കുക്കറിൽ പരിപ്പ് പ്രഥമൻ എളുപ്പത്തിൽ തയ്യാറാക്കാം | Sadya Special Parippu Pradhaman Recipe

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Parippu Pradhaman Recipe
    ~~~~~~~~~~~~~~~~~~~~
    Ingredients:
    Yellow moong dal -1 cup (240 ml)
    Water -3 cups
    Jaggery-500 g
    Water -1 cup
    Thin coconut milk-1&1/2 cup
    Thick coconut milk-1/3 cup
    Cardamom powder-1/4 tsp
    Cumin seeds powder-1/2 tsp
    Ginger powder-1/2 tsp
    Ghee -3 tbsp
    Cashews -10-15
    Raisins-2-3 tbsp
    Parippu Pradhaman
    Payasam recipe
    Parippu Payasam
    Onam vibhavangal
    Onam Payasam
    Onam Special parippu Pradhaman
    Sadya special Payasam
    Sadya special payasa
    Parippu Pradhaman in pressure cooker
    Cooker payasam
    Pressure cooker Pradhaman recipe
    Cooker Pradhaman
    Easy Payasam recipe
    Easy pradhaman recipe
    Onam recipes
    Kannur Kitchen
    Parippu Pradhaman Kannur Kitchen
    Malayalam recipe

ความคิดเห็น • 324

  • @noorjahann5188
    @noorjahann5188 ปีที่แล้ว +18

    തന്റെ റെസിപ്പികളെല്ലാം സൂപ്പർ ആണ് ബീഫ് ഫ്രൈ റെസിപ്പി അടിപൊളിയാണ് ഇന്നലെയും ഇന്നും ഫ്രൈ ഉണ്ടാക്കി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് തന്റെ പാചകം. ഞങ്ങളിപ്പോൾ തന്റെ ആരാധകരാണ് ❤❤❤❤ഈ പായസം നാളെത്തന്നെ വയ്ക്കും

  • @chinnapk720
    @chinnapk720 ปีที่แล้ว +24

    വെന്ത പരിപ്പ്... Ghee... യിൽ. നന്നായി. വരട്ടിയതിനു. ശേഷം.. പാലൊഴിച്ചു.. തയാർ. ചെയ്‌താൽ. രുചി കൂടുതൽ. ആകും 👍

  • @sarithak6760
    @sarithak6760 ปีที่แล้ว +145

    👍👌😋 ഇഷ്ട്ടപ്പെട്ട പായസം എൻ്റെ

  • @PriyaRatheesh-ml4bw
    @PriyaRatheesh-ml4bw หลายเดือนก่อน +2

    Enikkorupadu ishtamulla payasamanu, parrippu, pnne Ada, ari❤❤❤

  • @padmamrugmini1838
    @padmamrugmini1838 ปีที่แล้ว +7

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി കഴിച്ചു വളരെ നന്ദി ഇനിയും ഇത്തരം റെസിപ്പികൾ പ്രതീക്ഷിക്കുന്നു

  • @priyapriya-vu2wc
    @priyapriya-vu2wc ปีที่แล้ว +8

    എന്റെ ഇഷ്ട്ട പായസം ❤സൂപ്പർ receipe

  • @ArshaVlogs
    @ArshaVlogs ปีที่แล้ว +14

    ശർക്കരപ്പാ നീേസ കുക്കറിലെ പരിപ്പിനകത്ത് ഒഴിച്ച് നല്ലത് പോലെ വരട്ടണം ഇല്ലങ്കിൽ വെളളത്തി: ൻ്റെ രുചി വരും

    • @sonu.e.v-hc5hu
      @sonu.e.v-hc5hu ปีที่แล้ว +2

      താങ്കൾ പറഞ്ഞ കാര്യം ശരിയാണ്.. നന്ദി..❤🙏.

  • @jitheshperingode6903
    @jitheshperingode6903 ปีที่แล้ว +10

    എനിക്കെറേയിഷ്ടം പരിപ്പ് പായസം 😋😋👍👍🥰

  • @rintorinto3372
    @rintorinto3372 4 วันที่ผ่านมา +1

    Supr innu njan ith undakkan pova. Ente ilaya kuttiyude pirannal anu.

  • @jmr357
    @jmr357 ปีที่แล้ว +6

    Enikkum parippu payasam valya ishttamaanu👌👌👌👌👌👌👌

  • @sahadevanmv9561
    @sahadevanmv9561 4 หลายเดือนก่อน +44

    പ്രഥമൻ എന്ന് വിളിക്കരുത് . പായസം എന്നതാണ് ശരി. പ്രഥമൻ്റെ പ്രോസസ് വളരെ വലുതും ദീർഘവും ആണ്.

    • @user-dr1mn7kk8c
      @user-dr1mn7kk8c 4 วันที่ผ่านมา

      pazhaya kalam alla. Ipo pettennundakkan pattum

  • @shifanshafi-uo5yi
    @shifanshafi-uo5yi ปีที่แล้ว +4

    ഇത്ത ഞാൻ പെരുന്നാളിന് ഇത് എന്തായാലും try ആക്കും 👍👍

    • @aniyanchettan7944
      @aniyanchettan7944 ปีที่แล้ว

      വീട്ടിൽ ചക്ക ഉണ്ടെങ്കിൽ പഴുപ്പിച്ചു വരട്ടി പായസം വെക്കു.. കൊതി വരും

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +10

    സൂപ്പർ എന്റെ ഇഷ്പ്പെട്ട പായസം

  • @aron7874
    @aron7874 ปีที่แล้ว +4

    Chowari koodi cherkkanam, സൂപ്പർ aanu

  • @bijumaniyurpanatt-bm2xc
    @bijumaniyurpanatt-bm2xc ปีที่แล้ว +3

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @user-ng5zi3zx8m
    @user-ng5zi3zx8m 6 หลายเดือนก่อน +1

    ഞാൻ ഒരു പായസവും കുടിക്കാറില്ല. പക്ഷേ ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി 😋അടിപൊളി 👍👍ഇനി അങ്ങോട്ട് ഇത് വിടില്ല 😊

  • @vanajavmb609
    @vanajavmb609 ปีที่แล้ว +8

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്🙏❤️

  • @fowsiyalatheef5789
    @fowsiyalatheef5789 ปีที่แล้ว +10

    My favourite paayasam.👌👌🥰

  • @mkmedia9678
    @mkmedia9678 ปีที่แล้ว +18

    ഇഷ്ടപ്പെട്ട പായസങ്ങളില്‍ ഒന്ന്

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว +1

      😍😍😍😍

    • @Dhiya-tl2in
      @Dhiya-tl2in ปีที่แล้ว +1

      😊😊

    • @UshaPk-wp6np
      @UshaPk-wp6np ปีที่แล้ว +1

      Adipoli payasam anikarillla vakan epolonnu aakanum ee vidio anik valare upayokamay thanks mole👍👍❤️❤️

  • @sanamm8712
    @sanamm8712 ปีที่แล้ว +2

    i was craving for payasam. Apolan e video kandath... undaakky vechitund... onn chood poya shesham kudikanam
    edited; payasam was way too yummy... i am a very poor cook😂. but ith kudichitt ellarum nalla abiprayam paranju. and this is very easy to make

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +28

    ഇത് നല്ല രസമായിരിക്കും😋
    കഴിക്കാൻ കൊതിയുണ്ട്
    കിട്ടാൻ വഴിയില്ല 🤗🤗🤗
    പാവം ഒരു പ്രവാസി🥺

    • @daisaloidu9415
      @daisaloidu9415 ปีที่แล้ว +3

      Hotelil und. Comment viduna samyam kondu anoshichal kittum shookuraaaa

    • @krishnamohan2404
      @krishnamohan2404 ปีที่แล้ว +4

      ഇത് നോക്കി ഉണ്ടാക്കി കഴിക്കു

    • @aniyanchettan7944
      @aniyanchettan7944 ปีที่แล้ว +3

      നുണ പറയണ്ട. Ella onathinum🧃, വിഷു വിനും evide ella ഹോട്ടലിൽ കിട്ടും. പിന്നെ പായസ മേളാ ലുലു. ഗ്രാന്റ്. നെസ്റ്റോ എവിടെയും ഉണ്ടാവാറുണ്ടോ

    • @gopalakrishnan8591
      @gopalakrishnan8591 ปีที่แล้ว +6

      ​@@aniyanchettan7944അതിനൊക്കെ വലിയ ചാർജാ ഭായ്. അത്രയും പണം കൊടുത്തു വാങ്ങി കഴിക്കാൻ നാട്ടിൽ കുടുംബമുള്ള ഒരു ബാച്ച്ലർ പ്രവാസിക്ക് മനസ്സ് വരില്ല.

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 ปีที่แล้ว +4

      @@gopalakrishnan8591 😍😍👍 അപ്പോൾ വിചാരിക്കും പിന്നെ കുടിക്കാം എന്ന് 😄 കുറച്ചു വെള്ളം കുടിച്ച് കിടന്നുറങ്ങും

  • @hussain0099
    @hussain0099 ปีที่แล้ว +47

    എന്റെ ഇഷ്ട്ട പായസം 💛

  • @Hizasaif
    @Hizasaif ปีที่แล้ว +5

    ❤ഇഷ്ടപ്പെട്ട ഒന്ന് 😍

  • @sreejayak8479
    @sreejayak8479 ปีที่แล้ว +2

    എന്റെ ഇഷ്ട്ടം ഉള്ള പായസം

  • @RazakRazak-oe5jv
    @RazakRazak-oe5jv ปีที่แล้ว +6

    ഉണ്ടാക്കി നോക്കണം നാളെ പെരുന്നാളിന് ان شاء الله😍

  • @citizeN10
    @citizeN10 ปีที่แล้ว +3

    ഏതൊരു പായസവു പാലട ഒഴികെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു

  • @peterjohnson8577
    @peterjohnson8577 ปีที่แล้ว +5

    Super பிரதமன் மிகவும் அழகாக சமைத்து விளக்கம் கொடுக்கிறீர்கள். நன்றி.💯💯💯💯👍👍👍👍👍👍👍💐💐💐💐💐💐💐💐💐

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว +1

      Thank you so much 😍😍😍😍😍😍😍

  • @rani-ut3bb
    @rani-ut3bb ปีที่แล้ว +1

    Onnaam palil podikal chertthu aanu njan paayasathil edaru, adipoli payasam, ningalude chiken stue, biriyani, angane pala receipe yum vechaanu njan food ndakkunnat, perfect aayi verarum nd, nalla taste kitteet kuttikal nalla comments parayarum nd,thank you so much

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      Orupadu santhosham dear, thank you so much 🥰🥰

  • @sunilndd
    @sunilndd ปีที่แล้ว +7

    Soooooooooper 👍👍♥️

  • @geetharadhakrishnan9000
    @geetharadhakrishnan9000 ปีที่แล้ว +11

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🤤🤤🤤🤤🤤

    • @kochubhargavi3423
      @kochubhargavi3423 2 หลายเดือนก่อน

      Nalla payasam kazikan tonnuunnu v oru aunty yau thanks🙏

  • @vaigavidhu4908
    @vaigavidhu4908 4 หลายเดือนก่อน +3

    Oru glass paripp vech undakiyapol etra glass payasam kittum??

  • @mariyasalam5072
    @mariyasalam5072 ปีที่แล้ว +1

    Ingane thanneyanu jhan undakkiyath perunnalinu
    Super ayirunnu

  • @fasnamoldilu8976
    @fasnamoldilu8976 11 หลายเดือนก่อน +2

    Super

  • @rasheedhaaboobacker3937
    @rasheedhaaboobacker3937 ปีที่แล้ว +1

    Favorite payasam......😋😋

  • @shameemkp7603
    @shameemkp7603 2 หลายเดือนก่อน +3

    Masha അല്ലാഹ്. Ethra pettana റിപ്ലൈ തന്നത്.milk oru thavana ഒഴിച്ചാൽ pore

    • @kannurkitchen6819
      @kannurkitchen6819  2 หลายเดือนก่อน

      Mathi 👍

    • @shameemkp7603
      @shameemkp7603 2 หลายเดือนก่อน

      @@kannurkitchen6819 അകീട്ടോ 👌👌👌👌👌👌👌👌🙄🥰😍

  • @vijayalakshmikartha5300
    @vijayalakshmikartha5300 ปีที่แล้ว +9

    Super and yummy. The last tip of adding different podhis was excellent. 👌👌👌

  • @user-dh7vc4py8y
    @user-dh7vc4py8y ปีที่แล้ว +10

    Very delicious.I will definitely try it

  • @adhiraramesh9446
    @adhiraramesh9446 5 หลายเดือนก่อน

    Super, I did this recipe it was very very tasty ,thank you ❤

  • @hamdafathimahamdafathima2898
    @hamdafathimahamdafathima2898 ปีที่แล้ว +1

    ഞാൻ വീട്ടിൽ ഉണ്ടാകാറുണ്ട്

  • @govindankandam8155
    @govindankandam8155 ปีที่แล้ว +2

    Very very nice.good explanation.

  • @pradeeppa4356
    @pradeeppa4356 ปีที่แล้ว +3

    എൻറെ.ഇഷ്ഠ.പായസഠ

  • @user-xk1hc3lb3x
    @user-xk1hc3lb3x ปีที่แล้ว +4

    👍👍👌👌എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഈ പായസം

  • @MiniSalam-ro3gc
    @MiniSalam-ro3gc ปีที่แล้ว +1

    ഞാൻ ഈ പായസം ഉണ്ടാകാൻ അറിയാം

  • @sanjanasushil3351
    @sanjanasushil3351 ปีที่แล้ว +7

    My favourite payasam 😋😋😋😋

  • @hadiamanhadhiaman3368
    @hadiamanhadhiaman3368 ปีที่แล้ว +1

    Fvrt forever😊

  • @user-dh7vc4py8y
    @user-dh7vc4py8y ปีที่แล้ว +5

    I made this paayasam.everybody liked it very much.Thank you for your recepee.

  • @shamseenacp6642
    @shamseenacp6642 ปีที่แล้ว +1

    എന്റെ favorite 😅😋

  • @sudha5900
    @sudha5900 ปีที่แล้ว +2

    My favourite

  • @ReshithTrThachil
    @ReshithTrThachil ปีที่แล้ว +6

    പരിപ്പ് പ്രഥമൻ അടിപൊളി

  • @NihalaNizar
    @NihalaNizar 4 หลายเดือนก่อน

    My fvrt paayasam 😋

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat4289 ปีที่แล้ว +3

    Naice 🥰🥰

  • @user-rt2ty7co1f
    @user-rt2ty7co1f 3 หลายเดือนก่อน +1

    VERY.GOOD.MADAM

  • @Vijaya-e4e
    @Vijaya-e4e หลายเดือนก่อน

    Sivarathri day chruparuppu payasam palozechiu udakam, villam kutti, palozchiu,, paruppu varuthu udakum.

  • @rejiibrahim3771
    @rejiibrahim3771 ปีที่แล้ว +3

    MashaAllah💚 super💚

  • @girijarajannair577
    @girijarajannair577 ปีที่แล้ว +13

    Super❤
    My favourite payasam❤

  • @remyavijeesh7138
    @remyavijeesh7138 ปีที่แล้ว +3

    Adipollii👍

  • @jessinthacharles9990
    @jessinthacharles9990 10 หลายเดือนก่อน +1

    Super👌👌

  • @ambilinair5080
    @ambilinair5080 ปีที่แล้ว +2

    super 👌

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 ปีที่แล้ว +1

    Good correct koti.

  • @bindhujobi9044
    @bindhujobi9044 7 หลายเดือนก่อน

    അടിപൊളി 😋😋😋👌👌👌🥰

  • @neenajoe3201
    @neenajoe3201 11 หลายเดือนก่อน

    Excellent recipie

  • @Sajina-wh7go
    @Sajina-wh7go 4 หลายเดือนก่อน

    അടിപൊളി

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej ปีที่แล้ว

    My favorite payasam super adipoli l try it ok

  • @gopikk6979
    @gopikk6979 ปีที่แล้ว +6

    Nice recipe, explained well,made it easy to prepare,thank you very much 👍👍👍♥️♥️♥️

  • @BijuPv-tu9mx
    @BijuPv-tu9mx หลายเดือนก่อน

    🎉supper

  • @reenagangan-pd4jk
    @reenagangan-pd4jk 8 วันที่ผ่านมา

    Sooper

  • @minijose5212
    @minijose5212 ปีที่แล้ว +6

    സൂപ്പർ 😋

  • @zeee_z
    @zeee_z ปีที่แล้ว +1

    Nale undakanam

  • @JaseelaTk-998
    @JaseelaTk-998 3 หลายเดือนก่อน +1

    😋😋

  • @manojt.r88
    @manojt.r88 ปีที่แล้ว +3

    കുറച്ച് തേങ്ങാക്കൊത്തുകൂടി നെയ്യിൽ വറുത്ത് ചേർത്താൽ കൂടുതൽ അടിപൊളി ആയേനേ

  • @jessyraphael2247
    @jessyraphael2247 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി... എനിക്കു വളരെ ഇഷ്ടപ്പെട്ടു 👌

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว

    Hooo kothi vannitt vayya

  • @safiyamuhammed4271
    @safiyamuhammed4271 ปีที่แล้ว

    Sooparadipoli..

  • @vijayalakshmibalasubramany1468
    @vijayalakshmibalasubramany1468 5 หลายเดือนก่อน

    Supper supper

  • @encepesallinone
    @encepesallinone 7 หลายเดือนก่อน

    Super recipe...

  • @Anitha.M-rn3ru
    @Anitha.M-rn3ru ปีที่แล้ว +1

    Ente.jevananu ee.payasam

  • @sherlyxavier8469
    @sherlyxavier8469 ปีที่แล้ว

    Karutha ellu varuthidanam

  • @varalakshmikurup
    @varalakshmikurup 10 หลายเดือนก่อน

    Perfect👍

  • @lillyjohnson3861
    @lillyjohnson3861 ปีที่แล้ว +2

    Super delicious . I like it Thanks

  • @Anjumol.s-jn9gs
    @Anjumol.s-jn9gs หลายเดือนก่อน

    😋😋😋😋😋😋😋

  • @mohiuddinmohi5366
    @mohiuddinmohi5366 ปีที่แล้ว

    സൂപ്പർ 👍അഭിനന്ദനങ്ങൾ 🌹ഓണാശംസകൾ 🌷

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 22 วันที่ผ่านมา

    നന്നായിട്ടുണ്ട്

  • @vijaydinesh2675
    @vijaydinesh2675 22 วันที่ผ่านมา

    Kannur kitchen kerela; hi mam it is a kkk ; unga samayal super sister that is sss

  • @sudhanair8177
    @sudhanair8177 ปีที่แล้ว +5

    അടപ്രഥമൻ ചെറുപയർ പായസം ഇടിച്ചു പിഴിഞ്ഞ പായസം പായസത്തിലെ രാജാക്കന്മാർ

  • @Narutouzumakiedits857
    @Narutouzumakiedits857 ปีที่แล้ว +12

    അവതരണം സൂപ്പർ അണ് ❤🎉

  • @paramarema6131
    @paramarema6131 ปีที่แล้ว

    Good

  • @user-ue4wt9wq1y
    @user-ue4wt9wq1y ปีที่แล้ว +3

    Supper payasam❤❤
    😊😊😊

  • @sujalakumarig9752
    @sujalakumarig9752 ปีที่แล้ว +2

    ഞങ്ങൾ ചാവ്വരി കൂടി ചേർക്കും

  • @maheshram8592
    @maheshram8592 ปีที่แล้ว

    ❤പൊളിച്ചു

  • @santhagopi2883
    @santhagopi2883 ปีที่แล้ว +3

    Adipoli

  • @ameenafnu1255
    @ameenafnu1255 ปีที่แล้ว +1

    😋😋😋👌🏼👌🏼

  • @prasanthnair5945
    @prasanthnair5945 ปีที่แล้ว +1

    നാളെ ഉണ്ടാകും 👍

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 หลายเดือนก่อน

      തനിയെ ഉണ്ടാകുന്നതാണോ?

    • @prasanthnair5945
      @prasanthnair5945 หลายเดือนก่อน

      @@vijayalakshmiprabhakar1554 അതേ 🤔

  • @samersamer7274
    @samersamer7274 ปีที่แล้ว +2

    Super തേങ്ങാപാൽ ന് പകരം പശുവിൻ പാൽ ചേർത്താൽ പിരിയൊ / ശർക്കര കാരണം?

  • @spicedup4726
    @spicedup4726 ปีที่แล้ว +2

    👍🏼

  • @ambikababu3865
    @ambikababu3865 ปีที่แล้ว

    സൂപ്പർ

  • @mariadmello7914
    @mariadmello7914 ปีที่แล้ว +5

    Yummy 👌

  • @suhra_family_vlog
    @suhra_family_vlog ปีที่แล้ว

    പരിപ്പ് പായസം സൂപ്പർ

  • @vijayanp.t7922
    @vijayanp.t7922 ปีที่แล้ว +1

    Very yummy looking

  • @anniesjose5071
    @anniesjose5071 ปีที่แล้ว

    സൂപ്പർ. 👌👌👌

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว

    👌👌👌