എന്ത് ഭംഗിയുള്ള വീട് ആണ് elevation, side വ്യൂ ഒക്കെ അടിപൊളി.kitchen ലെ smell നമ്മുടെ വീട്ടിൽ നിന്നും വന്നാൽ എന്താ കുഴപ്പം food ന്റെ smell അല്ലെ, ഇനി നമ്മുടെ വീട്ടിൽ നിന്നും വന്നില്ലേലും അടുത്ത വീട്ടിൽ നിന്നും വരും😂. ഞങ്ങൾ കേരളത്തിന് വെളിയിൽ ആണ് പല flat ലും താമസിച്ചു. Kitchen എപ്പോഴും living റൂം ന് അടുത്ത് ആയിരിക്കും. Dining ൽ ഒന്നും ഇരിക്കില്ല. പിള്ളേരുടെ പഠിത്തവും food കഴിപ്പും tv കാണലും ഇരിപ്പും കിടപ്പും വരെ ഈ ഹാൾ ൽ ആയിരിക്കും. Wife ന്റെ സംസാരം കേട്ടാൽ അറിയാം എത്ര happy യാണെന്ന്😅. ട്രെൻഡ് ന് പുറകെ പോകാതിരിക്കുന്നത് നല്ലതാണ്. ചില വീടുകളിലെ കോർട്ട്യർഡ് ന്റെ ബാൽക്കണി യുടെയും എണ്ണം കാണുമ്പോൾ അത്ഭുതം തോന്നും. അവിടെയെല്ലാം ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ.കുറേക്കഴിഞ്ഞു പൊടിപിടിച്ചു കിടക്കുന്നുണ്ടാവും ഒരു ഭാരമാവും.സ്റ്റോർ സ്പേസ് അധികം ഇല്ലാത്തതാണ് നല്ലത് പറഞ്ഞതുപോലെ. .കേരളത്തിലുള്ളവർക്ക് എത്ര മുറിയുണ്ടേലും മതിയാവില്ല.കിട്ടുന്ന പൈസ മുഴുവൻ വീട്ടിൽ കൊണ്ട് കളയും..പാകത്തിനുള്ള വീട് വൃത്തിയാക്കാനും എളുപ്പം അധികം പഴചെലവുകളില്ലാതെ സുന്ദരമായൊരു വീട്.👌👌👌 എല്ലാ നന്മകളും ഉണ്ടാവട്ടെ പുതിയ വീട്ടിൽ..........
@@aysh-shan6287കുട്ടിയുടെ സത്യസന്ധമായ പറച്ചിൽ കേട്ട് ഞാൻ ചിന്തിച്ചു(ചിരിച്ചു ) കുട്ടി എന്നെപ്പോലെയാണല്ലോന്ന്😅 (tall unit ൽ guest വന്നാൽ സാധനങ്ങൾ നിറക്കുന്ന കാര്യം. Storage സ്പേസ് clean ചെയ്യാനുള്ള ബുദ്ധിമുട്ട്, sliding ഡോർ ന് പുറത്തെ കട്ടൻ ചായ ..... ). ഞാൻ 25 വർഷം മുമ്പ് civil പഠിച്ചിറങ്ങിയ ഒരു വീട്ടമ്മയാണ്. യൂട്യൂബിൽ വരുന്ന വീടുമായി ബന്ധപ്പെട്ട videos ഒക്കെ കാണും. Husband ന്റെ ട്രാൻസ്ഫർ ന് അനുസരിച് വീട് (flat) മാറും. ഇപ്പോൾ പത്താമത്തെ വീട്ടിലാണ്.ഒറ്റ മുറി തൊട്ട് row house(2 നില ) ൽ വരെ താമസിച്ച സ്വന്തം അനുഭവം ആണ് ഞാൻ പറഞ്ഞത്.നാട്ടിൽ vacatiion(10- 15 ദിവസം) വരുമ്പോൾ താമസിക്കാൻ ഒരു 1 bhk (സ്ഥലം ഇഷ്ടം പോലെയുണ്ട് ) പണിയണ കാര്യം പറഞ്ഞാൽ നാട്ടിൽ ആരും സമ്മതിക്കില്ല.മിനിമം 3 ബെഡ്‌റൂം. പൈസയില്ലെങ്കിൽ ലോൺ എടുക്കാൻ പറയും.ആർഭടത്തിനു വേണ്ടി Loan എടുക്കണ കാര്യം കേൾക്കുമ്പം തന്നെ എനിക്ക് ദേഷ്യം(പേടി )വരും. ഇത്രയും മനസ്സമാധാനം കെടുത്തുന്ന ഒരു സാധനം ഈ ഭൂമിയിലില്ല. അതുകൊണ്ടാണ് നിങ്ങളുടെ വീട് കണ്ടപ്പോൾ ഇഷ്ടമായത്. പൈസ വരുന്നതനുസരിച്ചു പിന്നീട് ഓരോന്നും ചെയ്യാലോ .😅😅
Well done bro ❤️നമ്മളെന്തെങ്കിലും ആഗ്രഹിച്ചാൽ അത് ഒരുപാട് നീട്ടി കൊണ്ടു പോവാതെ ആ സമയത്തിൽ അതിനെ എത്രത്തോളം മനോഹരമാക്കാൻ നമുക്ക് സാധിക്കുന്നുവോ അതിന് ശ്രമിക്കുക.നിങ്ങൾ അത് തന്നെ ചെയ്തു.കടവും പലിശയും ഒന്നുമില്ലാതെ നിങ്ങളുടെ സ്വർഗ്ഗ രാജ്യം നിങ്ങൾ മനോഹരമാക്കി.congratulations.സമാധാനത്തോടെ സന്തോഷത്തോടെ അവിടെ കഴിയാൻ നാഥൻ തുണക്കട്ടെ ആമീൻ
ഒരു കുടുംബം അവർ വീടു വെക്കുന്നത് അവരുടെ ഇഷ്ടങ്ങളും അവരുടെ ആഗ്രഹങ്ങളും ചേർത്ത് ചെയ്യാൻ അലെ. അല്ലാതെ ആർക്കിടെക്റ്റിന്റെ ഇഷ്ടത്തിന് വീട് വെച്ചാൽ നല്ല ഭംഗി ഉണ്ടാവുമെന്നല്ലാതെ നമ്മളെ സംപൃതി പ്പെടുത്തണമെന്നില്ല. പിന്നേ വീട് കാണാൻ വരുന്നവർ wow എന്ന് പറഞ്ഞു കേട്ടാൽ മതിയെങ്കിൽ ഓക്കേ. ഒരു വീട് നിന്ന് ചെയ്യിപ്പിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് അങ്ങനെ ഒരു കുടുംബം വീട് വെച്ച് അവർ hometour ചെയ്യുമ്പോൾ കമന്റിൽ വന്ന് “അതിനുമാത്രം ഒന്നുല്ല “ എന്നതു പോലെ ഉള്ള കമന്റിടാൻ സാധിക്കുന്നത് എന്ന് ചിന്തിക്കുകയാണ്. എത്ര നിജരായ മനുഷ്യർ
മാഷല്ലാഹ് നല്ല വീട്. സ്റ്റൈർന്നു വുഡൻ പാനിലിങ് വർക്ക് കുറേശെ ചെയ്‌താൽ കുറച്ചു കൂടി നന്നായിരിക്കുമെന്ന് തോന്നി. പിന്നെ ബെഡ്‌റൂമിലെ mirror നു ബാക്ക്ബോർഡ് കൊടുത്ത് led സെറ്റ് ചെയ്യൂൂ ലുക്ക് തന്നെ മാറും.പുതിയ വീട്ടിൽ സന്തോഷത്തോടെയിരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ 😊👍
Bay window പുറത്തുനിന്നുള്ള വ്യൂ. Windows ചെയ്ത രീതി. അലൂമിനിയം തിരഞ്ഞെടുക്കാൻ കാരണം. അലുമിനിയം ചെയ്തിട്ടുള്ള അഭിപ്രായം. ഫിനിഷിങ്.ഇതൊക്കെ ഒന്ന് പറയാമോ.
മക്കളെ നന്നായിട്ടുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുള്ള ആളാണ് മോൻ കുഞ്ഞിക്കുട്ടിയായിരിക്കുമ്പോൾ മുതൽ അവനിപ്പോൾ ഏതു ക്ലാസിലാ? നിങ്ങടെ സന്തോഷം കണ്ടതുകൊണ്ട് മാത്രം കമൻ്റ് ഇട്ടതാണ്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
സ്വന്തം വീട് home toure ചെയ്യുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്. വീട് നന്നായിട്ടുണ്ട്. നമുക്ക് ഇഷ്ടപ്പെട്ടു വീട് വാക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം അത്രയങ്ങ് കെയർ ചെയ്യണമെന്നില്ല. കാരണം വീടും പോക്കറ്റും നമ്മുടെ. അനുഭവം ഗുരു കാരണം ഞങ്ങൾക്കും വീട് പണി നടക്കുകയാണ്, ഈ കമന്റ് ബോക്സിലെ പോലെ അഭിപ്രായത്തിന്നും തളർത്താലിനും ഒരു കുറവുമില്ല. Anyways വീട് സൂപ്പർ aayitund
എത്രയോ വീടുകൾ കാണുകയും റിവ്യൂ ചെയ്യുന്ന.. നിങ്ങൾ സ്വന്തമായി വീട് വച്ചപ്പോൾ... എന്ത് പറ്റി നിങ്ങൾക്ക്...
Kayyil 30 lakh undel 20 lakh nte veed undakan paadollu
Endina verude kadam vaangi ulla samadhanam kalayunath
👍👍👍👍
@@shantirurcurrect
Ee veedin endha oru kuyappam ullath
👍
എന്ത് ഭംഗിയുള്ള വീട് ആണ് elevation, side വ്യൂ ഒക്കെ അടിപൊളി.kitchen ലെ smell നമ്മുടെ വീട്ടിൽ നിന്നും വന്നാൽ എന്താ കുഴപ്പം food ന്റെ smell അല്ലെ, ഇനി നമ്മുടെ വീട്ടിൽ നിന്നും വന്നില്ലേലും അടുത്ത വീട്ടിൽ നിന്നും വരും😂. ഞങ്ങൾ കേരളത്തിന് വെളിയിൽ ആണ് പല flat ലും താമസിച്ചു. Kitchen എപ്പോഴും living റൂം ന് അടുത്ത് ആയിരിക്കും. Dining ൽ ഒന്നും ഇരിക്കില്ല. പിള്ളേരുടെ പഠിത്തവും food കഴിപ്പും tv കാണലും ഇരിപ്പും കിടപ്പും വരെ ഈ ഹാൾ ൽ ആയിരിക്കും. Wife ന്റെ സംസാരം കേട്ടാൽ അറിയാം എത്ര happy യാണെന്ന്😅. ട്രെൻഡ് ന് പുറകെ പോകാതിരിക്കുന്നത് നല്ലതാണ്. ചില വീടുകളിലെ കോർട്ട്യർഡ് ന്റെ ബാൽക്കണി യുടെയും എണ്ണം കാണുമ്പോൾ അത്ഭുതം തോന്നും. അവിടെയെല്ലാം ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ.കുറേക്കഴിഞ്ഞു പൊടിപിടിച്ചു കിടക്കുന്നുണ്ടാവും ഒരു ഭാരമാവും.സ്റ്റോർ സ്പേസ് അധികം ഇല്ലാത്തതാണ് നല്ലത് പറഞ്ഞതുപോലെ. .കേരളത്തിലുള്ളവർക്ക് എത്ര മുറിയുണ്ടേലും മതിയാവില്ല.കിട്ടുന്ന പൈസ മുഴുവൻ വീട്ടിൽ കൊണ്ട് കളയും..പാകത്തിനുള്ള വീട് വൃത്തിയാക്കാനും എളുപ്പം അധികം പഴചെലവുകളില്ലാതെ സുന്ദരമായൊരു വീട്.👌👌👌 എല്ലാ നന്മകളും ഉണ്ടാവട്ടെ പുതിയ വീട്ടിൽ..........
നിങ്ങൾ എന്ന് വളരെ അടുത്ത് അറിയുമോ?എന്റെ അതേ ചിന്താഗതി 😅
@@aysh-shan6287കുട്ടിയുടെ സത്യസന്ധമായ പറച്ചിൽ കേട്ട് ഞാൻ ചിന്തിച്ചു(ചിരിച്ചു ) കുട്ടി എന്നെപ്പോലെയാണല്ലോന്ന്😅 (tall unit ൽ guest വന്നാൽ സാധനങ്ങൾ നിറക്കുന്ന കാര്യം. Storage സ്പേസ് clean ചെയ്യാനുള്ള ബുദ്ധിമുട്ട്, sliding ഡോർ ന് പുറത്തെ കട്ടൻ ചായ ..... ). ഞാൻ 25 വർഷം മുമ്പ് civil പഠിച്ചിറങ്ങിയ ഒരു വീട്ടമ്മയാണ്. യൂട്യൂബിൽ വരുന്ന വീടുമായി ബന്ധപ്പെട്ട videos ഒക്കെ കാണും. Husband ന്റെ ട്രാൻസ്ഫർ ന് അനുസരിച് വീട് (flat) മാറും. ഇപ്പോൾ പത്താമത്തെ വീട്ടിലാണ്.ഒറ്റ മുറി തൊട്ട് row house(2 നില ) ൽ വരെ താമസിച്ച സ്വന്തം അനുഭവം ആണ് ഞാൻ പറഞ്ഞത്.നാട്ടിൽ vacatiion(10- 15 ദിവസം) വരുമ്പോൾ താമസിക്കാൻ ഒരു 1 bhk (സ്ഥലം ഇഷ്ടം പോലെയുണ്ട് ) പണിയണ കാര്യം പറഞ്ഞാൽ നാട്ടിൽ ആരും സമ്മതിക്കില്ല.മിനിമം 3 ബെഡ്‌റൂം. പൈസയില്ലെങ്കിൽ ലോൺ എടുക്കാൻ പറയും.ആർഭടത്തിനു വേണ്ടി Loan എടുക്കണ കാര്യം കേൾക്കുമ്പം തന്നെ എനിക്ക് ദേഷ്യം(പേടി )വരും. ഇത്രയും മനസ്സമാധാനം കെടുത്തുന്ന ഒരു സാധനം ഈ ഭൂമിയിലില്ല. അതുകൊണ്ടാണ് നിങ്ങളുടെ വീട് കണ്ടപ്പോൾ ഇഷ്ടമായത്. പൈസ വരുന്നതനുസരിച്ചു പിന്നീട് ഓരോന്നും ചെയ്യാലോ .😅😅
Jdjss vali
നല്ല മനോഹരമായ വീട്, വീട്ടിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🥰
മാഷാ അല്ലാഹ്...
ലളിതം,
വിത്യസ്തം,
മനോഹരം.. 👍
എന്താ പറയാ ബ്രൊ.... ഒന്നും എടുത്തു പറയാനില്ല വീട് മൊത്തത്തിൽ അടിപൊളി ✨🔥❤️
Ma sha allah 😍... എന്തൊരു ഭംഗിയിലും പ്ലാനിങ്ങിലും ആണ് ചെയ്തിരിക്കുന്നത്, ❤❤❤
videok vendi waiting ayirunnu😍 mashallha adipoli veed
😊😊😊😊
❤
Athe
അടിപൊളി ❤
വീഡിചെയ്യുംബോഴുള്ള നിങ്ങളുടെ രണ്ടുപേരുടെയും ആ സന്തോഷം ...
ആശംസകള്‍
നിങ്ങളുടെ വീട് കാണുവാൻ കാത്തിരിക്കുകയായിരുന്നു.. അടിപൊളി
ഒരുപാട് വീടുകൾ കണ്ടിട്ടുണ്ട്..പക്ഷേ ഒരു സൗകര്യവും തോന്നിയില്ല..22 ലക്ഷം തോന്നുന്നുമില്ല..planning ഒന്നുമില്ലാത്ത ഒരാളുടെ എന്ന് തോന്നി.
Well done bro ❤️നമ്മളെന്തെങ്കിലും ആഗ്രഹിച്ചാൽ അത് ഒരുപാട് നീട്ടി കൊണ്ടു പോവാതെ ആ സമയത്തിൽ അതിനെ എത്രത്തോളം മനോഹരമാക്കാൻ നമുക്ക് സാധിക്കുന്നുവോ അതിന് ശ്രമിക്കുക.നിങ്ങൾ അത് തന്നെ ചെയ്തു.കടവും പലിശയും ഒന്നുമില്ലാതെ നിങ്ങളുടെ സ്വർഗ്ഗ രാജ്യം നിങ്ങൾ മനോഹരമാക്കി.congratulations.സമാധാനത്തോടെ സന്തോഷത്തോടെ അവിടെ കഴിയാൻ നാഥൻ തുണക്കട്ടെ ആമീൻ
Koi
എല്ലാം ആവശ്യമുള്ളത്..ഒന്നും അനാവശ്യമായി ചെയ്തിട്ടില്ല❤ എല്ലാ space um utilise echeithu ❤❤❤
❤❤❤❤പുതുമ നിറഞ്ഞ ഡിസൈൻ സൂപ്പർ
Nannayittund.. Simplicity.. and great couple ❤️
Mashallah ❤ veed oru paad eshtamayi ❤njangalkum und ethupole oaditta oru cheriya kottaram.njanum husbendum alojichit edutha theerumanam ayirunnu
Seeling chaiditilla .cheriya budgetil🎉 njangal happy an.alhamdulillah❤
The love and chemistry between you two is truly beautiful to watch. Congratulations on the beautiful house too.
❤❤❤
ഒരു കുടുംബം അവർ വീടു വെക്കുന്നത് അവരുടെ ഇഷ്ടങ്ങളും അവരുടെ ആഗ്രഹങ്ങളും ചേർത്ത് ചെയ്യാൻ അലെ. അല്ലാതെ ആർക്കിടെക്റ്റിന്റെ ഇഷ്ടത്തിന് വീട് വെച്ചാൽ നല്ല ഭംഗി ഉണ്ടാവുമെന്നല്ലാതെ നമ്മളെ സംപൃതി പ്പെടുത്തണമെന്നില്ല. പിന്നേ വീട് കാണാൻ വരുന്നവർ wow എന്ന് പറഞ്ഞു കേട്ടാൽ മതിയെങ്കിൽ ഓക്കേ. ഒരു വീട് നിന്ന് ചെയ്യിപ്പിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് അങ്ങനെ ഒരു കുടുംബം വീട് വെച്ച് അവർ hometour ചെയ്യുമ്പോൾ കമന്റിൽ വന്ന് “അതിനുമാത്രം ഒന്നുല്ല “ എന്നതു പോലെ ഉള്ള കമന്റിടാൻ സാധിക്കുന്നത് എന്ന് ചിന്തിക്കുകയാണ്. എത്ര നിജരായ മനുഷ്യർ
😝😝😝😝 എങ്ങോടാണ് കേരത്തിന്റെ പോക്ക്
Masha Allah...superaayitund...ningalude agrahathinotha veed aayille...pinnentha veedin kuzhappam...nalla adipoliyaayitund...enik nannaayi ishtapettu
കൊള്ളാം നിങ്ങളുടെ സ്വപ്ന ഭവനത്തിൽ എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാവട്ടെ.... 🤲
❤
She is extremely happy ❤❤❤
💯💯
Yes❤
എന്തായാലും സൂപ്പർ ആണ് ഇഷ്ടപ്പെട്ടു ❤🎉🎉❤
Paranja hyp onnum thonunnilla but ningalde veed ningalde choice athil ningal happy anonnullathan karyam ❤❤❤
Athaaan
Kitchen wardrobe etha material
nice❤️house👌
Ullathu parayallo, premium premium ennu eduthu parayenda aa oru reethiyil aayipoyu,
Ellam undu, but onnum thammil mach illa,
Oru bandhavum illatha sadhangal avide avide kondu vechapole undu.......
Shariyan
MashaAllah.. Barakallah.. 🤲
Nice bro 👍🎉🎉
Super home 🏡
cute people cute home.adipoli👍
Thank you 😊
And cute comment❤
Mashaallah igal veed super aaayittund bayagara ishtamaayi
. njglk oru plan und. Ten lack und ingane chyyan patumo.
Plz rply🙏
Its a beautiful house.... Wish you couple a beautiful life
kitchen window height ? and also between kitchen top slab to bottom of shelf height dimension
മാഷാ അല്ലാഹ് അടിപൊളി വീട്❤️
Thanku
അടിപൊളി വീട്. Masha allah. ഞാനും വീട് വെക്കാനുള്ള പ്ലാനിങ്ങിൽ ആണ്. ഈ വീടിന്റെ plan അയച്ചുതരുമോ. തലശ്ശേരി ആണ് സ്ഥലം
Simple, elegant ❤
Shan villa masha allah❤
ക്വാളിറ്റി മെയ്ന്റൈൻ ചെയ്തിട്ടുണ്ട്. മനോഹരം ❤❤
മാഷല്ലാഹ് നല്ല വീട്. സ്റ്റൈർന്നു വുഡൻ പാനിലിങ് വർക്ക് കുറേശെ ചെയ്‌താൽ കുറച്ചു കൂടി നന്നായിരിക്കുമെന്ന് തോന്നി. പിന്നെ ബെഡ്‌റൂമിലെ mirror നു ബാക്ക്ബോർഡ് കൊടുത്ത് led സെറ്റ് ചെയ്യൂൂ ലുക്ക് തന്നെ മാറും.പുതിയ വീട്ടിൽ സന്തോഷത്തോടെയിരിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ. ആമീൻ 😊👍
Katta wytng aayrnu…Spr veedu ma sha Allah 👍
😊😊
Good ❤❤❤
വീടിന്റെ ഫൈനൽ ലുക്ക് അടിപൊളി. Waiting ആയിരുന്നു. Mashallah 🥰
Aa yello colour panal wood colour കൊടുത്തിരുന്നെങ്കിൽ കുറച്ച് കൂടെ ഭംഗി ഉണ്ടായിരുന്നു
A modest home for humble folks.
✨✨✨
Sidile door Kanan vibe undenghilum, oru safety issue ille, oru grill koduthirall nannakumayirunnu
Kitchen wardrobe materials detail plz
Multiwood
Ennik ishtayi dream home 🎉🎉❤❤super
Mashaallah. Alhamdulillah ❤❤❤❤❤
MashaAllah
ക്ലോസെറ്റ് അതിനെ കുറിച്ച് ഒന്ന് പറയുമോ, വില, മോഡൽ
Sure
Beautiful house....Congratz guys.. Kitchen Size onnu mention cheyumo??
360 x 300
Kitchen cabinets mat finish alle. cleaning budhimuttundo?mat finish adipoli look aan.but cleaning pedich njn glossy choose cheyyan pokan.pls share your experience 😊
glossy and matt cleaning same anu ennanu enikku thonniyittullathu, velicham kuravanenkil glossy nallathanu, allenkil matt try cheyyam
Wardrobe wood aano is ithokke aano nallath
അടിപൊളി വീട്....
Beautiful..i liked ur tall unit
Thank you! 🤗
Masha allah ❤ nalla veedu
മാഷാ അല്ലാഹ് വീട് ഇഷ്ടപ്പെട്ടു. എല്ലാം അടിപൊളി ആയി ചെയ്തിട്ടുണ്ട്
Tnku
Super❤
നല്ല വീട് അൽഹംദുലില്ല❤
Beautiful fabulous design
Finally done your dream house.... congratulations shan Bhai...
Budhi upayogichu panitha manohara bhavanam... athil kattil and side table super..
❤
Bay window പുറത്തുനിന്നുള്ള വ്യൂ. Windows ചെയ്ത രീതി. അലൂമിനിയം തിരഞ്ഞെടുക്കാൻ കാരണം. അലുമിനിയം ചെയ്തിട്ടുള്ള അഭിപ്രായം. ഫിനിഷിങ്.ഇതൊക്കെ ഒന്ന് പറയാമോ.
In sha llah
നല്ല ഭംഗിയുള്ള ഒരു അടിപൊളി വീട് 👍🏻👍🏻
മക്കളെ നന്നായിട്ടുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുള്ള ആളാണ് മോൻ കുഞ്ഞിക്കുട്ടിയായിരിക്കുമ്പോൾ മുതൽ അവനിപ്പോൾ ഏതു ക്ലാസിലാ? നിങ്ങടെ സന്തോഷം കണ്ടതുകൊണ്ട് മാത്രം കമൻ്റ് ഇട്ടതാണ്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
Thank u
Avan 4.5 age aayi LKG
Cute home😊👏👏👏
💯
Nighalude kitchen singin rate ethraayi
സന്തോഷം നല്ല സന്തോഷം
Masha allah 👍🏻👍🏻
Ingalu poliyaa
Veedum. 👍👍👍
❤
Veed adipoli aayittund
Masha allah..👍🏻..
Kitchen size parayumo
Masha Allah 👌🏻👌🏻👌🏻🥰
Eniku nalla ishtaayi veed ,color combo maati pidich njan ningade veed copy adikum😜kuzhaponnullyallolle
Modular or aluminium fabricationaano
Budget friendly veedu. Beautiful
Masha allah
💯💯
Masha allah nalla oru kunju veed ith mathiii enthina valya aaadambaram okkeee 😊
Semmma 🌹👍
Matured couple...avar .avarkk .avsyathinulla veed vechu ....mattullore....tripthipeduthan vendi. .. kayilulla cash,.motham veettil kayatteettilla
👌👌👌👌.. ഒന്നും പറയാനില്ല.
Mashaa Allah ❤❤Nalla veed ..shan ente veedinte engineer 😊
Full finish cost yethrayi
I like it
നിങ്ങടെ സംസാരം ആണ് highlight
മനോഹരം.🎉🎉❤❤
അടിപൊളി ബ്രോ 👍👍
Masha allah 🫶🏻🫶🏻നല്ല വീട് ബ്രോ 😍
💯💯
Masha Allah, Congrats...
സ്വന്തം വീട് home toure ചെയ്യുന്നത് കാണാൻ തന്നെ ഒരു രസമുണ്ട്. വീട് നന്നായിട്ടുണ്ട്. നമുക്ക് ഇഷ്ടപ്പെട്ടു വീട് വാക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായം അത്രയങ്ങ് കെയർ ചെയ്യണമെന്നില്ല. കാരണം വീടും പോക്കറ്റും നമ്മുടെ.
അനുഭവം ഗുരു കാരണം ഞങ്ങൾക്കും വീട് പണി നടക്കുകയാണ്, ഈ കമന്റ് ബോക്സിലെ പോലെ അഭിപ്രായത്തിന്നും തളർത്താലിനും ഒരു കുറവുമില്ല.
Anyways വീട് സൂപ്പർ aayitund
Well cost yetra
Adipoli..mashallah❤
masha allah....❤💯
Congrats
Adipoli masha allah,ground floor ethra sqft, windows total ethra rate ayi
900
@@shantirur thanks for your reply
Sofa price pls❤
Cut family adipoli veedum
Super veed Ma Sha Allah ❤Baraqallah
Amazing Home
Waw
Kitchen adipoli... Cost parayamo total kitchen only
Will upload soon
Mashallah..super veed..
Mashaallha super home ❤❤
Which foundation you used?…is it rr masonry or column footing
Kitchen top meteriyal & storage meteriyal
Living ഇൽ നിന്നും dining ഹാളിലേക്ക് പ്രവേശിക്കുന്നിടത്ത്, ആ pillar നും ചുമരിനും ഇടയിലുള്ള വീതി എത്രയാണ് ??
Pls rply