Sir എൻ്റെ വ്യാഴ മണ്ഡലം ഉയർന്ന താണ്, ബുദ്ധി രേഖയും ആയുർരേഖയും ഒരുമിച്ചാണ് തുടങ്ങിയിരിക്കുന്നത്, പ്രേമവിവാഹം ആയിരുന്നു., ആ യുർ രേഖയും ബുദ്ധി രേഖയും ചേർന്ന് കിടക്കുന്ന സ്ഥലത്ത് നിന്നും ഒരു രേഖ ഉയർന്ന് വരുന്നുണ്ട് വ്യാഴമണ്ഡല ത്തിലേക്കു്, ഇതിൻ്റെ അർത്ഥം,,, ഞാൻ സ്ത്രീയാണ് 37 വയസ്സ്, അനിഴം നക്ഷത്രം
താങ്കളുടെ കൈയ്യിൽ വ്യാഴത്തിലേക്ക് കയറുന്ന രേഖ ഉള്ളടത്തോളം കാലഘട്ടം ജീവിത വിജയവും ഐശ്വര്യവും തേടി വരുമെന്ന് തന്നെയാണ് പറയേണ്ടത് എന്നാൽ അതിനു വേണ്ടി പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ് അടുത്ത വീഡിയോ ഇതിനെപ്പറ്റി ആണ് ചെയ്യുന്നത് അത് കാണുക കൂടുതൽ മനസ്സിലാകും
എന്താണ് ഇങ്ങനെ വരുന്നത് നല്ലതാണോന്ന് പറയാമോ, ഞാൻ ടീച്ചറാണ്, പക്ഷെ സ്ഥിരപ്പെട്ടിട്ടില്ല. സർക്കാര് ശമ്പളം കിട്ടുന്നില്ല, കിട്ടുവാൻ യോഗ്യതയുണ്ടോ,,, ഒന്നു പറയുമോ plz🙏🙏
സാർ , വൈറസ് രോഗം പോലെയുളള മാരക രോഗങ്ങൾ ശരീരത്തിൽ പിടിപെടുന്നത് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് തമ്പനെയിലോടെ ഒരു വീഡിയൊ ഇട്ടാൽ വയറലാകും .ഏറെ ഉപകാരപ്പെടും
ആയുർരേഖ ഇടതു കയ്യിൽ അവസാനിക്കുന്ന്നിടത്തു മുൻപ് അതിൽ നിന്ന് ഒരു രേഖ ഇടത്തോട്ട് അതിനു മുകളിൽ നിന്നും ആയുർരേഖമുറിഞ്ഞ് അതിൽ നിന്ന് ഒറു ചെറിയ രേഖ താഴോട്ട് ഉണ്ട് ചെറുതാണ് എന്തിനെയാ സൂചിപ്പിക്കുന്നെ
വ്യാഴാ മണ്ഡലത്തെ കുറിച്ച് ഇത്ര വിശദമായി ഞാൻ ഇതിനു മുമ്പ് കേട്ടിട്ടില്ല nice video
Need your address
Can u send you contact address to 8943587152
Why
സാർ എന്റെ കൈയിൽ ഗുരു വലയം ഉണ്ട്
Orupadu arrivu sir ... Thank u sir 👍❤️🙏
Sirinte Oro vakkum nammalku upakarapredamavatte thank u sir 🙏🙋
അഭിനന്ദനങ്ങൾ
Sir എൻ്റെ വ്യാഴ മണ്ഡലം ഉയർന്ന താണ്, ബുദ്ധി രേഖയും ആയുർരേഖയും ഒരുമിച്ചാണ് തുടങ്ങിയിരിക്കുന്നത്, പ്രേമവിവാഹം ആയിരുന്നു., ആ യുർ രേഖയും ബുദ്ധി രേഖയും ചേർന്ന് കിടക്കുന്ന സ്ഥലത്ത് നിന്നും ഒരു രേഖ ഉയർന്ന് വരുന്നുണ്ട് വ്യാഴമണ്ഡല ത്തിലേക്കു്, ഇതിൻ്റെ അർത്ഥം,,, ഞാൻ സ്ത്രീയാണ് 37 വയസ്സ്, അനിഴം നക്ഷത്രം
താങ്കളുടെ കൈയ്യിൽ വ്യാഴത്തിലേക്ക് കയറുന്ന രേഖ ഉള്ളടത്തോളം കാലഘട്ടം ജീവിത വിജയവും ഐശ്വര്യവും തേടി വരുമെന്ന് തന്നെയാണ് പറയേണ്ടത് എന്നാൽ അതിനു വേണ്ടി പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്
അടുത്ത വീഡിയോ ഇതിനെപ്പറ്റി ആണ് ചെയ്യുന്നത് അത് കാണുക കൂടുതൽ മനസ്സിലാകും
നല്ല വിശദീകരണം
Super, super, super.
surya mandalathil trisulam kandal anthanu phalam please marupady sir
ധനപരമായും ജീവിത പരമായും ഉയർച്ച, അധികാര മഹത്വം
Sir. Entertainment nakshatra aryan aani. 2 handily 6 finger veer ham indu. Bethany dalam?
Vyazha mandalathil kurishe chinnam alpam charinje valuthaayi kaanapettalo???
ആത്മീയതയിലേക്കുള്ള താൽപര്യമോ പ്രേമ വിവാഹത്തിന്റെയോ ലക്ഷണം ഫലം
Cross chinnam square shape joint aayal enthaanu bhalam
ചോദ്യം വ്യക്തമായില്ല
Athaayath onnil athigam kurish Chinam Vannal square aagruthiyil
താങ്കളുടെ വീട് എവിടെയാണ് നേരിൽക്കണാൻ ആഗ്രഹമുണ്ട് ഹസ്തരേഖയെ കുറിച്ച് കൂടുതൽ അറിയാൻ പുസ്തകം അയച്ചു തരുമോ - ഞാൻ ശ്രീധരൻ താമസം കോതമംഗലം
Super sir
കൈരേഖ പിന്നീട് മാറുമോ
അടിസ്ഥാന രേഖകൾ ഒഴിച്ചുള്ള മറ്റെല്ലാ രേഖകളും കർമ്മങ്ങൾക്കനുസരിച്ച് മാറും 👍
എന്താണ് ഇങ്ങനെ വരുന്നത് നല്ലതാണോന്ന് പറയാമോ, ഞാൻ ടീച്ചറാണ്, പക്ഷെ സ്ഥിരപ്പെട്ടിട്ടില്ല. സർക്കാര് ശമ്പളം കിട്ടുന്നില്ല, കിട്ടുവാൻ യോഗ്യതയുണ്ടോ,,, ഒന്നു പറയുമോ plz🙏🙏
പല രേഖകൾക്കും കാണുന്ന അർത്ഥം ആയിരിക്കില്ല എടുക്കേണ്ടത്
അതിനാൽ വ്യക്തമായി കൈ പഠിച്ചാൽ മാത്രമേ കൂടുതലായി പറയാൻ സാധിക്കുകയുള്ളൂ
സാർ ,
വൈറസ് രോഗം പോലെയുളള മാരക രോഗങ്ങൾ ശരീരത്തിൽ പിടിപെടുന്നത് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ച് തമ്പനെയിലോടെ ഒരു വീഡിയൊ ഇട്ടാൽ വയറലാകും .ഏറെ ഉപകാരപ്പെടും
തീർച്ചയായും അത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാം..
ആയുർരേഖ ഇടതു കയ്യിൽ അവസാനിക്കുന്ന്നിടത്തു മുൻപ് അതിൽ നിന്ന് ഒരു രേഖ ഇടത്തോട്ട് അതിനു മുകളിൽ നിന്നും ആയുർരേഖമുറിഞ്ഞ് അതിൽ നിന്ന് ഒറു ചെറിയ രേഖ താഴോട്ട് ഉണ്ട് ചെറുതാണ് എന്തിനെയാ സൂചിപ്പിക്കുന്നെ
ചോദ്യം വ്യക്തമായില്ല
ente vyazhamandalathil(choonduviralinte adibhagath) matsyachinnamunde athekurichu onnum paranju kEttilla
മത്സ്യ ചിഹ്നം വ്യാഴത്തിൽ വന്നാൽ ധനപരമായ പുരോഗതിയും തൊഴിൽ പരമായ കീർത്തിയുമാണ് ഫലം
ഇത് ഒരു നല്ല ചിഹ്നമാണ്
വ്യാഴം മണ്ഡലത്തിൽ ഗുണന ചിഹ്നം ഉണ്ടങ്കിലോ?
ath + chiknam aayanu kanakkakkunne
വ്യാഴമണ്ഡലത്തിൽ 2ചതുരം ഉണ്ട് ഇതിനിടയിൽ കുരിശ് ചിഹ്നവും വന്നാലുള്ള ഫലം
അപകീർത്തിയിൽ നിന്ന് രക്ഷ നേടും എന്ന സൂചന
വ്യാഴാമണ്ഡലത്തിൽ ചതുരചിഹ്നത്തിനകത്തു സ്റ്റാർ (*) വന്നാൽ ഫലം ദോഷമാണോ ഗുരുജി..?
Sir chundu viral black maruk vannal enthau result
കമാൻഡിങ് പവർ കുറയും
വ്യാഴ മണ്ഡലത്തിലെ കറുത്ത മറുക് മായുമോ? ഗുരുജി ?
മായും
Oru nichitha kalam vare aaa maruk kanu.aa kalaghatam kaziyunmathodey aaa maruk niram mangi apratyaksham akum
sir please onnu neril kanan pattumo njan valiya sangadathil anu
Contact No: 9249509240
സാർ എവിടെ ആണ് സ്ഥലം
Alappuzha
Vyazhathil dheerka chathuram vannalo
Sir malsya chinnam vannallo
ഐശ്വര്യം പുരോഗതി ഫലം
Tank you sir
Sir moolam nalinte hastharekha onnu parayaamo
ഹസ്തരേഖാ ശാസ്ത്രത്തിൽ ഓരോ വ്യക്തികളുടെയും കൈകൾ മാത്രമാണ് പഠനവിധേയമാക്കുന്നത് നാളുകൾ ഫല പ്രവചനത്തിന് ആവശ്യമില്ല
ഇതല്ലാത്തെ ആമയുടെയും ശാഖ് ചിഹ്നനവും നൽക്കുന്ന സുചനകൾ എന്തെല്ലാം?
ശംഖ് ചിഹ്നം ഗുണകരമായ ഫലത്തെ കൊടുക്കുന്ന ഒരു ചിഹ്നമാണ്. ഐശ്വര്യവും പുരോഗതിയും എല്ലാം ആണ് ഇത് കാണിക്കുന്നത്.
Sir അപ്പോ ത്രിശൂല ചിഹ്നം ദീപ് ചിഹ്നം തുടങ്ങിയവ വന്നാൽ?
@@VedicPalmistry undu pakshe success avanam...
നക്ഷത്രചിഹ്നം വന്നാൽ എന്താണ് ഫലം
പൊതുവേ കീർത്തിയും പ്രശസ്തിയും വരുന്നവർക്കാണ് വ്യാഴം മണ്ഡലത്തിൽ നക്ഷത്രം കാണാറ്.
👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷
എനിക്ക് സോളമൻ രേഖയുണ്ട്
സർ എന്റെ friend ന്റെ കയ്യിൽ രെഖകൾ മൊതൊം ക്രൊസും വെട്ടും ആണു .. പ്രധാപെട്ട രെഖകൾ എല്ലാം നല്ലത് പൊലെ തെളിഞ് കാണുന്നിലാാ... Solution undo sir
ലക്ഷ്യബോധം ഇല്ലാത്തവരുടെ കൈയ്യിലാണ് ഇപ്രകാരം കാണുന്നത്
സ്ഥിര പരിശ്രമത്തിലൂടെ ഇതിനെ മാറ്റിയെടുക്കാം
@@VedicPalmistry thank you sir
ഈ പറഞ്ഞ ഒരു ചിഹ്നവും ഇല്ല ഒരു X ചിഹ്നം ഉണ്ട് അത് എന്താണ്
Love മാര്യേജിന് സാധ്യത കൂടുതൽ അല്ലങ്കിൽ ടീച്ചിംഗ് പ്രൊഫഷനിലൂടെ ജീവിത വിജയം
2 line und mukallit
വ്യക്തമായില്ല?
Falam alla, bhalam👍
uthrathathi
പുണർതംശനിദശയിൽആണ്.
എനിക്ക് ഇതൊന്നും അല്ലാതെ വെത്യസ്ഥമായ ചിന്നമണല്ലോ ഉള്ളത്
കയ്യിൽ കാണപ്പെടുന്ന ഒട്ടുമിക്ക ചിഹ്നങ്ങളെ കുറിച്ചും അടുത്തുതന്നെ നമ്മുടെ ചാനലിൽ വീഡിയോസ് ചെയ്യുന്നുണ്ട്.
ഒരു ചിഹ്നവും ഇല്ലെങ്കിൽ
ചിഹ്നം ഇല്ലാതെ വ്യാഴ മണ്ഡലം ഉത്തമമായി കിടക്കുന്നത് വളരെ നല്ലതാണ്..