ചേച്ചി, നല്ല റിസൾട്ട് ആണ് കേട്ടോ, കഞ്ഞിവെള്ളവും ചാരവും ഒഴിച്ചിട്ട്, nannayi poothu niraye മുളക് കിട്ടി, ചേച്ചി പറഞ്ഞു തന്നതു പ്രകാരം ചെയ്ത താ othiri thanks🙏🙏🙏
Hai പ്രിയ.. നമസ്കാരം... വളരെ സിംപിൾ ആയ അതിനേക്കാൾ ഉപരി വളരെ എളുപ്പവുമായ അറിവ് share ചെയ്തതിനു വളരെ നന്ദി... എന്റെ അമരയുടെ ഇലകളില് ഇരുമ്പു കറ പോലെ നിറയെ പുള്ളി കുത്തുകൾ കാണുന്നു.. ഇതു രോഗമാണോ.. എങ്കിൽ അതിനുള്ള പ്രതിരോധം എന്താണ്... വിലയേറിയ മറുപടി പ്രതീ ക്ഷിക്കുന്നു 🙏🙏🙏
വളരെ ഉപകാരം ചേച്ചി ഈ അറിവ് പറഞ്ഞു തന്നതിന് 🥰.. മുളക് കായ്ക്കുന്നതിന് മുൻപ് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കാൻ പാടില്ലേ ചേച്ചി. കായ്ച്ചിട്ടാണോ ഒഴിച്ച് കൊടുക്കേണ്ടത്. Pls rply me😊
ചേച്ചി യുടെ എല്ല കിച്ചൻ പരിപാടിയും കാണാറുണ്ട് ഒത്തിരി അറിവും തന്നു നന്ദിയുണ്ട് . ചേച്ചി ഒരു വീഡിയോ ൽ പറഞ്ഞു കഞ്ഞിവെള്ളം ചാരം മിക്സ് ചെയ്ത വെള്ളം കടക്കൽ ഒഴികരുതെന്നു ഇതിൽ പറയുന്നു വൊഴിക്കണമെന്നു ഇതിൽ ഏതാ ശെരി സംശയം കൊണ്ട് ചോദിച്ചതാണ്😗🙏
Chechi your a great women 👏👏 with participating in all childrens give to chance and it can developing children's cultivation mind and I prowed of you and your a great example of our society 👍👍
ഒര് പച്ച മുളക് ചെടിയുണ്ട് കായ്ക്കാറായി.. പിന്നെ കുറെ കാന്താരി മുളക് ചെടിയുണ്ട് ( ചെറിയ തരം) വളർന്നു വലുതാവട്ടെ..... തരുന്നുണ്ട് ഗ്രുവൽ വാട്ടർ - വലിയ ഒന്ന് രണ്ട് കാന്താരി മുളക് ചെടിയുണ്ട്. അതിൽ നിന്ന് മുളക് പറിക്കുന്ന സമയം :.പഴുത്ത മുളക് അവിടെത്തന്നെ തിരിമ്മി ഉടച്ച് ഞാനിടും.... ഇപ്പോൾ ഇടക്കിടക്ക് മഴയുള്ള തു കൊണ്ട്.... ഒരു പാട് തൈകൾ ഉണ്ടായി .പിന്നെ പഴുത്ത മുളക് പകുതിയോളം കിളികൊത്തി കാണാം.പക്ഷേ ഇതേ വരെ ഏത് കിളിയാണെന്നറിയില്ല .പക്ഷേ അത് ഞെരടാതെ പറച്ചിട്ടാൽ 101 ശതമാനവും മുളച്ചിരിക്കും....
വീഡിയോ ഇഷ്ടപ്പെട്ടു കാണാത്ത പച്ചമുളകും പച്ചക്കറികളും prs ന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്. Thanks priya. വിത്തുകൾ ഉണങ്ങുമ്പോൾ തരുമോ. വാട്സാപ്പിൽ അഡ്രസ് ഉണ്ട്.
Hai chechi, nalla video kanji vellam oru hero thanne enikku vella kandhari vithu kittiyal kollam. Pandu ente ammayude kayyil 25 yrs back undayirunnu kandappol ammaye orma vannu. Amma eppol ella😭😭😭poyi. H. S. Bookstall. Addressil ayakkan pattumo
ഇത്രയും ഉഷാറോടുകൂടി പച്ചമുളക് ചെടി ഒരു ചാനലിലും ഇതുവരെ കണ്ടിട്ടില്ല. മനോഹരം. ആശംസകൾ... ❤
Njan mullakku krishi start chaythu
E tip enikku vallare helpful annu... So thanks🙏
AllL
ഹായ് ചേച്ചീനല്ല ഉപകാരപ്രദമായ വീഡിയോ കണ്ടപ്പോൾ സന്തോഷമായി
സൂപ്പർ ചേച്ചീ.. ചേച്ചി പറഞ്ഞ എല്ലാ രോഗങ്ങളും എന്റെ മുളക് ചെടികൾക്കും ഉണ്ട്. ഞാൻ ഈ method തീർച്ചയായും ചെയ്യുന്നതാണ്. വളരെ നന്ദി.
Very nice
ചേച്ചി, നല്ല റിസൾട്ട് ആണ് കേട്ടോ, കഞ്ഞിവെള്ളവും ചാരവും ഒഴിച്ചിട്ട്, nannayi poothu niraye മുളക് കിട്ടി, ചേച്ചി പറഞ്ഞു തന്നതു പ്രകാരം ചെയ്ത താ othiri thanks🙏🙏🙏
Super vedio...vedio കണ്ടപ്പോ തന്നെ കഞ്ഞി വെള്ളം എടുത്തു വച്ചു ഇതു പോലെ ചെയ്യാൻ.
Vithukal ayachuthudangumpol enikku veanam valiya kumbalam, pachamulakukal, parar, paval, thakkali&etc.2019 'l ayachu thanna keshakanndi nannayi valarnnu, palarkkum nadan koduthu. Payar kureyokke undayikkittiyirunnu. Thanks alot&God bless you. Vithu ayachu thudangumpol stamps vacha cover ayakkam.
Chechiyude video kanditttu aanu njan pachakari krishi cheythu thudangiyathu many thanks Priyechi
വളരെ ഉപകാരപ്രദമായ വീഡിയോ.പ്രിയ, വീണ്ടും എല്ലാവർക്കും പ്രചോദനം നൽകുന്നതിന് നന്ദി.
Priyechi jhan adyamayanu oru videokku comment idunnathu.prs kitchen kanan thudagiyittu kurachu nale ayullu krishi videos kanumbol valare santhosham thonnunnu. Thank u priyechi .ente mole Chechiyude kutty krishi groupil angamanu
നല്ലൊരു അറിവ് പകർന്നു തന്നതിൽ.... thanks dear 🥰🥰🥰
Thanks chachi...mulak taii appo nattalum keedagaluda shallyam aanu..ethu shuvar aayitum try chithu nokkam
കഞ്ഞിവെള്ളം കൊണ്ടുള്ള പ്രയോഗം സൂപ്പറായി . ഞാൻ പുളിച്ച കഞ്ഞിവെള്ളം മാത്രമാണ് ഒഴിക്കാറ്
നല്ലയിനം പച്ചമുളക് വിത്ത് അയച്ചു തരുമോ
വളരെ ഉപകാര pradamaya വീഡിയോ ❤️😍🤩👍👍
ചേച്ചി വീഡിയോ സൂപ്പർ. ചേച്ചി അയച്ച വിത്തുകൾ കിട്ടി. ഞങ്ങൾ വിത്തുകൾ മുളപ്പിക്കാൻ വച്ചിട്ടുണ്ട്.
Valare nannayittundu, mulaku undayi nilkkunnathukaanan valare bangiyundu. Orukaryam parayatte ningal ingane mulaku undayi nilkunnathu kanichal vallavarum athinu kannidum athinu drushtipedathirikkan enthenkilum cheyyuka. Ithu ente oru advice maathramaanu ketto.
Interesting video
Pachamulaku krishi cheyyan arkum oru kothi thonnum video kandal
Hai പ്രിയ.. നമസ്കാരം... വളരെ സിംപിൾ ആയ അതിനേക്കാൾ ഉപരി വളരെ എളുപ്പവുമായ അറിവ് share ചെയ്തതിനു വളരെ നന്ദി... എന്റെ അമരയുടെ ഇലകളില് ഇരുമ്പു കറ പോലെ നിറയെ പുള്ളി കുത്തുകൾ കാണുന്നു.. ഇതു രോഗമാണോ.. എങ്കിൽ അതിനുള്ള പ്രതിരോധം എന്താണ്... വിലയേറിയ മറുപടി പ്രതീ ക്ഷിക്കുന്നു 🙏🙏🙏
വളരെ ഉപകാരപ്രദമായ വിഡിയോ നന്ദി ചേച്ചി
ഈ വെള്ള കാന്താരി തോട്ടം എനിക്കുമുണ്ട് 😍😍😍😍
ഉപകാരപൃദമായ അറിവ്
വളരെ ഉപകാരം ചേച്ചി ഈ അറിവ് പറഞ്ഞു തന്നതിന് 🥰.. മുളക് കായ്ക്കുന്നതിന് മുൻപ് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കാൻ പാടില്ലേ ചേച്ചി. കായ്ച്ചിട്ടാണോ ഒഴിച്ച് കൊടുക്കേണ്ടത്. Pls rply me😊
ചേച്ചി യുടെ എല്ല കിച്ചൻ പരിപാടിയും കാണാറുണ്ട് ഒത്തിരി അറിവും തന്നു നന്ദിയുണ്ട് . ചേച്ചി ഒരു വീഡിയോ ൽ പറഞ്ഞു കഞ്ഞിവെള്ളം ചാരം മിക്സ് ചെയ്ത വെള്ളം കടക്കൽ ഒഴികരുതെന്നു ഇതിൽ പറയുന്നു വൊഴിക്കണമെന്നു ഇതിൽ ഏതാ ശെരി സംശയം കൊണ്ട് ചോദിച്ചതാണ്😗🙏
വളരെ നല്ല ഒരു post.. ഇഷ്ട്ടമായി ഞാനും ഇതുപോലെ ചെയ്യും thank you
നല്ല ഇനം പച്ചമുളകിന്റെ വിത്ത് അയച്ചു തരുമോ
Video kandu. പച്ചമുളക് കൃഷി കണ്ടു.അതുപോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു. ടെറസ് cultivation ആണ്
വളരെ പ്രധാനപ്പെട്ട ഇൻഫെർമേഷൻ ചേച്ചീ ....
Vella mulakinte vithethaŕumlo ente adress chanďrika veliyil house panangad cochi
Chechiyude samsaram kelkkan nalla rasamanu
Enikkum und chechi mulag collection..thanks nalla arivu
സന്തോഷമായി ഒന്നിച്ചുതുടങ്ങാമെന്നു പറഞ്ഞതു എനിക്കും വിത്തുകൾ tharamo
Nice video. Special mulaku vith ee masam tharam ennparanjirunnu . Tharum ennu visvasikkunnu.
ഇത് ഞാൻ ചെയ്തു നോക്കി sucess ആയി
എന്റെ മകളും prs whatsapp കുട്ടി കൃഷി group le അംഗം അണ്
Chechi your a great women 👏👏 with participating in all childrens give to chance and it can developing children's cultivation mind and I prowed of you and your a great example of our society 👍👍
Using kanjhivellam seems to be very useful and also effective. When you send seeds pl do consider myself. Thanks.
Anekku. Katharine mulakenta. Seed tharumo. Information. Is. Very. Good
Chechi ente tomotto nalla ushaar aayi but ippo oronnum vaadi pogunnu endha cheyya
താങ്ക്സ്
Kanji vellam. Prayojam sopper athikam paniyum illa. Nannayittund. Orupad tharam mulakukal. Kanan patti
Ellam sooper..unda mulaku ellam kandal sure aayit valarthan thonum...epozhum vithukal ayakyunundel please send chechi...
Gulzar
Kannankadavu
Kappad post
Chemanjeri via calicut
Valare upakarappradhamaya video
Chechiyude video kureeyokka njan kaanaarund enikkum krishicheyyan eshtamaan. Pakshe vethukal vaangi nattunokki ellam nashichupooyi. Mulak maathramee podichittullo. Chechiyenikkum veth ayachutharumo
Super chechi.chechiyude Ella chanalum kanarund. Polu
Very informative video
Thanks 🙏
ദയവായി പച്ചമുളക് വിത്തുകൾ അയച്ചു തരുമൊ
Hai cjechi videos kandu thudangiyuttullu cheruthayitt krishiyokke undu mulakanu kooduthal undamulaku vithu enikkum ayachu tharane chechi
മുളക് വിത്ത് ചോദിച്ചിരുന്നു ഇതുവരെ കിട്ടിയിട്ടില്ല. Shyja soamarajan kizhathrakkal (Ho) parakkulam vaniyabalam malappuram distik.
Violot cabbage nteyum vithu tharuo
@@nandananandana665 ok
Hi ആന്റി വീഡിയോ കണ്ടു ഇഷ്ടമായി. ഞാൻ anulekshmi
Suparchhi🌟🌟🌟🌟
നല്ല information
Thank you Chechi.....
Valare nanni thanks
Vella kanthariyum, butter fly poovinte yum,Vella unda mulakinteyum seed venam
കുട്ടികൃഷി വളരെ നല്ലത് ഈ സംരംഭം എല്ലായിടത്തും തുടങ്ങണം
🤚
@@kunjolsubair9488 KKgkkgkykgkykgkgkgkykgkggkggkggkgkkgkykgkgggkgkggggkgkgkgkylgkgkggghglgkhlgyhkgyylykygykgykgkygyyyglykgkgklykgykhkgkykkykhlgkyylyhkghkggkglglhlhkgkylylyhhhylyygglhgyglglykglgkgkghkgkggglgkygkgygkgkkykglhlgykykylgygkykykgghkhlhgkghgghlhkhhlhkhkgkglykglgkhkggggggkggghghgkgglhggkgggkgkghkggkggkggggkggkygggkhgkgkgkylglgkykggykggkgykykgkyykgkggggkgkglhgkgkggkggkgkgkgkgggkgkggkggkggghgggglghhhggkgygggggkgggggkgkyggyggkgggykgkgkgggkggggggkgygkyygygyggkgggyyygkgyyykggkggkgyygggkggggkgkggkylggygggkggkgkgkgkgkggkgggghgggkygggkyggkggkgggggkgkglgggkggkgkggkggkgkggkggykgggkgkggkgkgkgkhkggkglggggygkgkgggkyyglylggyyghyyyggyghlyhkykygkyykygkhkgkggykgygkygkykykyykgykgkyykgyyhkgkgkgygyhygkggykyhggykggggkgkgglggggggglhggglygkgkglykgggggkgyggyygggygygggglgykggyggyyyyggkgglgggyykykgggkgkyggkgyyykgkgkgkghkykgkykggkykggkykgkggkykggkgkggkykgggggkggggkggkgggkgggggkgskgkgygkgygkggkggkggkgggkggkgkgkggggggykyggkyykygkykggkggkgkyhggggggkggyykggygykygygggkgyyykyggggkggkgkgkykygggkgyykyyyykykygkyykghkgykykghkgkgkykyyyggyyhkykgkylhgkykgkggkykykyykygggkykggkykgyyygkyykggkggygygkgggkygkygygggkgykgggkhkgggyykyylykykggkykykgkgkgkykggkgkgkgkgkgkgkgkyklkykykykykykkyykykykykyyygkgkgkykyykykygkgkyyykyyykygkykyykygkgylygkykykygkgkgkgkggkgggkgggglhkgkykgkglhlhkyyglykgskgkygykgkgkygkkgkggkglhggykgykggkkgggggkgkgkggggggggkgkgkgkykygkggggggggkggkygggkggkgggkgkykgkggkhhkggkgkgykykggkggkgsggggyygggykgkgkggkggkhgkgkygykykgkygyykgykgkggkyykgkggkgkggygyykgkggyygkyggkgggkgkyggyggggykggkgkggggkgkgkgggggglygkgkgggkghkggglggggkgkgggkyggkgkggkgkgggggggggggkggkghgggkgggkgghgkgggkgkygkkggykggkygkgggkygyyggyggghyygkggkgkyggkgggkggggyyykgkgkgkgkghkgkggkgkggggkykgykgkggkggygkggygkykyygkggkggghkgglggkhghkggkgghgkgkgkggkgggggggkgskgglhhggkgkglggkggkggkyggkgggslggggsggkgkggkgggkgkgglgkggkgkgggghggkggkgkggkgkgggggggggggkggggggggggghhgyggkgkgkgygkygkgggghkggghkgggggkyggkyggkggggkhggggkgggykggkyygkghygkygkygggggkgggykgkggkgggggkgggkggkgkggggghgggyyggggggggggkhgggggglggkggkyggkggkgggkggkgggggggggggkgyggggyygyggyggggyggggggggggggggggggggggkykggggkgykggggggkygykgghgggkygkgkykgggykggggggkygykgggggkhgkgkgkgkhkggkyggkykggggkggkygkggggykgyggggkgkggkygkggggkgyykykggkykhgggkggygggggkgggygkgkggggkgykykggkkggkgggyyggyggkggykgkgkygkyyggghkyyygkyykggyykygggkyggkgkyggkgggggggkgkgkgkgkggggghgkggyskylhkgkgkgkgkggkgggkggkykgggkgkgkgykgsggkggggygggygkgkgggggggghggggglhggkgkgkgkgkggggggkgkggkggggggggkgkgggggggggkggkggkgggkgggygkghggkggggghkgkhgkhhgykyhggkggkgygkgkghygggggggggggghgggggggggkghggkgkggggyhgggggkgggykygykgggggkygkgggggghhkgkgggghykygkgykyggkggggkgyggykgkgggkggykghgggggggggggkggkhgggkgggygkykygkgyygggghggggghgkggg
@@lalyjoseph6848 vella kandari ende aduthunde
Enikkum pala tharam mulak vith venam krishi cheyan enikum thathpariyam ond
ചേച്ചി മഴക്കാലം സംരക്ഷണം പച്ചമുളക് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണേ 😍
Sareefapo
Hi,PRS Kitchen,Priya,
Supper VideoOzhivakumbol Vithukal Ayachutharumallo..
നല്ല useful വീഡിയോ,seeds കിട്ടാൻ എന്ത് ചെയ്യണം, ചേച്ചി.
ഉണ്ടമുളകിന്റെ വിത്തു തരുമോ ചേച്ചി. ചേച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് വളരെ ഉപകാരപ്രദമാണ്. ഓരോന്നു
Super madam...enikku oru paadu pookal ondu...kaai pidikinnala
Hai Priya chachi I also have these problems with the chilly plants now all improved, thank you.
Good presentation,very useful tips
Sosa
Thank you mam🙏🙏🙏
Chechi Ella video um super ane Ella mulakinteyum vith ayacho tharuvoo
Helpful video....eniku red colour and violet colur mulakinte vittu ayachu tharam undakumo chechiiii...
Ini nannayinokanam thank you
വിത്ത് കിട്ടാൻ എന്താണ് മാർഗ്ഗം വയലറ്റ് ഉണ്ടമുളക്, വെള്ള കാന്താരി
Super chechi...try cheyyam
Chechii enik krishicheyyanayi pachakkariyude vithu tharumo.
Mathanteyum kumbalathinteyum, undamulakum, vella kaanthariyum, thakkaliyum pinne chechiyude kayyilulla alla pachakkari vithukalum tharaamo pls.
Mulku krishi super Enne koody second batchil cherkkane
👍 Useful video ithu mulakinu maatraano cheyande
Chechi njn chechide video kanditanu mulaku Krishi thudangiyath
Ee vellam mannil veenal enthelum kuyapamundo plzz rplyy chechi plzz rplyy tharumo plzzz
Thankyou aunty....... adipoli video
Very good saggation so thanks
പലതരം പച്ചമുളക് വിത്ത് തരുമോ പ്ലീസ് ചേച്ചീ👌👍
ഒര് പച്ച മുളക് ചെടിയുണ്ട് കായ്ക്കാറായി.. പിന്നെ കുറെ കാന്താരി മുളക് ചെടിയുണ്ട് ( ചെറിയ തരം) വളർന്നു വലുതാവട്ടെ..... തരുന്നുണ്ട് ഗ്രുവൽ വാട്ടർ -
വലിയ ഒന്ന് രണ്ട് കാന്താരി മുളക് ചെടിയുണ്ട്. അതിൽ നിന്ന് മുളക് പറിക്കുന്ന സമയം :.പഴുത്ത മുളക് അവിടെത്തന്നെ തിരിമ്മി ഉടച്ച് ഞാനിടും....
ഇപ്പോൾ ഇടക്കിടക്ക് മഴയുള്ള തു കൊണ്ട്.... ഒരു പാട് തൈകൾ ഉണ്ടായി .പിന്നെ പഴുത്ത മുളക് പകുതിയോളം കിളികൊത്തി കാണാം.പക്ഷേ ഇതേ വരെ ഏത് കിളിയാണെന്നറിയില്ല .പക്ഷേ അത് ഞെരടാതെ പറച്ചിട്ടാൽ 101 ശതമാനവും മുളച്ചിരിക്കും....
നല്ല ഇൻഫർമേഷൻ ആണ് chechi👍.. ഒരു doubt ഉണ്ടായിരുന്നു. ചെടിയുടെ ഏത് പ്രായം മുതൽ ആണ് ഇങ്ങനെ കഞ്ഞിവെള്ളം പുളിപ്പിച്ചു ഒഴിക്കേണ്ടത്. ഒന്ന് പറഞ്ഞു tharuo 🙏🙏
Pls rply chechi
Haai. Chechi. Kurachuu. Ellamukintteyum. Vithayachu. Tharamo?
2nd batchil എൻ്റെ മക്കളും ചേരാൻ ആഗ്രഹിക്കുന്നുണ്ട്
Thanks for good information. Tulasi chediyudey elayil black insects vannu lesf karinju pokunnu ithu try cheyyamo ??
സൂപ്പർ 🤩🤩🤩🤩🤩🤩🤩🤩
Super chechi. എല്ലാ വിത്തും വേണമായിരുന്നു കിട്ടുമോ?
Thanks mam..
ഞൻ try cheyyum
വീഡിയോ ഇഷ്ടപ്പെട്ടു കാണാത്ത പച്ചമുളകും പച്ചക്കറികളും prs ന്റെ വീഡിയോയിൽ കണ്ടിട്ടുണ്ട്. Thanks priya. വിത്തുകൾ ഉണങ്ങുമ്പോൾ തരുമോ. വാട്സാപ്പിൽ അഡ്രസ് ഉണ്ട്.
കുട്ടികൾക്ക് കൊടുത്ത ശേഷം തരാം
Super ആയിട്ടുണ്ട് ചേച്ചി മുളകു കൃഷി
Aunty, very good video. Thanks. Ann Hazel
ചേച്ചീ ഞാൻ വിഡിയോ കാണുപ്പോൾ ആദ്യം നോക്കുക ചേച്ചിയുടെ വളകൾ ആണ്
Thailand chakkayudenomber tharum chechi
Mulakukurudipinulla tips nannayi by sivantha
Chechi video super, mulaku vithu kittan entha chyende
സൂപ്പർ പ്രിയ
ചേച്ചി വീഡിയോ ഉപകാരപ്രദം
നല്ല അറിവ്. Thank you 👍
Puthiyatharam Alla karanapotti mulakaanu athu 50 years munpu njangalkku undayittundu. Aadyam kanicha mulaku
Hai chechi, nalla video kanji vellam oru hero thanne enikku vella kandhari vithu kittiyal kollam. Pandu ente ammayude kayyil 25 yrs back undayirunnu kandappol ammaye orma vannu. Amma eppol ella😭😭😭poyi. H. S. Bookstall. Addressil ayakkan pattumo
Thankyou പ്രയാമ്മ 🙏🌹
Melottekk valarunna mulak ujwala seeds Ann🙏👌👍
Congrats chechi.nalla teerumanam
PRS kitchen Ellam mulkum വയലറ്റ് mulkum veanam
Chechi randamath paragha valam undaki randhaycha ayi theli kodukkunnathil kuppamudo
ചേച്ചി എനിക്ക് വളരെ ഇഷ്ടം ആയി
ചേച്ചി എനിക്കും അടുത്ത ബാച്ചിൽ ചേരാൻ ആഗ്രഹം ഉണ്ട്. ആനമങ്ങാട് po. പെരിന്തൽമണ്ണ. മലപ്പുറം
ഉണ്ടമുളകിന്റെ വിത്ത് തരുമോ.
സെപ്റ്റബർ 10 ലെ വീഡിയോയിൽ ലിങ്ക് ഇടുന്നതാണ്
നല്ല video ആണ്. കുറച്ചു വിത്ത് കിട്ടാൻ വല്ല വഴിയും ഉണ്ട്. എങ്കിൽ നന്നായിരുന്നു
Very easy and useful remedy tku
ചേച്ചി കയ്യിനെ videoyil tenne nbr kure messenge ayachu reply onnum kitiyilla
സൂപ്പർ, 👍👌👌
Thank you, good information
Videooo suprr aaan....msg ayachittund nokkittillaaaa. Nokkenneee....