ട്രോളന്മാർ എന്നെ Avoid ചെയ്യുകയാണോ?|Pearle Maaney Funny Reaction| Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 788

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +187

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @RoopinaRasheed
    @RoopinaRasheed 2 ปีที่แล้ว +2766

    ഒരിക്കലും മടുക്കില്ലാ.. പേർളി ചേച്ചിയുടെ ഇന്റർവ്യൂ കണ്ടാൽ 😍😍😍😍

  • @Anu......
    @Anu...... 2 ปีที่แล้ว +857

    എല്ലാവരും പേർലിയെപ്പറ്റി മാത്രം പറയുന്നു.ഇന്റർവ്യൂ ഇത്ര രസം ആക്കിയതിൽ anchor അമീൻ ഒരു main കാരണം ആണ്. അനാവശ്യ ചിരിയോ ബഹളങ്ങളോ private que ഒന്നും ചോദിച്ചില്ല.
    Congrats Ameen ❤️🥰❤️

    • @izzaizzuttyizza3774
      @izzaizzuttyizza3774 2 ปีที่แล้ว +3

      Ameen Anlle ivan slim ayooo

    • @ajoalexjohn
      @ajoalexjohn 2 ปีที่แล้ว +6

      Exactly

    • @Achuofficial_
      @Achuofficial_ 2 ปีที่แล้ว +4

      Absulutly correct

    • @__m9804
      @__m9804 2 ปีที่แล้ว +18

      Athe. Aa veena ayirunnenkil.. Aayyooooo😹😹😹

    • @---wb8jv
      @---wb8jv 9 หลายเดือนก่อน

      👍

  • @ajayprasad540
    @ajayprasad540 2 ปีที่แล้ว +834

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചോണ്ട് കണ്ട് നിന്നത് ഞാൻ മാത്രമാണോ...... 😃🤔😃🤔
    lots of love pearle chechii...
    Be yourself the way u are... Much love ❤

  • @minitk1765
    @minitk1765 2 ปีที่แล้ว +170

    ഞാനൊരമ്മയാണ് എന്ന ചിന്ത തന്നെയാണ് പേളിയെ ഇഷ്ടപ്പെടാനുള്ള കാരണം. പിന്നെ ഒരു പൊടി ഹ്യൂമർ സെൻസ് കൈയിലുള്ളതുകൊണ്ട് സിനിമയിൽ ഏതു വേഷവും ചെയ്യാൻ പറ്റും

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +243

    നിലയെ എല്ലാരും സ്വന്തം ആയിട്ട് തന്നെ കാണുന്നത്. അത്രക്ക് ഇഷ്ട്ടം ഈ ഫാമിലിയെ 🌹🌹🌹🌹

  • @ameennahla7864
    @ameennahla7864 2 ปีที่แล้ว +385

    പേർളി യുടെ പ്രോഗ്രാമിന്റെ പ്രതേകത എന്തണു വെച്ചാൽ ടെൻഷൻ ഫ്രീ പ്രോഗ്രാം ആയിരിക്കും 👍👍👍

  • @subairvlm3993
    @subairvlm3993 2 ปีที่แล้ว +592

    Sreeniye kurach parayumpo pearlyk 100 naavan...she is happy in her life....really inspiring for newgen couples....

    • @Sneha-vk7nb
      @Sneha-vk7nb 2 ปีที่แล้ว +43

      Srini treats her like a queen, and she treats him as her treasure !

  • @sajidasalim8729
    @sajidasalim8729 2 ปีที่แล้ว +502

    ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ കണ്ടിരിക്കാവുന്ന ഒരു അഭിമുഖം..👌👌❣️

  • @shikoozavooosfamily
    @shikoozavooosfamily 2 ปีที่แล้ว +248

    പേളി മാണി ഒരു positive vibe തന്നെയാ🔥🔥🥰🥰

  • @chippy367
    @chippy367 2 ปีที่แล้ว +347

    എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരേയൊരു സെലിബ്രിറ്റി.. പേർളിഷ് ഫാമിലി... 🥰🥰🥰

    • @respectr5938
      @respectr5938 2 ปีที่แล้ว

      🧐

    • @goldensunrise8369
      @goldensunrise8369 2 ปีที่แล้ว +1

      Enikum. Ennelum orikkal njan kanum😍😍😍😍

    • @kenzameharinkenza6169
      @kenzameharinkenza6169 2 ปีที่แล้ว

      എനിക്കും ഉണ്ട്

    • @subairpv756
      @subairpv756 2 ปีที่แล้ว +1

      🙏👍❤️

    • @ananago9761
      @ananago9761 2 ปีที่แล้ว +3

      Sathyam. Njan oru actors or actress kandal mindan pokilla but if Pearly surely will go and talk to her and Sreenish. Nila baby carrying ayrnnapol I used to pray for baby. Athrekum ishtam ee family. GOD BLESS

  • @kshamis5058
    @kshamis5058 2 ปีที่แล้ว +191

    .
    സാരിയിൽ പേർലിയെ കണ്ടപ്പോൾ വിദ്യാ ബാലനെ ഓർമ വന്നത് എനിക്ക് മാത്രമാണോ...

  • @sunithajoseph2787
    @sunithajoseph2787 2 ปีที่แล้ว +89

    എന്ത്‌ വിഷമം ഉണ്ടെങ്കിലും പേർളിയുടെ സംസാരം കേട്ടാൽ എല്ലാം മറന്നു ചിരിക്കാൻ പറ്റും.... പണ്ട് എനിക്ക് പേർളിയെ അത്ര ഇഷ്ടം അല്ലായിരുന്നു.... Biggboss കണ്ടപ്പോഴാണ് പേർളി എന്താണെന്നും എങ്ങനെ ആണെന്നും മനസ്സിലായത്..... ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ്.... ശ്രീനിഷിനെയും.... Nilubaby 😘😘😘😘❤️❤️❤️❤️

  • @vishnuvijay2556
    @vishnuvijay2556 2 ปีที่แล้ว +73

    Pearle ശ്രീനിഷ് ഒരുമിച്ചുള്ള ഇന്റർവ്യൂ എടുക്കുമോ please 😍

  • @mufihyderali9975
    @mufihyderali9975 2 ปีที่แล้ว +179

    കൊറേ കാലമായി പേളി ചേച്ചി ടെ ഒരു ഇന്റർവ്യൂ എന്താ വരാതെന്ന് നോക്കി നിക്കുവായിരുന്നു😍😘😘

  • @brokenqueen3561
    @brokenqueen3561 2 ปีที่แล้ว +571

    എത്ര കേട്ടാലും മടുപ്പ് തോന്നില്ല പേർലി ചേച്ചിന്റെ സംസാരത്തിൽ .........❤️❤️❤️❤️

  • @shinyvinod6334
    @shinyvinod6334 2 ปีที่แล้ว +26

    ഇ പോൾ പേർളിയെ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ല. പേർളിയേം കുടുംബത്തെയും ഒത്തിരി ഇഷ്ടം ആണ്

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +113

    പേർളി മുത്താണ് ഉയിരാണ് കരളാണ് ❤❤❤

  • @shanamshns2632
    @shanamshns2632 2 ปีที่แล้ว +322

    Pearle maaney is a complete actor aaanu no doubt... Inspired lady💓💓💓

  • @jeenamariyajacob8979
    @jeenamariyajacob8979 2 ปีที่แล้ว +178

    പേർളി പറഞ്ഞത് സത്യം, നില നമ്മുടെ വീട്ടിലെ കുട്ടി തന്നെ. കുഞ്ഞിനെ എന്നും കാണാൻ തോന്നും

    • @annisajan5438
      @annisajan5438 2 ปีที่แล้ว

      Want to see Nila mol daily

    • @scrapbox3751
      @scrapbox3751 2 ปีที่แล้ว +1

      Athe.. valare sheriyanu

  • @shahlasquad868
    @shahlasquad868 2 ปีที่แล้ว +378

    Pearley യെ കാണുമ്പോൾ പോസിറ്റീവ് എനർജി ആണ്

  • @appucs2200
    @appucs2200 2 ปีที่แล้ว +239

    ഓരോ ദിവസവും ചേച്ചിടെ ഭംഗി കൂടി കൂടി വരികയാണലോ ♥️♥️♥️♥️♥️♥️ ഏത് ഡ്രെസ് ഇട്ടാലും സൂപ്പർ ആലോ 🥰🥰🥰🥰

    • @anjuaravind9098
      @anjuaravind9098 2 ปีที่แล้ว +1

      It's bcoz she is such a pure soul.its the inner beauty which reflects on her face

  • @dancelover3270
    @dancelover3270 2 ปีที่แล้ว +18

    Dheivam thotta oru janmam.. such a sweet soul.. Stay blessed Pearlie.. ennum ingane santhoshamayittirikkatte 😘

  • @swopnasaiju3759
    @swopnasaiju3759 2 ปีที่แล้ว +808

    ഏതു ഡ്രെസ്സ് ഇട്ടാലും പേർളി സുന്ദരിയാ

    • @jyothijose4681
      @jyothijose4681 2 ปีที่แล้ว

      L)

    • @hellogirl5507
      @hellogirl5507 2 ปีที่แล้ว +14

      Sheriya eeth dressum matchavum....sariyil kooduthal bhangi

  • @sajinasaijna4374
    @sajinasaijna4374 2 ปีที่แล้ว +181

    പേർളി എന്തൊരു പോസിറ്റീവ് എനർജി ആണ് തനിക്ക് 🥰🥰

    • @shailaworld9502
      @shailaworld9502 2 ปีที่แล้ว +1

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @user-me1988
    @user-me1988 2 ปีที่แล้ว +131

    Skip ചെയ്ത് കാണാം എന്ന് കരുതി വീഡിയോ പ്ലേ ചെയ്ത ഞാൻ, സമയം പോയതും വീഡിയോ തീർന്നതും ഞാൻ അറിഞ്ഞില്ല 😂😂😂👌👌👌👌👌👌👌👌👌👌👌

  • @jishasiju7987
    @jishasiju7987 2 ปีที่แล้ว +78

    ഞാൻ full കണ്ടു.. എനിക്കു perlish നെ ഒരുപാട് ഇഷ്ട്ടം ആണ്.. Love യൂ nila baby 😘😘

  • @sajinasathar257
    @sajinasathar257 2 ปีที่แล้ว +71

    Pearly സൂപ്പറായിട്ടുണ്ട് 😍❤️
    ഗോഡ് ബ്ലെസ് യു 👍🏻
    Anger സൂപ്പർ ആണ്👍🏻

  • @anithanishad6376
    @anithanishad6376 2 ปีที่แล้ว +114

    എത്ര കേട്ടാലും മടുക്കില്ല. ഒരു പോസിറ്റീവ് energy ആണ്.

  • @ashmireji8424
    @ashmireji8424 2 ปีที่แล้ว +288

    She's amazing...!and the best mom to Nila.

  • @harshaph189
    @harshaph189 2 ปีที่แล้ว +15

    The ways she speaks.. thts the major thing that attracts others to pearley❤️

  • @vijinkp2347
    @vijinkp2347 2 ปีที่แล้ว +42

    A full package of positive energy..... Pearly Maani

  • @shebnashereef420
    @shebnashereef420 2 ปีที่แล้ว +47

    Enna positive aanu Pearle Chechy...🤗❤️very close to heart always 😘

  • @aradhanaanu9719
    @aradhanaanu9719 2 ปีที่แล้ว +208

    നമ്മുടെ മുത്താണ് 😘😘😘... പേർളി chechiiii

  • @rashidarashi336
    @rashidarashi336 2 ปีที่แล้ว +128

    രണ്ട് പേരും നല്ലത് പോലെ സംസാരിച്ചു 👍👍

  • @Abimol-111
    @Abimol-111 2 ปีที่แล้ว +58

    Anchor is awesome...pearly is always awesome

  • @nisymonichen9323
    @nisymonichen9323 2 ปีที่แล้ว +36

    Anchor did a good job. When pearly sings the way he enjoys and support . Good interview

  • @Siva_743
    @Siva_743 2 ปีที่แล้ว +29

    എത്ര പ്രവശ്യം പേർളി ചേച്ചിയുടെ ആ പാട്ട് തന്നെ കണ്ടു എന്ന് അറിയില്ല ആ പാട്ട് കേൾക്കാൻ എന്തു feel anu ❤️ എന്തായാലു Poli ❤️പേർളി ചേച്ചി ❤️Poli anu

  • @veetammacreations
    @veetammacreations 2 ปีที่แล้ว +11

    ഒട്ടും മടുക്കാത്ത ഒരാൾ ആണ് പേർളി. എത്ര കണ്ടാലും മടുക്കില്ല. 😘😘

  • @lachumol6544
    @lachumol6544 2 ปีที่แล้ว +80

    എത്ര ടെൻഷൻ ആയി ഇരിക്കുമ്പോഴും pearly യുടെ വീഡിയോസ് കാണുബോൾ എല്ലാ ടെൻഷൻ കുറയും. മടുപ്പില്ലാത്ത vedios

  • @afreenashik1900
    @afreenashik1900 2 ปีที่แล้ว +24

    Anchor done his best part..pearly always amazing

  • @95anna
    @95anna 2 ปีที่แล้ว +28

    Nalla vibe anchor, pearly chechi ishtam. Better than veena mukundan and the other usual anchor guy

  • @aryasudr
    @aryasudr 2 ปีที่แล้ว +203

    Felt like a very real chat rather than a celebrity interview

  • @UwithmeAsi
    @UwithmeAsi 2 ปีที่แล้ว +37

    Pearliye kanumbol nalloru positive energy aanu

  • @aadhiarts568
    @aadhiarts568 2 ปีที่แล้ว +10

    8:57 ക്യാമറാമാന്റെ കുറുമ്പ് കൊറച്ച് കൂടുന്നുണ്ട്.. 😂😂🙌🏻👏

  • @sheela7816
    @sheela7816 2 ปีที่แล้ว +83

    Pearly oru energy spreading aanu 🤩🤩🤩🤩 anchor um Nalla reethil cheyyunnundu👍👍

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 2 ปีที่แล้ว +13

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല 💙💙😍😍😍😍🔥🔥🔥

  • @neenus4492
    @neenus4492 2 ปีที่แล้ว +55

    Pearly pwolii full of positive vibes

  • @veenakb7089
    @veenakb7089 2 ปีที่แล้ว +16

    പേർളിക്ക് തുല്യം പേർളി മാത്രം🥰🥰

  • @mhmdaihan2563
    @mhmdaihan2563 2 ปีที่แล้ว +62

    How innocent she is🥰❤️

  • @arshinaashraf4631
    @arshinaashraf4631 2 ปีที่แล้ว +28

    Haters otttum illlaatha one of the best anchor in malayalam 🔥

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +184

    Queen 👑 of positive vibes... 🥰🥰😘😘😘

    • @shailaworld9502
      @shailaworld9502 2 ปีที่แล้ว +2

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @lincyk748
    @lincyk748 2 ปีที่แล้ว +6

    പേർളി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ചേച്ചിയുടെ ഫാമിലിയെ കാണാമെന്നു

  • @medicraftmodularot198
    @medicraftmodularot198 2 ปีที่แล้ว +200

    Really this is what is called ‘Interview’
    You both performed well….👌👌👌

    • @rishax598
      @rishax598 ปีที่แล้ว

      Edha Ee anchor 😌🔥

  • @suneez7786
    @suneez7786 2 ปีที่แล้ว +42

    When I watch any programme in which Pearly Maaney is there, I feel so much positive energy and so much happy. Such an awesome personality she is. So much ❤ to her. May God bless her and her family.

  • @SPvibeskl03
    @SPvibeskl03 2 ปีที่แล้ว +135

    Pearle 😍😍😍😍 she is an angel♥️♥️♥️♥️♥️

  • @noufalap0034
    @noufalap0034 2 ปีที่แล้ว +28

    Haters illatha celebrity forever,🥰

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 ปีที่แล้ว +56

    എന്തോ.. പ്രേക്ഷകർക്കു ഇഷ്ടമാണ്.. ഈ peraliye 😀😀😀😀

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 ปีที่แล้ว +47

    Pearly mde മുത്ത് ആണ് 💜😍💜😍💜😍

    • @shailaworld9502
      @shailaworld9502 2 ปีที่แล้ว

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @athirasuresh4562
    @athirasuresh4562 2 ปีที่แล้ว +50

    പേർളി യുടെ സംസാരം എത്ര കേട്ടാലും മതിയാവില്ല verry nice

  • @anithae.r2197
    @anithae.r2197 2 ปีที่แล้ว +34

    Pearlye kaanumbo thannne oru positive energy.🤗🤗

  • @meenakships7878
    @meenakships7878 2 ปีที่แล้ว +51

    Pearly chechi❤️❤️🥰
    Interviewer kollm nice presentation❤️

  • @shincysworld1129
    @shincysworld1129 2 ปีที่แล้ว +9

    എന്റമ്മോ പെർളി ചേച്ചി ഒരു രക്ഷയുമില്ല പ്വോളിച്ചു 🥰🥰🥰🥰

  • @muhsinapoovi1551
    @muhsinapoovi1551 2 ปีที่แล้ว +11

    28:34 erangi podei nee😂😂 pearly chechi mass💥😘

  • @jeweljibishponnu1365
    @jeweljibishponnu1365 2 ปีที่แล้ว +64

    Such a genuine personality ❣❣

  • @ajishmamalavika6714
    @ajishmamalavika6714 2 ปีที่แล้ว +93

    I am pearly fan..such a amazing women 😍 🙌

  • @ayshuscreation5246
    @ayshuscreation5246 2 ปีที่แล้ว +16

    ഒരമ്മയാണ് 💥❤️ perli ishttam❤️

  • @neethumol4758
    @neethumol4758 2 ปีที่แล้ว +60

    I really like her character she is unique 👍👍

  • @safnakrahiman3116
    @safnakrahiman3116 2 ปีที่แล้ว +3

    Nallath kanda pearly chechi appreciate cheyyan madikarilla❤️🔥🔥Last ❣️

  • @shahidairfad4471
    @shahidairfad4471 2 ปีที่แล้ว +11

    Pearlykk kittiya ettavum valiya gift pearleyude character thanneyanu🥰🥰

  • @sheehafeez4465
    @sheehafeez4465 2 ปีที่แล้ว +61

    Nalla interbiew aayrunnu... Pearle is always my fav. Nd as she said the anchor also is very gud... Givs apositive feel... All the best.

  • @dhinimalu8771
    @dhinimalu8771 2 ปีที่แล้ว +24

    Skip cheyyathev kanunna ore oru interview ❤️❤️❤️😘😘😘perlish lovee😘😘😘r

  • @Anandu....
    @Anandu.... 2 ปีที่แล้ว +2

    റിമി ചേച്ചിയെ വെച്ച് ഒരു interview ചെയ്യൂ
    Waiting💕
    Pearly🥰

  • @ffworld1.264
    @ffworld1.264 2 ปีที่แล้ว +71

    A supprrr daughter a wonderful wife an amazing daughter in law and of course a caring and loving mom

  • @akhilvp7914
    @akhilvp7914 7 หลายเดือนก่อน +1

    Pearle എന്നും superb ആണ് ❤️❤️❤️❤️❤️❤️

  • @jumnasherin2898
    @jumnasherin2898 ปีที่แล้ว +13

    After one year I searched for this and seeing first time for relaxation ❤

  • @rajuc8783
    @rajuc8783 2 ปีที่แล้ว +79

    Super interview. Pearlyyude paatum anchor nte thalam adiyum kidu❤️

  • @sajirarazack3601
    @sajirarazack3601 2 ปีที่แล้ว +15

    Pearly paranjapole anchor super Malayalam music director kailasmenon nte chaya und.nalla interview

  • @hisanaanshad8865
    @hisanaanshad8865 2 ปีที่แล้ว +4

    Oru pad enjoy cheytha interview ..... Love u pearly chechy

  • @Adhvin143
    @Adhvin143 2 ปีที่แล้ว +18

    Nila baby uyir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saranya5721
    @saranya5721 2 ปีที่แล้ว +59

    She's amazing..❤️🔥

  • @minimolsuresh8947
    @minimolsuresh8947 2 ปีที่แล้ว +16

    പേർളി യുടെ interview പതിവുപോലെ super 👍🏻❤... New tamil film കാണുവാൻ കാത്തിരിക്കാം... All the very best 👍🏻🙏🏻

  • @haseenaop5921
    @haseenaop5921 2 ปีที่แล้ว +12

    Pearly chechiii..sunthari aayittund really loved it....💞 ente eatavum valya dream aahn pearly chechiye kaananamennullath really I love u pearli chechi ,my little angel nilumma😚😚😚and pearly chechi's hero sreenicheattan love u both😚💞💞💞

  • @febinafebi1707
    @febinafebi1707 2 ปีที่แล้ว +68

    Inspirational lady
    Hatsoff

  • @angelgeorge8353
    @angelgeorge8353 2 ปีที่แล้ว +44

    Pearly chechi...😍😍 Lub uuhhh...❤U are so inspiring 🔥❤

  • @ajasponnus3228
    @ajasponnus3228 2 ปีที่แล้ว +27

    Song polichu....adhinidayil anchor kodtha aa thaalam pidikl adipoliiii

  • @jis___hhh
    @jis___hhh 2 ปีที่แล้ว +41

    *Pearly Chechi❤️*

  • @amrithashibin1237
    @amrithashibin1237 2 ปีที่แล้ว +32

    Pearly chechii full of positive vibes❤️❤️❤️

  • @fouziya379
    @fouziya379 2 ปีที่แล้ว +23

    സൂപ്പർ ഇന്റർവ്യൂ.... സമയം പോയതറിഞ്ഞില്ല.... പേർളിയെ പോലെ പേർളി മാത്രം.. 👍🏻👍🏻

  • @abhilayamb8623
    @abhilayamb8623 2 ปีที่แล้ว +31

    Beautiful song 💕 and she sang very well 💕😘

  • @ambilisanthosh7599
    @ambilisanthosh7599 2 ปีที่แล้ว +3

    Adyam thott avasaanam vare ottum maduppillathe chirichond kanda interview... pearly love u da nd nila baby too.. neeyoru positive bomb thanneyaanu .. love u so much

  • @Meesdayses
    @Meesdayses 2 ปีที่แล้ว +22

    Yes as pearly said anchor is very good

  • @BLUeMooN_0210
    @BLUeMooN_0210 2 ปีที่แล้ว +21

    Pearle checheedem Dhyan chettantem interviews ottum skip cheyyaan thonnarilla... 🥰♥♥

  • @Farsanafarssss
    @Farsanafarssss 2 ปีที่แล้ว +26

    Endh rasaan interview kaanan❤️😍🤗samayam poydh arunjilla spr sprrr❤️

  • @prajeenaliffin2567
    @prajeenaliffin2567 2 ปีที่แล้ว +3

    I love pearly so much. Athu pole e anchor super ayittund. 2 best friends thammil interview cheyunna pole feel

  • @shinu289
    @shinu289 2 ปีที่แล้ว +5

    Super anchor with super questions 💕💕

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว +24

    പേർളി ചേച്ചി എവിടെയാണ് അവിടെയാണ് positive vibe 😌... ഇതെന്താണ് കുടുംബിയോ നീങ്ക തമിലാളം ഇന്റർവ്യൂ ഒരുമിച്ചു എടുത്തല്ലേ 🌚

  • @aarizayaan1482
    @aarizayaan1482 2 ปีที่แล้ว +31

    Excellent singing pearly

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 ปีที่แล้ว +71

    The one and only perlish 🥰🥰🥰

    • @miniantony1671
      @miniantony1671 2 ปีที่แล้ว +1

      Pearly Amazing actor, Anchor !!!

  • @divyagvimal7428
    @divyagvimal7428 2 ปีที่แล้ว +16

    Very good interview.. Both of them complemented really well.. ❤️👍