JB Junction : Nivin Pauly, Roshan Andrews & Sanjay About Kayamkulam Kochunni | 18th October 2018

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น •

  • @niyasrocks4545
    @niyasrocks4545 6 ปีที่แล้ว +35

    എന്റെ നാട് കായംകുളം ആണ് മുൻപ് ആരോടെങ്കിലും കായംകുളം ആണ് സ്ഥലം എന്ന് പറയുമ്പോൾ ചിലർ കളിയാക്കുവായിരുന്നു കള്ളന്റെ നാടാണെന്ന്.. എന്നാൽ ഈ സിനിമ ഇറങ്ങിയ ശേഷം എല്ലാവരും കായംകുളം കൊച്ചുണ്ണിയെ കുറിച്ച് പുകഴ്ത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം.. Thanks all team of കായംകുളം കൊച്ചുണ്ണി

    • @poraali.shibu0235
      @poraali.shibu0235 3 ปีที่แล้ว

      കൊച്ചുണ്ണി കള്ളൻ തന്നയാ മാങ്ങ ഉള്ള മാവിൽ കല്ലെറിയുന്ന അവസ്ഥ ആണ് കൊച്ചുണ്ണിയെ പോലെ ഉള്ളവർ ചെയ്തത് ഇന്നും ഒരു മാറ്റവും ഇല്ല.

  • @vilaspm4395
    @vilaspm4395 6 ปีที่แล้ว +68

    ലാലേട്ടന് ശേഷം.. അൻപത് കോടി തന്ന നമ്മുടെ മുത്ത്‌... നിവിൻ 😍... ഇനി ലാലേട്ടന് ശേഷം രണ്ടാമത്തെ 100 കോടി നിവിൻ തന്നെ ആകട്ടെ

    • @bindaasbanda8134
      @bindaasbanda8134 6 ปีที่แล้ว +1

      ningade santosham kanda
      thonnum
      aa kodikal ningalkku thanna pole

    • @monspeter2316
      @monspeter2316 6 ปีที่แล้ว +6

      മമ്മുണ്ണി ഫാൻസ്‌ ആണോ അസൂയപ്പെടുന്നു

    • @monspeter2316
      @monspeter2316 6 ปีที่แล้ว +5

      മമ്മുണ്ണി ഫാൻസിന്റെ രോദനം

  • @sreeraj7701
    @sreeraj7701 6 ปีที่แล้ว +26

    Nivinettan 🔥🔥🔥⚡️⚡️⚡️💥💥💥

  • @liju2691
    @liju2691 6 ปีที่แล้ว +10

    ബ്രിട്ടാസ് സാറിന്റെ ഓരോ കോമഡിയും തകർത്തു.. അതു കൊണ്ട് ഇന്റർവ്യു ഫുൾ കാണാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടു..

  • @kavyas4948
    @kavyas4948 6 ปีที่แล้ว +32

    nivinchettan😍😍😘😘

  • @jayasatheesan6181
    @jayasatheesan6181 6 ปีที่แล้ว +44

    Nivin pauly 😍😎👍👏💘💯

  • @anoopvj3821
    @anoopvj3821 6 ปีที่แล้ว +15

    Nivin uyir♥️

  • @aswathyanil653
    @aswathyanil653 6 ปีที่แล้ว +26

    Nivin💚

  • @jineeshmunnas3951
    @jineeshmunnas3951 6 ปีที่แล้ว +17

    നിവിൻ ഇഷ്ടം 😘😍

  • @GANDHIMEDIA18
    @GANDHIMEDIA18 6 ปีที่แล้ว +36

    നിവിനേട്ടൻ

  • @4twenT
    @4twenT 6 ปีที่แล้ว +43

    നിവിനേട്ടന് ഉയിർ

  • @monspeter2316
    @monspeter2316 6 ปีที่แล้ว +7

    Nivinum lalettanum superrrrrrrrrrrrrrrrrrrr

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +66

    nivin pauly kidu look

  • @babypodikunju6957
    @babypodikunju6957 6 ปีที่แล้ว +19

    nivinettan

  • @indianmoviesclub9837
    @indianmoviesclub9837 6 ปีที่แล้ว +50

    Nivin nalla actor annu kidu look malayalam next superstar

    • @authoenthu
      @authoenthu 6 ปีที่แล้ว +2

      Rahul Ck undaa

    • @twinkle3106
      @twinkle3106 6 ปีที่แล้ว +2

      👏

    • @alwinjose6664
      @alwinjose6664 4 ปีที่แล้ว

      @@authoenthu mona venda katollo veratha chorian nekkanda

    • @authoenthu
      @authoenthu 4 ปีที่แล้ว

      @@alwinjose6664 moonji mone😂

    • @alwinjose6664
      @alwinjose6664 4 ปีที่แล้ว

      @@authoenthu arada poda ulla mirandi mora 😡😡

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +46

    nivin pwolichu

  • @aarambabu5908
    @aarambabu5908 6 ปีที่แล้ว +17

    Achayan😍

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +23

    nivin mass ane

  • @statusmedia9790
    @statusmedia9790 6 ปีที่แล้ว +73

    നിവിനേട്ടൻ ഉയിർ💪😘

  • @annu72
    @annu72 6 ปีที่แล้ว +11

    Very nice movie.Yes we could see there is a lots of hard work behind the movie. Nivin’s different style, babu Chettan rocks. Ithikara pathiri , parayanda karyam illa!!!!

    • @anandu12345
      @anandu12345 4 ปีที่แล้ว

      Pathiri yoo😂😁

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +17

    nivin kidu look

  • @AkshayKumar-il5os
    @AkshayKumar-il5os 6 ปีที่แล้ว +24

    Nivin marna mass

  • @adithyanshiju2969
    @adithyanshiju2969 6 ปีที่แล้ว +7

    😍❤😘 NIVIN 😍❤😘

  • @sooraize
    @sooraize 6 ปีที่แล้ว +10

    അടിപൊളി പടം!!!! ഇത്തിക്കര പക്കി (ലാലേട്ടൻ) കലക്കി!!

  • @jinothomas9397
    @jinothomas9397 6 ปีที่แล้ว +10

    Nivin.mass

  • @muphythomas8716
    @muphythomas8716 6 ปีที่แล้ว +7

    Mass....look.... nivin

  • @vivek-ff4yk
    @vivek-ff4yk 6 ปีที่แล้ว +31

    Achayan 😍😍😍

  • @subinpeethambaran2364
    @subinpeethambaran2364 5 ปีที่แล้ว +4

    നിവിൻ ചേട്ടൻ മുത്താണ്

  • @cAlLmEBRuCEE
    @cAlLmEBRuCEE 6 ปีที่แล้ว +33

    Nivin😍😍

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +40

    nivin pauly pwolichu

  • @godsowncountry3376
    @godsowncountry3376 6 ปีที่แล้ว +22

    Nivin

  • @agnelmattai4456
    @agnelmattai4456 6 ปีที่แล้ว +5

    Rosha andrews what a director

  • @jithu2473
    @jithu2473 6 ปีที่แล้ว +20

    Best movie

  • @shravankrishna5012
    @shravankrishna5012 6 ปีที่แล้ว +10

    ❤ achayooo 😍😘

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +23

    nivin mwtheane

  • @MovieTheatreresponses
    @MovieTheatreresponses 6 ปีที่แล้ว +5

    Achaayan ❤❤

  • @wgwh2gegwhw156
    @wgwh2gegwhw156 6 ปีที่แล้ว +9

    Kochunny super

  • @unnikrishnan919
    @unnikrishnan919 6 ปีที่แล้ว +17

    ഒരു മഹാവിജയത്തിന്റെ വിജയാഘോഷം ഇതുപോലുള്ള മൂന്നാംകിട മാധ്യമപ്രവൃത്തകന്റെ മുന്‍പില്‍ വേണ്ടായിരുന്നു.നിവിന്‍ കൊച്ചുണ്ണിയായി ജീവിച്ചു എന്നു വേണം പറയാന്‍.ലാലേട്ടന്‍ ഇത്തിക്കരപക്കിയായി എന്നും ജനങ്ങളുടെ മനസ്സിലുണ്ടാവും

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +25

    nivin spr

  • @2415403
    @2415403 6 ปีที่แล้ว +4

    Babu Antony rocked

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +11

    nivin massane

  • @wayfarerdreamz
    @wayfarerdreamz 6 ปีที่แล้ว +29

    ബാബു ആന്‍റണി ഇഷ്ടം

  • @rinusharafu
    @rinusharafu 6 ปีที่แล้ว +8

    Good movie

  • @twinkle3106
    @twinkle3106 6 ปีที่แล้ว +69

    Omg Nivin Pauly looks damn Hot..🔥🔥Nivinetta poli

  • @sagarmanoj9391
    @sagarmanoj9391 6 ปีที่แล้ว +93

    ഇയാൾക്ക് ചൊറിയാതെ ഇരുന്ന് മര്യാദക്ക് പരിപാടി നടത്തി കൂടെ?

    • @anoopkm7665
      @anoopkm7665 6 ปีที่แล้ว +12

      yes ...ബ്രിട്ടാസ് കുറെ ചന്ത ഡയലോഗ് അടിക്കുന്നത് അവിടെ മൂന്ന് പേരുടെയും മുഖത്ത് കാണാമം....

  • @kurinkuri6006
    @kurinkuri6006 6 ปีที่แล้ว +33

    Kochunni ...roshan Andrews cheythirunel crct look ayirunu

    • @abhiudhayan9304
      @abhiudhayan9304 6 ปีที่แล้ว +1

      Kurin Kuri 😂😂😂😂😂

    • @rubanthomas
      @rubanthomas 6 ปีที่แล้ว +1

      യഥാർത്ഥ കൊച്ചുണ്ണിയെ കണ്ടിട്ടുണ്ടോ ?

    • @worldscanner____1261
      @worldscanner____1261 6 ปีที่แล้ว +1

      അഴുകിയ പ്ലാസ്റ്റിക്ക്

    • @kurinkuri6006
      @kurinkuri6006 6 ปีที่แล้ว +1

      Pazhampoliyekwlum best Roshan andresanu charitakadhapatralukund..

    • @kurinkuri6006
      @kurinkuri6006 6 ปีที่แล้ว

      Nimpoli amulbabe plumy boy

  • @riyazriyaz4461
    @riyazriyaz4461 6 ปีที่แล้ว +1

    Thangal illel kochunni illlaaaaa😍😍😍👍👍✌🏻thangal 👌polichadukki

  • @shihabdheen86
    @shihabdheen86 6 ปีที่แล้ว +3

    റോഷൻ very ഗുഡ്

  • @aswintr2015
    @aswintr2015 6 ปีที่แล้ว +3

    Lalettan polichadukki

  • @sivakami5chandran
    @sivakami5chandran 6 ปีที่แล้ว +1

    👌👌👏👏🌹🌹🌹

  • @sreerajche
    @sreerajche 3 ปีที่แล้ว

    Sanjay🤩🤩

  • @althafalthaf6383
    @althafalthaf6383 6 ปีที่แล้ว +2

    Nivin nte vannam kurachu kurannjittund,iniyum nallathu pole vannam kurachu THATTATHIN MARAYATHIN nekkaalum sundharanaakatte (ippozhum sundharanaane)👍

  • @sangeethchandran9392
    @sangeethchandran9392 6 ปีที่แล้ว +2

    Babu antony suprb.......

  • @awnv8885
    @awnv8885 6 ปีที่แล้ว +11

    BRITASINU òru Mattavum illa ..
    Annum innum Udayippum ,,, Valicha Chiriyum

  • @baburajkn8484
    @baburajkn8484 6 ปีที่แล้ว +11

    Supermovie

  • @lidyaann4381
    @lidyaann4381 6 ปีที่แล้ว +4

    Very unhappy with Mr.Brittas , most part of the interview was focused on Nivin’s weight .. seriously is that what is important?

  • @MovieTheatreresponses
    @MovieTheatreresponses 6 ปีที่แล้ว +5

    6:08 😘

  • @azadlatheef
    @azadlatheef 6 ปีที่แล้ว +22

    ഇയാള് വളിപ്പ് അടിച്ചിട്ട് കൊണകൊണാന്നു ഇരുന്നു ചിരിക്കുവാണല്ലോ. ചിരി നിർത്താൻ പോലും പറ്റുന്നില്ല. എന്തിനാണോ എന്തോ

  • @achm7857
    @achm7857 3 ปีที่แล้ว +1

    Iyal entha niveeen ennu parayunath nivin enn parayan ariyile

  • @FunTimeAdventures26
    @FunTimeAdventures26 4 ปีที่แล้ว +2

    Vilichu varutthiya aalukal serious aayittu oru kaaryam parayumbol, nammal athu kettu manasilaakkaan shramikkunnathinte idakku ee host enthina ingane perumaarunnathu ennu iniyum pidikittaattha oru kaaryamaanu.

  • @sreenivaspk7519
    @sreenivaspk7519 6 ปีที่แล้ว +1

    Collectiin definitely seems due to Lal hype..if Lal ettan was not there it would have been a normal movie..

  • @joffinjoy9495
    @joffinjoy9495 6 ปีที่แล้ว +1

    Kuthira kadicha scene😁

  • @jinothomas9397
    @jinothomas9397 6 ปีที่แล้ว +1

    Nibin.

  • @saneeshsaneesh9174
    @saneeshsaneesh9174 6 ปีที่แล้ว +47

    nivin future lalettan

    • @justinjose6550
      @justinjose6550 6 ปีที่แล้ว

      🙄🙄🙄🙄🤣🤣🤣🤣🤣🤣🤣

    • @shamseelakmoossa5073
      @shamseelakmoossa5073 6 ปีที่แล้ว +16

      ലാലേട്ടന് തുല്യം ആരുമില്ല... നിവിന് അടുത്തു പോലും എത്താനാകില്ല.. India കണ്ട ഏറ്റവും മികച്ച നടനാണ് ലാലേട്ടൻ☺

    • @justinjose6550
      @justinjose6550 6 ปีที่แล้ว +6

      Prithivraj aneglil chance engilum ond...nivin okkey enthuuttt akan

    • @twinkle3106
      @twinkle3106 6 ปีที่แล้ว +5

      Crct Anu athukum mele

    • @twinkle3106
      @twinkle3106 6 ปีที่แล้ว +2

      @@justinjose6550 prithviraj nu mass pattilla

  • @antonybenjamin9127
    @antonybenjamin9127 6 ปีที่แล้ว +2

    Lalettan king

  • @jenharjennu2258
    @jenharjennu2258 6 ปีที่แล้ว +3

  • @shabeerali1583
    @shabeerali1583 6 ปีที่แล้ว +56

    ആ കുറെ പെൺകുട്ടികൾ എന്തിനാ അവിടെ ഇരിക്കുന്നെ

    • @sivaprasadspk8199
      @sivaprasadspk8199 6 ปีที่แล้ว +8

      shabeer ali തൊഴിൽ ഉറപ്പ്

    • @nammals
      @nammals 6 ปีที่แล้ว +7

      250 Rs and Biriyani !

    • @HellBoy31600
      @HellBoy31600 6 ปีที่แล้ว

      ചുമ്മാ 😁

    • @halfazzz922
      @halfazzz922 6 ปีที่แล้ว

      Koy alertt

    • @muneebgrace
      @muneebgrace 6 ปีที่แล้ว +2

      Cheergirls aavum. 😝

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +12

    nivin staranee

  • @athirapm8295
    @athirapm8295 6 ปีที่แล้ว

    e movie angana periodic akum.kochunniyida biography alla appo biopicalla sharikkum

  • @ajithedward3711
    @ajithedward3711 6 ปีที่แล้ว +2

    Bahubaliyeyum malarthi adichu malayalikalke aphimanikkam nivin and lalettan spr kidu ivarekonde ingane pattullu

    • @douluvmee
      @douluvmee 6 ปีที่แล้ว

      Ajith Edward athreyum venno?

    • @ajithedward3711
      @ajithedward3711 6 ปีที่แล้ว

      douluvmee njan padam kandappol enikke thonniyathane 45 c ennathe malayalathil valuthum mattu bhashkalil valere cheruthum aane avarkke normal filimil ithilum kooduthal venam angane nokkumbol bahubalikkum meleyanithe

  • @bijilmthomas335
    @bijilmthomas335 6 ปีที่แล้ว +12

    mwthee ane nivin

  • @saikiran9072
    @saikiran9072 5 ปีที่แล้ว +4

    റോഷന്റേയും ബോബി സഞ്ജയുടെയും നിവിന്റെയും ഏറ്റവും മോശം സിനിമയാണ് കായംകുളം കൊച്ചുണ്ണി. ആഴവും പരപ്പും ഫീൽ ചെയ്യാത്ത സിനിമ. എം. ടി എഴുതിയിരുന്നെങ്കിൽ ഒരത്ഭുതമാവുമായിരുന്ന കഥ.

    • @MuRi-b9h
      @MuRi-b9h ปีที่แล้ว

      റോഷൻ andrewsinte മോശം padamo റോഷന്റെയും bobby സഞ്ജയുടെയും career ബെസ്റ്റ് സിനിമ ആണ് ഇത് കായംകുളം കൊച്ചുണ്ണിക്ക് ശേഷം വന്ന bobby sanjayude one എന്ന സിനിമ theatreill വലിയ വിജയം അല്ലായിരുന്നു റോഷൻ andrewsinte saturday നൈറ്റ്സും @Sai kiran

  • @SGM627
    @SGM627 6 ปีที่แล้ว +1

    Babu antony chettane vilikanamarunnu..

  • @lipinms3867
    @lipinms3867 6 ปีที่แล้ว +1

    ബാബു ആൻറണി പൊളിച്ചു

  • @rajeevshah726
    @rajeevshah726 6 ปีที่แล้ว

    Britass bhai..ini njan aa peru vilichotte
    Kuthithirupinde aashan

  • @shabeerwayanad8440
    @shabeerwayanad8440 6 ปีที่แล้ว +20

    ഞാൻ ഒരുപാട് പരിപാടികളും റിയാലിറ്റി ഷോകളും കാണാറുണ്ട് പക്ഷെ" JB Jenshan " എല്ലാത്തിൽ നിന്നും വെത്യസ്തമാണ് അത് കൊണ്ടാണ് നിരന്തരം ഞാൻ ഈ പ്രോക്രം കാണുന്നത് "JB jenshan ' കാണുന്നവർക്ക് ഇതിനെ കുറിച്ച് വിവരിച്ചു തരേണ്ട ആവിശ്യം ഇല്ലല്ലോ. അത് കൊണ്ട് "JB jenshan"കാണുന്ന പ്രേഷകരായ നമ്മൾ ഇത് കാണാത്ത എല്ലാവരിലേക്കും ഇത് എത്തിക്കുക കാരണം "JB jenshanil "നിന്ന് നമുക്ക് കിട്ടുന്ന അറിവ് മറ്റുള്ളവർക്കും കിട്ടണം...... "JB jenshan"എനിയും തുടർച്ചെയായി നിൽക്കേണ്ടത് നമ്മുടെ ഒക്കെ ആവിശ്യം ആണ്.....

    • @fazilpachu8310
      @fazilpachu8310 6 ปีที่แล้ว

      Yes

    • @മല്ലയ്യാ
      @മല്ലയ്യാ 6 ปีที่แล้ว +7

      Jenshan alla mandaa junction aanu 😂😂😂

    • @jayansreekanth
      @jayansreekanth 6 ปีที่แล้ว

      Jenshan oo

    • @ajak5837
      @ajak5837 6 ปีที่แล้ว

      Aakkiyathanaaa? Alle?

    • @sskkvatakara4647
      @sskkvatakara4647 6 ปีที่แล้ว

      ആദ്യം ഭാഗ്യലക്ഷ്മി ചേച്ചി അവതരിപ്പിച്ച പ്രോഗ്രാം ആയിരുന്നു
      അതിനു പകരമാണ് JBJ വന്നത്

  • @ksanandmlt
    @ksanandmlt 6 ปีที่แล้ว +7

    Nivin താങ്കൾ ശ്രദ്ധിക്കണം
    അനിയാ താങ്കൾ നിവിനായി തന്നെ നിന്നു
    മോഹൻ ലാലിന് പക്കി അദ്ദേഹമായിരുന്നില്ല
    പക്കി തന്നെ ആയിരുന്ന
    തങ്കളോടിഷ്ടമുള്ളത് കൊണ്ട്
    ചറ യുകയാണ് ശ്രദ്ധിക്കുകall the best

    • @sarathshaji1607
      @sarathshaji1607 6 ปีที่แล้ว +5

      Nivin thudangiyittalle ollu. Ini improve aayikkolum, maathramalla aadhyathe period filmum. Pinne laalettante koode abhinayikkunnath aaraanenkilum avarde abhinayam moshamaayi thonnam, ath avarude kazhivukedalla, ath laalettan enna actorinte kazhivaanu.

  • @althafalthaf6383
    @althafalthaf6383 6 ปีที่แล้ว +1

    INgeru parayunna vaalicha comedy kettu avarellarum chirikkunnathu pole abhinayichu

  • @sadikkrana1025
    @sadikkrana1025 6 ปีที่แล้ว +2

    *9*

  • @alicemathew3731
    @alicemathew3731 6 ปีที่แล้ว +1

    All these talk shows deals with movie actors and singers, why do these hosts think that is what Kerala audience is all about. Give us something to think about.

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 6 ปีที่แล้ว

    Thante oru voice bhuaaa buaaa

  • @bobbyambattil5217
    @bobbyambattil5217 6 ปีที่แล้ว +7

    Nivin future lalateen

    • @bindaasbanda8134
      @bindaasbanda8134 6 ปีที่แล้ว

      ayalku
      ayalude
      oru
      vyaktitwam
      undu
      nee
      keri
      avane
      lal
      aakande

    • @bindaasbanda8134
      @bindaasbanda8134 6 ปีที่แล้ว

      +Bineesh Balan kollaakalee

  • @yasminekhurasan152
    @yasminekhurasan152 6 ปีที่แล้ว +2

    ആറ് ആനേം മൂന്ന് കുതിരേം😆😆😆

  • @Abin17das
    @Abin17das 6 ปีที่แล้ว

    Kochunni
    Pakki
    Mass

  • @rafnastraveling3938
    @rafnastraveling3938 6 ปีที่แล้ว +2

    Thallal

    • @ajithedward3711
      @ajithedward3711 6 ปีที่แล้ว

      Rafnas v c ayal Muslim aayirunnel kidu akumayirunnu

  • @krishnaprasadprasu3380
    @krishnaprasadprasu3380 6 ปีที่แล้ว

    Ulla polly

  • @safirpj3062
    @safirpj3062 6 ปีที่แล้ว

    K

  • @althafalthaf6383
    @althafalthaf6383 6 ปีที่แล้ว

    Paavam sunny

  • @authoenthu
    @authoenthu 6 ปีที่แล้ว +3

    Da Nivine....u got one full film gap still u say u didn't get time to get fit

    • @iswaryap7297
      @iswaryap7297 6 ปีที่แล้ว +3

      Lijith chetta nivin moothoan cinema act cheyyayirunnu adhilum hey judilum thadi vennamayirunnu.But kochunniyude 2half crt aayirunu

  • @HellBoy31600
    @HellBoy31600 6 ปีที่แล้ว +7

    മോഹൻലാൽ ആണ് സിനിമയെ രക്ഷിച്ചത് അല്ലേൽ എട്ട് നിലയിൽ പൊട്ടിയേനെ

    • @todayjollytomorrowkali8057
      @todayjollytomorrowkali8057 5 ปีที่แล้ว +4

      എന്നാ ആ ഓടിയനും വില്ലനും ഒക്കെ രക്ഷിക്കാമായിരുന്നില്ലേ

  • @althafalthaf6383
    @althafalthaf6383 6 ปีที่แล้ว

    Avare kondu parayippikkaan ingeru sammathikkilla

  • @rajavallyrajavally-p4095
    @rajavallyrajavally-p4095 6 ปีที่แล้ว +1

    gossip king britas

  • @nanduunni2605
    @nanduunni2605 6 ปีที่แล้ว

    LALETANILLEL😍
    Andrewss poyi rajamouliye kanu NIVIN poyi 96,VIKRAM VEHEM KANU..ANPILLERUDE
    transformationsum
    actingum😆😆😆😆

  • @anirudhm1865
    @anirudhm1865 6 ปีที่แล้ว +10

    Overrated movie

    • @cAlLmEBRuCEE
      @cAlLmEBRuCEE 6 ปีที่แล้ว

      Thevandi chettan

    • @shravankrishna5012
      @shravankrishna5012 6 ปีที่แล้ว +2

      Aarum overate cheyyunila reviews kond degradation aanu kooduthal

    • @sreeraj7701
      @sreeraj7701 6 ปีที่แล้ว

      Oodra 👊👊

  • @monukl1169
    @monukl1169 6 ปีที่แล้ว +7

    #നിവിനേട്ടൻ സൂപ്പർ ആണ്, പക്ഷേ #രാജുവേട്ടൻ കൊച്ചുണ്ണി ആയിരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനെ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...

    • @sarathshaji1607
      @sarathshaji1607 6 ปีที่แล้ว +6

      Athe ninakk maathramaanu.

    • @monukl1169
      @monukl1169 6 ปีที่แล้ว

      @@sarathshaji1607 Aano njan vijarichu ninek koode kanumennu... 😆

  • @bavbav3019
    @bavbav3019 6 ปีที่แล้ว +1

    Nivinum lalattanayoum ellarum eduthu parayoumboyoum "babu antoni yay oum kuduthal charchakk vethayamakkanam...karanam cenimayay kuduthal munnot kondu pogunnathu babu antoni anu....

    • @prasanths3340
      @prasanths3340 6 ปีที่แล้ว +1

      അതു ശരിയാണ് പക്ഷേ അങ്ങനെ പറഞ്ഞാൽ മോഹൽ ലാലിനും നിവിനും കൊച്ചായി പോയാലോ ബാബു ആന്റണിക്ക് ആരുടേയും പരസ്യം വേണ്ടാ പുളളി ആരാണ് എന്ന് അദ്ദേഹത്തിന്റെ പടം കണ്ടവർക്ക് അറിയാം....

  • @alicemathew3731
    @alicemathew3731 6 ปีที่แล้ว +3

    I rather watch Marimayam than your hopeless show.

  • @shajivyago8547
    @shajivyago8547 6 ปีที่แล้ว +2

    actions not comfortable nivin

  • @nammals
    @nammals 6 ปีที่แล้ว +2

    Trailer kandittu . .. Nivin Kalari enna peril Dance anoo kaanikkunnathu ennu samsayam, cinema kaanumbo samsayam maarumaayirikkam... ningalkku angine thonniyo

  • @travelhub5090
    @travelhub5090 6 ปีที่แล้ว

    എടുത്താൽ പൊങ്ങുന്ന ക്യാരക്ടർ കൊടുക്ക്‌ നിവിനു