Pulwama attack explained in Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 15 ก.พ. 2019
  • ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    Support us on facebook
    m. PsyTech-Malaya...
    psytech malayalam
    pulwama attack
    #PsyTech
    #Pulwama_attack
    #Indian_Army
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 2.4K

  • @user-dm2km9yb8j
    @user-dm2km9yb8j 5 ปีที่แล้ว +544

    നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയെ കൊന്നതും ഒരു ഇന്ത്യക്കാരൻ ആണ് 😢😢😢😢

    • @messilavala7665
      @messilavala7665 4 ปีที่แล้ว +24

      RSS enn paryndhavm nalladh

    • @adibmuhamed74
      @adibmuhamed74 4 ปีที่แล้ว +4

      🏠

    • @athulkr1920
      @athulkr1920 4 ปีที่แล้ว +38

      ഈ vdo dislike അടിച്ചവരുടെ എണ്ണം കണ്ടപ്പോൾ മനസിലായി bro അത്..bjp വളരുന്നതിൽ അത്ഭുതം എനിക്ക് ഇപ്പൊ ഇല്ല..അത് അനാവശ്യം ആണെന്ന് ഒരിക്കൽ തോന്നിയിരുന്നു ഇപ്പൊ അനിവാര്യം ആണെന്ന് തോനുന്നു..

    • @vinayachandrankc9884
      @vinayachandrankc9884 4 ปีที่แล้ว +8

      @@messilavala7665 കഷ്ടം തന്നെ

    • @user-js4qb5ql2r
      @user-js4qb5ql2r 3 ปีที่แล้ว +13

      @@messilavala7665 edo communist aanu godse pakshe ayyal kaavi uduthirunnu

  • @muzammilshana9297
    @muzammilshana9297 5 ปีที่แล้ว +66

    ഹിന്ദുവല്ല, ക്രിസ്ത്യനല്ല, ഇസ്ലാമിൻ മക്കളല്ല. ഇന്ത്യയെന്നൊരമ്മ പെറ്റ മക്കളല്ലോ നമ്മൾ...
    ജയ് ഹിന്ദുസ്ഥാൻ 💪💪💪

  • @vvajithkumarajith6470
    @vvajithkumarajith6470 5 ปีที่แล้ว +603

    മരിച്ചു എന്നല്ല കൂട്ടുകാരാ വീരമൃതു എന്ന് പറയു രാജ്യത്തിനു വേണ്ടിയാ അവർ ജീവൻ കൊടുത്തേ 💪💪💪💪🇮🇳🇮🇳🇮🇳

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +38

      😢😢

    • @ida.k.sunnysunny3936
      @ida.k.sunnysunny3936 5 ปีที่แล้ว +2

      😢😢😢

    • @shajivpshaji3219
      @shajivpshaji3219 5 ปีที่แล้ว

      സന്തോഷം ഇന്ത്യയിലെ
      മുഴുവൻ ആളുകളെയുംകൊല്ലമെന്ന്
      ഈപാവംനാനുംമരിക്കും

    • @vvajithkumarajith6470
      @vvajithkumarajith6470 5 ปีที่แล้ว

      @@shajivpshaji3219 എന്തു തേങ്ങായ ഈ പറയണേ

    • @StoryTime_By_Arunlal
      @StoryTime_By_Arunlal 3 ปีที่แล้ว

      Hai, plz go through my channel, if you like the video, leave a comment. Thanks

  • @babeeshcv2484
    @babeeshcv2484 4 ปีที่แล้ว +27

    "വാക്കുകൾ വരുന്നില്ല bro."
    എങ്കിലും, നമ്മുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീര ജവാൻമ്മാർക്ക് ഒരു big salute..... 🇮🇳

  • @manojvarghese8177
    @manojvarghese8177 5 ปีที่แล้ว +683

    ഞാൻ ഒരു പട്ടാളക്കാരന്റെ മകനാണ്.

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +89

      താങ്കൾക്ക് അഭിമാനിക്കാം.. 💪💪😍

    • @georgeeyo1400
      @georgeeyo1400 5 ปีที่แล้ว +4

      8in

    • @IND315
      @IND315 5 ปีที่แล้ว +2

      Nannnayi

    • @IND315
      @IND315 5 ปีที่แล้ว

      @@AswinMadappally hendhin....

    • @beast8961
      @beast8961 5 ปีที่แล้ว +2

      Need proof 😏

  • @Shaanshammas
    @Shaanshammas 5 ปีที่แล้ว +365

    മുതുനബിയുടെ മക്കത്ത് നിന്നും ഇന്ത്യ യിലേക്ക് യുദ്ധത്തിന് വന്നാൽ അവർക്കെതിരെ ആദ്യം ഉയരുന്നത് എന്റെ വാളായിരിക്കുമെന്ന് പറഞ്ഞ വെളിയങ്കോട് ഉമർ ഗസി (റ) യുടെ പിംഗാമിഗകളാണ് നമ്മൾ....

    • @senseriderx6335
      @senseriderx6335 5 ปีที่แล้ว +14

      എല്ലാം കൂടി എത്ര ഹുറാൻ ഉണ്ട്?

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว +1

      @@senseriderx6335 ..1 ന്തെ ?

    • @senseriderx6335
      @senseriderx6335 5 ปีที่แล้ว +7

      @@user-hv9cs7lm7d ഒരെണ്ണമേ ഊളകക്കു അറിയാവൂ എന്നു പറയുന്നതാവും ശെരി 😀😀 ഒരുപാട് ഹുറാൻ ഉണ്ട് എല്ലാം അവന്റെ സാമാനം രക്ഷിക്കാൻ ആളെ കൊല്ലുന്നതു ഒഴിച്ചാൽ. പല കാര്യങ്ങളും നല്ലതൊക്കെ പറഞ്ഞിട്ടുണ്ട്. അന്ധവിശ്വാസങ്ങളാണ് ഏറെയും ഇതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവനെ മനുഴ്യനെന്നു കണക്കാക്കാൻ പറ്റു ഉടാപ്പുകൾ ഒരുപാടുണ്ട് അതിൽ പെട്ടു ഉഡായ്പുകൾ കാണിക്കുന്നവരെ 💀💀💀💀💀

    • @user-hv9cs7lm7d
      @user-hv9cs7lm7d 5 ปีที่แล้ว +17

      @@senseriderx6335 .... സഹൊ ,ഞാൻ അറിഞ്ഞതിൽ വെച്ച് ഒരു ഹുറാൻ മാത്രമെയുള്ളൂ ,അത് ഇന്നെ വരെ മാറ്റത്തിരത്തലുകൾ നടത്തിയിട്ടില്ല ,പിന്നെ പല കള്ള ഭടുക്കളും ( ഉദാ: തീവ്രവാദികൾ ,തീവ്രവാദികൾ ഉപയോഗിക്കുന്ന ഹുറാൻ മാറ്റത്തിരുത്തലുകൾക്ക് വിധേയമായിരിക്കുന്നു ) പിന്നെ ഹുറാനിൽ എന്നല്ല ഒരു മതഗ്രന്ഥങ്ങളിലും അക്രമങ്ങളെ ,രാജ്യദ്രോഹങ്ങളെ പിന്തുണയ്ക്കുന്നില്ല ,സമാധാനമാണ് കൽപ്പിക്കുന്നത് ... ഞാൻ ഹുറാനും ,ബൈബിളും ,രാമായണവും വായിച്ചിട്ടുണ്ട് .. ഹുറാന്റെ പരിഭാഷ ബുക്ക്സ്റ്റാളിൽ വാങ്ങാൻ കിട്ടും ,അതു വായിച്ചു കഴിഞ്ഞാൽ എല്ലാ സംശയവും മാറിക്കിട്ടും ...

    • @senseriderx6335
      @senseriderx6335 5 ปีที่แล้ว +4

      @@user-hv9cs7lm7d ഒന്നല്ല ഒരുപാടുണ്ട് ഓരോ രജ്യത്തിന്റെയും വ്യവസ്ഥകൾക്കനുസരിച്ചു പല രീതിയിലുള്ള ഹുറാനുകളാണ് ഉള്ളത് പല കാലഘട്ടങ്ങളിലും മാറ്റങ്ങൾക്കു വിധെയമായതാണ് ഇന്ന് കാണുന്ന ഈ പുസ്തകം ജബ്ബാർ മാഷിന്റെ വീഡിയോസ് കാണു എല്ലാം മനസ്സിലാകും es SENSE GLOBAL MALAYALAM

  • @user-ko8cy5zx7b
    @user-ko8cy5zx7b 5 ปีที่แล้ว +95

    Good video but..
    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും , ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യനും ഇവിടെ സഹോദരങ്ങൾ തന്നെ...

    • @anilkumarpr3639
      @anilkumarpr3639 3 ปีที่แล้ว +2

      々 乡 彡 ツ シ

    • @StoryTime_By_Arunlal
      @StoryTime_By_Arunlal 3 ปีที่แล้ว +1

      Hai, plz go through my channel, if you like the video, leave a comment. Thanks

    • @saidalavi8822
      @saidalavi8822 ปีที่แล้ว

      നീ ചർച്ച ചെയ്യണ്ട അതിന്റെ പിന്നിൽ പ്ര്‌വൃത്തിച്ചത് ഗവർണർ പറഞ്ഞു കഴിഞ്ഞു എനി വിശദീകരിക്കേണ്ട സുഹുർത്തേ 12 ദിവസം ആവാഹനം അവിടെ ചുറ്റിക്കറങ്ങിയിരുന്നു എന്നും തെളിഞ്ഞു ഒരു മുസ്ലിമിന്റെ പേരിക്കും നീ നുന്ന പറഞ്ഞൂ െകട്ടി വെക്കണ്ട അത് മുസ്ലിംകളല്ല എന്ന് തെളിഞ്ഞു തള്ളി മറക്കല്ലെ നുന്നയാ

  • @abdulgafoor3178
    @abdulgafoor3178 5 ปีที่แล้ว +160

    നീ പറഞ്ഞത് ശരിയാണ് മഹാത്മാഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിൽ വെടിവെച്ച് സന്ധോഷിച്ചആലുകളുള്ളനാടാണ്

    • @kavyak833
      @kavyak833 5 ปีที่แล้ว +1

      Athe... അതുപോലെയുള്ള othashayude version ahn ivide kanan sadikunath... aland itra irresponsible, unsecured aytula avastha.... avida atra neram undaya scorpio arum spot chythile

    • @vishnuradhakrishnan573
      @vishnuradhakrishnan573 4 ปีที่แล้ว

      ജയ് ഹിന്ദ്

    • @StoryTime_By_Arunlal
      @StoryTime_By_Arunlal 3 ปีที่แล้ว

      Hai, plz go through my channel, if you like the video, leave a comment. Thanks

    • @user-wb8ps2ux4f
      @user-wb8ps2ux4f 2 ปีที่แล้ว

      🐷💩

  • @shamrazshami2655
    @shamrazshami2655 5 ปีที่แล้ว +222

    നിങ്ങള് വേറെ ലെവലാണ് ഭായീ.. ഇത്രയും കാര്യങ്ങൾ പഠിച്ച് പറഞ്ഞു മനസ്സിലാക്കി തന്ന നിനക്കും ഇരി
    ക്കട്ടെ ഒരു വലീയ സല്യൂട്ട്..

  • @theunderworld7204
    @theunderworld7204 5 ปีที่แล้ว +50

    നിങ്ങള് എല്ലാവരും sreddicho
    മലയാളത്തിൽ ഭീകരാക്രമണത്തെ കുറിച്ച് ഉള്ള എല്ലാ പോസ്റ്റിനും ഡിസ്‌ലൈക്ക് കൂടുതലാണ്
    നമുക്കിടയിൽ നമ്മളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരും ഉണ്ടെന്ന് ഞാൻ ഓർമിപ്പിക്കുന്നു

    • @uru.boards
      @uru.boards 4 ปีที่แล้ว +10

      So true. Even though i am a muslim, ee kalla thadi vechavamare enek thanne vishwasm illa... normal muslims ne kandatund, overkkunavanmara scene.

    • @harikrishnanps5031
      @harikrishnanps5031 4 ปีที่แล้ว +6

      @@uru.boards valare shariyanu.Islaminte artham arinjavan orikkalum athu cheyyilla

  • @army_fighter_malayali
    @army_fighter_malayali 5 ปีที่แล้ว +68

    ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്. യുദ്ധത്തിന്‍റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണെന്ന് മനസിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ.
    പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്.
    ഒന്ന്‍, പാകിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്നത്.
    രണ്ട്, യുദ്ധം അങ്ങ് കാശ്മീരിലല്ലേ, നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്.
    രണ്ടും ഭീമാബദ്ധങ്ങളാണ്. യുദ്ധത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്?
    കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്ത് ജയമാണ് നാം നേടാന്‍ പോകുന്നത്?
    ആണവ ശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. ഒരു യുദ്ധത്തിലേക്ക് പോയാല്‍ മൂല്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഭാരമാവുകയും ചെയ്യും.
    130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്‌ 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിന്‍റെ ഒരു മറുവശമുണ്ട്. അവര്‍ക്ക് ഇരുപത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിച്ചാല്‍ മതിയാകും, നമുക്ക് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ കാണേണ്ടി വരും (യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍!!)
    അവിടെ യുദ്ധം നടക്കട്ടെ, നമുക്ക് ടി.വി. യില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം. ബോംബോ മിസൈലോ ഒന്നും കേരളത്തിലേക്കെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന്‍ കേരളമായിരിക്കും. (പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ട് എന്നത് മറക്കുന്നില്ല) മറ്റുള്ളവര്‍ക്കെല്ലാം രണ്ടു നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേക്കും. നമുക്കൊരിക്കലും കോണ്ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്തെടുത്ത് വിശപ്പടക്കാനാവില്ല; റബര്‍ പാലുകുടിച്ച് ദാഹമകറ്റാനും കഴിയില്ല.
    ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങനെ മുതലാക്കുമെന്നും, അമേരിക്കയുള്‍പ്പെടെ നമ്മുടെ 'സഖ്യകക്ഷികള്‍' എങ്ങനെ കാലുവാരുമെന്നും നാം തിരിച്ചറിയുക. യുദ്ധമുണ്ടാകുന്ന പക്ഷം രാജ്യത്തിനകത്തെ സകലമാന വിഘടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും.
    രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. ഹാഷ് ടാഗുകള്‍ കൊണ്ടോ സ്മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന് എന്നാണ് നാം തിരിച്ചറിയുക?!

  • @k.shamsuk444
    @k.shamsuk444 5 ปีที่แล้ว +28

    പ്രിയസുഹുർത്തേ താന്കളുടെ വീടിയോ കണ്ടു കാരൃന്ങൾ വൃക്തമായി അവതരിപ്പിച്ചതിൽ വളരെ സന്തോഷം.താന്കൾ പറഞതുപോലെ നമ്മുടെ ധീരജവാൻമാരെ കുറിച്ച്ചിന്തിക്കുന്നതിന്നുപകരം,മഹാത്മാഗാന്ധിയെകൊലചെയ്തതും.ഗുജറാത്തിൽ മുസ്‌ളീംങളെ ചുട്ടുകരിച്ചതും.ബീഫ്കഴിച്ചതിന്നു അടിച്ചുകൊന്നതും.റാഫേൽകുംമ്പകോണവും.നോട്ട്നിരോധനവും.നമ്മുടെ പ്രധാനമന്ത്രി ലോകംചുറ്റിയതും.ഗവർമേന്റിന്റെ തകർച്ചയും.വീഴ്ചയും.ഒക്കെയാണ് ചർച്ചചെയ്യാൻ സമയം കണ്ടെത്തുന്നത്.പ്രിയസുഹ്ർത്തിന്റെ കൂടുതൽ വീടിയോ ഇറനങുന്നതോടുകൂടെ ജനന്ങൾ മാറുമെന്ന് കരുതാം...

  • @mishabkarim
    @mishabkarim 5 ปีที่แล้ว +262

    അവസാനം ഞാനു കരഞ്ഞു,,😥😢
    ഭാരത് മാതാ കി ജയ്🇮🇳
    നമ്മൾ തിരിച്ചടിക്കുക തന്നെ ചെയ്യും

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +5

      💪💪

    • @fasifass2142
      @fasifass2142 5 ปีที่แล้ว +1

      Yes

    • @vyshnavimb3778
      @vyshnavimb3778 5 ปีที่แล้ว +1

      Me too 😖😭😭😭😭😭💔

    • @finecraft5407
      @finecraft5407 5 ปีที่แล้ว +3

      Bharath matha ki jai

    • @gstegr
      @gstegr 5 ปีที่แล้ว +2

      Janicha നാടിനെ അമ്മയായി കണ്ടു ആ അമ്മയ്ക്ക് ജയ് വിളിച്ച സഹോദരങ്ങളെ നിങ്ങൾക്ക് എന്റെ പ്രണാമം . നമുക്ക് സന്തോഷമായി ജീവിക്കണം ഈ മണ്ണിൽ അതിന് നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം

  • @arjunsaji7792
    @arjunsaji7792 5 ปีที่แล้ว +363

    ആദ്യമായാണ് ഒരു വീഡിയോ അവസാനം വരെ കാണുന്നത്. ജയ്‌ഹിന്ദ്‌

  • @sivadasodk4160
    @sivadasodk4160 5 ปีที่แล้ว +11

    ആ വീഡിയോ കണ്ട് കരഞ്ഞ വരാണ് 90% ആൾക്കരും
    Big big salute for all Indian defence 💖💖💖

  • @sudhan.k.v4414
    @sudhan.k.v4414 5 ปีที่แล้ว +56

    ഒരുകാര്യം പറഞ്ഞതു correct ...ചുറ്റും ഒന്നുകണ്ണോടിച്ചാൽ കാണാം ശത്രുക്കളെ സഹായിക്കുന്നവരെ.👍🏻

    • @StoryTime_By_Arunlal
      @StoryTime_By_Arunlal 3 ปีที่แล้ว

      Hai, plz go through my channel, if you like the video, leave a comment. Thanks

  • @athiralenin6099
    @athiralenin6099 5 ปีที่แล้ว +277

    വളരെ നന്ദി.. ഇതുപോലെ ഉള്ള വീഡിയോ ആണ് ജനങ്ങൾ ക് ആവശ്യം ..

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +3

      ജയ്‌ഹിന്ദ്‌

    • @ratheeshr743
      @ratheeshr743 5 ปีที่แล้ว +1

      nalla video jai hind javan atharanjalikal

    • @shantinair8902
      @shantinair8902 5 ปีที่แล้ว

      @@ratheeshr743 Nalla sandesham orupad nanni undutto

    • @IND315
      @IND315 5 ปีที่แล้ว

      😑

  • @user-lt4sb8cx6s
    @user-lt4sb8cx6s 5 ปีที่แล้ว +80

    കാശ്മീറിനെ സ്വതന്ത്രമാക്കിയവൻ സ്വർഗ്ഗത്തിൽ പോവുമെന്ന് ഒരു മത ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല ,ഒരു നിരപരാധിയെ കൊന്നവൻ മുഴുവൻ ജനങ്ങളേയും കൊന്നതിന്ന് തുല്യമാണെന്ന് ഖുർആൻ പറയുന്നു, പിന്നെ സ്വർഗ്ഗത്തിന്റെ അവകാശികൾ ആരല്ലാം എന്ന് ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട് ,അതിൽ എവിടെയും കാണില്ല മറ്റുള്ളവരെ കൊല ചെയ്താൽ നിങ്ങൾ സ്വര്ഗത്തിൽ പോവുമെന്ന് ,കൊലയും ആത്മഹത്യയും നരകത്തിലേക്കുള്ള വഴിയാണ് ഇവിടെ അവൻ ചെയ്തിരിക്കുന്നത് ഈ രണ്ട് കുറ്റവും ഒരുമിച്ചാണ് അവനിക്ക് നരകം ഉറപ്പാണ്

    • @saturnmedia3414
      @saturnmedia3414 5 ปีที่แล้ว +1

      Terroristinu vendi puthiya niyamam Quran Pakistan publish cheythittundakum... Athavum ivarokke padichathu... Allenkil Quran padikkunna ellavarum swargam kittan aale kollan nadakkille.... Oru holy book ine karuvakkuvanu ee desha drohikal....

    • @hassainarahsani9165
      @hassainarahsani9165 5 ปีที่แล้ว +2

      @@saturnmedia3414 നിങ്ങൾ പറഞ്ഞതാണ് ശരി... കംപ്യുട്ടർ കണ്ടിപിടിച്ചത് ജനങ്ങൾക്ക് നന്മക്ക് വേണ്ടിയല്ലേ പക്ഷെ ഇന്ന് ഇരുട്ടിന്റെ സന്തതികൾ ഏറ്റവും അധികം ദുരൂപയോഗിക്കുന്നത് അതിനെയല്ലേ... ഇത് തന്നെയാണ് മത ഗ്രന്തങ്ങളുടെയും അവസ്ഥ

    • @saturnmedia3414
      @saturnmedia3414 5 ปีที่แล้ว

      @@hassainarahsani9165 True...

    • @tnv2884
      @tnv2884 2 ปีที่แล้ว

      @@saturnmedia3414 gazha hind nee kettatudoo koyaa mitaa quran ullas karyamanuu

    • @saturnmedia3414
      @saturnmedia3414 2 ปีที่แล้ว

      @@tnv2884 No idea...

  • @nizarkhan3822
    @nizarkhan3822 5 ปีที่แล้ว +32

    എനിക്കിപ്പഴും മനസിലാവാത്ത കാര്യം, മഞ്ഞ് വീഴ്ച്ച മൂലം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇത്രയധികം പട്ടാളക്കാരെ ഒന്നിച്ച് കൊണ്ടുപോകേണ്ട ഒരു സാഹചര്യം വന്ന സ്ഥിതിയ്ക്ക് സാധാരണയിൽ കവിഞ്ഞ സുരക്ഷാ പരിശോധന നടന്നിരിക്കേണ്ടേ ????? പിന്നെന്തു കൊണ്ട് ആ സ്കോർപ്പിയോ ആരുടേയും കണ്ണിൽ പെട്ടില്ല, പരിശോധിക്കപ്പെട്ടില്ല?,??എങ്ങനെ ഇത്രയും പട്ടാളവാഹനത്തെ ഓവർ ടേക്ക് ചെയ്തു പോകാൻ അനുവദിച്ചു ??? സ്പോടനം നടന്നയുടൻ പിന്നിലത്തെ വാഹനത്തിൽ നിന്നും ചാടിയിറങ്ങിയവർക്ക് നേരേ വെടിവെപ്പുണ്ടായെങ്കിൽ എങ്ങനെ അവർക്കവിടെ ആയുധങ്ങളുമായി പതിഞ്ഞിരിക്കാൻ കഴിഞ്ഞു????അവരിലാരെയും തിരിച്ച് ആക്രമിച്ച് പിടിച്ചില്ലയോ? ??? സത്യത്തിൽ ഇത് നടത്തിയത് ജെയ് ഷേമുഹമ്മദെങ്കിൽ അവർക്ക് നമ്മുടെ നാട്ടിൽ തന്നെ വിവരങ്ങൾ ചോർത്തിക്കൊടുക്കാൻ ആരോ ഉന്നതൻമാരില്ലേ ?????

    • @harissaqafi3828
      @harissaqafi3828 5 ปีที่แล้ว

      World badaayi

    • @asifaliazhariwaynad7701
      @asifaliazhariwaynad7701 5 ปีที่แล้ว

      Unnathanmark pankundennathil samshayam illa...

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 3 ปีที่แล้ว

      A unnathanayirunu devendhrasing enna army le udhyogasthan avne kazhinja republic nu തീവ്രവാദികളോടൊപ്പം police പിടിയിലായ് പക്ഷെ ഇപ്പോൾ അവൻ ജാമ്യത്തിൽ ആണ്

  • @adhiladhil1805
    @adhiladhil1805 3 ปีที่แล้ว +24

    2 YEARS OF PULWAMA ATTACK💔
    FEBRUARY 14 "THE BLACK DAY"💔
    TRIBUTE TO MARTYRS OF PULWAMA ATTACK🙏

  • @athul7241
    @athul7241 5 ปีที่แล้ว +47

    ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലായി തിരിച്ചടിക്കണം നമ്മൾ. ജയ് ഹിന്ദ് 🇮🇳

    • @ambilikuttanrajan8312
      @ambilikuttanrajan8312 5 ปีที่แล้ว

      Da ...neeyum pokuno

    • @VishnuKumar-xl9hr
      @VishnuKumar-xl9hr 5 ปีที่แล้ว

      Ee gramathil thanneyulla kure pattikalude koodeyanu njn ipo work cheyyunnath ing UAE njn companyil ente resign letter koduthu kazhiju.annu aa dinathil manassil karayumbol ee pannikal chirikkuvayirunnu.ivaneyokke indiayil varan anuvadhikkathirikkanam athanu ente adutha plan

  • @visakhvijayan6566
    @visakhvijayan6566 4 ปีที่แล้ว +17

    ഇവനെയൊക്കെ എന്തിനാ 'അദ്ദേഹം' എന്ന് വിളിച്ചു ബഹുമാനം കൊടുക്കുന്നത്.

  • @girishkumar2424
    @girishkumar2424 5 ปีที่แล้ว +33

    ഒന്നും പറയാൻ സാധിക്കുന്നില്ല ഹൃദയത്തിൽ ഒരു വലിയ കല്ല് വച്ച പോലെ.. ജയ് ജവാൻ....

    • @StoryTime_By_Arunlal
      @StoryTime_By_Arunlal 3 ปีที่แล้ว

      Hai, plz go through my channel, if you like the video, leave a comment. Thanks

  • @Abdulla-nr7dt
    @Abdulla-nr7dt 5 ปีที่แล้ว +40

    ബ്രദർ മൊത്തം ഒന്ന് സ്കാൻ ചെയ്യുമ്പോൾ മനസ്സിലാകുന്ന മറ്റൊരു വസ്തുത ഈ ഭീകരവാതത്തിന് കൊട്ടേഷൻ കൊടുത്തതാണോ എന്ന സംശയം ഏത് ദേശസ്നേഹിക്കും തോന്നുന്നതിൽ തെറ്റുപറയാൻ കഴിയില്ല ഇത്രയും വാഹനങ്ങൾ ഒന്നിച്ച് നന്മുടെ ഇത്രയും ജവാന്മാരെ വഹിച്ചുകൊണ്ട് പോകുന്നതിന്റെ മുഴുവൻ വിവരങ്ങളും ഇവർക്ക് ആര് ചോർത്തിക്കൊടുത്തു മാത്രമല്ല ബഹു ദൂരം ഓവർ ടേക്ക് ചെയ്തിട്ടാണ് ഇവൻ മിലിട്ടറിയെ മറികടന്നതെന്ന് പറയുന്നതിൽ തന്നെ അവ്യക്തത വെളിവാകുന്നു ഒരു മോട്ടോർ സൈക്കിൾ വരെ മിലിട്ടറി വാഹനത്തെ ഫോളോ ചെയ്യുമ്പോഴോ ഓവർ ടേക്ക് ചെയ്യുമ്പോഴോ അതിനെ സസൂഷ്മം നിരീക്ഷണത്തിന് ശേഷമെ കടത്തിവിടാറുള്ളൂ അപ്പോൾ കള്ളൻ കപ്പലിൽ തന്നെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ' നാടു മുഴുവൻ വെറുത്തു തുടങ്ങി ജനങ്ങൾ കൈ ഒഴിയുന്ന അവസ്ഥയിലെത്തിയവർക്ക് ഇനിയൊരു ഇലക്ഷനിൽ തിരിച്ചു വരാൻ കഴിയില്ല എന്ന അവസ്ഥയിൽ റഫാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ശഹീദായ ജവാന്മാരുടെ ദേശ സ്നേഹം സ്വന്തം പോക്കറ്റിലാക്കി സഹതാപം ഉണ്ടാക്കാനും വോട്ടു ബാങ്കാക്കി മാറ്റാനുമുള്ള തിരക്കഥയാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

    • @Aishu.Naishu-9526_
      @Aishu.Naishu-9526_ 5 ปีที่แล้ว +8

      ഒരു സംശയവുമില്ല ബ്രോ ഇതൊക്കെ ഒരു കളിയാണ് പാവം നമ്മടെ പട്ടാളക്കാർ 😥😥😥😥

    • @Manifester-ly8ve
      @Manifester-ly8ve 5 ปีที่แล้ว

      offspring res thaaan enth arinjittaaan paraynnath

    • @AnnamariaAnnakutty
      @AnnamariaAnnakutty 4 ปีที่แล้ว +1

      വേലി തന്നെ വിളവു തിന്നു. എന്റെ relatives military force ൽ ആണ്. അവരും ചില കാര്യങ്ങൾ പറഞ്ഞത് കേട്ടാൽ ഒരിക്കലും accept ചെയ്യാൻ കഴിയില്ല. 😔

    • @techtravel6356
      @techtravel6356 3 ปีที่แล้ว

      @@AnnamariaAnnakutty nth karyangal

    • @ajj8212
      @ajj8212 3 ปีที่แล้ว +1

      2008 ile mumbaiyo, Indian parliament attacko... WTO Attacko aarkku vote kittan vendi...

  • @adhilcreations8993
    @adhilcreations8993 5 ปีที่แล้ว +23

    I miss you Indian army💕💕💕💕💕💕💓💙💗

  • @littasaji5669
    @littasaji5669 5 ปีที่แล้ว +6

    I couldn't control my tears. Proud to be an INDIAN. I love my country.

  • @personstories3505
    @personstories3505 5 ปีที่แล้ว +33

    എന്റെ രാജ്യം നിങ്ങളുടെ രാജ്യവുമായി യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ കൂടെ നിൽക്കണം എന്ന് പഠിപ്പിച്ച മുഹമ്മദ് (സ) തങ്ങളുടെ അനുയായികളാണ് യഥാർത്ഥ മുസ്ലിമീങ്ങൾ...ജയ്ഹിന്ദ്

    • @nx4773
      @nx4773 3 ปีที่แล้ว +2

      @Vishnu muralidharan Nair ninte ramante andi, tayoli myren

    • @craftandtechs373
      @craftandtechs373 3 ปีที่แล้ว

      🤗

  • @anexialiya
    @anexialiya 5 ปีที่แล้ว +39

    *ഇന്ത്യയില്‍ കഴിഞ്ഞ് ഇന്ത്യയെ ഒറ്റികൊടുക്കണമെങ്കില്‍ കാരണം അവന് മതഭ്രാന്താണ്.*
    *അപ്പോ കള്ളന്‍ കപ്പലില്‍ തന്നെ, നമ്മടെ കൂടെതന്നെ*

    • @suraijbnmuhyudeen1004
      @suraijbnmuhyudeen1004 5 ปีที่แล้ว +5

      മതഭ്രാന്തല്ല കാഷ്മീരിന്റെ പ്രശ്നം.ഒരു നാട്ടില് പല തരത്തിലുള്ള ആള്ക്കാരുണ്ടാകും വെറുതെ ആള്ക്കാരെ ഉപദ്രവിക്കുന്നവര്,നിക്ഷ്പക്ഷമതികള്.എന്നാല് ഉപദ്രവകാരികളെ തിരിച്ചടിക്കുന്നതിന് പകരം നിങ്ങള് ആ നാട്ടിലെ എല്ലാവരും ഒരുപോലെയാണ് എല്ലാത്തിനെയും വകവരുത്തണമെന്ന് പറഞ്ഞിറങ്ങിയാല് നിക്ഷ്പക്ഷമതികളും സ്വാഭാവികമായും ഉപദ്രവകാരികളായ് മാറും.
      നിങ്ങളെയൊരാള് മുഖത്തടിച്ചാല് നിങ്ങള് പുഞ്ചിരിച്ച് നില്ക്കുമോ.ഈ പോസ്റ്റിന് കമന്റിട്ട എല്ലാവരും തീവ്രവാദികളാണ്.കാരണം എല്ലാവരും പറയുന്നു കൊല്ലണം കൊല്ലണം ....തെറ്റ് ചെയ്തവരെ മാത്രമല്ല നിരപരാധികളായ കാഷ്മീരികളെ മുഴുവന് കൊല്ലണമെന്ന് പറയുന്നവരുമുണ്ട്.കുടുംബ ബന്ധമില്ലാത്ത സൈനികര്ക്ക് വേണ്ടി നിങ്ങള്ക്ക് ഇത്രമാത്രം ആക്രോശിക്കാന് കഴിയുന്നുണ്ടെങ്കില് സ്വന്തം വീട്ടിലുള്ള ഒരാള് നിരപരാധിയായിരിക്കെ സൈനികരാല് കൊല്ലപ്പെട്ടാലുള്ള അവസ്ഥ.മുസ്ലിമായതിന്റെ പേരില് മറ്റു സംസ്ഥാനങ്ങളില് തല്ലിക്കൊല്ലുമ്പോള് കാഷ്മീരികളുടെ ചിന്തകള്.നിരപരാധികളായ കാഷ്മീരികളെ സംഘിപ്രസ്ഥാനികള് ഭീതിപ്പെടുത്തുന്ന അവസ്ഥ.
      ഇങ്ങനെ സംസാരിച്ചാല് സുടാപ്പിയെന്ന് പറയുന്ന തരം താണ വിലയിരുത്തല്.
      ഇത്രയും പറഞ്ഞത് ഒരു നിക്ഷ്പക്ഷ വായനയ്ക്കാണ്.എന്തിനും നമ്മള് രണ്ട് വശങ്ങളും ചിന്തിച്ചിരിക്കണം.ഇത്തരമൊരവസ്ഥയിലാണെങ്കില് നമ്മുടെ അവസ്ഥയെന്തായിരിക്കും പ്രതികരണമെന്തായിരിക്കും എന്ന് രണ്ട് വശത്തും നിന്ന് ചിന്തിക്കുക.

  • @noobannewfighterinbattileg6247
    @noobannewfighterinbattileg6247 5 ปีที่แล้ว +197

    സ്വന്തം രാജ്യത്തിനെ സ്നേഹിക്കാൻ ആണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്

    • @annav8653
      @annav8653 5 ปีที่แล้ว +5

      ennitte evide nigade rajya sneham

    • @ambadathrajan5947
      @ambadathrajan5947 5 ปีที่แล้ว +4

      പോട വെറുതെ തള്ളാതെ.ഇന്ത്യാക്കാരൻ എന്ന് എല്ലാവർക്കും അറിയാം.

    • @harismonmind4195
      @harismonmind4195 5 ปีที่แล้ว

      @@annav8653 ningade ??? Arude??

    • @eventsclub2451
      @eventsclub2451 5 ปีที่แล้ว +4

      NOOBAN [New fighter In battile ground] അവർ ഖുർആൻ വായ്ക്കാൻ മറന്നു പോയി കാണും

    • @kdr3406
      @kdr3406 5 ปีที่แล้ว +1

      Rajyathe ottiyavaril bjp kaare pidichitund sanghigale

  • @aneeshkuruvila185
    @aneeshkuruvila185 5 ปีที่แล้ว +4

    I'm thankful to you for the wonderful video. Thanks u guys who is love the Indian army. We with u guys

  • @prasadmk2613
    @prasadmk2613 4 ปีที่แล้ว +3

    നമ്മുടെ കൂടെപ്പിറപ്പാ നമ്മുടെ ജവാന്മാർ. അവർക്കുവേണ്ടി ഹൃദയംതൊട്ട് പ്രാർത്ഥിക്കും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @safumhd1880
    @safumhd1880 5 ปีที่แล้ว +11

    മതത്തിന്റെ പേരും പാർട്ടിയുടെ പേരും പറഞ്ഞു വെട്ടി കൊല്ലുന്നവർ ഇതൊക്കെ കാണട്ടെ...😔

  • @hakkeemanhaar7306
    @hakkeemanhaar7306 5 ปีที่แล้ว +13

    ഈ വീഡിയോ നല്ലൊരു അറിവ് തന്നു പാക്കിസ്ഥാനെ തീർച്ചയായും ആക്രമിക്കണം ഭൂപടത്തിൽ നിന്ന് പാക്കിസ്ഥാനെ ഇല്ലാതാക്കണം

  • @girijais2488
    @girijais2488 5 ปีที่แล้ว +20

    സർജിക്കൽ സ്ട്രൈക്ക് വീണ്ടും ആവർത്തിക്കണം

  • @anusatish3280
    @anusatish3280 5 ปีที่แล้ว +3

    Thanks for the detailed information and your effort
    ..yes I did cry again seeing this video

  • @Driverlife-iy4ig
    @Driverlife-iy4ig 5 ปีที่แล้ว +5

    എന്റെ ഇന്ത്യ, നമ്മുടെ ഇന്ത്യ
    വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @princeraju666
    @princeraju666 5 ปีที่แล้ว +66

    Thirichadichirykkum.. INDIAN ARMY 💪💪💪

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว

      💪💪

    • @rasheedkalappara5558
      @rasheedkalappara5558 5 ปีที่แล้ว

      മദനി തീ വ്യവാതിയെന്ന് തെളിഞ്ഞോ

  • @jiyas415
    @jiyas415 5 ปีที่แล้ว +8

    നമ്മുടെ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരന്‍ ഭരണത്തില്‍ വന്നതിന് ശേഷം എറ്റവും കൂടുതൽ നമുക്ക് നഷ്ടപ്പെട്ടത്.. നമ്മുടെ ജവാന്മാരെയാണ്..

  • @jithukittu
    @jithukittu 5 ปีที่แล้ว +4

    Good bro... എല്ലാവരിലേക്കും അറിവ് തന്നതിന്

  • @unnivichu206
    @unnivichu206 5 ปีที่แล้ว +60

    I want to join Indian army 🇮🇳

  • @hashimnk8418
    @hashimnk8418 5 ปีที่แล้ว +52

    സംഘടനയുടെ പേരിലൊന്നും കാര്യമില്ല. രാഷ്ട പിതാവിനെ കൊന്നവനും ഇന്ത്യക്കാരനാണ്. അവരുടെ സംഘടനയുടെ പേര് എന്താണ്.
    ഇന്ത്യയിൽ നിന്ന് PhD നേടിയ അവൾ ഈ വർഷവും മഹാത്മജിയുടെ ഫോട്ടോ യിൽ നിറയൊഴിച്ചില്ലേ....?
    ഒരു യുദ്ധവും ജയിച്ചിട്ടില്ല, ഒരു സമാധാനവും പരാജയപ്പെട്ടിട്ടില്ല.
    ലോകത്ത് സാമാധാനം പുലരട്ടേ!

    • @uvaisca1810
      @uvaisca1810 4 ปีที่แล้ว

      അവള് ആരാ

  • @sunizidukki9135
    @sunizidukki9135 5 ปีที่แล้ว +1

    Keep rocking broooii... vedio enikk ishtamaii.. ithu pole iniyum sathyaneshanam thudaruka.. thettdharikkappetta pala karyangaleyum velichathu kondu varika..👍👍

  • @anilsoman1448
    @anilsoman1448 5 ปีที่แล้ว +3

    Thanku sir, great video..respect u..

  • @asharafalavi
    @asharafalavi 5 ปีที่แล้ว +19

    ഇന്റലിജൻസ് ഈ വിവരം ഗവൺമെന്റിനെ അറിയിച്ചു ഗവൺമെന്റ് അത് മൂടിവെച്ചു ???
    നടക്കട്ടെ നമുക്കത് വോട്ടാക്കിമാറ്റാം എന്ന് കരുതി ??? പക്ഷേ പിഴച്ചുമോനേ ഇന്ന് ഒാരോ ഭാരതീയനും വിരൽ ചൂണ്ടുന്നു 56ഇഞ്ചിലേക്ക് ????
    കാലുകഴുകൽ നാടകം നടത്തിയതുകൊണ്ടോ പത്രക്കാരുടെമുന്നിൽ വെള്ളത്തിൽ മുങ്ങിയതുകൊണ്ടോ ഈ പാപം കഴുകിക്കളയാൻ കഴിയില്ല 56ജീ

  • @sindhupramod5235
    @sindhupramod5235 5 ปีที่แล้ว +11

    Thank you Aswin, Nice information🙏🙏🙏 Jai hind

  • @sreenathkr134
    @sreenathkr134 5 ปีที่แล้ว +4

    thanks broo... for great video

  • @rustomparvi2638
    @rustomparvi2638 4 ปีที่แล้ว +1

    Excellent video..... Tears for our soldiers who sacrifice their life for us....

  • @viralVIDEOS-je7qk
    @viralVIDEOS-je7qk 5 ปีที่แล้ว +20

    ചൈനയ്ക്ക് ആവുന്ന പോലെ പണി കൊടുക്കുക

  • @theoffex
    @theoffex 5 ปีที่แล้ว +6

    My first time to watch full video 14 min jaihind

  • @harikrishnanps5031
    @harikrishnanps5031 4 ปีที่แล้ว +1

    Aswin bro ningale kurichu orkkumbol abhimanamund.oruvidham Ella TH-camrs um entertainment purposinu vendi video cheyyunnu.pakshe ningal sathyasandhamaya arivukal pakarnnu nalkunnu.aswin broyodu ennum
    Sneham mathram 😍😍

  • @adhiladhil1805
    @adhiladhil1805 4 ปีที่แล้ว +2

    കൊടുംതണുപ്പത്തും അവർ നമക്ക് വേണ്ടി സംരക്ഷിച്ചു നിക്കുന്ന ജവാൻ മാർ ആണ് നമ്മുടെ ഒക്കെ real hero's i proud to an soliger..

  • @Mntrikan
    @Mntrikan 5 ปีที่แล้ว +8

    ഈ വർഗത്തെ ഒന്നിനെയും വെറുതെ വിടരുത്

  • @sujithb2307
    @sujithb2307 5 ปีที่แล้ว +7

    Super channel bro... Thangale njan ithu vare kandillallo... Subscribed.. Jai hind

  • @hemascreativestudio3711
    @hemascreativestudio3711 5 ปีที่แล้ว +2

    Thanks brother. Good message.

  • @tharakp8555
    @tharakp8555 4 ปีที่แล้ว

    Your way of presentation is awesome.natural. thankyou

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 5 ปีที่แล้ว +6

    ഒരിക്കലും അല്ലാ ഇത്രതയും ദുരന്തം വിതക്കണമെങ്കിൽ ഒരു ഇന്ത്യാകാരനില്ലാതെ ഒരിക്കലും ഇത് ചെയ്യാൻ പറ്റില്ലാ

  • @kdr5455
    @kdr5455 5 ปีที่แล้ว +8

    അവതാരകൻ Who killed karkare എന്ന books വാഴിക്കുന്നത് നല്ലതായിരിക്കും

  • @haneeshab8342
    @haneeshab8342 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു aswin bro 🥹.. big salute for our soldiers...❤️

  • @user-bp1ow6zd7z
    @user-bp1ow6zd7z 2 ปีที่แล้ว +2

    ഇത്തിൽ നിന്ന് മനസിലാകുന്നത് ഇത്രെയും ജെവാന്മാർ വെളുപ്പിന് 3.30 അവിടെ എത്തുമ്പോൾ ഇത്രെയും സ്ഭോടക വസ്തുക്കൾ നിറച് അയാൾ കാത്തു നിക്കുന്നെങ്കിൽ തീർച്ചയായും ആർമിയിൽ നിന്ന് തന്നെ ചാരൻ അവരെ ഒറ്റിയിട്ടുണ്ടാകും.സൈനികർക്ക് ഇത്ര സുരക്ഷയെ ഉള്ളു എന്നാണ് ഞൻ ചിന്തിക്കുന്നത്.ഒരു ചെക്കിങഉം ഇല്ലാതെ ഒരു കാറിന് അവരെ overtake ചെയ്യാൻ കഴിയുക... തിരിച്ചു u ടേൺ എടുത്ത് വന്നു ഇടിക്കുക.. വൻ സുരക്ഷാവീഴ്ചയാണ് ഇവിടെ കാണുന്നത് 💔 RIP.. JAIHIND🇮🇳

  • @lijuleven1511
    @lijuleven1511 5 ปีที่แล้ว +10

    Jai hind bro 🇮🇳well said and clear explanation ❤️

    • @alancsaju2255
      @alancsaju2255 3 ปีที่แล้ว +2

      Bro athu Indian flag alla niger flag ann

    • @Febileo
      @Febileo 2 ปีที่แล้ว

      Bro ath indian flag alla

  • @Souravthirumangalam
    @Souravthirumangalam 5 ปีที่แล้ว +5

    You have love the Indian army please like

  • @manojvarghese8177
    @manojvarghese8177 5 ปีที่แล้ว +6

    സുഹ്യത്തെ അങ്ങയുടെ വീഡിയോ കണ്ടു എല്ലാം കേട്ടു പക്ഷേ അവസ്സാനം കണ്ട വീഡിയോ സത്യം പൊട്ടി കരഞ്ഞുപോയി, എനിക്ക് 46 വയസ്സായി പക്ഷേ ഇന്ത്യ ആവശ്യപ്പെട്ടാൽ ഇത്തരം സങ്കടനക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ ബോർഡറിൽ പോകാൻ ഞാൻ തയ്യാർ ജൈയ് ഹിന്ദ്.

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว

      ജയ്‌ഹിന്ദ്‌ 💪💪

  • @jishnuunni7180
    @jishnuunni7180 5 ปีที่แล้ว +1

    Thanks brooo my life dream an Indian army 🇮🇳🇮🇳💪💪💪

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +7

    അതെ നമനുടെ 🇮🇳🇮🇳🇮🇳രാജ്യത്തിനു ഉളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവർക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവർ തന്നെ ഇതിന്റെ പുറകിൽ.. ഇനി വരാനിരിക്കുന്ന പ്രശങ്ങൾക് പുറകിലും.. പൊളിച്ചു bro.. 🇮🇳🇮🇳🇮🇳

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว

      ജയ്‌ഹിന്ദ്‌ 💪💪

  • @hashifahachi4981
    @hashifahachi4981 5 ปีที่แล้ว +4

    1.3k why they are unLiked this video

  • @vinemanu1
    @vinemanu1 5 ปีที่แล้ว +2

    Well done bro! Subscribed!!!

  • @radhakrishnans4581
    @radhakrishnans4581 5 ปีที่แล้ว

    Good video. Touched my heart and emotions. Nobody can split us. We are above religion. No religion preaching inhumanity. Together we can beat all hurdles.

  • @cheguevara253
    @cheguevara253 5 ปีที่แล้ว +15

    😔😔 bharat matha ki jai 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sunilap7698
    @sunilap7698 5 ปีที่แล้ว +6

    സഹോദര. വീഡിയോ സൂപ്പർ

  • @kamarunnisatk7710
    @kamarunnisatk7710 5 ปีที่แล้ว

    best spaeach.very good.heartly wishes.i love my countrý

  • @aishwaryajoshy5389
    @aishwaryajoshy5389 11 หลายเดือนก่อน +1

    True I feel sad on that video😢.Long live Indian Army .Bharat matha ki Jai 🇮🇳

  • @comet14145
    @comet14145 5 ปีที่แล้ว +8

    സ്കോർപിയോ ആരുടെ ഫേവറൈറ്റ് വാഹനം ആണ് എന്ന് നമുക്കൊക്കെ അറിയാം ആ ആൾ തന്നെയാണ് ഇതിന് പിന്നിൽ ഇന്ത്യൻ ആർമിയുടെ ഏതെങ്കിലും ഒരു moment way യിൽ നീ ഒരു സ്കോർപിയോയുടെ ചെറിയ രൂപമെങ്കിലും എത്തിക് എന്നിട്ട് പറ ആർമി മൂവ്മെൻറ് നെ കുറിച്ച് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ഇന്ത്യൻ ആർമിയുടെ സെക്യൂരിറ്റി മൂവ്മെൻറ് എങ്ങനെ എന്ന് മനസ്സിലാക്കി വേണം ഇതുപോലുള്ള വിവരക്കേട് വിളിച്ചു പറയാൻ

  • @ELWYNE_
    @ELWYNE_ 5 ปีที่แล้ว +3

    Proud to be a soldier

  • @rajaniprathap876
    @rajaniprathap876 5 ปีที่แล้ว

    U have done a great job.thank u

  • @haridasev4874
    @haridasev4874 5 ปีที่แล้ว

    Good response brother u r really a Patriot

  • @leaguedoc5046
    @leaguedoc5046 4 ปีที่แล้ว +3

    13:03 ശബരിമല സ്ത്രീവിഷയം സംസാരിക്കേണ്ടത് തന്നെ ആണ്..

  • @muhammedshukkur7494
    @muhammedshukkur7494 5 ปีที่แล้ว +7

    മഹാത്മാ ഗാന്ധിയെ വധിച്ച കോഡ്‌സ തീവ്ര ആണോ

  • @ashlymbabu2231
    @ashlymbabu2231 3 ปีที่แล้ว

    Great work Aswin..

  • @munsinth1325
    @munsinth1325 5 ปีที่แล้ว

    Ithilulla aaa cheriya vidio kandappo sherikk manassonnn vingi....so i am proud to be an indian🇨🇮

  • @rajeshck3159
    @rajeshck3159 5 ปีที่แล้ว +44

    *ഞാൻ അഞ്ച് വർഷം ജമ്മുവിൽ ഉണ്ടായിരുന്നു ഒരു പാട് കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ പറ്റി. അധിൽ ഏറ്റവും വേധനപ്പെടുത്തുന്ന കാര്യങ്ങൾ എന്ന് വച്ചാൽ ഒരു ആർമിക്കാരനെ അവർ കാണുന്നത് ഒരു ശത്രുവിനെ പോലെയാണ് എത്ര വില കുറച്ച് കാണിക്കാൻ പറ്റുമോ അത്രയും കാണിക്കും. നമ്മുക്ക് ഒക്കയുള്ള രാജ്യസ്നേഹത്തിന്റെ ഒരു അംശം പോലു അവർക്ക് ഇല്ല എന്ന് കാണുമ്പോൾ നമ്മുക്ക് വളരെ സംഖടം തോന്നു ഇതിൽ ഏറ്റവും കുടുതൽ ഇ സ്വഭാവക്കാരെ കാണാൻ കഴിഞ്ഞത് കശ്മീരികളെയാണ്. കാശ്മീരികൾ പൊതുവേ പറയുന്ന ഒരു വാച്ചകം ഉണ്ട്. കാശ്മീർ ച്ചോട്ക്കർ പുര ഹിന്ദുസ്ഥാൻ ബീഹാരിയെ എന്ന് വച്ചാൽ ഞങ്ങൾ കാശ്മീരികളെ ഒഴിച്ച് ഇന്ത്യ മൊത്തം ബിഹാറികൾ ആണ് എന്ന്.ബിഹാറികൾ എന്ന് പോതുവേ ഒരു ബിഹാറി അല്ലാത്തവനേ പോലു അങ്ങനെ വിളിക്കുന്നതിന്റെ ഉദ്ദേശം വൃത്തി ഇല്ലായിമ്മ കറുത്തവർ ബുദ്ധി ഇല്ലാത്തവർetc...എന്നു വേണ്ട എല്ലാം വാക്കുകളും ഉൾക്കെളിച്ച് ഒറ്റവാക്കിൽ വിളിക്കുന്നതിന്റെ ഉദ്ദേശം*

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +4

      കഷ്ട്ടം തോന്നുന്നു 😓😓

    • @meghachandrannk9976
      @meghachandrannk9976 5 ปีที่แล้ว +2

      Ath nthaa avar agane🙁

    • @rajeshck3159
      @rajeshck3159 5 ปีที่แล้ว +5

      @@meghachandrannk9976 ഒരു കുഞ്ഞ് ജനിച്ച് പിച്ചവച്ച് നടകുന്നത് മുതൽ അവരുടെ ചെവിയിൽ ഓതി കൊടുക്കുന്ന മന്ത്രം ആണ് ഇന്ത്യൻ സർക്കാർ .ഇന്ത്യൻ ആർമി നമ്മുടെ ശത്രുക്കൾ കുഞ്ഞ് നാൾ മുതൽ അവർ കേട്ട് വരുന്നത് ഇതല്ലേ. ബ്രീട്ടിഷ് സർക്കാർ ഇന്ത്യ വിട്ട് പോവുന്നതിന്ന് മുമ്പ് ഒരു വിഷമരത്തിന്റെ വിത്ത് നട്ടു ഇപ്പോൾ അത് വളർന്ന് പന്തലിച്ച് നിൽക്കുന്നു ഇതും ഒരു പരുധി വരെ കാരണമായി

    • @naseef76889
      @naseef76889 5 ปีที่แล้ว +1

      ഒരു പ്രത്യോക തരം മനുഷ്യർ...😡

    • @meghachandrannk9976
      @meghachandrannk9976 5 ปีที่แล้ว

      @@rajeshck3159 🙂

  • @superfastsuperfast58
    @superfastsuperfast58 5 ปีที่แล้ว +9

    ചാരപണി.ആരാണ്.ചെയ്ത ദ്... ആറിഞ്ഞൊ. ചായക്കാരൻ

  • @anandudharmapalan7785
    @anandudharmapalan7785 5 ปีที่แล้ว

    Asianet News, Manorama news, Mathrubhumi News evokkae Parayatha Satyangala Ningal Paranjae
    Thankyu , Continue
    Great service 👍🙏👍🙏👍🙏👍

  • @krupaelectronic9990
    @krupaelectronic9990 5 ปีที่แล้ว

    സൈനികർ ദൈവതുല്ല്യരാണ്. അസാമാന്യ ധൈര്യമുള്ളവർകെ സൈനികനാകാൻ കഴിയു. ഗവർമെന്റും നേതാക്കന്മാരും ജനങ്ങളും അവരെ മനസുകൊണ്ട് ആരാധിക്കണം. പ്രവർത്തികൊണ്ടും ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ടും അവരെയും അവരുടെ കുടുംബത്തെയും പരമാവധി സപ്പോർട്ട് ചെയ്യണം. ഓരോ സൈനികന്റെ മഹത്വവും നമ്മൾ മക്കളെ പടിപ്പിക്കാനും മറക്കരുത്. ഒരു നേതാക്കളും അവരെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കരുത്. ഓരോ സൈനികനോടും നന്ദിയോടെ ഒരു ബിഗ് സല്യൂട്ട്

  • @shareenasheri7432
    @shareenasheri7432 5 ปีที่แล้ว +16

    Chettaa u r great....👍👍👍

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +1

      ജയ്‌ഹിന്ദ്‌ 💪💪

  • @nilavatheathonni2929
    @nilavatheathonni2929 5 ปีที่แล้ว +76

    ഇതിൽ നമ്മുടെ കേന്ദ്രസർക്കാർനും പങ്കുഉണ്ട് ഉറപ്പാണ്?

    • @justintrigger9341
      @justintrigger9341 5 ปีที่แล้ว +10

      രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാകുക എന്നത് രാജതന്ത്രം ആണ്...ov വിജയൻ
      (ധർമപുരാണം)

    • @ulfricstormcloak8241
      @ulfricstormcloak8241 5 ปีที่แล้ว +3

      Justin ശിഘണ്ടിയെ മുൻനിർത്തി ഭീഷ്മരെ വധിച്ചതും പുരാണം പറയുന്നുണ്ട്.

    • @nidhinr1615
      @nidhinr1615 5 ปีที่แล้ว +2

      ഓ അതൊക്കെ തള്ള് ആണ് പണ്ട് മുംബൈയിൽ നടന്നത് അന്നത്തെ ഭരണംകരി ആന്നോ? 22 വയസ് ഉള്ള ചെറുപ്പക്കാരൻ ഇതു ചെയ്യണം എങ്കിൽ ഇതു അവൻ അവന്റെ കൊച്ചുനാൾ തൊട്ടു ഇതിനു വേണ്ടി നിൽക്കുവാ

    • @shoelickerfakepatriotkille8872
      @shoelickerfakepatriotkille8872 5 ปีที่แล้ว +1

      ശരിയാണ്

    • @sumod5444
      @sumod5444 5 ปีที่แล้ว

      ?

  • @isaacginov
    @isaacginov 5 ปีที่แล้ว

    Bro..Maruti Eco alle...? Scorpio allollo.

  • @ameenmoidutty
    @ameenmoidutty 5 ปีที่แล้ว

    brother can you make a video about raphel ????

  • @devanarayanan8703
    @devanarayanan8703 5 ปีที่แล้ว +15

    ധീര യോദ്ധാക്കൾക്ക് പ്രണാമം

  • @shinuaaa4939
    @shinuaaa4939 5 ปีที่แล้ว +5

    ഇതിൽ മാത്രം കേട്ട ഒരു കാര്യം സ്പോടക വസ്തുക്കൾ നിറച്ച സ്കോർപിയോ യുടേർ ൺ ചെയ്ത് ബസ്സി നു നേരെ വന്നിടിക്കുകയായിരുന്നു എന്ന് ഇങ്ങനെ അല്ല പല ചാനൽ ചർച്ചയിലും അതിമേഷൻ വ വീഡിയോയിലും കണ്ടത് ഇതൊന്ന് വ്യക്തമാക്കാമോ???!

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว

      Al jazeera news channel ഇങ്ങനാണ് report ചെയ്‌തത്‌

    • @bismibismi8370
      @bismibismi8370 5 ปีที่แล้ว

      @@AswinMadappally avanum evanum parayunnathum report cheyyathe nalla salary ennivangunna Intelligence emanmaru enthu cheyyukayayirunnu ennu parayoo. Ethu enganeyanu intelligence nte veezhchayayi nisaravalkarikkan pattuka?arudeyo krithyamaya sahayam ee threevadhikku spodanam nadathan akathu ninnu thanne kittiyittuvennu parayunnavare thettu parayan pattumo? enthu kondanu ee veezhcha varuthiya intelligence udyogastare punish cheyyathathu?

  • @mudassirsb9565
    @mudassirsb9565 5 ปีที่แล้ว +1

    Jai Hind.... I L India... Big Salute for the Indian Soldiers...

  • @praveen.m3028
    @praveen.m3028 4 ปีที่แล้ว +2

    Madhini thevaravathiye kurichu oru video cheyyu

  • @G0D-eternal._
    @G0D-eternal._ 5 ปีที่แล้ว +5

    മതത്തെ ഉണ്ടാക്കിയ കാരണം ഇത്രയും പ്രേശ്നങ്ങൾ ഉണ്ടാക്കി. ഇതൊക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടവരെ ആദ്യം കത്തിക്കണം.

  • @anuraganu8268gu
    @anuraganu8268gu 3 ปีที่แล้ว +3

    20 k like
    3.1 k dislike
    Malayaliyude rajya sneham bhayangaramayi kudittund

  • @sunithar8999
    @sunithar8999 ปีที่แล้ว +1

    I am proud to be an INDIAN 🇮🇳🇮🇳🇮🇳🇮🇳

  • @muhammeduvaisp5894
    @muhammeduvaisp5894 5 ปีที่แล้ว +2

    Please study about the life of ma'dani.
    What an injustice for him.?

  • @syamprasad6987
    @syamprasad6987 5 ปีที่แล้ว +4

    Well said സഹോദരാ....... jai hindh
    # ജീവൻ തരാം രക്തം തരാം തരില്ലൊരിത്തിരി ഭാരത മണ്ണും #

  • @nisardsi
    @nisardsi 5 ปีที่แล้ว +8

    അപ്പോൾ ഈ വീഡിയോ ചെയ്ത ആൾ മുതൽ ഇവിടെ കമന്റ് ചെയത വർ വരെ വർഗ്ഗീയ വിഷവാദികൾ ആയിരുന്നു അല്ലേ ക്ഷമിക്കു പ്രീയരെ ഞാൻ വന്ന വഴി തെറ്റി ബൈ

  • @devasneha2509
    @devasneha2509 5 ปีที่แล้ว

    Aa last videonte link undo

  • @saraths4973
    @saraths4973 5 ปีที่แล้ว

    Aswin etta... Nannayitund