നന്ദി മാം.. ഞങ്ങൾ പ്രവാസി കൾ ആണ്. എല്ലാം ഫുഡ് റെസിപി കളും കാണും. ഉണ്ടാക്കും. പക്ഷേ തികയില്ല.. റെസിപി പറയുമ്പോൾ അത് എത്ര പേർക് എന്ന് പറയാറില്ല.. വ്ലോഗെർ മ്മാര് അത് പറഞ്ഞാൽ ഞങ്ങളെ പോലുള്ള വർക് ഉപകാരം ആയിരുന്നു . ❤❤❤
യഥാർത്ത പാലs ക്ക് പഞ്ചസാര കാരമ ലൈസ് ചെയ്യില്ല ഇത് പാലsയുടെ കളർമാത്രമേയുള്ളൂരുചി വരില്ല യഥാർത്ത പാലsയുടെ കൂട്ട് അത് പറഞ്ഞു തരില്ല അവർ പിന്നെ ഏ ലക്കനെയ്യ് ഇവ ചേർക്കില്ല
യഥാർത്ഥ പാലടയുടെ റെസ്‌സിപി തൃശ്ശൂർക്കാർക്കേ അറിയൂ. പാലടയിൽ അടയും പാലും പഞ്ചസാരയും മാത്രെ ഉണ്ടാകൂ. ആ പാല് കുറുകിവരുന്ന പകമാകുമ്പോൾ തനിയെ പിങ്ക് കളർ ആകും. ഒരുപാട് ക്ഷമ വേണം ഇതിലേക്കുള്ള അട ഫ്രഷായി അപ്പോൾ തന്നെ ഉണ്ടാക്കുന്നതാണ് പക്ഷെ ഇന്നത്തെ കാലത്തു പാലട ശരിക്കും ഉടായിപ്പായി മാറി 😔
ഇല്ല. ശരിക്കും പറഞ്ഞാൽ butter ന്റെ ആവശ്യം പോലുമില്ല. വേണമെങ്കിൽ ഒന്നോ രണ്ടോ spoon നെയ്യ് ചേർക്കാം. സത്യത്തിൽ അതും വേണ്ട. അട, പാൽ, പഞ്ചസാര എന്നിവ മാത്രം മതി.
പായസം കൊള്ളാം. അൻപത് പേ൪ക്കുള്ള പായസത്തിന്നു ചേ൪ക്കേണ്ട സാധനങ്ങളുടെ അളവു പറഞ്ഞതൊക്കെ വളരെ നന്നായി. പക്ഷേ എനിക്കു തോന്നുന്ന അളവിൽ പാൽ ഒഴിച്ചാൽ പായസം കുളമായി പോകില്ലേ
പാലിൻ്റെ അളവ് paranjillalo
30packet milk undayirunnu 500 ml nte
നന്ദി മാം.. ഞങ്ങൾ പ്രവാസി കൾ ആണ്. എല്ലാം ഫുഡ് റെസിപി കളും കാണും. ഉണ്ടാക്കും. പക്ഷേ തികയില്ല.. റെസിപി പറയുമ്പോൾ അത് എത്ര പേർക് എന്ന് പറയാറില്ല.. വ്ലോഗെർ മ്മാര് അത് പറഞ്ഞാൽ ഞങ്ങളെ പോലുള്ള വർക് ഉപകാരം ആയിരുന്നു . ❤❤❤
പായസം 😋😋😋ഒന്നും പറയാനില്ല കിടു....
ഇന്നലെ പിനെ ആരും കാണാതെ ഫ്രിഡ്ജിൽ വെച്ച് ഇന്നും കുടിച്ചു 😋😋😋
അമ്മാവൻ ഉയിർ 😘😘
@@Shebook 💕💕💕🤲🤲🤲
ന്നാ കുറച്ച് ഇങ്ങോട്ടും തരാമായിരുന്നില്ലേ 😢
@@nishahameed1661 ഇൻഷാ അല്ലാഹ്...
Nera chilled inu taste koodum
Pink palada....my favorite payasam...
Ithu fridgil vechu thanuppichu kazhikkuka....oho....orkkan kudi vayya 😋😋
pink അടപ്പായസം എനിക്ക് വളരെ ഇഷ്ടമാണ് സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല 👌😋😋😋😋
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ പിങ്ക് പാലട പായസം 😋😋😋😋😋
Super chechi.
Ethra litter milk ozhichu nu paranjillyalo chechi. Ethira litter pall vendathu??
യഥാർത്ത പാലs ക്ക് പഞ്ചസാര കാരമ ലൈസ് ചെയ്യില്ല ഇത് പാലsയുടെ കളർമാത്രമേയുള്ളൂരുചി വരില്ല യഥാർത്ത പാലsയുടെ കൂട്ട് അത് പറഞ്ഞു തരില്ല അവർ പിന്നെ ഏ ലക്കനെയ്യ് ഇവ ചേർക്കില്ല
Correct aanu
Correct
Correct
ശരിയാണ്
Correct
പായസം സൂപ്പർ. എല്ലാവർക്കും നമ്മുടെ ഫാമിലിയിലേക്ക് സ്വാഗതം 😍😍😍
Paal etra liter aann?
Appo ithaade veed eveda.njanum perinthalmanna aan
Butter aano ithinu use cheyyunne njangal nai aanu use cheyyaru
Njanum undaki super taste aayirunnu.thanks dear🥰🥰🥰
പാൽ കുക്കറിൽ അര മണിക്കൂർ വേവിച്ചാൽ പിങ്ക് colour കിട്ടും
Paladayil elakka podi cherkilla. Pne caramalise cheyathe thane palada pink color varum. Matta rice ada polum use cheyanda
Absolutely right
നല്ല വീഡിയോ. ഇതിന്റ അളവ് കൂടി ഒന്ന് പറഞ്ഞു തരുമോ.11/2 kg അടക്ക് പാൽ ഷുഗർ എത്ര ചേർത്തു 🙏
പാൽ എത്ര എന്ന് പറഞ്ഞില്ല
ee recipe njan cheythu innale 4 litre undaakki 50nperkk . adipoli aayittund
aha
Pal ethra litter eduthu
Paladayil 3 ingredients mathrameyullu. Milk,sugar,rice ada
Athey shariya.. paladayil aarum Ney cherkulla.. paal kuruki edukkunna konda colour pink aakunne.. ithoke oru simple trick alle.. chilavu churukkan
Elakka cherkkumo🤔
Paladayil cardamom cherkumo
തീർച്ചയായും ഉണ്ടാക്കിനോക്കാം 😍😍
അതന്നെ
Payasam undakiya Chettanu oru big salute
Ithil ethraa packet pall ahn idanaa
Athra pack ahn milk..pls give reply
Ada ethu brand an?pink color undallo athin
പാലിന്റെ അളവ് പറയാനലില്ലാലോ അത് എത്ര ആണ് എന്ന് അറിഞ്ഞാൽ വലിയ ഉപകാാരം ആയിരുന്നു......🙏🏻
Perinthalmanna evide veed ningalde
Try chythu ,perfect recipe ,thanks ❤️👍🏼
50 perkku ethra litter milk venam.or 50 perkku ethra litter payasam undakanam please share the details..
Yes enikyum അറിയണം 😊
പാൽ എത്ര
അടിപൊളി പായസം 👍🏻 എനിക്ക് ഇഷ്ടകുപ്പെട്ടു 👌🏻
Matta Ada evdanna kitta
Milk yetra cover
Excellent mam.. Its working the real taste... Please try everyone
🥰🥰🥰🥰🔥🔥
Ithil ethra litr paalan chertahth?
Chechi nalla perfect aayind payasam 😋
യഥാർത്ഥ പാലടയുടെ റെസ്‌സിപി തൃശ്ശൂർക്കാർക്കേ അറിയൂ. പാലടയിൽ അടയും പാലും പഞ്ചസാരയും മാത്രെ ഉണ്ടാകൂ. ആ പാല് കുറുകിവരുന്ന പകമാകുമ്പോൾ തനിയെ പിങ്ക് കളർ ആകും. ഒരുപാട് ക്ഷമ വേണം ഇതിലേക്കുള്ള അട ഫ്രഷായി അപ്പോൾ തന്നെ ഉണ്ടാക്കുന്നതാണ് പക്ഷെ ഇന്നത്തെ കാലത്തു പാലട ശരിക്കും ഉടായിപ്പായി മാറി 😔
😣😣
Ningal paranjaa palada Thrissur thomsan casaill kittum super aaa
I like pink palada payasam. ഞാൻ നിങ്ങളുടെ ഫാമിലിയിൽ വന്നുട്ടോ . ഞാനും എന്റെ ഫാമിലിയിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു
Unsalted butter ano
Kottaythu kondu tharumo
എത്ര packet പാൽ
Ethra packet pal venam
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Yummy my favourite payasam❤😝😜😛❤❤
In traditional and pure palada..elakka podi cherkkilla..
Nannayitund👍👍👍👍
ennike palda vaykra estam anne...
Ethra packet milk venam
Batterin pakaram oil use cheyyan patto
ഇല്ല. ശരിക്കും പറഞ്ഞാൽ butter ന്റെ ആവശ്യം പോലുമില്ല. വേണമെങ്കിൽ ഒന്നോ രണ്ടോ spoon നെയ്യ് ചേർക്കാം. സത്യത്തിൽ അതും വേണ്ട. അട, പാൽ, പഞ്ചസാര എന്നിവ മാത്രം മതി.
പാൽ എത്ര ലിറ്റർ എടുത്തു..?
My fvrt😋😋😋
പാൽ എത്രയാണ് എടുത്തത്👏👏👏🤝👍
Video kanda Malappuram jillakkar ivide like adi
Ethra litter milk aanu use cheythadh
Cup alavu parayko?
അടിപൊളി പായസം 😋😋😋👌😍
Thank ss dearrr ❤️🌹🌹🌹
പായസം കൊള്ളാം. അൻപത് പേ൪ക്കുള്ള പായസത്തിന്നു ചേ൪ക്കേണ്ട സാധനങ്ങളുടെ അളവു പറഞ്ഞതൊക്കെ വളരെ നന്നായി. പക്ഷേ എനിക്കു തോന്നുന്ന അളവിൽ പാൽ ഒഴിച്ചാൽ പായസം കുളമായി പോകില്ലേ
Thanks............ sister 👍👍👌
Adipoli aayyirtj paranju thannu tnx
Pink palada othiri ishtam😋😋
My fvrt pink palada 😋
പാൽ എത്ര ലിറ്ററാണ്
ഇതിലേക്ക് പാൽ എത്ര ലിറ്റർ ആണ് ചേർക്കേണ്ടത് അത് പറയാമോ
My favourite
പാൽ എത്ര pkt വേണം?
Milk etra pack aan etra litr
17 liter
Paaladayil elkya normaly cherkilla...
Ee psyasam pink payasam veenas curryworld ll oru 2 year munna upload cheydhaaa 🤣
Njn ippoo sub cheythu... Spr payasam
അടിപൊളി ആണ് 😋😋
എത്ര ലിറ്റർ പാൽ എടുക്കണം 50 പേർക്ക്
സൂപ്പർ 👍
Thatha ee payasam 100 perkillathanel ithine double ittal pore
Mata ari ada loose vangan kitumo?
kittum
Adipoliyatto 👍👍
ഇഷ്ടം തന്നെ
50 pax എത്ര കെജി അട വേണം
കടല പരിപ്പ് പ്രഥമൻ റെസിപ്പി ഇടുമോ
Orupad ishtamulla payasam
എത്ര ലിറ്റർ പാൽ ആണ് 50 പേർക് vendath
എത്ര പാക്ക് മിൽക്ക് use ചെയ്തു?
5litr
Superb👌👌👌👌👏👏
Shouldn't have added elaichi powder.
1.1/2 കിലോ അടയിലേക്ക് എത്ര പേക്ക് പാൽ എടുത്തു
Super
First veiw 😊😊😊😊😊
👌👌
Paalada orikkalum engane alla undakkunathu...elakka paladayil edilla........ethu sherikkum Ulla palada alla
അടിപൊളി ഉണ്ടാക്കി നോക്കാം.....
👍👍
😋😋😋
പാൽ വറ്റി കുറുകുന്നതാണ് കളറും, ടേസ്റ്റും വരുന്നത്. guruvayoor അമ്പലത്തിൽ നിന്ന് കിട്ടുന്ന പായസം അത് പോലെ അല്ലേ
അമ്പലപ്പുഴ പാൽപായസം ❤❤❤❤
Butter salted aanoo un salted aanoo
unsalted
Paladayill butter onnum charkillyaa only milk, sugar, ada
Super പായസം
👍
മിൽക്ക് എത്ര വേണം ഒന്നര കിലോ അരിക്ക്
Thanks for sharing.. Dear.. Iam searching for it...
thnku
Adipoli
Adipoli payasam 👍👍