"Pearle തെറ്റുചെയ്‌തോ എന്ന് പേടിച്ചിരുന്നു..." | Maaney Paul Opens Up | IB

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.5K

  • @BehindwoodsIce
    @BehindwoodsIce  4 ปีที่แล้ว +260

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

    • @aparna.m.r7177
      @aparna.m.r7177 4 ปีที่แล้ว +17

      Pearly chechi adar love l ezhuthiya song... " munnale ponnale... "

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +13

      Veena Pearlye aval aval yennu parayan paadillayirunnu. You are an anchor, not here as Pearly's friend or sister. Arochakam ayi thonni. Please be cautious in future.

    • @deepthiranjith298
      @deepthiranjith298 4 ปีที่แล้ว +8

      Y r u always irritating... Let him to speak.. Veena thaaan thanne e video nokku.. Ethenkilm oru qustnu answer complt chyan Maaney sirnu kazhinjooo.... Aavashyathinum anavashyathinum ee chiri.. Onnu ozhivakkammooi... Disgustng...

    • @foodideasbynittu
      @foodideasbynittu 4 ปีที่แล้ว +1

      @@deepthiranjith298 well said.

    • @vaidehianand6912
      @vaidehianand6912 4 ปีที่แล้ว +2

      പിള്ളേച്ചൻ സരസു പ്രണയം En chellakuttiye 🙃 th-cam.com/video/6reC6TDsEzw/w-d-xo.html

  • @PearleMaaneyShow
    @PearleMaaneyShow 4 ปีที่แล้ว +10595

    Loved this interview.. Veena you did a great job by first of all choosing my dad...you made him comfortable and I heard him call you “mole” during the interview... That’s something ❤️ loved your questions and I truly enjoyed it. ❤️ My love to all in the comment section. Now you all know who is My Inspiration 😋

  • @rajeevnair1461
    @rajeevnair1461 4 ปีที่แล้ว +4153

    6:28 സ്നേഹം സ്കൂളിൽ പഠിപ്പിക്കില്ല.... നമുക്ക് സ്നേഹിക്കാന്‍ പറ്റുന്നവരെ സ്നേഹിക്കലല്ല സ്നേഹം.... What an awesome statement 👍🤘

  • @aswaniunni9834
    @aswaniunni9834 3 ปีที่แล้ว +411

    " അവൾ ഇഷ്ട്ടപെടുന്ന ആളെ അവൾ കെട്ടാവൂ ..അല്ലാതെ നമ്മൾ ഇഷ്ട്ടപെടുന്ന ആളെ അവൾ കെട്ടിയിട്ട് പിന്നെന്ത് " it's a great thing👌😍😍😍😍

  • @vijeeshm7317
    @vijeeshm7317 4 ปีที่แล้ว +3330

    ബിഗ്‌ബോസ്സ് എന്ന ഭൂലോക ചവറു പ്രോഗ്രാം കൊണ്ട് അകെ ഗുണമുണ്ടായത് പേർളിക്ക് നല്ലൊരു പാർട്ണറെ കിട്ടി എന്നുള്ളതാണ്

  • @maaneypaul
    @maaneypaul 4 ปีที่แล้ว +3485

    Veena did a great job. She never stopped me. Very considerate person she is. One hour program was made short for technical purpose. So, Don't blame a future star. She needs all your support and blessings. Thanks to all.

    • @veenamukundan7579
      @veenamukundan7579 4 ปีที่แล้ว +304

      I’m speechless. You’re a real inspiration, Maanichaaya. You’re supporting me in every possible way. I’m so so glad and I don’t know what more to say.. ❤️❤️

    • @priyasivakumaran5405
      @priyasivakumaran5405 4 ปีที่แล้ว +14

      You are great Sir. Friends: See, don't blame her If you felt some negative point please positively tell her through the comments it will helpful for her career growth...No one is perfect in this world. Keep supporting each other in a friendly manner...spread love everywhere you go......

    • @immensebelief8717
      @immensebelief8717 4 ปีที่แล้ว +10

      Uncle you’re pwoliii❤️❤️❤️❤️

    • @sujiths4903
      @sujiths4903 4 ปีที่แล้ว +1

      ❤️❤️😱

    • @dropletsdreamsindrops372
      @dropletsdreamsindrops372 4 ปีที่แล้ว +4

      My Parents Watch all your talk Uncle and Me too...Thank You for Inspiring Us and also Healing too. God Bless Everyone 😇🕊

  • @anusajikumar9539
    @anusajikumar9539 4 ปีที่แล้ว +884

    എന്റെ പൊന്നോ... എന്തൊരു മനുഷ്യനാണ്... വെറുതെ അല്ല പേർളി ഒരു മുത്തായത്

  • @irfaniesa2526
    @irfaniesa2526 4 ปีที่แล้ว +1400

    വെറുതെ അല്ല പേർളി ഇങ്ങനെ ആയത്.. നല്ല അച്ഛൻ

  • @msanuchandran
    @msanuchandran 4 ปีที่แล้ว +712

    ഒരു അച്ഛൻ എന്തായിരിക്കണം എന്ന് പറയാതെ പറയുന്നുണ്ട്.. Really lucky u r pearlie..

  • @shameejsha9166
    @shameejsha9166 4 ปีที่แล้ว +2113

    എന്ത് മനുഷ്യാനാണ്.. അഭിനയിക്കാതെ മനസ്സിൽ ഉള്ളത് തുറന്ന് പറയുന്നു..

    • @subair5753
      @subair5753 4 ปีที่แล้ว +24

      അഭിനയം മനസിലാക്കാൻ ഇട നൽകാതെയുള്ള performance നെയാണ് അഭിനന്ദിക്കേണ്ടതും കണ്ട് പഠിക്കേണ്ടതും...

    • @jafpositive5438
      @jafpositive5438 4 ปีที่แล้ว +4

      Ivdeyum neeee ....shaaaa☺️

    • @shameejsha9166
      @shameejsha9166 4 ปีที่แล้ว +3

      @@jafpositive5438 nowfullaa.. Jaflathaa🤩

    • @priyatj3590
      @priyatj3590 4 ปีที่แล้ว +2

      ശെരിക്കും

    • @nimmy7744
      @nimmy7744 4 ปีที่แล้ว +1

      Maanichhaya.....God Bless Your Fmly❤️

  • @ranjuranju1497
    @ranjuranju1497 4 ปีที่แล้ว +994

    ഇദ്ദേഹത്തിന്റ സംസാരം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. പേർളി ചേച്ചി എത്ര ഭാഗ്യവതിയാണ്.. ഈ ലോകത്തിൽ മാറ്റാരില്ലെങ്കിലും ഇത് പോലൊരു അച്ഛൻ ഉണ്ടായാൽ മതി....

  • @CookwithThanu
    @CookwithThanu 4 ปีที่แล้ว +1863

    No wonder why Pearle is always unique!! She was raised by this great human being !!👏🏻

  • @rinshithbio9386
    @rinshithbio9386 4 ปีที่แล้ว +272

    മകളെ ഇത്രയും അതികം മനസിലാക്കിയ അച്ഛൻ.. 🤝🤝✌️Rare aanu..🙏🙏🙏

  • @karthirenjith329
    @karthirenjith329 4 ปีที่แล้ว +602

    Pearly lucky ആണ് ഇങ്ങനെ ഒരച്ഛനെയും ക്യൂട്ട് husband കിട്ടിയില്ലേ... Love u pearly chechi

  • @varshakp4991
    @varshakp4991 4 ปีที่แล้ว +131

    maaney sir interview ന്റെ ഇടയിൽ പറയുന്ന ചില കാര്യങ്ങൾ ശെരിയും inspiring words ആണ്, തുടക്കം മുതൽ അവസാനം വരെ ബോറടിക്കാതെ കണ്ടിരുന്ന ഒരു നല്ല interview, interview ഇത്രത്തോളം രസകരമായതിൽ അവധാരികയ്കും പങ്കുണ്ട്, 👍

  • @shanyn8595
    @shanyn8595 4 ปีที่แล้ว +212

    Pearly... you're lucky.നീ എന്ന മാലാഖയെ ഇത്രയും പെർഫക്ട് ആക്കിയത് നിന്റെ അച്ഛൻ ആണ്.ഒരു പാട് കാലം ഒരുമിച്ച് ഉണ്ടാവട്ടെ.എന്റെ ഏറ്റവുംവലിയ ആഗ്രഹവും എനിക്ക് കിട്ടാതെ പോയതും ഇത് പോലെ ഒരു പിതാവിനെയാണ്.പേളിയോട് അസൂയ തോന്നുന്നു.

  • @maaneypaul
    @maaneypaul 4 ปีที่แล้ว +766

    😊 thanks to the team of behindwoods

    • @parvatis6876
      @parvatis6876 4 ปีที่แล้ว +1

      💗🌸

    • @aryatresababu4615
      @aryatresababu4615 4 ปีที่แล้ว +5

      Manney chaya..❤

    • @theerthaponnu871
      @theerthaponnu871 4 ปีที่แล้ว +5

      Love you dad........ U r the best dad in the world 😍😍😍😍😍😍😍😍😍😍😍😍😍

    • @tinupaul6845
      @tinupaul6845 4 ปีที่แล้ว +1

      💗💗

    • @Beliver248
      @Beliver248 4 ปีที่แล้ว

      Hii sir

  • @vinitar1474
    @vinitar1474 3 ปีที่แล้ว +88

    ഇത്രയും നല്ല ഒരു അച്ഛനല്ലേ വളർത്തിയത്, പിന്നെ എങ്ങനെ പേർലികുട്ടി ഒരു മാണിക്യമുത്തു ആകാതെ ഇരിക്കും 🥰🥰 She's super lucky to be born to a father like him Nd to get a partner like Sreeni....God bless you Pearlie darling ❤️❣️

  • @deepthit7591
    @deepthit7591 3 ปีที่แล้ว +134

    പേളി യുടെ അച്ഛൻ. ❤അടുത്ത ജന്മത്തിലും ഇദ്ദേഹത്തിന്റെ മകളായി ജനിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @ajworld7213
    @ajworld7213 2 ปีที่แล้ว +31

    അദ്ദേഹത്തിന്റെ സംസാരത്തിലൂടെ, എങ്ങനെ ഒരു നല്ല മനുഷ്യൻ ആവാന്ന് കൂടി ആണ് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നത് ❤️

  • @fishhunter1199
    @fishhunter1199 4 ปีที่แล้ว +115

    അവരെ പറഞ്ഞു മുയുമിപ്പിക്കാൻ സമ്മതിക്കിലല്ലേ.. എനിക്ക് ദേഷ്യം വരുന്നുണ്ട്... ഒരു ലൈനിൽ കേട്ടു വരുമ്പോൾ ഒരു മാതിരി വാർത്ത അവതാരകയെ പോലെ ഇടക് കയറി പറയല്ലേ.. plss...കേൾക്കാൻ ആഗ്രഹിച്ച പല സ്റ്റോറി ലൈനും കേൾക്കാൻ പറ്റിയില്ല... നിങ്ങൾ അവരെ ഫ്രണ്ട് ആയത്കൊണ്ട് എല്ലാം വീണ്ടും കേൾക്കുമ്പോൾ അരോചകമായിരിക്കും.... പക്ഷെ നിങ്ങൾക് വേണ്ടി അല്ല ഇത് ഞങ്ങള്ക്ക് അറിയാൻ വേണ്ടിയാണു ഇന്റർവ്യൂ......

  • @lisajoy3536
    @lisajoy3536 4 ปีที่แล้ว +294

    വീണയെ ഇഷ്ടാണ്, ആങ്കറിംഗും ഇഷ്ടം തന്നെ പക്ഷേ, ഇദ്ദേഹത്തേപ്പോലെ very Respectfull ആയിട്ടുള്ള ആൾക്കാരെ interview ചെയ്യുമ്പോൾ സമപ്രായക്കാരോടെന്ന പോലെയുള്ള Attitude മാറ്റണം, വെറുതെ ആവശ്യമില്ലാത്ത ചിരിയും ബഹളവും എന്തിന്? ഞങ്ങൾക്ക് അദ്ദേഹം ഒരു motivator മാത്രമല്ല നല്ലൊരു perfect ആയിട്ടുള്ള, അനേകം കാര്യങ്ങൾ follow ചെയ്യാനും പഠിക്കാനുമുള്ള വ്യക്തിത്വത്തിന് ഉടമയാണ്... Big
    Salutes Sir....

    • @soumyajosee
      @soumyajosee 4 ปีที่แล้ว +6

      Absolutely right

    • @Binumol.P369
      @Binumol.P369 4 ปีที่แล้ว +31

      അതിൽ കാര്യം ഇല്ല.....നല്ല intervview ആരുന്നു....ചിരിക്കേണ്ടപ്പോൾ ചിരിക്കണം...അതിൽ ചിരിക്കാൻ ഉള്ളത് കേട്ടാൽ പിന്നെ കരയണോ

    • @perfectionist2727
      @perfectionist2727 4 ปีที่แล้ว +17

      വീണ ഒർജിനൽ ആണ്‌. അഭിനയം അറിയില്ല അത്കൊണ്ടാണ് 🚶

    • @anirudhs4669
      @anirudhs4669 4 ปีที่แล้ว +2

      Veena good

    • @mohammedanwarsha4273
      @mohammedanwarsha4273 4 ปีที่แล้ว

      👍

  • @jigarthanda1262
    @jigarthanda1262 4 ปีที่แล้ว +911

    ഇഫ് മത്തൻ കുത്തിങ് നോ കുമ്പളം മുളക്കിങ്... മാണി സാർ പണ്ടേ പൊളിയല്ലേ !!!

  • @sreejish121
    @sreejish121 4 ปีที่แล้ว +415

    After seeing this i watched
    1) Pearlie manney confidence speech
    2) Ludo trailer
    3) Chellakutty song
    4) adar love song ❤️

  • @n.....n5784
    @n.....n5784 2 ปีที่แล้ว +37

    എന്തു രസാണ് കേട്ടിരിക്കാൻ.... Especially സ്നേഹത്തിനെ കുറിച് പറയുന്നത് കേക്കാൻ.... 🥰🥰🥰
    Pearlyude behavior ഒക്കെ എവിടുന്ന് വന്നതാണെന്ന് മനസ്സിലായി.... Such an inspirational interview 🥰🥰

  • @gahanarajesh3446
    @gahanarajesh3446 4 ปีที่แล้ว +100

    ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല interview❤️Maaney sir what a positivity😊😊

  • @ABCD-rq2uk
    @ABCD-rq2uk 4 ปีที่แล้ว +446

    Pearly is very lucky to have a father like him

  • @smithars5254
    @smithars5254 4 ปีที่แล้ว +15

    ഇത്രയും നല്ലൊരു അച്ഛനു ഇതുപോലെ ഒരു മോളെ കിട്ടിയതിൽ അത്ഭുതം ഇല്ല...

  • @richuangels2179
    @richuangels2179 3 ปีที่แล้ว +45

    അച്ഛനായാൽ ഇങ്ങനെ ആവണം. എന്റെ അച്ഛന്റെ പോലെ 🥰

  • @jayalakshmiv7362
    @jayalakshmiv7362 4 ปีที่แล้ว +589

    എന്തൊരു നല്ല അച്ഛൻ ആണല്ലേ ഇതൊക്കെ ഒരു ഭാഗ്യ......

  • @Shahanas86
    @Shahanas86 4 ปีที่แล้ว +15

    മാണി സർ നല്ലൊരു മനുഷ്യനാണ് എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന നല്ലൊരു അഛൻ പേളിക്കുട്ടിയുടെ ഭാഗ്യം ആണ് ഈ അഛൻ 😌😌

  • @kesiyajacob8655
    @kesiyajacob8655 3 ปีที่แล้ว +20

    ഇടക്ക് കേറി സംസാരിക്കുന്നത് അരോചകം ആണ്..... ബാക്കി എല്ലാം 😍❤❤

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 4 ปีที่แล้ว +74

    പേർളി യുടെ അച്ഛൻ അല്ല അച്ഛന്റെ പേർളി അങ്ങനെ തോനുന്നു ഇത് കേൾക്കുമ്പോൾ 💞💞

  • @phsychoshooter9370
    @phsychoshooter9370 4 ปีที่แล้ว +170

    Letter form Mother Teresa. Proud of you sir

  • @Ammoos125
    @Ammoos125 3 ปีที่แล้ว +46

    ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ചവർ മക്കളെ സ്നേഹിക്കാത്ത അച്ഛൻമാരും അച്ഛനെ സ്നേഹിക്കാത്ത മക്കളും ആയിരിക്കും 😎😎
    മാണിസാർ❤️❤️

  • @arathyhaviz3238
    @arathyhaviz3238 4 ปีที่แล้ว +79

    ഇത് കണ്ടിട്ട് pearle confidence എന്ന് അടിച്ച് നോക്കിയ ആരേലും ഉണ്ടോ '😁😁😁

  • @angelholylandproduction2423
    @angelholylandproduction2423 4 ปีที่แล้ว +37

    Mani sir pearly kku kanichu koduthu negative people ne Matti nirthan ( othiri karyagal) pearly athu follow cheithu❤️ Sir sharikkum njagalkkum Inspirational Speaker aanu🙏

  • @sreerajvs1955
    @sreerajvs1955 4 ปีที่แล้ว +97

    സൂപ്പർ വ്യക്തി.വീണയുടെ ചിരി അസഹനീയം.

  • @gminie5485
    @gminie5485 4 ปีที่แล้ว +154

    30+ minutes interview full irunnu kaanaan kazhinjathu thanne pearlish father.....aayathukondaanu👌👌👌😊👍good inspirational & motivational speaker.... father...nice interview...

  • @binduraji
    @binduraji 4 ปีที่แล้ว +200

    Positivity in Dr Maany Paul is really contagious..... no doubt this is the secret of our Pearlekutty's positivity... She is really an inspiration to millions ... As her father said these are all stepping stones... she will reach greater heights ❤️❤️❤️no doubt... God Bless this family🙏

  • @sinishaji9560
    @sinishaji9560 4 ปีที่แล้ว +152

    Pearly is very lucky to have a father like this

  • @ashaks6479
    @ashaks6479 4 ปีที่แล้ว +211

    Maney uncle you are great, pearly &sreenish 💓💓💓 lucky sreenish such a father in law

  • @gamesgames5249
    @gamesgames5249 3 ปีที่แล้ว +61

    ജാട തൊട്ടുതീണ്ടിയില്ലാത്ത ഫാമിലി 😘😘😘😘😘😘😘😘😘

  • @sayana5595
    @sayana5595 4 ปีที่แล้ว +82

    "Athu Pearly confidence nn adichu kodutha mathi, " proud father🤗

  • @triplets_lyf
    @triplets_lyf 4 ปีที่แล้ว +82

    She was raised by this great human being😍😍.... she is unique

  • @anoop6513
    @anoop6513 4 ปีที่แล้ว +139

    Pearly chechi is very lucky to have father like him 😇

  • @rarerose1662
    @rarerose1662 4 ปีที่แล้ว +94

    He showed me parenthood is not a difficult task.....

  • @deepsdeepas
    @deepsdeepas 4 ปีที่แล้ว +172

    He is very confident about his daughter at the same time pearly is proud of her father..what a lovely attachment between them..he is one of the best example how should be a father...

    • @MehnoorDiaries
      @MehnoorDiaries 4 ปีที่แล้ว +2

      His... her മാറി പോയി 🤩

    • @deepsdeepas
      @deepsdeepas 4 ปีที่แล้ว +2

      @@MehnoorDiaries athe ..athe..itrem like adicha aarum sradhichilla...ezhuthiya njanum....Thanks for correction ...Thank you very much dear.

    • @MehnoorDiaries
      @MehnoorDiaries 4 ปีที่แล้ว

      @@deepsdeepas edit ഓപ്ഷൻ ആക്കിയാൽ മതി 😍

    • @deepsdeepas
      @deepsdeepas 4 ปีที่แล้ว

      @@MehnoorDiaries thanks again....🥰🥰

  • @ranayousaf9212
    @ranayousaf9212 4 ปีที่แล้ว +202

    Pearly is really lucky to get such a cool and positive pappa

  • @farzaanfathima
    @farzaanfathima 4 ปีที่แล้ว +150

    such a positive person🥰

  • @shajipk80
    @shajipk80 4 ปีที่แล้ว +71

    കുറെ നല്ല കാര്യങ്ങൾ സാറിൽ നിന്നു കേൾക്കാൻ കഴിഞ്ഞതിൽ ആദ്യം നന്ദി പറയട്ടെ. അതും ചുരുക്കം ആളുകളിൽ മാത്രമെ ഇങ്ങനെ Secret ആയ good things മറ്റുള്ളവരും അറിയണമെന്ന വിശാലത ഉണ്ടാവൂ. life നെ ക്കുറിച്ച് എത്ര മാത്രം അറിവുണ്ടെന്നത് ഇദ്ദേഹത്തിന്റെ വിനയത്തിൽ നിന്ന് തന്നെ മനസ്സലാക്കാം. ഇദേഹത്തെക്കറിച്ചും, പേർ ലീയെക്കുറിച്ചും അവതാരക അതിശയോക്തിപരമായി സംസ്സാരിക്കുമ്പോഴെല്ലാം ഇതിലെന്തിരിക്കുന്നു. സാധാരണ എല്ലാവരേയും പോലെയെന്നുള്ള വാക്കുകൾ എത്ര ചേർക്ക് ഈ അവസരത്തിലും thrill അടിക്കാതെ ഇങ്ങനെ സംസ്സാരിക്കാൻ കഴിയും . ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹമുണ്ട്.
    വളരെ കുറച്ചു സമയമാത്രം ആയതിനാൽ തന്നെ ചോദ്യങ്ങൾ കഴിയുന്നതും ഒറ്റവാക്കിലുടെ അർത്ഥവത്തായി ക്രമികരിക്കണമായിരുന്നു. ഇങ്ങനെയുള്ള personality യെ interview ചെയ്യുമ്പോൾ അവതാരിക അതിനനുസരിച്ചുള്ള നിലവാരത്തിൽ ഉയരണമായിരുന്നു. ഇടയ്ക്കു കയറി അവരുടെ ജ്ഞാനം വിവരിക്കാതെയും, ഇടയ്ക്ക് കയറാതെ (ഞങ്ങൾക്ക് അദേഹത്തിന്റെ വാക്കുകളാണ് കേൾക്കെണ്ടത്.) അനാവശ്യ ചിരിയും ഒഴിവാക്കി അദ്ദേഹത്തെ പറയാൻ അനുവദിച്ച് സമയം സമർഥമായി ഉപയോഗിക്കുക.
    മാണി സാർ Tv കാണത്തതിന്റെ കാരണം അറിഞ്ഞില്ല
    1 year കൊണ്ട് stage fear മാറിയതിനെക്കുറിച്ചുള്ള വിവരണം ഒന്നും കൂടി വ്യക്തമാവണമായിരുന്നു.
    പേൾലിയുടെ character ന്റെ base എങ്ങനെ എന്നി പോൾ മനസ്സിലായി. Big Boss കണ്ടപ്പോഴും സ്വന്തമായി ചില മൂല്യങ്ങൾ Keep ചെയ്യുന്നതായും മറ്റുളളവരോട് തന്നെക്കാൾ മുതിർന്നവരോട് കാണിക്കുന്ന ദയയും consideration ഉം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനായി വളരെ വിഷമം സ്വയം അനുഭവിക്കേണ്ടിയും വന്നു. ഇതിന്റെ result ആയി ദൈവം ഒരു നല്ല life Partner തന്നെ തന്നുവല്ലോ.
    Seena
    ഞാനിന് Pearly confidence കണ്ടു. നന്നായി അവത രിപ്പിച്ചിരിക്കുന്നു പറയുന്നതു പോലെ നമുടെ ഉളളിൽ നിന്നു വരേണ്ടതാണ് പുറമെ യുള്ള എന്തിലെങ്കിലും depend ചെയ്തു് Confident level കൂട്ടിയാൽ തുണ് പോയാൽ നാം വിണത തന്നെ. (ഇനി Pearly യോട് എന്റെ വ്യക്തിപരമായുള്ള തോന്നൽ പറയട്ടെ Personal life ൽ നാം സ്വകാര്യമായി സൂക്ഷിക്കേണ്ട - ആസ്വദിക്കുന്ന കാര്യങ്ങൾ ഇങ്ങനെ publicity നൽകണമോ? അതിന്റെ സ്വകാര്യത - അവനവനായി നിർത്തേണ്ടതല്ലേ .)
    മാണി സാർ interview ൽ പറഞ്ഞ 2 കാര്യങ്ങൾ
    1. Inspiriation - motivation ഇതിനെക്കുറിച് ഒരു വ്യക്തത കിട്ടി.
    2. മക്കളോടുള്ള സമീപനം. അമ്മ - മകൾ ബന്ധത്തിന്റെ പ്രാധാന്യം. ഇദേഹത്തിൽ നിന്ന് കുറച്ചു കൂടി അറിയണമെന്നുണ്ട്.

  • @anilakuriakose6974
    @anilakuriakose6974 4 ปีที่แล้ว +177

    Pearle ne last daddy vazhaku paranjath 7 years munne 🙄 ivide daily vazhakum chilappo adiyum tharunna ente appanum ammayum njan pothu pole valarunu ennu polum avaru karuthunillalloo😂😂😂

  • @rarerose1662
    @rarerose1662 4 ปีที่แล้ว +147

    Veena chechi oru request aanu paraju complete aaakunnaenu munnae idaku kayari parayallae ....☹️☹️☹️☹️

  • @sumayyashabeer1128
    @sumayyashabeer1128 4 ปีที่แล้ว +24

    One of the most inspiration dad... Perly ur so lucky girl... എന്നെങ്കിലും കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..

  • @jishathampi5674
    @jishathampi5674 4 ปีที่แล้ว +32

    Super dad ..എന്നൊക്കെ പറഞ്ഞാല് ഇതാണ്.....❤️❤️ഇതൊക്കെ കണ്ട് പഠിക്കണം ഇവിടത്തെ fathers...

  • @cacluster
    @cacluster 4 ปีที่แล้ว +160

    He is really a proud father.. The way he talks abt his daughter is really commendable.. Luved the father-daughter bond...I wish every girls should get an understanding father like him.."ella penkuttikalum avarde parents inte jeevan aanu"..Pearly chechi is really lucky ❤️

  • @gopikasangeethgopikasangee4564
    @gopikasangeethgopikasangee4564 4 ปีที่แล้ว +93

    ഇതു കണ്ടിട്ട് pearli confidence എന്ന് search ചെയ്തതാരൊക്കെ

  • @bhadrabalraj5536
    @bhadrabalraj5536 4 ปีที่แล้ว +136

    A father is the best motivation of a daughter....And Pearley is so blessed to have such a good and motivational father❤❤

  • @faadisworld2738
    @faadisworld2738 4 ปีที่แล้ว +275

    Soo proud about this father, he speak truelly, he dont waste his time for watching Big Boss reality show

  • @sayanathomas9799
    @sayanathomas9799 4 ปีที่แล้ว +209

    Veena pls let him talk completely...

  • @nimshadask8595
    @nimshadask8595 2 ปีที่แล้ว +11

    ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയത് പേർലിയുടെ ഭാഗ്യം ആണ്.

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +79

    Nalla father,, mole kurichum,, marumone kurichum nannayi abhimanikkunnu.... 😊💓✨ posetve aayi chinthikknnuu

  • @MichuRosu
    @MichuRosu 4 ปีที่แล้ว +138

    35 minutes of pure magic... I dint even want to fast forward any portion. Brilliant personality. Very thoughtful of behindwoods to interview him. He is a rare Father.pearley is so blessed to have him. Am so happy he could see pearley prosper....its feels like a personal happiness to see pearley and srinish get married.it doesn't always happen when both the bride and groom have so much support.blessed blessed ....beyond blessed art thou!!!! 🙏

  • @saffamily2022
    @saffamily2022 4 ปีที่แล้ว +50

    Ippzhtha parents knd padiknm .....he is very powerful and supportive 💞🔥

  • @angel4you007
    @angel4you007 4 ปีที่แล้ว +41

    Pearley's confidence speech in d4dance is the best thing ever 😄

  • @deepublackout4051
    @deepublackout4051 4 ปีที่แล้ว +91

    സൂപ്പർ അപ്പൻ ❤

  • @vaheedafaisal4223
    @vaheedafaisal4223 4 ปีที่แล้ว +248

    Pearliede aa confidence speach vere lvl aayirinnu
    👏👏👏👏
    In D4 dance
    Tnx all for 100 likes
    💝💝💝💝

  • @reshmamathew8937
    @reshmamathew8937 4 ปีที่แล้ว +88

    Srini bahubali😅..... but actually he has the potential and looks to be a Tamil movie hero.....his performance in that chellakuttiye video was another level🙏🏻.......may he hit the big screens sooner❤️

    • @meenashreem3588
      @meenashreem3588 4 ปีที่แล้ว

      Yes

    • @akshayram8458
      @akshayram8458 2 ปีที่แล้ว +1

      OK...but bahubaliye pole ann paranat nalla koodi poyi🤣🤣

  • @rajeevv135
    @rajeevv135 4 ปีที่แล้ว +104

    I want a uncle like him. Such a power packed positivity 🔥

    • @Sociome
      @Sociome 2 วันที่ผ่านมา

      Be the one man

  • @krishnapriya5189
    @krishnapriya5189 4 ปีที่แล้ว +103

    Very nice person😊and also a good father❤

  • @ashnarafeek4240
    @ashnarafeek4240 4 ปีที่แล้ว +65

    what a inspiring words🤗😍...super cool dad .😎.pearle chechi😘 is very lucky ..waiting for JR PEARLISH😘😍

  • @s_neha_kurup
    @s_neha_kurup 3 ปีที่แล้ว +14

    Ellarkum role model aakkan pattiya oru pacha manushyan❤️ #Respect

  • @priyatj3590
    @priyatj3590 4 ปีที่แล้ว +15

    ഈശ്വരാ....... എത്ര നല്ല മനുഷ്യൻ ഒരു thattippum കള്ളവും ഇല്ല അപൂർവങ്ങളിൽ അപൂർവം...... 👍🙏

  • @nikishamerin170
    @nikishamerin170 4 ปีที่แล้ว +96

    16:00 sathyam aa d4intae episode kandu romancha pullakithayaya le njn😍😍😍 innum annum ennum pearly chechi ishtam

  • @mrhumblechef
    @mrhumblechef 4 ปีที่แล้ว +177

    Pearle's that speech was really really really outstanding....😍😍😍

  • @mubsisworld688
    @mubsisworld688 4 ปีที่แล้ว +91

    Yyo pettennn theernnapole thonni😥....
    മാണി സർ പേര്ളി ചേച്ചീനെ പറയുമ്പോ ഉണ്ടാകുന്ന ഒരു അഭിമാനം ഉണ്ടല്ലോ അതാണ് ഒരു മകൾ അച്ഛന് കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് 😍😍😍
    പേർളി ചേച്ചി അതിനു ഒരു ഉദാഹരണം ആണ്.... 😘 i prd of u perly chechi😘😘😘😘
    വീണ ചേച്ചി and മാണി സർ ഇന്റർവ്യൂ സൂപ്പർ ❤❤❤

  • @pavinkrishna8696
    @pavinkrishna8696 4 ปีที่แล้ว +64

    I'm watching a proud father talking about his child ❤️

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +71

    Pearle chechydem sreeni cheyttndyum cheyyuu.. intrvw cheyuuu.. Nertt pattyllnkl onln ayittenkilum..

  • @noonu840
    @noonu840 4 ปีที่แล้ว +22

    3:15 will to change at any age. This is something our people lack. 😍😍

  • @zairazaira3322
    @zairazaira3322 4 ปีที่แล้ว +438

    പേർളി ആണ് ഭാഗ്യവതി ശ്രീനിയെ കിട്ടിയതിൽ

  • @binujoseph9499
    @binujoseph9499 2 ปีที่แล้ว +14

    മനസ്സ് കുള്ളിർന്നൂ പോയ ഒരു അഭിമുഖം ആയിരുന്നു.Thanks a lot

  • @unnimayabiju930
    @unnimayabiju930 4 ปีที่แล้ว +46

    He is the secret behind that fabulous, unique daughter ❤️

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +133

    *നല്ല ബോൾഡായ മനുഷ്യൻ* ❤

  • @fadhiyafayis1406
    @fadhiyafayis1406 4 ปีที่แล้ว +32

    Fullum kandirinnuu nthoru positive aaanu maney sir😍😘.. pearly chechi lucky aanu got two superman's in her life🙌

  • @adv.adithyagowri
    @adv.adithyagowri 4 ปีที่แล้ว +74

    He is such a great personality.❤️But i find anchor not allowing him to speak completely 🙄

  • @greeshmaas7941
    @greeshmaas7941 4 ปีที่แล้ว +255

    എന്റെ പൊന്നോ ഇതാണ് അപ്പൻ...

  • @musafimuchus7448
    @musafimuchus7448 4 ปีที่แล้ว +63

    PEARLY MAANEY....ys, uh both are such a gud INSPIRATIONAL SPEAKERS❤️💯

  • @lindsmac3716
    @lindsmac3716 4 ปีที่แล้ว +50

    No wonder why pearlie is having such a wonderful personality. What an awesome father. Listening to him is like bringing lots of positivity. Thank you for this beautiful interview.

  • @vidyaranik3862
    @vidyaranik3862 4 ปีที่แล้ว +51

    ഞാൻ ഇതുവരെ skip ചെയ്യാതെ കണ്ട ഇന്റർവ്യൂ...... Great, he is a gem of a person.

  • @sreejishasajeev1871
    @sreejishasajeev1871 4 ปีที่แล้ว +13

    Very positive father....
    Lucky daughter...
    Father too...

  • @vinishaammu1237
    @vinishaammu1237 4 ปีที่แล้ว +84

    The proud father

  • @Suchisreesubramanya
    @Suchisreesubramanya 4 ปีที่แล้ว +31

    Pearly engane ingane ayath ennn ipol vektham.. great man

  • @ahalyamenon4138
    @ahalyamenon4138 4 ปีที่แล้ว +27

    Huge applause to the best father👏

  • @rafeenaanver0879
    @rafeenaanver0879 4 ปีที่แล้ว +33

    First time aanu coment idunnath excellent father👌👌👌👌👌👌👌👌👌👌perlikkuttan muthmaniya

  • @amrithas5085
    @amrithas5085 4 ปีที่แล้ว +10

    Swantham makale kurich nthu happy ae um proud ayum aanu aa achan erikunnath.. Oro karyangal um pearle ye kurich parayunnath.... Let's wish for a world where each and every dad feels so proud of their daughters...

  • @malupravi672
    @malupravi672 4 ปีที่แล้ว +65

    Perfect father really inspirational 😍😍😍😍

  • @cpjunior923
    @cpjunior923 4 ปีที่แล้ว +20

    Great father, lucky to have him as her father

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +27

    Yes... Confdnce speech adipoli aayirunnu... Kooode partcipate cheythath Nakul thampiyude bro.

  • @aparna.m.r7177
    @aparna.m.r7177 4 ปีที่แล้ว +36

    Veena chechi pearly chechi adar lovr l ezhthys song.. " munnale ponnale.... "

  • @d-sabvlogs3040
    @d-sabvlogs3040 4 ปีที่แล้ว +214

    please ,do not interrupt while some one is talking....allow him to talk