പുൽവാമ മുതൽ പൂഞ്ച് വരെ; എന്തുകൊണ്ട് നമ്മുടെ സൈന്യം വഴിയിൽ ആക്രമിക്കപ്പെടുന്നു? | Indian Army

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2023
  • #Indianarmy #TerroristAttacks #SBIJU #AsianetNewsLive #KeralaNewsLive #malayalamnewslive
    From Pulwama to Poonch: Why our army men attacked on roads?
    പുൽവാമ മുതൽ പൂഞ്ച് വരെ; എന്തുകൊണ്ട് നമ്മുടെ സൈന്യം വഴിയിൽ ആക്രമിക്കപ്പെടുന്നു? ഓരോ ഇഞ്ചിലും സങ്കീർണ്ണമായ അപകടം പതിയിരിക്കുന്ന കശ്മീർ വഴികളിലൂടെ സൈനികർക്കൊപ്പം സഞ്ചരിച്ച അനുഭവങ്ങളിലൂടെ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട്
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 834

  • @jayaprasad4095
    @jayaprasad4095 ปีที่แล้ว +332

    എൻ്റെ രാജ്യത്തെ കാക്കുന്ന എല്ലാ സഹോദരന്മാർക്ക് വേണ്ടിയും പ്രാർത്ഥിക്കണം ഓരോ രാജ്യസ്നേഹികളും 🙏🙏🙏🙏

    • @shyniramesh8561
      @shyniramesh8561 ปีที่แล้ว

      Destroy that devil country

    • @josephputhran4871
      @josephputhran4871 ปีที่แล้ว +10

      Avare kollunna Modi yeyum Snehikkano ????

    • @bharath_2023
      @bharath_2023 ปีที่แล้ว +7

      ​@@josephputhran4871 roman amyiya venno kuru ippolum romenoduthanne allle

    • @hidayathklp3400
      @hidayathklp3400 ปีที่แล้ว +2

      But avarkk gov vilakalpikkunnilla

    • @lakshmankunissery7544
      @lakshmankunissery7544 ปีที่แล้ว +3

      ​@@josephputhran4871 pop pop) 😊q

  • @sandhyas1292
    @sandhyas1292 ปีที่แล้ว +427

    രാഷ്ട്രീയ റൈഫ്‌ൾസിൽ 2.5വർഷം കഴിഞ്ഞു ഒരാപാത്തും കൂടാതെ തിരിച്ചെത്തിയ എന്റെ മകനെ ഓർത്ത് അഭിമാനം. ദൈവത്തിന് നന്ദി 🙏

    • @sreekanth5768
      @sreekanth5768 ปีที่แล้ว

      ​@@samiyousuf8583 islamic terrorist inside India and pakistan

    • @soumya_gopinath
      @soumya_gopinath ปีที่แล้ว +1

      @@samiyousuf8583പീകരൻ 🤣🤣 അത് നിന്നെപ്പോലെയുള്ള തീ പറ വാദിക്കേ അറിയൂ 🤭🤭..

    • @jyothishpc6132
      @jyothishpc6132 ปีที่แล้ว

      @@samiyousuf8583 athe ikka Pakisthane support cheyunna kore pannikal 🐖🐖🐖🐖🐖und

    • @mynameismaximus3624
      @mynameismaximus3624 ปีที่แล้ว +24

      @@samiyousuf8583 സത്യം. ചിലർ മതത്തിന്റെ പേരിൽ സഹായം ചെയ്യുന്നുണ്ട്.

    • @keralite7460
      @keralite7460 ปีที่แล้ว +10

      @@mynameismaximus3624 ശരിയാണ്. അവരാണു ജനങ്ങളേ ഭിന്നിപ്പിച്ച് ഭരിച്ച് കൊണ്ടിരിക്കുന്നത്

  • @funentertainmentinfo5772
    @funentertainmentinfo5772 ปีที่แล้ว +213

    എന്തൊരു കഷ്ടമാണ്. Army ക്ക് എതിരെ നിക്കുന്ന നാട്ടുകാർ. China യിൽ ഒക്കെ Army ക്ക് എതിരെ ശബ്ദിക്കാൻ പേടിയാണ്. ഇവിടെ oru tent അടിക്കാൻ പോലും അവരെ അനുവദിക്കാതെ ഇരിക്കുമ്പോൾ ഇത്രയും പ്രതികൂല സാഹചര്യത്തിൽ അവിടെത്തെ ആൾക്കാർ മനസ്സിലാക്കാതെ പോയ രാജ്യസുരക്ഷ ഒരുക്കുന്ന ധീരൻമാരായ Indian Army ക്ക് big salute.
    വന്ദേ ഭാരതം🇮🇳

    • @muhammedswalih2019
      @muhammedswalih2019 ปีที่แล้ว

      Ath ninak ath parannal manasilavilla onn urag ennetal kanunath gun bomb okee an
      Nattukare kuttam pareyanum pattilla

    • @pbvr2023
      @pbvr2023 ปีที่แล้ว +21

      Freedom കൂടിപ്പോയാലും പ്രശ്നം ആണ്. അതിന് കൊണ്ടുകേണ്ടിവരുന്ന വില വളരെ വലുതാണ്. I salute the brave soldiers who work day-night to protect us.

    • @msmsiraj4409
      @msmsiraj4409 ปีที่แล้ว +12

      Adichu amarthetandh adich amarthanam

    • @sajupalissery5498
      @sajupalissery5498 ปีที่แล้ว +21

      ഇന്ത്യൻ ഗവണ്മെന്റന് അത് അറിയാഞ്ജീറ്റല്ല സുഹൃത്തേ ങ്ങനെ ചെയ്താൽ അപ്പോ വരും മനുഷ്യാവകാശ സംഘടന ന്യൂനപക്ഷ പീഡനം എന്നൊക്കെ പറഞ് ...... ഇവിടെ സ്വാതന്ത്രം കൂടിപോയതാണ് പ്രശ്നം...

    • @Eesanshiva
      @Eesanshiva ปีที่แล้ว +11

      ബിജെപി ഭരണം നിലനിർത്താൻ എന്തും ചെയ്യും.

  • @suhailkamal1859
    @suhailkamal1859 ปีที่แล้ว +37

    ഇന്ത്യൻ ആർമിക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും അഭിവാദ്യങ്ങൾ ❤❤🎉

  • @sajupalissery5498
    @sajupalissery5498 ปีที่แล้ว +44

    സത്യാവസ്ഥ പറഞ്ഞതിൽ ഒരുപാട് സന്തോഷം sir..... ധീരജവന്മാർക് ബിഗ് സല്യൂട്ട്...

    • @aneeshcaneesh4901
      @aneeshcaneesh4901 ปีที่แล้ว

      ഇത് പ്രതിപക്ഷ പാർട്ടികളും, മനസിലാക്കണ൦ . എൻദിനു൦ ഏതിനും (പുൽവാമ ആക്രമണം)
      കുറ്റം പറയുന്നതു ശരിയല്ല
      സത്യം മനസിലാക്കു

  • @rahula1029
    @rahula1029 ปีที่แล้ว +198

    ഇന്ത്യയോട് കൂർ ഇല്ലാത്ത.. ഒരു വിഭാഗം കാശ്മീരിൽ ഉള്ളടത്തോളം കാലം.. കാശ്മീരിൽ സമാധാനം പുലരുകയില്ല.
    Big salute to our soldiers... 🇮🇳🇮🇳🇮🇳

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug ปีที่แล้ว +33

      അവരങ്ങ് ഡൽഹിയിലും ഉണ്ട്; ഭരണത്തിൽ.

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว +77

      കേരളത്തിലുമുണ്ട് ഇഷ്ടംപോലെ ഇതാ അടിയിൽ വന്നിരിക്കുന്നു ഒരുവൻ

    • @yoboy5001
      @yoboy5001 ปีที่แล้ว +39

      Athe delhi jailil…2047il indian bharikan plan itta suduappikal..

    • @sunil19803
      @sunil19803 ปีที่แล้ว +36

      @@AbdulLatheef-dv7ug ആ വന്നാലോ..🙄

    • @Kaipuzha-kunjappan
      @Kaipuzha-kunjappan ปีที่แล้ว +39

      ​@@AbdulLatheef-dv7ug വന്നല്ലോ ജിഹാദി

  • @firosshaajas9165
    @firosshaajas9165 ปีที่แล้ว +82

    അവിടത്തെ പൊതുജനങ്ങൾകൂടി ഇന്ത്യൻ മിലിട്ടറിയുടെ കൂടെ നിന്നാൽ ഒരുത്തനും നമ്മുടെ മണ്ണിൽ കയറി ഒന്നും ചെയ്യില്ല ,അവിടെ എന്തെങ്കിലും സംഭവിക്കുന്നുണ്ടങ്കിൽ അത് അവിടത്തെ പൊതുജനങ്ങളുടെ സപ്പോർട്ട് കൂടി ആണ്, ഇത് നമ്മുടെ മണ്ണാണന്നും അതിന് നമ്മുക്കും നമ്മുടെ മണ്ണിനും കാവൽ നിൽക്കുന്നവരാണ് സൈനികർ എന്നും അവരു കൂടി മനസ്സിലാക്കണം ❤I love Indian army ❤❤

    • @rathilkumarrathilkumar7841
      @rathilkumarrathilkumar7841 ปีที่แล้ว +2

      Big salute

    • @iam__vengeance886
      @iam__vengeance886 ปีที่แล้ว +15

      എങ്ങനെ സാധിക്കും
      അവരുടെ തലച്ചോറിൽ വിഷം കുത്തി നിറച്ചിരിക്കുകയല്ലേ

    • @amalkkannur5439
      @amalkkannur5439 ปีที่แล้ว +1

      ​@@iam__vengeance886muzhuven perayum paranjit illa chila aalukal und bro avide

    • @joshyjohn806
      @joshyjohn806 ปีที่แล้ว +6

      ഏച്ചു കെട്ടിയത് muzhachirikkum എന്നല്ലേ? നമ്മുടെ ഇന്ത്യ വിവിധ നാട്ടു രാജ്യങ്ങളെ ഏച്ചു കെട്ടിയത് അല്ലെ? പ്രതിഷേധവും നിസ്സഹകരണ മനോഭാവവും ഉണ്ടാവുക സ്വാഭാവികം. പക്ഷേ അത് ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യാൻ കഴിവുള്ളവര്‍ തലപ്പത്ത് ഉണ്ടാവണം. രാഷ്ട്രീയ ലാഭം നോക്കാതെ

    • @visakhvazhangode3061
      @visakhvazhangode3061 ปีที่แล้ว +3

      @@joshyjohn806 എല്ലാ രാജ്യങ്ങളും ഇങ്ങനെ ഏച്ചു കെട്ടി ഉണ്ടാക്കിയത് തന്നെ ആണ്..........

  • @muhammadm-lw9dv
    @muhammadm-lw9dv ปีที่แล้ว +6

    എന്റെ രാജ്യത്തിന്റെ സൈനികർക്ക് big salute 🇮🇳🇮🇳❤️❤️

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +94

    തീവ്രവാദികളെ തീറ്റി പോറ്റുന്ന Pakistan നെ ആണ് ആദ്യം മരിയദാപഠിപ്പിക്കേണ്ടത്.... Respect to all Indian soldiers&officers... And other central government forces&Agencies....

    • @ayessen319
      @ayessen319 ปีที่แล้ว +13

      ഇമ്രാൻ കുഞ്ഞുങ്ങൾ നമ്മുടെ സംസ്ഥാനത്തുമുണ്ട്.

    • @ArunKumar-nm6sp
      @ArunKumar-nm6sp ปีที่แล้ว

      തീവ്രവാദി കളെ തീറ്റിപോറ്റുന്നത് ഈ സംഘികളാണ് അധികാരം നിലനിർത്താൻ പാവം പട്ടാളക്കാരെ കൊല്ലുന്നു ചെറ്റകൾ അത് തുറന്നു പറഞ്ഞ സത്യപൽ മാലിക്കിന് അഭിനന്ദനം

    • @satheeshsadasivan8075
      @satheeshsadasivan8075 ปีที่แล้ว

      ജയരാജൻമുന്നിട്ടിറങ്ങൂപുറകിൽ ഞങ്ങളും ഉണ്ടാകും

    • @humbledimple4025
      @humbledimple4025 ปีที่แล้ว

      എന്തുകൊണ്ടാണ് സംഘികൾ പാകിസ്ഥാനോട് പോരാടാൻ പോകാത്തത്

    • @crusader6232
      @crusader6232 ปีที่แล้ว +1

      ​@@satheeshsadasivan8075 ക്യാപ്സുൽ വിഴുങ്ങാൻ ആയിരിക്കും... 🤣🤣🤣

  • @santhoshkhan6874
    @santhoshkhan6874 ปีที่แล้ว +6

    അർപ്പണ ബോധമുള്ള സ്വയം ജീവിതം നമുക്ക് വേണ്ടി അർപ്പിക്കുന്ന സൈനികരെ നിങ്ങൾ ഞങ്ങളുടെ കാവൽ ദൈവങ്ങൾ. Big Salute my Dearest Dears. Hatsoff U.

  • @tlk321
    @tlk321 ปีที่แล้ว +27

    തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ ഈ ലോകം എത്രയോ സമാധാനവും സുന്ദരവുമായിരുന്നേനെ... മറ്റുള്ളവരുടെ ജീവനെടുക്കുന്ന തീവ്രവാദം നടത്തുന്നവരെ ദൈവം തീർച്ചയായും ശിക്ഷിക്കും... 😢

    • @ansar181
      @ansar181 ปีที่แล้ว

      മതമുണ്ടെങ്കിൽ തീവ്രവാദം ഉണ്ടാകും മതമില്ലെങ്കിൽ തീവ്രവാദം ഉണ്ടാകില്ല

  • @Asif-rr9rs
    @Asif-rr9rs ปีที่แล้ว +5

    Proud to be a upcoming soldier ❤️🔥

  • @vishnucnair2632
    @vishnucnair2632 ปีที่แล้ว +45

    രാഷ്ട്രീയ റൈഫിൾസിൽ ഇരുന്നുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😊

    • @akbarkabeer2974
      @akbarkabeer2974 ปีที่แล้ว +9

      Respect u sir❤ god will bless u🙏🏼and thanks for your service

    • @chelsy14
      @chelsy14 ปีที่แล้ว +5

      Salute sir..

    • @mrhack3950
      @mrhack3950 ปีที่แล้ว

      Rashtriya rifles the counter-terrorism unit🔥🔥....always a nightmare for jihadiss

    • @karthikvnath4620
      @karthikvnath4620 ปีที่แล้ว +1

      🥰❤️

    • @Lonewolf-rj2hn
      @Lonewolf-rj2hn ปีที่แล้ว +2

      Salute sir❤❤

  • @sreeramds1052
    @sreeramds1052 ปีที่แล้ว +198

    I feel proud of my dad and wife...
    Both of them are soldiers

    • @ayeshaashraf9252
      @ayeshaashraf9252 ปีที่แล้ว +3

      And your job

    • @MrBensexer
      @MrBensexer ปีที่แล้ว +26

      ​@@ayeshaashraf9252 unnecessary question

    • @ayeshaashraf9252
      @ayeshaashraf9252 ปีที่แล้ว +3

      @@MrBensexer
      I asked him. Mr. Virgin

    • @salabhsg
      @salabhsg ปีที่แล้ว +14

      ​@@ayeshaashraf9252 real mature.

    • @arunwilson3995
      @arunwilson3995 ปีที่แล้ว +9

      @@salabhsg exactly😂

  • @tliyakhathali
    @tliyakhathali ปีที่แล้ว +196

    പുൽവാമയിൽ കൊല്ലപ്പെട്ട ധീര ജവാൻമാർക്ക് പ്രണാമം

    • @TKM530
      @TKM530 ปีที่แล้ว +44

      കൊല്ലപ്പെട്ടതല്ല... കൊലക്കു കൊടുത്തത്. രാഷ്ട്രിയ ലാഭത്തിനു വേണ്ടി.... ഇനിയും എത്ര എണ്ണം ചാവാൻ കിടക്കുന്നു. 2024 വന്നോട്ടെ ...

    • @Tree-fy5dl
      @Tree-fy5dl ปีที่แล้ว

      @@TKM530ask your allah to produce more hoors in dua!! many Ms are about to go to jannah soon!

    • @samiyousuf8583
      @samiyousuf8583 ปีที่แล้ว +20

      Election വരുമ്പോൾ പുറത്തുള്ള ഭീകർക്ക് അകതുള്ള ഭീകരർ സഹായം ചെയ്യുന്നുണ്ട്. പുൽവമ പോലെ

    • @samsue2600
      @samsue2600 ปีที่แล้ว

      ​@@samiyousuf8583 yes, Rangeela rasool PED0PHILE prophet Mammad followers

    • @Tree-fy5dl
      @Tree-fy5dl ปีที่แล้ว +21

      @@samiyousuf8583 that's why we need caa nrc!!!!!

  • @soundofsilence2403
    @soundofsilence2403 ปีที่แล้ว +52

    Salutes to the valiant soldiers of India who dedicated their lives for our security .🙏❤️🇧🇴🇧🇴🇧🇴

    • @akshayvfc8677
      @akshayvfc8677 ปีที่แล้ว +9

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rohithr2369
    @rohithr2369 ปีที่แล้ว +29

    Big salute to Indian army

  • @sajintc1343
    @sajintc1343 ปีที่แล้ว +53

    സൈന്യത്തോട് ആദരവും സ്നേഹവും ബഹുമാനവും, സൈന്യത്തെ വെച്ചു രാഷ്ട്രീയം കളിക്കുന്നവരോട് പുച്ഛം

  • @njanpoli
    @njanpoli ปีที่แล้ว +23

    പാവങ്ങൾ
    സത്യം ഒരിക്കലും പുറത്ത് വരാൻ പോകുന്നില്ല.
    😢❤❤

  • @truckman8508
    @truckman8508 ปีที่แล้ว +52

    ഞാൻ എന്റെ രാജ്യത്തെ അതിയായി സ്നേഹിക്കുന്നു ആ രാജ്യo കാത്തുവലിക്കുന്ന എന്റെ ധീര ജാവൻമ്മാരെയും സ്നേഹിക്കുന്നു
    i love my India 🇮🇳 I love indian army ❤️🔥

  • @sumoddas
    @sumoddas ปีที่แล้ว +53

    ഇതിനു മറുപടി ഇസ്രായേൽ നടത്തുന്നത് പോലെ ഇടയ്ക്കിടയ്ക്ക് അതിർത്തി കടന്നു തീർക്കുക എന്നുള്ളതാണ്....

    • @nolanpc1950
      @nolanpc1950 ปีที่แล้ว

      aare theerkkaan modiye..? amitshaye..? ivanmaar ariyaathe pulwama attack nadakkilla

    • @noojimohiyaddeen512
      @noojimohiyaddeen512 ปีที่แล้ว

      Isreil allallo mandaaa, palastine aaanalloo akhanda palastine

    • @sumoddas
      @sumoddas ปีที่แล้ว +8

      @@noojimohiyaddeen512 reply ഇടുമ്പോൾ അത് വായിക്കുന്നവർക്കു കൂടി മനസ്സിലാവുന്ന രീതിയിൽ ഇടുക.....

    • @mrhack3950
      @mrhack3950 ปีที่แล้ว +5

      ​@@noojimohiyaddeen512 akhanda palestine no? ...avarkk kitiyath thanne😂😂

    • @mjj6127
      @mjj6127 ปีที่แล้ว

      ​@@mrhack3950 avanmarkk venda kittum. Daivathinte janathayodu nerittu nilkkan christiansinu pattathilla pinnneya ivanmaar.

  • @Homei_skills1033
    @Homei_skills1033 ปีที่แล้ว +2

    നമ്മളെ കാക്കുന്ന സൈനികരെ ഒരാപത്തും കൂടാതെ കാക്കണേ എന്നാണ് പ്രാർത്ഥന. ചെറുപ്പം തൊട്ടേ കേട്ട് വളർന്ന കാര്യങ്ങൾ ആണ് ജമ്മുവിലെത്.

  • @anishhaneefa7782
    @anishhaneefa7782 ปีที่แล้ว +24

    ഇതിനൊക്കെ ഒരു അവസാനം വേണ്ടേ എന്ന് ആലോചിക്കുന്ന പട്ടാളക്കാരനായ ഞാൻ

    • @syamkumar5568
      @syamkumar5568 ปีที่แล้ว

      പാകിസ്ഥാന് കശ്മീർ കൊടുക്കുക അല്ലാതെ ഇതിനു പരിഹാരം ഇല്ല

    • @kishorbalachandran3050
      @kishorbalachandran3050 ปีที่แล้ว +2

      Pulwama modi undakiyathan ennu ivide kure ennam parayunnu. Pattalakaran aaya ningalk enthan parayan ullath? Ningalde name nian sredhichirunnu, rashtriyam vilich parayarudh...

    • @madbiker1392
      @madbiker1392 ปีที่แล้ว +5

      ​@@kishorbalachandran3050 name നോക്കി ആളുകളെ വില ഇരുതുന്ന നിന്നോട് എന്ത് പറയാൻ. പല bjp നേതാക്കൾക്കും ലഷ്കർ തയ്ബ അടക്കം ഉള്ള ഗ്രൂപ്പുകളും ആയി ബന്ധം ഉണ്ട്. അത് pidochittundallo..

    • @kishorbalachandran3050
      @kishorbalachandran3050 ปีที่แล้ว +4

      @@madbiker1392 name noki vilayiruthan ishtam undayitalla..... But muslims pothuve bjp kku ethirayi enthum parayan sremikarund. Athukondan angane parayendi vannath. Apamanichathalla....

    • @madbiker1392
      @madbiker1392 ปีที่แล้ว

      @@kishorbalachandran3050 pulwama അട്ടാക്കിൻ്റെ വെളിപ്പെടുത്തൽ മുസ്‌ലിം നടത്തിയത് അല്ല.. മോഡിയുടെ തന്നേ ഒരു ഗവർണർ നടത്തിയത് ആണ്. മുസ്‌ലിംകളെ തനിക്ക് വിശ്വാസം ഇല്ലെങ്കിൽ bjp കാർ പറഞ്ഞത് തന്നെ കേൾക്കൂ... Pulwama അറ്റകിൻ്റെ Karanam

  • @Arrahmanmujee
    @Arrahmanmujee ปีที่แล้ว +6

    പക്ഷെ ഒന്നുണ്ട് sir സത്യപാൽ മാലിക്കും മുൻ സൈനികനും പറഞ്ഞത് നമുക്ക് വിശ്വസിക്കാമെങ്കിൽ നമ്മുടെ സൈനികരുടെ ജീവൻ രാഷ്ട്രീയക്കാർക്ക് വേണ്ടി ബലികഴിക്കപ്പെടുകയാണ്,അവർക്കു വേണ്ടത് തെരെഞ്ഞുടുപ്പിൽ ജയിക്കുകയും മുതലക്കണ്ണീർ ഒഴുക്കുകയുമാണ്,ബലിയാടായ ജവനോടും അവരുടെ കുടുംബത്തോടും ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും സത്യം പുറത്തുവരും സത്യമേ വജയതെ 🙏🙏

  • @anoopprahul7896
    @anoopprahul7896 ปีที่แล้ว +3

    ഇവിടെ ഉള്ള രാഷ്ട്രീക്കാരെ അവിടെ ഒരു കൊല്ലം നിർബന്ധിത സൈനിക സേവനത്തിന് വിടണം 🙏🇮🇳

  • @narayanip6122
    @narayanip6122 ปีที่แล้ว +4

    സങ്കടം വരുന്നു. നമ്മുടെ സുരക്ഷക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന . സുരക്ഷ സൈനീകരുടെ സുരക്ഷക്ക് നമ്മൾ (നാട്ടുകാരുടെ സഹായം ഇല്ലാതെ തീവ്രവാദികൾക്ക് ഇവിടെ ഇങ്ങനെ പ്രവർത്തിക്കാൻ കഴിയില്ല.)തന്നെ തുരങ്കം കാണുമ്പോൾ രോഷവും സങ്കടവും വരുന്നു ഓരോ സൈനീകരുടെ ജീവനും വളരെ വളരെയധികം വിലപ്പെട്ടതാണ്. അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമായാണ് ആരേയും പേടിക്കാതെ ഉണ്ടും ഉറങ്ങിയും കഴിയുന്നത് അത് മറക്കരുത്. ഓരോ ഭാരതീയനും സൈനികരെ കാണുമ്പോൾ സ്നേഹത്തോടെ പെരുമാറുക. അത് നമ്മുടെ കടമയാണ്. ജയ് ജവാൻ ജയ് ഭാരത്

  • @abubackerpm7893
    @abubackerpm7893 ปีที่แล้ว +7

    നമ്മുടെ ജവാൻമാർക്ക് ഭീഷണിയുണ്ട് എന്ന് ഉത്തരവാദിത്തപ്പെട്ടവർ ഫോൺ വിളിച്ചും നേരിട്ടും പറഞ്ഞാൽ അതിനു ചെവി കൊടുക്കേണ്ടവർ ഉത്തരവാദിത്തപ്പെട്ടവർ തന്നെയാണ് എത്രയോ ലക്ഷം കോടികൾ നമ്മുടെ ഭാരതത്തിന്റ പൈസ അടിച്ചുമാറ്റി മാറ്റി അന്യ രാജ്യത്ത് പോയിആർഭാടമായി ജീവിക്കുന്നു എത്രയോ കോടികൾ റോഡ് ഷോക്കും ഫാഷൻ ഷോക്കുമായി ഇവിടെ ധൂർത്തടിക്കുന്നു പാവം നമ്മുടെ ജവാന്മാർ പ്രണാമം🙏🙏

    • @bibinvinod529
      @bibinvinod529 ปีที่แล้ว

      Oru nuke pakistan il itta theeravunna preshnam ollu . Aa vargam ang nashich poya ivdem peacefull aayene

    • @antonyalpha6539
      @antonyalpha6539 ปีที่แล้ว +2

      അതിലും സങ്കടം രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്

  • @artravellife
    @artravellife ปีที่แล้ว +14

    നമ്മുടെ ചെക്ക് പോയിൻെറുകൾ അത്യാധുനിക സജ്ജീകരണത്തോടെ നവീകരിക്കണം.ആദ്യം നമ്മുടെ ദുർഘടമായ കാഷ്മീരിലെ എല്ലാ സൈനിക പോയൻെറുകളും കൃത്യമായി റഡാറുകൾ വഴി നിരീക്ഷിക്കണം.പൂഞ്ഛിൽ വീര ചരമം പുൽകിയ ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ

  • @sirashvattakandansirashvat9383
    @sirashvattakandansirashvat9383 ปีที่แล้ว +14

    Neritt muttan avarkk dyariamilla jai hind❤🇮🇳

  • @manus9613
    @manus9613 ปีที่แล้ว +35

    By these brave hearts we are sleeping calmly...hats off soldiers...Jai hind

  • @csnair5167
    @csnair5167 ปีที่แล้ว +2

    ഇലക്ഷന് വരുമ്പോൾ ബലിയടക്കപ്പെടുന്നത് പാവം സൈനികർ ആണ് 😢😢

  • @leochristy9528
    @leochristy9528 ปีที่แล้ว +6

    സല്യൂട്ട് ഇന്ത്യൻ ആർമി

  • @AjAkash98
    @AjAkash98 ปีที่แล้ว +9

    2 മാസത്തെ ലീവ് കഴിഞ്ഞ് തിരിച്ച് Rashtreeya Rifles ilekkuu❤😊 from one home to another.

  • @divyap8424
    @divyap8424 ปีที่แล้ว +14

    Respect to army

  • @shajivijipolappadi3930
    @shajivijipolappadi3930 ปีที่แล้ว +1

    നിങ്ങൾക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നുBig Salute dear Soldiers

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +16

    ഇന്ത്യൻ സൈന്യത്തെവച്ചു രാഷ്ട്രീയം കളിക്കുന്നവർ യഥാർത്ഥ പ്രശ്നക്കാർ.

    • @sanil508
      @sanil508 ปีที่แล้ว +3

      സൈന്യം ആരുടെയും അടിമ അല്ല.

    • @sanil508
      @sanil508 ปีที่แล้ว

      @Noushad Bakimar സൈന്യത്തിന് അവന്റെ മുന്നിൽ വരുന്നവൻ enemy. ഒരു രാഷ്ട്രീയ എമ്പോക്കികൾ പറയും പോലെ അല്ല സൈന്യം duty നോക്കുന്നെ. താങ്കൾ കശ്മീർ തെരുവ് വീഥികളിൽ യാത്ര ചെയ്തു നോക്കു. സൈന്യത്തിന് എല്ലാം സിവിൽ വാഹനത്തെയും എപ്പോഴും തടഞ്ഞു നിർത്തി ചെക്ക് ചെയ്യാൻ അതിന്റെതായ പരിമിതികൾ ഉണ്ട്. ലോക്കൽ സപ്പോർട്ട് പ്ലസ് militants കൂടിച്ചേരൽ ആണ് അവിടുത്തെ പ്രശ്നം. ഇപ്പോൾ കുറയുന്നുണ്ട്.

    • @anuvi4724
      @anuvi4724 ปีที่แล้ว

      Yes you are correct

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +4

    Jai jawan. Salute all soldiers. Respect from trivandrum

  • @anilmele5606
    @anilmele5606 ปีที่แล้ว +4

    ഏതൊക്കെ ആർക് വേണ്ടി... നമ്മൾക്ക് വേണ്ടി 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sajeeshts492
    @sajeeshts492 ปีที่แล้ว +14

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് രാഷ്ട്രീയം എനിക്കില്ല but 7 വർഷത്തിൽ കൂടുതൽ അവിടെ ജോലി ചെയ്തിട്ടുണ്ട് ഇനി പെൻഷൻ പോവാൻ ഒരുങ്ങുന്നു
    But 370 എടുത്തു മാറ്റിയതിന് മോദിജി യോട് 🙏🙏🙏
    സത്യം ആണ് ഒരുപാട് അനുഭവിച്ചിട്ടുണ്ട്
    അവിടെ ഉള്ള വഴികൾ ഇത് മാത്രം അല്ല ഇതൊന്നും ഒന്നും അല്ല അത് പോയ ആളുകൾക് അറിയാം

  • @subramannyank8817
    @subramannyank8817 ปีที่แล้ว +2

    ഇന്നത്തെ സ്ഥിതിയിൽ ഇന്ത്യൻ സൈനികരും വിരമിച്ച സൈനികരും വളരെ ദുഃഖിതരാണ്.

  • @sajnas7517
    @sajnas7517 ปีที่แล้ว +26

    പ്രണയവും, മോഹങ്ങളും എല്ലാം രാഷ്ട്രീയദേവതയുടെ ധീരതവയുത്യം സ്വയംസ്വീകരിച്ചവരാണവർ "!⚔️👮‍♂️... പാർട്ടിക്ക് വേണ്ടി നമ്മുടെ രാജ്യത്തിന് കാവൽ നിൽക്കുന്നവരുടെ ജീവൻ നഷ്ടമാക്കരുത് 😓

  • @Vpr2255
    @Vpr2255 ปีที่แล้ว +7

    ഒരുത്തൻ 300Kg ബോംബ് ആയി പോയത് അവിടെ ആരും കണ്ടില്ല പോലും,എല്ലാം രാജ്യത്തിനു വേണ്ടി ആണെല്ലോ എന്ന് ഓർക്കുകുമ്പൾ ആശ്വാസം 😜

  • @teenaharshan9554
    @teenaharshan9554 ปีที่แล้ว +4

    സൈനികർ എന്ന് പറഞ്ഞു ജനറലൈസ് ചെയ്യണ്ട. പാരമിലിറ്ററി എന്നും കൂടെ പറയണം. അവർക്കും വേണ്ടേ recognition

  • @gladsonskaria1777
    @gladsonskaria1777 ปีที่แล้ว +6

    Best report Asianet news👍🏻👍🏻👍🏻

  • @nelwinbabu123
    @nelwinbabu123 ปีที่แล้ว +3

    ഇത്തരം ട്രക്കുകള്‍ക്കു പകരം MRAP (Mine Resisted Ambush Protected) വാഹനങ്ങൾ ആണ് ഇത്തരം മേഖലകളിൽ സൈനികരെ കൊണ്ടുപോകാൻ ഉപയോഗിക്കേണ്ടത്.

  • @muhammedbilal.v7911
    @muhammedbilal.v7911 ปีที่แล้ว +5

    Big salute soldiers ❤

  • @an.1432
    @an.1432 ปีที่แล้ว +7

    കേന്ദ്ര സർക്കാരിനെതിരെ ഒരു ആരോപണം വരുമ്പോൾ ഉടനെ ഒരു ഭീകരക്രമണം

  • @BATMAN-yw1nq
    @BATMAN-yw1nq ปีที่แล้ว +18

    എല്ലാം സമാധാന മതിൻ്റെ കുസൃതികൾ ...ഇത്രയും പെട്ടന്ന് ഹൂരികളുടെ അടുത്ത് എത്തുമാർ ആകട്ടെ.

  • @anurajap244
    @anurajap244 ปีที่แล้ว

    സർ താങ്ങൾ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്‌.
    വളരെ സന്തോഷം തോന്നി സർ അങ്ങയെ പോലുള്ള ചിലരെങ്കിലും ഇതൊക്കെ പറയാൻ തയാരായല്ലോ ഒരുപാട് നന്ദി

  • @abhijithabhi2631
    @abhijithabhi2631 ปีที่แล้ว +8

    സൈന്യം ❤️🙏🇮🇳

  • @Rabbei742
    @Rabbei742 ปีที่แล้ว +4

    ഒരു എഴുത്തുകാരൻ പറഞ്ഞപോലെ രാജാവിനെതിരെ ജനവിപ്രായം ഉയർന്നാൽ അതിർത്തിയിൽ യുദ്ധം അല്ലാതെ ചർച്ചകളിലൂടെ വേണമെങ്കിൽ പരിഹരിക്കാം പക്ഷേ ജനങ്ങളെ പെട്ടെന്ന് കയ്യിലെടുക്കാൻ പറ്റിയ ഒരു കാര്യമാണ് ജവാന്മാർക്കും അവരുടെ ഫാമിലിക്കും ആണെന്ന് തീരെ നഷ്ടം ഒരു രാഷ്ട്രീയക്കാരനും ഒരു നഷ്ടവും വരുന്നില്ല എന്നിട്ട് അവരെ ന്യായീകരിക്കരുത്

  • @rajunirmalas2177
    @rajunirmalas2177 ปีที่แล้ว +5

    Very Informative

  • @aswathy.S_
    @aswathy.S_ ปีที่แล้ว +4

    Salute Indian Army..

  • @soorajkichu6736
    @soorajkichu6736 ปีที่แล้ว +3

    I love my indian Army❤️

  • @mathenkuriakose9846
    @mathenkuriakose9846 ปีที่แล้ว +2

    I am proud of our country and soldiers: appreciate what they do for us and the country.

  • @akshailal4600
    @akshailal4600 ปีที่แล้ว +4

    Reporterkku oru big salute

  • @kshari2
    @kshari2 ปีที่แล้ว +5

    ചിനൂക് helicopter പോലുള്ള transporter aircraft ഏത് ദുർഘട മലനിരകളും 100 കണക്കിന് സൈനികരെ deploy cheyyan കെല്പുള്ളപ്പോൾ എന്തുകൊണ്ട് use ചെയ്യുന്നില്ല..അവശ്യം ഇല്ലാതെ വെറുതെ ഹെലികോപ്റ്റർ രാഷ്ട്രിയ നേതാക്കൾ ഉപയോഗിക്കുമ്പോൾ എന്തിന് സൈന്യം റിസ്ക് എടുക്കണം....

  • @shreerams3382
    @shreerams3382 ปีที่แล้ว +1

    Very big salute,no words can be enough to say , they are our soul protecters, May God bless them with health, happiness, prosperity and protect them from evil forces 🙏❤😢

  • @nitheesh428
    @nitheesh428 ปีที่แล้ว

    Great... Hat's off 😍
    Well explained.... Thank you

  • @sulaikhappayatt2633
    @sulaikhappayatt2633 ปีที่แล้ว

    നമ്മുടെ പട്ടാളക്കാരെ അല്ലാഹ് കാക്കട്ടെ അവരുടെ ജീവൻ എപ്പോഴും അപകടത്തിലാണ്

  • @nilgiririders9708
    @nilgiririders9708 ปีที่แล้ว +1

    ആർക്കും കടന്നു ചെല്ലാൻ പറ്റാത്ത പുൽവാമയിലേക്ക് എങ്ങനെ ശത്രുക്കൾ കടന്നുപോയി.... അതിലൊരു സത്യം ഒളിഞ്ഞിരിക്കുന്നില്ലേ ആരും ചിന്തിക്കുന്ന പോലുമില്ല സത്യങ്ങളും മറച്ചുവെച്ച് കള്ളത്തരത്തിന്റെ പിന്നാലെ കൂടി പിടിക്കുന്ന ഒരുപാട് മാമാ ഇടികളും പാവം സൈനികർ അവരുടെ കുടുംബത്തിന് മാത്രം നഷ്ടം ഇന്ത്യയ്ക്ക് ബാക്കി ഒരു രാജ്യങ്ങളിലും ഇങ്ങനെ ഒരു ദുരന്തം നടക്കുന്നുണ്ടാവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എല്ലാത്തിനും ഒരു മാറ്റം വരുമെന്ന് ഉറപ്പോടെ കാത്തിരിക്കുന്നു കാലത്തിന്റെ മാറ്റത്തിനായി

  • @IndShabal
    @IndShabal ปีที่แล้ว +5

    വർഗ്ഗീയ/തീവ്ര ഇസ്ലാമിസ്റ്റുകളുടെ അവസാന ആളികത്തൽ ആണ്. അധികം വൈകാതെ ശാന്തമാകും.
    അപ്പോഴേക്കും കേരളം അതുപോലെ ആകാതെ കാക്കിൻ... 👁️👀👁️

    • @ArunKumar-nm6sp
      @ArunKumar-nm6sp ปีที่แล้ว

      തീവ്രവാദി കളെ തീറ്റിപോറ്റുന്നത് ഈ സംഘികളാണ് അധികാരം നിലനിർത്താൻ പാവം പട്ടാളക്കാരെ കൊല്ലുന്നു ചെറ്റകൾ അത് തുറന്നു പറഞ്ഞ സത്യപൽ മാലിക്കിന് അഭിനന്ദനം

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 ปีที่แล้ว +1

    Respect asianet and all soldiers. From trivandrum👍

  • @user-fn6dx9ob3h
    @user-fn6dx9ob3h ปีที่แล้ว +49

    👆പ്രൊഫൈൽ നെയിം ശ്രെദ്ധിക്കുക, ഇങ്ങനെ ഒരു പുത്തകം പറയുമ്പോൾ രാജ്യത്തു എങ്ങനെ സമാധാനം ഉണ്ടാകും.

    • @sakkirsalim7428
      @sakkirsalim7428 ปีที่แล้ว

      എടാ എല്ലാ അക്രമങ്ങളും ആർഎസ്എസ് ആണെന്ന് മുൻ ആർഎസ്എസ് നേതാക്കൾ തന്നെ തുറന്നു പറഞ്ഞല്ലോ ഇന്ന് ലോകം ചർച്ചചെയ്യപ്പെടുന്നത് ഹിന്ദു മത തീവ്രവാദം ആണ് അതുകൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലും ഇപ്പൊ ഹിന്ദുക്കളെ പുറത്തിട്ട് അടിക്കുന്നു

    • @user-fn6dx9ob3h
      @user-fn6dx9ob3h ปีที่แล้ว

      @sfasfa gsdgsdg. അത് പിന്തുടരുന്നത് കൊണ്ടാണല്ലോ രാജ്യവും ലോകവും നശിപിയ്ക്കുന്നത്

    • @anascr7818
      @anascr7818 ปีที่แล้ว

      ജയ് ശ്രീരാംവിളിച്ച് മറ്റ് മതക്കാരെ കൊല്ലുന്നതും മർദ്ദിക്കുന്നതും സംഘികൾ ഏത് കിത്താമ്പ്ൽ പഠിച്ചിട്ടാണ്

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      2020 ഇൽ ചൈന ഗൾവാനിൽ നടത്തിയ കയ്യേറ്റം മോഡിയും സങ്കികളും ഇത് വരെ സമ്മതിച്ചിട്ടില്ല. ഇതാണ് സങ്കികളുടെ രാജ്യസ്നേഹം

  • @afsalmuhammed5616
    @afsalmuhammed5616 ปีที่แล้ว +1

    Salute indian army 🌹

  • @rahulrj4328
    @rahulrj4328 ปีที่แล้ว +2

    We always love our god Indian army ❤️

  • @jinaskm
    @jinaskm ปีที่แล้ว +2

    Big salute all soldiers 🇮🇳🇮🇳

  • @shamsfalcon
    @shamsfalcon ปีที่แล้ว +3

    നമ്മുടെ ഗവൺമെൻറ് സൈനികർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല ഇന്ത്യയിലെ എല്ലാ സൈനികർക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകണം
    അഴിമതി ഇല്ലാതെ
    ഇസ്രായേൽ അമേരിക്ക സൈനിക ഉപയോഗിക്കുന്ന അത്യാധുനിക ക്യാമറകളും വെപ്പൺസ് ആയുധങ്ങൾ നൽകണം

  • @kesavanrajeev1224
    @kesavanrajeev1224 ปีที่แล้ว +3

    🎉 Jai Hind Jai army salute for my army love you my army

  • @sreeramratheesh1334
    @sreeramratheesh1334 ปีที่แล้ว +1

    ഇത് നന്നായി നമ്മുടെ നാട്ടിലെ നിയമ പാലകരും സംവിധാനങ്ങളും അറിഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു

  • @muhsina4613
    @muhsina4613 ปีที่แล้ว +5

    പുൽവാമ കൊണ്ടല്ലേ രാജ്യ സ്നേഹികൾ വിജയിച്ചത് .തെരഞ്ഞെടുപ്പ് വരും തോറും ഇവരുടെ രാജ്യ സ്‌നേഹം കൂടും.ഒരു ഫ്ലൈറ്റ് കൊട്ത്താൽ ഇവർ രക്ഷപ്പെടുമായിരുന്നു.

    • @bibinvinod529
      @bibinvinod529 ปีที่แล้ว +1

      Velum arinjittano ee kedann parayane . Military operation rllam flight il koode nadakanenn aano vijarich iirkane . Party class il kekane ellam andham aayi visosich irunnitt jaryonnula

  • @akhil_sai
    @akhil_sai ปีที่แล้ว +6

    പുൽവാla akramanthinu 2 daya munp മിലിറ്ററി വെഹിക്കിലിനു sameepam other vehicle pokam എന്ന് niyamam maatiyath. Ith charcha cheyapedenda kryam ആണ്. military is for people not for politicians to misuse.

  • @shalkokkattu7387
    @shalkokkattu7387 ปีที่แล้ว +3

    ഇങ്ങനെയുള്ള പട്ടാളക്കാരുടെ നടു ഇടിച്ച് ഓടിക്കുന്ന കേരള പോലീസ്.😊😊😊😊

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +4

    ഇന്റലിജിൻസി പാളിച്ച ആണ് ഇ അപകടം ഉണ്ടാക്കിയത്..

  • @avenger1176
    @avenger1176 ปีที่แล้ว +3

    എന്തുകൊണ്ടാണ് നമ്മുടെ സൈന്യം ഇലക്ഷൻ അടുക്കുമ്പോൾ കൊല്ലപ്പെടുന്നത്? Any answer ??

  • @recon17
    @recon17 ปีที่แล้ว

    നമ്മുടെ military ടെ അവസ്ഥ പരിതാപകരം, ശക്തിയിൽ ലോകത്തിൽ ഏറ്റവും മുന്നിൽ, പേക്ഷെ ഓരോ സിനികൻ്റെയും equipments കണ്ടിലേ... modernization വേകത്തിൽ നടക്കട്ടെ. 🙏

  • @fighter-354
    @fighter-354 ปีที่แล้ว +3

    സൈനികർ നിരപരാധികളാണ് സർ, അവർ രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ തയ്യാറായാണ് അവരുടെ ജോലിയിൽ മുഴുകിയിരിക്കുന്നത് അതിൽ ലവലേശം നമുക്ക് സംശയമില്ല, നിങ്ങൾ എത്ര വെള്ളപൂശാൻ നിന്നാലും ഒരിക്കൽ സത്യം പുറത്തു വരും, "പുൽവമയിൽ നടന്നത് ഒരിക്കലും നമുക്ക് അടഞ്ഞൊരു അധ്യായമല്ല" അത് ഇപ്പോൾ ഭരിക്കുന്നവരെ വേട്ടയാടികൊണ്ടിരിക്കും കാരണം നിരപരാധികളായ 40 ജീവൻ ആണ് ബലി കൊടുത്തത് തങ്ങളുടെ നേട്ടത്തിന് വേണ്ടി..... നിങ്ങൾ വെള്ളപൂശിക്കോളൂ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അല്ലാത്തവർ കാത്തിരിക്കാം സത്യം പുലരും ചിലപ്പോൾ വർഷങ്ങൾ എടുത്തു ആകും 🙏

    • @antonyalpha6539
      @antonyalpha6539 ปีที่แล้ว

      സ്വന്തം നാടിനോട് കൂറുള്ളവരുടെ
      കമെന്റാണോ

  • @alna6838
    @alna6838 ปีที่แล้ว +1

    Indian army ❤One day I will do it

  • @chacko16081988
    @chacko16081988 ปีที่แล้ว +1

    Grenade attack അല്ല. അംബുഷ് ആയിരുന്നു സോഷ്യൽ മീഡിയയിൽ തിരിച്ചടിച്ചു എന്നൊരു ഫേക്ക് വീഡിയോ സ്‌പ്രെഡ്‌ ആകുന്നുണ്ട്. പക്ഷേ ഇപ്പോഴും ശക്തമായ തിരച്ചിൽ nadakkunnu

  • @abdurassack5654
    @abdurassack5654 ปีที่แล้ว +2

    വോട്ടിന് വേണ്ടി ചിലർ ചെയ്ത പണിയാ. എന്ന് ഗവർണർ. പറഞത്... ധൈര്യമായി പോകണം ....

  • @manojmc3403
    @manojmc3403 ปีที่แล้ว

    Good documentory sir. May be This would be an eye opener for those who blame each other.

  • @MJ-lz2xn
    @MJ-lz2xn ปีที่แล้ว +7

    Because of a "Kambi Book " ( abt 1370 years old), that all happens. RIP to our brave Soldiers 🙏 ❤

    • @akashsuresh1369
      @akashsuresh1369 ปีที่แล้ว

      ee Kambi book enn thaan udheshichath enthaan enn koode nattellu eduth parayado.

  • @vinodrlm8621
    @vinodrlm8621 ปีที่แล้ว +7

    നല്ല സ്റ്റോറി 👍

  • @joseprakash5917
    @joseprakash5917 9 หลายเดือนก่อน

    We all the lndians sre sincerely thanking our armed forces persons who are guarding our motherland from enemies inhospitable weather conditions.

  • @smmlive1510
    @smmlive1510 ปีที่แล้ว

    ഈ സ്ഫോടനങ്ങളുടെ പിന്നിൽ എല്ലാം
    അതിൻറെതായ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ചില കളികൾ ഉണ്ടോ എന്നാണ് എനിക്ക് സംശയം
    പല സ്ഫോടനങ്ങളിലും വ്യക്തത ഇല്ല
    എന്തായാലും നമ്മുടെ ആർമിയുടെ വീര്യം ഇഷ്ടപ്പെടാതിരിക്കട്ടെ 😍♥️

  • @binutk6733
    @binutk6733 ปีที่แล้ว

    Great knowledge

  • @JosephAbraham-eq6ud
    @JosephAbraham-eq6ud ปีที่แล้ว

    Thanks your notification
    of our nation

  • @helloguys6652
    @helloguys6652 ปีที่แล้ว +3

    നമ്മുടേത് ഒരു സ്വതന്ത്ര ഭരണസംവിധാനമാണ്. സ്വന്തം നാട്ടുകാർ ആക്രമിച്ചു അവർ ജനങ്ങളിലേക്ക് അലിഞ്ഞു ചേരുന്നു അവരെ സംരക്ഷിക്കാൻ മതം തലയ്ക്കു പിടിച്ച ദേശ ദ്രോഹികളും ഒന്ന് തുനിഞ്ഞു ഇറങ്ങിയാൽ തീരുന്ന പ്രശ്നം പക്ഷേ ഇത് ചൈനയോ റഷ്യയോ പാകിസ്താനോ ഇറാഖ് ഉത്തര കൊറിയയോ ഒന്നും അല്ല ഇന്ത്യ ആണ്. ബഹുസ്വരത ആണ് നമ്മുടെ വ്യത്യസ്തതയും ശാപവും

  • @sreevalsank6612
    @sreevalsank6612 ปีที่แล้ว +1

    Actually i watched this vedio to make a bad comment. Because many channel in Malayalam they are very talkative about Kashmir while they don't know the reality. I get angry by seeing their foolish talk. But you got a chance to travel withade security forces, and you made good out view of the thing. The last song is very heart touching. I think the vedio you used is before the pulwama. So be truthful. Nice work.

  • @sreechandm6753
    @sreechandm6753 ปีที่แล้ว +2

    Salute 🥰❤️

  • @Linju-George
    @Linju-George ปีที่แล้ว

    I wanted to say that jai hind... We are with u Indian army our heart is bleeding for u

  • @valiyakam9400
    @valiyakam9400 ปีที่แล้ว +2

    ഇതൊക്കെ ഒരു game ആണെന്ന് അഫ്സൽ ഗുരുവിനെ ഡൽഹിയിൽ എത്തിച്ച് DYSP തന്നെ പറഞ്ചില്ലെ

  • @pradeep2200
    @pradeep2200 ปีที่แล้ว +2

    കഴിഞ്ഞ ആഴ്ച പോയിരുന്നു കശ്മീരിൽ... തൂവെള്ള നിറത്തിലുള്ള മഞ്ഞ്മലകളോ, ഓരോ ഇലകളിൽ പോലും സൗന്ദര്യം ഉള്ള മരങ്ങളോ, ഒന്നും അല്ല എൻ്റെ ശ്രദ്ധ ആകർഷിച്ചത്... പ്രൗഢിയും ജാഗ്രതയും നിറഞ്ഞ നമ്മുടെ പട്ടാളക്കാരുടെ സാന്നിധ്യം തന്നെ. മഹത്തായ ത്യാഗം ❤🎉
    എന്തിന്, ആരാണ് ഈ സുന്ദര ഭൂമിയെ ഇങ്ങനെ അശാന്തമായ നിലനിർത്തുന്നതിന് കാരണം?

  • @sureshbabu7045
    @sureshbabu7045 ปีที่แล้ว +7

    പിന്നെ സൈന്യം പൊരയിലാണോ ആക്രമിക്കപ്പെടുക! ഇവനേതട!

  • @dittodominic9039
    @dittodominic9039 ปีที่แล้ว +3

    ❤INDIAN ARMY ❤

  • @vijeshkp7335
    @vijeshkp7335 ปีที่แล้ว

    Your presentation is awesome sir

  • @SQBghost68764
    @SQBghost68764 ปีที่แล้ว +1

    We need more Ifv and Armed vechles🙂.
    Need to imporve in Uav technology, mine warefare

  • @sharathhc690
    @sharathhc690 ปีที่แล้ว +1

    Super avatharanm ❤

  • @suneshsasidharan810
    @suneshsasidharan810 ปีที่แล้ว +3

    Don't forget the past ..the way

  • @gassalimohammed7355
    @gassalimohammed7355 ปีที่แล้ว

    Sir ethellam aroodu parayan evide adhikaravum panavum mattallamanu valuthu big salute my brothers