മച്ചാനെ എനിക്ക് നിന്റെ സംസാരവും ആക്ഷനും വലിയ ഇഷ്ട്ട മാണ് ഞാനും കരിങ്കൽ പടവ് ചെയ്യുന്ന ആളായിരുന്നു ഇപ്പോൾ UAE യിലാണ് ഒരു വിധം എല്ലാ വീഡിയോകൾ കാണാറുണ്ട് ❤️
@@allroundconstructions1355 ഇത് കാണുബോൾ പഴയ കുറേ ഓർമകൾ ഉണ്ടാകാറുണ്ട് എന്തായാലും എല്ലാവർക്കും ഉപകാരമാകുന്ന വീഡിയോകളാണ് മച്ചാൻ ചെയ്യുന്നത് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് കാണണമെന്നുണ്ട് ❤️
സ്ളാബ്ന്റെ വശങ്ങൾ കെട്ടിന്മേൽ ഉറച്ചിരിക്കണം.അധികം പുറത്തേക്ക് തള്ളിനിന്നാൽ നാല് ചുറ്റും കുഴിയിലേക്ക് ഉള്ള ദ്വാരങ്ങൾ അടക്കാൻ കഴിയില്ല.മുകളിൽ ഭാരം കയറിയാലും സ്ളാബ് താങ്ങാൻ ആണ് വശങ്ങളിലേക്ക് നീട്ടി ഇടുന്നതെങ്കിൽ വശങ്ങളിൽ കുറച്ചുകൂടി വീതിയിൽ പടവ് ചെയ്താൽ മതി
മച്ചാനേ നിങ്ങളുടെ അവതരണം ഞാൻ കണ്ടതിൽ ഏറ്റവും നല്ലതാ... നിങ്ങളുടെ സത്യ സന്തമായ വാക്കുകൾ സാധാരണക്കാരായ പാവം മുതലാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു... പക്ഷേ പറ്റിക്കുന്ന കോൺട്രാഗ്ടന്മാർക്ക് പലേടത്തും കൊള്ളുന്നുണ്ട്.അവർക്കു പിന്നെയും പിന്നെയും പാവങ്ങളെ കള്ളം പറഞ്ഞു പറ്റിക്കൽ നടക്കുകേല 😃😃😃😃.. നിങ്ങക്ക് ദേവാനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏.. വീണ്ടും ഇതുപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി. ..സെറ്റ്..
സെൻട്രിങ്ങ് ജോലിക്കാർ 8 ഇഞ്ച് കല്ലിൽ 4 ഇഞ്ച് കയറ്റിയിടുന്നു അതാണ് ശരി എന്താണെന്ന് വെച്ചാൽ ആ കുഴി ശരിക്കും സിമൻറ് വെച്ച് നടക്കാൻ കഴിയും ആ 8 ഇഞ്ച് മുഴുവൻ കയറ്റി ഇട്ടാൽ സിമൻറ് മണ്ണിലാവും ഇടുന്നത് അത് കാലക്രമേണ ഇളക്കി പോകും നാലഞ്ച് കയറ്റി ഇട്ടാൽ സിമന്റും കല്ലും തമ്മിൽ നല്ല പിടുത്തം ഉണ്ടാകും ഈ ചെയ്യുന്നത് മഹാ അബദ്ധമാണ് സ്മെല്ല് പുറത്തേക്ക് വരാൻ സാധ്യതയുണ്ട് അതുപോലെ ആ ജോയിൻറ് വരുന്ന ഭാഗം കുറച്ചു താഴ്ത്തി ചെറുതായൊന്ന് പരുക്കൻ ആകുന്നതും നല്ലതാണ് അപ്പോൾ സിമൻറ് ഇട്ടാൽ കറക്റ്റ് ജോയിൻറ് ആകും ഇങ്ങനെ കറക്റ്റ് ആയി ചെയ്താലേ എയർ പൈപ്പിലൂടെ എയർ പുറത്തേക്ക് പോകു
രണ്ടു പേര് ഉള്ള എൻ്റെ വീടിൽ രണ്ട് സെപ്റ്റിക് tank und. എന്നിട്ടും രണ്ടും 7 വർഷം കൂടുമ്പോൾ നിറയുന്നു. ആദ്യത്തേത് അങ്ങനെ നിറഞ്ഞ കൊണ്ടാണ് രണ്ടാമത് synthetic type ആക്കിയത്.. രണ്ടും 7 വർഷം കൊണ്ട് നിറയുന്നു.. 7 പേര് ഉള്ള തറവാട്ടിൽ ഒക്കെ ഏത് കാലത്താണ് സെപ്റ്റിക് ടാങ്ക് പണിതത് എന്ന് ഓർമ്മ പോലും ഇല്ല. എന്നും ഞങൾക്ക് ഇതൊരു ടെൻഷൻ ആണ്..എന്തെങ്കിലും ഒരു solution പറയാമോ???😢
എടൊ അതിന്റ ഒക്കെ അടിവശം ഓപ്പൺ ആയിരിക്കും വെള്ളം ആയാലും സദാനമായാലും ഒരുകാലത്തും നിറയില്ല അതു മണിലെ ബാക്ക് ടീരയുമായി കൂടി മണ്ണിലേക്ക് ചേരും. ഒരുകാലത്തും നിറയില്ല.. പുതിയ ടാങ്കുകൾ അങിനെയല്ല. അതിൽ വെള്ളം മാത്രമേ പുറത്തോട്ടു പോകുന്നുള്ളൂ
എന്റെ വീട്ടിൽ രണ്ട് കക്കൂസ് ഉണ്ട് ചില സമയത്ത് ക്ലോസറ്റിൽ നിറഞ്ഞ് നിൽക്കും 5 മിനിട്ട് കഴിഞ്ഞ് പോകും എന്തൊ എയർ നിറഞ്ഞത് പോലെ എന്ത് ചെയ്യും ഇത് പോലെ പാർട്ടീഷനാക്കിയതാണ് 10 കൊല്ലം ആയി വീട് കൂടിയിട്ട് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ എന്തായിരിക്കും കാരണം
ബാത്ത്റും വെള്ളം കിച്ചൻ വെള്ളം ഇത് പോലെ ചേർത്ത് ചെയ്യാം പക്ഷേ സെപ്റ്റിക്ക് ടാങ്ക് ഇത് പോലെ ചേർക്കരുത്. ഒരു വർഷത്തിനുള്ളിൽ വേറെ സെപ്പ്റ്റിക് ടാങ്ക് ഇവർ പണിയും.
ടാങ്ക് ഉൾഭാഗം മുഴുവനും താച്ചില്ലല്ലോ അതാണ് അങിനെ അടിയിലും കോൺക്രീറ്റ് ഇട്ടില്ല ല്ലോ, എനിക്കു കുഴി എടുത്തു പണിയണം ഇപ്പോൾ വെള്ളം bumimiku മുകളിൽ തന്ന മാർച്ചിൽ ചെയുവാന കഴിയു
Kaikond kumayam vari pothi. illangile Thane e panick oru villayum illa. enganeyoke work adutha annum work adukkan kayiyo ?koll illaangilum work in oru minimum......... Ingane postubam
വീടിൻ്റെ വാർ പിൻമേൽ അക്കോറിയം ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം വാർ പിൻ്റ അടിയിലേക്ക് ചോർചവരാതിരിക്കാനും ഒരു VIDEO ചെയ്യാമോ മുമ്പ് ചെയ്ത വെള്ള ടാങ്കിവെച്ചത് പോലേയുള്ള ഒരു വിഡിയോ ചെയ്യുക
1) ഹോട്ടൽ, വീട്, ഫ്ലാറ്റ് തുടങ്ങിയവക് കിച്ചൺ ഓയിൽ seperator നിർമ്മിക്കുന്നു(വേസ്റ്റ് കുഴി നിറയുന്ന പ്രശ്നം ഒഴിവാക്കാം ) 2)സ്വാമിങ്ങ് പൂൾ,ഇക്കോസെപ്റ്റിക് ടാങ്ക് തുടങ്ങിയവ കസ്റ്റമറിന്റെ ആവിശ്യത്തിനു അനുസരിച്ചു നിർമ്മിക്കുന്നു. 3)manhole, trench cover(വെള്ളം പോകുന്ന അഴുക്കു ചാൽ , അതിന്റെ കവർ, ചെടി ചട്ടി തുടങ്ങിയവ നിർമ്മിച്ച നല്കുന്നു 4)വിവിധ തരം ടാങ്ക്കൾ ആവിശ്യത്തിന് അനുസരിച്ചു നിർമ്മിക്കുന്നു. 5)വാട്ടർ പ്രൂഫ് വർക്ക് th-cam.com/video/-vm9EqLgTUI/w-d-xo.html
മച്ചാനെ എനിക്ക് നിന്റെ സംസാരവും ആക്ഷനും വലിയ ഇഷ്ട്ട മാണ് ഞാനും കരിങ്കൽ പടവ് ചെയ്യുന്ന ആളായിരുന്നു ഇപ്പോൾ UAE യിലാണ് ഒരു വിധം എല്ലാ വീഡിയോകൾ കാണാറുണ്ട് ❤️
@@allroundconstructions1355 ഇത് കാണുബോൾ പഴയ കുറേ ഓർമകൾ ഉണ്ടാകാറുണ്ട് എന്തായാലും എല്ലാവർക്കും ഉപകാരമാകുന്ന വീഡിയോകളാണ് മച്ചാൻ ചെയ്യുന്നത് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് കാണണമെന്നുണ്ട് ❤️
👌👍👌👍
machane enne cinema il edukum etta. onnu try chey
Samad evideya joli cheyyunne ipol. Entha joli
@@mhdkmldhn ഞാൻ UAE യിലാണ് അജ്മാനിൽ ആണ് സഹോ
ഒരുപാട് കാര്യങ്ങൾ (വീടുപണിയുമായി ബന്ധപ്പെട്ട )മനസ്സിലാക്കി തരുന്ന മോന് താങ്ക്സ്. 👍
എനിക്കൊന്നും പറയാനില്ല ingal😂ഒരു സംഭവം ആണ്... സ്കിപ് ചെയ്യാതെ കണ്ട് കുറെ ചിരിച്ചു ചിന്തിച്ചു... അല്ലാഹു ദീർഗായുസ്സ് നല്കട്ടെ ആമീൻ...
ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ഓരോ വീഡിയോയും ഉപകാരപ്രദമാണ് 👍
Yente home work നടക്കുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടത് വളരെ നല്ല ഉപകാരം ayi
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍👍🏻
ഇഷ്ടപ്പെട്ടു. അറിവും കിട്ടി. എൻ്റെ സലാം എടുക്കണേ!!!!
Njammalu Thalassery karana
Ingala varthanam kekaan nalla rasamumdu
Always present in this way .saada samsara shyli
Outstanding performance
Very very usefull advise. You are a good teacher. God bless you.
മച്ചാനെ സൂപ്പർ ഞാനും ഇതേ പണിക്കാരനാണ്
സ്ളാബ്ന്റെ വശങ്ങൾ കെട്ടിന്മേൽ ഉറച്ചിരിക്കണം.അധികം പുറത്തേക്ക് തള്ളിനിന്നാൽ നാല് ചുറ്റും കുഴിയിലേക്ക് ഉള്ള ദ്വാരങ്ങൾ അടക്കാൻ കഴിയില്ല.മുകളിൽ ഭാരം കയറിയാലും സ്ളാബ് താങ്ങാൻ ആണ് വശങ്ങളിലേക്ക് നീട്ടി ഇടുന്നതെങ്കിൽ വശങ്ങളിൽ കുറച്ചുകൂടി വീതിയിൽ പടവ് ചെയ്താൽ മതി
Very good video with complete information.
Very hard working and honest.
മച്ചാനേ നിങ്ങളുടെ അവതരണം ഞാൻ കണ്ടതിൽ ഏറ്റവും നല്ലതാ... നിങ്ങളുടെ സത്യ സന്തമായ വാക്കുകൾ സാധാരണക്കാരായ പാവം മുതലാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു... പക്ഷേ പറ്റിക്കുന്ന കോൺട്രാഗ്ടന്മാർക്ക് പലേടത്തും കൊള്ളുന്നുണ്ട്.അവർക്കു പിന്നെയും പിന്നെയും പാവങ്ങളെ കള്ളം പറഞ്ഞു പറ്റിക്കൽ നടക്കുകേല 😃😃😃😃.. നിങ്ങക്ക് ദേവാനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏.. വീണ്ടും ഇതുപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി.
..സെറ്റ്..
H\
എന്നിക് ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ്
😍❤️💕യാ.. മോനെ അടിപൊളി 💕💕
സെൻട്രിങ്ങ് ജോലിക്കാർ 8 ഇഞ്ച് കല്ലിൽ 4 ഇഞ്ച് കയറ്റിയിടുന്നു അതാണ് ശരി എന്താണെന്ന് വെച്ചാൽ ആ കുഴി ശരിക്കും സിമൻറ് വെച്ച് നടക്കാൻ കഴിയും ആ 8 ഇഞ്ച് മുഴുവൻ കയറ്റി ഇട്ടാൽ സിമൻറ് മണ്ണിലാവും ഇടുന്നത് അത് കാലക്രമേണ ഇളക്കി പോകും നാലഞ്ച് കയറ്റി ഇട്ടാൽ സിമന്റും കല്ലും തമ്മിൽ നല്ല പിടുത്തം ഉണ്ടാകും ഈ ചെയ്യുന്നത് മഹാ അബദ്ധമാണ് സ്മെല്ല് പുറത്തേക്ക് വരാൻ സാധ്യതയുണ്ട് അതുപോലെ ആ ജോയിൻറ് വരുന്ന ഭാഗം കുറച്ചു താഴ്ത്തി ചെറുതായൊന്ന് പരുക്കൻ ആകുന്നതും നല്ലതാണ് അപ്പോൾ സിമൻറ് ഇട്ടാൽ കറക്റ്റ് ജോയിൻറ് ആകും ഇങ്ങനെ കറക്റ്റ് ആയി ചെയ്താലേ എയർ പൈപ്പിലൂടെ എയർ പുറത്തേക്ക് പോകു
smell kalayan enthanu cheyyan pattuka
ഈ ചങ്ങായി പൊളപ്പൻ ആണേ, ഇന്നലെ സ്പാൻ വെച്ച് റൗണ്ട് ഫിറ്റാക്കിയത് കണ്ട് ഞാൻ ഞെട്ടി. 👍👍
കിച്ചന്റെ ടാങ്കും ബാത്റൂമിന്റെ ടാങ്കും തമ്മിൽ ഒന്നിച്ച് കെട്ടാൻ പാടില്ല കിച്ചനിൽ അണുക്കൾ വരാൻ സാധ്യതയുണ്ട്
Machanee.. Nigal gulfil pooyittundoo... Hindi usharayitt parayunnundallooo.. God bless you allways
ഇത് ഫുൾ കെട്ടിയതും തേച്ചതും ഒരു ദിവസം കൊണ്ടാണോ? റിപ്ലൈ പ്രദീക്ഷിക്കുന്നു
സെപ്റ്റിക് ടാങ്ക് എപ്പോഴും കോൺക്രീറ്റിൽ ഉണ്ടാകുന്നതല്ലേ നല്ലത്?
Ok എല്ലാ വീഡിയോ ഇനി നിങ്ങൾ കാണാം വീട് പനിയുടെ ടെൻഷൻ കുറയും അറിവും കിട്ടും 😄😄😄👍
Adi.poliyanu,soopar
Septic tank ഇണ്ടാകുമ്പോൾ എത്രെ മീറ്റർ ഒരു വീട്ടിൽ നിന്ന് വിട്ട് നിക്കണം
Ushaar 🎉🎉 well don machaa🌹👌👌
kasargod varumo varkkundde
നല്ല അറിവ്
നല്ല അവതരണം
വല്ലാത്ത കോഹിന്നൂർക്കാരൻ ഇമ്മേടെ ചങ്ക്
Nalla ariv kitti bro
പൊരെടെ അടുത്ത് കുഴി എടുക്കുമ്പോ വട്ടത്തിൽ കിണറുപോലെ എടുക്ക് കുട്ടോളെ അതാണ് സേഫ്
ഒരു പൊലം കക്കൂസ് കുണ്ട് (അത് കലക്കി )
മച്ചാന്റെ വീടിയോ കാണാൻ വൈകിപ്പോയി
Machane engalu poliya 😭❤️🙏
സൌദി അബഹയില് നിന്നും മച്ചാൻടെ സ്ഥിരം പ്രേക്ഷകന് 😃😃
@@allroundconstructions1355 അബഹയില് എവിടെ ആണ് വരുന്നത് ഞാന് നമാസിൽ ആണ്
മച്ചാനെ അടിപൊളി ❤️
Entay veettilekku workinu varan pattumooo
കുഴിക്കാൻ alland slave ഇടാനും ബാക്കി ellam koodi എത്ര cost അയി ചേട്ടാ ??? Njn kollam നിന്നാണ്..
അല്ല ബ്രോ ഇതു ഗൾഫിലെപോലെ ആഴ്ച്ചയിൽ വണ്ടി വരേണ്ടി വരോ നിറയുമ്പോ അടിച്ചോണ്ടു പോവാൻ
ചോറായാ ചോറായ 🤭🤭🤭🤭 മച്ചാനെ പൊളിച്ചു 🥰🥰🥰🥰🥰🥰
Broo para ulla sthalath endaa cheyaa
Full parayaaa
Kanaan alpam vaiki, vedio soooper
ആള്‍ സൂപ്പർ സംസാരം
കുഴിൻ്റെ അടുത്ത് ഒരു തെങ്ങ് ഉണ്ട് അത് പ്രശ്ന മാവുമോ
കിടുക്കി, തിമിർത്തു....
ചോറിനു എന്തൊക്ക ആയിരുന്നു സ്പെഷ്യൽ 🥰?
💜💚💙
💜💚💙
💜💚💙
Ninga kannur varumo
Bro ടാങ്കിലേക് ഉറവ വന്നിട്ട് മഴ പെയ്യുമ്പോൾ ടാങ്ക് നിറയുന്നു ... എന്ത് പ്രതിവിധി
Machane granite stone skond padukkunnadalle nallath
ഇന്റെ പുന്നാര ചെങ്ങായ് അനക് തോനെ പൈസ കിട്ടുണ്ടല്ലോ. ഒരു 60 ഉർപ്യ ചെലവാക്കി ഒരു ഹാൻഡ് ഗ്ലൗസ് മംഗ്യുടെ.അൻക് ഐന് കയ്യുലെ.സേഫ്റ്റി സേഫ്റ്റി ന്ന് ചേലച്ചാ മാത്രം പോരാ. അന്നോടുള്ള സ്നേഹം
കൊണ്ട് പറയാ ട്ടോ
Engalu aalu super aannu ttta
ഇങ്ങനെ ഒരു പണിക്കാരനെ നമ്മുടെ നാട്ടിൽ കിട്ടിയിരുന്നെങ്കിൽ......
Wertyuiop
⁰00
രണ്ടു പേര് ഉള്ള എൻ്റെ വീടിൽ രണ്ട് സെപ്റ്റിക് tank und. എന്നിട്ടും രണ്ടും 7 വർഷം കൂടുമ്പോൾ നിറയുന്നു. ആദ്യത്തേത് അങ്ങനെ നിറഞ്ഞ കൊണ്ടാണ് രണ്ടാമത് synthetic type ആക്കിയത്.. രണ്ടും 7 വർഷം കൊണ്ട് നിറയുന്നു.. 7 പേര് ഉള്ള തറവാട്ടിൽ ഒക്കെ ഏത് കാലത്താണ് സെപ്റ്റിക് ടാങ്ക് പണിതത് എന്ന് ഓർമ്മ പോലും ഇല്ല. എന്നും ഞങൾക്ക് ഇതൊരു ടെൻഷൻ ആണ്..എന്തെങ്കിലും ഒരു solution പറയാമോ???😢
കരി കല്ല്ഉപയോഗിച്ച് കെട്ടുക
ഫുഡ് കമ്മി ആക്കിയ മതി
കുഴി നിറയുന്നത് എങ്ങനെ ആണ് മനസിലാകുന്നത്, സോപ്പ് പോലുള്ളവ പേനോയിൽസ് കുറക്കുക പച്ച ചാണകം മല്ലുള്ളവ വഴി ഒഴി ക്കുക
എടൊ അതിന്റ ഒക്കെ അടിവശം ഓപ്പൺ ആയിരിക്കും വെള്ളം ആയാലും സദാനമായാലും ഒരുകാലത്തും നിറയില്ല അതു മണിലെ ബാക്ക് ടീരയുമായി കൂടി മണ്ണിലേക്ക് ചേരും. ഒരുകാലത്തും നിറയില്ല.. പുതിയ ടാങ്കുകൾ അങിനെയല്ല. അതിൽ വെള്ളം മാത്രമേ പുറത്തോട്ടു പോകുന്നുള്ളൂ
മച്ചാൻ കൈകൊണ്ടു ചെയ്തോട്ടെ
നമുക്ക് കത്തി കൊണ്ട് ചെയ്യാം അല്ലെങ്കിൽ കൈപൊള്ളും
എന്റെ വീട്ടിൽ രണ്ട് കക്കൂസ് ഉണ്ട് ചില സമയത്ത് ക്ലോസറ്റിൽ നിറഞ്ഞ് നിൽക്കും 5 മിനിട്ട് കഴിഞ്ഞ് പോകും എന്തൊ എയർ നിറഞ്ഞത് പോലെ എന്ത് ചെയ്യും ഇത് പോലെ പാർട്ടീഷനാക്കിയതാണ് 10 കൊല്ലം ആയി വീട് കൂടിയിട്ട് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ എന്തായിരിക്കും കാരണം
Air pipe eley🤔
നൂറാം പാറ (വെട്ട് കല്ല് പാറ) ഉണ്ട് പറമ്പിൽ. എന്താണ് പരിഹാരം??
Good, idea, brilliant, work,
Kozhikkode oru work undu varumo
ബാത്ത്റും വെള്ളം കിച്ചൻ വെള്ളം ഇത് പോലെ ചേർത്ത് ചെയ്യാം പക്ഷേ സെപ്റ്റിക്ക് ടാങ്ക് ഇത് പോലെ ചേർക്കരുത്. ഒരു വർഷത്തിനുള്ളിൽ വേറെ സെപ്പ്റ്റിക് ടാങ്ക് ഇവർ പണിയും.
സൂപ്പർ അവതരണം 😄
കളിയാക്കുന്നവർ കക്കൂസിൽ പോകാത്തവർ aayirikkum🤣🤣
Ha ha nice presentation and good man 😅
Latheef bro malappuram kondotty areail work edukkuo? Ingale number onn thari ethra kalai choikn😂
7 mtr akalam mathyo kuzhiyum kinarm thammil pls reply 7 mtr akalathil inn kuzhi kuzhichu
7.5 m വേണം മിനിമം
Nigal super ann❤
ഒരിക്കലും അടുക്കളയിൽ നിന്നുള്ള വെള്ളം കക്കൂസ് കുഴിയുടെ അടുത്തേക്ക് ഒയുക്ക രുദ് എണ്ണമയം ഉണ്ടാവും പെട്ടെന്ന് കക്കൂസ് കുഴി നി റ യും
Over flow kuzhi vende
Machane video vere levalan to
Set set
Good work ❤
Ningule poli anu
പൊളി മച്ചാനെ ♥️♥️💕🙌
Poli machano
shaddi isthiriyitt kaaryamundaa makkaleyy😂😂
ടാങ്ക് ഉൾഭാഗം മുഴുവനും താച്ചില്ലല്ലോ അതാണ് അങിനെ അടിയിലും കോൺക്രീറ്റ് ഇട്ടില്ല ല്ലോ, എനിക്കു കുഴി എടുത്തു പണിയണം ഇപ്പോൾ വെള്ളം bumimiku മുകളിൽ തന്ന മാർച്ചിൽ ചെയുവാന കഴിയു
സൂപ്പർ, ഐഡിയ
Ente vtl paniyedumbol video edukenda.. mmm
നിങ്ങൾ കൊള്ളാം
2അല്ല 3 പസങ്ക ഇല്ലേ?
Shadi istheriyittittu karyondo
Kaikond kumayam vari pothi. illangile Thane e panick oru villayum illa. enganeyoke work adutha annum work adukkan kayiyo ?koll illaangilum work in oru minimum......... Ingane postubam
?
🙏 very good information Tq
Very informative...
വീടിൻ്റെ വാർ പിൻമേൽ
അക്കോറിയം ഉണ്ടാക്കാൻ എന്തൊക്കെ ചെയ്യണം
വാർ പിൻ്റ അടിയിലേക്ക്
ചോർചവരാതിരിക്കാനും
ഒരു VIDEO ചെയ്യാമോ
മുമ്പ് ചെയ്ത വെള്ള ടാങ്കിവെച്ചത് പോലേയുള്ള ഒരു വിഡിയോ ചെയ്യുക
th-cam.com/video/-vm9EqLgTUI/w-d-xo.html
1) ഹോട്ടൽ, വീട്, ഫ്ലാറ്റ് തുടങ്ങിയവക് കിച്ചൺ ഓയിൽ seperator നിർമ്മിക്കുന്നു(വേസ്റ്റ് കുഴി നിറയുന്ന പ്രശ്നം ഒഴിവാക്കാം )
2)സ്വാമിങ്ങ് പൂൾ,ഇക്കോസെപ്റ്റിക് ടാങ്ക് തുടങ്ങിയവ കസ്റ്റമറിന്റെ ആവിശ്യത്തിനു അനുസരിച്ചു നിർമ്മിക്കുന്നു.
3)manhole, trench cover(വെള്ളം പോകുന്ന അഴുക്കു ചാൽ , അതിന്റെ കവർ, ചെടി ചട്ടി തുടങ്ങിയവ നിർമ്മിച്ച നല്കുന്നു
4)വിവിധ തരം ടാങ്ക്കൾ ആവിശ്യത്തിന് അനുസരിച്ചു നിർമ്മിക്കുന്നു.
5)വാട്ടർ പ്രൂഫ് വർക്ക്
th-cam.com/video/-vm9EqLgTUI/w-d-xo.html
വെയിലത്തു മീനുകളെ പുഴുങ്ങിയെടുക്കാനാണോ
Super machane 👍👍👍♥️♥️❤️🙌
Karingal aahnu eattavum better option
ഹോ സൂപ്പർ ഹിന്ദി 😂
Super
machane polichu super
കിണർ സെപ്റ്റിക് ടാങ്ക് ദൂരം 15 meter ആണ് മിനിമം .
7 meter alle bro.. video yil 8m nn paranjun.. bro 15 enn parayunnu... Ethanu correct.. rules enthengilum change ndel onn correct cheyamo
7 meter പഞ്ചായത്ത് നിയമം .
Kerala Building Rule prakaram 7.5m distance (circumference) minimum venm kinaril ninnu
@@sarathcs23yes 7/7.5 meter
വള്ളം എന്ന് പറഞ്ഞാൽ വഞ്ചി അല്ലേ. സെപ്റ്റിക് ടാങ്കും വഞ്ചിയും തമ്മിൽ എന്താണ് ബന്ധം.
Polich
ഞാൻ പറയുന്നത്, നമ്മുടെ സംസാര ഭാഷ തന്നെ അച്ചടി ഭാഷ ആക്കണം എന്നാണ്.
എല്ലാ ജില്ലകാർക്കും ബാധകം അല്ലെ
@@whiteangel6459 namukku mathram
നന്നായിട്ടുണ്ട്
Ikka kund kuzhichath nalla paarayaan .
Kiti alla kuzhi, kuzhi. Kakkante bhasha parayate.
Sheddi isthiri idanda ....😂😍
ഇസ്തിരി ഇട്ടാൽ അണുക്കൾ നശിക്കും.
ആരെ എന്തും പറയട്ടെ ജഴ്സി കണ്ടു ഇമ്മളും ഞമ്മളും മെസ്സി.30.,,💖💖💖💖
_എമ്മാതിരി കണ്ടന്റാണ് ഒന്നും പറയാനില്ല കണ്ടാൽ നേരം വെറുതെയാവില്ല ഏത് പ്രൊഫസർക്കും എഞ്ചിനീയർക്കും LKG കുട്ടിക്കും കാണാം അടിപൊളി......_ 😀😀😀😀👍
ഷെഡ്‌ഡി ഇസ്തിരിടേണ്ടപ്പോലും 😄😄😄😄😄
ഷഡിക്ക് ഓട്ട ഉണ്ടായാൽ പുട്ക്ക പുറത്ത് ചാടും 😄
Super 💯💯
Soapinte vellam drainage il vannal anukkal nashikkoola .....haay subash subash
Great video..
മച്ചാനെ 🙏👍