ഒരു പട്ടാളക്കാരനും 300 തീവ്രവാദികളും | Jaswanth Singh Rawath | The Real Hero of India | Psytech

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2019
  • WhatsApp 7012587557
    🔴instagram
    / aswin_madappally
    Join our group
    / 533314330757563
    ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    🔴Support us on facebook
    m. PsyTech-Malaya...
    🔴Jaswanth singh address
    Major General Jaswanth Singh Rawat
    Jaswanth Ghar
    Sino Pass Tawang,
    State-Arunachal Pradesh
    Pin code-790104
    #PsyTech
    psytech malayalam
    churulazhiyatha rahasyangal
    ചുരുളഴിയാത്ത രഹസ്യങ്ങൾ
    psytech malayalam
    asianet news
    aswin menon
    ashwin menon

ความคิดเห็น • 1.3K

  • @AswinMadappally
    @AswinMadappally  4 ปีที่แล้ว +678

    "72 മണിക്കൂറാണ് ജസ്വന്ത് സിംഗ് പോരാടിയത്"
    🔴instagram
    instagram.com/aswin_madappally/

    • @anjalisree4117
      @anjalisree4117 4 ปีที่แล้ว +20

      Thanks chetta oru Puthiya arivu pakarnnu thnnathinu..
      Happy Independence day ashwin chetta..🇮🇳🇮🇳

    • @jibinvs72
      @jibinvs72 4 ปีที่แล้ว +6

      Bro aa girlsine thirike thanno?

    • @aneeshbalu9389
      @aneeshbalu9389 4 ปีที่แล้ว +1

      Thankzzz bro

    • @aswanysreejith1137
      @aswanysreejith1137 4 ปีที่แล้ว +5

      Y do you simply ignore about that two ladies. They are also need the full respect.

    • @rengithrpillai2389
      @rengithrpillai2389 4 ปีที่แล้ว

      Jai hind

  • @aaronkr4226
    @aaronkr4226 4 ปีที่แล้ว +1892

    രോമാഞ്ചം ഉണ്ടായവർ ഒണ്ടോ

    • @aaronkr4226
      @aaronkr4226 4 ปีที่แล้ว +9

      @@studio17_films ഞങ്ങൾ ഒക്കെ വൈകുന്നേരം ആണെല്ലോ ഉണ്നുന്നെ

    • @achu1240
      @achu1240 4 ปีที่แล้ว +2

      Undaya feel parayan pattilla

    • @VLOGS-td8wf
      @VLOGS-td8wf 4 ปีที่แล้ว

    • @uakshay3549
      @uakshay3549 4 ปีที่แล้ว

      Ennik ee romanjam pande undayathano💐

    • @thejustheju3006
      @thejustheju3006 4 ปีที่แล้ว

      Yess

  • @movietime9732
    @movietime9732 4 ปีที่แล้ว +1096

    ഇ വീര പുത്രന്റെ ജീവിതം ഒര് സിനിമ ആകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @alanshaji95
      @alanshaji95 4 ปีที่แล้ว +6

      എന്തിനാ വെറുതെ അയ്യാൾ മരിക്കുന്നതും കാണണോ

    • @dreamhunter6169
      @dreamhunter6169 4 ปีที่แล้ว +5

      Film undu hindiyil name marasnnupoyeee hseach on TH-cam ,athil undu heavy film ,

    • @arunrajeev6860
      @arunrajeev6860 4 ปีที่แล้ว +7

      ആ സിനിമ വേസ്റ്റ് ആണ് ജസ്വന്ത് സിംഗ് കൂടെ 2 പട്ടാളക്കാർ കൂടെ ഉണ്ടായിരുന്നു അവരുടെ പേര് മറന്നു പോയി അവർക്ക് അതികം പിടിച്ചു നില്ക്കാൻ ആയില്ല. 1 ദിവസത്തിനുള്ളിൽ വീണു

    • @lizammashetty1790
      @lizammashetty1790 4 ปีที่แล้ว +9

      "72 hours" Hindi movie

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 4 ปีที่แล้ว +4

      KGF

  • @salahu5806
    @salahu5806 4 ปีที่แล้ว +528

    നമ്മുടെ ഇന്ത്യയിൽ ജനിച്ചിട്ട് 27 വർഷം കഴിഞ്ഞു സ്കൂൾ ഹൈ സ്കൂൾ കോളേജ് എല്ലാം കൂടെ 16 വർഷം പഠിക്കാൻ പല സ്ഥലങ്ങളിൽ പോയി ഓരോ ഇന്ത്യ കാരനും അറിഞ്ഞിരിക്കേണ്ട ഈ വീര പുത്രന്റെ ഇതിഹാസ ചരിത്രം അറിയാൻ ഇന്ന് യൂട്യൂബിൽ വീഡിയോ കാണേണ്ടി വന്നു
    ഇതൊക്കെ സ്കൂൾ പഠന കാലത്ത് നമ്മൾ അറിഞ്ഞു വളരേണ്ടതാണ്
    ബ്ലടി സിലബസ് 😏😏😏😏😏 ഹിറ്റ്ലർ ന്റെ വീര കഥകളും മുസോളനി യുടെ കഥകളും ഒന്നുമല്ല ഓരോ ഇന്ത്യ കാരനും ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇതുപോലെ ഉള്ള നമ്മുടെ സ്വന്തം വീര പുത്രൻ മാരുടെ വീര കഥകൾ ആണ് നമ്മളെ ആദ്യം പഠിപ്പിക്കേണ്ടത്
    Love ഇന്ത്യൻ ആർമി 😘😘😘😘

    • @anushesvlogs
      @anushesvlogs 4 ปีที่แล้ว +7

      Valare sheriyanu bro..Inn Indiayil jeevikkunna palarkkum Gandhijiye kurich polum ariyilla..karanam nammude history syllabusil kooduthalum videsha shakthikale kurichanu..Nammude varunna thalamurayenkilum Indiayil jeevichirunna dheeranmare ariyanam..Ennal rajyasneham avaril thaniye valarnnolum..Allatha paksham changil chinaye kond nadakkum..Karanam musoliniyem chegverayem kurich aanallo avare padippikkunnath👎

    • @makesense2931
      @makesense2931 4 ปีที่แล้ว +2

      Nammude avastha allande entha parayya?

    • @thefalcon1293
      @thefalcon1293 4 ปีที่แล้ว +1

      Well said

    • @daniyachacko6003
      @daniyachacko6003 3 ปีที่แล้ว +1

      Well said👍👌👍

    • @ajj8212
      @ajj8212 3 ปีที่แล้ว +1

      Watch the movie 72 HOURS

  • @ArifM47
    @ArifM47 4 ปีที่แล้ว +389

    ചേട്ടാ എന്റെ പേര് ആരിഫ് ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ധീര കഥ സമർപ്പിച്ചതിന് നന്ദി

  • @vnpgrupvnpgrup1262
    @vnpgrupvnpgrup1262 4 ปีที่แล้ว +1026

    നമ്മുടെ സൈനികരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു ✊ ഭാരത് മതാക്കി ജയ്

    • @balan8640
      @balan8640 4 หลายเดือนก่อน

      Thirchayayum vande..vande ...matharam

    • @balan8640
      @balan8640 4 หลายเดือนก่อน

      Biga salute bharathambayudea veeraputhrarku

    • @balan8640
      @balan8640 4 หลายเดือนก่อน

      Big salute😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @becomeamodernauthor2550
    @becomeamodernauthor2550 4 ปีที่แล้ว +374

    *ധീര ജവാൻ ജസ്വന്ത് സിങ്ങിനു സല്യൂട്ട്,*
    അതോടൊപ്പം നമ്മുടെ പ്രിയ സഹോദരികൾ സൈറ നൂറ എന്ത് സംഭവിച്ചു എന്ന് അറിയേണ്ടവർ
    ഇവിടെ ലൈക് അടിക്കുക.

    • @sajeersaji6894
      @sajeersaji6894 4 ปีที่แล้ว +1

      Lik

    • @Avivlogz17
      @Avivlogz17 4 ปีที่แล้ว +3

      2പെൺകുട്ടികൾ അല്ല

    • @becomeamodernauthor2550
      @becomeamodernauthor2550 4 ปีที่แล้ว +3

      @@Avivlogz17 *പിന്നെ!*

    • @vishnuraj7889
      @vishnuraj7889 4 ปีที่แล้ว +1

      Avark eth patti

    • @rinuar941
      @rinuar941 4 ปีที่แล้ว +1

      Athe,,,. Aa penkuttikal enthu patti pineede

  • @jasarsayimkhan6096
    @jasarsayimkhan6096 4 ปีที่แล้ว +132

    കൊടുക്കാം നമുക്കെല്ലാവർക്കും ആ വീര ജവാന് മനം നിറഞ്ഞൊരു സല്യൂട്ട് കഴിയുമെങ്കിൽ അവിടം വരെ ഒന്ന് പോവണം

  • @deepaanil376
    @deepaanil376 4 ปีที่แล้ว +99

    Ente ponneee mass.......proud to be a soldier's daughter💪💪.....Jai Hind

  • @gokulsu1599
    @gokulsu1599 4 ปีที่แล้ว +564

    നന്ദി അനിയാ ഇതുപോലുള്ള വലിയ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു, ജയ് ഹിന്ദ് 🔥

    • @kumarkumar-gg3ko
      @kumarkumar-gg3ko 4 ปีที่แล้ว +3

      Thank u aswin......... valuable information.......proud to here this

    • @AswinMadappally
      @AswinMadappally  4 ปีที่แล้ว +5

      ❤️❤️😘

    • @rijothomas3259
      @rijothomas3259 4 ปีที่แล้ว +1

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammadamjad3719
    @muhammadamjad3719 4 ปีที่แล้ว +214

    Proud to be an Indian😘😘😘😘💪💪💪💪💪

  • @krishnakumarss2004
    @krishnakumarss2004 4 ปีที่แล้ว +8

    നമ്മുടെ വിദ്യാഭാസ സമ്പ്രദായത്തിന്ന് പറ്റിയ തെറ്റാണ് ഇതുപോലൊരു ഇതിഹാസ പുരുഷനെപറ്റി പഠിപ്പിക്കാത്തത്. ഒരു സമുദ്രത്തോളം നന്ദി സാർ. ജയ് ജയ് ജയ് ജസ്വന്ത് സിംഗ് റാവത് 🙏👍🙂🇮🇳

  • @ajeshsoma590
    @ajeshsoma590 4 ปีที่แล้ว +153

    അശ്വിൻ നിങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുന്നു, അതുപോലെ അത് കേൾക്കുമ്പോൾ ഞങ്ങൾക്കും അതിലും കൂടുതൽ രോമാഞ്ചം ഉണ്ടാകുന്നു, ഈ വീരപുത്രന് വേണ്ടി ഒരു ബിഗ് സല്യൂട്ട്, വന്ദേമാതരം. ജയ്ഹിന്ദ്. 🇮🇳🇮🇳🇮🇳💪💪

  • @abhijithm4803
    @abhijithm4803 4 ปีที่แล้ว +317

    ഇൻഡിപെൻഡൻസ് ദിനത്തിൽ ഭാരതീയർക്ക് പറഞ്ഞു കൊടുക്കേണ്ട മഹത്തായ കഥകളിൽ ഒന്ന്.... 🇮🇳🇮🇳 Happy Indepence Day to all!!

  • @babuthayyil7485
    @babuthayyil7485 4 ปีที่แล้ว +127

    ഇന്ത്യ യുടെ മാനം കാത്ത വീരപുത്രന് Big salute.

  • @gopanjay
    @gopanjay 4 ปีที่แล้ว +11

    ഭാരതത്തിന്റെ വീരപുത്രനായ ഈ സൈനികനെ കുറിച്ചറിയാൻ ഇത്രയും വൈകിയതിൽ ഞാൻ ഖേദിക്കുന്നു..
    ജയ് ഹിന്ദ് 🇮🇳🇮🇳

  • @sajinshahul3569
    @sajinshahul3569 4 ปีที่แล้ว +53

    Jaswanth singh Rawat 😍😍😍😍
    പറയാൻ വാക്കുകളില്ല ഭാരതത്തിന്റെ വീര പുത്രാ. അന്നും ഇന്നും എന്നും ഓരോ ഭാരതിയെന്റയും അഭിമാനമാണ് അങ്ങ്. A big salute for you sir. Vanthae matharam, jai javan . Jai hindusthan. Jai INDIA😘😘

  • @saheenanoushad6457
    @saheenanoushad6457 4 ปีที่แล้ว +187

    എന്ത് കൊണ്ട് നമ്മുടെ കേരളത്തിൽ ഇവരെ കുറിച്ചൊന്നും ആരും അറിയാതെ പോകുന്നു...ഇതൊക്കെ നമ്മൾ സ്കൂളിൽ തന്നെ കേട്ട് വളരേണ്ടത് അല്ലേ...??

    • @ramakrishnanvp6606
      @ramakrishnanvp6606 4 ปีที่แล้ว +2

      Very ഹാപ്പി അറിയാൻ പറ്റിയതിൽ

    • @Gopakumar23051987
      @Gopakumar23051987 4 ปีที่แล้ว +7

      Athu keralathile Congress communistkar sammadichalalle.. Very good point sister..

    • @NEVERGIVEUPEVER
      @NEVERGIVEUPEVER 4 ปีที่แล้ว +2

      @@Gopakumar23051987 Keralthil maathram alla ,Northil polum palarkum ariyila. Athu kondu settan edutha chaanakam kudicholu.

    • @XNK--C
      @XNK--C 4 ปีที่แล้ว +1

      @@Gopakumar23051987 Kona atikkaand poayinetaa ,chaanakave !!! Elapp kettaal thoannum north-ile schoolil ithellaam padippikkunnindenn ...

    • @IsolatedHuman
      @IsolatedHuman 4 ปีที่แล้ว +1

      Antham kammikal alle keralam barich thudangiyath

  • @abdurazack9411
    @abdurazack9411 4 ปีที่แล้ว +68

    ഇങ്ങനെ ഒരു ചരിത്രം അറിയില്ലായിരുന്നു വളരെ നന്ദി ഇതു പോലുള്ള വിഷയങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു Thanks Bro

  • @gopalakrishnanpalakizh2288
    @gopalakrishnanpalakizh2288 4 ปีที่แล้ว +24

    സ്നേഹിതാ പറഞ്ഞപോലെ വളരെ വളരെ ദു;ഖമുണ്ട്. നാടിന്റെ വീരപുത്രന് അഭിവ്യദ്യങ്ങൾ......

  • @vkm3211
    @vkm3211 4 ปีที่แล้ว +718

    *Dislikers ഉറപ്പായും രാജ്യദ്രോഹികൾ തന്നെ*

    • @vishnur8886
      @vishnur8886 4 ปีที่แล้ว +18

      No doubt

    • @vishnur8886
      @vishnur8886 4 ปีที่แล้ว +15

      @@aksteelshardwares9759 randum ere kure same aanu😁😁😁

    • @ABHIRAJRJ
      @ABHIRAJRJ 4 ปีที่แล้ว +12

      @@aksteelshardwares9759 party parayan ngane thonnunnu eth Army de kayam anu so no party

    • @aloka.r297
      @aloka.r297 4 ปีที่แล้ว +3

      You tube nte paniyayirikkum

    • @nivinkumar956
      @nivinkumar956 4 ปีที่แล้ว +15

      @@aksteelshardwares9759 ഇവിടെയും പാർട്ടി പറയാൻ എങ്ങനെ തൊന്നുന്നു 🙄

  • @krishnankolayotarun7387
    @krishnankolayotarun7387 4 ปีที่แล้ว +22

    I am a school teacher, definitely we will write letters to our living reality, most respectful person of Indian Army, along with my school children ✍️🌺🌱🌲🌹🌹

  • @pappipappi5533
    @pappipappi5533 4 ปีที่แล้ว +46

    എന്നിട്ടാണോ ഇത്രയും ചൈനീസ് ഉല്പ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നത്.. നമ്മൾ ഇന്ത്യാ മക്കൾ ഒന്നടങ്കം ചൈനീസ് ഉല്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കുക.. ജയ് ഹിന്ദ്..

    • @manikandancdlm
      @manikandancdlm 4 ปีที่แล้ว

      ഇയാളുടെ ഫോൺ ഷവോമി അല്ലല്ലോ, അല്ലേ... 😝

    • @pramodm1685
      @pramodm1685 4 ปีที่แล้ว

      Eeyy no no realme😂😂

    • @pramodm1685
      @pramodm1685 4 ปีที่แล้ว +1

      Nammal alla njn swayam angnybteerumanm edukanm

  • @ABM257
    @ABM257 4 ปีที่แล้ว +29

    വളരെ നല്ല വീഡിയോ, ഇതിനും ഡിസ്‌ലൈക് അടിച്ചവർ ഇന്ത്യക്കാർ ആണോ കഷ്ടം. ആ ഭാരത പുത്രന് പ്രണാമം 🇮🇳

  • @shivajithkmkmshivajith2075
    @shivajithkmkmshivajith2075 4 ปีที่แล้ว +75

    2nd .happy independence day.proud to be an Indan .

  • @achu1240
    @achu1240 4 ปีที่แล้ว +126

    ഭാരത് മാതാ ki jai❤️
    Ente കണ്ണ് നിറഞ്ഞു

  • @dreamworld7054
    @dreamworld7054 4 ปีที่แล้ว +26

    I love Indian army😍jaswanth singh rawath 🇮🇳🌹🌹🌹🌹💪

  • @salmanpmna9001
    @salmanpmna9001 4 ปีที่แล้ว +5

    മരിച്ചിട്ടും മരിക്കാതെ ചിലർ... salute guys.... അഭിമാനമാണ് INDIAN ARMY💯

  • @rishanrishu229
    @rishanrishu229 4 ปีที่แล้ว +35

    പടച്ചോനേ ഞാൻ ഇപ്പോഴാ ariyunne tanxxxzz bro😘😘😘😍😍😍😘😘

  • @libinkurien642
    @libinkurien642 4 ปีที่แล้ว +9

    അഭിമാനം തോന്നുന്ന നിമിഷം i love my country 🇮🇳🇮🇳🇮🇳🇮🇳 ജയ്‌ഹിന്ദ്‌

  • @mathrubharathammahabharath2518
    @mathrubharathammahabharath2518 4 ปีที่แล้ว +2

    ജസ്വന്ത് സർ മാരുടെ പിൻഗാമികൾ ആകട്ടെ എല്ലാ ഭാരതീയനും .ആ നിസ്വാർത്ഥ സേവനം നമ്മുടെ ഓരോരുത്തരും ഉൾക്കൊള്ളട്ടെ ജയ്‌ഹിന്ദ്‌ .അദ്ദേഹത്തിനും കുടുംബത്തിനും എന്റെ കടപ്പാട് അറിയിക്കുന്നു .നന്ദി സഹോ ഈ വീഡിയോ ഇട്ടതിനു

  • @aswin_sreenivasan_
    @aswin_sreenivasan_ 4 ปีที่แล้ว +4

    അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം ചെയ്ത ത്യാഗത്തെക്കുറിച്ചും അറിഞ്ഞപ്പോൾ അദ്ദേഹം ചെയ്തത്പോലെയൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തെപോലൊരു നല്ല പട്ടാളക്കാരൻ ആവണം എന്ന് എന്നെപോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ.....?

  • @anandubabu2822
    @anandubabu2822 4 ปีที่แล้ว +43

    Happy Independence day Guys🇮🇳🇮🇳🇮🇳🇮🇳

  • @binushah7669
    @binushah7669 4 ปีที่แล้ว +26

    സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aksteelshardwares9759
    @aksteelshardwares9759 4 ปีที่แล้ว +13

    ഇദ്ദേഹത്തെ കുറിച്ച് മലയാളത്തിൽ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു

  • @AnoopKumar-es4wu
    @AnoopKumar-es4wu 4 ปีที่แล้ว +45

    കാർഗിൽ ഞാൻ രാജ് റൈഫിൾസ് നു വേണ്ടി താലോലിങ്ങിൽ എൻഗേജ്മെന്റില് പങ്കെടുക്കുമ്പോൾ എനിക്ക് ഇടതു കാലിൽ bulet ഏറ്റു... ചോര വാർന്നൊഴുകിയാലും ഞാൻ ആ കടുത്ത തണുപ്പിൽ സ്ലിപ് ആകുന്ന ഐസ് ണ്ടെ മുകളിൽ ബോധം കെടുന്നത് വരെ മേലെ ഉള്ള പാക് പോസ്റ്റുകളിലേക് bullet ഉതിർത്തു...
    തോക്കു പൊക്കി എടുക്കാൻ പോലും ശക്തി ഇല്ലാതെ ചോർന്നു പോയി ഞാൻ നിസ്സഹായൻ ആയി കിടന്ന കിടപ്പിൽ കിടന്നു പോയി.. ഉള്ളിൽ മരിക്കുന്നത് വരെ പാക്കിസ്ഥാൻ പോസ്റ്റ് കളിലേക് വെടി ഉതിർക്കണം ഏന് ഉണ്ടായിരുന്നു.
    രാജ് റൈഫിൾസ് നു നഷ്ടപെട്ടത് ;മലയാളി സൈനികരിൽ ക്യാപ്റ്റൻ ഹനീഫുദീൻ എന്ന ഓഫീസറെ ആണ്. ഞാനും കൊല്ലപെടുമായിരുന്നു ഭാഗ്യത്തിന് എന്നെ പുറകോട്ടക് എടുത്ത് make shift ഹോസ്പിറ്റലിൽ എത്തിച്ചു.
    ഞാൻ പറഞ്ഞു വരുന്നത് വെടി ഉണ്ടയുടെ വേദന അത് കൊണ്ടവർക്ക് മാത്രമേ അറിയൂ.. അസഹനീയം ആണ്. ചോര വരന് ഒഴുകുമ്പോൾ ബോധം കുറേശെ നഷ്ടപ്പെടുന്നതും നമ്മൾ മരിച്ചു കൊണ്ട് ഇരിക്കുന്നതും നമ്മൾ മനസിലാക്കും.

    • @jobvarghese5887
      @jobvarghese5887 4 ปีที่แล้ว +4

      Salute sir, we are proud of you

    • @manikandancdlm
      @manikandancdlm 4 ปีที่แล้ว

      സല്യൂട്ട് ബ്രോ..

    • @manikandancdlm
      @manikandancdlm 4 ปีที่แล้ว

      സല്യൂട്ട് bro..

    • @abdullaabdu4147
      @abdullaabdu4147 4 ปีที่แล้ว

      Salute indian army

    • @tobstrin
      @tobstrin 3 ปีที่แล้ว

      Salute sir 🇮🇳🇮🇳

  • @Malayaliafrican
    @Malayaliafrican 4 ปีที่แล้ว +52

    #IndianArmy The Real Monstar #Psytechmalayalam ചങ്ക് ആണേ .. ലവൻ പുലിയാ...ഹിറ്റ് like ...✌ N support me...👈💪

  • @jugrum3674
    @jugrum3674 4 ปีที่แล้ว +42

    Ithuvareee youtubil ninn kandathil vach eeetttavum nalllaa video bruh
    Keep it up!!

  • @kidnation3133
    @kidnation3133 4 ปีที่แล้ว +7

    ഇല്ല മരിക്കില്ല മരിക്കാൻ സമ്മതിച്ചുകൂടാ... 💪

  • @midhunraj4294
    @midhunraj4294 4 ปีที่แล้ว +26

    Dislikers നെ പറ്റി പറയുവാൻ വാക്കുകളില്ല,,,, രാജ്യസ്നേഹിയെ പറ്റി പറഞ്ഞപ്പോൾ രാജ്യ ദ്രോഹികൾ dislike ചെയ്യുന്നു.... thatzz all😑

  • @vinodqtr5661
    @vinodqtr5661 4 ปีที่แล้ว +2

    എനിക്ക് എന്നോട് തന്നെ ലജ തോനുന്നു 48 വയസായിട്ടും ഇന്ത്യയുടെ ഇ വീരപുത്രനെ കുറിച്ച് അറിയാഞിട്ട് അദ്ദേഹത്തിന് എന്റെ ഒരു big Saluet ഇ അറിവ് പറഞ്ഞതന്നതിന് താങ്കൾക്ക് തന്റെ നന്ദി അറിയ്ക്കുന്നു

  • @aksteelshardwares9759
    @aksteelshardwares9759 4 ปีที่แล้ว +96

    ഇതൊന്നും നമ്മുടെ text ബുക്ക്‌ i'll varunilalo.

    • @ashilcv007
      @ashilcv007 4 ปีที่แล้ว +7

      vannal pinne namukku Videsheeyare patti padikkan pattillallo. Bloody syllabus. sorry to say. I agree with you. we need to tell his stories in history book at least. Rather than learning all world histories and all.

    • @arjunarjun-gk2wf
      @arjunarjun-gk2wf 4 ปีที่แล้ว +3

      Aaanne .....nammale upadhravichavare patti okke padikkunni....

    • @akshay7887
      @akshay7887 4 ปีที่แล้ว +1

      sathyam

  • @user-qu8tg8xw1b
    @user-qu8tg8xw1b 4 ปีที่แล้ว +11

    Tnku broo ethuvare ariyatha oru കാര്യം parajathin....😍😍വീരപുത്രൻ മരിക്കുന്നില്ല ഒരിക്കലും💪

  • @divyanandu
    @divyanandu 4 ปีที่แล้ว +28

    Proud to be an Indian🇮🇳 Thank you Aswin for this Informative video🇮🇳🌹nalla presentation

  • @vishnuvishnu-ci6dc
    @vishnuvishnu-ci6dc 4 ปีที่แล้ว +99

    India china second war vedio cheyy 1967 war

  • @mohammedmurshid5665
    @mohammedmurshid5665 4 ปีที่แล้ว +37

    ഇത് വച്ച് ഒരു ഹോളിവുഡ് movie vare ഉണ്ടാക്കാം. ലോകം അറിയട്ടെ നമ്മുടെ javane. Rock അഭിനയിച്ചാൽ പൊളിക്കും

    • @Rajeevkumar-ri6wu
      @Rajeevkumar-ri6wu 4 ปีที่แล้ว +1

      തീർച്ചയായും

    • @farisworld2861
      @farisworld2861 4 ปีที่แล้ว +1

      Rock😍😘

    • @lizammashetty1790
      @lizammashetty1790 4 ปีที่แล้ว

      Already movie und. 72 HOURS

    • @mohammedmurshid5665
      @mohammedmurshid5665 4 ปีที่แล้ว

      @@lizammashetty1790 ath അറിയാം. But rock ne vach Oru Hollywood movie ചെയ്താ സൂപ്പർ ആവും.

    • @mohammedmurshid5665
      @mohammedmurshid5665 4 ปีที่แล้ว +1

      @@lizammashetty1790 ennale logam ariyoo

  • @vedapkumarkumar5040
    @vedapkumarkumar5040 4 ปีที่แล้ว +7

    പട്ടാളക്കാരൻ ആയ എന്റെ അച്ഛൻ എന്റെ കുട്ടിക്കാലത്ത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞിരുന്ന ഒരു കഥയാണ് ഇത് ശെത്താൻ സിങ്ങ് എന്ന ജസ്വന്ത് ബാബയുടെ കഥ കരഞ്ഞിട്ടുണ്ട് ഇത് കേടിട്ട് ഒരു പാട്

  • @krishnadevs5611
    @krishnadevs5611 2 ปีที่แล้ว +2

    എല്ലായിടത്തും മരിക്കുന്നത് മനുഷ്യർ തന്നെ, ഓരോ രാജ്യത്തിനേയും രക്ഷിക്കാൻ അവിടെ ജനിക്കുന്ന തലമുറ ചാവേറുകൾ ആകുന്നു, നഷ്ടപെടുന്നത് കുടുംബത്തിനും സ്നേഹിക്കുന്നവർക്കും 🥲

  • @gopikaathuldev5949
    @gopikaathuldev5949 4 ปีที่แล้ว +43

    🇮🇳 Happy independence day bro ....
    Video 👌❣️

  • @ponnu737
    @ponnu737 4 ปีที่แล้ว +2

    ജസ് വന്ദ്സിങ് റാവതതിനെകുറിച്ച് നിങൾതനനഅറിവ് ഒരു മഹത്തായ സംഭാവനയാണ്. നന്ദി നമസ്കാരം. ഭാരത് മാതാ കീ ജയ്.

  • @rudhranmahesh2309
    @rudhranmahesh2309 4 ปีที่แล้ว

    Big salute ,ഞാൻ ഉറപ്പായും അദ്ദേഹത്തിന് കത്തെഴുതും Jai Hind

  • @ambilystanley3195
    @ambilystanley3195 4 ปีที่แล้ว +7

    Amazing story. Feeling patriotic..goosebumps

  • @naseebhassan3075
    @naseebhassan3075 4 ปีที่แล้ว +8

    ഈ ഒരു കഥ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏😰😰😰😰😰😰😰

  • @RidhinSain
    @RidhinSain 4 ปีที่แล้ว +26

    ലക്ഷക്കണക്കിന് ജസ്വന്ത് സിംഗ് മാർ നമ്മുടെ ഭാരതഭൂമിയിൽ ഇപ്പോഴുമുണ്ട് ജനിച്ചു കൊണ്ടും ഇരിക്കുന്നു അതിന് കാരണം നമ്മുടെ ഭാരത ഭൂമിയുടെ മക്കൾ അവർക്ക് കൊടുക്കുന്ന ബഹുമാനം ആണ് അത് തിരിച്ചറിഞ്ഞ ആർക്കും യുദ്ധഭൂമിയിൽ നമ്മുടെ അമ്മയെതനിയെ വിട്ട് വരുവാൻ പറ്റില്ല ...ജയ് ഹിന്ദ്

  • @reshmikp1971
    @reshmikp1971 4 ปีที่แล้ว +28

    ഇദ്ദേഹത്തിന്റെ biopic ഉണ്ട് 72 hours ❤

    • @Shan17992
      @Shan17992 4 ปีที่แล้ว +1

      എന്താണ് biopicന്റെ പേര്?

    • @vivekvijayan7079
      @vivekvijayan7079 4 ปีที่แล้ว +1

      @@Shan17992 ബിയോപിക് ന്റെ പേരാണ് 72 hours

    • @Shan17992
      @Shan17992 4 ปีที่แล้ว +1

      @@vivekvijayan7079 ok

  • @sarathchandrababu266
    @sarathchandrababu266 4 ปีที่แล้ว +1

    നമ്മുടെ രാജ്യം ഒരു യുദ്ധഭീതിയിലാണ്. എല്ലാ ജവാന്മാരും വളരെ ശ്രദ്ധയോടു നിലയുറപ്പിച്ചിരിക്കുന്നത്. അത്ര കരുതലോട് ജവന്മാർ കാത്തു നിൾ ക്കുന്നു. ഇവിടെ നമ്മുക്ക് ഒരു മേജർ ഉണ്ട് നമ്മുക്ക് പ്രിയപ്പെട്ട മോഹൻലാൽ സാർ. അദ്ദേഹം മേജർ ആണ് ഓർമ്മ വേണം.രാജ്യത്തിനു വേണ്ടി പോരാടണം

  • @ravikrishnanhm7489
    @ravikrishnanhm7489 4 ปีที่แล้ว +28

    Thanks for telling me this story...happy Independence day brother

    • @somankunjan209
      @somankunjan209 4 ปีที่แล้ว +1

      Bro.... ലൈനിസ് പട്ടാളത്തിന്റെ മുന്നേറ്റത്തിൽ ഇന്ത്യൻ പട്ടാളം പിൻമാറേണ്ടി വന്നു.എല്ലാവിധ ആയുധങ്ങളും ഉപേക്ഷിച്ചാണ് പോരേണ്ടി വന്നത്.സാധരണ ബോഡറിൽ ജോലി ചെയ്തവർക്ക് അറിയാം അവിടെ ലാമാ എന്ന ഒരു വിഭാഗം ഉണ്ട്. അവരുടെ ജോലി ആടുവളർത്തൽ ആണു.ജസ്വന്ത് പഹാഡിൽ അവരുടെ ഒരു കമ്പനി മാത്രമെയുണ്ടായിരുന്നള്ളു.ജസ്വന്തിന് ലാമയുടെ മുത്തമകളായ ഷീലയൊട് ഉണ്ടായടുപ്പാമാണ് അവിടെ തന്നെ നിൽക്കാൻ കാരണമായത്. പട്ടാളം പിൻമാറിയ പ്പോൾ അവളുടെ അനുജത്തി കൂടി ഇവരുടെ കൂടെ അങ്ങനെ മൂന്ന് പേർ ഡ്രെഞ്ചുകളിൽ ഉപേക്ഷിച്ചു പോയ മോട്ടറുകളുMM G, LM G തുടങ്ങിയവ മാറി മാറി ശബ്ദിച്ചപ്പോൾ ചൈനക്കാർ വിജാരിച്ചു, വലിയ ഫോഴ്സ് അവിടെയുണ്ട് എന്ന് അങ്ങനെ മൂന്നു ദിവസം ഒരു ബ്രിഗേഡിനെ നിർത്തിവച്ചു. അവസാനം പെൻപിള്ളെരുടെ അച്ഛൻലാമയാണ് ഒറ്റുകൊടുത്തത്.. അങ്ങനെ ചൈനാക്കാൻ അവരെ വളഞ്ഞു. പിടിക്കുമെന്നായപ്പോൾ അവർ മലമുകളിൽ നിന്നു തഴെക്കു ചാടി അങ്ങനെയാണ് മലകൾക്ക് ഷീല ട്ടൊപ്പ് എന്നും ജിന്താട്ടോപ്പെന്നു പേരുണ്ടായത്.ജസ് വ ന്തിനെ പിടിച്ചപ്പോൾ തന്നെ തലവെട്ടിയെടുത്തു കൊണ്ടു പോയ്, മൂന്ന് ദിവസമെറ്റയ്ക്ക് യുദ്ധം ചെയ്തതിന് അവർ ബഹുമതികൾ കൊടുത്ത ശേഷം ഇന്ത്യയെ അറിയിച്ചു.അതു വരെ ഇദ്ദേഹം മരിച്ചവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു.

  • @avin_ash4304
    @avin_ash4304 4 ปีที่แล้ว +36

    Heavyyy topiccc like ittt

  • @lancelotsguenevere8782
    @lancelotsguenevere8782 4 ปีที่แล้ว +11

    Thank you so much for this video aswin🙏🙏 I've got goosebumps 😍 proud to be an Indian 🇮🇳🇮🇳💚💚 happy independence day🇮🇳🇮🇳 jai hind 💚💚

  • @user-ez7lq4fh4o
    @user-ez7lq4fh4o 4 ปีที่แล้ว +3

    പറയാൻ വാക്കുകളില്ല രോമങ്ങൾ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിച്ചു

  • @rishinathg4659
    @rishinathg4659 4 ปีที่แล้ว +19

    A big salute.......

  • @fouziyasalahath
    @fouziyasalahath 4 ปีที่แล้ว +4

    ലഡാക്ക് ആയിരുന്നു എന്റെ dream place പക്ഷേ ഇപ്പൊ ഇവിടെ പോണമെന്നാണ്....
    ഭാരത് മാതാ കീ ജയ് 💪💪

  • @jauharvattamkulam5681
    @jauharvattamkulam5681 4 ปีที่แล้ว +1

    തവാങ്ങിലെ ജസ്വന്ത് ഘറിലെ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ ഒരു സല്യൂട്ട് ആർപ്പിക്കുക എന്നത് ചെറുപ്പം മുതലേ ഉള്ള ഒരു അഭിലാശമായിരുന്നു. കഴിഞ്ഞവർഷം അത് സാധിച്ചതിൽ ഞാൻ സർവ ശക്തനോട് നന്ദി പറയുന്നു. തവാങ്ങിലേക്ക് പോകുന്ന യാത്രക്കിടയിൽ ഫ്രീ ആയി ചായ കിട്ടുന്ന ഒരു ഇടം മാത്രമാണ് മിക്ക സഞ്ചരികൾക്കും അവിടം എന്നത് ദുഃഖകരമാണ്.

  • @VJCOCKTAILS
    @VJCOCKTAILS 4 ปีที่แล้ว +16

    12 രാജ്യാദ്രോഹികൾ spotted 😮(disliked).. ഇത്രയും മഹത്തരമായ കാര്യത്തിന്.. ഹോ ഭയങ്കരം 😥

    • @kamalwarm
      @kamalwarm 4 ปีที่แล้ว +3

      Kill that 12 basteres who dislike may be they r terrorist....

  • @aghilcp3490
    @aghilcp3490 4 ปีที่แล้ว +8

    🇮🇳🇮🇳🇮🇳 *സ്വാതന്ത്ര്യ ദിനാശസകൾ* 🇮🇳🇮🇳🇮🇳

  • @tijogemini
    @tijogemini 4 ปีที่แล้ว +19

    72 Hours: Martyr Who Never Died 'movie' about Jaswant Singh

  • @mujievmr2206
    @mujievmr2206 4 ปีที่แล้ว +11

    72 hours എന്ന സിനിമ ഇദ്ധേഹത്തിന്റെ കഥയാണ്‌

    • @adriandavid4057
      @adriandavid4057 4 ปีที่แล้ว

      Thank you.. ini aa cinema kaananam

  • @thomass9628
    @thomass9628 4 ปีที่แล้ว +1

    Jaswanth singh Rawat എന്ന മഹാ ധീരനു പ്രണാമം ഈ അറിവ്‌ ഞങ്ങളിലേക്കെത്തിച്ച ഈ മോനും നന്ദി

  • @sanosagar7616
    @sanosagar7616 4 ปีที่แล้ว +24

    Thanks മച്ചാ ഇത്തരം രോമാഞ്ചം തരുന്ന വീഡിയോസ് ചെയ്യുന്നതിന്.
    Bro "Exorcism of Emily Rose " ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ. Please

  • @praveenrprasad8740
    @praveenrprasad8740 4 ปีที่แล้ว +49

    Keerthi chakra kaanunna njaan

    • @aksteelshardwares9759
      @aksteelshardwares9759 4 ปีที่แล้ว +1

      Athu pakisthan ithu china based story aanu

    • @prasadpappan6220
      @prasadpappan6220 4 ปีที่แล้ว

      Cinimayum jeevithavim randum
      Randane , ithu nadinu vendy poradunnathanu, cinima H aha ha ha ha ha ha ha, athu pillaru kaliyayi
      Kandal mathyi

  • @afsalasif7240
    @afsalasif7240 3 ปีที่แล้ว +1

    വളരെ നന്ദി വളരെ സന്തോഷം തോന്നുന്നു ഇത് വരെ കേട്ടിട്ടില്ലേ ഇത് പോലുള്ള ഒരു ചരിത്രം 👍💚💚💚🥰🥰🥰 I love you indian army🇮🇳🇮🇳🇮🇳🇮🇳✌️✋️💪💪💪💪💪🥰🥰🥰🥰💚💚💚💚

  • @ashkarsulaiman
    @ashkarsulaiman 4 ปีที่แล้ว +1

    സേല കും നൂറ കും പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്.
    നല്ല മികച്ച ഒരു അവതരണമാണ് നടത്തിയത്.
    സ്വാതന്ത്ര്യദിന ആശംസകൾ...
    ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳

  • @LM-gj4lp
    @LM-gj4lp 4 ปีที่แล้ว +35

    ഭാരത് മാതാ കീ ജയ്...😍

  • @sainatony6687
    @sainatony6687 4 ปีที่แล้ว +6

    An inspiring video on this Independence Day. Really gave Goosebumps.
    HAPPY INDEPENDENCE DAY ALL.. JAI HIND💪💪

  • @balusreekandan1278
    @balusreekandan1278 4 ปีที่แล้ว +4

    Goosebumps broii❤🇮🇳💪
    #Jaihind 🧡❤💚

  • @sreedharanmn5651
    @sreedharanmn5651 4 ปีที่แล้ว +9

    Thankyou aswin..for your valuable information..Happy indipendence day ..jai hind🙏🙏🙏

  • @abhiramca7505
    @abhiramca7505 4 ปีที่แล้ว +8

    Ee videokku 1M like kittanam

  • @ambadibro9015
    @ambadibro9015 3 ปีที่แล้ว +3

    Romancham 🔥🔥🔥
    I love India 🇮🇳
    I respect Indian army
    Salute for jaswanth Singh Rawat sir
    Jai Hind

  • @sreenandanas9274
    @sreenandanas9274 3 ปีที่แล้ว +1

    Parajathil kurachoke tettundu sahodara, ee dira jawante story kure kettithundu but athu kurachokke vethiyasam und, bharat matheda dira puthranu big salute🙏❤🇮🇳

  • @sanuvm778
    @sanuvm778 4 ปีที่แล้ว +1

    Big salute for ever young our own army man..... പട്ടാളത്തിൽ ചേരാൻ എത്രയോ തവണ try ചെയ്തു പരാജയപ്പെട്ട ഒരു ഹത ഭാഗ്യൻ.....

  • @ajithcnair2514
    @ajithcnair2514 4 ปีที่แล้ว +11

    I had read this story..,
    I really happy to see this video..😍😍

  • @sachinsubhash7532
    @sachinsubhash7532 4 ปีที่แล้ว +4

    Thanks bro.. Great information.
    With all Respect, Love and Proud, for the Great Jaswanth Singh Rawath and Indian Army. Salute..
    🙏🇮🇳Jaihind💞👍

  • @sangeethsangu2841
    @sangeethsangu2841 4 ปีที่แล้ว +8

    എനിക്ക് അറിയാം ഇദ്ദേഹത്തെ, ഇദ്ദേഹവും lieutenant arun khetarpalലും ആണ് എന്റെ heros

  • @rizwanma5408
    @rizwanma5408 4 ปีที่แล้ว +2

    Namuk ingnthe oru 100 army indayal madhi uffff🔥🔥♥️♥️♥️♥️♥️♥️♥️ RIP😒😒

  • @rahulvalsaraj7539
    @rahulvalsaraj7539 4 ปีที่แล้ว +4

    Thank you for the knowledge
    Lets live and die a Patriot
    Jai hind🇮🇳

  • @sulaimantechvlogger5494
    @sulaimantechvlogger5494 4 ปีที่แล้ว +13

    First😍👍🏻

  • @vinodnarayanan4547
    @vinodnarayanan4547 4 ปีที่แล้ว +1

    നമ്മുടെ രാഷ്ട്രത്തിന്റെ മാനം വീരപുത്രന് ഈ എളിയവന്റെ പ്രണാമം. ഒരു ബിഗ് സല്യൂട്ട് 👮👮👮💪💪💪

  • @michaeljoseph7870
    @michaeljoseph7870 4 ปีที่แล้ว +1

    I SALUTE YOU GENERALJASWANT SINGH RAWATH*****

  • @vishnunambiar0079
    @vishnunambiar0079 4 ปีที่แล้ว +8

    Ariyillayirunnu tnks for the information bro ❤️❤️❤️❤️❤️❣️❣️❣️❣️

  • @abhaydev8122
    @abhaydev8122 4 ปีที่แล้ว +4

    Happy independence day 🇮🇳 🇮🇳 🇮🇳 # JAI HIND🇮🇳

  • @muhammedpv3178
    @muhammedpv3178 4 หลายเดือนก่อน

    തവാങിലേക്കുള്ള എന്റെ സൈനിക യാത്രയിൽ അദ്ദേഹത്തെ salut ചെയ്യാനുള്ള ഭാഗ്യം എനിക്ക് വളരെയധികം പ്രാവശ്യം കിട്ടിയിട്ടുണ്ട്.

  • @akhilmsms392
    @akhilmsms392 4 ปีที่แล้ว

    അറിയാൻ വൈകിയതിൽ ഖേദിക്കുന്നു അറിഞ്ഞതിൽ സന്തോഷം തോനുന്നു ഒപ്പം അവരെ ഓർത്തു അഭിമാനവും ബഹുമാനവും തോനുന്നു ഇങ്ങനെ തോന്നുന്നവർ ഇവിടെ ലൈക് അടിക്കു

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +3

    🇮🇳🇮🇳🇮🇳 വന്ദേ മാതരം 🇮🇳🇮🇳🇮🇳

  • @robertjomonjudy7777
    @robertjomonjudy7777 4 ปีที่แล้ว +4

    I know this real life when I see this video remember his sacrifice again Thanks for that

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +2

    *ഒരു ഇന്ത്യ കാരൻ എന്നാ നിലയിൽ ഞാൻ വളരെ ഏറെ അഭിമാനിക്കുന്നു*

  • @abdulmajeedamajeed657
    @abdulmajeedamajeed657 4 ปีที่แล้ว +1

    ഈ അറിവ് പങ്ക് വെച്ചതിന് നന്ദി

  • @arunms2601
    @arunms2601 4 ปีที่แล้ว +6

    സ്വാതന്ത്ര്യദിനത്തിൽ ഇടാൻ പറ്റിയ ഏറ്റവും ശ്രേഷ്ഠമായ വീഡിയോ
    BIG SALUTE TO JASWANT SINGH RAWATH
    ------- Happy independence day everybody 🇮🇳🇮🇳🇮🇳 ---------------

  • @OfficialFlokey
    @OfficialFlokey 4 ปีที่แล้ว +3

    *Great Story, JAI HIND*

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy ปีที่แล้ว +1

    കുട്ടികളുടെ സിലബസിൽ ആകാൻ അപേക്ഷിക്കുന്നു 🙏🙏🇮🇳❤️🌹

  • @shemeermm7404
    @shemeermm7404 4 ปีที่แล้ว +1

    I love India we are Indians 😍😍😍💪💪💪 jai hind 🇮🇳