ഈ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ഈ സംസാരരീതി ശരിക്കും നന്നായി ആസ്വദിച്ചു. തെറ്റിദ്ധരിക്കേണ്ട. 73 വയസ്സുള്ള ഒരു വൃദ്ധനാണ് ഞാൻ. ആലപ്പുഴക്കാരൻ ആണ്. അമേരിക്കൻ പൗരനാണ്
കുരുമുളകിന്റെ ഇല കൊണ്ട്കൈ തിരുമ്മിയാലും മീന്റെ വാസന ഇല്ലാതാകും പിന്നെ ക്ലോക്സ് കൊണ്ട് തുണി കറ പോവില്ല' ഞാൻ പരീക്ഷിച്ചതാണ് കാരണം നമ്മൾ ഒരു പിന്നനേന്ത്രക്കച്ചവടക്കാരനാണ്
കപ്പളങ്ങ(കറൂത്ത) ഇലയെടുത്ത് കാണിച്ച് ക്ലോറക്സ് കൊണ്ടു കറ കളയുന്ന പരിപാടി അയൽപക്കത്തെ സുന്ദരിയെ കാണിച്ച് കൊടുത്ത് താങ്കളെ കെട്ടിച്ച് കൊടുത്ത പോലെയായി. ഇങ്ങനെയുള്ള പറ്റിക്കൽ പരിപാടി ശരിയല്ല എന്ന് ഓർമ്മപ്പെടുത്തുന്നു.
Correct. This video seems as cheating. She thinks that all the viewers are fools. Don't vlog this type. Show your video to viewers in good sense. Long dialogue gives bore impression.
സഹോദരി നിങ്ങൾക്ക് തെറ്റിപ്പോയി.. നിങ്ങൾ കാണിച്ച തുണി വെള്ളത്തുണിയാണ്.. പക്ഷേ ഒരു കളർ തുണിയിൽ വാഴക്കറൊറ്റിയാൽ..അതിന്റെ പുറത്ത് ക്ലോറക്സ് ഒഴിച്ചാൽ വാഴക്കര പോവൂല എന്ന് മാത്രമല്ല ആ ഷർട്ടിന് വേറെ കളർ അവിടെ പ്രത്യക്ഷപ്പെടും..എന്റെ ഒരു ഇളം നീല ഷട്ടിൽ വാഴക്കറ ഒറ്റി.. ഞാൻ അതിൽ ക്ലോറക്സ് വെള്ളത്തിൽ മിക്സ് ആക്കി തേച്ചു.. പക്ഷേ വാഴക്കറ പോയില്ല എന്ന് മാത്രമല്ല..ഇളം നീല ഷട്ടിൽ.ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു ആ ഷർട്ട് ഇടാൻ പറ്റാത്ത രൂപത്തിലായി..വെള്ള കളറിൽ ആയതുകൊണ്ട് നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. പക്ഷേ കളർ തുണികളിൽ ഒരിക്കലും വാഴക്കററ്റിയാൽ. ക്ലോറക്സ് തേച്ചു കഴിയാൻ പോകില്ല
ഇഞ്ച് പൊളിയാണ് ട്ടോ എനക്ക് നല്ല വേവരം ഉണ്ടുട്ടേ അമോരിക്കക്കാരു കാണുമ്പോൾ ചോദിക്കും കൊടുക്കണ്ടേ? ഇ ബിലിസുങ്ങളാണ് ട്ടോ മ്മക്ക് ആ 'പപ്പാത്തി എല നന്നായി കയുക്കി കയുകണം ചോലപ്പ പഴു യാറ്റം അല്ല ഞാൻ പറഞ്ഞു ന്ന ഉള്ളം പിന്നെ പറഞ്ഞില്ലാ പറഞ്ഞില്ലാന്നു പറയാണ്ടാ
ഈ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ഈ സംസാരരീതി ശരിക്കും നന്നായി ആസ്വദിച്ചു. തെറ്റിദ്ധരിക്കേണ്ട. 73 വയസ്സുള്ള ഒരു വൃദ്ധനാണ് ഞാൻ. ആലപ്പുഴക്കാരൻ ആണ്. അമേരിക്കൻ പൗരനാണ്
😊യ
ഞഞഝ
ഭ
O7pyiuotoob@@devasiadevasia2079
😃
നല്ല മലയാളം പറയണം വയസ്സത്തി.
കറ പോയില്ല. തുണി മാറി. നല്ല മാജിക്.
😂
തുണി മാറ്റി പറ്റിച്ച് താത്ത
താത്താക് ചെറിയ വട്ടു ഉണ്ടെന്നു തോന്നുന്നു വേഗം ഡോക്ടറെ kanikoo
കർമൂസ ഇല അടുത്ത് വച്ചാൽ കറ പോകും അല്ലേ, കൊള്ളാം
😂
Ila upayogichillallo . Pinne engane Kara poyee.. what chemicals u have used?
Qq¹@@sasikumarmt8652
കുരുമുളകിന്റെ ഇല കൊണ്ട്കൈ തിരുമ്മിയാലും മീന്റെ വാസന ഇല്ലാതാകും പിന്നെ ക്ലോക്സ് കൊണ്ട് തുണി കറ പോവില്ല' ഞാൻ പരീക്ഷിച്ചതാണ് കാരണം നമ്മൾ ഒരു പിന്നനേന്ത്രക്കച്ചവടക്കാരനാണ്
വാഴയില കൊണ്ടുകഴുകിയാലും മീൻമണം പോകും
ക്ളോറക്സ് കൊണ്ട് വാഴക്കറ പോകില്ല. ഇവിടെ താത്ത വളരെ ഭംഗിയായി തുണിയുടെ കറയായ ഭാഗം മാറ്റി മറ്റൊരു ഭാഗം കാണിച്ച് നമ്മളെ കബളിപ്പിക്കയാണ് ചെയ്തത്.
ഞമ്മക് എത് ഭാക്ഷ യാണ് പറ്റിയത്
bidal
പുതിയ കറ ഈസിയായി പോകും
BB ni bbi hu bhu ni no 😢Y no me on hu hu hu@@surendranvp9170
ശരിക്കും പറ്റിപ്പ്!
അവതരണം സൂപ്പറായിട്ടുണ്ട് ട്ടോ.
അമ്പിളിയമ്മാനെ കാണിച്ചു ചോറും തീറ്റിച്ചു...😮
വളരെ നന്നായിട്ടുണ്ട് നീട്ടി വലിക്കുന്നത് കുറച്ച് കുറച്ചാൽ മതി💐👍
എന്റെ അടുത്ത് കറപിടിച്ച 2മുണ്ട് ഉണ് ഈ വീടിയോ കാണിച്ചതിന് ഒരു പാട് നന്നി👍👍👍👍
Clorex idhin munb ninghal use cheyarille
White dress clear ayt kara povarund but colour dress colourum koodi povum🤣😂
എന്റെ ടുത്തും 😜
😂😂😂കർ കർ. ടിപ്സ് 👍🏻
@@Nachusajinnnnnmm❤@ .
കപ്പളങ്ങ(കറൂത്ത) ഇലയെടുത്ത് കാണിച്ച് ക്ലോറക്സ് കൊണ്ടു കറ കളയുന്ന പരിപാടി അയൽപക്കത്തെ സുന്ദരിയെ കാണിച്ച് കൊടുത്ത് താങ്കളെ കെട്ടിച്ച് കൊടുത്ത പോലെയായി. ഇങ്ങനെയുള്ള പറ്റിക്കൽ പരിപാടി ശരിയല്ല എന്ന് ഓർമ്മപ്പെടുത്തുന്നു.
Correct
👍100%✅️✅️✅️
Correct. This video seems as cheating. She thinks that all the viewers are fools. Don't vlog this type. Show your video to viewers in good sense. Long dialogue gives bore impression.
😂👌സാറാനെകാണിച്ച് സൂറാനെ കല്യാണംകഴിപ്പിച്ച പോലെ
12:50 vedeo avatharanam maha boranu oru sughamilla nannayi malayalam spudamayi samsarikkunavar alla
ഞാൻ വിചാരിച്ചു കർമത്തി ഇല കൊണ്ടാണ് കറ കളയുന്നത് 😂
പാപ്പായുടെ ഇലയെന്തിനാണ്
Aathu mattadutha kara pattiyal pokan ollathu aanu karumathin ila.
സംസാരം പൊളിച്ച്😅
Njanim
Ubhakaaramullathu kondaanu video sahichirunnu kandathu
Ithrakkym valichu neettumbol skip akkaananu nokkunne ithaa..
ഇത് കേൾക്കുന്നതിനെക്കാൾ കുറയുള്ളത് ഉപയോഗിക്കുന്ന നലത്
വാഴകറആയതുണിയിൽകുറച്ച് ദിവസംപഴക്കംചെന്നത് പോക്കിതരാമോ
പ്രിയ സഹോദരി , എന്താണ് പറയുന്നത് , ഒന്നും മനസിലാകുന്നില്ല. ക്ലോറെക്സ് ആണോ കപ്പളത്തിന്റെ ഇല ആണോ കറ കളയുന്നത് ?
ഈ video കണ്ട് ആരും കളർ ഡ്രെസ്സിൽ പരീക്ഷിക്കരുത്.Clorex വെള്ള dressil മാത്രേ ഉപയോഗിക്കാവൂ
ഇജ്ജ് ഇൻ്റ താത്ത പൊളിച്ചു ഇനി ആ തുണിയും കുടി പൊളിക്കല്ലട്ടോ
Valichu neety kondupoyal aaru nokan minakedila .veettinakthu vere Pani vallathum undenkil poy cheyuka.njangalku time illa kanan.vere Pani undu
ഞങ്ങളിതിന് ഓമ തണ്ട്, പപ്പായയില എന്നു പറയും
ETHA NALLA VARTHAMANAM BAYANGGARA SAMSARAM ADIPOLI
വെറുപിക്കൽ താത 13:33
മോളെ , ജ്ജ് ആളൊരു ബല്ലാത്ത ജെ ഗല് തന്നാ ട്ടൊ, ന്റെ പെങ്ങളുട്ടിക്ക് ഒരു ബിഗ്ഗ് സ്വ ലൂട്ട്ണ്ട് ട്ടൊ !!
സൂപ്പർ സൂപ്പർ ഐഡിയ ഈ ഐഡിയ ഉള്ള ആളെ എനിക്ക് വേണം
Nalla idea anallo irtha
നീട്ടിവലിച്ചും
വലിച്ചുനീട്ടിയും
എന്തിനാണാവോ..?
Valichineettatha kariyam patanjali kollam
ഒന്റെ കര്യപ്പോ . കോജ രാജാവായ തമ്പുരാനെ ഇത് എന്ത് അൽഭുതം
Evarenthina karmathiila ithra kashtapett parichayh
തുണി കീറാൻ എളുപ്പ വഴി പറഞ്ഞു തന്നു.
ഞന്മട താത്താ ഞമ്മക്ക് കേട്ട് കേട്ട് മടുത്ത് ഇജ്ജ് ഒന്ന് നിർത്ത് ഓ........ ന്റ ഉമ്മോ ............ ഇജാതി സാധനം
നല്ല കേൾക്കാൻ പാങള്ള ഭാഷ 👌👌
njan vijarichu pappaya elayanu tharamennu
എന്തിനാ ഇങ്ങനെ നീട്ടിവലിച്ചു പറയുന്നത് skip ചെയ്യാൻ തോന്നും നീട്ടി വലിക്കാതെ കാര്യം മാത്രം പറയുക
Ok
👍👍👍👍
The channel preserves Malappuram dialect which many natives don't use nowadays.
@@malappuramthathavlogbyridhuചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം !
👍
നിങ്ങൾ കർമ്മൂസ ഇലയിലാണോ കറകളയുന്നത്. എന്ത് വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്. ക്ളോറക്സ് ഉപയോഗിച്ച് കറകളഞ്ഞത്
,😂
പ്ലീസ് 🙏🙏🙏
😅😅😅
What nonsence this lady is telling. Utterly useless. Never put like sign. You better stop this kind of stupid vidio.
ഇത് മാറി പോയി ഇത്താ 😀😀😀കാരണം തുണിയുടെ. തല മാറി പോയി കറ പോയില്ല 😄
Ramadan Karim Hai Sister Your Top Quality Speech My Like Your All Family salaam Duaa Ameen Allah ❤❤❤❤
Paathram uracha..aa..thunikkashnam kondu thanne singk urakkaathirikkunnatha nallathu.. Singk. Urakkan Vere thunikkashnam.. Upayogikkuka.. Kaaranam.. Singkinte.. ..ullil bakteeriya.. Undaavum...asughangal varum... Veendum paathram clean aakkaan Aa.. Thuni thanne edukkathirikkuka
ലൈക് കൊടുത്തക്ണ് പൊന്നാര താത്ത 😄
ബായക്കര മാറൂലാലോ, ഇത്താത്ത.
Nice Video 👍
തീർത്തും മലപ്പുറം നിങ്ങൾ
സഹോദരി നിങ്ങൾക്ക് തെറ്റിപ്പോയി.. നിങ്ങൾ കാണിച്ച തുണി വെള്ളത്തുണിയാണ്.. പക്ഷേ ഒരു കളർ തുണിയിൽ വാഴക്കറൊറ്റിയാൽ..അതിന്റെ പുറത്ത് ക്ലോറക്സ് ഒഴിച്ചാൽ വാഴക്കര പോവൂല എന്ന് മാത്രമല്ല ആ ഷർട്ടിന് വേറെ കളർ അവിടെ പ്രത്യക്ഷപ്പെടും..എന്റെ ഒരു ഇളം നീല ഷട്ടിൽ വാഴക്കറ ഒറ്റി.. ഞാൻ അതിൽ ക്ലോറക്സ് വെള്ളത്തിൽ മിക്സ് ആക്കി തേച്ചു.. പക്ഷേ വാഴക്കറ പോയില്ല എന്ന് മാത്രമല്ല..ഇളം നീല ഷട്ടിൽ.ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു ആ ഷർട്ട് ഇടാൻ പറ്റാത്ത രൂപത്തിലായി..വെള്ള കളറിൽ ആയതുകൊണ്ട് നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. പക്ഷേ കളർ തുണികളിൽ ഒരിക്കലും വാഴക്കററ്റിയാൽ. ക്ലോറക്സ് തേച്ചു കഴിയാൻ പോകില്ല
P
😊
തരികിട.😀😀😀😀
😮
കറ മുആണോ ക്ലോ റെക്സ് തരികിട പരിപടി
താത്ത മിടുക്കത്തിയാ ഭാഷ പ്രശ്നം ഉണ്ടെന്തോന്നന്നു എനിക്ക് എല്ലാം മനസിലായി ഇനിയും ടിപ്സുമായി വരണം Kട്ടോ താ ഞ്ഞ
Vazhakarapokan e elaveetil undenkil mathiennu paranjitu ela upayogichu kara kalayunnathu kanichilla.enthina thathe manushemmare patticunnathu
ഞാനും അടിച്ചു വിട്ട് ആണ് കാണാറുള്ളത് സംസാരം കുറക്കുന്നത് നല്ലത് ആണ്
പപ്പായ.ഇല. അടു തു ഇരുന്നാൽ മതി യോ.കുറെ ചിലപ്പുമത്രം 😂😢
മലപ്പുറം മൊത്തം ഈ ഭാഷയാണോ അങ്ങാട്ട് ഒരു യാത്ര പോകണം എന്ന് വിചാരിച്ചതാണ് ഇനി എന്തായാല ഇല്ല.
താത്ത ആൾ സൂപ്പറാ❤❤❤❤
😹😸
പറയുന്ന കാര്യങ്ങൾ സ്വന്തം വീട്ടുകാർക്ക് ചിലപ്പോൾ മനസ്സിലാവുമായിരിക്കാം: 'ഇല എടുത്തു വെച്ചത് എന്തിനായിരുന്നു ?
പാത്തു ഒരു സംഭവം തന്നെ ട്ടോ
കുഞ്ഞാത്താന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട്
അന്റെ കുഞ്ഞാത്ത നല്ല പറ്റിക്കൽസാണല്ലോ
നന്ദി ❤️❤️❤️❤️🙏🙏🙏🙏സൂപ്പർ
PogoLA
ഓളുടെ ഭാഷ കൊള്ളാം ഇഷ്ടപെട്ടു
Manikka kalle sughano orupad sandhosham 🥰🥰🥰
ഇജ്ജിന്റെ കജ്ജിന്റെ മേലെ പജ്ജിന്റെ നെജ്ജയ്യ്യാ പോവോ താത്താ
താത്ത കറയും പോകും ഒപ്പം തുണിയും
മഹതിയുടെ അവതരണം വൈകല്യം ഉള്ളതോണ്
ഈ പപ്പായ തണ്ട് (ഇല) എന്തിനാണ് പുഴുങ്ങി നിന്നാനാണോ?
വീഡിയോ ഫുൾ കാണൂ
Yes
😂😂😅
പറമ്പിലൊക്കെ പോയി വീഡിയോ എടുത്തത് പപ്പായ ഇല പുഴുങ്ങി തിന്നാനായിരുന്നു... കഷ്ടം... കഷ്ട്ടം...
വിലയേറിയ 13. മിനിറ്റ് വെറുതെ കളഞ്ഞു... വഴക്കറ... മാങ്ങാത്തൊലി...
സമ്മതിച്ചു ഇത്താ കറ പോയില്ലെങ്കിലും ആഭാഷാ സംസാരം ആസ്വദിച്ചു
ഹലോ താത്ത പറഞ്ഞതൊക്കെ ശരിയാണ് പുറത്തൊക്കെ ചെയ്യേണ്ടത് അകത്തും അകത്തും ചെയ്യേണ്ട പുറത്ത് ശരിയാണ്
വലിച്ചു നീട്ടി അറുബോറാക്കി കളഞ്ഞു
Super 🎉🎉
ഇഞ്ച് പൊളിയാണ് ട്ടോ എനക്ക് നല്ല വേവരം ഉണ്ടുട്ടേ അമോരിക്കക്കാരു കാണുമ്പോൾ ചോദിക്കും കൊടുക്കണ്ടേ? ഇ ബിലിസുങ്ങളാണ് ട്ടോ മ്മക്ക് ആ 'പപ്പാത്തി എല നന്നായി കയുക്കി കയുകണം ചോലപ്പ പഴു യാറ്റം അല്ല ഞാൻ പറഞ്ഞു ന്ന ഉള്ളം പിന്നെ പറഞ്ഞില്ലാ പറഞ്ഞില്ലാന്നു പറയാണ്ടാ
വീഡിയോ യിലെ കറ പോക്കലല്ല ആ ഒർജിനൽ
മലപ്പുറം ഭാഷ അതാണ് എനിക്ക് ഇഷ്ടയെ......
ക്ളഓറക്സ് രൂക്ഷ ഗന്ധം ഉള്ളതും കാഠിന്യം കൂടിയതുമായ രാസ ലായനിയാണ്.ഹാൻഡ്ഗ്ളൗസ്ഇടാതെ ക്ളഓറക്സ് ഉപയോഗിക്കരുത്.
ഭയങ്കരം
. മീൻകഴുകാൻ ക്ലോറക്സ് ഉപയോഗിക്കാൻ പറ്റുമൊ
അതിനെന്താ മീൻ മാത്രമല്ല ചോക്കൊ കളറുള്ള ഐസ്ക്രീം വരെ കഴുകി വെളുപ്പിക്കാം രണ്ട് ട്ടേബ്ൾ സ്പൂൺ അതിലോട്ട് ഒഴിച്ച് ഒന്ന് കഴുകി നോക്കൂ
അപ്പൊ ആ ഇല എന്തിനുള്ളതാ ഞാൻ വിചാരിച്ചു ഇല കൊണ്ടാണ് കറ കളയുന്നെതെന്ന് 😅 തമ്പനായിൽ കണ്ടപ്പോ...
Adipoli tips Thank you for sharing👍👍👍💯😍🙏
Wa Alaikkumussalam.
മലയാളം എവിടെ നിന്ന പഠിച്ചത് 🙏
പെണ്ണുങ്ങളുടെ ദേശീയ പണി പാത്രം കഴുകൽ . അത് ചേച്ചി കലക്കി .
Ningalvediocheyumpol.schoollilpadicha.malayalabhaashayilchyu.ithu.keralathileellavarkkum.manasilaakumo.😃
അനുജത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിച്ചു എന്ന് പറഞ്ഞ പോലെയായ്..
വർത്താനം കുറക്കണം കർമ്മത്തിന്റെ ഇല എന്തിന് കൊണ്ടുവന്ന
What a comination.
മലപ്പുറം താത്ത, മഹതിയായ താത്ത, സുന്ദരി താത്ത, വിളവുള്ള താത്ത, അടിപൊളി താത്ത.!!!.
താത്ത ക്ലോറെസ് കൊണ്ട് കറ പോകുമെന്ന് എല്ലാർക്കും അറിയാം.
തമ്പ് നെയിലിനോട് നീതി പുലർത്തിയില്ല ചതിയായിപ്പോയി
മേത്തച്ചിക്ക് കള്ളം പറച്ചിൽ ഒരു സുഖം.🤣 പിന്നെ എന്തു പറഞ്ഞാലും കാണാൻ ആളുകളും ഉണ്ട് 🤣🤣.
ഏത് തുണിയിൽ ആയാലും വാഴക്കറി പറ്റിയാൽ, നല്ല എരിവുള്ള പഴുത്ത മുളക് തേക്കുക. രണ്ട് മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. കറ പൂർണ്ണമായും മാറിക്കിട്ടും.
J😅
പപ്പായ ഇല എന്തിനാണ് അവിടെ വെച്ചത്? ആ ഇല അടുത്ത് വെച്ചില്ലെങ്കിൽ കറ പോകില്ലേ?
Anthinan pinna kermooosentaella kerrapovan kllorexpovan
Porra
ഒരുപാട് ലാഗടിക്കുന്നു വീഡിയോ കൊള്ളാം പക്ഷെ ഡയലോഗ് കുറച്ചു കുറക്കണം കുറച്ചല്ല കുറെ കുറക്കണം
ഇത് ഏത് പാശ
poyipalleeyilpoyiparalaikadikanketto
Nalla Malayalam
ഒരു വേല ഇല്ലാതെ ഇരിക്കുന്ന പെണ്ണുങ്ങൾ ഓരോ വേലത്തരം പറയുന്നു
Enthoru bhazhayanithu vivaram
Anchayalathilla aafivasikalano
Ayyo madhi Aakku mole... Ethraya samsarikkunne..? Onnu vegam paranju theerkan nokku😢
Clolex purattunnathinu pappaya Ila enthinanu ?
Edhanu Ea thatha Majik Thathaa
ഇവിടെ കർമത്തി ഇലയുടെ ആവശ്യം കണ്ടില്ല ശരിക്കും വഞ്ചന ക്ലോറക്സ് പരസ്യം വകയിൽ എന്തു കിട്ടി?അതും കൂടി പറയുമോ?
എന്റെമ്മോ എന്നെ സമ്മതിച്ചു, മുഴുവൻ ഞാൻ കേട്ടു 😅
Venda. Kanichathu mathi.
men murichu kloraxil iduka ellakarayum pokum
❤❤❤👍👍👍👍👍. Super
ക്ലോറക്സ് ഉപയോഗിക്കുമ്പോൾ വെള്ള തുണികളിൽ മാത്രം ഉപയോഗിക്കൂ കളർ തുണിയിൽ ഉപയോഗിക്കാൻ പാടുന്നതല്ല....
നിങ്ങൾ ഒഴിച്ചത് കർമത്തിന്റെ ഇലയുടെ വെള്ളം ?
ഉയ്യൻ്റള്ളോ, ൻ്റെ ചെവീലേ കറേം കൂടി പോയ്യി, ട്ട്വാ😂
ഫ്രഷ് കറ അപ്പോൾ കാഴ്ഗുകുമ്പോൾ പോകും.
സാധനം വെച്ചിട്ട് പോവു നാണമില്ലാത്ത.......... മേ
വട്ടാണ് അല്ലേ 😇
ആ തുണിയുടെ കാര്യം സ്വാഹാ..😂😂😂😂
Kola Kara pokumo
അത് മനുഷ്യനേ കളിയാക്കുകയാണ്
Originalayittuvayakarapokanmudiyumo
Vattano😂