Ten Facts About Women | Malayalam | Aswin Madappally

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2019
  • 🔴whatsapp 7012587557
    ❤️Follow me on instagram
    / aswin_psycho
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    🔴Support us on facebook
    m. PsyTech-Malaya...
    #PsyTech
    psytech malayalam
    churulazhiyatha rahasyangal
    ചുരുളഴിയാത്ത രഹസ്യങ്ങൾ
    psytech malayalam
    m4 tech
    m4 tech latest
    women girl
    aswin menon
    ashwin menon
    10 facts about women
    10 facts about girls

ความคิดเห็น • 2.3K

  • @AswinMadappally
    @AswinMadappally  5 ปีที่แล้ว +337

    🔴instagram
    instagram.com/aswin_madappally/

    • @sanojgopalsanoj8885
      @sanojgopalsanoj8885 5 ปีที่แล้ว +9

      താങ്കളുടെ ഹോർമോൺ നിലയാണോ.. താങ്കളെ കൊണ്ട് ഇങ്ങനെ വേറിട്ടു ചിന്തിക്കാൻ കാരണം.. അതെ annanutharamenkil എനിക്കൊരു ചോദ്യം ചോദിച്ചോട്ടെ...

    • @shahalsha607
      @shahalsha607 4 ปีที่แล้ว +2

      PsyTech Malayalam

    • @havochedger5562
      @havochedger5562 4 ปีที่แล้ว +4

      Etta Oru doubt Last pointil
      In couples first man will die
      But in my knowledge that is because when in usually arranged marriage and love marriage the girl/woman will be much younger than man so I think it is like that if no can you explain that last point once more

    • @rah8985
      @rah8985 4 ปีที่แล้ว +1

      It's phonetically spelled as "wu-mann /we-men" and not "oo-man " .. vallare basic aa.. kindly rectify .

    • @rah8985
      @rah8985 4 ปีที่แล้ว +2

      Plus kallu kudicha intoxicated aavua cheyeya... Fit avaan exercise aanu cheya bhai.. 😂

  • @abhijithshankar289
    @abhijithshankar289 4 ปีที่แล้ว +4561

    സ്ത്രീകളുടെ മുൻപിൽ അഭിനയിച്ചാൽ അവർക്ക് പെട്ടന്ന് മനസ്സിലാകും എങ്കിൽ എന്തുകൊണ്ടാണ് സീരിയൽ കണ്ടു കരയുന്നത് ??😢

    • @kannankps
      @kannankps 4 ปีที่แล้ว +179

      Aaha valare nalla chodyam🤣

    • @rahulrajeev3519
      @rahulrajeev3519 4 ปีที่แล้ว +174

      Tharararara😎😎

    • @jibin1523
      @jibin1523 4 ปีที่แล้ว +93

      @Abhijith sp Feelngs intimacy ladysinu valare kooduthal aanu as comparing to men.

    • @popy748
      @popy748 4 ปีที่แล้ว +43

      തഗ് thugey

    • @lukmanluku8407
      @lukmanluku8407 4 ปีที่แล้ว +33

      Thug lyf😎😂

  • @jeena1738
    @jeena1738 4 ปีที่แล้ว +6142

    എന്നെപോലെ ലിപ്സ്റ്റിക് യൂസ് ചെയ്യാത്ത എത്ര girls ഉണ്ടിവിടെ

    • @kenpowertech5125
      @kenpowertech5125 4 ปีที่แล้ว +17

      Nammuk enni nokkam

    • @raisathunisha5628
      @raisathunisha5628 4 ปีที่แล้ว +13

      Njaanund

    • @jinshanissar9476
      @jinshanissar9476 4 ปีที่แล้ว +10

      🙋‍♀️

    • @jeena1738
      @jeena1738 4 ปีที่แล้ว +50

      @sachin sebastian ഞാൻ അങ്ങനെ അധികം makeup sadhanangalum ഉപയോഗിക്കാറില്ല പൗഡർ, ഒരു കറുത്ത പൊട്ട്, പിന്നെ ഇത്തിരി കണ്മഷിയും

    • @Mashood-id9lt
      @Mashood-id9lt 4 ปีที่แล้ว +3

      😍😍😍😍😆😆😆😆

  • @ayishabicv8496
    @ayishabicv8496 3 ปีที่แล้ว +400

    ആണുങ്ങൾ ശ്രദ്ധിക്കണം എന്ന് വിചാരിച്ചിട്ടല്ല പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇടുന്നത് majority girlsum actually girls ne impress cheyyan thanne aan...girls thammil ulla onn shine cheyyan aan ath😂

    • @alphinjose4473
      @alphinjose4473 3 ปีที่แล้ว +25

      Girls ne impress Chetan anu padu.. enthelum kutam kandupidikum

    • @zameerismayil3699
      @zameerismayil3699 3 ปีที่แล้ว +15

      ഇത് impres അല്ല കുശുമ്പ് 🤣😂😄

    • @snehasudheesh8824
      @snehasudheesh8824 3 ปีที่แล้ว +7

      Sathyam😌

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +7

      Correct..avaloke onnu kanatte..

    • @Sadikidas
      @Sadikidas 3 ปีที่แล้ว +2

      Oooh

  • @fahmidafami211
    @fahmidafami211 4 ปีที่แล้ว +1845

    ഇത് വരെ ഹൈഹീൽ ഇടാത്തവരും Iips റ്റിക്ക് ഇടാത്തവരും നീലം മുക്കി പോവുക

    • @ashrafck2137
      @ashrafck2137 4 ปีที่แล้ว +1

      Hai

    • @ashrafck2137
      @ashrafck2137 4 ปีที่แล้ว +2

      Instagram ID മി Ashraf KL-53

    • @anshabek1364
      @anshabek1364 4 ปีที่แล้ว +5

      അപ്പൊ യുദ്ധത്തിന് ആയിരുന്നു Heel കൊണ്ടു വന്നത്. Lol🤣

    • @thoughtoftheday3253
      @thoughtoftheday3253 3 ปีที่แล้ว +24

      Chechide pic kandal ariyallo chechii lipstick use cheythekkuvaan

    • @adiladam9337
      @adiladam9337 3 ปีที่แล้ว +12

      Fathima നിന്റെ profile തന്നെ പൊട്ടിയാണല്ലോ

  • @shulamite358
    @shulamite358 5 ปีที่แล้ว +2977

    ബ്രോ.... ഒരു കാര്യം കൂടി പറയാം ... ആണുങ്ങള് അടുത്തു വരുമ്പോ മാത്രമാണ് പെണ്ണിനെ വായും പൊളിച്ച് നോക്കുന്നത്. അവള് മൈൻഡ് ചെയ്യാതെ പോവുകയും ചെയ്യും. പക്ഷെ അവള് ഒരു നൂറു മീറ്റർ അകലെ നിന്നേ അവനെ നോക്കി അവനു മാർക്കും ഇട്ടു കഴിഞ്ഞിരിക്കും. എന്നിട്ട് ഒന്നും അറിയാത്ത പോലെ അടുത്തെത്തിയാൽ മുഖത്ത് നോക്കാതെ പോവും. അതു കൊണ്ട് പെണ്ണുങ്ങൾ നോക്കുന്നുണ്ടോ എന്നറിയാൻ ദൂരെ നിന്നേ അവരെ നോക്കുക.

    • @asishroy8917
      @asishroy8917 5 ปีที่แล้ว +31

      Machaaane athra Peru nookkiii
      Annam aduthilarkum alleyoo
      Crct karyamaanu paranjath kettoo

    • @gayathri6583
      @gayathri6583 5 ปีที่แล้ว +66

      Sathyam😂

    • @Sector_07
      @Sector_07 5 ปีที่แล้ว +9

      xactly

    • @roshniprabhakaran6223
      @roshniprabhakaran6223 5 ปีที่แล้ว +16

      സത്യം

    • @jaseermk9474
      @jaseermk9474 4 ปีที่แล้ว +23

      Machane sathyam
      Nee valliyavanada legend

  • @aryarkrishnan6489
    @aryarkrishnan6489 5 ปีที่แล้ว +4463

    Lipstick use cheyyatha penkutyolundo?Ibde likee...

  • @aswathyachu7467
    @aswathyachu7467 4 ปีที่แล้ว +2146

    ഇതുവരെ ഹൈ ഹീൽ idathavar ആരൊക്കെ ഉണ്ട്‌ 🤔

  • @dhrupasreyas1982
    @dhrupasreyas1982 4 ปีที่แล้ว +220

    About clothing... I always dress up according to my comfortability... 😅😂

    • @malayalisocialnews2445
      @malayalisocialnews2445 3 ปีที่แล้ว +2

      Hi how are you, I want chat with you

    • @duke1297
      @duke1297 3 ปีที่แล้ว +6

      @@malayalisocialnews2445 hmmm hmmm nadakatte nadakatte🤣

    • @Sadikidas
      @Sadikidas 3 ปีที่แล้ว +2

      Ok

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว

      @@malayalisocialnews2445 ok
      Call in 100
      And tell your problem

  • @abhyashaju9401
    @abhyashaju9401 3 ปีที่แล้ว +89

    സ്ത്രീ കൾക്ക് facial expression പെട്ടന്ന് മനസിലാകുമെങ്കിൽ പിന്നെ എങ്ങനെ ആണ് പല പെൺകുട്ടികളും ചതിക്കപ്പെടുന്നത് 🤔

    • @kesss8708
      @kesss8708 3 ปีที่แล้ว +10

      Andhamayulla vishwasam porathathine aanughalku paranj veezhthanjulla kazhivu ullath kond

    • @oommencherian614
      @oommencherian614 3 ปีที่แล้ว +9

      അറിഞ്ഞു കൊണ്ടു വീഴുന്നതാകണം.

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 ปีที่แล้ว +1

      Sthreekal pranayathil veezhunnathu kelvi yilideyanu. Purushanmar pranayathil veezhunnathu kannukaliludeyum. Athukondanu sthreekal cheat cheyyapedunnathu. Nee ente Alle mole ennu onnu paranjal mathi pennu flat akan. Athanu misuse cheyapedunnathum.

    • @nabeel1850
      @nabeel1850 3 ปีที่แล้ว +6

      90%സ്ത്രീകളെ പറ്റിയാണ് എല്ലാം പറയുന്നത് വാക്കി 10%ഉണ്ട്

  • @visakhmohanan6564
    @visakhmohanan6564 5 ปีที่แล้ว +2118

    നയൻ‌താര യുടെ പിക് കണ്ടപ്പോൾ ഒന്നും നോക്കിയില്ല അങ്ങ് കേറി കണ്ടു. നയൻസ് ഉയിർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @vinayakinga9832
      @vinayakinga9832 5 ปีที่แล้ว +7

      Pinnallaah

    • @saratha.h.9662
      @saratha.h.9662 5 ปีที่แล้ว +7

      😍

    • @amruthamk242
      @amruthamk242 4 ปีที่แล้ว +7

      Pinnallaaaa 🤩🤩🤩❣️❣️✨

    • @mayaem9939
      @mayaem9939 4 ปีที่แล้ว +6

      Najanum aa vazhi vannatha 😅

    • @anunithi3219
      @anunithi3219 4 ปีที่แล้ว +5

      😍😍😍😍😍😍

  • @reejavidyasagar3832
    @reejavidyasagar3832 4 ปีที่แล้ว +326

    ഭർത്താവ് കാഴ്ചക്കു മോശമാകണം എന്ന് ഒരു സ്ത്രീയും ചിന്തിക്കും എന്ന് തോന്നുന്നില്ല. ബാക്കി 8 എണ്ണം ശരി തന്നെ. ലിപ്സ്റ്റിക്കിന്റെ കാര്യവും ശരിയല്ല

    • @BLACKMHN
      @BLACKMHN 4 ปีที่แล้ว +6

      Lipstick sheriyanu bro
      Samshyamundel bnglr vaa

    • @lavenderdaffodil6206
      @lavenderdaffodil6206 4 ปีที่แล้ว +2

      Chindikum 😇😇😁😁

    • @kochikkaran5994
      @kochikkaran5994 3 ปีที่แล้ว +5

      Not agreeing With Some of the facts He said. Coz Risk Is The New Cool.Nowadays Girls are taking More Risk Than usual.

    • @aathiravs6003
      @aathiravs6003 3 ปีที่แล้ว +12

      എന്റെ അച്ഛന് പൂച്ചകണ്ണുകൾ ആണ് (എന്റെ അച്ഛൻ സുന്ദരനുമാണ് )മറ്റു സ്ത്രീകൾ നോക്കും എന്നും പറഞ്ഞു അമ്മ അച്ഛന്റെ കണ്ണിൽ കണ്മഷി എഴുതി കൃഷ്ണമണിയുടെ വെളുത്ത നിറം കുറക്കാൻ ശ്രമിച്ചിട്ടുണ്ട്....... ഇപ്പോൾ കുറച്ചു നിറം മാറി വരുന്നു.......

    • @reejavidyasagar3832
      @reejavidyasagar3832 3 ปีที่แล้ว +7

      @@aathiravs6003 കണ്ണിൽ കണ്മഷി എഴുതിയാൽ പൂച്ചക്കണ്ണ് കൂടുതൽ എടുത്തു കാണുകയല്ലേയുള്ളു. അതോ മോളുടെ അമ്മ ഇനി കൃഷ്ണമണിയിൽ കരി തേക്കുകയാണോ?? 😄😄 കൊച്ചിനെ പറ്റിച്ചതാ അമ്മ. സൗന്ദര്യം കൂടാനാവും കണ്ണെഴുതിക്കൊടുത്തത് 😜

  • @dr.heloiseplackattu4446
    @dr.heloiseplackattu4446 5 ปีที่แล้ว +1309

    Daily (May be all the 365 days) ലിപ്സ്റ്റിക്ക് use ചെയ്യുന്ന എന്റെ 100gram പോലും ഇല്ലാത്ത ലിപ്സ്റ്റിക്ക് ഒന്നരവർഷം വരെ നിൽക്കാറുണ്ട്. അപ്പോ എങ്ങനെ ആണ് അരക്കിലോ ഒക്കെ വയറ്റിൽ പോവുന്നത് ?

    • @catherineshirly5958
      @catherineshirly5958 4 ปีที่แล้ว +74

      I also feel the same

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 4 ปีที่แล้ว +47

      Athu kalakki....

    • @aparnaanil5707
      @aparnaanil5707 4 ปีที่แล้ว +30

      Njan vaayichirikkunnathu oru aayussil half kg vare daily lipstick idunna oru lady kazhikkum ennaanu.

    • @ajithakaji9878
      @ajithakaji9878 4 ปีที่แล้ว +3

      Hi

    • @letevidenceleadtruthfinder6132
      @letevidenceleadtruthfinder6132 4 ปีที่แล้ว +7

      Aali kathunna Vishap adakkan Ari Moshticha Madhu enna yuvav Manyanmarude Chavitettu Vaariyellu Thakarkkapettu Kollapettu...Ethrayo sthalangalil Kudi vellam kittathe Aaharam kittathe aalukal kashtapedunnu..4 maasam munp oral vishappu mattan verum pacha manal vaari thinnunnathu CCTV yil kudungiyathu i Social media yil viral aayi ...Angane kure vaarthakal kandu Antham vittirikkumbol aanu Hridhaya bhedhakamaaya E oru vaarthayum kelkkan ida varunnathu....😢😢😢😢 Oru varsham kondu Ara kilo lipstick aanu chila chechimaar Avarpolum ariyathe thinnunnathu ennu...Ho Bhayanakam. ..feekaram ...Enthayalum athu e you tube vlogan nte nuna kadayaayirunnu ennu Dr Chechi paranjappol oru aswasam. ... poochakku ponn urukkinnidathu enthu karyamennapole , ivide Ingane oru comment anavashyamanu ennu ariyam ...Enkilum annarakannanum thannalayathu. ....

  • @Muthuzz
    @Muthuzz 5 ปีที่แล้ว +565

    ആ ചുമ്മാതല്ല, ഞാൻ കള്ളം പറഞ്ഞാൽ അമ്മ ഈസി ആയിട്ട് പൊക്കുന്നത്, അമ്മേടെ മുന്നിൽ അഭിനയിക്കാൻ പറ്റൂല്ല...

    • @iamaleyy
      @iamaleyy 3 ปีที่แล้ว +5

      AMMA❣️

    • @meera3850
      @meera3850 2 ปีที่แล้ว +1

      Enik kazhi vu ellalo

    • @Muthuzz
      @Muthuzz 2 ปีที่แล้ว

      @@meera3850 അതൊക്കെ പറ്റുമെന്നേ, മക്കളുടെ ഓരോ മാറ്റങ്ങളും അമ്മമാർക്ക് നല്ലപോലെ മനസ്സിലാക്കാൻ പറ്റും.

  • @emmanueljude6632
    @emmanueljude6632 5 ปีที่แล้ว +1131

    പുറത്ത്‌ sunny Leone ന്റെ pic കണ്ട് അവരെ പറ്റി ഒന്നും പറഞ്ഞില്ല 🤭

    • @starshine8508
      @starshine8508 5 ปีที่แล้ว +33

      Njn parayam... Akka uyiranh bhai😍

    • @emmanueljude6632
      @emmanueljude6632 5 ปีที่แล้ว +10

      നിങ്ങള്‍ക്ക് ഞാൻ ഉദേശിച്ചത് മനസിലായില്ല, sunny Leone നേ പറ്റി കൂടി എന്തെങ്കിലും പറഞ്ഞിരുന്നു എങ്കിൽ കുറച്ച് കൂടി interesting ആവും ആയിരുന്നു

    • @simplewonder4501
      @simplewonder4501 5 ปีที่แล้ว +27

      അതാണ് മാർക്കറ്റിങ് 😁😁

    • @anuchunks5810
      @anuchunks5810 4 ปีที่แล้ว +2

      Emmanuel Jude Njaanu kandaarrnnu atha vannath

    • @visionvision4696
      @visionvision4696 4 ปีที่แล้ว +1

      Oo

  • @su6554
    @su6554 3 ปีที่แล้ว +23

    I lost my brain cells after watching this video!!! LOL

    • @wasalawyer.1179
      @wasalawyer.1179 11 หลายเดือนก่อน

      Better be preparing to lose more...I hope you are brain dead in 2 years...Hello are you ok?

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว +34

    I am female I do not recognise most of the thingd you are describing. Women are generally psykologically stronger than men because of ostrogen. It is very entertaining to listen. Thankyou sir.

    • @mohamedhafis5290
      @mohamedhafis5290 3 ปีที่แล้ว +9

      Its psychologically... not psykologically..
      And not ostrogen... its estorgen.(Men have Testosterone athukond athavide nikkatte)😆😆

    • @RK-fi7ek
      @RK-fi7ek 3 ปีที่แล้ว +4

      @@mohamedhafis5290 thankyou for correcting me. I think I spelled words as in an other european language.

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว +1

      But I wonder why girls react more in a emotion incident then female

    • @jhonhonai_
      @jhonhonai_ ปีที่แล้ว

      You can tell that your self for your emotional satifaction but facts science say's mentally men are strong . Onnm venda enthelm oru prashnm vannaal kooki nelavilichhu kachhara aakkunne aarenennu maathrm nookiyaal mathi

  • @snehasne4402
    @snehasne4402 4 ปีที่แล้ว +308

    Lipstick ഞാൻ ഉപയോഗിക്കാറില്ല

  • @mikku2001
    @mikku2001 3 ปีที่แล้ว +51

    Which kind of scientific books or researches are u referring to?
    Alcohol?!
    Many girls and women i know and even myself have a higher tolerance of alcohol than some of my male friends. Even if one doesnt drink alcohol regularly. It has to do with the enzymes in ur body that split alcohol. The lac of the enzyme ALDH2 is responsible for an intolerance of alcohol. And that has a genetical background and not specific to women in general.
    Dressing up my husband?!
    I definitely love my husband to be dressed more handsome than any other guy ( pushing him to the gym and making him wear the most stylish clothes). As for a guy who likes to show off with his partner same goes for a hell lit of women. Women very much take care of the outwards looks of their spouses to be standing out.
    Wearing tight clothes?!
    I hate wearing tight stuff in hot climate and i think one should wear the most comfortable clothing.. so according to ur description i might be a guy or what? Again this is more a community issue. Cause in europe women wear less and lesser in summer when its hot, cause of a unbelievably simple reason:” they feel too hot to wear tons of clothes on they body!” In kerala too women wore almost nothing back in the days. Cause its a tropical region and like all tropical places people adapt with their dressing to their climate. Which is perfectly the right thing to do so! The pressure of women starting to cover themself in layers of clothes in such a humid place like kerala started with the victorian age when all the western cold country people brought their ideas into the country and implemented the need of covering breasts and feet and making people feel ashamed of their own culture and dressing. Fashion if not restricted on tight long jeans. Fashion also means short skirts and tops. So its nonsense to say that girls in general wear tight heavy thick sweaty jeans and sweaters and jackets because they want to follow some trend. They wear it because their society they grow up in doesnt allow them to wear less than a trouser or anything that i airy and wont show skin. Men sweat in summer and heat and so do women. They are not of some alien world that they dont have the same needs. Its society that brands them to be as they are.
    I also wonder where u take the point about color and dressing from. Cause if u look at the fashion world in general “ the majority of fashion designers are men, not women!” Same goes for the topic of cooking! Around the world the most chefs are men! So u definitely cant talk about gender specifics just buy taking a handfull of women in ur surrounding and talk about women in general.
    Regarding high heels its the first time i have heard about women having a hight complex and therefor wearing high heels.!?! First of all women in general as also men go by the trend of time and are driven by fashion. Again, not every women or men! And in france high heels were implemented for the aristocratic crowed so that they dont step into excrement and filth lying all around in those times. And much before that it was used by persian worriers to be able to have a better grip while horse-riding and so did the cowboys in the US. High heels evolved from a practical purpose to a status and fashion equipment but not for women to feel superior. There is no connection at all to the point of urs.
    There are enough cultures in the world, where women work physically more than men in their respective surrounding and yet the grow older. There are many other factors why women in general grow older. Usually women have a much more healthier lifestyle than men. In okinawa where people happen to be the oldest compared to the rest of the world, women live longer and they explain it by them not drinkung alcohol and smoking as excessive as men. So again: there are tons of factors that count to get to such a conclusion.

    • @FemsPassion
      @FemsPassion 3 ปีที่แล้ว +7

      I agree with u👍😁

    • @aparnaav4643
      @aparnaav4643 3 ปีที่แล้ว +6

      That's right...I think its not that men take more risk but instead stress.....they don't try to get out of their stress by talking about it. Instead they get angry, go after alcohol and smoking and drugs and all the other things which are slow poisons. And through this way sometimes the accumulation of guilt too. To hold one's emotions to oneself is one of the most stupidest things that men do.
      Just my opinion.

    • @coefficient1359
      @coefficient1359 3 ปีที่แล้ว +1

      His opinion is a generalised one bro.

    • @yadukrishnaks9166
      @yadukrishnaks9166 3 ปีที่แล้ว +9

      Majority of his videos are stupid
      🤢

    • @unipathu1092
      @unipathu1092 3 ปีที่แล้ว +3

      You spoke my words

  • @strikinglens6856
    @strikinglens6856 4 ปีที่แล้ว +156

    ഈ ലിപ്സ്റ്റിക്കും മേക്കപ്പും പിന്നെ കുറച്ചു മോഡേണും ആവുന്നത് ഇപ്പോഴും മോശമാണെന്ന് കരുതുന്ന സമൂഹമേ........🤦

  • @MGchandrabhanu
    @MGchandrabhanu 3 ปีที่แล้ว +31

    മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുന്നതും നമ്മൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതും പ്രകാശവേഗത്തിൽ ( ഭാര്യ / കാമുകി ) മനസ്സിലാക്കുന്നു. So take care guys ...

  • @kaveriharikumar442
    @kaveriharikumar442 5 ปีที่แล้ว +82

    Micro expressions..manasilakum..thats really correct☺👍💖

  • @divyanandu
    @divyanandu 5 ปีที่แล้ว +80

    എല്ലാം കറക്റ്റ് ആണല്ലോ😀 especially 9th one. എന്റെ husband ന്റെ മുഖം മാറിയാൽ, ആള് പുറത്തു എത്ര സന്തോഷം കാട്ടിയാലും കാര്യല്ല്യ. എനിക്ക് പെട്ടെന്ന്മനസ്സിലാവാറുണ്ട്

  • @shahanazsharafu9405
    @shahanazsharafu9405 4 ปีที่แล้ว +41

    Bro.. ഭർത്താവിന് നല്ല ഭക്ഷണം കൊടുക്കുന്നതും അവർ ഉഷാറാക്കുന്നതും അപകർഷതാബോധം കൊണ്ടൊന്നുമല്ല..എനിക്ക് തോന്നുന്നു ഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ ഒരു സ്ത്രീക്ക് മക്കളെ പോലെ തന്നെയാണ് ഭർത്താവിനേം care ചെയ്യുന്നത്.. അവർ ഭക്ഷണം കഴിച്ചോ,ജോലിക്ക് പോയാൽ അവിടെന്ന് അവർക്ക് വിശക്കുമോ എന്നൊക്കെ ഓർത്തു വ്യാകുലരായിരിക്കും😅

    • @Nynuvlogs
      @Nynuvlogs 3 ปีที่แล้ว +1

      Sheriyanu

    • @shaworld51
      @shaworld51 3 ปีที่แล้ว +1

      Crct 👍

    • @mhdshafi9957
      @mhdshafi9957 3 ปีที่แล้ว +2

      Athaanu.....സ്നേഹം 💖👍

  • @priyap5854
    @priyap5854 3 ปีที่แล้ว +12

    സ്ത്രീകളുടെ ഈ കഴിവുകൾ ആദ്യമായി തിരിച്ചറിഞ്ഞു അഭിനന്ധിച്ച എത്ര സ്ത്രീകൾ ഉണ്ട് ഇവിടെ ✌️✌️✌️✌️✌️

    • @Sadikidas
      @Sadikidas 3 ปีที่แล้ว +1

      🤔🤔🤔

  • @reji1rajan
    @reji1rajan 4 ปีที่แล้ว +30

    Regarding color sense it’s true : I see “red” but my wife see magenta, cherry red and sooooo many red

  • @seenamubarak4829
    @seenamubarak4829 4 ปีที่แล้ว +5

    സ്വന്തം ഭർത്താവിന്റെ ഭംഗി ഇല്ലാതാകാൻ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യയും ശ്രമിക്കില്ല......, പിന്നെ ഡ്രസിങ്... ലൂസ് ഡ്രസ്സ്‌ ഇടുന്ന എത്രയോ സ്ത്രീകളുണ്ട്....

  • @chinnusworld9172
    @chinnusworld9172 2 ปีที่แล้ว +9

    I agree with all points except one.... Husband നല്ല ഭംഗി ഉണ്ട് എന്നു പറയുമ്പോൾ എനിക്ക് വളരെ അഭിമാനം തോന്നുന്നു.I love everyone admiring my hus💕💕. It's credit for me😊

  • @shibilin6972
    @shibilin6972 4 ปีที่แล้ว +28

    07:50 Bro, ഈ പറഞ്ഞ കാര്യത്തിൽ ചെറിയ പഠനം നടത്തുന്നത് നല്ലതായിരിക്കും,,, എത്ര പെൺകുട്ടികളാണ് പറ്റിക്കപെടുന്നത്

  • @Unni-Bro
    @Unni-Bro 5 ปีที่แล้ว +542

    അടുത്ത വിഡിയോയിൽ, ആണുങ്ങളുടെ facts ചെയ്യാവോ 😏😏🙄🙄

    • @sree9616
      @sree9616 4 ปีที่แล้ว +2

      Ata

    • @Unni-Bro
      @Unni-Bro 4 ปีที่แล้ว

      @@sree9616 😁😁😁😁

    • @jasnanazeeb924
      @jasnanazeeb924 4 ปีที่แล้ว +13

      Ningkku facts undayit vende 😂

    • @wint1837
      @wint1837 4 ปีที่แล้ว

      @@jasnanazeeb924 ബേ😠...

    • @jasnanazeeb924
      @jasnanazeeb924 4 ปีที่แล้ว

      @@wint1837 ayye aadine pole mongate aanungale pole mong ennal ale facts video chyn patu

  • @anisaayub7759
    @anisaayub7759 4 ปีที่แล้ว +10

    Girls don't need boys to get protected they have their own power bro this is 2019

  • @sajeeshk5823
    @sajeeshk5823 4 ปีที่แล้ว +5

    Fact 9 , 101 % correct ആണ്... എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... അവർ ചിലപ്പോ മറ്റെന്തെങ്കിലും ജോലിയിൽ ആയിരിക്കും... ചുറ്റിനും ആളുകളും ഉണ്ടാകും... പക്ഷെ correct ആയി നമ്മുടെ മുഖത്തേക്ക് തന്നെ നോക്കും..... പലവട്ടം , ഉള്ളിൽ തീ പടർന്നു കയറിയിട്ടുണ്ട്......

  • @keralacuisinevlog4242
    @keralacuisinevlog4242 3 ปีที่แล้ว +16

    Mandatharam.....

  • @incredibleme6895
    @incredibleme6895 5 ปีที่แล้ว +42

    Oru ounce arishtam kudichal thanne kick aavunna ennodo bala....😇😂

  • @sajilrajappan6977
    @sajilrajappan6977 4 ปีที่แล้ว +85

    ബ്രോ..താങ്കൾ പറഞ്ഞത് കറക്ട് ആണ്..ഒരുപാട് പെൺകുട്ടികൾ തിരിഞ്ഞുനോക്കിയിട്ടുണ്ട്..ഞാൻ ഞെട്ടിയിട്ടുമുണ്ട്

    • @wecharge1497
      @wecharge1497 4 ปีที่แล้ว +9

      തന്നെ ആരെങ്കിലും നോക്കുന്നു
      എന്ന ചിന്ത എപ്പോഴും ഉണ്ടാകും
      അതുകൊണ്ടാണ്

    • @vishnu.kvishnu4994
      @vishnu.kvishnu4994 3 ปีที่แล้ว +2

      @@wecharge1497 ys

    • @ansarizwa8011
      @ansarizwa8011 2 ปีที่แล้ว

      Ath thirichum sambhavikkaarund

    • @ansarizwa8011
      @ansarizwa8011 2 ปีที่แล้ว

      Ith valye aana karyonnu ella

    • @user-wn9ih8ok7g
      @user-wn9ih8ok7g ปีที่แล้ว

      😁ys. എനിക്കും feel ചെയ്യലുണ്ട് ആരെങ്കിലും നമ്മളെ നോക്കുന്നുണ്ടേൽ. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സംഭവം crct ആയിരിക്കും

  • @adhilpachu3909
    @adhilpachu3909 4 ปีที่แล้ว +257

    ഇന്ന് നിങ്ങളെ കാണാൻ പഴയ ആൾക്കാരുടെ ഫാഷൻ പോലെ ഉണ്ട്

    • @KrishnaPrasad-lo9qn
      @KrishnaPrasad-lo9qn 4 ปีที่แล้ว +7

      ഫാഷനിൽ ഒക്കെ എന്തിരിക്കുന്നു ..

  • @nakulchandran8110
    @nakulchandran8110 3 ปีที่แล้ว +15

    ആ മാടമ്പള്ളിയിലെ മാനസിക രോഗി നീയായിരുന്നല്ലേ...

  • @sankaranunny1125
    @sankaranunny1125 4 ปีที่แล้ว +7

    4th 5th and 9th points - regarding these findings, I agree 100 percent with you. A nice and interesting topic you dealt with a smart vision.

  • @nimmyneethu2205
    @nimmyneethu2205 5 ปีที่แล้ว +160

    Smell pettannu tirichariyum Ath 100% sure aanu... Ente hus 1 peg adichittu 1 km doore ninnalum Njan correct aayi smell cheyth ariyum.. 😊😊

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +15

      😂😂കിടു

    • @nimmyneethu2205
      @nimmyneethu2205 5 ปีที่แล้ว +1

      @@AswinMadappally 😀😀

    • @Sunilashoka
      @Sunilashoka 4 ปีที่แล้ว +1

      Ramanav apple odka adichal engane manasilavum?🤔

    • @GIFTOFGOD4
      @GIFTOFGOD4 4 ปีที่แล้ว +4

      1km ninnalo😍😂 Adh kazhinja janmathil kittiya sidhiyaa chechi

    • @user-pm3hy4sr2v
      @user-pm3hy4sr2v 4 ปีที่แล้ว

      Bagyavaan

  • @gopikass1318
    @gopikass1318 4 ปีที่แล้ว +347

    Oru lipstick max. 4 gm kanum athu thanne 365 divasam 2 neram okke ittalum 10 lipstick kooduthal entayalum aakula.pine engane ee ara kilo kanak. Njn sammadhikula😅

    • @superman6218
      @superman6218 4 ปีที่แล้ว +3

      😂😂

    • @rudra418
      @rudra418 4 ปีที่แล้ว +22

      കേരളത്തിലെ സ്ത്രീകൾ വിദേശവനിതകളെപ്പോലെ കൂടിയ അളവിൽ lipsticks ഉപയോഗിക്കാറില്ല.

    • @jobinraj1866
      @jobinraj1866 4 ปีที่แล้ว +7

      Ninne pole ara psychoye kurichalla paranjathu... Muzhu psychoye kurichaa

    • @clintsebastian6644
      @clintsebastian6644 4 ปีที่แล้ว +4

      ath pinne oru athishayothikku :D

    • @younuzbn8942
      @younuzbn8942 4 ปีที่แล้ว +9

      Oru varsham 1/2 kilo , ennayirikkilla, chilappo oru aayusile kanakk aayirikkum

  • @basheerpelevallanchirabash3915
    @basheerpelevallanchirabash3915 4 ปีที่แล้ว +273

    ഘ്രാണ ശക്തി ഒരു രക്ഷയുമില്ലന്റെ പൊന്നോ ... അൾസേഷ്യൻ ഡോഗ് എന്റെ വൈഫിനെ കണ്ടാൽ സല്യൂട്ട് ചെയ്ത് വണങ്ങും

  • @ravikrishnanhm7489
    @ravikrishnanhm7489 5 ปีที่แล้ว +7

    Nyx... Keep going

  • @resmisanker9667
    @resmisanker9667 4 ปีที่แล้ว +10

    Half kg. ??? That's so funny. Each product lipstick vary from 3 gm to 5 gm..
    And usually ladies through away the lipstick when date gets over. Not when the product gets over.. so they won't use the 5 gm also fully.. And secondly on an average ladies might have 8 to 9 Favourite shades and they use that lipstick more. Suppose they finish it in one year then also it will come to 8*5= 40 gm.. then how come 500 gm a year..!!!!

  • @sajikumar8210
    @sajikumar8210 4 ปีที่แล้ว +276

    സണ്ണി ചേച്ചിടാ പിക് ഇട്ടു പറ്റിച്ചു ...അല്ലേ??

    • @memesofsapians305
      @memesofsapians305 4 ปีที่แล้ว +6

      Ath alla ഞ്ഞിങ്ങൾ nokan ollle main heading vaichu nokkam

    • @user-ih1xb3wr1v
      @user-ih1xb3wr1v 3 ปีที่แล้ว +2

      Chathi

    • @krishv3892
      @krishv3892 3 ปีที่แล้ว

      Swabhavikam.. Ivan ithale pani

  • @pip_z_z7682
    @pip_z_z7682 4 ปีที่แล้ว +1

    Useful video 😍😊keep goin sir

  • @sandhyasujith8708
    @sandhyasujith8708 4 ปีที่แล้ว +40

    ഇങ്ങനൊക്കെ പറയാവോ സഹോ...😢😢 ഇതിൽ മിക്കതും എന്റെ കാര്യത്തിൽ ഓക്കേ ആണ്.ഡ്രസ്,ചെരിപ്പ്,ലിപ്സ്റ്റിക് ഒഴികെ.ഞാൻ ഒരു kickboxer ആണ്.ന്റെ കയ്യ് നല്ല റഫ് ആണ്.ആൾ എപ്പോഴും അതും പറഞ്ഞു കളിയാക്കും,കഴിഞ്ഞതവണ നാളികേരമിട്ടപ്പോ മുട്ടൻ പണി കൊടുത്തു.ഞാൻ ഒറ്റക്കാണ് അതെല്ലാം പൊതിച്ചിരുന്നത്,ഇപ്രാവശ്യം ആളെക്കൊണ്ടു ചെയ്യിച്ചു.കൈയെല്ലാം മുഴോൻ തഴമ്പ്. ബോഡി കറക്റ്റ് ആയി മൈന്റൈൻ ചെയ്യണ ഞാൻ തന്നെയാണ് ആളുടെ വണ്ണവും വയറും ഒക്കെ കൂടാൻ കാരണം.😢😢ആളുടെ പഴേ കാമുകിക്ക് മീശ ഇല്ലാതെ ആളെ കാണുന്നതാ ഇഷ്ടമെന്നറിഞ്ഞ ഞാൻ ഇന്ന് വരെ ക്ലീൻ ഷേവ് ചെയ്യാൻ പുള്ളിയെ സമ്മതിച്ചില്ല.ആ പെൺകുട്ടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നത് വേറൊരു സത്യം.ന്നാലും തോന്നും അവളങ്ങനെ എന്റെ കെട്യോനെ കണ്ണിടണ്ടാന്നു.എപ്പോ ഡ്രസ്സ് വാങ്ങിയാലും ആൾ പറയും ഇത് അന്നത്തെ പോലത്തെ മഞ്ഞയല്ലേ പച്ചയല്ലേ എന്നൊക്കെ.അതിലെ ഒരു ഡിഫ്‌റിന്റസും ആൾക്ക് മനസ്സിലാകുല. അങ്ങനെ അന്നത്തെ ദിവസം പോയിക്കിട്ടും.ആൾ എന്തേലും കള്ളത്തരം കാണിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ഞാൻ പൊക്കും,,, ഞാൻ മണം പിടിക്കുന്ന കണ്ട് ആൾ ചോയ്ക്കും പട്ടിയാണൊന്നു. ഫുഡിനെകുറിച്ചു നല്ലൊതൊന്നും എന്നോട് പറയുലെങ്കിലും എത്ര വൈകിയാലും നേരം തെറ്റിയാലും വീട്ടിൽ വന്നേ കഴിക്കു..എന്താലെ ഈ ആണുങ്ങടെയൊക്കെ ഒരു കാര്യം.

    • @pavanantk2382
      @pavanantk2382 4 ปีที่แล้ว +3

      sandhya sujith pavam Sujith

    • @nisashiras6309
      @nisashiras6309 4 ปีที่แล้ว

      Kick boxer...Kollam...njanum erekkure ithepole aanu

    • @sandhyasujith8708
      @sandhyasujith8708 4 ปีที่แล้ว

      @@pavanantk2382 പിന്നേയ്

    • @sandhyasujith8708
      @sandhyasujith8708 4 ปีที่แล้ว

      @@nisashiras6309 ഉവ്വോ...ന്താ ചെയ്യണേ

    • @nisashiras6309
      @nisashiras6309 4 ปีที่แล้ว

      Njan kick boxer onnumallaa.. swabhavam ekadhesam orepole aanenna udhesichath..😊

  • @imkir4n
    @imkir4n 5 ปีที่แล้ว +23

    Notification squad 😀

  • @motivationbooster4u201
    @motivationbooster4u201 4 ปีที่แล้ว +2

    Please keep doing these even if they get less views, they're appreciated

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 4 ปีที่แล้ว +55

    Ella girlsum ഇങ്ങനെ alla muthe.... different aya എന്നെപോലെ ഉള്ള girlsum.. ഉണ്ട്‌ tttooo

    • @fasalraheem6630
      @fasalraheem6630 3 ปีที่แล้ว +1

      ആവു സമാദാനായി

    • @battisej
      @battisej 3 ปีที่แล้ว

      Hohoo

  • @anjanapsreedhar4493
    @anjanapsreedhar4493 5 ปีที่แล้ว +35

    Majority of d facts pakka ആണ്😁😁🤣😂😂😂🙃

  • @miszrumiszru6575
    @miszrumiszru6575 4 ปีที่แล้ว +3

    Ashwin chettan ella vedioslm ettvum kooduthal ubayokikunna vaak.. "Appol"
    Nthylm vedio pwalich😍

  • @nishavasudevan
    @nishavasudevan 3 ปีที่แล้ว +6

    Enthokkeyo vilichu parayunnu.

  • @njajbn1893
    @njajbn1893 4 ปีที่แล้ว +74

    5 is totally wrong... I never thought of reducing attractiveness of my hus.

    • @andriyarodrigues2330
      @andriyarodrigues2330 4 ปีที่แล้ว

      💖💖💖💖💖💖

    • @ranjini1828
      @ranjini1828 4 ปีที่แล้ว +3

      It's an unconscious act . Science says it

    • @sithusithara761
      @sithusithara761 4 ปีที่แล้ว

      U r right

    • @christo5042
      @christo5042 4 ปีที่แล้ว +3

      Sis elarum angane aanenn alaa ... generally paranjadhaa

    • @vibinmohanvm6052
      @vibinmohanvm6052 2 ปีที่แล้ว

      ഈ physocology എന്ന് പറയുന്നത് 100% ശെരിയല്ല.. അത് എല്ലാവർക്കും അറിയാം...

  • @we4media652
    @we4media652 5 ปีที่แล้ว +30

    ഇതെല്ലാവർക്കും ഇഷ്ടപ്പെടും.. ഈ ടോപിക്..

  • @NivedTJai
    @NivedTJai 5 ปีที่แล้ว +3

    Superb topic... ✌️

  • @abcd1781
    @abcd1781 3 ปีที่แล้ว +5

    What a foolishness, ithoke research cheythu kandu pidicha pole ithrayum confidence vachu parayanam enkil apaara tholikkatti thanne, even for the first thing u have said about alcohol tolerance it is completely wrong information, u could have atleast read some books about alcoholism, bakki okke pinne parayandallo

  • @indigenouscuisines1446
    @indigenouscuisines1446 3 ปีที่แล้ว +6

    So typical arguments.... Not applicable for all women

  • @sureshkumarkk9972
    @sureshkumarkk9972 5 ปีที่แล้ว +182

    അഭിനയിച്ചാൽ അവർക്ക് പെട്ടന്ന് മനസിലാക്കും എന്നത് എനിക്ക് ദഹിക്കുന്നില്ല. കാരണം ഇന്നത്തെ കാലത്ത് പൂരിഭാഗം പെങ്കുട്ടി ക്കൾക്കും തേപ്പ് പറ്റുന്നതെന്താ

    • @chinnu4813
      @chinnu4813 5 ปีที่แล้ว +62

      Manassilaavum. But avar ishtam kaaranam swayam partner ne nyaayeekarikkum. Vishamamundaakum ennalum.

    • @aadhiraamr6117
      @aadhiraamr6117 4 ปีที่แล้ว +6

      Relation vere ...marriage vere

    • @nivyanivya859
      @nivyanivya859 4 ปีที่แล้ว +12

      Orupaad viswasikkunnondaanu angane theapp kittunne

    • @princekj7477
      @princekj7477 4 ปีที่แล้ว +6

      Penkuttikal kano anugalkkano kooduthal theppu kittunnathu..???🤣🤣🤣🤣

    • @jaseemj313
      @jaseemj313 4 ปีที่แล้ว +1

      അത് ശരി ആണ്

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 ปีที่แล้ว +42

    കുറെ കാര്യങ്ങൾ മനസിലേക്ക് ഓടി വരുന്നു.. സത്യം സത്യം 😄😁

    • @sandhyasujith8708
      @sandhyasujith8708 4 ปีที่แล้ว

      Haneesh kv pmna Mohammed ഇനി വീട്ടുകാരീടടുത്തുന്നു ഇത്തിരി അകലം പാലിച്ചോളൂ

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 4 ปีที่แล้ว

      @@sandhyasujith8708👍😉

  • @suhahhni9582
    @suhahhni9582 3 ปีที่แล้ว +16

    Sreekale kurichulla 10 vivarakkedu😂😂😂😂😂😂

  • @invertedassassin1006
    @invertedassassin1006 4 ปีที่แล้ว +3

    Your absolutely right my mother finds out that I'm sad even if I try to hide it.

  • @chappie1288
    @chappie1288 5 ปีที่แล้ว +293

    ഓ അതാണ് ....
    ഞാൻ എപ്പോ അവള് നോക്കിയാലും ...അവളു എന്നെയും നോക്കും .....
    But . Broi നോട്ടം മാത്രം ഉള്ളു 🥴😃

  • @dhanu7025
    @dhanu7025 5 ปีที่แล้ว +3

    Broiii vdo pwolichu. നല്ല വെറൈറ്റി vdo. 👌👌👌👌❤️❤️❤️❤️❤️

    • @harddips
      @harddips 4 ปีที่แล้ว

      Dhanya minnus evidaaaa

  • @roshanismailrm
    @roshanismailrm 4 ปีที่แล้ว +16

    *I never had a girl's company in my life. I am a loser.😣*

  • @deepualukka9937
    @deepualukka9937 5 ปีที่แล้ว +18

    ചുമ്മാ അല്ല അച്ചു മാമന് ഇത്രയും ആയുസ്സ്...... രാക്ഷ്ട്രീയത്തിൽ ഒരു റിസ്കും എടുത്തിട്ടില്ല 🤔🤔🤔

    • @shereefbabu
      @shereefbabu 4 ปีที่แล้ว +1

      Deepu alukka 😅😂🤣😅 ഭാഗ്യവാൻ

  • @snigdha9317
    @snigdha9317 4 ปีที่แล้ว +3

    Facts okke polichuu ... Ellm seriyann ✔️

  • @muzikaddictz3932
    @muzikaddictz3932 4 ปีที่แล้ว +5

    Last fact എനിക്ക് നല്ല അനുഭവം ഇണ്ട്😂 നമ്മളിലെ പലതും അവർ നമ്മളറിയാതെ മനസിലാക്കും😊

  • @aiswaryaunni3964
    @aiswaryaunni3964 3 ปีที่แล้ว +3

    Entha ponu chetta... Ningal ingana serious aaayi mandatharangal vilich parayale 😂😂

  • @wholedamshow005
    @wholedamshow005 4 ปีที่แล้ว +1

    One correction bro...since im a doctor i have read somewhere that femalss have lesser activity of Alcohol Dehydrogense in the lived which leads to slower metabolism and higher levels in their blood, u can check medical journal papers

  • @Nousha-Shazzzzzzz
    @Nousha-Shazzzzzzz 5 ปีที่แล้ว +130

    താടി വെക്കുന്നതാണ് നല്ലത് കുറച്ചും കൂടി ലുക്ക് ആയിരിക്കും

    • @dreamleague3453
      @dreamleague3453 4 ปีที่แล้ว +1

      Thanike താടി ഉണ്ടോ

    • @akhilamohan9415
      @akhilamohan9415 4 ปีที่แล้ว

      ellavarkum anganeyalla chetta...

    • @mohamedhafis5290
      @mohamedhafis5290 3 ปีที่แล้ว

      അതെ... ചിലർക്ക്

  • @alphamaryvinod7507
    @alphamaryvinod7507 5 ปีที่แล้ว +26

    Sathyavastha nthennal sambhvangal may be correct aarikkum. But ellam ellavarilum ullathalla👍👌

  • @dr.vishnupriyathankachan7024
    @dr.vishnupriyathankachan7024 4 ปีที่แล้ว +8

    Micro expressions and intusion 😊😊sariyanu..

  • @Merlinmerlin-zj7fg
    @Merlinmerlin-zj7fg 3 ปีที่แล้ว +12

    Ith vare valareee seryaan🤣. Njyaani aanenn thonnunnu🌚
    10laksham subscribers!! Ente daivame! 🤦‍♀️🤦‍♂️🤦‍♂️

  • @SARA-xn6gc
    @SARA-xn6gc 5 ปีที่แล้ว +62

    ഇങ്ങക്ക് എന്തോ ഒരു വിത്യാസം... സാധാരണ കാണുന്നതിൽ നിന്ന്.. 🤔🤔🤔...ഷേവ് ചെയ്തോണ്ട് ആവോ...

    • @smiginks5229
      @smiginks5229 5 ปีที่แล้ว +4

      കണ്ണട 😜👌

    • @SARA-xn6gc
      @SARA-xn6gc 5 ปีที่แล้ว

      @@smiginks5229 aa atha..

    • @hareeshpc6709
      @hareeshpc6709 4 ปีที่แล้ว

      Iam chineese

    • @user-ih1xb3wr1v
      @user-ih1xb3wr1v 3 ปีที่แล้ว

      @@bdgirl2004 jai hind barath matha ki jai

  • @farsiparol5753
    @farsiparol5753 5 ปีที่แล้ว +3

    Good information

  • @nikithajohnson6635
    @nikithajohnson6635 4 ปีที่แล้ว +1

    Njan daily lipstick use cheyyarund ente lipstick 2.8gm aan ullath ith 2maasam okke nilkum 60divasam upayogichalum.. Appo 365days full upayogichal 50gm polum aakanilla pinne enganado Ara kilogram lipstick oru varsham ullil pokunnath???

  • @_JitheshAdm94
    @_JitheshAdm94 4 ปีที่แล้ว +1

    Machine, efficiecy🤔 😍!! Aswin broi Royal mech.Engg ano???

  • @maheshmahipoonu2355
    @maheshmahipoonu2355 5 ปีที่แล้ว +58

    5 കാര്യം എനിക്കിഷ്ടമായി പിന്നെ സ്ത്രീകളോട് സംസാരിക്കുബോൾ കണ്ണിൽ നോക്കി സംസാരിക്കുക

    • @theoddone_kl1078
      @theoddone_kl1078 4 ปีที่แล้ว +2

      MAHESH MAHIPOONU കണ്ണ് തള്ളിപോക്കിലെ 😄😄😂😂😂

    • @theoddone_kl1078
      @theoddone_kl1078 4 ปีที่แล้ว

      so 😊😍cute 😘😘😘😘

    • @songbirddivya9806
      @songbirddivya9806 3 ปีที่แล้ว

      Yes

  • @nirmalkumar8129348683
    @nirmalkumar8129348683 4 ปีที่แล้ว +4

    Dressing sense perfect aanu...☺️

  • @shamreesworld1649
    @shamreesworld1649 4 ปีที่แล้ว +15

    Ey എനിക്ക് എന്റെ ഇക്കാനെ എല്ലാവരും നോക്കുന്നത് ഇഷ്ടാ

  • @pareedkunjjippa7650
    @pareedkunjjippa7650 4 ปีที่แล้ว +5

    ഹായ് ഫ്രണ്ട്സ് നിങ്ങളുടെ അവതരണശൈലി ഞങ്ങളുടെ മനസ്സിൽ നിങ്ങളെ സ്റ്റാർ ആക്കിയിരിക്കുന്നു😍😍😍😍😍😍😘😘😘

  • @vishnunambiar0079
    @vishnunambiar0079 5 ปีที่แล้ว +6

    Right ❤️👍

  • @vijeeshachu2537
    @vijeeshachu2537 5 ปีที่แล้ว +9

    Sree Bhoothan Story Cheyumo Kure pravishayam njn Cmt Cheyithu Bt Bro kandilla

  • @angelsanthosh5196
    @angelsanthosh5196 3 ปีที่แล้ว

    Nice. Thanks for your information 👍🙂

  • @anaghasivananda6691
    @anaghasivananda6691 3 ปีที่แล้ว +5

    Video kand thudangiyappo thanne lipstick nte grams il ulla kanakk paranjj. Onnu choichotte, njn oru varsham daily lipstick use cheyyum 2..3.. shades indu , maari maari use cheyyaarund, oru lipstick nte weight 4.2 grams aan (Maybelline NY), verde paranje alle check cheythitt parayuvaanu. Ekadhesham ellaa lipsticks um ethaand ithe range aanu. Bucket il lipstick vikkaarilla!!! Ini ente moonnu lipsticks aavumbo aake weight 12.6 grams aan!!! Ithu oru varsham kond theernnu povunnum illa. Arakkilo ennu parayunnath ethraya? 500 grams. Ningal enda aale kali aakkuvaano? Eeh kanankk okke 5 th standard il padippikunnathaanu. Arakkilo lipstick polum😂 whole sale vallom aano 😂 ithokke kett kure ennam support cheyyaan vere 😂😂😂😂

  • @8943432293
    @8943432293 3 ปีที่แล้ว +7

    9 മത്തെ ഫാക്ട് 100 ശതമാനം സത്യമമാണ്, ഇവൾക്ക് തലയ്ക്കു പുറകിലും കണ്ണ് ഉണ്ടോ എന്നു തോന്നിപോകും,

  • @rinuar941
    @rinuar941 5 ปีที่แล้ว +3

    അതെ,,,നമ്മൾ എങ്ങനെ നോക്കിയാലും,,അവർക്ക് മനസ്സിലാകും,,വളരെ ശരിയാണ്

  • @minnemouse8326
    @minnemouse8326 4 ปีที่แล้ว

    Nice presentation brother 😍

  • @ManuManu-ye5cq
    @ManuManu-ye5cq 4 ปีที่แล้ว +33

    Boy's നെ കുറിച്ച് ഉള്ള വീഡിയോ ഇട്ടാൽ കൊള്ളാം 😁😁😁😁😁😁😁😉😉😉😉😁😉😉😉

  • @DevikaRani.
    @DevikaRani. 4 ปีที่แล้ว +5

    4:56 well for me if my man is Soo handsome and other girls be looking at my man I be like "heyy look what I got" 😂

  • @user-jb4bq6my2t
    @user-jb4bq6my2t 5 ปีที่แล้ว +4

    Kollam chetta ine ennum videos idu

  • @shabdayamounam9625
    @shabdayamounam9625 4 ปีที่แล้ว +2

    നമ്മൾ ഒരു സ്ത്രീയെ പുറകിൽ നിന്ന് നോക്കുബോൾ അവർ കുറച്ചു നേരത്തിനുള്ളിൽ നമ്മളെ തിരിഞ്ഞുനോക്കുന്നത്.... ഇത് സ്ത്രീകൾക്കുള്ള പ്രത്ത്യേക കഴിവോന്നുമല്ല എല്ലാവരിലും സ്വാഭാവികമായി സംഭവിക്കുന്നതാണ്, ഇത് ഓരോ വ്യക്‌തിയുടെയും ഓറയുടെ പ്രഭാവത്തിനനുസരിച്ചാണ് 🤩

    • @sinansinan720
      @sinansinan720 2 ปีที่แล้ว

      ഓറ എന്നാൽ എന്താ 🤔

  • @nithin84
    @nithin84 4 ปีที่แล้ว +5

    ഫേഷ്യൽ എക്സ്പ്രെഷൻ കണ്ടുപിടിക്കാനുള്ള കഴിവ് 100% കറക്റ്റ് ആണ്...

  • @edgarob
    @edgarob 5 ปีที่แล้ว +3

    10 th fact correct anu... tension kond mathramalla... alcohol, smoking ellam anungal anu kooduthal upayogikkunnathu

  • @muhsinabeegum1623
    @muhsinabeegum1623 5 ปีที่แล้ว +18

    Same topic MG cheyditttund

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +10

      അണ്ണൻ താൻ എല്ലാം .. ❤️❤️

    • @imkir4n
      @imkir4n 5 ปีที่แล้ว +2

      Annan MG Fan anenn arayoole 😀🤪

    • @muhsinabeegum1623
      @muhsinabeegum1623 5 ปีที่แล้ว

      @@imkir4n Oooo Ariyavee.....🤪

    • @imkir4n
      @imkir4n 5 ปีที่แล้ว +1

      @@muhsinabeegum1623Cool😅

  • @sangeethsangu2841
    @sangeethsangu2841 5 ปีที่แล้ว +114

    ഒരു പെഗ്ഗിൽ fitoo , കടവുളേ കേട്ടിട്ട് കൊതിയാകുന്നു.....😵😵

    • @christeenashaji1869
      @christeenashaji1869 4 ปีที่แล้ว +12

      ഒരു പെഗൊന്നും വേണ്ട.എന്റെ brother ഒരു 2സ്പൂൺ ഞാൻ അറിയാതെ വെള്ളത്തിൽ കലക്കി പറ്റിച്ചതാ..എന്റെ എല്ലാ കിളിയും പോയി അവസാനം ആൾക്ക് വേണ്ടാർന്നെന്ന് തോന്നി 😂😂

    • @sangeethsangu2841
      @sangeethsangu2841 4 ปีที่แล้ว +1

      @@christeenashaji1869 😄😄😄😄

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว +1

      @@christeenashaji1869 2 spoon oo..njan 1.5 try cheythit onum pateela.Pinne valla vomiting varanada Enna pedil nirthi..athonushesham kazikanoru inyerestum thoneela🤭

    • @rinju8415
      @rinju8415 4 ปีที่แล้ว +2

      Chummaaatha....peg adichal onm fit aakooolaaa....njn aaailalo

    • @levinkr6885
      @levinkr6885 4 ปีที่แล้ว

      @@wingsoffire3449 adh strong kuranja alcholo ayirkum😋

  • @misbahrahman4478
    @misbahrahman4478 4 ปีที่แล้ว

    Iyale ella videosum poliya. Machane iniyum pratheekshikunnu

  • @Malayaliafrican
    @Malayaliafrican 5 ปีที่แล้ว +5

    Psy Malayalam - 👍

  • @nidhinm7042
    @nidhinm7042 5 ปีที่แล้ว +3

    മദ്യത്തിന്റെ കാര്യം പറഞ്ഞത് മുൻപ് വിപരീതമായി കേട്ടിട്ടുണ്ട്..

  • @manumahendran6798
    @manumahendran6798 4 ปีที่แล้ว +3

    Super correct aayi ellavarkkum feel aaya karyamane thank you sir