Now my age is 47. At present god grace there is no more disease. For me . From 2002 onwards i recovered. 1993 to 2002 I am affected my grand mal stage. Starting stage of epilepsy. .but it is not epilepsy.
എന്റെ രണ്ടു കയ്യിലും ആയുർ രേഖ ചെറുത് ആണ്. അതുപോലെ ആയുസ്സിനെ കുറിച്ച് സൂചന ഒരു രേഖ പോലും കൈകളിൽ ഇല്ലാ. ഇപ്പോള് parent's ഒപ്പം ആണ് ജീവിതം.after life ചിന്തിക്കാൻ പോലും പറ്റുന്നില്ല
Don’t worry.🌝💐♥️May God Bless you. Daily read 1 paper ie, 2 pages of your Holy Book. I think you belong to Hindu Religion. So kindly read your Holy Book regularly. Your problem will be solved. ❤
Sir enik ആയുർരേഖ പകുതി വെച്ച് നിന്നു.. അതിനുശേഷം ഇടതുഭാഗത് supporting ലൈൻ കട്ടി കുറഞ്ഞ് താഴെ വരെ പോകുന്നു.. ഇത് എന്താണ് അർത്ഥമാകുന്നത്.. Sir reply തരണേ please ഭയങ്കര tension akunnu
ചൂണ്ട് വിരലിന് താഴെ X വന്നാൽ ജീവിത വിജയവും പുരോഗതിയും അദ്ധ്യാപകൻ ആകാനുള്ള യോഗ്യത ഉള്ള ആളോ അല്ലെങ്കിൽ ലൗ മാരേജ് സാധ്യതയോ ഒക്കെ സംഭവിച്ചേക്കാം.. മറ്റു രേഖകളും കൂടി നോക്കിയാലേ അത് പറയാൻ സാധിക്കുകയുള്ളൂ
ഈ ചോദ്യത്തിന് നമ്മുടെ ചാനലിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. കൈ രേഖകൾ പഠിച്ചാൽ നമുക്ക് കഴിഞ്ഞുപോയതും വരാൻ പോകുന്നതും ആയ കാര്യങ്ങളുടെ സൂചനകൾ ലഭിക്കും. കയ്യില്ലാത്തവരുടെ അത് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നില്ല. അത്രയേ ഉള്ളൂ. അല്ലാതെ കയ്യില്ലാത്തവർക്ക് ഭാവി ഇല്ലെന്നല്ല അതിനർത്ഥം. ഇത്തരത്തിലുള്ള കമന്റിടുന്നതിന് മുമ്പ് ഒന്നുംകൂടെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതല്ലെങ്കിൽ കമന്റ് വായിക്കുന്നവർ താങ്കളെക്കുറിച്ച് പരിഹസിക്കാൻ സാധ്യതയുണ്ട്. 👍
🙏🙏.. 🌹.. എത്ര മനോഹരമായി മോട്ടിവേറ്റ് ചെയ്തിരിക്കുന്നു.... 👍👍👍
നല്ല ഐഷര്യം മുഖത്തു
Now my age is 47. At present god grace there is no more disease. For me . From 2002 onwards i recovered. 1993 to 2002 I am affected my grand mal stage. Starting stage of epilepsy. .but it is not epilepsy.
വളരെ ശരി 👍
So much valuble....
Sir ഇതിൽ വ്യത്യസ്‌മായ രേഖകൾ ആണ് എന്റെത്
ആയുർരേഖയുടെ അടിഭാഗം 2 ആയി split ആയാലോ....?
ഒരറ്റം ശുക്രനിൽ മറ്റേ അറ്റം ചന്ദ്രനിൽ ആണെങ്കിലോ....?
Side ൽ supporting രേഖ ഉണ്ട്...
Thank you sir🙏🥰
No.1.palmistry in Yutube chanal. 😀
❤
എന്റെ രണ്ടു കയ്യിലും ആയുർ രേഖ ചെറുത് ആണ്. അതുപോലെ ആയുസ്സിനെ കുറിച്ച് സൂചന ഒരു രേഖ പോലും കൈകളിൽ ഇല്ലാ. ഇപ്പോള് parent's ഒപ്പം ആണ് ജീവിതം.after life ചിന്തിക്കാൻ പോലും പറ്റുന്നില്ല
Don’t worry.🌝💐♥️May God Bless you. Daily read 1 paper ie, 2 pages of your Holy Book. I think you belong to Hindu Religion. So kindly read your Holy Book regularly. Your problem will be solved. ❤
Triangle in aayur rega
Sathyam , entea kail angane ane accident untai kaalodiju 46 mathe divasam amma poi athode murija ayur rekha yude mukalile bhagam vannu poornamayum bhagya rekhail chernu
Thanks Sir
Excellent Video 🌻🌹🌼
Devamadhavan Sir ente kai nokki ayurrekha 'aspashtamanu' ennu paranju, my line is very thin, unclear...
Ente ayurrekhayil thudakkathil 3 dhweepukal und. Baaki baagam nerrekhayumaanu. Enthaanu phalam. Enik epol chila arogyaprashnangal und..
Entethu changala pola vannittu pakuthiyil avasanikkum. Angana aayal entha bhalam
Sir എൻറെ ആയുർരേഖ ശുക്റമണ്ഡലം വളഞ്ഞുപുറത്തേക്ക് വന്നു രണ്ടു കൈയ്യില്ലും ഉണ്ട് ഇങ്ങനെ
കറക്റ്റ് 🙏🙏🙏
Sir, ladies nokkendathu ethu side hand anu onnu rply tharamooo
പ്രധാനമായും ഇടതു കൈ. എന്നാൽ പൂർണമായ ഫലം അറിയാൻ രണ്ടുകൈയ്യും നോക്കേണ്ടത് അത്യാവശ്യമാണ് 👍
Sir ladies nu athu kai aanu nokkantiyathu right hand aano left hand aano.
Left
th-cam.com/video/HoMEWw35lPE/w-d-xo.html
Sir enik ആയുർരേഖ പകുതി വെച്ച് നിന്നു.. അതിനുശേഷം ഇടതുഭാഗത് supporting ലൈൻ കട്ടി കുറഞ്ഞ് താഴെ വരെ പോകുന്നു.. ഇത് എന്താണ് അർത്ഥമാകുന്നത്.. Sir reply തരണേ please ഭയങ്കര tension akunnu
വിശദീകരിക്കേണ്ട വിഷയമാണ് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് 👍
@@VedicPalmistry കുഴപ്പം ഉണ്ടോ..ആ വീഡിയോ ലിങ്ക് ഒന്ന് ഇടാവോ
Entei Ayurrega ingnei pottiyittundu but pottiyabagam oru chadhura chinnam adhinei cover cheyyunnumund. Idhil kuzhapam undo?
അത് ഉത്തമമാണ്, ആ പ്രായത്തിൽ സീരിയസ് ആകാതെ അതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും
Thank you sir
Sir ladies nu kaireakha nokkunnathu idathu kailaano
th-cam.com/video/HoMEWw35lPE/w-d-xo.html
കുഞ്ഞുങ്ങളുടെ കൈ എത്ര വയസ് ആകുമ്പോൾ ആണ് നോക്കുന്നത്
കുറഞ്ഞത് 5 വയസ്സ് മുതൽ നോക്കാൻ സാധിക്കും 👍
Sir palm nokkan pattumo engene contact cheyyunnath
Contact number : 9249509240
Aayuur rekha lower line half touch with hridhya rekha
Ente kayil niraye varakal anu .onnum manasil akunnilla...
Sir എന്റെ ആയുർ രേഖ പൊട്ടിയാണ് കിടക്കുന്നത് അത് കൂട്ടി യോചിപ്പിക്കാൻ എന്ത് ചെയ്യണം plz reply🙏🏻🙏🏻
വെൽഡിങ്.... ചെയ്യ പ്രതിവിധി
Sir എന്റെ ചൂണ്ട് വിരലിനു താഴെ ഒരു + ചിന്നവും അതിന്റെ അപ്പുറത് Y ചിന്നവും ഉണ്ട് അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് പ്ലസ് reply
ചൂണ്ട് വിരലിന് താഴെ X വന്നാൽ ജീവിത വിജയവും പുരോഗതിയും അദ്ധ്യാപകൻ ആകാനുള്ള യോഗ്യത ഉള്ള ആളോ അല്ലെങ്കിൽ ലൗ മാരേജ് സാധ്യതയോ ഒക്കെ സംഭവിച്ചേക്കാം.. മറ്റു രേഖകളും കൂടി നോക്കിയാലേ അത് പറയാൻ സാധിക്കുകയുള്ളൂ
@@VedicPalmistry 💐💐
👍
👍🏾
Ayur rekayil semi circle undenkil entha result
Ayur rekayil ninnu oru line Saturn mount vare vannal entha result
Onnu paranju tharamo
സർക്കിൾ വന്നാൽ കണ്ണുകൾക്ക് ചെറിയ കാഴ്ച പ്രശ്നം, ശാഖ ശനിയിൽ എത്തിയാൽ ജീവിത പുരോഗതി 👍
@@VedicPalmistry ആയുർ രേഗയിൽ നിന്ന് ഒരു ശാഖ ശനിയിൽ ഉണ്ട്
Sir ente 4 vayasaya molude randu kailum ayur rekha randayi split cheythirikkunnu.ithinu enthu cheyum sir please replay sir
ഭയപ്പെടേണ്ട കാര്യമൊന്നുമില്ല..ചെറിയ കുട്ടി അല്ലെ..ഭാവിയിൽ സപ്പോർട്ടിംഗ് ലൈൻ വന്നുകൊള്ളും..മകളെ പ്രോത്സാഹനം കൊടുത്ത് വളർത്തുക 👍
Thank you sir
ഏതു കൈയ nokandiyathu വലതോ, ഇടതോ.
th-cam.com/video/HoMEWw35lPE/w-d-xo.html
കുട്ടികൾക്ക് ഉണ്ടോ
കുട്ടികളുടെ കൈകളിലും കാണാം,, എന്നാൽ ഭാവിയിൽ അത് മാറി മറിയാനുള്ള സാധ്യത വളരെ കൂടുതലാണ് 👍
സർ, ആയുർരേഖയുടെ താഴെ Splitആയി വന്നാൽ എന്താണ് അനുഭവം? ദയവായി പറയുമെല്ലോ .
th-cam.com/video/UDHQplXjfSc/w-d-xo.html
Sir cheri super
Aayuur rekha hrithika rekha touch.
ആദ്യം പറഞ്ഞ ലൈൻ കാണുന്നെ ഇല്ല എന്റെ കൈയിൽ 🤔
നല്ല ആഹാരം കഴിക്കൂ , തെളിഞ്ഞു വരും.. !!
സാര്‍, ആയൂര്‍രേഖയുടെ അവസാനഭാഗത്ത് കുത്തനെ ഒരുരേഖ ഇരട്ടിച്ചുവന്നാല്‍(ശാഖരേഖ അല്ല) എന്താണ് ഫലം പറയാമോ.
കേട്ടതിൽ നിന്നും മനസ്സിലാകുന്നത് വാർദ്ധക്യത്തിൽ ചെറിയ രോഗസാധ്യത
ആയൂർ രേഖയിൽ ഒരു ചെറിയ കുഴി കുഞ്ഞു കുഴി അത് എന്ത് കൊണ്ടാണ്
സ്വാഭാവികമായി വന്നതാണെങ്കിൽ ചെറിയ രോഗലക്ഷണം
ഇങ്ങേർ വലിച്ചു നീട്ടി ആൾക്കാരെ വെറുപ്പിക്കും
ഇയാളാണോ മനുഷ്യന്റെ ഭാവി തീരുമാനിക്കുന്നത്?
Hi
ആണെന് ആൾ പറഞ്ഞോ? പറഞ്ഞ ആൾ നിങ്ങളിൽ ഉണ്ടോ ഉണ്ടെങ്കിൽ same ആണ്
ഇക്കാക്ക് പറ്റിയ വീഡിയോ സെർച്ച് ചെയ്ത് കണ്ടാ പോരെ
കൈ ഇല്ലാത്തവരുടെ കാര്യം മഹാകഷ്ടം
ഈ ചോദ്യത്തിന് നമ്മുടെ ചാനലിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. കൈ രേഖകൾ പഠിച്ചാൽ നമുക്ക് കഴിഞ്ഞുപോയതും വരാൻ പോകുന്നതും ആയ കാര്യങ്ങളുടെ സൂചനകൾ ലഭിക്കും. കയ്യില്ലാത്തവരുടെ അത് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നില്ല. അത്രയേ ഉള്ളൂ. അല്ലാതെ കയ്യില്ലാത്തവർക്ക് ഭാവി ഇല്ലെന്നല്ല അതിനർത്ഥം. ഇത്തരത്തിലുള്ള കമന്റിടുന്നതിന് മുമ്പ് ഒന്നുംകൂടെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതല്ലെങ്കിൽ കമന്റ് വായിക്കുന്നവർ താങ്കളെക്കുറിച്ച് പരിഹസിക്കാൻ സാധ്യതയുണ്ട്. 👍
@VedicPalmistry ഒരാളുടെ കൈരേഖ അയാൾ ജീവിക്കുന്ന സാഹചര്യം അനുസരിച്ചു മാറും, climate, hard work etc,