First time ayittanu palada pradhaman ready akan nokiyathu. Onathinu. Chettante channel anu first kittiyathu. Undaki superrrrrr. Ellarum nannayi ennu parachu... Thanks. Eni ella special daytimil ee payasam thanne undaku
ഇതിലെ നെഗറ്റീവ് കമെൻറ് കണ്ടപ്പോൾ പറയാതിരിക്കാൻ കഴിയില്ല.ഇദ്ദേഹത്തിൻ്റെ പാലട പ്രഥമൻവീഡിയോ കാണുകയും അതിൽ പറഞ്ഞ പ്രകാരം തന്നെ ഞാൻ അത് ചെയ്യുകയും ചെയ്തു ഇന്ന് അടുത്തുള്ള അംഗൻവാടിയിൽ പോലും ഞാനാണ് പാലട പ്രഥമൻ ഉണ്ടാക്കിക്കൊടുക്കുന്നത്.ഇതിന് കാരണക്കാരൻനമ്മുടെ ഈ ചേട്ടനാണ്ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഗുരു.ഈ പ്രഥമനുംഇദ്ദേഹം പറഞ്ഞതുപോലെ തന്നെ ചെയ്താൽ അത് ഉറപ്പായും വിജയിക്കുംഎനിക്ക് വിശ്വാസമുണ്ട്.❤❤❤
അടപ്പായസം കണ്ടിട്ട് സൂപ്പർ 👌🏻അട വാങ്ങി വച്ചിട്ടുണ്ട്.. ഇത്തവണ ഇതുപോലെ ആണ് പായസം 👍🏻പിന്നെ പുളിയിഞ്ചി ഈ ചാനലിൽ കണ്ടിട്ട് ഇന്നലെ തയ്യാറാക്കി... ഒരു രക്ഷയുമില്ല സൂപ്പർ ആണ്... ഞങ്ങൾ ഇഞ്ചിക്കറി ആണ് സാധാരണ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്... ആദ്യമായി പുളിയിഞ്ചി പരീക്ഷിച്ചു.. ഒരുപാട് നന്ദി... ഓണത്തിന് ഇതുപോലെയുള്ള വിഭവങ്ങൾ പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കുന്നതിനു... അടപ്പായസം നാളെ കഴിഞ്ഞു പറയാം... Thank You So much Sir 😊
വെളുത്ത അരിയട കൊണ്ട് ഈ പ്രഥമൻ ഉണ്ടാക്കുമ്പോൾ അട ശർക്കരയിൽ ചേർത്തശേഷം കല്ലിച്ചു പോകുന്നതായി കാണുന്നു... അത് കൊണ്ട് വിഡിയോയിൽ കാണിച്ചപോലുള്ള മട്ട അരികൊണ്ടുള്ള തവിട്ട് നിറത്തിലുള്ള അട തന്നെ വാങ്ങാൻ ശ്രദ്ധിക്കുക...
🎉🎉👍👍സർ ഓണം ആണ് വരുന്നത്. ഞങ്ങളുടെ ഗ്രുപ്പിൽ 150 പേർ ഉണ്ട്. കൂക്ക് മാരെ കിട്ടാനില്ല.. അത് കൊണ്ട് എല്ലാർക്കും കൂടെ ചേർന്ന് പാചകം ചെയ്യന്നു പറയുന്നു. ഉദ്ദേശം 150പേർക്കുള്ള സാധനങ്ങൾ അരി അടക്കം ഒന്ന് പറയാമോ.. പ്ലീസ്.
എത്ര വെന്ത മട്ട അട ആണെങ്കിലും ശർക്കര പാനീയിൽ ഇട്ട് വരട്ടിയാൽ കല്ലുപോലെ ആകും. ഇങ്ങനെ ചെയ്യരുത്. പിന്നെ എത്ര വെള്ളം ഒഴിച്ച് 3 മണിക്കൂർ എങ്കിലും വേവിച്ചാൽ മാത്രമെ അട ഒരു മയത്തിൽ ആകുവോളു. ചേട്ടൻ പറഞ്ഞത് കേട്ട് വഴറ്റല്ലേ
ഏട്ടൻ ഇൻട്രോ പറയുമ്പോൾ ഏട്ടനെ നോക്കണോ വീഡിയോയിലോട്ട് നോക്കണോ എന്നൊരു സംശയം ഉണ്ട് ഞങ്ങൾക്ക് ഇപ്പോൾ ഏട്ടൻ ഓരോന്ന് ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുന്നു അടപ്രഥമൻ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ശർക്കരയുടെ പാകമായ രൂപം പറഞ്ഞത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ് ഏട്ടൻ പറയുന്നത് പോലെ അത് ഉണ്ടാക്കിയാൽ അത് വളരെ കറക്റ്റ് ആയി കിട്ടും ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഏട്ടന്റെ റെസിപ്പി നോക്കി വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്🌹🌹
ഒരു പ്രാവശ്യം പശുവിൻ പാലിൽ ഞാൻ അടപ്രഥമൻ ഉണ്ടാക്കി. പാല് പിരിഞ്ഞു പോയി.. അത്രനേരം ഞാൻ ചെയ്തത് ഒരു നിമിഷം കൊണ്ട് നശിച്ചു പോയത് കണ്ടു അന്ന് നിർത്തിയതാണ് പായസം ഉണ്ടാക്കാൽ 😢 ഇനി തേങ്ങാപ്പാലിൽ ചെയ്തു നോക്കാം, അക്കാര്യത്തിൽ ഇനി പേടിക്കണ്ടല്ലോ
ഇതിൽ പലതും തെറ്റാണ്... ചുക്ക്പൊടി ചേർത്ത് നന്നായി വേവിക്കണം... അതുകൊണ്ട് തന്നെ ചുക്ക് പൊടി നെരത്തേ ചേർക്കണം.. ഒന്നാം പാലിൽ വെള്ളം ഒഴിക്കരുത്.. അഥവാ ഒഴിക്കുകയാണെങ്കിൽ നന്നായി തിളക്കണം.. എന്തെങ്കിലും ഒക്കെ പറഞ്ഞു വിടരുത്

😍Thank You ❤️

👍😍
സൂപ്പർ ആയിരുന്നു. ഞാൻ ഉണ്ടാക്കി ഇതേ പോലെ തന്നെ. സൂപ്പർ
അരിപ്പൊടി കൊണ്ടുള്ള vellayappam ഉണ്ടാക്കി. Perfect ആയി ഇപ്പൊ ഇതുപോലെ ആണ് ഞാൻ vellayappam ഉണ്ടാക്കുന്നത് 😍👍👍
ഇന്ന് ഞാൻ ഇതുപോലെ അടപ്പായസം വീണ്ടും തയാറാക്കി 👌🏻👌🏻👌🏻
😍😍
അടപ്രഥമൻ എന്റെ ഇഷ്ടവിഭാവം ആണ്.. ഈ ഓണത്തിന് ഇതുതന്നെ ആയിക്കോട്ടെ വീട്ടിൽ... 👌👌
അടപ്രഥമൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്തായാലും try ചെയ്യും.
I have white add definitely i will make today noted your bubbling time for jaggerry
ഗോതമ്പ് നുറുക്ക് കൊണ്ട് ഇതേ രീതിയിൽ ഓണത്തിന് ഉണ്ടാക്കി. അടിപൊളി ആയിരുന്നു
Matta ariyude ada adhyamayanu kanunne sadharanayayi white adayalle kittarullu ithu colourum nannaittu kittum kollam varuthidunna tipsum nice akekoode payasam adipoliyakki ellarkum e video kandu ipravasiyathe onam celebrate cheyyatte thanku
അടപ്പായസം കണ്ടിട്ട് സൂപ്പർ 👌🏻അട വാങ്ങി വച്ചിട്ടുണ്ട്.. ഇത്തവണ ഇതുപോലെ ആണ് പായസം 👍🏻പിന്നെ പുളിയിഞ്ചി ഈ ചാനലിൽ കണ്ടിട്ട് ഇന്നലെ തയ്യാറാക്കി... ഒരു രക്ഷയുമില്ല സൂപ്പർ ആണ്... ഞങ്ങൾ ഇഞ്ചിക്കറി ആണ് സാധാരണ ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്... ആദ്യമായി പുളിയിഞ്ചി പരീക്ഷിച്ചു.. ഒരുപാട് നന്ദി... ഓണത്തിന് ഇതുപോലെയുള്ള വിഭവങ്ങൾ പറഞ്ഞു തന്നു ഞങ്ങളെ സഹായിക്കുന്നതിനു... അടപ്പായസം നാളെ കഴിഞ്ഞു പറയാം... Thank You So much Sir 😊
Valarea simple aye parajuthana sir ine thanks🙏
Super ada payasam zhan entayalum undakinokum
Njan ആദ്യമായിട്ടാ അടമാത്രം വാങ്ങി ഉണ്ടാകുന്നെ.. അടിപൊളിയായി... ശർക്കയിലേക് പാലോയിക്കുമ്പോ പിരിയുമോ പേടിയുണ്ടേനി... പശുവിൻ പാലോയിച്ച ഉണ്ടാക്കിയെ..ഒന്നും സംഭവിച്ചില്ല... അടിപൊളി
Cover pal ഉപയോഗിക്കഅമോ
Ith ethara perrk serve chyam
ada pradhaman adi poli ayittunde ethu pole onnu thayyarakki nokkanam
സജി സാറെ പൊളി പ്രഥമൻ കൊതിപ്പിക്കല്ലേ ചേട്ടാ 😋
Sadhiyude koode try cheyyan pattiya oru വിഭവം ആണ് adapredhaman 👌👌
അടപ്രഥമൻ അടിപൊളി യായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്
Can u plz make bonda. Regards from mi. Thx . 👍👍👍👍
പറഞ്ഞ പോലെ തന്നെ perfect അടപ്രദമൻ😋😋👌👌👌🌹🌹🌹🌹
super tasty aanennu kanumbol ariyam 👌😋😋🏵️parippu payasam vekkanirunna njan ithu kandu plan matti ..thanks .. Happy Onam 👍🏵️🏵️🏵️
നന്നായിട്ടുണ്ട് 👌👌👌
എനിക്കിഷ്ടപ്പെട്ടു 👍🌹
Ona sadyakkulla adapradhaman angane ready aayi Caramel semiya nerathe kandirunnu . appol sadyakkulla ellaa itemsum ee channelinnu kittum llo
Hi❤️
Oru puthiya arivu thank you
വെളുത്ത അരിയട കൊണ്ട് ഈ പ്രഥമൻ ഉണ്ടാക്കുമ്പോൾ അട ശർക്കരയിൽ ചേർത്തശേഷം കല്ലിച്ചു പോകുന്നതായി കാണുന്നു... അത് കൊണ്ട് വിഡിയോയിൽ കാണിച്ചപോലുള്ള മട്ട അരികൊണ്ടുള്ള തവിട്ട് നിറത്തിലുള്ള അട തന്നെ വാങ്ങാൻ ശ്രദ്ധിക്കുക...
Venthal kallikkilla neelamulla pakt und pottikkunna
Adapradhaman kandittu omg!!!vil definitely try
Matta ariyude ada ethu brand laanu kittunnath
Suraj Palada
സൂപ്പർ 👌😋 ട്രൈ ചെയാം
പ്രഥമൻ കണ്ടിട്ട് കൊതിയാവുന്നു
Ithil milkmade cherkamo
ചേർക്കാം...പക്ഷേ അതിന്റെ ആവശ്യമില്ല
From these ingredients minimum how much persons can serve Sir
Super brother super
Adapradaman kandittu kothiyakunnu
നല്ല അടിപൊളി അട പ്രഥമൻ 👌🏻👌🏻❤❤
Ee alavil ethra perkku kazhikam
ഏകദേശം 8 പേർക്ക്
Very nice 🙏🙏🙏🙏😄😊
Happy onam ❤
Ada predhaman valare nannayi undakkiyallo 👌
Enna oru tharathilum mix avilla...pinnenthina...cherkunne
അടപ്രഥമൻ പൊളിച്ചു 😋😋😋👍🏻👍🏻👍🏻
Chouvari venam
Happy Onam..
Chetta സൂപ്പർ വീഡിയോ എല്ലാം കാണാറുണ്ട് കട്ട ഫാൻ from ഓസ്ട്രേലിയ
ചേട്ടൻ എഡിറ് ആകുന്നത് ഏത് ആപ് ആണ്
YouCut... ചാനൽ ഉണ്ടോ
@@SajiTherully ചാനൽ ഇല്ല ചേട്ടാ 😍
അടപ്രഥമൻ അടിപൊളി
Yummieeee aanu👌👌👌👌👌
Super
Poli...
Chaury cherkunnille
സൂപ്പർ
🎉🎉👍👍സർ ഓണം ആണ് വരുന്നത്. ഞങ്ങളുടെ ഗ്രുപ്പിൽ 150 പേർ ഉണ്ട്. കൂക്ക് മാരെ കിട്ടാനില്ല.. അത് കൊണ്ട് എല്ലാർക്കും കൂടെ ചേർന്ന് പാചകം ചെയ്യന്നു പറയുന്നു. ഉദ്ദേശം 150പേർക്കുള്ള സാധനങ്ങൾ അരി അടക്കം ഒന്ന് പറയാമോ.. പ്ലീസ്.
Fry rice endako pls
ശ്രമിക്കാം
I tried it, but vellam aa paruvamavumbholekkum vellam karinja taste aayi and as somebody said ada was not cooked properly .
Adaprathaman adipoli
Supper...❤
Congratulations ❤🌹🤝
Superb❤❤❤
Super 💯
നോക്കി മടുത്തു കിട്ടി ഉണ്ടാക്കി nokkate
അടപ്രഥമൻ നന്നായിട്ടുണ്ട് 👌
Super❤❤❤
First njanaane
🏆
❤❤❤❤❤❤❤
Adipoli 😋👍👍
2:27 2:27 2:27 2:27 2:27 2:27
സൂപ്പർ easy അട പ്രഥമൻ 👍🏻👍🏻👍🏻👍🏻
👌👌👌😊😊😊
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Superb ഉണ്ടാക്കി.... 14/7/2024
എത്ര വെന്ത മട്ട അട ആണെങ്കിലും ശർക്കര പാനീയിൽ ഇട്ട് വരട്ടിയാൽ കല്ലുപോലെ ആകും. ഇങ്ങനെ ചെയ്യരുത്. പിന്നെ എത്ര വെള്ളം ഒഴിച്ച് 3 മണിക്കൂർ എങ്കിലും വേവിച്ചാൽ മാത്രമെ അട ഒരു മയത്തിൽ ആകുവോളു. ചേട്ടൻ പറഞ്ഞത് കേട്ട് വഴറ്റല്ലേ
സത്യം ഞാൻ ഇപ്പോൾ ഉണ്ടാക്കി ഇതുപോലെ കുളമായി, കല്ലുപോലെ അട കിടപ്പുണ്ട് ഓവർ മധുരം😞ഓണത്തിന് ഉണ്ടാകത്തു ഭാഗ്യം വെറുതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കിയതാ
@@anumol8837 3 manikkur enkilum pinne choodu vellam ozhichu ozhichu oru paruvamakki edukkanam.
Seriyaanu bro 3മണിക്കൂർ എന്നു പറഞ്ഞത് അല്പം കൂടുതൽ ആണ് 1മണിക്കൂർ അത് തന്നെ മതി
Yes I had that experience last Onam. Ada became hard. To cook Ada it took lots of time still hard
Enikkum pani kittiyatha
👌
❤
😋😋😋
ഏട്ടൻ ഇൻട്രോ പറയുമ്പോൾ ഏട്ടനെ നോക്കണോ വീഡിയോയിലോട്ട് നോക്കണോ എന്നൊരു സംശയം ഉണ്ട് ഞങ്ങൾക്ക് ഇപ്പോൾ ഏട്ടൻ ഓരോന്ന് ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുന്നു അടപ്രഥമൻ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ശർക്കരയുടെ പാകമായ രൂപം പറഞ്ഞത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ് ഏട്ടൻ പറയുന്നത് പോലെ അത് ഉണ്ടാക്കിയാൽ അത് വളരെ കറക്റ്റ് ആയി കിട്ടും ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഏട്ടന്റെ റെസിപ്പി നോക്കി വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടാറുണ്ട്🌹🌹
❤️❤️
ഒരു പ്രാവശ്യം പശുവിൻ പാലിൽ ഞാൻ അടപ്രഥമൻ ഉണ്ടാക്കി. പാല് പിരിഞ്ഞു പോയി.. അത്രനേരം ഞാൻ ചെയ്തത് ഒരു നിമിഷം കൊണ്ട് നശിച്ചു പോയത് കണ്ടു അന്ന് നിർത്തിയതാണ് പായസം ഉണ്ടാക്കാൽ 😢 ഇനി തേങ്ങാപ്പാലിൽ ചെയ്തു നോക്കാം, അക്കാര്യത്തിൽ ഇനി പേടിക്കണ്ടല്ലോ
പശുവിൻ പാൽ ഒഴിച്ചു വാങ്ങണം. ജസ്റ്റ് ഒന്നു ഇളക്കം ഉടനെ തീ നിർത്തണം
soooopper ayitnd
KOTHIYAVANU KITTIYIRUNEGIL 2 CUP KUDIKAMAYIRUNU 😂😂😂😂😂😂😂
ഇതിൽ പലതും തെറ്റാണ്... ചുക്ക്പൊടി ചേർത്ത് നന്നായി വേവിക്കണം... അതുകൊണ്ട് തന്നെ ചുക്ക് പൊടി നെരത്തേ ചേർക്കണം.. ഒന്നാം പാലിൽ വെള്ളം ഒഴിക്കരുത്.. അഥവാ ഒഴിക്കുകയാണെങ്കിൽ നന്നായി തിളക്കണം.. എന്തെങ്കിലും ഒക്കെ പറഞ്ഞു വിടരുത്
Ithu ethra perku serve cheyyam
അടപ്രഥമൻ അടിപൊളി
Super
😋😋😋