Kerala Style Parippu Pradhaman / ഈ ഓണത്തിന് ചെറുപരിപ്പു പ്രഥമൻ ഇങ്ങനെ തയ്യാർ ആക്കി നോക്കു /Payasum

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 29

  • @thouse1319
    @thouse1319 ปีที่แล้ว +1

    Parippu pradhaman valare nannayittund. Payasam kandappol thanne kudikkan thonni. Theerchayayum try cheythu nokkanam. Nice share...

  • @prabhudeva6621
    @prabhudeva6621 ปีที่แล้ว +1

    Seems to be delicious and yummy recipe. Variety recipe. Definitely try this. Good sharing

  • @robinc9242
    @robinc9242 ปีที่แล้ว +1

    Wow kollalo nalle tasty recipe aalo try chyd nokaate very well you prepared thanks for sharing this yummy payasam

  • @Sasoo1-s4x
    @Sasoo1-s4x ปีที่แล้ว +1

    അടിപൊളി പായസം ആണ്. ഈ ഓണത്തിന് ഇങ്ങനെ പായസം വെച്ച് നോക്കാം അടിപൊളി റെസിപ്പി

  • @vidyavidhus26
    @vidyavidhus26 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു ചെറുപരിപ്പു പ്രഥമൻ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകളുമായി എത്തുക നല്ല അവതരണം

  • @tharat8892
    @tharat8892 ปีที่แล้ว +1

    yummy and delicious payasam recipe.easy to prepare and looks very taty.well explained and prepared

  • @swapnas3915
    @swapnas3915 ปีที่แล้ว +1

    parippu pradhaman looks so yummy and delicious.. very tasty and awesome recipe.. very well presented too... keep sharing more such recipes as well...

  • @angelmaryghjg
    @angelmaryghjg ปีที่แล้ว +1

    പരിപ്പ് പ്രഥമൻ അടിപൊളിയായിട്ടുണ്ട് കണ്ടാൽ തന്നെ നല്ല ടേസ്റ്റിയാണെന്നും നല്ലതുപോലെ ഉണ്ടാക്കി കാണിച്ചു

  • @rosethanu8966
    @rosethanu8966 ปีที่แล้ว +2

    Kerala Style Parippu Prathaman prepared in a cool way. It was a very nice video. Parippu Prathaman is a really cool recipe to prepare specially for this Onam - keep coming up with more good recipes like this.

  • @yummy2250
    @yummy2250 ปีที่แล้ว +1

    പരിപ്പ് പ്രധമൻ ഇവിടെ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. നന്നായി ഉണ്ടാക്കി കാണിച്ചു. നല്ല പായസം റെസിപി

  • @josenisha7065
    @josenisha7065 ปีที่แล้ว +1

    Cherupayar payasam preparation looks so tasty...well prepared and presented too...nice share

  • @pankerala9685
    @pankerala9685 ปีที่แล้ว +1

    Super❤❤👌👌👌👌payasam nannayititund💕💕👌👌

  • @appletree-qs3je
    @appletree-qs3je ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ടല്ലോ നല്ല കിടിലൻ ആയിട്ടുള്ള ഒരു വിഭവം തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക

  • @geethu7845
    @geethu7845 ปีที่แล้ว +1

    ചെറുപ്പരിപ്പ് പ്രഥമൻ വളരെ നന്നായി തയ്യാറാക്കി അല്ലോ. ഇത് കണ്ടിട്ട് കൊതിയായിട്ടു വയ്യ. എളുപ്പത്തിൽ ഉണ്ടാക്കി യല്ലോ. വളരെ നല്ല വീഡിയോ

  • @YELLOW_LEAF
    @YELLOW_LEAF ปีที่แล้ว +1

    paripu pradhaman ente favourite anu, it looks so tempting and delicious, well presented

  • @sheelask4543
    @sheelask4543 ปีที่แล้ว +1

    Parip Pradhaman nannayitundu, nannai present cheythu

  • @Minutescrafts-j2i
    @Minutescrafts-j2i ปีที่แล้ว +1

    കണ്ടിട്ട് കൊതിയാകുന്നു.പായസം superb

  • @raynajestin8420
    @raynajestin8420 ปีที่แล้ว +1

    പരിപ്പ് പ്രഥമൻ വളരെ അടിപൊളിയായിട്ടുണ്ട് എനിക്ക് പ്രഥമൻ വളരെ ഇഷ്ടമാണ്... നിങ്ങൾ ഉണ്ടാക്കിയ രീതി എനിക്ക് ഒത്തിരി ഇഷ്ടമായി കാണുമ്പോൾ തന്നെ കൊതിയാകുന്നു തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ

  • @beenas4116
    @beenas4116 ปีที่แล้ว +1

    Parippu prthamman supper

  • @appoosmon2088
    @appoosmon2088 ปีที่แล้ว +1

    പരിപ്പ് പ്രഥമൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇത് കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു

  • @anjalivk6610
    @anjalivk6610 ปีที่แล้ว +1

    Looks soooo yummy and tasty. I'll definitely try this at home.Happy onam 💐☺️

  • @appu6156
    @appu6156 ปีที่แล้ว +1

    Parippu pradaman super, entae favourite , nalla clear ayi paranju ,
    Uruli illa, but indakkum payasam 👌

  • @rishanr8726
    @rishanr8726 ปีที่แล้ว +1

    പായസം എനിക്ക് നല്ല ഇഷ്ട്ടമാണ്. കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു

  • @hehhdhdhhehe2628
    @hehhdhdhhehe2628 ปีที่แล้ว +1

    പരിപ്പ് പ്രഥമ ൻ പൊളിച്ചു. ട്രെ ചെയ്യണം❤❤❤

  • @kunniyoorvijaykumar4680
    @kunniyoorvijaykumar4680 ปีที่แล้ว +1

    Super

  • @sharansanganithran6954
    @sharansanganithran6954 ปีที่แล้ว +1

    cheruparippu prathaman nalla ishtaa itutanna njangalum onatinundaakunne

  • @ckscks3941
    @ckscks3941 ปีที่แล้ว +1

    Parippu Pradhaman looks so yummy and delicious...The presentation is really very good...Thanks for sharing this amazing recipe.....

  • @aneenaanimol6562
    @aneenaanimol6562 ปีที่แล้ว +1

    Parippu pradaman taste ayirikkum but undakkunnath kurachu risk anu. Enthayalum try cheyyam

  • @unnisasi5645
    @unnisasi5645 ปีที่แล้ว +1

    Your presentation is excellent.. simple..no dragging...no lagging.. Like the ingredients, your narrations also to the point and crystal clear thanks for sharing