa7633 ปีที่แล้ว +6

    ഒരിക്കൽ എന്റെ കാറിൽ ഇതേ പോലെ ഒരു പൂച്ച കയറി ഇരുന്നു, ഞങ്ങൾ അറിഞ്ഞിരുന്നില്ല.150 km സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഒരു call വന്നു. ണ നമ്മുടെ പൂച്ചയെ കാണുന്നില്ലന്ന്, കുറച്ച് ദൂരം കൂടി ഓടിയിട്ട് ഒരു പെട്രോൾ പമ്പിൽ കയറി കാർ നിർത്തി കഴിഞ്ഞപ്പോൾ എൻജിന്റെ ഇടയിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടു. അല്പം പ്രയാസപ്പെട്ട് അവനെ താഴെ ഇറക്കിയെങ്കിലും കൈയിൽ കിട്ടിയില്ല. ഇറങ്ങിയ ഉടൻ അടുത്തുണ്ടായിരുന്ന പുരയിടത്തിലേയ്ക്കു ഓടി മറഞ്ഞു. അത് സങ്കട പ്പെടുത്തുന്ന ഒരു ഓർമയാണ്. വാവ സുരേഷിന് നന്ദി. പ്രാർത്ഥനയോടെ ഓർക്കുന്നു 🙏 👍

  • @unnikrishanan925
    @unnikrishanan925 ปีที่แล้ว +30

    രാജവെമ്പാല :--ഞാൻ ആനയടി വരെ ഒന്നു വെറുതെ പോയതാ😂.. പക്ഷേ ആ പഹയൻ....അവിടേം വന്നു..😂😂😂😂😂😂😂😂

  • @AboothwahirCp-xi9hs
    @AboothwahirCp-xi9hs ปีที่แล้ว +21

    വാവ ചേട്ടൻ ഒരു അപൂർവ ജന്മം ദൈവം ആയുസും ആരോഗ്യം ഒരുപാട് നീട്ടി കൊടുക്കട്ടെ

  • @jayalekshminair404
    @jayalekshminair404 9 หลายเดือนก่อน +3

    എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്. ആദ്യം തന്നെ Car owner അതിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അദേഹത്തിന് അതിനെ കണ്ടു കഴിഞ്ഞു വണ്ടി അപ്പോൾ എടുത്തിരുന്നെങ്കില്‍ അതിന്‌ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. പിന്നെ ആ നാടൻ നായ്ക്കുട്ടിയെ മറക്കരുത്. Babar ആണ് ഈ റെസ്ക്യൂവിലെ താരം. വാവ സുരേഷ് സര്‍ പിന്നെ 24x7 താരം ആണല്ലൊ ❤😅

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว +26

    വാവ സുരേഷ് ❤❤❤ആ നായ കുട്ടി സൂപ്പർ

  • @AneeshRavi-pq6dg
    @AneeshRavi-pq6dg ปีที่แล้ว +9

    വാവ സുരേഷ് മലയാളികളുടെ അഹങ്കാരം❤💪

  • @അജ്മൽ
    @അജ്മൽ ปีที่แล้ว +17

    വാവ സുരേഷ് ഏട്ടന്റെ കൂടെ ദൈവം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻

  • @dixonnm6327
    @dixonnm6327 ปีที่แล้ว +10

    ഇങ്ങനെയൊരാൾ ഉള്ളത് ആ നാടിൻ്റെ ഭാഗ്യം ഈ മേഖലയിൽ ഇത്രയും ആത്മാർത്ഥയുള്ള വേറൊരാളില്ല

  • @gopalanpradeep64
    @gopalanpradeep64 ปีที่แล้ว +33

    വാവക്ക് പകരം വെക്കാൻ വാവ മാത്രം ❤

  • @cicilycellena8560
    @cicilycellena8560 3 หลายเดือนก่อน

    ഇതാണ് വാവ സുരേഷ് രാജവെമ്പാല എവിടെ ഒളിച്ചാലും വാവ സുരേഷ് നിഷ്പ്രയാസം പിടിച്ചിരിക്കും പകരം വെക്കാൻ ഇല്ലാത്ത നല്ല മനസ്സിന്റെ ഉടമ മറ്റ് ചിലരും പാമ്പിനെ പിടിക്കുന്നത് കണ്ടിട്ടുണ്ട് അവർ പിടിക്കുന്ന പാമ്പിന് ജീവൻ ഉണ്ടാവുമോ എന്നാണ് എന്റെ സംശയം വാവ സുരേഷിന് പകരം വാവ സുരേഷ് മാത്രം 🙏🙏🙏👍👍👍❤❤❤

  • @jayaprabha9481
    @jayaprabha9481 ปีที่แล้ว +2

    സുരേഷേട്ടാ നമസ്തേ
    സുരേഷിന്റെ ജീവനും പണയം വെച്ച് നല്ല കാര്യം ശ്രദ്ധയോടെ
    അതിനെ ബിഗ് സല്യൂട്ട്.
    എല്ലാവർക്കും ഹായ്
    ഞാൻ നായ്ക്കുട്ടിക്ക് പ്രത്യേകിച്ച് ബിഗ് സല്യൂട്ട് 👍👍👍👍

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว +20

    ലെ അതിഥി: ഹാ കാറിലെ യാത്ര കൊള്ളാം...😂😂😂

  • @gurusreevoice606
    @gurusreevoice606 6 หลายเดือนก่อน

    രാജവെമ്പാല അത് സുരേഷ് ചേട്ടൻ മാത്രം.. ബാബറിനും street doginum അഭിനന്ദനങ്ങൾ... 👍

  • @manishmanickyan1511
    @manishmanickyan1511 ปีที่แล้ว +30

    സുരേഷ് ഏട്ടാ സുഖം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @reshmiraju4280
    @reshmiraju4280 ปีที่แล้ว +10

    വണ്ടി ഓടിച്ചവരുടെ ധൈര്യം 👏 സുരേഷേട്ടൻ ❤

  • @Itzduapath
    @Itzduapath 9 หลายเดือนก่อน +1

    Manushyareum mrigatheyum orupooole snehikunnu🥺❤️

  • @ppa5636
    @ppa5636 ปีที่แล้ว +18

    ഇന്നത്തേത് കിടു എപ്പിസോഡ് ❤️🤩✌️

  • @pramodbhaskaran6344
    @pramodbhaskaran6344 ปีที่แล้ว +9

    Big salute to Suresh for his restless efforts and his commitment to his mission.
    Hatts off to the dog baber for displaying his level of intelligence and alertness

  • @ringudelhi007
    @ringudelhi007 5 หลายเดือนก่อน

    വാവക്കും ബാബർക്കും Big Salute

  • @bindhuliju6280
    @bindhuliju6280 ปีที่แล้ว +19

    വാവാച്ചേട്ടൻ ♥️ബാർബർ ♥️

    • @suhailkt3424
      @suhailkt3424 ปีที่แล้ว +4

      ബാർബർ അല്ല ബാബർ എന്നാണ് നായയുടെ പേര് 😂

    • @Syamala_Nair
      @Syamala_Nair 9 หลายเดือนก่อน

      ആരാ ബാർബർ 😂😂😂😂

  • @ibunizam279
    @ibunizam279 ปีที่แล้ว +17

    എന്നാലും സംശയം ഉണ്ടായിട്ടും വണ്ടി ഓടിച്ച് പോയ അവരുടെ ധൈര്യം എന്റമ്മോ .. സമ്മതിച്ചു

  • @radhakrishnankv3343
    @radhakrishnankv3343 6 หลายเดือนก่อน

    ഹായ്. വാവ. ചേട്ടാ. ഒരു. പാട്. നന്ദി. 🙏🙏🙏. 🌹🌹🌹.

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +12

    Dear Vava Suresh brother
    CONGRATULATIONS...
    I told you that you are a blessed person ..
    All are praying for you,for your NOBLE work..
    You are a GREAT HUMANITARIAN..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @frqblues
    @frqblues ปีที่แล้ว +8

    പാമ്പ്: " ഇനി നിങ്ങൾ ഒളിക്ക്, ഞാൻ കണ്ടുപിടിക്കാം😂

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +12

    Vethyasthamaya episode❤❤❤

  • @ranjith-il8fx
    @ranjith-il8fx ปีที่แล้ว +11

    🌿 അഭിനന്ദനം 🌿

  • @bharathantk328
    @bharathantk328 ปีที่แล้ว +11

    ഇതാണ് മനുഷ്യൻ അദ്ദേഹതെ അപമാനിച്ച് കാട് മുടിക്കുന്ന ചില ഫോറസ്റ്റ് കൂലികളെ പോലുള്ള ജന്മങ്ങൾ ഇനിയെങ്കിലും കണ്ട് പഠിക്കണം😩😩😩😩😩

  • @PrakashT-pg3td
    @PrakashT-pg3td ปีที่แล้ว +13

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @ambikakumari8677
    @ambikakumari8677 ปีที่แล้ว +5

    ബാബർ വാവയോടു നന്ദി പ്രകടിപ്പിക്കുന്നത് കണ്ടോ.

  • @runsgallery
    @runsgallery ปีที่แล้ว +19

    ഇതാണ് ഞാൻ കാറ് വാങ്ങിക്കാത്തത് 😂

  • @sudheerponmili9440
    @sudheerponmili9440 10 หลายเดือนก่อน

    വാവ സുരേഷിൻ്റെ ജീവിതം ഇനിയും നല്ല അനുഗ്രഹം

  • @SreejithCh-hj2zg
    @SreejithCh-hj2zg ปีที่แล้ว +7

    വാവ സൂപ്പർ❤

  • @zacKzacK834
    @zacKzacK834 9 หลายเดือนก่อน

    ബാമ്പർ എന്നും രക്ഷകൻ ആയിരുന്നു 🥰🥰

  • @skymail1042
    @skymail1042 ปีที่แล้ว +11

    വാവയ്ക്ക് ഒരു ഹെഡ്ടോർച്ച് ഈ വീട്ടുകാരെങ്കിലും വാങ്ങിക്കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.

  • @mohanlalmohan6291
    @mohanlalmohan6291 ปีที่แล้ว +9

    😳 പാമ്പുമായി ഇത്രയും km യാത്ര..... ഇത്രയും ധൈര്യം ചാൾസ് ശോഫരാജിൽ മാത്രം

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn ปีที่แล้ว +5

    ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @antoanto7130
    @antoanto7130 ปีที่แล้ว +7

    അതിഥിയുടെ. അ. തല പോകിയുള്ള.നോട്ടം.. ഓ. സൂപ്പർ.ഇവിടേം.വന്നോടെ. വാവേ.എന്ന്..

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว

      സെട്ടിഫിക്കറ്റ് ഒക്കെ മേടിച്ച് വന്ന വാവയെ salute അടിച്ചു രാജൻ എന്നിട്ട് പിൻവലിഞ്ഞു..

  • @sudhinunni1992
    @sudhinunni1992 ปีที่แล้ว +7

    GOD BLESS YOU VAVA CHETTA ♥️🙏

  • @venugopal3181
    @venugopal3181 หลายเดือนก่อน

    ആ സുനകൻ ആണ് ഹീറോ ❤🐈

  • @jith118
    @jith118 ปีที่แล้ว +3

    God bless you vava chetta stay safe 🙏

  • @jayaprabha9481
    @jayaprabha9481 ปีที่แล้ว +2

    .സുരേഷേട്ടൻ. 🙏 നമസ്കാരം
    ഇന്ന് നല്ല ഹാപ്പി ആണല്ലോ

  • @remak8646
    @remak8646 ปีที่แล้ว +2

    താരം നായ 🙏🙏🙏🙏 ബാബാ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 ปีที่แล้ว +9

    എത്ര നേരം കഷ്ടപ്പെട്ടു ആ പാമ്പിനെ വാലിൽ വലിച്ചിരുന്നേൽ അതിന്റെ ദേഹം മുറിഞ്ഞു ജീവൻ പോയേനെ

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +4

    Bgm കലക്കി 👌🏼

  • @JijojijoJijojijo
    @JijojijoJijojijo 10 หลายเดือนก่อน

    Vallatha anubhavam Patti kaanichu thannu sathyam sureash puliyaa paavam ❤❤❤

  • @ratheeshpandaran7030
    @ratheeshpandaran7030 ปีที่แล้ว +5

    ബുദ്ധിയും കഴിവും സ്നേഹവും ഉള്ള ബാബർ handsome ആണ്. ഏതു ബ്രീഡ് ആണെന്ന് അറിയുവാൻ ആഗ്രഹം ഉണ്ട്.
    ബിഗ് സല്യൂട്ട് സുരേഷ്ജി.
    ❤️
    .

    • @shanavasm9286
      @shanavasm9286 ปีที่แล้ว

      മുഗൽ ബ്രീഡാണ്.
      പട്ടിയെ പിടിച്ചു നിൽക്കുന്നവൻ്റെ തന്തയുടെ പേര് ടിപ്പു എന്നായിരുന്നു.

    • @racheloommchen2449
      @racheloommchen2449 ปีที่แล้ว

      Pitbull...apbt

  • @renjithpr7361
    @renjithpr7361 10 หลายเดือนก่อน

    വാവാച്ചേട്ടൻ മുത്താണ് ❤️

  • @premat1045
    @premat1045 ปีที่แล้ว +4

    വാവക്ക് അവാർഡ് കൊടുക്കണം 🙏🏾

  • @manu7815
    @manu7815 10 หลายเดือนก่อน

    MAY GOD BLESS VAVA SURESH JIE 🙏

  • @ananthukannan8026
    @ananthukannan8026 ปีที่แล้ว

    Ahh samsarikunne chettan ahnelum crt kazhiyam paraju. 3.17 am time orthonnam athrum time kashatapett uff👀🔥

  • @krishnadasputhukudi7723
    @krishnadasputhukudi7723 7 หลายเดือนก่อน

    Sureshettan oru sambhavam thanne

  • @udhayakumarkb1919
    @udhayakumarkb1919 ปีที่แล้ว +11

    Angne oru mechanic koode aayi vava chettan
    Babar❤️
    Aa brave um experience um 🔥

  • @aagneyvlogs2387
    @aagneyvlogs2387 ปีที่แล้ว +9

    ബാർബർ ❤️❤️❤️

  • @gourinandhana2836
    @gourinandhana2836 ปีที่แล้ว

    Ethra peru ee joli cheyyunnu engilum bava sir thanneyanu eppozhum ikkaryathil hero..mattullavar aarum mosamanannalla njan parayunnathum.. Enikkippozhum ee sirneyanishtam ikkaryathil. 😊

  • @suvarnasukum7765
    @suvarnasukum7765 6 หลายเดือนก่อน

    Vaava chettanee...😍😍😍

  • @mohandascucu9631
    @mohandascucu9631 ปีที่แล้ว +3

    Dear, Dog🥰🥰, DearVava Suresh🙏🙏🙏

  • @JijojijoJijojijo
    @JijojijoJijojijo 10 หลายเดือนก่อน

    Sureash puliyaa varum puli alla pu puli❤❤ 🙏😍

  • @user-hgf3g6h6hg
    @user-hgf3g6h6hg ปีที่แล้ว +7

    ഇങ്ങനെ ഒക്കെ അറിയാതെ കയറി കൂടിയ പാമ്പുകൾ ഉള്ള വണ്ടി വല്ല വർക്ക് ഷോപ്പിലും പണിക്ക് കൊടുക്കുന്നെങ്കിൽ അവിടത്തെ പണിക്കാർ ഒന്നും അറിയാതെ അടിയിൽ കിടന്നൊക്കെ പണിയുമ്പോൾ ഉള്ള അവസ്ഥ 😭

  • @muhammedajlas9712
    @muhammedajlas9712 ปีที่แล้ว +4

    വന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക വണ്ടി നിർത്തി ഇടുമ്പോൾ .നിലംബുരിൽ നിന്ന് തൃശൂർ വരെ ഇതുപോലെ ഒരു അതിഥി വന്നിരുന്നു

  • @lailanazim2527
    @lailanazim2527 ปีที่แล้ว +5

    🌹👌👌🌹🌹ബാർബർ 🌹🌹🌹🌹🌹🌹 വാവാ സുരേഷിനും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohammedashrafachu1900
    @mohammedashrafachu1900 ปีที่แล้ว

    Nalla manase en big salute vava chetta

  • @nowfalak
    @nowfalak ปีที่แล้ว +5

    ലെ രാജാവെമ്പല: photo എടുത്തതല്ലേ.എന്നെ ഇഷ്ടപ്പെട്ടു കാണും. കൂടെ പോയേക്കാം.

  • @MaheshMM1985
    @MaheshMM1985 ปีที่แล้ว +7

    സുരേഷേട്ടനെ വല്ലാതെകഷ്ട്ടപെടുത്തി ആപാമ്പ്

  • @radhak4711
    @radhak4711 ปีที่แล้ว +5

    എഞ്ചിൻ സ്റ്റാർട്ടാക്കിയാൽ ചൂടുകൊണ്ട് പുറത്തുചാടേണ്ടതല്ലേ? ഒരു സംശയം കൊണ്ട് ചോദിച്ചതാണ്.

    • @skymail1042
      @skymail1042 ปีที่แล้ว +1

      എനിക്കും ആ സംശയം ഉണ്ട്

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 ปีที่แล้ว +1

    Ente cheta... Ee pampine ellam pathanamthita yil enthina vidunne... 😢😢😢 vere evidelum vittu koode

  • @idlebrain4073
    @idlebrain4073 ปีที่แล้ว +1

    17:15 അത് കേട്ടാ മതി😭

  • @akhileshnagatharayil6067
    @akhileshnagatharayil6067 ปีที่แล้ว +5

    ബാബർ 🥰

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +7

    Photo യെടുത്ത ചേട്ടനേ രാജവെമ്പാല ക്ക് ഇഷ്ട പ്പെട്ടു അതാ ഓടി വണ്ടിയിൽ കയറി ഇരുന്നത്.

  • @ashrafpurathur768
    @ashrafpurathur768 ปีที่แล้ว +2

    നായ യുടെ പേര് അടി പൊളി

  • @samanand1843
    @samanand1843 ปีที่แล้ว

    Daivam yennumennum ratchickatte nalla oru manusan anu vava Suresh bro. Congrats sir.

  • @sanoalbert234
    @sanoalbert234 6 หลายเดือนก่อน

    Le patti sir : levane oru kayykodutekam
    Vava suresh : vaa mone njn congrats teram ni tamme hero da💪💪💪 ni patti sir alla muth ann 😂😂😂

  • @paulsonpoulose2854
    @paulsonpoulose2854 ปีที่แล้ว +2

    ഇതു നമ്മുടെ പപ്പു ചേട്ടനായാൽ ഒന്നോർത്തു നോക്യെ മൊയ്‌ദീനെ ആ ചെറിയ സ്പാനർ എങ്ങെടുത്തെ. ഇപ്പൊ, ശരിയാക്കി തരാം. 😜😜😜

  • @dineshpr2126
    @dineshpr2126 ปีที่แล้ว

    Excellent. Good job hats off.

  • @aneeshcholayila9274
    @aneeshcholayila9274 6 หลายเดือนก่อน

    ബാബർ നായ സൂപ്പർ

  • @krishadas9682
    @krishadas9682 ปีที่แล้ว

    എന്തിനാണ് ഇതിൽ ഇത്രയും അരോചകം ആയ മ്യൂസിക്???

  • @arunnair.d8606
    @arunnair.d8606 10 หลายเดือนก่อน

    Ente veetilum paambu vannapol aadyam kandu pidikkukayum kaanichu tarukayum cheytatat ente sneham niranja naayakutti aanu athu kaaranam vendapetta aalukale vilich safe ayi athine pidichu kond poyi .....dogs are very kind hearted

  • @lostmanbazz
    @lostmanbazz ปีที่แล้ว +2

    ആ ഗ്രൂപ്പിൽ ഈ post ഞാൻ കണ്ടിരുന്നു ,but rescue ചെയ്തത് വാവ സുരേഷ് ആണെന്നു ആരും mention ചെയ്ത് കണ്ടില്ല.അവിടെ ഉള്ളവർക്ക് നിങ്ങളോട് വല്ലാത്ത ഒരു വൈരാഗ്യം ഉണ്ട് 😐

  • @latheefrose8893
    @latheefrose8893 ปีที่แล้ว +4

    കാറിനുള്ളിൽ ഒളിച്ചിരുന്ന രാജാവിനെ കാണിച്ചുകൊടുത്ത ബാമ്പറിന് ഒരു ബിഗ് സെല്യൂട്ട്.

  • @shadow7169
    @shadow7169 5 หลายเดือนก่อน

    Vava ❤..

  • @pradeepPApradeepPA-i2b
    @pradeepPApradeepPA-i2b 6 หลายเดือนก่อน

    ബാബർ... സല്യൂട്

  • @sidharthsidhu1477
    @sidharthsidhu1477 ปีที่แล้ว +2

    സുരേഷ് ഏട്ടൻ ❤