മൂഡ് ഒന്ന് മാറി എന്നു കണ്ടപ്പോയെക്കും വിമലിന്റെ കൈ ജിസ്മയെ ചേർത്തു പിടിച്ചു ❤ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒന്നാണ് അതു... 👍🏼 രണ്ടു പേർക്കും ഒരേ വൈബ് ❤❤❤❤all the best dears
Thats a tricky way to indicate a signal to someone (venda athu parayanda ennu Vimal paranjatha Jismayodu) notice his thump for next few seconds. Aa topic nirthiyapol thump nereyayi. Bullying face cheytha karyam parayanda ennaanu pulli udheshichathu. Of course he looks like a caring person, but @9:55 il he was trying to stop her to not be too open.
@@JISMAVIMAL yes enkm ariyarnn enk ettan premam movie lu abhinayich nd nn paranja pole manasilaayi and you two are such a lovely couple 👫 keep going dears katta support 😍 lub from kozhikode 💓
ഈ എപ്പിസോഡ് കാണുമ്പോൾ എന്റെ മുഖത്തു മാത്രമാണോ അറിയാതെ ഒരു പുഞ്ചിരി വരുന്നത്. ഒരേ വൈബ് ഉള്ള മൂന്ന് പേർ. 🥰🥰🥰 വീണ പൊളിച്ചു🔥🔥🔥👍🏻👍🏻👍🏻 ജിസ്മ & വിമൽ Fav alwz❤️❤️❤️
ഫുട്ബോൾ പറ്റി വിവരം ഉള്ളവര് ഇന്റർവ്യു ചെയ്താൽ മതി അല്ലാതെ സഹല് തിന്നുവോ, കടിക്കുമോ, പ്രേമമുണ്ടോ, ഇങ്ങനത്തെ വട്ടു questions + വളിച്ച ചിരി തുഫ്ഫ്ഫ്ഫ്ഫ്ഫ്
Premam movie il note cheythirunnu vimal chettane pinneed surya music il vj ayi vannappol program continue ayit kanan thudagi😌 ivar 2 perude combo poliya❣️
ഞാൻ ഈ പരിപാടി മുടങ്ങാതെ കനാരുള്ളതാ.കാരണം വീണ ചേച്ചി മാത്രം അവരെ കാണാനും പറയുന്നത് കേട്ട് ചിരിക്കാനും മാത്രം ആണ് ഗെസ്റ്റ് കൾ വരുന്നതും ഇഷ്ടാമാണ് എന്നലുമൊരു idh aaan
ഇന്ന് ആണ് ഇവർ ഭാര്യ ഭർത്താവ് എന്നറിഞ്ഞത്...ഞാൻ കരുതി ഇവർ അനിയത്തി കുട്ടിയും ചേട്ടനും ആണെന്നു.ഓരോ വീഡിയോ കാണുമ്പോളും ഞാൻ ഇവർ ആരാണ് എന്നു ചോദിക്കുക പതിവ് ആരുന്നു.ചിലർ പറയും ബ്രോ സിസ് ചിലർ പറഞ്ഞു കപ്പിൾസ് എന്നൊക്കെ പക്ഷെ പിന്നീട് ഇവരുടെ വീഡിയോ കാണുമ്പോൾ ബ്രോ സിസ് പോലെ തോന്നി. ..
Ningalekkal enik ishttapettath aa chechiye aann...ooro que chothikkumbol ulla aa expressions... And u both chetta chechi... Ningalude program daily kaanunna aalayirunnu njan.. Like u both 🥰❤🩹
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Thank you Behindwoods for the interview. We really enjoyed it. A special thanks to Adarsh, Veena, and Shyam chetan.
J & V
POV
ഞാനും
ഞാനും
Njaanum
9:57 അവളുടെ കോൺഫിഡൻസ് ചെറുതായി ഒന്ന് കുറഞ്ഞപ്പോൾ അവൻറെ ആ കൈവെപ്പ് അതാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ആ ഒരു സപ്പോർട്ട്👏👏
I was searching for this comment.... 🙌🏻
True
True
Edit to : ethoru aalum aagrahikuna support
Onnu poyeda
jisma chechi samsarichondirunnappo Vimal chettan nokki irikunnath kanan nalla resundayirunnu, cute couple❤️💯
Sathyam
Reallyyy
Really🥰
Enikum thonni
Sathyam njnm ath thanneya srediche🥰
ഇവർ brother and sister ആണെന്ന് ഇത്രയും നാള് വിശ്വസിച്ച ലെ ഞാൻ 🙄🙄😬😬❤❤
സത്യം.... Face cut ഒരേ പോലെയുണ്ട്
ഞാനും 🤣
ഞാനും
ഞാനും
ഞാനും
മൂഡ് ഒന്ന് മാറി എന്നു കണ്ടപ്പോയെക്കും വിമലിന്റെ കൈ ജിസ്മയെ ചേർത്തു പിടിച്ചു ❤ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒന്നാണ് അതു... 👍🏼 രണ്ടു പേർക്കും ഒരേ വൈബ് ❤❤❤❤all the best dears
Not only penn... Eethoralum aagrahikkunnath ithenne aan
@@ajeebabanu6619 👍🏼👍🏼😄😄
9:55 the way his face changes and shows concern for her feelings.. arms around her shoulders..❤️✨
Paranjappozha njnanum shredhichath.❤️
Really lovable
True💯
Pride on his face
Thats a tricky way to indicate a signal to someone (venda athu parayanda ennu Vimal paranjatha Jismayodu) notice his thump for next few seconds. Aa topic nirthiyapol thump nereyayi. Bullying face cheytha karyam parayanda ennaanu pulli udheshichathu.
Of course he looks like a caring person, but @9:55 il he was trying to stop her to not be too open.
Jisma emotional aavum enn kandappol Vimal comfortable aakyath kandille .....lovely couple ...keep going guys ...😍
അസൂയേം തോന്നുന്നുണ്ട് 😒കാണാതിരിക്കാനും പറ്റണില്ല 👏👏👏ഇഷ്ടായി ☺️
🤣
Pinnenthinaa muthe... chettan ivide ullathu
🤪👍
@@SaiKumar-qs9ly 😂
@@SaiKumar-qs9ly 😅😅
The way he looks at her when she talks ❤️..
Yes❤️❤️❤️njanum shradhichu
Lucky girl ❤️❤️
Couple goals😍❤️
@@RamyaRamya-px9rn the same rate um no worries me by phone and blackberry from love you ooiii
രണ്ടുപേരും എന്ന പൊളി ആണ്...രണ്ടാൾക്കും ഒരേ vibe.ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ നമുക്കും ഒരു affair ഒക്കെ വേണം എന്ന് തോന്നിപ്പോകും....♥️
True
വിമൽ ഇങ്ങനെ ആരുന്നോ cantbelieve - ഒരു ജാടയുമില്ല humble and caring 👌👌jismaye പിന്നെ എന്നും ishtam - go ahead 🌷
വിമൽന്റെ sound Gp ചേട്ടന്റെ സൗണ്ട് പോലെ എന്നെ പോലെ തോന്നിയവർ ഉണ്ടോ ☺️☺️
Alla.....Avare youtube channel kandal manassilakum.....Nivin Pauly de same soundaaa......
Same Nivin Pauly de voice aanu
Yes yes 😘
ലാലേട്ടന്റെ സൗണ്ടുമായി സാമ്യം തോന്നിയവർ ആരെങ്കിലുമുണ്ടോ
@@viralsvision846 ആ നാറിയെ കുറിച് മിണ്ടരുത്
10:36 😍the way he looks at her♥️♥️♥️ U guyz r amazing.. the chemistry between u.. made of each other ... No evil eyes please... ♥️♥️
Siblings പോലെ ഉണ്ട് രണ്ടാളും 🥰
എനിക്ക് ഇവരെ രണ്ടാളേം ഒരുപാട് ഇഷ്ടമാണ്... ഇവരുടെ വീഡിയോസ് മിസ്സ് ചെയ്യാതെ കാണാറുണ്ട് ❤️
ഇതാരാ
Ivar married ano?
ഞാൻ ആദ്യം കരുതിയത് ഇവർ രണ്ടുപേരും ബ്രദർ ഉം സിസ്റ്റർ ഉം ആണെന്ന് 😍
ore face cut ond
Lovers
🤣🤣
Njanum 😃
Who are they?
നിങ്ങൾ ആരാണ്?
ഞങ്ങൾ ഞങ്ങൾ ആണ് 😂😂😂
CID MOOSA ഓർമ വന്നു 😂😂😂
Interview starts at 1:59
ഇവരുടെ അടിപൊളി video ആണ്🥰🥰
Vimal chettan premathil anjaliye nokknna aa sundaran aaya chettn lle.. nivin paulde classmates
Atheeee 😀
@@JISMAVIMAL yes enkm ariyarnn enk ettan premam movie lu abhinayich nd nn paranja pole manasilaayi and you two are such a lovely couple 👫 keep going dears katta support 😍 lub from kozhikode 💓
Athil nivine nokkand ee chettane nokki irunna Njn 🤭🙈 ennile peda kozhi😆
@@aneenaroseks8654 സ്വയം തിരിച്ചറിജല്ലേ congrats 🤭
How എന്റെ പൊന്നെ ഞാൻ ആ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് പോലും അറിയില്ല. പൊളിച്ചു
25:18 their similar expressions🤣😊💕💕
Repeat cheyth nokk 😄
it's too rythmic
ഈ എപ്പിസോഡ് കാണുമ്പോൾ എന്റെ മുഖത്തു മാത്രമാണോ അറിയാതെ ഒരു പുഞ്ചിരി വരുന്നത്. ഒരേ വൈബ് ഉള്ള മൂന്ന് പേർ. 🥰🥰🥰 വീണ പൊളിച്ചു🔥🔥🔥👍🏻👍🏻👍🏻 ജിസ്മ & വിമൽ Fav alwz❤️❤️❤️
വിമലിന്റെ ആ നോട്ടം.... എന്റമ്മോ..... 😍😍😍
ഓഹ് രണ്ടും ഒരമ്മ petta മക്കളാണെന്നു ഞാൻ തെറ്റിദ്ധരിച്ചുണ്ട് മക്കളെ 😄😄
Sathyam
ഞാനും 😂😂
ഞാനും
Nhanum
Sathyam
ഇവർ സൂപ്പർ ആണ് ഇവരുടെ ഫിലിംസ് എല്ലാം കിടു ആണ് 🔥
ഇതുപോലെ നല്ല size ബോഡിയും, അത്യാവശ്യം നല്ല മുടിയും തടിയും ഉണ്ടെങ്കിൽ നമുക്കും ആകാം മച്ചാനെ പോലെ 😅 ❤️
ഈ വിഡിയോ കാണുന്നതിന് തൊട്ട്മുമ്പുവരെ brother sister ആണെന്ന് കരുതിയ ഞാൻ 🤪🤪
ആദ്യം ജോലി പിന്നെ കല്യാണം അടുത്ത എപ്പിസോഡ് വേഗം ഇടണം plzz
ജിസ്മ കോഴിക്കോട്, കൂടരഞ്ഞിക്കാരിയാണ്... ഞങ്ങളുടെ ഇടവകക്കാരിയാണ്... നല്ലൊരു പാട്ടുകാരിയാണ്...
വള്ളംകളി നടക്കുന്ന സ്ഥലമല്ലേ ?
9:53 uncomfortable aayirunna oru situation explain cheythappo jisma kurach negative adikkunnu nnu manassilayappo thanne aale comfortable aakkam aa shoulder il Kai ittath kando... He's so caring 🥰🥰
Veena chechi adipoli ayitanu interview cheyunnath. Ottum bore adipikarilla..... Pinne ivar 2 alum adipoli couples anu.... so lovely
The way that man looks at her 🥰🥰
Sahal abdul samadne interview cheyyanm ennullaver undo💛💛🤩
Yes😍
Njnindeyyy🌏💜
Yes
ഫുട്ബോൾ പറ്റി വിവരം ഉള്ളവര് ഇന്റർവ്യു ചെയ്താൽ മതി
അല്ലാതെ സഹല് തിന്നുവോ, കടിക്കുമോ, പ്രേമമുണ്ടോ, ഇങ്ങനത്തെ വട്ടു questions + വളിച്ച ചിരി
തുഫ്ഫ്ഫ്ഫ്ഫ്ഫ്
Pinnalla💗💯
One of the favourite couple🥰😍
✨
Same
"couples"
Couples
25:18 randuperudeyum Oohhh nte timing😃
രണ്ട് പേരെയും കാണാൻ ഒരുപോലെ.. ബ്രദർ & sis ആണെന്നാ ഇത്രേം നാൾ ഞാൻ കരുതിയെ 😊
വീണ 😍😍
നിവിൻ പോളിയുടെ ഏദോകെയോ എവിടെയോ ഉണ്ട് movie കണ്ടപ്പോഴും എനിക് അങ്ങനെ തോന്നി
ഉറപ്പായും മലയാള സിനിമയിൽ നിങ്ങൾ ജോലിക്കും😍😘😍ഒരു നിവിൻ ഒരു നസ്‌റിയ
Aparna jeevak shesham soorya music vazhi onnikknna next couple 🧚♀️
ഞാനും വിജാരിച്ച് അത്
Chettn aah tholil cherth pidikunath kanan cute ayitnd.. ❤️
Premam movie il note cheythirunnu vimal chettane pinneed surya music il vj ayi vannappol program continue ayit kanan thudagi😌 ivar 2 perude combo poliya❣️
ഞാൻ ഈ പരിപാടി മുടങ്ങാതെ കനാരുള്ളതാ.കാരണം വീണ ചേച്ചി മാത്രം അവരെ കാണാനും പറയുന്നത് കേട്ട് ചിരിക്കാനും മാത്രം ആണ് ഗെസ്റ്റ് കൾ വരുന്നതും ഇഷ്ടാമാണ് എന്നലുമൊരു idh aaan
🤗♥️🤗
@@veenamukundan7579 I love u chechi
എത്രയും നാൾ ഞാൻ ആങ്ങളയും പങ്ങളും ആണെന്നാണ് വിചാരിച്ചത് 🤩🤩🤩🤩🤩
Bulling inte karyam paranjappo Vimal bro pettann hand eduth chechiye cherthupidichath sredhicho....? So cute 🥰🥰🥰🥰
Vimal chettente aaaa nottum. Shooo enik vayyaaaa😍😍😍
The sync between Them💙
❤️
@@JISMAVIMAL 💜
എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഞാൻ ആദ്യം കാണുന്നത് ഇവരുടെ വീഡിയോ ആണ്
Very talented couple
സത്യം ആണ് ജിസ്മ പറഞ്ഞത് പെട്ടന്ന് വണ്ണം കുറച്ചാൽ ഈ പ്രശ്നം ഉണ്ടാകും. എനിക്കും ഈ അനുഭവം ഉണ്ട്
പ്രേമം മൂവിയിൽ കണ്ട ഓർമ്മയുണ്ട് വിമലിനെ
ഇന്ന് ആണ് ഇവർ ഭാര്യ ഭർത്താവ് എന്നറിഞ്ഞത്...ഞാൻ കരുതി ഇവർ അനിയത്തി കുട്ടിയും ചേട്ടനും ആണെന്നു.ഓരോ വീഡിയോ കാണുമ്പോളും ഞാൻ ഇവർ ആരാണ് എന്നു ചോദിക്കുക പതിവ് ആരുന്നു.ചിലർ പറയും ബ്രോ സിസ് ചിലർ പറഞ്ഞു കപ്പിൾസ് എന്നൊക്കെ പക്ഷെ പിന്നീട് ഇവരുടെ വീഡിയോ കാണുമ്പോൾ ബ്രോ സിസ് പോലെ തോന്നി. ..
Kalyanam kaynitila
Very cute cople😍😍 i love the way he support her 🥰🥰🥰🥰🥰🥰
Chettante a nottam ente sareee...
Ethu pole oru pranayam thanneyanu enikkum ullath... Sometimes I feel I'm so lucky 💓
രണ്ടാളും ഭയങ്കര സിമ്പിൾ ആണ് 🥰🥰🥰
ഞാൻ ഇവരുടെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളിയാ രണ്ട് പേരും 😍😍😍
Enikk ഇവരെ ഒരുപാട് ഇഷ്ടം ആണ്💖💖
Vimal chettan 's caring 🥰🥰
Enthoru supporta chekkan ..... Odukathe glamour um 😍😍😍😍😍
ഇവരുടെ short ഫിലിം എല്ലാം അടിപൊളി ആണ് 🔥🔥
ഇന്റർവ്യൂ വ്യൂ 👍🏻👍🏻👍🏻
Jisma cheachii and vimal chetta💞💞
അയ്യോ ഇവർ ഭാര്യയും ഭർത്താവും മായിരുന്നോ ..ഞാൻ.. തെറ്റിധരിച്ചു ..... രണ്ടു പേരും ഏട്ടനും അനിയത്തിയും ആയിരുന്നാണ് ഞാൻ വിചാരിച്ചത്
ഞാനും കരുതിയത് ഇവര് ചേട്ടനും അനിയത്തിയും ആണെന്നാ😍പിന്നേ ഒരു ഫ്രണ്ട് പറഞ്ഞപോഴാ അല്ലെന്നു മനസ്സിലായത്.... ഇപ്പോ ഇവരുടെ കട്ട ഫാൻ ആണ്💯❤️
Positive couples❤️
Veena chechi. Thank you for this video. My favourite combo on screen ❣️❤️😘
Njan vichaarichu ningal brother and sister aanu ningal angane irikkumbozhaanu kooduthal nallathu 💖😚😘☺️
സത്യമായും ഞാൻ കരുതി ബ്രദർ സിസ്റ്റർ ആണെന്ന് 😍😍😍എന്തൊരു ചേർച്ചയാണ് god bless you😍😍😍
ഇവരുടെ കല്യാണം kazijille🤔🤔cute couple 🌹🌹🥰🥰🥰
Huge fan of Veena chechi s interview luv you chechi❤️❤️❤️
ഞാൻ കരുതിയിരുന്നത് brother & sister ആണെന്ന്. പിന്നെ ലാസ്റ്റ് ചിലതൊക്കെ കണ്ടപ്പോൾ അങ്ങനെ അല്ലായെന്ന് ഉള്ള doubt ഉം വന്നു. ഇപ്പോൾ ok ആയി 👍👍
സത്യം
The chemistry between them😍❤
11:25 ആമാശയത്തിന് നിറയുന്നത് അറിയുന്നില്ല. ട്രീറ്റ്മെന്റ് എടുക്കണം
വിമൽ നെ കാണുമ്പോഴും സൗണ്ടിലും മൊത്തം ഒരു നിവിൻ ടച്ച്😍
Abhinayam kananam, pakka nivin
Yes
#💞💞💞ഒള്ളതാ
Ath thanneyanu preshnavum. Allel nalla future undarunu
വിമൽ ചേട്ടാ ജിസ്മ ചേച്ചി suuupeeer 🥰🥰
വീണ ചേച്ചി 😍
വീണ അവരെക്കൊണ്ട് ഒന്നും പറയിക്കാൻ സമ്മതിക്കില്ല
ഇവൻ ഏട്ടനും അനിയത്തിയും ആണെന്നാണ് ജ്ഞാൻ വിജാരിച്ചത് ഇത് ഇപ്പഴാണ് മനസിലായത് 🥰🥰🥰സൂപ്പർ
Premathile Anjali ne premikkunna aal aano vimal
Ivark youtube channel und... Kidu videsosa.. E jisma chechyde acting superaa
ചേട്ടൻ ചേച്ചി ഇഷ്ട്ടം ❤❤❤❤❤
Cute couples love you dears❤❤❤❤❤❤❤❤❤❤god bless you muthumaniesss
ഞാൻ ഇപ്പോ വേറെ ഒരു video ൽ comment ഇട്ടതെ ഉള്ളു... ഇവർ ആരാണെന്ന്....അപ്പോ തന്നെ ഈ video
My fav couple ❤️❤️
Ivar blogers aahno! Ariyaathond aahn tooo ellaarkum ariyaa enik areela 🙂💔
@@afnaafi4759 athey
Made for each other എന്നു പറഞ്ഞാൽ ഇതാണ്, super jodi.
Brother sisters ആണെന്ന് ആദ്യം കരുതി... പിന്നെ couple ആണെന്ന് തോന്നി
Vimal chettan jisma chechiye Premam Kond nokunad Pole Nalla rasamand Oru Hi tharum O my Name Ansa
Surya music 🎵 kand ishtamaayavar😘❤️
After "AadhyM joli Pinne Kalyanam".
😻😻jichu sechy😌❤💥
Vimal setttaan💃❤
ഇത്രേം ദിവസം ഇവർ ആങ്ങളയും പെങ്ങളും ആണെന്ന് കരുതിയ ലെ ഞാൻ 😑😑
Jisma Vimal Rocks 🔥😄
ഒരു ചിന്ന കാർത്തി look @വിമൽ bro
E game kollam ketto (songs) continue cheyyam😀
Jisma chechide expression nalla rasand.🥰❤️
Ningalekkal enik ishttapettath aa chechiye aann...ooro que chothikkumbol ulla aa expressions...
And u both chetta chechi... Ningalude program daily kaanunna aalayirunnu njan.. Like u both 🥰❤🩹
8:40 ടിപ്പിക്കൽ മലയാളി
ഈ ചേട്ടനെ കണ്ടിട്ട് ബിഗ്‌ബോസിലെ അനൂപിനെ പോലുണ്ട് 🧐
hey ഞാൻ കരുതിയത് ഇവർ സഹോദരങ്ങൾ ആണെന്ന, നിങ്ങള് സംഭവം മാത്രമല്ല പ്രസ്ഥാനം കൂടിയാണ് മക്കളെ
Sreethu Chechiyeyum nikhil chettaneyum koodiyulla interview vekkumo
Yes koodiyulla interview vanam 😊
Premathile aa chettan aarnno ith..
Ippolan manassilayath❤️🔥
Kanumbo 2 perum orupolend......❤️
My favourite couple....❤️
Jisma vimal - superb creative couple ... Adipoli TH-cam channel anu
Chanel name
@@nithinvijayanvijayan3023 jisma vimal