ബോധിധർമ്മൻ വെറും കെട്ടുകഥ അല്ല | Bhodhidharma Real Story Explained | Psytech Malayalam | M4 tech

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2019
  • ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
    Support us on facebook
    m. PsyTech-Malaya...
    #PsyTech
    psytech malayalam
    churulazhiyatha rahasyangal
    ചുരുളഴിയാത്ത രഹസ്യങ്ങൾ
    psytech malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 986

  • @AswinMadappally
    @AswinMadappally  5 ปีที่แล้ว +264

    Facebook-ൽ request ഇട്ടോ..
    എല്ലാരേയും accept ചെയ്യാം..❤❤
    m.facebook.com/aswin.m.m.3

    • @___Amal_
      @___Amal_ 5 ปีที่แล้ว +4

      aada mwona. ee idia nenakk evidenn ketty

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +8

      Dinga dinga...

    • @akhilmadhusoodhananpillai4122
      @akhilmadhusoodhananpillai4122 5 ปีที่แล้ว +3

      @@AswinMadappally titanic shipiney kurichu parayamo

    • @Indian_sexy_hot_girls
      @Indian_sexy_hot_girls 5 ปีที่แล้ว +6

      ബോധിധർമൻ കേരളീയൻ ആണെന്നാണ് ഞാൻ ഒരു പഴയ പുസ്തകത്തിൽ വായിച്ചത്

    • @saljumathew3429
      @saljumathew3429 5 ปีที่แล้ว +1

      Ha...ha...ha.aduthatharano

  • @adhilpachu3909
    @adhilpachu3909 5 ปีที่แล้ว +467

    സൂപ്പർ ആയിട്ടുണ്ട് എല്ലാം കണ്ടുപിടിച്ചത് വിദേശികൾ ആണെന്ന് പറഞ്ഞു നടക്കുന്ന അമൂൽ ബേബി കൾ അറിയട്ടെ

    • @figh761
      @figh761 4 ปีที่แล้ว +3

      ethu kondu enthu gunam?

    • @sharafasks
      @sharafasks 4 ปีที่แล้ว +18

      😆😆😆 10 മിനിട്ടുള്ള ഇ വീഡിയോ കേട്ടപ്പോൾ തന്നെ എല്ലാം കണ്ടു പിടിച്ചത് ബോധി ധർമൻ ആണന്നു വിശ്യാസിച്ച നീയല്ലേ അമുൽ ബേബി 😆😆

    • @adwaithvs7556
      @adwaithvs7556 4 ปีที่แล้ว +4

      @@sharafasks bhayankarayallo

    • @adwaithvs7556
      @adwaithvs7556 4 ปีที่แล้ว +3

      @@figh761 kore book vizhungiyal mathi alle appo

    • @figh761
      @figh761 4 ปีที่แล้ว

      @@adwaithvs7556 pinnae kurae kadhakal vizhungiyal mathiyo??😂

  • @moviehubofficial4979
    @moviehubofficial4979 5 ปีที่แล้ว +1191

    ദാമോ.. 🔥🔥 സൂര്യ അണ്ണന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്ന് 💕

  • @songforyou243
    @songforyou243 5 ปีที่แล้ว +2123

    ബോധിധർമൻ ഫാൻസ്‌ ലൈക്‌

    • @pratheeshrk1674
      @pratheeshrk1674 5 ปีที่แล้ว

      👍

    • @jonsnow098
      @jonsnow098 5 ปีที่แล้ว +12

      Suriya💖💝❤️

    • @songforyou243
      @songforyou243 5 ปีที่แล้ว +6

      @@jonsnow098 Surya

    • @vishnuprasadmc
      @vishnuprasadmc 5 ปีที่แล้ว +6

      Hahahaa.. Cmmnt like cheyyippikkaanulla imotional movement.. 😁
      Like cheythu muthee... 😘😘😘
      Suriya.. 💟💝💓😘😍

    • @jonsnow098
      @jonsnow098 5 ปีที่แล้ว +3

      @@vishnuprasadmc suriya uyir💝💝💝💝💝

  • @NIKHILBABU.
    @NIKHILBABU. 4 ปีที่แล้ว +48

    7am അറിവ്.. 👌വേറെ ലെവൽ പടം

  • @nirmalsanal890
    @nirmalsanal890 4 ปีที่แล้ว +54

    Well said bro. ബോധിധർമനെ പറ്റി kure കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം. Suriya ആ റോൾ വളരെ മികച്ചതാക്കുകയും ചെയ്തു.സപ്പോർട്ട് 💖💖🥰

  • @midhundas8477
    @midhundas8477 4 ปีที่แล้ว +177

    7.അറിവ് -2 വരണം എന്ന് ഉള്ളവർ like

    • @geevakarunyapravarthanam7199
      @geevakarunyapravarthanam7199 3 ปีที่แล้ว +4

      Varanam poli

    • @irshhhaad7967
      @irshhhaad7967 3 ปีที่แล้ว +2

      Bro athile donglee maint countroll originalaayitt undo?

    • @Rockybhai-ty6et
      @Rockybhai-ty6et 3 ปีที่แล้ว +1

      @@irshhhaad7967 yes nokk വർമ. അത് ശെരിക്കും ഉള്ളതാണ്

  • @thadiyoor1
    @thadiyoor1 5 ปีที่แล้ว +75

    *നല്ല ഒരു സംരംഭം.നമ്മുടെ പല കാര്യങ്ങളും നമുക്കറിയത്തില്ല എന്നുള്ളത് ഒരു സത്യമാണ്. അതിൽ അൽപമെങ്കിലും പ്രയോജനപ്പെടുന്നതിനു താങ്കളുടെ മഹത്തായ ഈ സംരംഭം പ്രയോജനപ്പെടട്ടെ എന്ന് ഹാർദമായി അഭിനന്ദിക്കുന്നു ആശംസിക്കുന്നു.*

  • @i_Arjunkrishnakumar
    @i_Arjunkrishnakumar 5 ปีที่แล้ว +83

    കണ്പോള മുറിച്ചു കളഞ്ഞത് ഉറക്കം വരാതിരിക്കാനല്ല.
    Fight ചെയ്യുമ്പോൾ കണ്ണടയാതിരിക്കാനാണ്.
    So sharp to each fight movements.

  • @arathyarun6728
    @arathyarun6728 5 ปีที่แล้ว +237

    ചായ കണ്ടുപിടിച്ചത് ബോധിധർമ്മൻ ആണ്, സൂപ്പർ 👍👌

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +11

      Ok.. Thnx sis.. 😀

    • @tricksandtipseasy503
      @tricksandtipseasy503 5 ปีที่แล้ว +3

      Ara paranje

    • @jonsnow098
      @jonsnow098 5 ปีที่แล้ว

      Uvvo

    • @sivaprasadkadancheryillam
      @sivaprasadkadancheryillam 4 ปีที่แล้ว +2

      വേണ്ടിയിരുന്നില്ല......😶കണ്ടുപിടിക്കണ്ടായിരുന്നു😪

    • @riderafruknappy3156
      @riderafruknappy3156 4 ปีที่แล้ว +2

      നിന്നെ കണ്ടു പിടിച്ച ആരാ എന്ന് അറിയാമോ 😎😎😎😎

  • @SureshBabu-dd2cr
    @SureshBabu-dd2cr 5 ปีที่แล้ว +852

    ഏഴാം അറിവ് എന്ന സിനിമയിലൂടെ ബോധി ധർമ്മൻ എന്ന മഹാത്മാവിനെ പരിചയപ്പെടുത്തിയ സൂര്യ ഫാൻസ് അടിക്ക് അ ലൈക്

    • @sanandhu_
      @sanandhu_ 4 ปีที่แล้ว +6

      A R murugadoss

    • @rageshravikumar4005
      @rageshravikumar4005 4 ปีที่แล้ว +4

      Suriya&A.R🔥🔥🔥❤❤❤❤ murugadas❤❤❤❤❤

    • @malumaluzz8493
      @malumaluzz8493 4 ปีที่แล้ว +5

      Annan uyir

    • @abhinavabhi5996
      @abhinavabhi5996 4 ปีที่แล้ว +14

      സൂര്യ ഫാൻസ്‌ ആണോ മൈരേ ബോധിധർമനെ പരിചയപ്പെടുത്തിയത് ar മുരുഗദാസും സൂര്യയും അല്ലെ എജ്ജാതി വാണങ്ങൾ

    • @christin2083
      @christin2083 4 ปีที่แล้ว

      @@abhinavabhi5996😂😂😂

  • @mohsinkhan-es7hu
    @mohsinkhan-es7hu 4 ปีที่แล้ว +10

    Hi Mr.Aswin.ഇത് ബോധി ധർമനെ കുറിച്ചുള്ള എട്ടാമത്തെ അറിവാണ്...ഞാൻ 7ആം അറിവ് 23 വട്ടം കണ്ടിട്ടുണ്ട്...നന്ദി....

  • @mohsinkhan-es7hu
    @mohsinkhan-es7hu 4 ปีที่แล้ว +276

    അശ്വിൻ മേനോൻ ഫാൻ ഫോളോവrs ലൈക് അടിക്കുക..

  • @VPROY-yr9vv
    @VPROY-yr9vv 5 ปีที่แล้ว +20

    BODHI dharman Spread MARTIAL arts to East Countries.

  • @anjaanananadhu4968
    @anjaanananadhu4968 4 ปีที่แล้ว +460

    സൂര്യ ഫാൻസ്‌ അടിച്ചു പൊട്ടിക്ക് ലൈക്‌ ബട്ടൺ

  • @augustinvinu7642
    @augustinvinu7642 5 ปีที่แล้ว +63

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ബോധിധർമൻ എന്ന കഴിവുള്ള മനുഷ്യനെ

  • @anuscreativityanusree6745
    @anuscreativityanusree6745 5 ปีที่แล้ว +298

    Nammal aa mahamanushyande Vila ariyade poyallo.

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +22

      സത്യം sis.. ചൈനക്കാർ പറഞ്ഞു വേണമാരുന്നു നമ്മളറിയാൻ...

    • @sayooj8939
      @sayooj8939 5 ปีที่แล้ว

      Hi anusree

    • @creativityfriends7767
      @creativityfriends7767 5 ปีที่แล้ว

      Hai

    • @user-uw7ui3si6y
      @user-uw7ui3si6y 5 ปีที่แล้ว +1

      @@sayooj8939 കോഴി

    • @user-uw7ui3si6y
      @user-uw7ui3si6y 5 ปีที่แล้ว +3

      @@creativityfriends7767 കോഴി കാട്ടം

  • @captlucifer2265
    @captlucifer2265 4 ปีที่แล้ว +46

    7am ariyu ❤❤ Suriya❤❤

  • @vishnursiva6750
    @vishnursiva6750 5 ปีที่แล้ว +183

    അഗസ്ത്യ മുനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ

  • @berlin_795
    @berlin_795 3 ปีที่แล้ว +7

    ❤❤...ഏഴാം അറിവ്....❤സൂര്യ ഉയിർ 🥰🥰🥰❤❤❤

  • @adithyas5017
    @adithyas5017 5 ปีที่แล้ว +21

    Good information. Great master Bodhidharma 😘😘😘💖💖

  • @abdullakandy
    @abdullakandy 5 ปีที่แล้ว +20

    അവരാണ് യുക്തിവാദി
    പ്രതിഫലം ആഗ്രഹിക്കാത്തവർ
    ഇ.എം.എസ് വളരെ കഷ്ടപ്പെട്ടു
    സമ്പത്തൊക്കെ വിട്ടുകൊടുത്തു
    അന്ന് ഭൂപരിഷ്കരണം കൊണ്ടുവന്നില്ലങ്കിൽ ഇന്നും അവരുടെ കുടുംബം അതി സമ്പന്നൻ ആകുമായിരുന്നു
    മറ്റു സ്റ്റേറ്റുകളിൽ കാണുന്നതുപോലെ

    • @venkadeshcreative3635
      @venkadeshcreative3635 4 ปีที่แล้ว

      8

    • @yokk8760
      @yokk8760 4 ปีที่แล้ว +1

      Enthoo egann,, e ms naboodhiri arkkku vittu koduthu enna parayunaa ,, arkkum koduthilaa aa story okk polinju bro,, athokk poyii onnu padikkan nokku ,ems nambodhiri karannam annu ennu Muslim league vargiyathaa malapuram okk start ayythu evide ,, ayyalku bharaikkan vendi kannicha oru viditharaam,, namboodri enna Peru mattaan viyya alee

  • @user-pd8iz5pr9p
    @user-pd8iz5pr9p 5 ปีที่แล้ว +44

    Shaolin temple ne patti video cheyyavo?

  • @akshayakannan8083
    @akshayakannan8083 4 ปีที่แล้ว +10

    Surya annane kandu Ivde vannavar like adichit poneyy...Surya annan uyir😍😍😘😘😘

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 ปีที่แล้ว +51

    പൊളിച്ചു bro.. ഇതുപോലുള്ള നല്ല അറിവുകൾ പ്രതിഷിക്കുന്നു.. 👍👍

  • @vyshnav_jayashnakar_7vj_742
    @vyshnav_jayashnakar_7vj_742 5 ปีที่แล้ว +28

    Adipoliii...... Bodi darman =SURIYA ANNAN

  • @naveenpai27
    @naveenpai27 5 ปีที่แล้ว +13

    Superb topic thanks for the information

  • @fakirmasood
    @fakirmasood 5 ปีที่แล้ว +25

    നല്ല info കൾ share ചെയ്യുന്നു, million ആവട്ടെ sub

  • @mtm369
    @mtm369 4 ปีที่แล้ว +117

    ബോധിധർമ്മൻ യേശു ആണെന്ന് പറയരുത് 🙏🙏🙏

    • @bhasiraghavan9513
      @bhasiraghavan9513 4 ปีที่แล้ว +2

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @bhasiraghavan9513
      @bhasiraghavan9513 4 ปีที่แล้ว +2

      താങ്കൾ ജഗതിയുടെ ആരായിട്ടുവരും☺

    • @motovlogger1798
      @motovlogger1798 4 ปีที่แล้ว +4

      Bodhudharmman christian onnum alla

    • @meenakshikkutti
      @meenakshikkutti 4 ปีที่แล้ว +4

      Bodhidharman chriatian allaYesuvum Christian alla.both are non Christian's and preachers..angane oru bandham undtto

    • @noblesamkurien7316
      @noblesamkurien7316 4 ปีที่แล้ว +6

      @@meenakshikkutti
      Who told that sister , jesus is not christian . Jesus of Nazareth or Jesus Christ, was a first-century Jewish preacher and religious leader. He is the central figure of Christianity. Most Christians believe he is the incarnation of God the Son and the awaited Messiah the Christ. jewish also a part of the christianity. in christinty there is lot a division . so should try understand first .
      Christian doctrines include the beliefs that Jesus was conceived by the Holy Spirit, was born of a virgin named Mary, performed miracles, founded the Christian Church, died by crucifixion as a sacrifice to achieve atonement for sin, rose from the dead, and ascended into Heaven, from where he will return.

  • @mehanaspm892
    @mehanaspm892 5 ปีที่แล้ว +7

    Thanks Aswin for the information.

  • @joicyboby5684
    @joicyboby5684 3 ปีที่แล้ว +6

    proud to be an indian and really mean it from the heart

  • @gopikaarchana9238
    @gopikaarchana9238 5 ปีที่แล้ว +6

    Super channel..very much informative and interesting ....keep rocking ..bro👍

  • @NiyasThalappil
    @NiyasThalappil 5 ปีที่แล้ว +33

    Nalla kidu information

  • @meu8995
    @meu8995 5 ปีที่แล้ว +4

    Thank you for the interesting information.....

  • @jithujithuz5829
    @jithujithuz5829 5 ปีที่แล้ว +295

    ബ്രോ ഇതുപോലുള്ള നല്ല വീഡിയോസ് ഇനിയും ചെയ്യണം 😘😘😘😘👌👌👌👌👌

  • @vichumuppatta1607
    @vichumuppatta1607 5 ปีที่แล้ว +103

    കുങ്ഫു ഇന്ത്യൻ മാർഷൽ ആർട്സ് അല്ല.. അത് ബോധിധർമ്മൻ സ്വയം ഉണ്ടാക്കിയത് ആണ്... അല്ലാതെ ഇന്ത്യക്കാർ ഉണ്ടാക്കിയെടുത്തത് അയാൾ ചൈന കാർക്ക് കൊണ്ട് പോയി കൊടുത്തത് അല്ല...ബോധിധർമ്മൻ ഇന്ത്യകാരൻ എന്നതിൽ അഭിമാനിക്കാം എന്ന് മാത്രം...

    • @AswinMadappally
      @AswinMadappally  5 ปีที่แล้ว +1

      Thnx bro for the info 😘😘

    • @intruder-me5qr
      @intruder-me5qr 5 ปีที่แล้ว +9

      Kung fu is derived from kalari

    • @vichumuppatta1607
      @vichumuppatta1607 5 ปีที่แล้ว +3

      @@intruder-me5qr
      പൂർണമായും അങ്ങനെ അല്ല... കളരിയും അതിൽ ഉണ്ട് എന്ന് മാത്രം.... മൃഗങ്ങളുടെ അക്രമ രീതിവരെ ബോധിധർമ്മൻ അതിൽ പ്രയോഗിച്ചിരിക്കുന്നു....

    • @jithinpg
      @jithinpg 5 ปีที่แล้ว +6

      @@vichumuppatta1607 കളരി രൂപപ്പെടുത്തിയിരിക്കുന്നത് മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ അക്രമരീതികളും ഉൾകൊള്ളിച്ചുകൊണ്ടായിരുന്നു.. കളരിയിൽ നിന്ന് derive ചെയ്തെടുത്ത ഒരു ആയോധനവിദ്യയാണ് കുങ്ഫു... ഈ കുങ്ഫുവിൽ നിന്ന് derive ചെയ്തെടുത്തതാണ് guchin funakoshi രൂപപ്പെടുത്തിയ ഷോട്ടോക്കാൻ കരാട്ടെ മുതൽ ബ്രൂസ് ലീ രൂപയോപെടുത്തിയ JKD എന്ന ആയോധനകലയും, തായ്ക്വണ്ടോ വരെ ഉള്ളത്...

    • @invisbile9934
      @invisbile9934 5 ปีที่แล้ว +1

      Vichu Muppatta bothidarman alla kung fu indakith athin mumbulla generations
      ann bro nan kung fu padikunna tha enikk ariya

  • @user-pv5ig6le5b
    @user-pv5ig6le5b 5 ปีที่แล้ว +213

    സൂര്യ അണ്ണൻ ഉയിർ

    • @havochedger5562
      @havochedger5562 4 ปีที่แล้ว +5

      Vijay Anna uyir

    • @urfather4690
      @urfather4690 4 ปีที่แล้ว +2

      @@havochedger5562 Vijay annan pari

    • @anandhusandeep447
      @anandhusandeep447 4 ปีที่แล้ว +2

      @@urfather4690 surya annan mair..

    • @anandhusandeep447
      @anandhusandeep447 4 ปีที่แล้ว

      @@user-ui7pv3kb6d 🙄🤮🤮

    • @ashithapk4491
      @ashithapk4491 4 ปีที่แล้ว

      @@havochedger5562 വിജു അണ്ണന്റെ കൂതി

  • @amarjithtc3607
    @amarjithtc3607 5 ปีที่แล้ว +72

    നമ്മുടെ(ഭാരതത്തിന്റെ)പൗരാണികതയും അറിവും പഠിക്കാനും പിന്തുടരാനും നേരാവണ്ണം ആരോഗ്യത്തോടെ ജീവിക്കാൻ പേടിക്കാതെ കണ്ട ചവറൊക്കെ പഠിച്ചുകേറ്റും ഇതാണ് ഇന്നത്തെയും നാളത്തേയും യുവത്വം പറഞ്ഞുകൊടുത്താൽ പുച്ഛം

    • @rasheedadivaram4034
      @rasheedadivaram4034 4 ปีที่แล้ว +1

      സൂപ്പർ

    • @PV-wu1vb
      @PV-wu1vb 4 ปีที่แล้ว +1

      Polio ക്കും smallpox num ഒക്കെ പൗരാണിക ധർമത്തിൽ മരുന്നുണ്ടോ.നിപ്പ ക്‌കും കോറെ ണക്കും ഉണ്ടോ.

  • @AVEEFILMS
    @AVEEFILMS 5 ปีที่แล้ว +5

    Broyude videos interesting anu keep going...👍👍

  • @krishnakumariks6919
    @krishnakumariks6919 5 ปีที่แล้ว +3

    Great exploration...

  • @abymathew100
    @abymathew100 4 ปีที่แล้ว +25

    ഞാൻ ജനിച്ചപോൾ എന്റെ പേര് ധർമൻ പിന്നെ നാട്ടുകാർ എന്നിക്ക് ജൻ എന്ന പേര് ഇട്ടു ഇപ്പം എന്നെ വിളിക്കുന്നത് ധർമജൻ

    • @philipthomas5311
      @philipthomas5311 4 ปีที่แล้ว +2

      Please don,t compare this guy with Jesus Christ

  • @DUBSMASH-wr1pn
    @DUBSMASH-wr1pn 5 ปีที่แล้ว +7

    What is the source..

  • @shakeeb0074
    @shakeeb0074 5 ปีที่แล้ว +9

    A great legend in Indian history. ..

  • @sreenisreenivas6576
    @sreenisreenivas6576 5 ปีที่แล้ว +5

    osho gave us light about bodhidharma long ago.
    But good work to enlighten kerala about spirituality.nice

  • @abhijithdinhojithu3164
    @abhijithdinhojithu3164 5 ปีที่แล้ว +145

    ശ്രീബുദ്ധനെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @athiralal5696
    @athiralal5696 4 ปีที่แล้ว +4

    Thanks for giving such a great information 👍😁😁

  • @divyadenny1175
    @divyadenny1175 5 ปีที่แล้ว +3

    Thanks chetta for the information😄... keep going

  • @sober8033
    @sober8033 3 ปีที่แล้ว +3

    Thank you very much for sharing good information. Greetings from Vienna (Austria)

  • @ponnilanilkumar9931
    @ponnilanilkumar9931 4 ปีที่แล้ว +2

    Thank you buddy
    U r doing great work

  • @user-pv5ig6le5b
    @user-pv5ig6le5b 4 ปีที่แล้ว +12

    സൂര്യ അണ്ണൻ ♥️♥️

  • @abinkbabu5707
    @abinkbabu5707 4 ปีที่แล้ว +35

    A R മുരുഗദാസിന് ഒരു കൂപ്പു കൈ,

  • @sureshraja3074
    @sureshraja3074 4 ปีที่แล้ว +2

    Good Message 👍... Proud to be an INDIAN 💪

  • @remyakrishna88
    @remyakrishna88 4 ปีที่แล้ว +1

    Thanks for this valuable information

  • @adarshsam4549
    @adarshsam4549 4 ปีที่แล้ว +6

    ഈ ആമസോൺ കാടുകളെ പറ്റി ഒരു vlog ചെയ്യാമോ ചേട്ടാ, അവിടെ കുറെ മരുന്നുകൾ കാണിലെ, അതിന്നെ പറ്റി ഒരു vlog ചെയ്യാമോ plz

  • @mohdjavid9309
    @mohdjavid9309 4 ปีที่แล้ว +4

    Great information bro

  • @melbinjoseph7241
    @melbinjoseph7241 5 ปีที่แล้ว +2

    Good info..expecting More

  • @manugeorget
    @manugeorget 4 ปีที่แล้ว

    I am wondering about your teaching
    Couldu please tell how you are learning everything and which all are the books u are referring..

  • @vipinus1211
    @vipinus1211 4 ปีที่แล้ว +9

    Ellaathinum valudan hinduism 🕉🧡🇮🇳

  • @letsbox8729
    @letsbox8729 5 ปีที่แล้ว +7

    Bro Indian boxing history oru video cheiiii plzz

  • @ryanjoseph2165
    @ryanjoseph2165 4 ปีที่แล้ว +5

    How do u know. These stuffs when they were so old

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว +22

    നിങ്ങള് വെറും മാസല്ല മരണമാസാണ് ബ്രോ

  • @ajmalk9157
    @ajmalk9157 5 ปีที่แล้ว +3

    good information

  • @gemsree5226
    @gemsree5226 5 ปีที่แล้ว +53

    അന്നതെത് ആണ് ഹിന്ദു മതം... തീരാത്ത സാധ്യതകൾ ഉണ്ട് അതിനു.. ഇന്നത്തെ പോലെ കുറെ ദൈവങ്ങളും, എന്തിനെന്നറിയാതെ കുറെ പൂജകളും അല്ല.. ഹിന്ദുമതം 99% നശിച്ചു കഴിഞ്ഞു..

    • @yokk8760
      @yokk8760 4 ปีที่แล้ว +5

      Annullaa hindu mathaam bro nalavanam ariyyamelooo ,,annum ennu hindumathagalil kure deiva sakalpangal unde paksh deiva enna energy onnil ninnu verunnathu annu ennu Ella vivaramulaaa hindukkalkkum ariyyam,, poojjakkal undakkiyath thanne parashuraman annu kalari padichu kodukkunnathu parashuraman annu ,, arryilngil viditharaam parayaruth bro ,,, bhumi ula kalaam thottu hindu mathaam unde ,, pinne mattula mathaam ok vannum poyi kondu erikum ,, hindu nashikkila karannam nammal deivath nature pregrthii ayyi annu kannuna,,

    • @bennydevadasan5140
      @bennydevadasan5140 4 ปีที่แล้ว +9

      ദൈവം ഒന്ന്,ദൈവം 3, ദൈവം അനന്തം..ഹിന്ദുമതത്തിൽ.ദൈവത്തിൽ വിശ്വസിക്കാം ദൈവത്തിൽ വിശ്വസിക്കാതിരിക്കാം..ഹിന്ദുമതത്തിൽ.താങ്കൾ പറഞ്ഞത് ശരിയാണ് അനന്തസാധ്യത..ഹിന്ദുമതത്തിൽ.

    • @amalamanoj6926
      @amalamanoj6926 4 ปีที่แล้ว +6

      ഹിന്ദുമതം സനാതനമാണ് അതിനു നാശമില്ല...

    • @nanooraveendran4749
      @nanooraveendran4749 4 ปีที่แล้ว +1

      Oralude sankadam kaanukayum Nigel avarey sahaayikaan mansilnammal chinthikumpolthanney daivam athinte prathibhalam namuku teerumaanichirikum.

  • @praveenkk4628
    @praveenkk4628 5 ปีที่แล้ว +2

    Super presentation keep going bro

  • @rahmanchetlat3122
    @rahmanchetlat3122 5 ปีที่แล้ว +3

    Good topic👍👍

  • @akhilr5188
    @akhilr5188 5 ปีที่แล้ว +22

    Bro അപ്പൊ ബോധിധർമന്റെ നഖം വും ശരീര അവശിഷ്ടം ഒക്കെ chaina ഇൽ നിന്ന് കിട്ടിയെന്നു ന്യൂസ്‌ വന്നദോ

    • @jerrythomas3339
      @jerrythomas3339 4 ปีที่แล้ว

      Ath padathil alle

    • @akhilr5188
      @akhilr5188 3 ปีที่แล้ว

      @@jerrythomas3339 ano🤷‍♂️

  • @peacemedia7656
    @peacemedia7656 5 ปีที่แล้ว +4

    Reference book onn parayumo...??

  • @jetringeorge2090
    @jetringeorge2090 5 ปีที่แล้ว +1

    Good information.nice

  • @subashsubran7654
    @subashsubran7654 5 ปีที่แล้ว +1

    Great knowledge sharing

  • @abhiramsuriya9618
    @abhiramsuriya9618 3 ปีที่แล้ว +3

    സൂര്യ അണ്ണന്റെ ഫാൻസ് ലൈക്ക് അടിക്ക് 😍

  • @MIDHUINFANT
    @MIDHUINFANT 5 ปีที่แล้ว +4

    Orupadu nannakunund videos bro..... Keep it up

  • @jithujithu451
    @jithujithu451 4 ปีที่แล้ว +2

    You next video ,,,, chela old temple Chummarugalil sexion Ruppagal
    Nallkiyath athenu??? You tell me bro I am waiting for youl🤔🤔🤔🤔🤔🤔🤔🤔🤔😴😴😴😴

  • @blassansoy1649
    @blassansoy1649 5 ปีที่แล้ว +2

    Good information bro

  • @syammohan7156
    @syammohan7156 5 ปีที่แล้ว +3

    🤗✌again n again good content

  • @poornimarajesh91
    @poornimarajesh91 4 ปีที่แล้ว +5

    ബുദ്ധൻമാരെ കണ്ടെത്തുകയല്ല സാർ. സ്വയമേവ ബുദ്ധാവസ്ഥ കൈവരിച്ചവരെ ബുദ്ധനായി മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അത് ഒരു സെറിമണി ആയി ആഘോഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

  • @josethundathil7692
    @josethundathil7692 5 ปีที่แล้ว

    Very good. ഇതുപോലുള്ള വീഡിയോസ് ചെയുക. നന്ദി.

  • @sandramarysam6764
    @sandramarysam6764 4 ปีที่แล้ว +1

    One among the most awaited videos 😌

  • @indiafocus5164
    @indiafocus5164 4 ปีที่แล้ว +8

    സൂര്യ അണ്ണൻ 💖💖💖😘

  • @krishnaprasade3037
    @krishnaprasade3037 5 ปีที่แล้ว +4

    thanks bro

  • @jerinjose4920
    @jerinjose4920 4 ปีที่แล้ว +1

    Good video. Plz put more interesting videos.

  • @abhinavappu9668
    @abhinavappu9668 4 ปีที่แล้ว +1

    Nice information.

  • @mohdanshif8466
    @mohdanshif8466 5 ปีที่แล้ว +5

    Martial artsine kurich video pls👍

  • @syamsanjeev3970
    @syamsanjeev3970 5 ปีที่แล้ว +61

    കർണനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @koragappakoragappa663
    @koragappakoragappa663 5 ปีที่แล้ว +2

    tnx for good information

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 ปีที่แล้ว +1

    നല്ല അറിവുകൾ

  • @muneerktm3668
    @muneerktm3668 4 ปีที่แล้ว +4

    Muhammad നബിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @zid1072
      @zid1072 2 ปีที่แล้ว

      Adheham araa

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +6

    Enna sambavamalle, , nice subject bro ❤️❤️❤️

  • @viswanathankrishnan7627
    @viswanathankrishnan7627 5 ปีที่แล้ว +1

    Fantastic bro.....

  • @mayavinod4802
    @mayavinod4802 5 ปีที่แล้ว +1

    Excellent bro👍👍

  • @dude9706
    @dude9706 4 ปีที่แล้ว +5

    ബുദ്ധനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?

  • @adarshca1715
    @adarshca1715 4 ปีที่แล้ว +1

    Expecting more videos like this

  • @HueDotz
    @HueDotz 5 ปีที่แล้ว +1

    Adhahathinte adhyathe peru BodhaiThara ennanu bro pinnedu adhehathinte guru prajanathara yanu adhehathinu Bodhi dharman enna peru koduthathu

  • @jayadevankaladharan4603
    @jayadevankaladharan4603 5 ปีที่แล้ว +10

    People like you are an asset of our country, who loves and proud on our great culture. Thanks.

  • @unni.888
    @unni.888 5 ปีที่แล้ว +70

    njan oru katta surya fana

  • @androidparthu8467
    @androidparthu8467 4 ปีที่แล้ว +1

    Suriya annan fans like adi

  • @meandmemeandme4043
    @meandmemeandme4043 4 ปีที่แล้ว +2

    The great man♥

  • @annehathaway1077
    @annehathaway1077 5 ปีที่แล้ว +7

    Illuminati ye patti oru video cheyyavo...?

  • @gokulsmohan6403
    @gokulsmohan6403 5 ปีที่แล้ว +4

    Aswin chettan poli, katta support💜💜💜

  • @sparrowfonia2692
    @sparrowfonia2692 2 ปีที่แล้ว +1

    അശ്വിൻ ബ്രോ അന്നും ഇന്നും ഉള്ള മാറ്റങ്ങൾ...💥

  • @thetechraiser465
    @thetechraiser465 4 ปีที่แล้ว

    Bro... oru doubt... internet il nokkiyal bodhi dharmante fozzils china il ninn kittiyitullathaayit kaanikkunnund.... apol uyarth enitu enn parayunnath... nthanenn mansilakunnila