It was a nice movie...malayalis should encourage and welcome these type of epic and investment project.otherwise such project will not happen anymore in Malayalam...nivin or prithwi or anybody someone should come forward to invest.... Of course improvement should need...
The movie is entertaining whereas the charector of kochunni is distorted and unrealistic besides when comparing the 'kayamkulam kochunni serial' and monikuttan's performance Nivin Poly's acting is inadequate
Pizza maker..Unniyappam chutta poleyaayi....but good attempt...tks to their effort...Long shot I'll venam Lalettane Kutirappurattu ninnirakkan...ithu oru box I'll irangiyapole..back lookil..clean n finished back hair cut..all these feel dull the historic receipe in Pakki's entry..its my kind observations.pls correct me if am wrong.
നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായി തോന്നിയില്ല. കാരണം കുറേ കൂടി സീരിയസ് കഥാപാത്രം ആകേണ്ടിയിരുന്നു. 30%ഓക്കേ. ലാലേട്ടന്റെ കൂടെ അഭിനയിച്ചു എന്നുള്ളത് വലിയ കാര്യം.
Fight nivin nannayi cheytu....But നിവിൻ കൊച്ചുണ്ണിക് ഒരു impact undaakan കഴിഞ്ഞില്ല... I mean ഒരു ഗൂസീബംപ്സോ ആരാധനയോ ഒക്കെ തോന്നണ്ടേ ഇങ്ങനൊരു heeoism ഉള്ള aalude kadha സ്‌ക്രീനിൽ കണ്ടു കഴിയുമ്പോ....... May be സ്ക്രിപ്റ്റിന്റെ pblm ആയിരിക്കും
hare krishna Yes.... ലാലേട്ടന്റെ ഇൻട്രോ bgm mass aarnu.... Also costume suited him very well.... പിനെ അദ്ധേഹത്തിന്റെ mannerisms,,, oru rebel ആയ കൊള്ളക്കാരന്റെ body language പ്രകടമായിരുന്നു.....
റോഷൻ സാർ, ഒരു ചരിത്ര സിനിമ എടുക്കുമ്പോൾ കുറച്ചൊക്കെ അതിനോട് നീതി പുലർത്തണം. ലാലിന്റെ കഥാപാത്രം കരുത്തുള്ളതാക്കാൻ പക്കിയെ വെച്ച് ഒരു മാർക്കറ്റിംഗ് കളിച്ചു, ലാൽ വന്ന് പോയതിന് ശേഷം മാത്രമാണ് നിവിനെ മുടിയൊക്കൊ വെട്ടി കൊച്ചുണ്ണ1യുടെ രൂപത്തിലേക്ക് കൊണ്ടുവരുന്നത് തന്നെ, എന്തന് വേണ്ടി,തന്ത്രപരമായി ഭവനഭേദനം നടത്തുന്ന ഒരു മോഷ്ടാവായ കൊച്ചുണ്ണിയെ, വെറും ഒരു കൊള്ളക്കാരൻ മാത്രം ആക്കി, കൊച്ചുണ്ണിയുടെ കളരിപ്രവേശം വളരെ ചെറുപ്പത്തിൽ ആണ്, ചുരുക്കി പറഞ്ഞാൽ നിവിൻ കൊച്ചുണ്ണിയായി മാറാൻ പാടുപെടുന്നത് നിവിന്റെ മാത്രം കുറ്റമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പക്കി ആയി മോഹൽ ലാൽ കസറിയിട്ടുണ്ട്, ബാബു ആന്റണിയും തങ്ങളായി നന്നായി അഭിനയിച്ചു.
I think Fahad fazil aayirunnu kochunni enkil it will be more realistic and fit to that role perfectly..Mohanlal superb performance, as an actor nivin should have to learn more to make an impact. That is not only better to work with a good director, try to become a good actor too, An Actor must be a director choice, but director never be an actor's choice . I like Premam, Thattathin marayath, Biju, but I can't agree with Kochunni that you given your 100 percent. Its just ok
Kochunni character not made any goose bumbs in movie.. nivin pauly dialogue presentation similar to action hero biju. Bad script. British army okke oru comedy alle chetta..ennu thonipikkuna scenukal. Only highlight is latettans awesome scenes, sunny wayne superb acting and gopi sunder background music. 2.5/5
Nivinu limitations undu, just like Dulquer, pakshe Dulquer enikku thonnunnathu oro cinema kazhiyunthorum improve cheyyunund. I hope Nivin becomes like that. I think Fahad or Tovino is the best at versatility right now. Prithviraj too.
ഒരു നാടകം പോലെ കണ്ടിരിക്കാം... അത്രേം ഉള്ളു... കൊള്ളാവുന്ന കുറച്ചു കാര്യങ്ങൾ. Climax. പറയേണ്ട കാര്യം ഇല്ല... ലാലേട്ടൻ അഭിനയം. നിവിൻപോളി ചില ഭാഗങ്ങളിൽ നല്ല അഭിനയം First half സാധാരണ ഒരു പടം, അതിൽ കൊച്ചുണ്ണിയുടെ അച്ഛനെ ആക്രമിക്കുന്ന scene ശ്വാസം വിടാതെ കണ്ടു കണ്ണ് നിറയും, കാരണം ഭക്ഷണം, പട്ടിണി. Visualization കൊള്ളാം, comparatively not that much better than other malayalam historic movies. കായംകുളം കൊച്ചുണ്ണി ആരെ ഇവിടെ വിറപ്പിച്ചു.... അതൊന്നും സ്ക്രറീനിൽ ഇല്ല...
Better do a movie “Ithikarapakki”.....Only Mohanlal acted well ...Nivin Pauly didn’t make an impact on this movie Sunny is far better than Nivin....there is no make over for Nivin 😂😂😂He can’t move coz of his body .....
Dukar inaa normal role cheyyan ariyilla തല മുടി pattayadichal dullkarina കാരി തുപ്പും തടിയും കൂട്ടിയാൽ avan മുട്ട കൊണ്ട് ഏറിയും പൊട്ടത്തരങ്ങൾ വിളിച്ച് parayandda kannukonddulla a നോട്ടുവും dulkarinaa ellaa avan 50 cr ക്ളബിൽ kayaratta annitt 45 cr ചിലവ് varunna സിനിമാ ന്മാൾക് aloojikkam okey malayalm industrial kochunni cheyyan അരും ഇല്ലാ nivin abinayam is better
പടം നന്നായിട്ടുണ്ട്, പക്ഷേ കായംകുളം കൊച്ചുണ്ണിയോട് 50% പോലും നീതി പുലർത്താൻ കഴിഞ്ഞില്ല, യഥാർത്ഥ കൊച്ചുണ്ണിയുടെ ജീവിതം വളച്ചൊടിച്ചു, നടന്ന സംഭവങ്ങൾ പലതും കുഴിച്ചുമൂടിയും ഇല്ലാത്തത് ചേർത്തും ഇതൊരു ഭാവനാ കൊച്ചുണ്ണി
hahaaha..Roshan andrews said, NIVIN GOT CHINA RIGHTS FOR KOCHUNNI, for their info the chinese audience only made Aamir khan movies a hit..only because he looks like a chinese, not to mention all the other Indian releases in China, which were blockbusters in India like Bahubali 2, TIGER ZINDA HAI, TOILET EK PREM KATHA, SULTAN were all big flops in mainland china, only Aamir khan movies has done well in China and made money, all else had flopped, Chinese people like to relate emotions well thus Aamir khans movies had done well, especially a movie like SECRET SUPERSTAR made on 5 crore budget made well over 1000 crore from china alone, apart from DANGAL.
Nivinu kodutha scencum illam konde nivin nallathu pole cheythu..... But oru space koduthila... Performancinu... nivin good performance ayirunnu... Scriptinte oru drawback unde... Allathe nivin... Nalla reethiyil cheythu..
ബ്രില്യൻസായ ഡയറക്ടെഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ ആണ് താല്പര്യം എന്ന് നിവിൻ പറഞ്ഞതിലൂടെ ഒരു കാര്യം മനസ്സിലായി.. സേഫ് സോണിൽ നിന്നു കൊണ്ട് മാത്രം പടം ചെയ്യുന്ന ഒരു ആക്ടർ ആണ് നിവിൻ
തന്നെ പോലെ ഉള്ള ഊള ഫാൻസ് വരെ ജീവിച്ചിരിക്കുമ്പോ എങ്ങനെ ആണ് പോയി ചാകുന്നത് ... ... കുരു പൊട്ടാൻ മാത്രം എന്തുണ്ടായി ... ഒരാൾ ഒരാളുടെ അഭിപ്രായം പറയുമ്പോഴേക്കും തെറി വിളിക്കാൻ നിക്കാണേൽ അതിനല്ലേ തനിക്കൊക്കെ നേരം കാണൂ ...
തരികിടകളും, നട്ടെല്ലില്ലാത്ത വെറും കീടങ്ങളുമായ ഈ മഹാ നടന വിസ്മയങ്ങളുടെ ഒക്കെ പടവും ഇതുപോലുള്ള പ്രൊമോഷണൽ പരിപാടികളും കാണുന്നത് നോം അങ്ങു നിർത്തി. ഊളകൾ. Mr റോഷൻ ആൻഡ്രൂസ്, താങ്കൾ പുതു മുഖങ്ങളെ വച്ച് പടം ചെയ്യൂ. കാണാം. ഇപ്പൊ very sorry.
റോഷൻ സർ കോൺഫിഡൻസ് ലെവൽ ....👏👏👏👏...ഇതുപോലുള്ള മേക്കേഴ്സിനെയാണ് മലയാള സിനിമക്ക് ആവശ്യം ....ചൈനീസ് മാർക്കറ്റും കീഴടക്കാൻ സാധിക്കട്ടെ👍👍👍
Nivin love:*:*
Jishnu P R th-cam.com/video/7im1aVZyAvU/w-d-xo.html
നിവിൻ... വിനീത്..അജുവര്ഗീസ് കൂട്ട് കേട്ട് കാണാൻ ആഗ്രഹിക്കുന്നു....😍
ഉടനെ വരുന്നുണ്ട് ലവ് ആക്ഷൻ ഡ്രാമ 😍
പക്ഷേ വിനീതേട്ടന് പകരം അനുജൻ ധ്യാൻആണെന്ന് മാത്രം 🤗🤗
Roshan Andrews 👌👌 നല്ല കാഴ്ച്ചപ്പാടുകൾ ഉള്ള ഡയറക്റ്റർ.... he can do wmonders for Malayalam....
Nivin is a next super star
*പടം ഒരു രക്ഷയും ഇല്ല* 👌
Superb cast,, and crew ,nivin and lalettan polichu,,
he said was right...Mumai Police was an outstanding movie compared with this one..But mass movies has some advantages...
nivin, He was soo good as kochunni
Nivin pauly is an Extra brilliant actor adhehathinte carrior nokiyal ariyam umyou are awesome nivinetta
സൂപ്പർ സിനിമ ഈ സിനിമ കാണാത്തവർ കമന്റെ ഇടരുത് നല്ലതിനെ നല്ലത് എന്ന് പറയാൻ പരിക്കു
മുംബെ പോലീസാണ് റോഷൻ ചേട്ടന്റെ ഏറ്റവും വലിയ സിനിമ
#nivin🔥
മോഹൻലാൽ സൂപ്പർ
Lalettanu valuppacheruppamilla athanu laletyan
nivin fight heavy
ithikkarapakkiyayi lalettan powlichu...bhakki ellarum paranj padippichath cheiyyunnath pole thonni..
climax nivin kidu aakki
Nivin niggaulda next film world thanna niggal aripikkanam. Niggal nalla abinayam annu roshan chettanta next film katta waiting nivin etta love you
Nee paranjathu seriyanu bro, moothon kaaranam nivine lokam ariyapettu.. international awards okke kittille🔥🔥🔥
ente lalettante aa varavu indallo...........😚😚😚😚😚🤣😍😍
Roshan Andrews 👌👌 നല്ല കാഴ്ചപ്പാടുകൾ ഉള്ള വീക്ഷണം ഉള്ള ഡയറക്ടർ... he can do wonders for our industry....
Achayan😎😍
Great come back by nivin !!❤️
മോഹൻലാൽ ഉണ്ടെന്നു പറഞ്ഞാൽ തന്നെ 🙏🙏🙏
നിവിൻ അച്ചായൻ
Nalla movie nivin superb performance
ഇതിലെ lady anchor 'റ'എന്ന അക്ഷരം പറയുന്നത് കേൾക്കാൻ ഒരു പ്രതേക രസമാണ്..ഞാൻ എപ്പോഴും അത് ശ്രദ്ധിക്കാറുണ്ട്..😍
Am not a 🐓,it's just my ireaditation☺️
Nivin😚😚
Nivin pauly polichu
It was a nice movie...malayalis should encourage and welcome these type of epic and investment project.otherwise such project will not happen anymore in Malayalam...nivin or prithwi or anybody someone should come forward to invest.... Of course improvement should need...
I am sure Adoor Gopalakrishnan and Geethu Mohandas would disagree
Ettan polichuu
Achayan ishttam
Nalloru film. Lalettan vannathode hype koodi
Roshan hats off to your idea....please explore more
Veri good god bless
Nivin
Nivinkka love u
ഇക്കയോ 😀
*SUPER MOVIE*
Achayan
watched movie very good movie
മോഹൻലാൽ
Lalettan vannathode film vere levalaayi
super movie
Achayan..
The movie is entertaining whereas the charector of kochunni is distorted and unrealistic besides when comparing the 'kayamkulam kochunni serial' and monikuttan's performance Nivin Poly's acting is inadequate
പാക്കിയെ കുറിച് പറഞ്ഞു തുടങ്ങുനെ എത്ര മിനുറ്റ് മുതൽ എന് ഒന്നു പറയാമോ... ഫുൾ കാണാൻ വയ്യ..
Nivin Pauly poli acting
excellent movie....ever....
th-cam.com/video/m8GBK_uH124/w-d-xo.html
Naadu Vaazhuka Full Song
th-cam.com/video/m8GBK_uH124/w-d-xo.html
27:57 🔜
നിവിൻ പോളി ചേട്ടാ
നിങ്ങളിൽ പൂർണ്ണ വിശ്വാസം ഇല്ലാഞ്ഞിട്ടാ
ലാലേട്ടനെ പക്കി ആയിട്ട് ഗസ്റ്റ് റോൾ കൊടുത്തത്
Adipoli padam
Ee film Ella language llum errakkannam(hindi , Tamil,kanandda, thellug, English etc
Pizza maker..Unniyappam chutta poleyaayi....but good attempt...tks to their effort...Long shot I'll venam Lalettane Kutirappurattu ninnirakkan...ithu oru box I'll irangiyapole..back lookil..clean n finished back hair cut..all these feel dull the historic receipe in Pakki's entry..its my kind observations.pls correct me if am wrong.
Mass is a big element to be a successful film.. recently Varathan
Ashil Mohammed th-cam.com/video/7im1aVZyAvU/w-d-xo.html
കൊച്ചുണ്ണിയായിട്ടു പ്രഭാസായിരുന്നേൽ വേറെ ലെവൽ ആയേനെ
Good movie 😍
നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായി തോന്നിയില്ല. കാരണം കുറേ കൂടി സീരിയസ് കഥാപാത്രം ആകേണ്ടിയിരുന്നു. 30%ഓക്കേ. ലാലേട്ടന്റെ കൂടെ അഭിനയിച്ചു എന്നുള്ളത് വലിയ കാര്യം.
Grt
Fight nivin nannayi cheytu....But നിവിൻ കൊച്ചുണ്ണിക് ഒരു impact undaakan കഴിഞ്ഞില്ല... I mean ഒരു ഗൂസീബംപ്സോ ആരാധനയോ ഒക്കെ തോന്നണ്ടേ ഇങ്ങനൊരു heeoism ഉള്ള aalude kadha സ്‌ക്രീനിൽ കണ്ടു കഴിയുമ്പോ....... May be സ്ക്രിപ്റ്റിന്റെ pblm ആയിരിക്കും
Yes bro scriptil performancinu space koduthilla... Pettanu ayirunu kochunni aye mariyath... Performance cheyyan oru.. ith scriptil koduthila😥.. But Nivinu kodutha scenes illam nallath pole cheythu... but ahh space.. kodukkanam ayirunu..
yes u r correct..climaxil matramanu kochunniyude ushiru kanan undayulu..but lalettan vanapolula music effects onum nivinu undayila
hare krishna Yes.... ലാലേട്ടന്റെ ഇൻട്രോ bgm mass aarnu.... Also costume suited him very well.... പിനെ അദ്ധേഹത്തിന്റെ mannerisms,,, oru rebel ആയ കൊള്ളക്കാരന്റെ body language പ്രകടമായിരുന്നു.....
@@Thrissur2022yaa lalettan vanapola theatre onnu ilakiyathu..nivinte character action hero bijune ormipichu palapolum..urumiyoke kandapol prithvi undakiya impactinte half polum nivinu undakan patiyila..but overall nallathayirunu
@@megha5847 Urumiyil pole perform cheyyan ulla space sathyathil kochunniyil illa.... Climax kandapo... Eniyum veenam ennu thonni poyee....
roshen sir pwlikkum
malayalikalude rajamouli 😍
Kayamkulam kochunniyude pyramid fight kidilan.
Mammukkayodu paranjal nivinpoliyude koode abinayikkilla .avideyanu lalettante changuttam
റോഷൻ സാർ, ഒരു ചരിത്ര സിനിമ എടുക്കുമ്പോൾ കുറച്ചൊക്കെ അതിനോട് നീതി പുലർത്തണം. ലാലിന്റെ കഥാപാത്രം കരുത്തുള്ളതാക്കാൻ പക്കിയെ വെച്ച് ഒരു മാർക്കറ്റിംഗ് കളിച്ചു, ലാൽ വന്ന് പോയതിന് ശേഷം മാത്രമാണ് നിവിനെ മുടിയൊക്കൊ വെട്ടി കൊച്ചുണ്ണ1യുടെ രൂപത്തിലേക്ക് കൊണ്ടുവരുന്നത് തന്നെ, എന്തന് വേണ്ടി,തന്ത്രപരമായി ഭവനഭേദനം നടത്തുന്ന ഒരു മോഷ്ടാവായ കൊച്ചുണ്ണിയെ, വെറും ഒരു കൊള്ളക്കാരൻ മാത്രം ആക്കി, കൊച്ചുണ്ണിയുടെ കളരിപ്രവേശം വളരെ ചെറുപ്പത്തിൽ ആണ്, ചുരുക്കി പറഞ്ഞാൽ നിവിൻ കൊച്ചുണ്ണിയായി മാറാൻ പാടുപെടുന്നത് നിവിന്റെ മാത്രം കുറ്റമല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പക്കി ആയി മോഹൽ ലാൽ കസറിയിട്ടുണ്ട്, ബാബു ആന്റണിയും തങ്ങളായി നന്നായി അഭിനയിച്ചു.
ethu range
7.39
I think Fahad fazil aayirunnu kochunni enkil it will be more realistic and fit to that role perfectly..Mohanlal superb performance, as an actor nivin should have to learn more to make an impact. That is not only better to work with a good director, try to become a good actor too, An Actor must be a director choice, but director never be an actor's choice . I like Premam, Thattathin marayath, Biju, but I can't agree with Kochunni that you given your 100 percent. Its just ok
vedank jai boxoffice appeal illa. Only nivin or dq can do movie of this scale, esp for producers.
@@ajaijoseph715 Nivinte Richie yum dq vinte solo okke chumma vannu poya movies Alle! Nammude malayalathil talent nu kuravilla Jayasuryayum, Prithvirajumokke kalichu thelinja actors alle nalla padangal vijayikkatte malayalam film industry lokathil thanne ariyappedunna onnavatte..
fahad fasil kochunni yayittu onnu podo enthu kondum Nivin Pauly a role valare nanayi cheythu adyam
poyi padam kannu
18:05
hi
19:05...😆
Kochunni character not made any goose bumbs in movie.. nivin pauly dialogue presentation similar to action hero biju. Bad script. British army okke oru comedy alle chetta..ennu thonipikkuna scenukal. Only highlight is latettans awesome scenes, sunny wayne superb acting and gopi sunder background music. 2.5/5
can't agree more ..my words...average movie ..Nivin don't have range in acting n bad dialogue delivery
ഒരു വടക്കൻ സെൽഫിയും കായംകുളം കൊച്ചുണ്ണിയും എല്ലാം വേഷം മാത്രം മാറി ഒരേ ശൈലിയിൽ അഭിനയിക്കുന്ന നിവിൻ പോളി ഒരു മികച്ച നടനേ അല്ല
Exactly man..... Nikm thonni.... Nivin act cheyyumbol.. Nivineyan kaanunnath kadhapathram aaavunilla...he may improve in future....
Sarath B CHANDRAN thonnala ... Nivin nannayi cheythu...
അച്ചായൻ നന്നായി ചെയ്തു തെറ്റുകളൊക്കെ ഉണ്ടാകും
correct..
Nivinu limitations undu, just like Dulquer, pakshe Dulquer enikku thonnunnathu oro cinema kazhiyunthorum improve cheyyunund. I hope Nivin becomes like that. I think Fahad or Tovino is the best at versatility right now. Prithviraj too.
goosebumps
😍😍😍😍😍
Rooshn vecharicha pole alla.... Angerude thinking... Karyagalum veere levl...
നികേഷ് ഈ സിനിമ കണ്ടിട്ടില്ല എനിക്കുറപ്പാണ്!!! നിങ്ങൾക്കോ?
ഒരു നാടകം പോലെ കണ്ടിരിക്കാം... അത്രേം ഉള്ളു... കൊള്ളാവുന്ന കുറച്ചു കാര്യങ്ങൾ.
Climax.
പറയേണ്ട കാര്യം ഇല്ല... ലാലേട്ടൻ അഭിനയം.
നിവിൻപോളി ചില ഭാഗങ്ങളിൽ നല്ല അഭിനയം
First half സാധാരണ ഒരു പടം, അതിൽ കൊച്ചുണ്ണിയുടെ അച്ഛനെ ആക്രമിക്കുന്ന scene ശ്വാസം വിടാതെ കണ്ടു കണ്ണ് നിറയും, കാരണം ഭക്ഷണം, പട്ടിണി.
Visualization കൊള്ളാം, comparatively not that much better than other malayalam historic movies.
കായംകുളം കൊച്ചുണ്ണി ആരെ ഇവിടെ വിറപ്പിച്ചു.... അതൊന്നും സ്ക്രറീനിൽ ഇല്ല...
@mervin mathew Max 3
Dangal is not the first bloackbuster in china...amir khan have massive fan following in China..from 3 idiots
3/5/5
3. 5/5
Better do a movie “Ithikarapakki”.....Only Mohanlal acted well ...Nivin Pauly didn’t make an impact on this movie Sunny is far better than Nivin....there is no make over for Nivin 😂😂😂He can’t move coz of his body .....
Swathi tirunal best
Ithikkara pakki 1000 stars
What a crooked mind he is having Mr Nikeshkumar...listen from 7:40 to 7:56
Achayannnn
Nivin poly kayukulam kochunni ayit thoniyilla no makeover and very poor in fight scene dulqeranakil pollichane , babu antony super ,art work is gud
praise dq ayenkil padam munchiyene
നിക്കർ
dq ala mammoty arunel polichene 😂
Dukar inaa normal role cheyyan ariyilla തല മുടി pattayadichal dullkarina കാരി തുപ്പും തടിയും കൂട്ടിയാൽ avan മുട്ട കൊണ്ട് ഏറിയും പൊട്ടത്തരങ്ങൾ വിളിച്ച് parayandda kannukonddulla a നോട്ടുവും dulkarinaa ellaa avan 50 cr ക്ളബിൽ kayaratta annitt 45 cr ചിലവ് varunna സിനിമാ ന്മാൾക് aloojikkam okey malayalm industrial kochunni cheyyan അരും ഇല്ലാ nivin abinayam is better
Padam kanathe vannu tholikathe podaa. Nikker oke vanna chirich chathene
പടം നന്നായിട്ടുണ്ട്, പക്ഷേ
കായംകുളം കൊച്ചുണ്ണിയോട് 50% പോലും നീതി പുലർത്താൻ കഴിഞ്ഞില്ല, യഥാർത്ഥ കൊച്ചുണ്ണിയുടെ ജീവിതം വളച്ചൊടിച്ചു, നടന്ന സംഭവങ്ങൾ പലതും കുഴിച്ചുമൂടിയും ഇല്ലാത്തത് ചേർത്തും ഇതൊരു
ഭാവനാ കൊച്ചുണ്ണി
athu avar adhayame parayunnudu dirctor and thirakahda kruthu annivarude bavanayiloode aanu kadha pokunnathu annu
Aganeyanennu Avar Adyame Parajatann
Rahul Rs sathyam
hahaaha..Roshan andrews said, NIVIN GOT CHINA RIGHTS FOR KOCHUNNI, for their info the chinese audience only made Aamir khan movies a hit..only because he looks like a chinese, not to mention all the other Indian releases in China, which were blockbusters in India like Bahubali 2, TIGER ZINDA HAI, TOILET EK PREM KATHA, SULTAN were all big flops in mainland china, only Aamir khan movies has done well in China and made money, all else had flopped, Chinese people like to relate emotions well thus Aamir khans movies had done well, especially a movie like SECRET SUPERSTAR made on 5 crore budget made well over 1000 crore from china alone, apart from DANGAL.
Sathyan maashe gambeeramakiya role aane Kochuni. Nivin as kochuni poraa. Fahadh fasil, tovino alengl prithviraj ayrngl nanayene
Nivinu kodutha scencum illam konde nivin nallathu pole cheythu..... But oru space koduthila... Performancinu... nivin good performance ayirunnu... Scriptinte oru drawback unde... Allathe nivin... Nalla reethiyil cheythu..
Fahad fasil veenma tovino veenam enne parayunnath scriptinte drawback aanu allathe nivinte alllaa. Kittiya.. Performance nallath ayurunu
kiran p gangadharan enikkum thonni
ബ്രില്യൻസായ ഡയറക്ടെഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ ആണ് താല്പര്യം എന്ന് നിവിൻ പറഞ്ഞതിലൂടെ ഒരു കാര്യം മനസ്സിലായി.. സേഫ് സോണിൽ നിന്നു കൊണ്ട് മാത്രം പടം ചെയ്യുന്ന ഒരു ആക്ടർ ആണ് നിവിൻ
Aaha nalla kuru
innale njn kayklm kochunni kandu.. pokan karanam theatre respond kanditalla... 45 crore budget ennu parayunnu ath kondan kandath.. sathyam parayalo ithreyum oru koothara padam 2108 il njn kandilla... theatre respondsil ethre oola padamvum adipoli enne parayu bcz fans kaarakumbol.. thudangiyit bore adich maduth.. interval ethumbol mohanlal vannu enthoru anakkavum illa. ithano intro kuthirayil varunnu hero ne raksikkunnu ithreyum time bore adich maduthappol interval aay pnne oru 20 minut mohanlal undayrunnu.. ende rate 3/5 3 koduthath mohanlal Babu antony perfomense kidu aayath kond
തേങ്ങാക്കൊല
Babu Antonye kurich chotikathath mosamayi nikeshe
Sahanadan
nivin Pauly very poor acting..he should thanks to mohanlal for success of this filim...
nee. poda. nivin. super
Padam pora
പക്കി എടുക്കുമോ
സിനിമ നിരാശപ്പെടുത്തി .. നിവിൻപോളി തീർത്തും നിരാശ പെടുത്തി
അണ്ടി
poyi chathoode myre
തന്നെ പോലെ ഉള്ള ഊള ഫാൻസ് വരെ ജീവിച്ചിരിക്കുമ്പോ എങ്ങനെ ആണ് പോയി ചാകുന്നത് ...
... കുരു പൊട്ടാൻ മാത്രം എന്തുണ്ടായി ... ഒരാൾ ഒരാളുടെ അഭിപ്രായം പറയുമ്പോഴേക്കും തെറി വിളിക്കാൻ നിക്കാണേൽ അതിനല്ലേ തനിക്കൊക്കെ നേരം കാണൂ ...
കാശ് പോയി
കമ്മി നികോഷ്
നികേഷ് waste Anchnor
തരികിടകളും, നട്ടെല്ലില്ലാത്ത വെറും കീടങ്ങളുമായ ഈ മഹാ നടന വിസ്മയങ്ങളുടെ ഒക്കെ പടവും ഇതുപോലുള്ള പ്രൊമോഷണൽ പരിപാടികളും കാണുന്നത് നോം അങ്ങു നിർത്തി. ഊളകൾ. Mr റോഷൻ ആൻഡ്രൂസ്, താങ്കൾ പുതു മുഖങ്ങളെ വച്ച് പടം ചെയ്യൂ. കാണാം. ഇപ്പൊ very sorry.
Mammukka abinayichalum lalettan abinayichalum nallathine angeekarikkanam athanuvendath
@@RamaKrishnan-lt4fx സൗകര്യമില്ല എന്തെ...