നൗഫലേ നിന്റെ വാക്ക് കേട്ട് ഞാൻ കരഞ്ഞു പോയി ഒരുപാട് വീഡിയോയിൽ കണ്ടതല്ലേ അതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത് നിനക്കും ഉമ്മാക്കും ഉപ്പാന്റെ കൂടെ സ്വർഗ്ഗത്തിൽഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻🤲🏻💐
നൗഫലെ കരഞ്ഞ് കൊണ്ടല്ലാതെ വീഡിയോ കാണാൻ കഴിഞ്ഞില്ല ഉപ്പാന്റെ അനുഗ്രഹം ഉണ്ടാവും ആ വീട്ടിൽ 😢നിൻ്റെ ഈ മനസ്സ് ഉള്ളടത്തോളം കാലം നീ കുടുങ്ങില്ല ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲❤❤❤❤❤❤
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു നീ നല്ലരു മോനാണ് നിങ്ങളുടെ വീഡിയോ എനിക്ക് വളെരെ ഇഷ്ടമാണ് കുടുംബം നോക്കുന്ന മോനാണ് നീ എത്രയും പെട്ടന്ന് house warming നടത്തൂ ഉമ്മാക്കെങ്കിലും ഭാഗ്യം ഉണ്ടാവെട്ടെ
നൗഫൽ നല്ലൊരു മോൻ ആണ്... ആ ഉമ്മയുടെ ഭാഗ്യം നീയും നിന്റെ ഭാഗ്യം ഉമ്മയും ആണ് 😊😊😊😊😊..... നൗഫൽ 2:04:::: നൗഫൽ ഉള്ളിൽ കരഞ്ഞു പുറമെ ചിരിക്കുന്നു 😔😔... ആ ഉപ്പക്ക് നീ സ്വർഗം നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲...... കണ്ടു നിൽക്കുന്ന നമുക്ക് തന്നെ കരച്ചിൽ വരുന്നു.. അപ്പൊ നിങ്ങളുടെ കാര്യം പറയണോ 😔😔😔😔😔
എന്റെ ഉപ്പ ഉണ്ടാക്കിയവീടിന്റ കുടിയിരിക്കലിന്റെ തലേന്ന് മരണപെട്ടു അത് വരെ ഒരു റെസ്റ്റും എടുക്കാതെ പിറ്റേന്ന് വരുന്ന ഗസ്റ്റ് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന തിരക്കിനിടയിൽ ഉപ്പാനെ അല്ലാഹ് വിളിച്ചു ഇന്നും ഒരു നീറ്റലായി.........
Uppate name ഇടണം വീടിന് agine അറിയട്ടെ എല്ലാരും ആ വീടിന്റെ പേര് അതായിരിക്കാം ഏറ്റവും നല്ല ഭംഗി എന്നും കയറി വരുബോയും iragipoguboyum ഉപ്പാനെ മനസ്സിൽ വരും അല്ലോ അതായിരിക്കും ഇക്ക നല്ലത്
നൗഫൽ എനിക്ക് മനസ്സിലായ ഒരു കാര്യം നീ ഇപ്പോൾ അഹങ്കരിക്കുന്നു എന്നു പറയുന്നവരോട് ചെറുപ്പകാലത്ത് നീ ഒരുപാട് അപമാനപ്പെട്ടിട്ടുണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട് ഇനി നീ ഇനി നീ കുറച്ച് അഹങ്കരിച്ചാലും കുഴപ്പമൊന്നുമില്ല❤
ഞങ്ങടെ ഉപ്പയും ഞങ്ങളെ വിട്ട് പോയി 🥺 വിശ്വസിക്കാൻ ഇപ്പോളും സാധിച്ചിട്ടില്ല...കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോ.... നാഥൻ കബർ വിശാലമാക്കി കൊടുക്കട്ടെ അവര്ക് 🤲🏻🥺
😭😭😭 വീടിന്റെ ഓരോ വീഡിയോയും കാണുമ്പോൾ ഉപ്പയും ഉമ്മയും തറക്കല്ലിടുന്നതാണ് മനസ്സിൽ.ഉപ്പാക് സ്വർഗ്ഗത്തിലെ ഇതിലും നല്ലൊരു വീട് അല്ലാഹ് കൊടുക്കട്ടെ. ആമീൻ. ഉപ്പാന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും.
അൽഹംദുലില്ലാഹ്. ഉപ്പയുടെ കൈഒപ്പ് പതിഞ്ഞ വീടാണ് അതിന്റെ ബർകതും നിങ്ങൾക്ക് ഉണ്ടാകും. തറകല്ല് ഇട്ടത് ഉപ്പ ഇപ്പോഴും മനസിലുണ്ട്. ആമനുഷ്യനു വേണ്ടി പ്രർത്തിക്കാൻ എത്രയോ പേര്. അള്ളഹുഉപ്പാക് ഇതിലും വലിയ ഇടം ആഹിറത്തിൽ കൊടുക്കട്ടെ 🤲🤲സങ്കടംമായി..
എത്ര അനുഭവിച്ചിട്ടും ഈ ഉമ്മ ആ ഉപ്പാനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം. ആ ഉപ്പാനെ allah സ്വർഗത്തിൽ എത്തിക്കട്ടെ 👍👍👍. ഒരുപാട് ആൾക്കാരുടെ ദുആ 🤲🤲🤲കിട്ടീട്ടുണ്ട് ആ ഉപ്പാക്ക്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മാക്ക് ആ ഉപ്പാനെ തന്നെ കിട്ടുകയും സന്തോഷത്തോടെ ജീവിക്കാനും സാധിക്കട്ടെ 🥰
കൂടെ ഉണ്ടാവുമ്പോൾ മനസിലാത്തവർ ഉണ്ട് ഈ ലോകത്ത് ഉപ്പയെയും ഉമ്മയെയും ഇല്ലാത്ത സമയത്ത് ഓർത്ത് കരയുന്നവർ ഉണ്ട്... ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ.. നമ്മളിൽ നിന്നും മരണപെട്ടു പോയ മാതാപിതാക്കൾക് അള്ളാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി നൽകട്ടെ.. ആമീൻ 🤲🤲🤲
പാവം ഉപ്പ എന്തൊരു സന്തോഷത്തിൽ ആയിരുന്നു ഉപ്പ ഓരോ പണിയും ചെയ്തിരുന്നത്. .. പക്ഷേ വിധി അനുവദിച്ചില്ല.. ഉപ്പാന്റെ കബർജീവിതം സ്വർഗ്ഗപൂന്തോപാകി കൊടുക്കട്ടെ ആമീൻ 🤲🏻..
Noufalinte uppa മരിച്ച് 1 week കഴിഞ്ഞപ്പോ എൻ്റെ ഉപ്പ മരിച്ച്😢ഈ വീഡിയോ കണ്ട് ഞാൻ കുറെ കരഞ്ഞ്😢😢😢😢😢😢😢😢എൻ്റെ ഉപ്പ ആയിരുന്നു എല്ലാം,,,ഞങ്ങൾക്ക്,,,ദുബായിൽ ഉള്ള ഞാൻ നാട്ടിൽ എത്തിയത് ഉപ്പയുടെ ജീവനില്ലാത്ത ശരീരം കാണാൻ നാട്ടിൽ എത്തി😢😢😢😢സഹിക്കാൻ കഴിയില്ല,,,,aa ദിവസം😢
സാരമില്ല നൗഫലെ മരണം എല്ലാവർക്കും അല്ലാഹു കണക്കാ ക്കിയതാണ് ഇനി നമുക്ക് ഒരു വഴി യെ ഉള്ളു ഉപ്പാന്റെ കബറിടം വിശാലമാക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യാം, അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ
എന്റെ ഉമ്മാന്റെ വലിയ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു വീട്.. 😞😞😞🤲🏻വീട് പണി തുടങ്ങിയപ്പോഴേക്കും എന്റെ ഉമ്മാ ഞങ്ങളെ വിട്ട് പോയി 😭😭ഓരോ പണി നടക്കുമ്പോഴും ഉമ്മാനെ ഓർക്കാത്ത ദിവസം ഇല്ല 😭ആ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ ന്റെ ഉമ്മാക് ഭാഗ്യം ഇല്ലാതായി പോയി 😭എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ 🤲🏻🤲🏻
Mashaallah, ഇത് പോലെ ഒരു സഹോദരനെ, മോനെ കിട്ടുക എന്നത് ഇന്നത്തെ കാലത്ത് വലിയ ഒരു കാര്യമാണ്.ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲.ഉപ്പാന്റെ പരലോക ജീവിതം allahu സുഖത്തിലും സന്തോഷത്തിലുമാക്കി കൊടുക്കട്ടെ 🤲!
നൗഫലെ കരയിപ്പിച്ചല്ലോ മോനെ..നിന്റെ ഓരോ ഉയർച്ച കാണുമ്പോഴും എനിക്കും ആ ഉപ്പാനെ മിസ്സ് ചെയ്യും.പടച്ചോൻ ആഹിറം സ്വർഗീയമാക്കി കൊടുക്കട്ടെ.ഉപ്പാക് വേണ്ടി എപ്പ്പോഴും യാസീൻ ഓതി ദുആ ചെയ്യുക.നിന്റെ സങ്കടം എല്ലാർക്കും മനസിലാകും .വീഡിയോ കാണുന്ന എനിക് നെഞ്ചു പൊട്ടി പിന്നെ നിങ്ങളെ പറയണോ...പടച്ചോൻ സന്തോഷത്തിലകട്ടെ...
എന്തിനാ കരയുന്ന ഉമ്മാനോട് ഇങ്ങനെ ചോദിക്കുന്നത് ഇപ്പോ എവിടെണ് എവിടെണ് എന്ന് ചോദിക്കുന്നത് 😢😢😢നീ വീഡിയോക്ക് വേണ്ടിയാണ് പറയുന്നത് 😡പാവം ഉമ്മാക്ക് അതറിയില്ലല്ലോ 😔😔 ഇതൊക്കെ കുറെ പറഞ്ഞതാണ്. എല്ലാവർക്കും അറിയാവുന്നതും ആണ് കഷ്ട്ടം
ഉപ്പാക്ക് ഇതിലും വലിയ കൊട്ടാരം സ്വർഗത്തിൽ അല്ലാഹു കൊടുക്കട്ടെ ആമീൻ
Aameen🤲🤲
Ameen
ആമീൻ
ആമീൻ
Aameen
തളരരുത്.... തളർത്തിയവർക്ക് മുന്നിൽ തല ഉയർത്തി നടക്കണം 🥰🥰🥰
നൗഫലേ നിന്റെ വാക്ക് കേട്ട് ഞാൻ കരഞ്ഞു പോയി ഒരുപാട് വീഡിയോയിൽ കണ്ടതല്ലേ അതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത് നിനക്കും ഉമ്മാക്കും ഉപ്പാന്റെ കൂടെ സ്വർഗ്ഗത്തിൽഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🏻🤲🏻🤲🏻💐
Aameen
ആമീൻ
Aameen
ഉമ്മാ നിങ്ങൾ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു മോനെ കിട്ടിയതിൽ 🙏
വ്ലോഗ് കണ്ടു കഴിയുന്നത് വരെ കരഞ്ഞു കൊണ്ടാണ് കണ്ടു തീർന്നത്... ഉപ്പാടെ കബറിടം സ്വർഗ്ഗപൂന്തോപ്പാക്കട്ടെ 🤲
ആമീൻ 🤲🤲
ആമീൻ
ആമീൻ 🤲🏻
ആമീൻ
ആമീൻ
കരഞ്ഞു പോയി😢😢. ഉമ്മ കരയുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല😢
Njanum
ഞാനും
നീ നല്ല ഒരു മോനും നല്ലൊരുഭർത്താവും നല്ലരു ആങ്ങളയും ആണ്.
Yes
But avante bhaaryakk athe ariyilla
എനിക്കും ഉപ്പയില്ല
Masha allah🤲🏻
Yes
ആ ഉപ്പായുടെ ഖബർ ജീവിതം റാഹത്തിലാക്കണേ
പടച്ചവനേ
Aameen
ഉപ്പാക്ക് ഇതിലു വലിയ ഒരു വിട് അവിടെ അള്ളാഹു കൊടുക്കട്ടെ🤝😢😢😢🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
സങ്കടം ഉണ്ടാവും നൗഫു നീ ഉപ്പാനെ നല്ലപോലെ നോക്കിയിട്ടുണ്ടല്ലോ പിന്നെ എല്ലാം പടച്ചോന് വിധിച്ച പോലെ നടക്കു പടച്ചോൻ നിനക്ക് ദീർഗായുസ് ആരോഗ്യവും നൽകട്ടെ കൺ മറഞ്ഞു പോയാലും മസിൽ ഉണ്ടല്ലോ അതുമതി ഉപ്പാടെ ആഹിരം പടച്ചോൻ വെളിച്ചമാക്കട്ടെ സ്വർഗ്ഗ പൂങ്കവനം ആക്കി കൊടുക്കട്ടെ
Aameen
ആമിൻ😢
ഉമ്മാനെ കൈവിടരുത് നൗഫൽ പാവം ഉമ്മ പുതിയ വീട്ടിലും കളിയും ചിരിയുമായി ഉമ്മാടെ കൂടെ വീഡിയോ ഉണ്ടാവണം
തീർച്ചയായും
നൗഫലെ സങ്കടം വന്നു 😢ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲
സത്യം
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
എന്നാണ് കൂടൽ
Aameen
Ameen
ഉമ്മനെയും ഉപ്പനെയും വൈഫിനേയും pegeleyum എല്ലാരേയും സ്നേഹിക്കുന്നു മാഷാ അല്ലാഹ് പടച്ചോൻ വിജയിപ്പിക്കട്ടെ
കരഞ്ഞു പോയി 😢ഉപ്പയുടെ കബർ ജീവിതം അള്ളാഹു റാഹത്താക്കി കൊടുക്കട്ടെ 🤲🤲🤲
Ameen
Ameen😢
🤲
Aameeeen
ആമീൻ 😢😢😢😢
വീഡിയോ കരഞ്ഞുകൊണ്ടാണ് കണ്ടത് ഉപ്പാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲
🤲
Aameen🤲🤲🤲
Happy ആയി ഇരിക്കൂ. ഉപ്പ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും. ഉപ്പാന്റെ കബർ അല്ലാഹു സ്വർഗ്ഗപൂന്തോപ്പ് ആക്കി കൊടുക്കട്ടെ 🤲😢😢
ഉമ്മയും മോനും കൂടി ഞങ്ങളെയും കരയിപ്പിച്ചല്ലോ 😢😢
😢😢
ജന്നത്തുൽ ഫിർദൗസിൽ ഉപ്പാന്റെ കൂടെ അവിടെത്തെ കൊട്ടാരത്തിൽ ഉമ്മയും മോനും എല്ലാരേയും പടച്ചോൻ ഒത്തു ചേർക്കാൻ ദുആ ചെയ്യാം... ഇൻശാഅല്ലാഹ് 🥹❤️
നൗഫലെ കരഞ്ഞ് കൊണ്ടല്ലാതെ വീഡിയോ കാണാൻ കഴിഞ്ഞില്ല ഉപ്പാന്റെ അനുഗ്രഹം ഉണ്ടാവും ആ വീട്ടിൽ 😢നിൻ്റെ ഈ മനസ്സ് ഉള്ളടത്തോളം കാലം നീ കുടുങ്ങില്ല ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ 🤲❤❤❤❤❤❤
ഉപ്പാടെ കബർ റബ്ബ് വിശാലമാക്കി കൊടുക്കട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼
ഉമ്മ കരയുമ്പോൾ ഒന്നും പറയല്ലേ മനസിലെ വിഷമം കരഞ്ഞു തീരട്ടെ ചേർത്ത് നിർത്തു 🤲🤲🤲🤲
വാപ്പ ഇല്ലങ്കിൽ നമ്മൾ ഇല്ലാ വാപ്പരെ ഉള്ളകാലം എന്ന് നമക്ക് സ്വർഗം ആണ് എനിക്ക് വാപ്പാ ഇല്ല 🤲🏻🤲🏻🤲🏻😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
ഇക്കാ വിധിയാണ് ഉമ്മാനെ ഒരിക്കലും കൈവിടരുത് അള്ളഹു എന്നും കൂടെ ഉണ്ടാവും
ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു നീ നല്ലരു മോനാണ് നിങ്ങളുടെ വീഡിയോ എനിക്ക് വളെരെ ഇഷ്ടമാണ് കുടുംബം നോക്കുന്ന മോനാണ് നീ എത്രയും പെട്ടന്ന് house warming നടത്തൂ ഉമ്മാക്കെങ്കിലും ഭാഗ്യം ഉണ്ടാവെട്ടെ
നല്ല മോനെ നി വപ്പ ഉമ്മ നെ നോക്കുന്ന മോൻ ഉയർങ്ങളിൽ എത്തും
😢😢😢 ഒരു പാട് സങ്കടം ആയി ഉപ്പ നിന്റെ കൈപിടിച്ചു നിൽക്കുന്ന പോലെ തോന്നി എല്ലാം ഹൈർ ആക്കി തെരട്ടെ
നൗഫൽ നല്ലൊരു മോൻ ആണ്... ആ ഉമ്മയുടെ ഭാഗ്യം നീയും നിന്റെ ഭാഗ്യം ഉമ്മയും ആണ് 😊😊😊😊😊..... നൗഫൽ 2:04:::: നൗഫൽ ഉള്ളിൽ കരഞ്ഞു പുറമെ ചിരിക്കുന്നു 😔😔... ആ ഉപ്പക്ക് നീ സ്വർഗം നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲...... കണ്ടു നിൽക്കുന്ന നമുക്ക് തന്നെ കരച്ചിൽ വരുന്നു.. അപ്പൊ നിങ്ങളുടെ കാര്യം പറയണോ 😔😔😔😔😔
Ameen🤲🤲
നൗഫൽ ഉമ്മാന്റെ കൈ പിടിച്ചു കയറിയപ്പോൾ വല്ലാതെ എന്തോ ഒരു സങ്കടം vannu 😢😢
ശെരിയാണ്
എന്റെ ഉപ്പ ഉണ്ടാക്കിയവീടിന്റ കുടിയിരിക്കലിന്റെ തലേന്ന് മരണപെട്ടു അത് വരെ ഒരു റെസ്റ്റും എടുക്കാതെ പിറ്റേന്ന് വരുന്ന ഗസ്റ്റ് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന തിരക്കിനിടയിൽ ഉപ്പാനെ അല്ലാഹ് വിളിച്ചു
ഇന്നും ഒരു നീറ്റലായി.........
😢
🥺🥺🥺
😢
😢
😢😢ഉപ്പ ഉള്ളവർക്ക് അഹങ്കാരവും ഇല്ലാത്ത വർക്ക് തീരാനഷ്ടവും ആണ് 😢😢😢😢
Sathyam😢
😢😢😢
S
😢
സത്യം
ഉപ്പയുടെ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആകട്ടെ ഖബർ വിഷാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🤲
ഞാനും കരഞ്ഞുപോയി, സന്തോഷം ആണ് നൗഫലെ ഞങ്ങൾകും നി ഇങ്ങനെ ഉയർന്നു കണ്ടതിൽ
കാണുമ്പോൾ ഇത്രക്കും കണ്ണ് നിറയുണ്ട് നിങ്ങളെ മനസിൽ എത്രത്തോളം സങ്കടം ഉണ്ടാകും റബ്ബേ 😔 ഉപ്പാന്റെ സ്വർഗം നൽകട്ടെ. 😔
Uppate name ഇടണം വീടിന് agine അറിയട്ടെ എല്ലാരും ആ വീടിന്റെ പേര് അതായിരിക്കാം ഏറ്റവും നല്ല ഭംഗി എന്നും കയറി വരുബോയും iragipoguboyum ഉപ്പാനെ മനസ്സിൽ വരും അല്ലോ അതായിരിക്കും ഇക്ക നല്ലത്
നൗഫൽ എനിക്ക് മനസ്സിലായ ഒരു കാര്യം നീ ഇപ്പോൾ അഹങ്കരിക്കുന്നു എന്നു പറയുന്നവരോട് ചെറുപ്പകാലത്ത് നീ ഒരുപാട് അപമാനപ്പെട്ടിട്ടുണ്ട് പരിഹസിക്കപ്പെട്ടിട്ടുണ്ട് ഇനി നീ ഇനി നീ കുറച്ച് അഹങ്കരിച്ചാലും കുഴപ്പമൊന്നുമില്ല❤
🤲🤲
ഞങ്ങടെ ഉപ്പയും ഞങ്ങളെ വിട്ട് പോയി 🥺 വിശ്വസിക്കാൻ ഇപ്പോളും സാധിച്ചിട്ടില്ല...കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോ....
നാഥൻ കബർ വിശാലമാക്കി കൊടുക്കട്ടെ അവര്ക് 🤲🏻🥺
😭😭😭 വീടിന്റെ ഓരോ വീഡിയോയും കാണുമ്പോൾ ഉപ്പയും ഉമ്മയും തറക്കല്ലിടുന്നതാണ് മനസ്സിൽ.ഉപ്പാക് സ്വർഗ്ഗത്തിലെ ഇതിലും നല്ലൊരു വീട് അല്ലാഹ് കൊടുക്കട്ടെ. ആമീൻ. ഉപ്പാന്റെ അനുഗ്രഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും.
ഈവീഡിയോ കണ്ട് കരഞ്ഞുപോയി സാരല്ലമോനെ നീയുപ്പാനെ മറക്കാതെ ഉപ്പാകുംവേണ്ടി ദുഹാ ചെയ്യണം ഉപ്പകാണുന്നുണ്ടാവും കരയല്ലേമോനെസഹിക്കാൻ കൈയുന്നില്ല എല്ലാരേം വിളിച്ചു ഭക്ഷണം കൊടുക്കുന്നതിന് ഒരുകുഴ്പ്പവുമില്ല സ്റ്റേജ് പരിപാടിയൊന്നും വേണ്ടാട്ടോ അള്ളാഹു നിങ്ങൾക് എല്ലാത്തിലും വിജയമുണ്ടാവട്ടെ ആമീൻ യാ റമ്പൽ ഹാലമീൻ
😢😢❤❤
സങ്കടപ്പെടേണ്ട ഉപ്പാക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യും
കരയിച്ചു കളഞ്ഞു കരഞ്ഞു kond കാണുന്ന njan 🥲🥲🥲
ഞാനും 😔😭😭😭🤲🤲
അതെ ഞാനും 😢😢
Njanum😥😥😥
ഞാനും
ഞാനും കരഞ്ഞു😢😢
ഉപ്പമാർ. ഓക്കേ. അങ്ങിനെ യാണ്.
ഒരുപാട്. കഷ്ട്ടപെടും. ദുനിയാവിൽ. മക്കൾക്കും വേണ്ടി.അവർ പോയ ഇടം. അള്ളാഹു. വിശാലമാക്കട്ടെ 🤲🤲🤲
പാവം ഉപ്പ കബർ ജീവിതം അല്ലാഹു റാഹത്തിൽ ആക്കി കൊടുക്കട്ടെ🤲🤲🤲
ആമീൻ
🤲Ameen
Aameen 🤲🤲
ആമീൻ
Ameen
നൗഫലെ ഞാനും കരഞ്ഞുപോയി നിന്തേ ഉപ്പാക്ക് സ്വർഗം കിട്ടട്ടെ
സാരമില്ല
ഉപ്പ യെ നന്നായി നോക്കി യില്ലേ
കരയണ്ട
നമ്മൾ ക്ക് പ്രാർത്ഥിക്കാം
നിങ്ങളുട സംസാരം കേട്ടു
കരച്ചിൽ വന്നു
ഒരുപാട് കരഞ്ഞുപോയി ഉപ്പയുടെ കബർ അള്ളാഹു സ്വർഗ പൂന്തോപാക്കി കൊടുക്കട്ടെ 🤲🤲🤲😔😔
Ameen 🤲🤲
Aameen
ഉമ്മാനെ സ്‌നേഹം കൊണ്ട് പൊതിയണം 😢😢😢
കണ്ടപ്പോൾ സങ്കടായി 😢😢എല്ലാം അള്ളാഹു ഹൈറി ലാക്കട്ട
അൽഹംദുലില്ലാഹ്. ഉപ്പയുടെ കൈഒപ്പ് പതിഞ്ഞ വീടാണ് അതിന്റെ ബർകതും നിങ്ങൾക്ക് ഉണ്ടാകും. തറകല്ല് ഇട്ടത് ഉപ്പ ഇപ്പോഴും മനസിലുണ്ട്. ആമനുഷ്യനു വേണ്ടി പ്രർത്തിക്കാൻ എത്രയോ പേര്. അള്ളഹുഉപ്പാക് ഇതിലും വലിയ ഇടം ആഹിറത്തിൽ കൊടുക്കട്ടെ 🤲🤲സങ്കടംമായി..
Aameen
Ameen 😢🤲
Aameen
Aameen
ആമീൻ
എത്ര അനുഭവിച്ചിട്ടും ഈ ഉമ്മ ആ ഉപ്പാനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം. ആ ഉപ്പാനെ allah സ്വർഗത്തിൽ എത്തിക്കട്ടെ 👍👍👍. ഒരുപാട് ആൾക്കാരുടെ ദുആ 🤲🤲🤲കിട്ടീട്ടുണ്ട് ആ ഉപ്പാക്ക്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഉമ്മാക്ക് ആ ഉപ്പാനെ തന്നെ കിട്ടുകയും സന്തോഷത്തോടെ ജീവിക്കാനും സാധിക്കട്ടെ 🥰
ഞാന് അതാണ് ചിന്തിച്ചത് അതാണ് പണ്ടുള്ളവർ അവർ ജീവിതത്തിൽ.... ഭർത്താവ് ബുദ്ധിമുട്ടിച്ചാലും.. അവർ സ്നേഹിക്കും...... ഇന്ന് ഉള്ളവരെ പോലെ അല്ല
വീഡിയോ കണ്ട് കരഞ്ഞുപോയി മാഷാ അല്ലഹ എല്ലാം ഹായ്രാക്കാടെ ഉപ്പയുടെ കബർജീവിതം സന്തോഷത്തിൽ ആക്കട്ടെ
Aameen
'നല്ല മോനാണ് എൻറെ മോൻ നല്ല വിജയിക്കും നല്ല ഭാവിയുണ്ട്
അങ്ങനെയാണ് നൗഫൽ എല്ലാം ഒരേപോലെ പടച്ച റബ്ബ് തരൂല്ല ഏതെങ്കിലും ഒരു കാര്യത്തിന് റബ്ബ് സങ്കടം നമുക്ക് തരും അത് എപ്പോഴും പടച്ചവനെ ഓർക്കാനാണ്
നിങ്ങൾക്ക് അല്ലാഹു ഉപ്പാന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
ഇതിലും വലുത് ഉപ്പാന്റെ ഖബറ് സ്വ ർ ഗം പൂത്തോപ്പാക്കി കൊടുക്കണേ നാഥാ❤️
വിളിക്കേണ്ട അത് ok പക്ഷെ ഒരു യുട്യൂബരെയും വിളിക്കാൻ പാടില്ല അതാണ് ചെയ്യേണ്ടത്
നീ വേണം ഉപ്പാന്റെ സ്ഥാനത്തു നിന്ന് ചെയ്യാൻ. കരഞ്ഞു പോയി നൗഫലെ 😭😭😭😭
😢😢
വീഡിയോ കണ്ടു അറിയാതെ എന്റെ കണ്ണ് നിറയുന്നു 🤲🤲🤲🤲
ഈ വിഡിയോ കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുന്നില്ല 😢😢ഒരുപാട് പൊട്ടി കരഞ്ഞു പോയി 😢😢അള്ളാഹു ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ 🤲🤲🤲🤲🤲
എല്ലാവരും കരഞ്ഞു പോയി😢 ഓറെ കബറ് വിശാലമായി കൊടുക്കട്ടെ
കൂടെ ഉണ്ടാവുമ്പോൾ മനസിലാത്തവർ ഉണ്ട് ഈ ലോകത്ത് ഉപ്പയെയും ഉമ്മയെയും ഇല്ലാത്ത സമയത്ത് ഓർത്ത് കരയുന്നവർ ഉണ്ട്... ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ.. നമ്മളിൽ നിന്നും മരണപെട്ടു പോയ മാതാപിതാക്കൾക് അള്ളാഹു സ്വർഗ്ഗ പൂന്തോപ്പ് ആക്കി നൽകട്ടെ.. ആമീൻ 🤲🤲🤲
aameen yah rabal alameen
Sathyam😢😢
ഞാനും karanju പോയി എന്നും ഉമ്മാനെ നോക്കണം
പാവം ഉപ്പ എന്തൊരു സന്തോഷത്തിൽ ആയിരുന്നു ഉപ്പ ഓരോ പണിയും ചെയ്തിരുന്നത്. .. പക്ഷേ വിധി അനുവദിച്ചില്ല.. ഉപ്പാന്റെ കബർജീവിതം സ്വർഗ്ഗപൂന്തോപാകി കൊടുക്കട്ടെ ആമീൻ 🤲🏻..
Ameen 😢🤲
😢🤲
ഉപ്പ ന്റെ കബറിടം സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ... ആമീൻ. 🤲🏻🤲🏻🤲🏻
വളരെ വിഷമം തോന്നി നൗഫൽ സാരം മില്ല സ്വർഗ്ഗതിൽ ഒരിമിച്ചു കൂട്ടാൻ നാഥാൻ തൗഫീഖ് ചെയുട്ടൊ
Noufalinte uppa മരിച്ച് 1 week കഴിഞ്ഞപ്പോ എൻ്റെ ഉപ്പ മരിച്ച്😢ഈ വീഡിയോ കണ്ട് ഞാൻ കുറെ കരഞ്ഞ്😢😢😢😢😢😢😢😢എൻ്റെ ഉപ്പ ആയിരുന്നു എല്ലാം,,,ഞങ്ങൾക്ക്,,,ദുബായിൽ ഉള്ള ഞാൻ നാട്ടിൽ എത്തിയത് ഉപ്പയുടെ ജീവനില്ലാത്ത ശരീരം കാണാൻ നാട്ടിൽ എത്തി😢😢😢😢സഹിക്കാൻ കഴിയില്ല,,,,aa ദിവസം😢
ഇതെന്തിനാ ഇങ്ങനെ കരയിക്കുന്ന് ഉമ്മാന്റെ വെഷമം അവർക്കെ അറിയൂ 😭😭
ഞങ്ങളെയും കുടി കരയിപ്പിച്ചു😭😭😭😭
ഈ വീഡിയോസ് കണ്ണ് നിറയാതെ കാണാൻ വയ്യ ഉപ്പാക്ക് ഇതിലും വലിയ കൊട്ടാരം അള്ളാഹു സ്വർഗ്ഗത്തിൽ കൊടുക്കും ആമീൻ
നിങ്ങള് മാത്രല്ല katanjth. കണ്ടപ്പോൾ ഞാനും കരഞ്ഞു 😢😢
Najum😢😢
നൗഫലെ നിന്റെ മനസ്സാണ് ആ വീട് നിന്റെ ummanteyum🥰🥰
സാരമില്ല നൗഫലെ മരണം എല്ലാവർക്കും അല്ലാഹു കണക്കാ ക്കിയതാണ് ഇനി നമുക്ക് ഒരു വഴി യെ ഉള്ളു ഉപ്പാന്റെ കബറിടം വിശാലമാക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യാം, അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ
എന്നോടും കരഞ്ഞുപോയി 😢😢😢😢ഉപ്പാത്തെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
നൗഫൽ ഞാൻ വിഡിയോ കണ്ടു
വല്ലാത്ത സങ്കടം തോന്നി
ഉപ്പാന്റ് കബർ വിശാലമായി കുടുക്കട്ടെ റബ്ബ്
അമീൻ
തമാശയിൽ പോലും ഉമ്മാനോട് അങ്ങനെ പറയല്ലേ ഇക്ക. ഉമ്മ ❤❤❤❤❤
നൗഫലിന്റെ സൗണ്ട് ഇടറിയപ്പോൾ എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല എനിക്ക് ഉപ്പയുണ്ട് നാഥാ എൻറെ ഉപ്പാക്ക് ദീർഘായുസ്സ് കൊടുക്കണേ🤲🥹
ഉപ്പ എല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും ♥️😢😢🤲🏻
നൗഫൽ ഇക്ക പിന്നെ ഉമ്മച്ചിൻടെ കയ്യിൽ താക്കോൽ കൊടുത്തു തുറപ്പിക്കണെ inshaallh
ഉമ്മകരയണ്ട ഉപ്പ സൗർഗത്തിൽ ഇരുന്നു സന്തോഷികുന്നുണ്ടാവും 🤲🤲
Visuals edum annariyaam.. Annal alle income varullooo.... Nokikoliii avar utubers ne thiranju pidichu vilikum.. Annullavar like❤❤❤❤❤
ഈ സൗഭാഗ്യം തുടക്കം മുതൽ ഉപ്പാന്റെ സാനിധ്യവും എന്നും ആ വീട്ടിൽ ഉണ്ടാവട്ടെ 🙌🤲
എന്റെ ഉമ്മാന്റെ വലിയ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു വീട്.. 😞😞😞🤲🏻വീട് പണി തുടങ്ങിയപ്പോഴേക്കും എന്റെ ഉമ്മാ ഞങ്ങളെ വിട്ട് പോയി 😭😭ഓരോ പണി നടക്കുമ്പോഴും ഉമ്മാനെ ഓർക്കാത്ത ദിവസം ഇല്ല 😭ആ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ ന്റെ ഉമ്മാക് ഭാഗ്യം ഇല്ലാതായി പോയി 😭എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ 🤲🏻🤲🏻
Aameen
ആമീൻ 🤲🏻
Ameen
Ameen 🤲
آمين آمين يارب العالمين
Mashaallah, ഇത് പോലെ ഒരു സഹോദരനെ, മോനെ കിട്ടുക എന്നത് ഇന്നത്തെ കാലത്ത് വലിയ ഒരു കാര്യമാണ്.ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲.ഉപ്പാന്റെ പരലോക ജീവിതം allahu സുഖത്തിലും സന്തോഷത്തിലുമാക്കി കൊടുക്കട്ടെ 🤲!
Video kannunna njangaleyum karayichallo vappak vendi 🤲🤲🤲
നൗഫലെ കരയിപ്പിച്ചല്ലോ മോനെ..നിന്റെ ഓരോ ഉയർച്ച കാണുമ്പോഴും എനിക്കും ആ ഉപ്പാനെ മിസ്സ് ചെയ്യും.പടച്ചോൻ ആഹിറം സ്വർഗീയമാക്കി കൊടുക്കട്ടെ.ഉപ്പാക് വേണ്ടി എപ്പ്പോഴും യാസീൻ ഓതി ദുആ ചെയ്യുക.നിന്റെ സങ്കടം എല്ലാർക്കും മനസിലാകും .വീഡിയോ കാണുന്ന എനിക് നെഞ്ചു പൊട്ടി പിന്നെ നിങ്ങളെ പറയണോ...പടച്ചോൻ സന്തോഷത്തിലകട്ടെ...
Uppa അത് ഇല്ലാത്തവർക് ക്കെ അത് മസ്സിലാക്കു 🥺🥺എല്ലാ ഉപ്പമാർക്കും ഉമ്മ മാർക്കും ഹാഫിയത്തുള്ള thiryauss കൊടുക്കണെ നാഥാ 🤲🏻🤲🏻ആമീൻ 😢😢😢
Ameen
Aameen
റബ്ബേ അ ഉപ്പാൻ്റെ ഖബറിടം സ്വർഗപ്പൂന്തോപ്പ് ആക്കണേ...😢🤲
നൊഫാലെ ശരിയാ എത്ര പൈസ കൊടുത്താലും കിട്ടില്ല നമ്മുടെ പ്രിയപ്പെട്ട വരുടെ വേർപാട് 🥲🥲
നൗഫലേ എന്നും പ്രാർത്ഥിക്ക് ഉപ്പാക്ക് വേണ്ടി അല്ലാഹു തൗഫീഖ് നൽകട്ടെ
എന്തിനാ കരയുന്ന ഉമ്മാനോട് ഇങ്ങനെ ചോദിക്കുന്നത് ഇപ്പോ എവിടെണ് എവിടെണ് എന്ന് ചോദിക്കുന്നത് 😢😢😢നീ വീഡിയോക്ക് വേണ്ടിയാണ് പറയുന്നത് 😡പാവം ഉമ്മാക്ക് അതറിയില്ലല്ലോ 😔😔
ഇതൊക്കെ കുറെ പറഞ്ഞതാണ്. എല്ലാവർക്കും അറിയാവുന്നതും ആണ്
കഷ്ട്ടം
ഇനിയെങ്കിലും അല്ലാഹു ഉയരത്തിലേക്ക് എത്തിപ്പിക്കട്ടെ Ameen
Allahu aqiram velichamakki kodukkattea. Ummakk arogyathodeayulla deergayuss nalki anugrahikkattea
ഉപ്പാക് അതിലും നല്ല കൊട്ടാരം ഉണ്ട് നൗഫൽ ഇക്ക ഉപ്പ ഒപ്പം ഉണ്ട് കൂടെ എന്ന് കരുതുക ഉപ്പയുടെ കബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲🤲
😭കരയിപ്പിച്ചു കളഞ്ഞല്ലോ 😭🤲😭❤
Allahu uppqnte kabaridam vishalamakate...nigalk khairum barkathum nalkate
Ninte koode uppayund naofale ninte oru kayyil ummayum oru kayyil uppaaneyum njan kandu 😢😢😢
ഉപ്പാന്റെ ഖബറിടം സ്വർഗ പൂ ന്തോപ്പാക്കട്ടെ🤲🏼🤲🏼🤲🏼
ഉമ്മാനെ അങിനെ എപ്പോയും പറഞ്ഞു സങ്കടം പെടുത്തരുത്
നിങ്ങളെ മനസ്സിൽ ഉണ്ടായാൽ മതി 🤲🤲
Athe
ഉപ്പാന്റെ കബറിടം വിശാല മാക്കി കൊടുക്കട്ടെ ഉപ്പാക് മഹ്ശറയിൽ ഇതിലും വലിയ കൊട്ടാരം പണിതു കൊടുക്കട്ടെ 🤲🤲
, ഇന്നത്തെ വീഡിയോ കണ്ടു ഒരുപാട് സങ്കടപ്പെട്ടു എല്ലാം നല്ലതായി നടക്കട്ടെ❤❤❤❤❤❤❤❤
ഈ നേട്ടങ്ങൾ എണ്ണി പറയുമ്പോൾ അൽഹംദുലില്ലാഹ് എന്ന് റബ്ബിനെ സ്തുധിക്കു..... എല്ലാവരുടെ കണ്ണീരും കണ്ടു ഞാനും കരഞ്ഞു പോയി 😢
അല്ലാഹ് ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കണേ 🤲🤲🤲🤲🤲