കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ | Kanthari mulaku krishi malayalam | Pachamulaku Prs Krishi

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.2K

  • @prskitchen
    @prskitchen  3 ปีที่แล้ว +298

    ഗ്രൂപ്പിൽ കേറാനുള്ള ലിങ്ക് 👇
    chat.whatsapp.com/IFgX5LGVAo77715hU8xrsf

    • @mohammedhafiz4006
      @mohammedhafiz4006 3 ปีที่แล้ว +53

      ലിങ്കിൽ അങ്ങനെ കയറുന്നത് എങ്ങനെ പറഞ്ഞു തരുമോ

    • @m.sworld1193
      @m.sworld1193 3 ปีที่แล้ว +14

      Groupil joined cheythu thanks chechi

    • @shahalashabna4734
      @shahalashabna4734 3 ปีที่แล้ว +8

      𝑻𝒏𝒙 𝒄𝒉𝒆𝒄𝒉𝒊 𝒆𝒏𝒊𝒌𝒌 𝒃𝒂𝒚𝒂𝒏𝒌𝒂𝒓𝒂 𝒔𝒂𝒏𝒅𝒐𝒔𝒉𝒂𝒎 𝒈𝒓𝒐𝒖𝒑𝒊𝒍 𝒌𝒂𝒚𝒂𝒏𝒏𝒂𝒏 𝒑𝒂𝒕𝒕𝒊𝒚𝒂𝒕𝒉𝒊𝒏 𝒕𝒏𝒌𝒖 𝒔𝒐 𝒎𝒖𝒄𝒉 𝒕𝒏𝒙 𝒕𝒏𝒙 𝒕𝒏𝒙 𝒕𝒏𝒙 𝒕𝒏𝒙

    • @mohammedhafiz4006
      @mohammedhafiz4006 3 ปีที่แล้ว +8

      @@m.sworld1193 എങ്ങനെ ചെയ്തു പറഞ്ഞു തരുമൊ Please

    • @mohammedhafiz4006
      @mohammedhafiz4006 3 ปีที่แล้ว +7

      @@shahalashabna4734എങ്ങനെ കയറി

  • @souminivp6107
    @souminivp6107 ปีที่แล้ว +5

    നല്ല നല്ല അറിവുകൾ പകർന്ന് തരുന്ന മാഡത്തിന് ഒരായിരം താങ്ക്സ് 💌🌹👍👍👍👍👍🙏

    • @sayanasunethran
      @sayanasunethran 3 หลายเดือนก่อน

      Can't be able to join the link

  • @aishabeevi906
    @aishabeevi906 3 ปีที่แล้ว +7

    വീഡിയോ സൂപ്പർ ആണ് ഓരോ ദിവസം ഓരോ വീഡിയോ നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ഇങ്ങനെ ഒരു യു ട്യൂബർ um ചെയ്യില്ല തീർച്ച 🥰🥰🥰💕💕💕

    • @rohinimadhavan1685
      @rohinimadhavan1685 2 ปีที่แล้ว

      പരമാർത്ഥമായകാര്യം തന്നെ യാണ് ഈ പറഞ്ഞത് ,മറ്റൊരുത്തരും ഉപമിക്കാനില്ല , ഇനിയും ഇതുപോലെ തൂടരണേ ,മോൾക്ക് ആയിരം നന്ദി , ,ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്റാർത്ഥിക്കുന്നു

  • @snehapallath7940
    @snehapallath7940 3 ปีที่แล้ว +4

    Very good information.Thank you Aunty 🌞🌞🌞❤️❤️❤️🌞🌞🌞

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      ചേച്ചി പരീക്ഷ കഴിഞ്ഞോ ? മഹാശിവരാത്രി ആശംസയും നന്മകളും നേരുന്നു.

    • @snehapallath7940
      @snehapallath7940 3 ปีที่แล้ว +1

      @@bhagath.s49 ippol edaku edaku pareeksha undu pinne NCC work um undu
      Adu kondu news idan pattunilla.
      Thank you, wish you and your family the same Bhagath ❤️

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @@snehapallath7940 🙏❤️🙏👍👍👍

    • @gangadharankodakkalvalappi5108
      @gangadharankodakkalvalappi5108 3 ปีที่แล้ว

      നന്നായിട്ടുണ്ട്.
      എനിക്ക് കുറച്ച് വിത്ത് വേണമായിരുന്നു.

  • @BeenaC-r7d
    @BeenaC-r7d 6 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് ഇതു കാണുന്നത് വളരെ അധികം ഇഷ്ട്ടമായി - ഉപകാരം

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน

    Great Thanks for your super video and tips Thank you so much

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +4

    Thanks Priyamma ❤️🙏Sivaratri Asamsakl, vithukal anikkum ayachu taranam👍👍

  • @franciseerathara864
    @franciseerathara864 3 ปีที่แล้ว +3

    Hi Mam'
    Very nice tips and it's very helpful for us.
    Thanks
    Reemy

  • @gracypeter7651
    @gracypeter7651 3 ปีที่แล้ว +11

    This was very informative and useful 👍. Thank you.

  • @sajeenayehiyasajeenayehiya4143
    @sajeenayehiyasajeenayehiya4143 10 หลายเดือนก่อน

    സൂപ്പർ. ചേച്ചീ.ഒരുപാട് ഗുണം ചെയ്യുന്ന. പോസ്റ്റുകൾ.ഈ അറിവിലൂടെ കൃഷി ചെയ്യാൻ തുടങ്ങുന്നു.

  • @musiclovers-bw4hb
    @musiclovers-bw4hb ปีที่แล้ว

    താങ്കളുടെ speach n advice വളരെ നന്നായിട്ടുണ്ട് keep it അപ്പ്‌. Thanks. Bye.

  • @ajmal4123
    @ajmal4123 3 ปีที่แล้ว +7

    Thankyou ചേച്ചി. ❤❤♥

  • @mobinmathew8267
    @mobinmathew8267 3 ปีที่แล้ว +5

    Super👍🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ👏👏

  • @sailajaraveendran8373
    @sailajaraveendran8373 3 ปีที่แล้ว +4

    Priya.. നല്ല വീഡിയോ... എന്തു ചെയ്താലും കണ്ണൊന്നു തെറ്റിയാൽ.. വെള്ളീച്ച... അല്ലെങ്കിൽ കുരുടിപ്പ്‌.... ഇതാണ് മുളകിന്റെ അവസ്ഥ.. Thanks പ്രിയ... ശിവരാത്രി ആശംസകൾ...🥰🥰🥰🥰🥰🙏🙏🙏🙏

    • @bludarttank4598
      @bludarttank4598 3 ปีที่แล้ว

      സത്യം . മടുത്തു പോവും

  • @kochuranip.s5317
    @kochuranip.s5317 2 ปีที่แล้ว +2

    Jan nallathupole manadolakki Thank you chechi

  • @geethababu9274
    @geethababu9274 2 ปีที่แล้ว

    Chechiyude kothu ennulla word ,kidu,orkumbozhoke chiri varum God bless. you Chechi

  • @kanakagirija4789
    @kanakagirija4789 3 ปีที่แล้ว +5

    🙏👌👍
    എനിക്ക് വെള്ള കാന്താരിയുടെ വിത്ത് തരുമോ .

  • @shahahdoha1041
    @shahahdoha1041 2 ปีที่แล้ว

    നല്ല അറിവും നിർദ്ദേശങ്ങളും, അതിലുപരി നല്ല ശൈലിയിൽ അത് വിവരിച്ചു തന്നു. നന്ദി.
    കുറച്ചു സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു. ശേഷം വിത്തുകൾക്കും മരുന്നുകൾക്കും വേണ്ടി ഞാൻ സന്ദേശം അയയ്ക്കാം.

  • @fathimac4194
    @fathimac4194 3 ปีที่แล้ว

    ഹായ്
    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് വളരെയധികം ഇഷ്ട്ടപെട്ടു. ഞാൻ വാഴ കൃഷി ചെയ്യുന്നുണ്ട്. ഇടവിള കൃഷി ക്കായി വിത്ത് കീട്ടിയാൽ ഉപകാരം ആയിരുന്ന.
    വെണ്ട, പച്ച മുളക്, മത്തൻ, ചിരങ്ങ, കുമ്പളങ്ങ

  • @ajanyad972
    @ajanyad972 3 ปีที่แล้ว +6

    സൂപ്പർ വീഡിയോ ' ഇന്നും ലിങ്കിൽ കയറാൻ പറ്റിയില്ല. വിത്തുകളും w DC യും വേണമായിരുന്നു.

  • @SumasasidharanSuma
    @SumasasidharanSuma 3 ปีที่แล้ว +4

    Bhagath monee sivrathri Ashamsakal. Priyamolkum monuttanum kunjanujathikum 🙏😍😍😍😍😍😍😍😍😍😍

  • @girijasuku8468
    @girijasuku8468 3 ปีที่แล้ว +1

    Ethvara oru grouplum kayaran kazhinjilla mam vedio super thanks mam

  • @joseviswam1901
    @joseviswam1901 3 ปีที่แล้ว +3

    വളരെ നല്ല അറിവ് പകർന്നു തന്നതിന് ഏറെ നന്ദി 🙏🌹🌹

  • @suchusuresh5486
    @suchusuresh5486 3 ปีที่แล้ว +4

    Thank you chechi

  • @bijithasudheersudheer6860
    @bijithasudheersudheer6860 3 ปีที่แล้ว +4

    First view

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @Muhammad Ameen.V.C 🙏🙏🙏❤️❤️❤️👍👍👍

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @Muhammad Ameen.V.C ആമീ ....നിനക്ക് എന്തു പറ്റി ....എന്നോട് എന്തിനാ നിനക്ക് ദേഷ്യം

  • @seeco3829
    @seeco3829 3 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ പഠിച്ചു, താങ്ക്യൂ ചേച്ചി

  • @sheebaprakash6771
    @sheebaprakash6771 3 ปีที่แล้ว

    Hello,I am sheeba prakash, iam very thank ful to your description, good representation

  • @geethaprabhakaran9816
    @geethaprabhakaran9816 3 ปีที่แล้ว +8

    വെള്ള ഉണ്ട മുളകിന്റെ വിത്ത് തരുമോ?
    👍🌹

  • @munjiya..927
    @munjiya..927 3 ปีที่แล้ว +72

    Krishi cheyyan thudangiyavar likeeee

  • @kannanmadhavan3285
    @kannanmadhavan3285 3 ปีที่แล้ว

    Supper vedio chechi valare usefull Thanks chechi.anik vith venam

  • @susidas516
    @susidas516 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി നല്ല വിവരണം.കുറച്ചു മുളക് വിത്ത് തരാമോ ചേച്ചി

  • @fakkurudheennellengara3671
    @fakkurudheennellengara3671 3 ปีที่แล้ว +4

    Good information.thanks PRS

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      🙏❤️🙏

    • @thulaseedharanpillaithulas4553
      @thulaseedharanpillaithulas4553 3 ปีที่แล้ว +1

      Madam link kittunnilla enikkum manjal vithum mattu vithukalum venam replay tharumo thank you

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @@thulaseedharanpillaithulas4553ലോക്ക് ഡൗൺ കഴിയട്ടെ പരിഹാരം ഉണ്ടാക്കാം👍👍👍

    • @Ur_favv_7
      @Ur_favv_7 2 ปีที่แล้ว

      Nalla video anu ee information tannathinu thanks reply tharane

  • @jibinjose1031
    @jibinjose1031 3 ปีที่แล้ว +3

    i want seed of variety chilli

  • @crazywithdevils3107
    @crazywithdevils3107 3 ปีที่แล้ว +9

    Super video👍

  • @lekshmibalan6323
    @lekshmibalan6323 3 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദമായി

  • @rajijayan9194
    @rajijayan9194 3 ปีที่แล้ว

    Hi chechi. Njn chechiyude videos okke kanarund. Very usefull videos anutto..

  • @abfabf5739
    @abfabf5739 3 ปีที่แล้ว +9

    വളരെ നല്ലത്

  • @unnimayar5783
    @unnimayar5783 3 ปีที่แล้ว +12

    ഞാൻ groupil കയറി ചേച്ചി ഒരു സംശയം ഉണ്ട് groupil kayariyal നമ്മൾ krishi cheyytha vith ellavarkum ayach kodukkano

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      അത് നിങ്ങളുടെ ഇഷ്ട്ടം PRS ഒന്നിനും ആരെയും നിർബന്ധിക്കില്ല.🙏🙏🙏

    • @KrishnaKumar-it7rr
      @KrishnaKumar-it7rr 3 ปีที่แล้ว +1

      @@bhagath.s49 hi.. ഗ്രൂപ്പ്‌ full ആയി എന്നാണ് msg വരുന്നത്.. Pls add me..my num is 9867467916

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @@KrishnaKumar-it7rr അടുത്ത വീഡിയോയിൽ ലിങ്ക് ഇടുന്നതാണ് 11.22. നാണ് വീഡിയോ

    • @sranjana719
      @sranjana719 3 ปีที่แล้ว +1

      @@bhagath.s49 ഗ്രൂപ്പിൽ കയറാൻ പറ്റുന്നില്ല എനിക്ക് ഇന്നാ വീഡിയോ വന്നത്

    • @kamalavasudevan7
      @kamalavasudevan7 3 ปีที่แล้ว +1

      Enikkum "SHALOM" venam My No is 8547138868

  • @fayizkp2829
    @fayizkp2829 3 ปีที่แล้ว +5

    Poli

  • @joshisenthil5835
    @joshisenthil5835 3 ปีที่แล้ว +2

    ചെടിക്ക് പുകയിടും എന്നത് ആദ്യത്തെ അറിവാണ്.... എനി ചെയ്യ്തു നോക്കാം ചേച്ചി.....

  • @salmakp3329
    @salmakp3329 3 ปีที่แล้ว +2

    Chechide vidieo njan kanarundu. Very useful video anu. Thank u so much.enikkum different chilliesinte seeds venam

  • @harichitteth1
    @harichitteth1 3 ปีที่แล้ว +4

    Enik groupil keran pattunilla
    Ee sault vanganum
    Pukakanum ullath vangan sahayikamo

  • @jesnack9151
    @jesnack9151 3 ปีที่แล้ว +7

    Chechi ee whatsapp link reset cheyyana parayunnath

    • @bindusreenath6256
      @bindusreenath6256 3 ปีที่แล้ว

      അതേ. എന്തു ചെയ്യണം?

    • @sreekumari5840
      @sreekumari5840 3 ปีที่แล้ว +1

      Enikum vithu venamayirunnu 9895905030

    • @soumyajoy9225
      @soumyajoy9225 3 ปีที่แล้ว +1

      എനിക്കും വിത്ത് വേണം ലിങ്കിൽ കേറാൻ പറ്റുന്നില്ല

  • @aswanibalakrishnan7107
    @aswanibalakrishnan7107 3 ปีที่แล้ว +4

    Enikkum venam seeds

    • @anithav1693
      @anithav1693 3 ปีที่แล้ว +1

      ഹായ് ചേച്ചി എനിക്കും വേണം വിത്ത്

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      വിത്തിനായ് എന്തു ചെയ്യണം എന്ന് വീഡിയോവിൽ പറയുന്നുണ്ട്.🙏🙏

    • @alphonsageorge8685
      @alphonsageorge8685 3 ปีที่แล้ว

      Eniku pughakkunathum, manjal,brinjal, chilli vithugal venam.

  • @onchandran2822
    @onchandran2822 3 ปีที่แล้ว

    Very good information.
    പുക്കുവനുള്ള പൊടി യുടെ പേര് അണ്യക്യമോ.

  • @kunjammasamuel2365
    @kunjammasamuel2365 3 ปีที่แล้ว +8

    Yenikku kayaran pattiyilla😭😭

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +2

      എല്ലാ ദിവസവും ലിങ്ക് ഇടുന്നുണ്ട്🙏🙏 കയറാൻ പറ്റിയില്ലേ ഞാൻ സഹായിക്കാം❤️❤️❤️🙏🙏🙏👍👍👍

    • @rosmathew9013
      @rosmathew9013 2 ปีที่แล้ว

      Ljnk evidence..

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว +9

    ബൈബിളിൽ കർത്താ വു അരുളി ചെയ്യുന്നു "കർത്താവായ ക്രിസ്തു വിൽ വിശ്വസിക്കുക,നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും " ലോക രക്ഷിതാവായ ക്രിസ്തുവിനെ നമുക്ക് ജീവിതത്തിലേക്ക് സ്വീകരിക്കാം!!

    • @ravinair6887
      @ravinair6887 2 ปีที่แล้ว +12

      മുളകു കൃഷിയെപ്പറ്റിയാ ... കുരിശു കൃഷിയല്ല സാറേ .. അതു ഞങ്ങൾക്കറിയാവുന്നതല്ലേ ?😄

    • @omnamasivaya4084
      @omnamasivaya4084 2 ปีที่แล้ว

      @@ravinair6887 🤣🤣🤣😂😂😂

    • @omnamasivaya4084
      @omnamasivaya4084 2 ปีที่แล้ว

      Pulli ഉറക്കത്തിനു എണീറ്റു vannaya

    • @remadileep361
      @remadileep361 2 ปีที่แล้ว +4

      എന്താ ബിലീവേർസിന് റിലേ പോയോ ? മുളക് കൃഷിയോ കുറിച്ചാണ് വിവരിച്ചത്. അല്ലാതെ സുവിശേഷമല്ല സാറേ ...

    • @rajendranthrikkur3050
      @rajendranthrikkur3050 2 ปีที่แล้ว +4

      ഇവിടെ കൃഷി പച്ചക്കറിയല്ലേ സാറേ. താങ്കളുടെ കൃഷി ഇവിടെ വേണോ?

  • @nimmirajeev904
    @nimmirajeev904 2 หลายเดือนก่อน

    Thank you Priyamma❤❤

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 ปีที่แล้ว +1

    വളരെ വളരെ ഉപകാരപ്പെട്ടു
    താങ്ക്സ്

  • @siyadsiya3232
    @siyadsiya3232 3 ปีที่แล้ว +4

    എനിക്ക് മുളകിന്റെയും മാലാഖ വഴുതനയുടെയും വിത്ത് വേണമായിരുന്നു

  • @Hasseena
    @Hasseena 3 ปีที่แล้ว +4

    എനിക്കും വേണം വിത്ത്

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      ഗ്രൂപ്പിൽ കയറുക🙏

    • @rajikesavan6858
      @rajikesavan6858 3 ปีที่แล้ว

      എനിക്ക് വിത്ത് വേണം , ചാർജ് അടക്കം അടച്ചു വാങ്ങാം

    • @nisasafar8488
      @nisasafar8488 3 ปีที่แล้ว

      Yenikumvenamvithu

    • @nisasafar8488
      @nisasafar8488 3 ปีที่แล้ว

      Chargeadachuvangikolam

  • @askaralipulikkal6718
    @askaralipulikkal6718 3 ปีที่แล้ว +14

    വിത്ത് വേണം ലിങ്കിൽ കയറാൻ പറ്റുന്നില്ല

  • @zayanworld3541
    @zayanworld3541 3 ปีที่แล้ว

    വളെരെ നല്ല presentation 💞🌹like💞

  • @akhi555
    @akhi555 หลายเดือนก่อน

    Good info 🤩🤩
    And watching on 2024😊😮

  • @asifkakkuni7277
    @asifkakkuni7277 3 ปีที่แล้ว +11

    എനിക്ക് ഇന്നും ഗ്രൂപ്പിൽ കയറാൻ സാധിച്ചില്ല 😔😔😔😔

  • @manjulabk5119
    @manjulabk5119 3 ปีที่แล้ว +4

    എനിക്കു വിത്തു കൾ വേണം എന്തു ചെയ്യണം

  • @vijayanpillai3800
    @vijayanpillai3800 3 ปีที่แล้ว +4

    ഈ gypsum salt is Magnesium Sulfate, എല്ലാ വള ക്കട കളിലും കിട്ടും. Loose 1 kg is 20/- or 25.

  • @aradhyap.p7958
    @aradhyap.p7958 3 ปีที่แล้ว

    Hi ചേച്ചി സൂപ്പർ വിഡീയോ 💓💓💓💯💯

  • @nasaskumar7791
    @nasaskumar7791 ปีที่แล้ว

    എല്ലാം ഉപയോഗപ്രദം വളരെ നന്ദി എനിക്കും ഗ്രൂപ്പിൽ കയറണമെന്നുണ്ട്

  • @lovebirdsinformation6612
    @lovebirdsinformation6612 3 ปีที่แล้ว +5

    എനിക്ക് വിത്ത് വേണം wdc വേണം ഞാൻ എന്ത് ചെയ്യണം

  • @sunishajahan1549
    @sunishajahan1549 3 ปีที่แล้ว +5

    എനിയ്ക്കും ഗ്രൂപ്പിൽ കയറാൻ പറ്റിയില്ല ഫുൾ ആയി ഇനി എന്തുചെയും താമസിച്ചുപോയി നെറ്റ് ഓഫ്‌ ചെയ്തിരുന്നു

    • @aminahashim4722
      @aminahashim4722 3 ปีที่แล้ว +1

      ചിലർ left അടിക്കാറുണ്ട്, അത് കൊണ്ട് ഇടക്കിടെ വന്ന് link ൽ ക്ലിക്ക് ചെയ്യുക ഞാൻ അങ്ങനെയ കയറിയത്😊

  • @bindhuvikraman9666
    @bindhuvikraman9666 3 ปีที่แล้ว +3

    കായം വെള്ളം തളിച്ചപ്പോൾ എന്റെ മുളകുചെടി എല്ലാതും ഉണങ്ങിപോയി. നല്ലതുപോലെ പൂത്തുനിന്ന ചെടികളായിരുന്നു. ഇപ്പോ ഇലകളെല്ലാം കൊഴിഞ്ഞുപോയി തണ്ട് മാത്രമായി.

    • @alexkollelil8523
      @alexkollelil8523 2 ปีที่แล้ว

      വീണ്ടും തൈകൾ നടുക 😄😄😄

    • @sumeshps1561
      @sumeshps1561 2 ปีที่แล้ว +1

      നന്നായി ഞാൻ ചെയ്യാഞ്ഞത്

  • @harikrishnan9226
    @harikrishnan9226 3 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച വിഡിയോ. താങ്ക്‌സ്

  • @omnamasivaya4084
    @omnamasivaya4084 2 ปีที่แล้ว

    കണ്ടു.. കണ്ടോ 😜😜😜 wrd parena kelkm rasa😜

  • @ajmal4123
    @ajmal4123 3 ปีที่แล้ว +5

    ഇന്നും ഫുൾ ആയി കയറാൻ പറ്റിയില്ല.

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว +1

      🙏🙏🙏 ഇനിയെങ്കിലും ഒരു കാര്യം ശ്രദ്ധിക്കുക വീഡിയോ ഇടുന്നത് 11.22 നാണ്. ആവശ്യക്കാർ ആ സമയത്ത് തന്നെ കയറുന്നു

    • @marysebastian892
      @marysebastian892 3 ปีที่แล้ว

      കൊതുകിന്റെ പൊടി കിട്ടണം എന്ത് ചെയ്യണം

    • @njs8666
      @njs8666 3 ปีที่แล้ว

      Enikkum kayran pattiyilla....

    • @bhagath.s49
      @bhagath.s49 3 ปีที่แล้ว

      @@njs8666 ഇന്നലെത്തെ വീഡിയോവിൽ ലിങ്ക് ഇട്ടിട്ടുണ്ട് കയറുക

  • @manimohan3253
    @manimohan3253 3 ปีที่แล้ว

    Ella videos um super aanu
    Thanks

  • @muje1986
    @muje1986 3 ปีที่แล้ว

    Ningalude videokal usefull aannu..thanks

    • @sreelathaudayakumar3567
      @sreelathaudayakumar3567 3 ปีที่แล้ว

      വളരെ നല്ല അറിവുകൾ നൽകിയതിന് നന്ദി. എനിക്ക് വിത്തുകളും പുകയക്കുന്ന പൊടിയും വേണമായിരുന്നു

    • @yffddfrrdr1892
      @yffddfrrdr1892 2 ปีที่แล้ว

      Nice

  • @jasminth1381
    @jasminth1381 3 ปีที่แล้ว

    Valare upakarapradhamaya veadio👍👍👍

  • @leelavm1928
    @leelavm1928 2 ปีที่แล้ว

    ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട്നന്ദി യുണ്ട്

  • @misbanadeer1113
    @misbanadeer1113 3 ปีที่แล้ว

    nalla arivan aunty
    endayalum upakarapedum
    thnk u aunty

  • @princytp97
    @princytp97 3 ปีที่แล้ว

    Vithukal kittan antha chaiyaendath. Adyamayitta kanunae eshtayittooo

    • @nassarp888
      @nassarp888 10 หลายเดือนก่อน

      😂

  • @achammapc3515
    @achammapc3515 3 ปีที่แล้ว

    Adipolyatto. Enik. Eszhtamanu. Veruthe. Erilbam. Ellam. Kanum

  • @divakarababu1
    @divakarababu1 3 ปีที่แล้ว

    വളരെ നന്ദിയുണ്ട് എന്റെ മുളക് ചെടി എല്ലാം പോയി. ഇനി ഒരു കൈ നോക്കാം.

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    സൂപ്പർ നല്ല അറിവുകൾ

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ tnq

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 ปีที่แล้ว

    കൊള്ളാം നല്ലൊരു അറിവാണ്. 👍👌

  • @thilakanpv2433
    @thilakanpv2433 2 ปีที่แล้ว

    Very good information 🙏👌🌹❤

  • @lizaabraham1047
    @lizaabraham1047 3 ปีที่แล้ว +1

    Thanku priyachachy. This inwait link reset anu kanikkunnathu. Iwant alltypes of seeds chachy pls

  • @beenajose8543
    @beenajose8543 3 ปีที่แล้ว +1

    ThankYouPriyamme...

  • @athukkamajeedmajeed6540
    @athukkamajeedmajeed6540 7 หลายเดือนก่อน

    Nalla vedio othiri ishtamayi

  • @victoriyamanju2973
    @victoriyamanju2973 3 ปีที่แล้ว +2

    Useful video...Chechi👍

  • @jalajap7553
    @jalajap7553 2 ปีที่แล้ว

    Adi poli Pirayamma👌👌👌

  • @mubeenamusthafa5749
    @mubeenamusthafa5749 2 ปีที่แล้ว

    Elagal manna colour agunnu oru solution parayumo
    Prs wheels vangiyadh Ann chedigal

  • @AncyJohn-s5x
    @AncyJohn-s5x 11 หลายเดือนก่อน

    താങ്ക്യൂ 🥰👍

  • @RajanKorattiyil
    @RajanKorattiyil 7 หลายเดือนก่อน

    Kachavadam
    Nadakkeattea
    Gud
    ......

  • @rasiyapoovi7955
    @rasiyapoovi7955 3 ปีที่แล้ว

    Chachi uday vedeo valary ubagarpratham

  • @anusreeanu8239
    @anusreeanu8239 3 ปีที่แล้ว +1

    Ee epsom salt karuvepilakk use cheyyavo ?? Please reply 🙏

    • @anusreeanu8239
      @anusreeanu8239 3 ปีที่แล้ว +1

      Please reply 🙏 🙏🙏🙏🙏

  • @ashagigi1886
    @ashagigi1886 3 ปีที่แล้ว

    Chechi cabbage krishi cheyyuna vidham onnu paranju tharamo

  • @sosammacherian9050
    @sosammacherian9050 3 ปีที่แล้ว

    Can you please send one pkt of shalom for mosquito

  • @seethadevi6098
    @seethadevi6098 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 10 หลายเดือนก่อน

    ❤❤ എനിക്ക് പാവലിൻ്റെ വിത്ത് വേണമായിരുന്നു ഉണ്ടാകുമോ

  • @noorjahanakbar7869
    @noorjahanakbar7869 2 ปีที่แล้ว

    Kannil vellam pulipichintu kazhinjit alle charam chekendathu? please reply

  • @maheshchithrampattu4118
    @maheshchithrampattu4118 ปีที่แล้ว

    നല്ല അവതരണം ചേച്ചിയുടെ Phone No കിട്ടിയാൽ നന്നായിരുന്നു വിത്തുകൾ ആവശ്യമുണ്ട് പുക മരുന്നും വേണം

  • @shukoorshukoor7779
    @shukoorshukoor7779 3 ปีที่แล้ว

    കുറച്ചു വെറൈറ്റി മുളക് അരി അയച്ചു തരുമോ. Shukoor.mulam tazathu vadakkathil panmana nettiyadu. Chavara. Kollam

  • @jalajas718
    @jalajas718 ปีที่แล้ว

    അടിപൊളി 🙏🏻🙏🏻🙏🏻

  • @beenasreedharan7108
    @beenasreedharan7108 3 ปีที่แล้ว +2

    I also need the chilly seed
    Adress: Been Pushkaran Puthenkave Thazham
    Poothota

    • @jollypaul5382
      @jollypaul5382 3 ปีที่แล้ว

      മുളക് വിത്ത് , കാന്താരി മുളക് thrissurilayachu തരുമോ അഡ്രസ്സ് തരാം

    • @appunivp8587
      @appunivp8587 3 ปีที่แล้ว

      കുറച്ച് മുളക് വിത്ത് അയച്ചു തരാമോ മാഡം .

  • @AswathyAmrutha-k4q
    @AswathyAmrutha-k4q ปีที่แล้ว

    സൂപ്പർ ചേച്ചി 😊

  • @manzoorz5613
    @manzoorz5613 2 ปีที่แล้ว

    Thakkaliyil eppssam salte spry chaythu kodukkamo

  • @sonirenji1572
    @sonirenji1572 3 หลายเดือนก่อน

    Dear Chachi kasthuri manjal avilable with u ?

  • @ahamedkoya6919
    @ahamedkoya6919 2 ปีที่แล้ว +2

    Thanks Priyamma 😊