തെറ്റ് ചെയ്യുന്ന, സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന ഒരുവൻ കരുതലോടെ കളിക്കും... അവൻ മകളോട് നല്ല soft ആയി, cool ആയി അഭിനയിച്ചു പെരുമാറും.. കാരണം അവനു അറിയാം നാളെ അവന്റ കുടുംബത്തിന്റ ജഡ്ജി ആകാൻ പോകുന്നത് ആ കൊച്ച് ആണെന്ന്... ഒരു സുപ്രഭാതത്തിൽ ഭർത്താവ് ഇത്രയും കാലം തന്നെ വഞ്ചിക്കുക ആയിരുന്നു എന്ന് തിരിച്ചറിയുന്ന ഭാര്യ പൊട്ടിത്തെറിക്കും... കുട്ടി നോക്കുമ്പോൾ അമ്മ വൈകാരികമായി പെരുമാറുന്നു.... അച്ഛൻ ശാന്തനായി നല്ലവൻ ആയി കളിക്കുന്നു.. കുട്ടി അച്ഛനോടൊപ്പം പോകുന്നു....
10:55 ആക്രമിക്ക പെട്ട നടിയും പ്രായപൂർത്തി ആയ ഒരു പെണ്ണ് ആയിരുന്നു. ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആയിരുന്നു. അവരും ആ മോൾക് വന്ന ആപത്ത് ആലോചിച് ഒരുപാട് സങ്കട പെട്ടിട്ടുണ്ടാവും. എന്നിട്ട് ഇയാൾ സ്വന്തം മോളുടെ കാര്യം ആലോചിച് വ്യാകുലപെടുന്നു. 😏
2 days കൊണ്ടു ആ കുട്ടി back to life ലേക്ക് വന്നെന്നോ. ആ കുട്ടിയുടെ ഫ്രണ്ട്സിനോട് ചോദിച്ചു നോക്ക് മെന്റലി ആ കുട്ടി ഇന്നും അനുഭവിക്കുന്ന സങ്കടം. നിങ്ങളുടെ പ്ലാനുകൾ തെറ്റിയത് എവിടെ ആണെന്ന് അറിയോ ആ കുട്ടി ആ സംഭവം ലോകത്തോട് പറഞ്ഞ നിമിഷം. പിന്നെ ഇതൊക്കെ അറിഞ്ഞു ആ കുട്ടിയുടെ ചെക്കൻ ഉപേക്ഷിച്ചു പോവും എന്നും ആ കുട്ടി ആത്മഹത്യാ ചെയ്യും കരുതിയിരുന്നിയിടത്ത് നിന്ന് അധികം വൈകാതെ അവരുടെ എൻഗേജ്മെന്റ് നടന്നത്.
At 22.53 he told that usually in such cases a girl would commit suicide or go into depression. That's exactly what he thought she would do after this incident but instead she revealed this incident and came out strong. That's why his name came up. And thus his plan failed.
അഭിനയിച്ചു തകർത്തു ... അങ്ങോട്ട് ക്യാഷ് കൊടുത്തു ഒരു പ്രതിമയെ മുന്നിൽ നിർത്തി സ്വയം ന്യായീകരണങ്ങൾ നിരത്താൻ വേണ്ടി ചെയ്ത ഒരു ഇൻ്റർവ്യൂ. ഒരിത്തിരി ബോധം ഉള്ള എല്ലാർക്കും മനസ്സിലാവും ഇയാളുടെ കുബുധിയില്ലും തന്ത്രപരമായ പ്ലനിഗില്ലും ഉണ്ടായതാണ് ഇതെല്ലാം എന്ന്. ക്ലൈമാക്സ് ചെറുതായി ഒന്ന് പാളി പോയി എന്നേ ഉള്ളൂ... ഇപ്പൊ ക്യാഷ് എറിഞ്ഞ് എല്ലാം ശെരിയാക്കി കൊണ്ടിരിക്കുന്നു ... ഇതിൽ കാവ്യ ക്ക് ഉള്ള പങ്ക് എത്രത്തോളം ആണ് എന്ന് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു. എന്തായാലും സമൂഹത്തിന് മുന്നില്ലെ വെളുത്ത മുഖം മൂടി സംരക്ഷിക്കാൻ ഏതറ്റം വരേയും ഇയാൽ പോകും ...
രണ്ടു ദിവസം കൊണ്ട് back to life il aa പെൺകുട്ടി ഏതിയെന്ന് പറയാൻ നാണമില്ലേ നിങ്ങൾക്ക് ഇവൻ വിചാരിച്ചു aa കുട്ടി ഇത് നടന്നിട്ട് ആരോടും ഒന്നും പറയില്ലെന്ന്
അതു അയാൾ അവളെ subtle ആയിട്ടു ആൾക്കാരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തതാ...അവൾക്കൊരു കുഴപ്പമില്ല,so അവൾടെ character is questionable എന്നൊരു 90s style ഇട്ട് നോക്കിയതാ..പക്ഷെ ഏറ്റില്ല.. പെട്ടൻ പെട്ടു...
@@ഉള്ളതേപറയു ഈ തച്ചോളി deelip ഫാൻസ് ഈ ജാതി മൈരൻ മാർ ആണെല്ലോ എന്ന് ആണ് എന്റെ വിഷമം. ഇവനൊക്കെ എത്ര തെളിവ് കാണിച്ചു കൊടുത്താലും ദിലീപേട്ടൻ ഒരുപാട് പാവങ്ങൾക്ക് സഹായിക്കുന്നുണ്ട് പറി ആണ് എന്നുപറഞ്ഞ് സപ്പോർട്ട് ചെയ്യു. ഈ അടിമ ഫാൻസിന്റെ വിചാരം ആർക്കെങ്കിലും ചാരിറ്റി ചെയ്താൽ എന്ത് പോക്രിത്തരം വൂ ബലാൽസംഗവും ചെയ്യാനുള്ള ലൈസൻസ് ആയി എന്നാണ്. ഇവനെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നത് Below average mentality ഉള്ള ആൾകാർ ആണ്. മനസ്സിൽ അല്പമെങ്കിലും നീതിബോധമുള്ള അവർ ചെയ്യില്ല
കൂലിക്ക് എഴുത്ത് മാത്രമല്ല കൂലിക്കു ഇന്റർവ്യൂകളും മനോരമയിൽ എടുത്ത് കൊടുക്കുന്നതാണ്. മനോരമയുടെ ശത്രുക്കളായ എല്ലാ മഞ്ഞപത്രങ്ങൾക്കെല്ലാം ഓരോ കൊട്ട് ഈ ഇന്റർവ്യൂ വഴി കൊടുക്കുവാൻ മനോരമക്ക് സാധിച്ചു. അങ്ങനെ ദിലീപിന്റെ വെടിക്ക്, മനോരമയുടെ രണ്ടു പക്ഷി!
@@sruthisasi05ആ എല്ലാം വരും തെറ്റ് ചെയ്തത് കണ്ടിട്ട് ആണോ കേസ് എടുക്കുന്നത് ഉമ്മൻ ചാണ്ടിക്ക് എതിരെ എടുത്തത് ആരെങ്കിലും കണ്ടിട്ട് ആണോ വാളയാർ കേസ് അണ്ടി പെരിയാർ ഇതു ഒക്കെ ആരെങ്കിലും കണ്ടിട്ട് ആണോ എടുത്തത് ബ്രോ
22:33 നീ ആദ്യമായി അവസരം കൊടുത്തുകാണും. പക്ഷെ അതിനു ശേഷമുള്ള അവരുടെ വിജയം ആ നടി സ്വന്തമായി കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഞാൻ അത് ചെയ്തു ഞാൻ ഇത് ചെയ്തു എന്റെ കരുണ കൊണ്ട് അവൾ ഇത്ര ഉയരങ്ങളിൽ എത്തി.. ഇതുപോലുള്ള വാർത്തമാനത്തിൽ തന്നെയുണ്ട് ഇവന്റെ അഹങ്കാരം
ഈ പ്രോഗ്രാം പൂർണ്ണമായും ദിലീപ് സ്പോൺസേഡ് ആണ്. 5.8 മില്ല്യൻ views ഉള്ള 45 മിനിറ്റോളം ദൈർഘ്യം ഉള്ള ഈ വീഡിയോയുടെ ഇടയിൽ ''Manorama Online" എന്ന ഈ ചാനൽ ഒരു പരസ്യം പോലും സെറ്റ് ചെയ്തിട്ടില്ല... but Y?? ഇടതടവില്ലാതെ ദിലീപിന്റെ പ്രമോഷൻ... ln short, it's a paid journalism...
ഇത് മനോരമ ന്യൂസ് അല്ല പൊട്ടാ...മനോരമOnline ന്റെ മറ്റു interview എടുത്ത് നോക്ക് ഒന്നിലും വേറെ Pramotion ഒന്നുമില്ല...ഇങ്ങനെ ആണല്ലോ നീയൊക്കെ കഥ അടിച്ചിറക്കുന്നത്..
സഭാക്കേസിൽ വിധിവന്നപ്പോഴേ manorama news paper നിർത്താൻ plan ഉണ്ടായിരുന്നതാ അപ്പനപ്പൂപ്പൻ ആയിട്ട് വായിച്ചുതുടങ്ങിയ ഒരു ഇഷ്ടം ഏതായാലും ദിലീപ് ഇന്റർവ്യൂ വനിതയിൽ വന്നതോടെ വീണ്ടും മാറിചിന്തിച്ചുതുടങ്ങി മനോരമ പത്രം വരുത്താതിരിക്കുക അത്രയേ ഒരു സാധാരണക്കാരിയായ എനിക്ക് ചെയ്യാൻ പറ്റൂ
ഡിവോഴ്സ് കഴിഞ്ഞ് കോടതിയിൽ നിന്ന് മഞ്ചു ഇറങ്ങി കാറിൽ കേറാൻ വരുന്ന രംഗം ഇന്നും മനസിൽനിന്നുമായുന്നില്ല മനസ്സിൽ ഒരു വിങ്ങൽ ആയി ആ കുട്ടിയുടെ മുഖം ഇന്നും തെളിയുന്നു
നിങ്ങൾക്കെതിരെ ഒന്നും തെളിയിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ബോധ്യം ആയി.അതാണല്ലോ നിങ്ങളുടെ നിലനിൽപിന് കാരണവും. ഒന്നും തെളിയിക്കാതിരിക്കാൻ നിങ്ങൾ വളരെ മിടുക്കൻ!!
കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു, അത് പ്രണയം ആണെന്ന് വിചാരിക്കരുത്. അത് വെറും ഒരു entertainment ആയിരുന്നു. ഇത് പോലെ ആവുമെന്ന് തലയില്‍ ആവുമെന്ന് കരുതിയില്ല. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സത്യം ,വെളിയില്‍ ഉള്ള ഒരു ഒത്തുകളി ,but തലയില്‍ aayi. ഇനി ജയിലില്‍ aavathe നോക്കിക്കോ
പാവം ഞാൻ പൊട്ടി കരഞ്ഞു 😂😂😂😂ഇന്റർവ്യൂ കണ്ടിട്ട്... കാവ്യ ക്ക് ജീവിതം കൊടുത്ത മഹാൻ.... നിഷ്കു.... അത്ര നിരപരാധി ആണേൽ നുണപരിശോധന കോടതിയിൽ അവശ്യ പെടല്ലോ?.... ഫിലിം ൽ എത്ര മഹാൻ മാർ ഉണ്ട്.. സുനിക്ക് അവരുടെ പേര് പറയാല്ലോ..
ദിലീപ് ആത്മവിശ്വാസത്തോടെ, അഹങ്കാരത്തോടെ അവസാനമായി നടത്തിയ ഇന്റർവ്യൂ 😝...ഇപ്പോൾ ഇന്റർവ്യൂ കളിലും വനിതയിലും ചത്ത കണ്ണുകളും മഞ്ഞ ചിരിയും മനസിലാക്കാൻ MBA വരെ പഠിക്കേണ്ട ആവശ്യമില്ല 🤣🤣🤣... Karma is a Boomerang 👊🏽.... Quotation കൊടുക്കാതെ തന്നെ തേടി വരും...
ദിലീപ് ണ് Gagg Order നടി കോടതിയിൽ നിന്ന് വാങ്ങി കൊടുത്തു public ൽ പ്രതികരിക്കാൻ പറ്റില്ല കേസ് തീരുന്നത് വരെ, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും Police ഉം തന്നെ ദിലീപ് ന്റെ പരാതി Reject ചെയുന്നു കോടതിയിൽ നുണ പറയുന്നു, നിങ്ങളുടെയൊക്കെ വീട്ടിലെ അച്ഛൻ / ആങ്ങളക്കോ ഇത് പോലെ വേട്ടയാടപെടട്ടെ അപ്പോ കാണാം, കണ്ണ് ചത്തോ Confidence പോയോ ന്ന്, ഇവിടെ ആക്രമിക്കപെടുന്നത് ദിലീപ് ആണ്, സത്യം ഒരുനാൾ പുറത്തു വരും.
അയാൾ ഇപ്പൊ എന്ത് പറഞ്ഞാലും നിങ്ങൾക് കുറ്റമാണ്, ഇതിനും മാത്രം ക്രൂഷിക്കാൻ അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല, പലരുടെയും അസൂയ ഇതിൽ തെളിഞ്ഞു കാണാം, സാധാരണ കാരന്റെ വളർച്ചയിൽ ഉള്ള അസൂയ
Athey ninghal endhina ivarde life il keri edappedane ....pand palarum orumichenkil enn aagrahicha oru combo aan Ivar(kavya-dileep)...dileepettan Manju chechi ne divorce cheythathaan ellarkkum preshnam ....pinne nadiye aakramichu enn paranj oru case il dileep involve cheythathum aan kaaranam ninghal ivare verukkunnath....Manju chechi ye pand aarudeyo koode olichodippoya kaaryam onnum endhey paranjond nadakkathath Pinne enghane Kalyan jewellers enna company de ad il pettan Manju chechi keri vannu (Ninghal aa ad sredichaal kaanam ....humour enna element vech dileepettan enth rasamaayi aan aa ad cheythath enn) Pinne Nadiya aakramicha case ....honey bee 2 location kazhinj night Caril pokunna timilaan sambavam nadakkunnath....pulsar suni rekshappedaan vendi dileep enna nadante peru vechu oru story anghott create cheyunnu...aa timil dileepettanum aa nadiyum thammil endho cheriya issues undaayirunnu....pulsar suni dileepinte peru paranjathode aa Nadi ann dileepettanumaayi issues undaayath kond thanne ayaal paranjath vishwasichu...pinne media kkaaranmaar ath anghott thee pole aali kathichu Ee pulsar suni nadi maare thattikkond poyi paisa chodikkunaa velya third rated criminal aan (ayalude koode jailil kedanna cell mate ath parayunnund)...ella nadimaarude case um vanish aayi pokunnath Pola adhum pokum Ennu vicharich...pakshe aa Nadi case inu pokaan theerumanichu....pulsar suni dileepinte peru paranju aa case fabricate cheythu...avidenn anghott dileepettane snehicha palarum verukkan thodanghi.... Ithokke enikk kittiya news il ninn manasilaya korach kaaryanghalaan....oru simple kaaryam chodichotte ninghalod. Enthukond makal Meenakshi dileepettante koode nilkkunnu.....divorcee aaya samayath ok aa chechi minor aayirunnu.... ethenkilum makal inghane cheyunna oru achante koode dhairyathode ithre happy aayi nikkumo .....ninghal chindhichu nokku....if ee paranjathil enthenkillum thett indenkil dheivam parayatte on behalf of court....ineem ee case neetti kond pokaathey final decision parayanam ....paavam aa nadiyum dileepettanum Manju chechiyum okke enthu maathram tension adikkanindaakum🙂🙂
മനോഹരം. കുറച്ച് ഔട്ട് ഡോര്‍ സീന്‍സ്, ഒരു പാട്ട് (പ്രിഫരബിളി താരാട്ട്), ലേശം സെന്റിമെന്റ്സ് എന്നിവകൂടി ചേര്‍ത്ത് റിലീസ് ചെയ്യണം. രാമലീലയെക്കാള്‍ മികച്ച സിനിമ താനെ ആണിത്.
11:38 മകളോട് second മാര്യേജ് ന്റെ കാര്യം ആദ്യം പറഞ്ഞത് ഇയാൾ ആണെന്ന് ഇയാൾ തന്നെ സമ്മതിച്ചു .. പിന്നെ മകൾ പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത് എന്നാണല്ലോ വിവാഹ സമയത്ത് പറഞ്ഞത് .. 11:52 കാവ്യയെ കല്യാണം കഴിക്കണം എന്ന ഡിസിഷൻ ഉം ഇയാളുടെ ആയിരുന്നു അതും മകൾ പറഞ്ഞിട്ടാണെന്നു പറഞ്ഞിരുന്നു
അതെ.. ഇത് കല്യാണത്തിന്റെ വിഡിയോക്ക് താഴെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. ഇവൻ ഭയങ്കര കള്ളനാണ്. പക്ഷേ ഒരുകാര്യം സത്യമല്ലാത്തത് കൊണ്ട് ഇവിടെ പറയുന്നതു ചിലപ്പോൾ മറന്നു കാണും.
അതെ..കള്ളം പറയുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. എല്ലായിടത്തും ഒരേപോലെ വരില്ല.. പലപ്പോഴും പലതും ആണ് പറഞ്ഞത്. എല്ലാവരും അയാളേം കാവ്യയേം വിശ്വസിക്കും എന്ന് കരുതി
സൗന്ദര്യം കുറച്ച് ഉണ്ട്. പിന്നെ കുറച്ച് പിത്ത തടിയും നാവ് വളച്ചാൽ വിവരക്കേടിന്റെ ഘോഷയാത്രയും .... ബലാത്സംഗത്തിന് കൊട്ടേഷൻ കൊടുക്കലും കുടുംബം കലക്കലുമാണ് മുഖ്യ തൊഴിൽ...വ്യക്തിത്വം എന്നത് ഏഴയലത്തുകൂടി പോയിട്ടുമില്ല.... ഇങ്ങനെ കുറെയധികം ഗുണങ്ങളും ഈ പറഞ്ഞ make up ഇല്ലാതെയുള്ള സൗന്ദര്യവും ഉള്ളതുകൊണ്ട് എനിക്ക് ഈ കക്ഷിയെ കണ്ണെടുത്താൽ കണ്ടുകൂടാ....എനിക്ക് അന്നും ഇന്നും എന്നും പ്രിയപ്പെട്ട മഞ്ജു ചേച്ചിയെയാണ് ഇഷ്ട്ടം....സംസ്ക്കാരം എന്ന ഒന്ന് മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടില്ല.... 😃😃ഈ സൗന്ദര്യവതിയും കല്യാണരാമനും കാട്ടികൂട്ടുന്ന പേക്കൂത്തുകൾ കണ്ടും കേട്ടും പൊതുജനം നീതിന്യായ വ്യവസ്ഥയിൽ പോലും വിശ്വാസമില്ലാത്തവരായി മാറി..... 😃😃😃🙏
23:00 pinne enthu vicharichu avar marichalo , mentally breakdown ayirunnenkil than rekshapedum enn vicharicho ??😏 God gave her that power to overcome and that's the moment karma played its role in your life 👌 💯
@@karthikajay3091theliv illengil police arrest cheyyillayirunnu. Also, the rich and famous always get away with crimes. Kann adach irittakkan nokkiyit karyam illa kovalan fan!
Pacha paavam, everybody is against him, paavam yeshu cristhu polum ithreyum anubhavichu kaanathila. And I just love how the interviewer komali asked him only 5 questions
ദിലീപ് നു പറയാൻ ഉള്ള കാര്യങ്ങൽ മുഴുവൻ ഒരു സ്ക്രിപ്റ്റ് ആകി അതിന് ഒരു interview എന്ന് പേര് ഇട്ട് കൊണ്ട് എവിടേയും കാണാത്ത ഒരു മാധ്യമ പ്രവർത്തകനെ ഡെമ്മി ആയി കൊണ്ട് ഇരുത്തി.😁 ഇതൊക്കെ ഞങ്ങൾ വിശോസിക്കണം അല്ലെ കോവാല കൃഷ്ണാ.. 😁
ചേട്ടൻറെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു ഒന്നുകിൽ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ മെൻ്റൽ പ്രോബ്ലം ഉണ്ടാകും.... പക്ഷേ ദൈവത്തിൻറെ പ്ലാൻ മറ്റൊന്നായിരുന്നു.... ഇനി താൻ പോയി ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്... അല്ലെങ്കിൽ തനിക്ക് വട്ടാകാൻ ചാൻസുണ്ട്
പ്രേക്ഷകരെ സുഖിപ്പിക്കല്ലെ.... അങ്ങിനെ സുഖിപ്പിച്ചാലൊന്നും വീഴുന്നവരല്ല കേരള ജനത... നല്ലതും ചീത്തയും കണ്ടാൽ നന്നായി മനസ്സിലാക്കാൻ കഴിയും... സത്യൻ സർ,നസീർ സർ, മമ്മുക്ക, ലാലേട്ടൻ, ഇവരൊന്നും ഞാൻ ജനപ്രിയനാണേ എന്നൊന്നും പറഞ്ഞ് നടന്നിട്ടില്ല... അവരുടെ സ്വഭാവ മഹിമയും അഭിനയവും ചേർന്നാണ് ജനപ്രിയരായത്... ഇത് രണ്ടും ഒരു നടന് അത്യാവശ്യമാണ്... വിനയം മനസ്സിന്റെ യുള്ളിൽ നിന്നും വരുന്ന താണ്... അത് അഭിനയിച്ചാൽ പരമ ബോറാണ്
മലയാളി വിഡ്ഢികൾ 15 കൊല്ലം കഴിയുമ്പോൾ തലയ്ക്കു വെളിച്ചം വെയ്കോത്തൊള്ളൂ നമ്പി നാരായണൻ കേസിൽ ഇത് തെളിയിച്ചതാണ്... അന്ന് നമ്പി ഇന്ന് ദിലീപ് ഈ വ്യത്യസമേയുള്ളു...ദിലീപ് ന്റെ നിരപര്ധിതവം അന്ന് ആളുകൾ മനസ്സിലാക്കും... അപ്പോഴേക്കും അയാൾ നശിച്ചിട്ടുണ്ടാവും.... ഉയർച്ചയിൽ ഇരിക്കുന്നവന്റ് തകർച്ച ആസ്വദിക്കുന്ന മലയാളികൾ അതും ആസ്വദിക്കും
@@kavya123-f40 അത് സമ്മതിക്കാതിരിക്കാൻ പറ്റില്ല, പുള്ളിയെ Ban ചെയ്ത അതെ സംഘടന പിന്നെ പൊളിച്ചു 30 വർഷത്തെ അവരുടെ ഭരണം അവസാനിപ്പിക്കണെമെങ്കിൽ ഒറ്റ പേര്, ദിലീപ്.
Hahaha... പാവം dileep... കാവ്യയുടെ പ്രശ്നം കണ്ടു സ്വന്തം കുഞ്ഞിന്റെ അമ്മയെ ഉപേക്ഷിച്ചു കാവ്യക്ക് ജീവിതം കൊടുത്ത മഹാൻ... കാവ്യാ ക്ക് മീനാക്ഷിയുടെ അമ്മയാകാൻ പ്രായം ഇല്ല പോലും... എന്നിട്ടും പാവം കാവ്യാ കഷ്ടപ്പെട്ട് മീനാക്ഷിയുടെ അമ്മ ആയ മഹതി...
തെറ്റ് ചെയ്യുന്ന, സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന ഒരുവൻ കരുതലോടെ കളിക്കും... അവൻ മകളോട് നല്ല soft ആയി, cool ആയി അഭിനയിച്ചു പെരുമാറും.. കാരണം അവനു അറിയാം നാളെ അവന്റ കുടുംബത്തിന്റ ജഡ്ജി ആകാൻ പോകുന്നത് ആ കൊച്ച് ആണെന്ന്... ഒരു സുപ്രഭാതത്തിൽ ഭർത്താവ് ഇത്രയും കാലം തന്നെ വഞ്ചിക്കുക ആയിരുന്നു എന്ന് തിരിച്ചറിയുന്ന ഭാര്യ പൊട്ടിത്തെറിക്കും... കുട്ടി നോക്കുമ്പോൾ അമ്മ വൈകാരികമായി പെരുമാറുന്നു.... അച്ഛൻ ശാന്തനായി നല്ലവൻ ആയി കളിക്കുന്നു.. കുട്ടി അച്ഛനോടൊപ്പം പോകുന്നു....
സത്യം
Exactly
Correct
അതേ.. ചേട്ടനെ പോലെ...
negal parjathan sary chele aanugal kuruttubuthy nmmal vecharichathenakal kooduthal undagum
ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ കേട്ട് ഇവിടേക്ക് വന്നവർ ആരേലും ഉണ്ടോ?
Illa
ദിലീപ് ചെയ്തിട്ടില്ല ഇന്ന് ഈ ബാലൻ തന്നെ പറഞ്ഞു അറിഞ്ഞില്ലേ
@@pscclassroomplus9868 yes. Idh endho planing anu. Sathyam purath varatae
@@pscclassroomplus9868 ആണോ കഷ്ടായി
@@pscclassroomplus9868 ഏതു ബാലൻ എപ്പോ പറഞ്ഞു. നുണ പറഞ്ഞു പരത്തിയാൽ വൈന്നേരം തനിക്ക് ചായക്കൂലി ടെ കൂടെ വേറെ വല്ലതും കൂടെ കിട്ടുമോടെ????
ഒരുപാട് നന്ദിയുണ്ട് ദിലീപേ മഞ്ജുചേച്ചിയെ രക്ഷപ്പെടുത്തിയതിനു 😊😊😊നിന്റെ ജീവിതത്തിൽ ഉള്ള ഏറ്റവും വലിയ നഷ്ടം മഞ്ജു ചേച്ചിയെ വേണ്ടന്ന് വെച്ചതാണ്....
ഓ പിന്നെ, ഇപ്പൊ അവരെയാണ് ഏറ്റവും കൂടുതൽ വെറുക്കുന്നത്
kashtam
സത്യം
@inertiarealm athe😂
VERUPPIKALL 🥵 STAR IF MOLLYWOOD - MANJU WARRIOR 💥 (ACTING, MOVIES BASE)
ഞാൻ മുൻ ഭാര്യയെ ഡയറക്റ്റ് ആയിട്ട് ഒന്നും പറയൂല. പക്ഷേ indirect ആയിട്ട് മുൻ ഭാര്യയെയും ആ നടിയെയും കുറിച്ച് എന്ത് വേണേലും പറയും അല്ലെ 😂
ഒരൊറ്റ പോസിറ്റീവ് കമെന്റ് കാണാത്ത ആദ്യത്തെ കമെന്റ് ബോക്സ് 🙏🏼🙏🏼🙏🏼
Negative und.endhayalum satyam jaikkatte.dileep chilappo niraparadhiyavaam pulser suni😡😡😡😡😡🤛🤛🤛🤛🤛👊👊
10:55 ആക്രമിക്ക പെട്ട നടിയും പ്രായപൂർത്തി ആയ ഒരു പെണ്ണ് ആയിരുന്നു. ഒരു അച്ഛന്റെയും അമ്മയുടെയും മകൾ ആയിരുന്നു. അവരും ആ മോൾക് വന്ന ആപത്ത് ആലോചിച് ഒരുപാട് സങ്കട പെട്ടിട്ടുണ്ടാവും. എന്നിട്ട് ഇയാൾ സ്വന്തം മോളുടെ കാര്യം ആലോചിച് വ്യാകുലപെടുന്നു. 😏
Bhagyathinu bhavana uda achan ithoke anubhavikan illa undarunengil pavam enagnae sahiche.Oru pakshe avark nalal support ayene but ennalum ithoke kanendi vanilla.
Well said 👏
കറക്റ്റ്
👌👌👌👍
അങ്ങനെ ഒരുപാട് പേർ പലരെയും നടനും നടിയും ആക്കിയിട്ടുണ്ട്. എന്നും കരുതി എന്തും ചെയ്യാൻ ഉള്ള അവകാശം ഉണ്ടോ?
2 days കൊണ്ടു ആ കുട്ടി back to life ലേക്ക് വന്നെന്നോ. ആ കുട്ടിയുടെ ഫ്രണ്ട്സിനോട് ചോദിച്ചു നോക്ക് മെന്റലി ആ കുട്ടി ഇന്നും അനുഭവിക്കുന്ന സങ്കടം.
നിങ്ങളുടെ പ്ലാനുകൾ തെറ്റിയത് എവിടെ ആണെന്ന് അറിയോ ആ കുട്ടി ആ സംഭവം ലോകത്തോട് പറഞ്ഞ നിമിഷം. പിന്നെ ഇതൊക്കെ അറിഞ്ഞു ആ കുട്ടിയുടെ ചെക്കൻ ഉപേക്ഷിച്ചു പോവും എന്നും ആ കുട്ടി ആത്മഹത്യാ ചെയ്യും കരുതിയിരുന്നിയിടത്ത് നിന്ന് അധികം വൈകാതെ അവരുടെ എൻഗേജ്മെന്റ് നടന്നത്.
True… he thought that she will cry till the end of her life!
Ayalku ullil ulla vidhveshavum pakayum innum angane thanne nikkunnu!
അയാൾക്ക് ഇന്നും അവളോട് പകയാണ് ..
@@vismivijayan4816 Shame on you. Vivarakedu ingane vilichu paranju swayam naarano?
@@vismivijayan4816 Pettan etra tharunnund ingane support cheyyan😂😂😂 thoooo
2023ഇൽ ഓസ്കാർ ലെവൽ അഭിനയം കാണാൻ വന്നവർ ഉണ്ടോ 😁
ആ അവാർഡ് മഞ്ജു വാര്റിയർ തൂക്കിട്ടുണ്ട് അതിലും വലിയ അവാർഡ് 2017 ഇര ആയ നടി തൂക്കിട്ടുണ്ട്
അതി വിനയമാണ് ഇവന്റെ മെയിൻ...
2023 ൽ ദിലീപിന്റെ ആക്റ്റിംഗ് കാണാൻ വന്നവരുണ്ടോ ?????????? 😂😂😂😂😂😂
Yes dhee Ippm
ഉണ്ട്
Yesss😂😂🎉
Und Nalla acting
Athe😂@@jojocskariah51
ആത്മ വിശ്വാസം അതിരു കടന്നു - അഹങ്കാരമായി മാറി -
ആ അഹങ്കാരത്തിന്റെ തീയിൽ സ്വയം എരിഞ്ഞടങ്ങിയ നടൻ ...
Pennu pediyan dileepetan
55ttffrrtffff🙄🔑😉😉
Ppp
Pp
P
Pppp
P
Pfp
Pp
Pppp
Pppp
P
Pp
P
P
P
P
P
P
P
P
Pp
P
Ppppyppp
Ppppp6pp
P
P
P
P
P
P
P
Pp
P
P
P
Ppppp
P
P
@@ഉള്ളതേപറയു eneet poda mandhappan fen boi myre
@@njr9008 poy dileepinte moota ooombbb
മുഖത്തെ പേടിയുടെയും, ടെൻഷന്റെയും കാരണം ഇപ്പോൾ ആണ് മനസിലായത്.
ബാലു ചേട്ടനുമായി തെറ്റിയതിന്റെ
കാരണതാൽ ആണ് പേടിമുഖത്തു വ്യക്തമാകുന്നത്.
Sathyan
At 22.53 he told that usually in such cases a girl would commit suicide or go into depression. That's exactly what he thought she would do after this incident but instead she revealed this incident and came out strong. That's why his name came up. And thus his plan failed.
Yes, u said it
Ayooo oru kshama...phhaaa
Yupp..right!!
Yes...correct
Exactly.
White wash ഇന് ഏറ്റവും ഉത്തമം, മനോരമ paints ....കുടുംബസമേതം വെളുപ്പിക്കലിന് വനിതാ paints....
athinu nallathu avarude magazine aanu.Dr wash polum thottu pokum
Correct manorama Vanitha paint adikkal😅
2021 ഡിസംബറിൽ കാണുന്നവർ ആരൊക്കെ...😁
July
Njn
ഞാൻ 😁
July 10
Aug anne
2024 il kaanunnavar undo😁 undel present paranjit po😌
nannamilleda inganathe videoyillum immathiri comment adikkan... kashtam
@@Varun-ss6ch ഇല്ലടാ കുണ്ണേ... അണ്ടി എണീച് പോടാ മൈരാ
Shey njn record idan vannathaa.. pottichu.ini next year varam😂
Hema commission report വന്നപ്പോൾ അതു വഴി ഇവിടേക്ക് വന്നതാ 😂
@@edwinkt6316same
ദിലീപ് ന്റെ ഒറിജിനൽ സ്വഭാവം ഇത് കണ്ടാൽ മനസ്സിലാകും. Descent ഒക്കെ മാറി നുണയൻ local തറ last last എല്ലാം കൈ വിട്ടു പോയി ഒറിജിനൽ character
ആണോ, നിങ്ങളാണ് ഏറ്റവും വലിയ കള്ളി
@@jobyaibel4400 Pala naal
Kallan
Oru nal pidiyil
@@jobyaibel4400kovalan ninte appan aano
@@jobyaibel4400thanthayku pirakkathavan
സംസാരിച്ചു കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനും വേണം പ്രേത്യേക കഴിവ്... വേട്ടൻ
അഭിനയിച്ചു തകർത്തു ... അങ്ങോട്ട് ക്യാഷ് കൊടുത്തു ഒരു പ്രതിമയെ മുന്നിൽ നിർത്തി സ്വയം ന്യായീകരണങ്ങൾ നിരത്താൻ വേണ്ടി ചെയ്ത ഒരു ഇൻ്റർവ്യൂ.
ഒരിത്തിരി ബോധം ഉള്ള എല്ലാർക്കും മനസ്സിലാവും ഇയാളുടെ കുബുധിയില്ലും തന്ത്രപരമായ പ്ലനിഗില്ലും ഉണ്ടായതാണ് ഇതെല്ലാം എന്ന്. ക്ലൈമാക്സ് ചെറുതായി ഒന്ന് പാളി പോയി എന്നേ ഉള്ളൂ... ഇപ്പൊ ക്യാഷ് എറിഞ്ഞ് എല്ലാം ശെരിയാക്കി കൊണ്ടിരിക്കുന്നു ... ഇതിൽ കാവ്യ ക്ക് ഉള്ള പങ്ക് എത്രത്തോളം ആണ് എന്ന് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
എന്തായാലും സമൂഹത്തിന് മുന്നില്ലെ വെളുത്ത മുഖം മൂടി സംരക്ഷിക്കാൻ ഏതറ്റം വരേയും ഇയാൽ പോകും ...
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അതെ. Correct
100%സത്യം.
2024 ഒക്ടോബറിൽ കാണുന്നവർ ഉണ്ടോ 💞
Illla arum illa podaa ubee
Undaloo
Avanthe ഉള്ളിലെ കള്ളത്തരം കാണാൻ വേണ്ടി വന്നതാ😆
😁
✋️
രണ്ടു ദിവസം കൊണ്ട് back to life il aa പെൺകുട്ടി ഏതിയെന്ന് പറയാൻ നാണമില്ലേ നിങ്ങൾക്ക് ഇവൻ വിചാരിച്ചു aa കുട്ടി ഇത് നടന്നിട്ട് ആരോടും ഒന്നും പറയില്ലെന്ന്
അതു അയാൾ അവളെ subtle ആയിട്ടു ആൾക്കാരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തതാ...അവൾക്കൊരു കുഴപ്പമില്ല,so അവൾടെ character is questionable എന്നൊരു 90s style ഇട്ട് നോക്കിയതാ..പക്ഷെ ഏറ്റില്ല.. പെട്ടൻ പെട്ടു...
ഇ കമന്റ് എല്ലാരും ലൈക് ചെയുക ഇ അവസരത്തിലും ദിലീപിനെ സപ്പോർട്ട് ചെയുന്ന തന്ത ഇല്ലാത്ത ഫാൻസിനു വേണ്ടി ഉള്ള റിപ്ലൈ
@@ഉള്ളതേപറയു ഈ തച്ചോളി deelip ഫാൻസ് ഈ ജാതി മൈരൻ മാർ ആണെല്ലോ എന്ന് ആണ് എന്റെ വിഷമം.
ഇവനൊക്കെ എത്ര തെളിവ് കാണിച്ചു കൊടുത്താലും ദിലീപേട്ടൻ ഒരുപാട് പാവങ്ങൾക്ക് സഹായിക്കുന്നുണ്ട് പറി ആണ് എന്നുപറഞ്ഞ് സപ്പോർട്ട് ചെയ്യു.
ഈ അടിമ ഫാൻസിന്റെ വിചാരം ആർക്കെങ്കിലും ചാരിറ്റി ചെയ്താൽ എന്ത് പോക്രിത്തരം വൂ ബലാൽസംഗവും ചെയ്യാനുള്ള ലൈസൻസ് ആയി എന്നാണ്.
ഇവനെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നത് Below average mentality ഉള്ള ആൾകാർ ആണ്.
മനസ്സിൽ അല്പമെങ്കിലും നീതിബോധമുള്ള അവർ ചെയ്യില്ല
Pettan vijarichu suicide cheythu povumnnu
@@globalentertainerms4694 swantham pengale ammaye varee avruu dileepinu kooti koduk enituuu kali kazhejuu avruuu dileep ettan mass enu parayum
2023 october il kannunnavar undoo
Undenkil....
Yes
Yes
@@farsanaadam4437 Ivan maha kallan anu
Yesss
കൂലിക്ക് എഴുത്ത് മാത്രമല്ല കൂലിക്കു ഇന്റർവ്യൂകളും മനോരമയിൽ എടുത്ത് കൊടുക്കുന്നതാണ്. മനോരമയുടെ ശത്രുക്കളായ എല്ലാ മഞ്ഞപത്രങ്ങൾക്കെല്ലാം ഓരോ കൊട്ട് ഈ ഇന്റർവ്യൂ വഴി കൊടുക്കുവാൻ മനോരമക്ക് സാധിച്ചു. അങ്ങനെ ദിലീപിന്റെ വെടിക്ക്, മനോരമയുടെ രണ്ടു പക്ഷി!
സ്വന്തം മോളുടെ കാര്യത്തിൽ ഇത്ര വിഷമം തോന്നിയ ആൾ എന്തിനാണ് മറ്റെരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ നോക്കിയത്.
Dileep aanu cheythethu ennu Ningal kando
@@sruthisasi05ആ എല്ലാം വരും തെറ്റ് ചെയ്തത് കണ്ടിട്ട് ആണോ കേസ് എടുക്കുന്നത് ഉമ്മൻ ചാണ്ടിക്ക് എതിരെ എടുത്തത് ആരെങ്കിലും കണ്ടിട്ട് ആണോ വാളയാർ കേസ് അണ്ടി പെരിയാർ ഇതു ഒക്കെ ആരെങ്കിലും കണ്ടിട്ട് ആണോ എടുത്തത് ബ്രോ
ദിലീപിന്റെ മോളെ ആരെങ്കിലും ഇതുപോലെ തട്ടികൊണ്ടോയി പീഡിപ്പിക്കണം..
@@sahida-ko3mzkandathondano eppo umman chandiyude case ellam solve aayathu myre
22:33 നീ ആദ്യമായി അവസരം കൊടുത്തുകാണും. പക്ഷെ അതിനു ശേഷമുള്ള അവരുടെ വിജയം ആ നടി സ്വന്തമായി കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഞാൻ അത് ചെയ്തു ഞാൻ ഇത് ചെയ്തു എന്റെ കരുണ കൊണ്ട് അവൾ ഇത്ര ഉയരങ്ങളിൽ എത്തി.. ഇതുപോലുള്ള വാർത്തമാനത്തിൽ തന്നെയുണ്ട് ഇവന്റെ അഹങ്കാരം
Paranjathu satyam alle
Tier 2 actress arnu aa timil, tier 1(navya, kavya, meera) enittum swnatham ayi produce cheytha Cid mosayil heroine akki
@@fcb3903 thilakathil aarum cheyyathe irunna second actress role cheythathinte prathyupakaram anennu dileep thanne parayunnu
@@roshnaaugustine4925 thilakathinte karyam ariyilla enthayallum 2003 timil
Kavya, meera, navya ayirunnu leading
@@fcb3903 best.. dileep ee interview il paranja karyama njan paranjath
@@roshnaaugustine4925 oh ayikotte nagavalli
ഇത് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നവരുണ്ടോ
Illa
Eppo
ഉണ്ടെങ്കിൽ
നിന്നെ ആരാ🌱
ee comment ippo vaychavar undo?
ഈ പ്രോഗ്രാം പൂർണ്ണമായും ദിലീപ് സ്പോൺസേഡ് ആണ്. 5.8 മില്ല്യൻ views ഉള്ള 45 മിനിറ്റോളം ദൈർഘ്യം ഉള്ള ഈ വീഡിയോയുടെ ഇടയിൽ ''Manorama Online" എന്ന ഈ ചാനൽ ഒരു പരസ്യം പോലും സെറ്റ് ചെയ്തിട്ടില്ല... but Y??
ഇടതടവില്ലാതെ ദിലീപിന്റെ പ്രമോഷൻ... ln short, it's a paid journalism...
വിടുവേല ചെയ്തു പരിചയം കൂടുതൽ ആണ്
മനോരമക്ക് ഈ പണി എന്നും വശമുള്ളതല്ലേ 😂
ഇത് മനോരമ ന്യൂസ് അല്ല പൊട്ടാ...മനോരമOnline ന്റെ മറ്റു interview എടുത്ത് നോക്ക് ഒന്നിലും വേറെ Pramotion ഒന്നുമില്ല...ഇങ്ങനെ ആണല്ലോ നീയൊക്കെ കഥ അടിച്ചിറക്കുന്നത്..
Ooommbi jeeevikuna madayamamanu manorama
@@pabloescobar8927kovalante mon ethiyallo. Ithu PR interview aanu enn ethu pottanum manasilaavum. Athaanu interviewer mindathirikkunnath
കാവ്യയുടെ അമ്മയുടെ പണ്ടത്തെ നിലപാടും അവർ പറഞ്ഞതും ഒക്കെ പുറത്ത് വന്ന ശേഷം ഇത് കാണുന്നവർ 😂😂😂
അമ്മ ഇവനെ കുത്തിന് പിടിച്ചു കല്യാണം കഴിപ്പിച്ചത് ആണ്
@@cuttingman007 നിങ്ങളോട് ആര് പറഞ്ഞു?
@@gemsree5226 news ഒക്കെ വായിക്കണം കേട്ടോ
ഒരു പോസിറ്റീവ് കമന്റ് പോലും കാണാൻ ഇല്ലലോ ദൈവമേ😂 ദിലീപേട്ടൻ ഫെൻസ് ഒക്കെ എവിടെടേയ്🤔
Ellam sariyakum.... Dhileep sathyamanu...
Eee comment engilum kandu angoru nannayal mathiiij
😂😂😂
Ellam seriyakum 💯
Dileep ettan 💯
ദിലീപും മഞ്ജുവാര്യർരും diverce ചെയ്‌തപ്പോൾ ദിലീപിന് കഷ്ടകാലവും മഞ്ജുവാര്യർക് നല്ല കാലവും തുടങ്ങി
Pirinjathode alla.. Kavyaye kettiyathode Dileep nte purake nadann dhrohikkaanum thudangi enn parayunnathaavum sari
ശരിയാ 😄 😄 😄 😄 😄 manju ooombi thudangi.. sreekumaretaaa
Ippo manju vinte swaroopam purathavumalloo
1
@@rasnamahesh8520 😄
വെളുപ്പിക്കൽ മനോരമയുടെ ഒരു മെയിൻ ഐറ്റം ആണ്.
ഇതേ പോലെ ഈസിയായി പോലീസും ചോദ്യം ചെയ്തിരുന്നെങ്കിൽ എന്ന് പേട്ടൻ ഫാൻസ് ആഗ്രഹിക്കുന്നു.
സഭാക്കേസിൽ വിധിവന്നപ്പോഴേ manorama news paper നിർത്താൻ plan ഉണ്ടായിരുന്നതാ
അപ്പനപ്പൂപ്പൻ ആയിട്ട് വായിച്ചുതുടങ്ങിയ ഒരു ഇഷ്ടം
ഏതായാലും ദിലീപ് ഇന്റർവ്യൂ വനിതയിൽ വന്നതോടെ വീണ്ടും മാറിചിന്തിച്ചുതുടങ്ങി
മനോരമ പത്രം വരുത്താതിരിക്കുക
അത്രയേ ഒരു സാധാരണക്കാരിയായ എനിക്ക് ചെയ്യാൻ പറ്റൂ
ഇയാളുടെ ഉള്ളിൽ ക്രൂരനായ ഒരാളുണ്ട് എന്ന് അയാളുടെ മുഖത്ത് ഗൂഢമായിട്ടുണ്ട്.
💯
എങ്ങനെ മനസ്സിലായി
കണ്ടാൽ അറിയാം 😂@@shereef9847
അസത്യം പറയുന്നവൻ
എപോഴും സത്യത്തിൽ എന്ന് പറഞ്ഞുകൊണ്ടിരിക്കും
പക്ഷെ സത്യം ഒരു നാൾ അത് പുറത്ത് വരും തീർച്ചയായും!
അതാണ് സത്യം ⛔️⛔️⛔️
ഇ കമന്റ് എല്ലാരും ലൈക് ചെയുക ഇ അവസരത്തിലും ദിലീപിനെ സപ്പോർട്ട് ചെയുന്ന തന്ത ഇല്ലാത്ത ഫാൻസിനു വേണ്ടി ഉള്ള റിപ്ലൈ
@@ഉള്ളതേപറയു ..
Podaa @oomba.......
@@rahulunni1461 പൾസർ സുന്നിയുടേ അണ്ടിയെ സ്നേഹിച്ചവൻ രാഹുൽ ഉണ്ണി
@@rahulunni1461 enthadaa kunnne ninte tholla adajaaa athooo dileepnte sanmm ninye vayilll ano
ഡിവോഴ്സ് കഴിഞ്ഞ് കോടതിയിൽ നിന്ന് മഞ്ചു ഇറങ്ങി കാറിൽ കേറാൻ വരുന്ന രംഗം ഇന്നും മനസിൽനിന്നുമായുന്നില്ല മനസ്സിൽ ഒരു വിങ്ങൽ ആയി ആ കുട്ടിയുടെ മുഖം ഇന്നും തെളിയുന്നു
Car marikeran poyi Manju
Dilip ആണ് ശരി
@@shereef9847💯
മഞ്ജുവിന്റെ മഹത്വം
Ippozhooo
@@cissymathew7636
ഇദ്ദേഹത്തിനെ കേരള ജനത നിർബന്ധിച്ച് കവ്യയെകൊണ്ട് വിവാഹം കഴിപ്പിച്ചു.... പാവം...
🤣
കാവ്യയെ കെട്ടിയതാണ് അമ്മാവന് പിടിക്കാഞ്ഞത് 😄😄
Bathroom case 😂
@@ekru6717eth ammavan?
അതോടെ അവൻറെ തലവര 😅
നിങ്ങൾക്കെതിരെ ഒന്നും തെളിയിക്കാൻ കഴിയില്ലെന്ന് ഞങ്ങൾക്ക് ബോധ്യം ആയി.അതാണല്ലോ നിങ്ങളുടെ നിലനിൽപിന് കാരണവും. ഒന്നും തെളിയിക്കാതിരിക്കാൻ നിങ്ങൾ വളരെ മിടുക്കൻ!!
he is a real actor in life,
ഒലക്ക എന്ന് പറയാൻ വന്നതാ. പിന്നെയാണ് ശ്രദ്ധിച്ചത് in Life എന്നത് 😁😁
@@mehroosofficial6720 🤣🤣🤣
Yes
@@mehroosofficial6720 സിനിമയിലും നല്ല നടൻ ആണ്. മോശം വ്യക്തി àആയോണ്ടാ ട്രാപ്പിൽ ആയതു.
Ninte achante andi
Well planned talk...
Already prepared for the questions,and answered perfectly,that nobody can recognize what is truth and what is lie.
@@muhammednihal667 ichiri maanyum aayi saamsarikyado. Online aayidhinde security misuse cheyale. Nee ninde address ite dialogue adi. Namake nokaam
@Saritha Sreejith I agree with you.
@@muhammednihal667 samskaram ilatha chetta
@@muhammednihal667 uvva
Here if you talk against dileep some ppl talk badly with the fake ID ..
ദിലീപിനെ വെളുപ്പിക്കൽ മനോരമ 4 വർഷം മുൻപേ തുടങ്ങി സൂർത്തുക്കളെ !!!
സാരമില്ല നീ കുരച്ചു കറുപ്പ് അടിക്ക്
@@ekru6717kovalante mon alle nee
ദിലീപേട്ടൻ നല്ല ക്ഷമയുള്ള ആൾ തന്നെ ആണ്... അത് കോടതിയിൽ phone ആവശ്യപെട്ടിട്ടും കൊടുക്കാൻ കൂട്ടാകാത്തത് ദിലീപിന്റെ ക്ഷമ വ്യെക്തമാകുന്നു...
Oru.petavinta.vatana
Kshemichalle pattu 🤣🤣karanam vellom prathikarikkaan vende😏😏😏thonnyasam kanichitt ndh parayan...avanariyaam avana nariyenn ..Athukonda mindathe 😂
🤣
പേട്ടൻ വളരെ ക്ഷമിക്കുന്ന ആളാണ് 👍, അതേ കൂടിയ ക്ഷമ കുറച്ച് കുറഞ്ഞു പോയി 😁 അത്രേയുള്ളൂ 🤣🤣🤣
🤭
അവന് ഓസ്കർ കൊടുക്ക്. Real life ലും മുടിഞ്ഞ അഭിനയം
ബുദ്ധി കൂടിയാലും പ്രശ്നം ആണ്.
ഇ കമന്റ് എല്ലാരും ലൈക് ചെയുക ഇ അവസരത്തിലും ദിലീപിനെ സപ്പോർട്ട് ചെയുന്ന തന്ത ഇല്ലാത്ത ഫാൻസിനു വേണ്ടി ഉള്ള റിപ്ലൈ
Aa koduthu, ini venel ineem kodukkam
@@TruthWillSF ninte pengalee dileepinu kalikan koduk
@@TruthWillSF ninte ammayude sanmmm 👅 thuranuuu cheyadaa tayoli
കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു, അത് പ്രണയം ആണെന്ന് വിചാരിക്കരുത്. അത് വെറും ഒരു entertainment ആയിരുന്നു. ഇത് പോലെ ആവുമെന്ന് തലയില്‍ ആവുമെന്ന് കരുതിയില്ല. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. സത്യം ,വെളിയില്‍ ഉള്ള ഒരു ഒത്തുകളി ,but തലയില്‍ aayi. ഇനി ജയിലില്‍ aavathe നോക്കിക്കോ
🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣extra material
🤣🤣🤣🤣🤣
😂😂😂
ദൈവമേ. കല്യാണസമയത്ത്, മാധ്യമങ്ങളുടെ മുന്നിൽ വല്യ ന്യാക്കാരണം നടത്തിയത് ഇപ്പോഴും ഓർമയുണ്ട്. 🙄🙄🙄 ബലിയാടു...
*കേശു ജയിലിൻറെ നാഥൻ ആവാൻ സാധ്യതയുണ്ട്*
ഇന്റർവ്യൂ ചെയ്യുന്നവനെ പിന്നെ എവിടെയും കണ്ടിട്ടില്ല.. ഒരു മണിക്കൂർ നൊണ കേട്ടു മെന്റൽ ആയി കാണും പാവത്തിന്..
ഈ കമെന്റ് കണ്ട് ചിരി അടക്കാൻ കഴിഞ്ഞില്ല 🤣🤣🤣
😀😀😀😀
Kidu
പിന്നെ കണ്ടിട്ടില്ല
Supriya menon nte top 2 interview vum eyallu eduthirikkunne
പാവം ഞാൻ പൊട്ടി കരഞ്ഞു 😂😂😂😂ഇന്റർവ്യൂ കണ്ടിട്ട്... കാവ്യ ക്ക് ജീവിതം കൊടുത്ത മഹാൻ.... നിഷ്കു.... അത്ര നിരപരാധി ആണേൽ നുണപരിശോധന കോടതിയിൽ അവശ്യ പെടല്ലോ?.... ഫിലിം ൽ എത്ര മഹാൻ മാർ ഉണ്ട്.. സുനിക്ക് അവരുടെ പേര് പറയാല്ലോ..
😂😂😂
നല്ല ഒരു ഇന്റർവ്യൂ നന്നായി അഭിനയിച്ചു തകർത്തു തിമിർത്തു പൊളിച്ചു നല്ല സംസാരം നല്ല ഇൻ ഓപ്പൺ ഹാർട്ട്
സത്യാണ്
പക്കാ
ക്രിമിനൽസ്
സത്യം
ഈ അഭിനയത്തിന് എന്ത വാർഡ് കൊടുത്താൽ മതിയാകും😂😂😂😂😂
Nij
Onu podo
കാലം കണക്കു ചോദിക്കും mr ദിലീപ് 💯💯💯💯💯
ദിലീപിൻ്റെ അഭിനയം വീണ്ടും കാണാൻ വന്നവര് ഉണ്ടോ 😂
ദിലീപ് എന്നാ ഗോപാലകൃഷ്ണന്റെ ഈ വാക്കുകളിൽ തന്നെ ഒരു ക്രിമിനൽസ് ഒളിഞ്ഞിരിക്കുന്നത് പകൽ പോലെ വ്യക്തമാകുന്നു..
Poda I purge
ദിലീപ് ആത്മവിശ്വാസത്തോടെ, അഹങ്കാരത്തോടെ അവസാനമായി നടത്തിയ ഇന്റർവ്യൂ 😝...ഇപ്പോൾ ഇന്റർവ്യൂ കളിലും വനിതയിലും ചത്ത കണ്ണുകളും മഞ്ഞ ചിരിയും മനസിലാക്കാൻ MBA വരെ പഠിക്കേണ്ട ആവശ്യമില്ല 🤣🤣🤣...
Karma is a Boomerang 👊🏽.... Quotation കൊടുക്കാതെ തന്നെ തേടി വരും...
സത്യം . ഞാനും note ചെയ്തു. ഫുൾ confidence പോയി. ചത്ത കണ്ണ് ആണിപ്പോൾ
Correct seena 👍👍pand oke nth ahankaaram aayirunu...full air yil ....eppo valaand aayi pettan
Poda ip
🤣🤣🤣🤣
ദിലീപ് ണ് Gagg Order നടി കോടതിയിൽ നിന്ന് വാങ്ങി കൊടുത്തു public ൽ പ്രതികരിക്കാൻ പറ്റില്ല കേസ് തീരുന്നത് വരെ, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും Police ഉം തന്നെ ദിലീപ് ന്റെ പരാതി Reject ചെയുന്നു കോടതിയിൽ നുണ പറയുന്നു, നിങ്ങളുടെയൊക്കെ വീട്ടിലെ അച്ഛൻ / ആങ്ങളക്കോ ഇത് പോലെ വേട്ടയാടപെടട്ടെ അപ്പോ കാണാം, കണ്ണ് ചത്തോ Confidence പോയോ ന്ന്, ഇവിടെ ആക്രമിക്കപെടുന്നത് ദിലീപ് ആണ്, സത്യം ഒരുനാൾ പുറത്തു വരും.
What a perfomance kovalan
ചത്യം പറഞ്ഞാ
ചത്യം പറഞ്ഞാ
😂😂
Interviewer ന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നുന്നു. പുള്ളി മനസ്സിൽ കോവാലനെ ട്രോളിക്കൊണ്ട് ഇരിക്കുവാ. ചിരിക്കാനും കരയാനും തലയാട്ടാനും വയ്യാത്ത അവസ്ഥ. 😁🤭
😂
17:05 "അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ shocking incident ആണ്"-(actress molested case)എന്റെ പൊന്നോ എന്തൊരു അഭിനയം
😂😂
😂😂😂😂
🤣🤣🤣🤣
അയാൾ ഇപ്പൊ എന്ത് പറഞ്ഞാലും നിങ്ങൾക് കുറ്റമാണ്, ഇതിനും മാത്രം ക്രൂഷിക്കാൻ അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല, പലരുടെയും അസൂയ ഇതിൽ തെളിഞ്ഞു കാണാം, സാധാരണ കാരന്റെ വളർച്ചയിൽ ഉള്ള അസൂയ
@@pabloescobar8927 asooyayo ivanodo enthu koppinanu asooya
കോവാലന്റെ body language കണ്ടാൽ അറിയാം , ലോകം കീഴടക്കിയ സന്തോഷം. നടിയുടെ കേസിൽ എന്താണ് നടന്നതെന്ന് 100 ശതമാനം മനസിലായി.
Pennu pediyan dileepatan uyir
Enth manasilayi ....oru nalla investigator aarelum indarnnenkil parayaam aayirunnu
Athey ninghal endhina ivarde life il keri edappedane ....pand palarum orumichenkil enn aagrahicha oru combo aan Ivar(kavya-dileep)...dileepettan Manju chechi ne divorce cheythathaan ellarkkum preshnam ....pinne nadiye aakramichu enn paranj oru case il dileep involve cheythathum aan kaaranam ninghal ivare verukkunnath....Manju chechi ye pand aarudeyo koode olichodippoya kaaryam onnum endhey paranjond nadakkathath
Pinne enghane Kalyan jewellers enna company de ad il pettan Manju chechi keri vannu
(Ninghal aa ad sredichaal kaanam ....humour enna element vech dileepettan enth rasamaayi aan aa ad cheythath enn)
Pinne Nadiya aakramicha case ....honey bee 2 location kazhinj night Caril pokunna timilaan sambavam nadakkunnath....pulsar suni rekshappedaan vendi dileep enna nadante peru vechu oru story anghott create cheyunnu...aa timil dileepettanum aa nadiyum thammil endho cheriya issues undaayirunnu....pulsar suni dileepinte peru paranjathode aa Nadi ann dileepettanumaayi issues undaayath kond thanne ayaal paranjath vishwasichu...pinne media kkaaranmaar ath anghott thee pole aali kathichu
Ee pulsar suni nadi maare thattikkond poyi paisa chodikkunaa velya third rated criminal aan (ayalude koode jailil kedanna cell mate ath parayunnund)...ella nadimaarude case um vanish aayi pokunnath Pola adhum pokum Ennu vicharich...pakshe aa Nadi case inu pokaan theerumanichu....pulsar suni dileepinte peru paranju aa case fabricate cheythu...avidenn anghott dileepettane snehicha palarum verukkan thodanghi....
Ithokke enikk kittiya news il ninn manasilaya korach kaaryanghalaan....oru simple kaaryam chodichotte ninghalod. Enthukond makal Meenakshi dileepettante koode nilkkunnu.....divorcee aaya samayath ok aa chechi minor aayirunnu.... ethenkilum makal inghane cheyunna oru achante koode dhairyathode ithre happy aayi nikkumo .....ninghal chindhichu nokku....if ee paranjathil enthenkillum thett indenkil dheivam parayatte on behalf of court....ineem ee case neetti kond pokaathey final decision parayanam ....paavam aa nadiyum dileepettanum Manju chechiyum okke enthu maathram tension adikkanindaakum🙂🙂
@@statushub2395 thozhilaaali
@@ajmalkhilab1744 wht broo ....enthaan udesichath manasilayilla
പെണ്ണിന്റെ ശാപം അത് മരിച്ചു മണ്ണടിയണവരെ കൂടെ തന്നെ ഉണ്ടാകും മിസ്റ്റർ..
പെണ്ണിനെന്താ കൊമ്പ് ഇണ്ടോ
@Sindhu ഒന്ന് പോ അമ്മച്ചി
@@christyyjohn991 penn ഒരു അനുഗ്രഹ ജീവിയല്ല..അത് നിന്റെ അമ്മേം പെങ്ങളും മകളും ഒക്കെ തന്നെ ആണ്
Ettan uyir
Okdaaaaaa 😂
ദിലീപ് അഭിനയിക്കാൻ നല്ല മിടുക്കനാണ് എന്ന ഈ ഇൻറർവ്യൂ നിന്നും മനസ്സിലാകുന്നു
ദിലീപ് പാവം ആണ്
@@deepakdezz5385 urangumbol
@@deepakdezz5385ninte thantha aano kovalan
He is a brilliant and a convincing speaker. I was fooled once upon a time. Then I was blind, Now my eyes are opened.
👍👍👍
How?
How
Same sis. Orikal Njan um ivante blind ayi visvsicha al ayirunnu..ini chathalum Ivane visvsikkan nikila 💯
Your are a great actor in both film and in life😂
Yes
അത്താണ്
😂😂
ഇ കമന്റ് എല്ലാരും ലൈക് ചെയുക ഇ അവസരത്തിലും ദിലീപിനെ സപ്പോർട്ട് ചെയുന്ന തന്ത ഇല്ലാത്ത ഫാൻസിനു വേണ്ടി ഉള്ള റിപ്ലൈ
🤣🤣👌👌
മനോഹരം. കുറച്ച് ഔട്ട് ഡോര്‍ സീന്‍സ്, ഒരു പാട്ട് (പ്രിഫരബിളി താരാട്ട്), ലേശം സെന്റിമെന്റ്സ് എന്നിവകൂടി ചേര്‍ത്ത് റിലീസ് ചെയ്യണം. രാമലീലയെക്കാള്‍ മികച്ച സിനിമ താനെ ആണിത്.
Hai dileep
അയിന് നീ ഏതാ
Uff creative😂
ഇത്രയും കഷ്ടപ്പെട്ടാണോ കാവ്യെ കല്യാണത്തിന് സമ്മതിപ്പിച്ചത്. 🙄
ഇഷ്ടമില്ലാതെ നടന്ന കല്യാണം 🤭
2021 സെപ്റ്റംബറിൽ ഇൽ കാണുന്നത് ആരോക്കെ 🤔😄
💥
Najn 😍
🎉
Ayyo unde
July യില് കണ്ടു
മലയാളത്തിൻ്റെ സ്വന്തം വൈറ്റ് വാഷിങ് ചാനലും വാരികയും നമ്മുടെ സ്വന്തം മഞരമ തന്നെ.....
11:38 മകളോട് second മാര്യേജ് ന്റെ കാര്യം ആദ്യം പറഞ്ഞത് ഇയാൾ ആണെന്ന് ഇയാൾ തന്നെ സമ്മതിച്ചു ..
പിന്നെ മകൾ പറഞ്ഞിട്ടാണ് വിവാഹം കഴിച്ചത് എന്നാണല്ലോ വിവാഹ സമയത്ത് പറഞ്ഞത് ..
11:52 കാവ്യയെ കല്യാണം കഴിക്കണം എന്ന ഡിസിഷൻ ഉം ഇയാളുടെ ആയിരുന്നു
അതും മകൾ പറഞ്ഞിട്ടാണെന്നു പറഞ്ഞിരുന്നു
Ath pole kavyodu chodicho illayo ennonum parayunnila..that means...😁
Pinne Nadi got attacked ath aara nthina ennonnum aarodum chodikkunilla ..aara aa news parange ennum parayunnillaa.😐
@@anjaliv2117 ആന്റോ ആണ് ഇയാളെ വിളിച്ചു വിവരം അറിയിച്ചത് അതും വെറും 12 സെക്കൻഡ്സ് ഉള്ള ഫോൺ കാൾ . 😂😂
@@shruthikiran4922 😲aysherri
അതെ.. ഇത് കല്യാണത്തിന്റെ വിഡിയോക്ക് താഴെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. ഇവൻ ഭയങ്കര കള്ളനാണ്. പക്ഷേ ഒരുകാര്യം സത്യമല്ലാത്തത് കൊണ്ട് ഇവിടെ പറയുന്നതു ചിലപ്പോൾ മറന്നു കാണും.
അതെ..കള്ളം പറയുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. എല്ലായിടത്തും ഒരേപോലെ വരില്ല.. പലപ്പോഴും പലതും ആണ് പറഞ്ഞത്. എല്ലാവരും അയാളേം കാവ്യയേം വിശ്വസിക്കും എന്ന് കരുതി
സത്യം ഒരികല് തെളിയും😌
നമ്മുക്ക് വീണ്ടും അന്ന് ഇത് കണ്ട് ചിരിക്കാം😆
We support Manju...
ഇ കമന്റ് എല്ലാരും ലൈക് ചെയുക ഇ അവസരത്തിലും ദിലീപിനെ സപ്പോർട്ട് ചെയുന്ന തന്ത ഇല്ലാത്ത ഫാൻസിനു വേണ്ടി ഉള്ള റിപ്ലൈ
@@ഉള്ളതേപറയു sorry ...malayalam vaikan ariyila
@@nisharaghavan7328 ena valicheetu oru oomb kodu
@@ഉള്ളതേപറയു call your mom and sisters for the same.
@@ഉള്ളതേപറയു see how shameless you are and dare to talk like this in the public platform.
ഇൻറർവ്യം ചെയ്യുന്ന ആളിൻ്റെ ദയനീയ നോട്ടവും ഇരിപ്പും.🤣🤣🤣
😂
Bn tv by ml
M
😂😂😂
Ayyo😂anganonum paranj kooda... Field out akiyaalo🤭
പ്ലീസ് സപ്പോർട്ട്
മഞ്ഞപത്രത്തിൽ ഒന്ന് മനോരമ ആണെന്ന് മനസ്സിലായി ...ഇത്രയും സ്ത്രീവിരുദ്ധത ഉള്ള channel വേറെ ഉണ്ടാകില്ല ... 🙌🏻
💯💯💯💯
Dileep -bhavan - manju - kavya ബന്ധം ഉറപ്പിക്കുന്ന തെളിവ് ആണ് ഇ ഇന്റർവ്യൂ... Thanku ദിലീപ് 😆
ഉത്തരം എഴുതിയിട്ട് പിന്നെ ചോദ്യം ഉണ്ടാക്കുന്ന പോലെ...തോന്നി...നിങ്ങൾ വേറെ ലെവൽ നടൻ ആണ് ദിലീപേട്ട....
petta bhakthan!
ചേട്ടൻ കല്യാണം ആലോചിച്ചു ചെന്നപ്പോൾ ആണ് കാവ്യയെ ആദ്യമായി കാണുന്നത് പോലും 🤣🤣🤣🤣
Nth
Nope .... Thali kettanayrattu onnu kannu ood kannu nooki... De Kavya...
🤣
😅😅 appam athinu munpu Ivan resort I'll kond poyath avalde thalla syamalaye ayirunno
😅
കണ്ണടച്ചു പാലു കുടിക്കുന്ന പേടെൻ നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യുന്ന സത്യസന്ധനായ പെയിൻറ് അടിക്കാരൻ
ഇനി വേറൊരു നടിയുടെ പേരുമായി ഗോസിപ് വന്നാൽ അവരെയും കെട്ടേണ്ടി വരുമല്ലോ 😊😊
😂
സൂത്രധാരൻ നല്ല സിനിമയാണ്. ജീവിതത്തിൽ ഒരു സൂത്രധാരന്റെ റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ആശംസകൾ🙏🙏
ജീവിതത്തിലും സിനിമയിലും അഭിനയം
അതിലും വലിയ അഭിനയമാണ് അയാൾക്കെതിരെയുള്ള കേസ്
സത്യാണ്
പക്കാ
ക്രിമിനൽസ് തന്നെ
💯👍
👍💯
Correct
ഇപ്പോൾ എല്ലാം ഞങ്ങൾക്ക് മനസ്സിലായി., നല്ല abhinayam
Whenever I see this interview..my respect towards Manju warrior increases ...
HA HA HA HAAAAA HAAA OHHHH AAAAHHHH
@@sujaphysics3986 HA HA AAAHHHH OHHHHH! MAKALKKU POLUM VENDAATHA AMMA! MAKEUP ILLAATHE AVARE ONNU KANDU NOKKOO! HAMME......
സൗന്ദര്യം കുറച്ച് ഉണ്ട്. പിന്നെ കുറച്ച് പിത്ത തടിയും നാവ് വളച്ചാൽ വിവരക്കേടിന്റെ ഘോഷയാത്രയും .... ബലാത്സംഗത്തിന് കൊട്ടേഷൻ കൊടുക്കലും കുടുംബം കലക്കലുമാണ് മുഖ്യ തൊഴിൽ...വ്യക്തിത്വം എന്നത് ഏഴയലത്തുകൂടി പോയിട്ടുമില്ല.... ഇങ്ങനെ കുറെയധികം ഗുണങ്ങളും ഈ പറഞ്ഞ make up ഇല്ലാതെയുള്ള സൗന്ദര്യവും ഉള്ളതുകൊണ്ട് എനിക്ക് ഈ കക്ഷിയെ കണ്ണെടുത്താൽ കണ്ടുകൂടാ....എനിക്ക് അന്നും ഇന്നും എന്നും പ്രിയപ്പെട്ട മഞ്ജു ചേച്ചിയെയാണ് ഇഷ്ട്ടം....സംസ്ക്കാരം എന്ന ഒന്ന് മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടില്ല.... 😃😃ഈ സൗന്ദര്യവതിയും കല്യാണരാമനും കാട്ടികൂട്ടുന്ന പേക്കൂത്തുകൾ കണ്ടും കേട്ടും പൊതുജനം നീതിന്യായ വ്യവസ്ഥയിൽ പോലും വിശ്വാസമില്ലാത്തവരായി മാറി..... 😃😃😃🙏
poooooooyyyyy...MOLKKU POLUM VENDAATHA AMMA!
@@nishatheertha567 aanungalkku # saundaryam# ennu parayaarillaa! Pinne aaraa AKATHU pokunnathennum..ee # VAMPAN goodaalochana nadathiyathennum..bahu.kodathi vidhi vannittu PARAYAAM!
23:00 pinne enthu vicharichu avar marichalo , mentally breakdown ayirunnenkil than rekshapedum enn vicharicho ??😏 God gave her that power to overcome and that's the moment karma played its role in your life 👌 💯
Athe 2 days kond back to life ennok parayunne valare puchathode anu
Avalanu asal pennu.. Thalarthan nokkiyavarude nenjathu chavutti eneetu ninnu👏👏
True...!! Wot he said itz shocking!! He is laghing at Her inside🤬
Yes👌👌
Ideham orikalum rakshapeddan ponilla....
Perfect acting👌
സത്യം
No
Yeah
നിൻ്റെ കയ്യിൽ തെളിവ് ഉണ്ടോ?
@@karthikajay3091theliv illengil police arrest cheyyillayirunnu. Also, the rich and famous always get away with crimes. Kann adach irittakkan nokkiyit karyam illa kovalan fan!
This man’s fate makes u believe in God 🙏🙏
മാട്രിമോണിയൽ കോളത്തിൽ കണ്ടിട്ടാണ് കാവ്യയുമായി കല്യാണം ആലോചിച്ചത്.
🤣🤣
😄
Ha ha ha
കാവ്യയെ കല്യാണം കഴിച്ചപ്പോൾ ദേഷ്യം കൂടിയ പാവം മാന്യൻ 🤣🤣🤣
🤣🤣🤣🤣🤣🤣🤣
Pacha paavam, everybody is against him, paavam yeshu cristhu polum ithreyum anubhavichu kaanathila. And I just love how the interviewer komali asked him only 5 questions
Can you post the unedited video of this episode .? It might solve many issues 😹may help Kerala Police also 😿
😂
Sathyam
Karyangal manasilakkam eannalathe cort il ithonnum vilapokillallo
Question and answers are well discussed and prepared
this is curect
@@nithinkannan1542 😂😂😂
ആ interviewer ന്റെ ഭാഗ്യം എഴുതിതന്ന question ചോദിച്ച് മിണ്ടാതിരുന്നാൽ മതി cash ഉം കിട്ടും ഒരു പണിം ഇല്ല ഭാഗ്യവാൻ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
2021 mayil kaanunnavar aarokke...😃
Yes
Chan
S🙋
ഞാനും
In
It looks like Dileep wrote the interview questions!
ചോദ്യങ്ങൾ ദിലീപ് നേരത്തെ വീട്ടിൽ നിന്നും ഉണ്ടാക്കികൊണ്ട് വന്നതാണെന്ന് കേട്ടാൽ പറയില്ല... 🤪
എന്റെ പൊന്നോ... എന്തര് അഭിനയം 🙏
എന്താ അവന്റെ മുഖത്തുള്ള അഹങ്കാരം 😬😬😬😬വെറുതെ അല്ല കിടന്നു അനുഭവിക്കുന്നത് thoooo 😬😬😬
Athe
ദിലീപ് നു പറയാൻ ഉള്ള കാര്യങ്ങൽ മുഴുവൻ ഒരു സ്ക്രിപ്റ്റ് ആകി അതിന് ഒരു interview എന്ന് പേര് ഇട്ട് കൊണ്ട് എവിടേയും കാണാത്ത ഒരു മാധ്യമ പ്രവർത്തകനെ ഡെമ്മി ആയി കൊണ്ട് ഇരുത്തി.😁 ഇതൊക്കെ ഞങ്ങൾ വിശോസിക്കണം അല്ലെ കോവാല കൃഷ്ണാ.. 😁
Kavya ayit onum ila ehn parnit kavya ne ketit adhin nyayigarikan endaka udayip ahn ivan kalichad..gajafraud
KOVALAN IS THE BEST ACTOR OFF THE FIELD. HE WILL GET OSCAR AWARD..
ചേട്ടൻറെ മനസ്സിലിരിപ്പ് തുറന്നു പറഞ്ഞു ഒന്നുകിൽ ആത്മഹത്യ ചെയ്യും അല്ലെങ്കിൽ മെൻ്റൽ പ്രോബ്ലം ഉണ്ടാകും.... പക്ഷേ ദൈവത്തിൻറെ പ്ലാൻ മറ്റൊന്നായിരുന്നു.... ഇനി താൻ പോയി ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്... അല്ലെങ്കിൽ തനിക്ക് വട്ടാകാൻ ചാൻസുണ്ട്
YES....S.P YUDE GOODA LAKSHYAM .DILIP NEM KAVYAYEM AKATHAAKKAANULLA KRITHRIMA THELIVUKAL UNDAAKKUKA ennu sarkkaarinum..AABHYANTHARA VAKUPPU um bodhyamaayappol AVAR REACT cheythu!ATHREYULLU...THANKS MY JESUS! INI BAHU.KODATHY VIDHIKKATTE!ANCHETTU KOLLAM DILIP NEM KAAVYEM VERUTHE ANGOTTUM INGOTTUM ODIKKAANAA SRAMAM ENNU MANASILAAYA BAHU.KODATHI @@ANNWESHAKARKKU ANTHYA SAASANOM KODUTHU.= MAY 30 NU MUNPU SAKALA PAPERUKALUM KODATHIYIL ETHANAM ennu!PORE? THANK GOD!
@@rajanvarghese8156avithathail ayirunnu ennath pacha paramatam anallo mone 😂 pinne enthina bathroom I'll ninnu randine yum pokkiyath 😂 resort lum hotal lum Nigelde thalla ayrnnu poyath.. enthina igne veluppikal nadathaunath .. igne cheyitt Oru karyam um Ila 😅
@@rajanvarghese8156kovalan ninte thantha aano
അഭിനയം പൊളിച്ചു...
The interviewer's expression is like do you think I'm stupid?
Haa.. Haa
Sathyam...
True
Haha sathyamaa
😁😁😁
Manju man is the best woman I have ever seen. Humble lovable human. Super very nice and natural. What u did to manju mam is not at all acceptable
പ്രേക്ഷകരെ സുഖിപ്പിക്കല്ലെ.... അങ്ങിനെ സുഖിപ്പിച്ചാലൊന്നും വീഴുന്നവരല്ല കേരള ജനത... നല്ലതും ചീത്തയും കണ്ടാൽ നന്നായി മനസ്സിലാക്കാൻ കഴിയും... സത്യൻ സർ,നസീർ സർ, മമ്മുക്ക, ലാലേട്ടൻ, ഇവരൊന്നും ഞാൻ ജനപ്രിയനാണേ എന്നൊന്നും പറഞ്ഞ് നടന്നിട്ടില്ല... അവരുടെ സ്വഭാവ മഹിമയും അഭിനയവും ചേർന്നാണ് ജനപ്രിയരായത്... ഇത് രണ്ടും ഒരു നടന് അത്യാവശ്യമാണ്... വിനയം മനസ്സിന്റെ യുള്ളിൽ നിന്നും വരുന്ന താണ്... അത് അഭിനയിച്ചാൽ പരമ ബോറാണ്
മലയാളി വിഡ്ഢികൾ 15 കൊല്ലം കഴിയുമ്പോൾ തലയ്ക്കു വെളിച്ചം വെയ്കോത്തൊള്ളൂ നമ്പി നാരായണൻ കേസിൽ ഇത് തെളിയിച്ചതാണ്... അന്ന് നമ്പി ഇന്ന് ദിലീപ് ഈ വ്യത്യസമേയുള്ളു...ദിലീപ് ന്റെ നിരപര്ധിതവം അന്ന് ആളുകൾ മനസ്സിലാക്കും... അപ്പോഴേക്കും അയാൾ നശിച്ചിട്ടുണ്ടാവും.... ഉയർച്ചയിൽ ഇരിക്കുന്നവന്റ് തകർച്ച ആസ്വദിക്കുന്ന മലയാളികൾ അതും ആസ്വദിക്കും
👽👽👽👾👾👾🤖🤖🤖
Well said👍
Kerala pucha baavam
അയാളുടെ കഴുവിലൂടെ പ്രേശസ്തനായത്. അതിൽ അസൂയ ആണ് എല്ലാവർക്കും.
ഇടയ്ക്ക് ഓരോ വളിച്ച കോമഡി അടിക്കുന്നുണ്ട്. ആര് ചിരിക്കുന്നു
ഇന്റർവ്യൂർ പോലും ചിരി വന്നെ ഇല്ല
S
Aparna ninakku ellarudem karayathil sahathapam but manjuvinte karyathil math ram evanu pullinte vila ezhunnettu pods
Athe.😂.engane sadhikkunno endho
ഈ പേട്ടൻ എന്തൊക്കെണ് പറയണത്..😏
ഉണ്ടാക്കി പറയുന്നത് കേട്ടാൽ അറിഞ്ഞൂടെ.. 😁
ആ interviewer ഇരിക്കുന്നത് നോക്കിയേ 🤣
Iyaalde ജീവിതം ഒരു സിനിമ ആക്കാം 🙂. ആദ്യമായി വില്ലൻ്റെ ജീവിതം പറയുന്ന കഥ 😌
After kurup another cunning guy
Aaru abhinayikkanam ath🤣🤣 ee naadaka kadha....
അത് ശരിയാണ്, ദിലീപ് ന്റെ അത്ര Success ആയ ഒരു നടനും Industry ൽ ഇല്ല ഒരു Industry മുഴുവൻ കയ്യിലാക്കണമെങ്കിൽ ഒരു റേഞ്ച് വേണം Dileep Is One man Army🔥
@@pabloescobar8927 അത് ശരിയാ ദിലീപിനെ പോലെ ഒരുത്തൻ ഈ ഭൂമിയിൽ തന്നെ വേറെ കാണില്ല... ആ ജാതി റേഞ്ചാ പഹയന് ...
@@kavya123-f40 അത് സമ്മതിക്കാതിരിക്കാൻ പറ്റില്ല, പുള്ളിയെ Ban ചെയ്ത അതെ സംഘടന പിന്നെ പൊളിച്ചു 30 വർഷത്തെ അവരുടെ ഭരണം അവസാനിപ്പിക്കണെമെങ്കിൽ ഒറ്റ പേര്,
ദിലീപ്.