ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്മാരിൽ മുൻനിരയിലാണ് വിജയൻറെ സ്ഥാനം.. എന്റെ സ്വന്തം നാട്ടിൽ വെച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചു..ശ്യാമം എന്ന മൂവി ലൊക്കേഷനിൽ..(ആതവനാട് 💪💓)
ഭദ്രകാളിയാകാറുണ്ടോ. മിസ്റ്റർ വിജയൻെറ ഭാരൃയെപ്പററിയുള്ള ഇങ്ങേരുടെ ചോദൃം. എത്റയോ നിലവാരരഹിതമായ ചോദൃം. ഇത്തരത്തിലുള്ള മാനൃതാരഹിതമായ ചോദൃങ്ങൾ ഇദ്ദേഹത്തിൻെറ മാസ്റ്റർ പീസാണ്.
ഇയാളുടെ value എന്താണെന്നറിയണമെങ്കിൽ കൊൽക്കത്തയിൽ ചെന്നന്ന്വേശിക്കണം"I M Vijayan ആരാണെന്ന്" മോഹൻബഗാനിൽ വിജയന്റെ കളി കാണാൻ വേണ്ടി മാത്രം തിങ്ങി നിറഞ്ഞ സ്റ്റേഡിയങ്ങൾ ഉണ്ടായിരുന്നു അവിടെ
ക്രിക്കറ്റ് എന്ന കൂതറ കളി കാരണം , ഇതുപോലെ ഉള്ള യഥാർത്ഥ athletes എല്ലാവരും തഴയുന്നു , മറ്റു സ്പോർട്സ്നെ ഡെവലപ്പ് ചെയ്യാതെ കണ്ടുപിടച്ചവർക്ക് പോലും വേണ്ടാത്ത ഒരു കളിയെ തലയിൽ കയറ്റി വക്കുന്നത് ആണ് ഇന്ത്യൻ കായിക രംഗം വളരാത്തത്
കാല് കൊണ്ട് കളിക്കാനേ അറിയൂ കാല് പിടിക്കാൻ അറിയില്ല 💪💪💪മാസ്സ് കൊല മാസ്സ് ഡയലോഗ് അടിച്ചു പൊട്ടിക്ക് ലൈക് ബട്ടൺ 😍😍😍😍😍💗💗💗💗💗
എജ്ജാതി മനുഷ്യൻ... 😍😍😍
കലർപ്പില്ലാത്ത ജീവിതം പറച്ചിൽ... കേട്ടിരുന്നു പോയി...
Love you Legend...💚💚💚
A total sportsman 💪
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളര്മാരിൽ മുൻനിരയിലാണ് വിജയൻറെ സ്ഥാനം.. എന്റെ സ്വന്തം നാട്ടിൽ വെച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചു..ശ്യാമം എന്ന മൂവി ലൊക്കേഷനിൽ..(ആതവനാട് 💪💓)
വിജയേട്ടാ സൂപ്പർ ആണ് അഹങ്ഗാരം ഇല്ലാത്ത മനുഷ്യൻ love u
അഹങ്കാരമില്ലാത്ത പച്ച മനുഷ്യൻ
Lv u sir❤⚽💪
Ellaarkum kurachengilum Ahamkaaram venam bro illengil ayaal uyarilla !!!! TRUTH
ഭദ്രകാളിയാകാറുണ്ടോ. മിസ്റ്റർ വിജയൻെറ ഭാരൃയെപ്പററിയുള്ള ഇങ്ങേരുടെ ചോദൃം. എത്റയോ നിലവാരരഹിതമായ ചോദൃം. ഇത്തരത്തിലുള്ള മാനൃതാരഹിതമായ ചോദൃങ്ങൾ ഇദ്ദേഹത്തിൻെറ മാസ്റ്റർ പീസാണ്.
മനോഹരമായ സംസാരം .....
വിജയേട്ടാ നിങ്ങ മുത്താണ്
വിജയേട്ടൻ, മണി ചേട്ടൻ❤️
3 തൃശ്ശൂര്ക്കാർ വിജയേട്ടൻ ജോ പോൾ ഏട്ടൻ പാപ്പച്ചൻ സർ.....ഇന്ത്യയുടെ സുവർണ കാലം
ഞാനൊരു മലയാളി ആയതിൽ അഹങ്കരിക്കുംട്ടോ ഇതു കണ്ടപ്പോൾ
കേരളത്തിന്റെ രണ്ടു കറുത്ത മുത്തുകൾ മണിച്ചേട്ടനും വിജയേട്ടനും... ഇവരൊക്കെ നമ്മുടെ അഭിമാനം...
vijayan sir very innocent man like pure water
കളി കാലിൽ വെക്കേണ്ട സാധനം ആണ് അല്ലാതെ തലയിൽ വെക്കേണ്ടതല്ലാ .....👍👌
ഒരു മനുഷ്യനു ഇത്രയും down to earth ആകാൻ പറ്റുമോ
അമ്പതാം വയസ്സിലും കാരിരുമ്പിൻ കരുത്ത്
ഇയാളുടെ value എന്താണെന്നറിയണമെങ്കിൽ കൊൽക്കത്തയിൽ ചെന്നന്ന്വേശിക്കണം"I M Vijayan ആരാണെന്ന്"
മോഹൻബഗാനിൽ വിജയന്റെ കളി കാണാൻ വേണ്ടി മാത്രം തിങ്ങി നിറഞ്ഞ സ്റ്റേഡിയങ്ങൾ ഉണ്ടായിരുന്നു അവിടെ
Proud of u vijayan sir
ഇദ്ദേഹത്തിനെ സിനിമയിൽ എടുത്തതിൽ ഒരു കുറ്റവും ഇല്ല..
എന്താ ഒരു style...!!!
Style മന്നൻ like Rajinikanth.
Yes
Love you വിജയേട്ടാ ⚽️⚽️⚽️⚽️⚽️🥰
ആ പറഞ്ഞത് സത്യം, സത്യേട്ടന് അർജുന അവാർഡ്, പദ്മ അവാർഡ് ഒക്കെ എന്തിനു ... അതിക്കു മേലെ ആണ്, സത്യേട്ടൻ .....
ഞാൻ ഞാൻ എന്ന് പറയുന്ന അവരുടെ മുന്നിൽ എത്രയും പാവം മനുഷ്യൻ അന്തസ്
Legendary Indian striker
Sathyan sir nirvajikkan vakkukalillatha footballkalikkaran💓💓💓💓💓💓💓💓
ഒരു എണ്ണം പറഞ്ഞ തൃശൂർ കാരൻ...❤
സല്യൂട്ട് സാർ 🥰🇮🇳💪💪💪🙏
തൃശൂരിന്റ മുത്തുകൾ വിജയേട്ടൻ മണി ചേട്ടൻ
ബ്രിട്ടാസ്... നിന്റെ മുന്നിലിരിക്കുന്നത് ഇൻഡ്യ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനാണ്.... കുറച്ചു ബഹുമാനം കൊടുത്തു സംസാരിക്കാമായിരുന്നു
ഈ മൈരൻ ബ്രിട്ടാസ് ഒരു ഊള ആ. I M വിജയൻ ആരെണെന്ന് ഇവന് അറിയില്ല. വിജയേട്ടാ love uu
Polichu. narayan G
ഇടയ്ക് ഇടയ്ക് അദ്ദേഹത്തിന്റെ 5ആം ക്ലാസ്സിൽ തോറ്റ കാര്യം ഈ ചങ്ങാതി എന്തിനാ എടുത്ത് എടുത്ത് പറയുന്നത് 🤔
@@sameerkpsameer8842 മറ്റുള്ളവരെ താഴ്ത്തികെട്ടുമ്പോൾ ഒരു സന്തോഷം 😒
Pooran britaas
big salute brother.
Respects vijayan sir 💖💖💖💖
ഇന്ത്യൻ ഫുട്ബോളിൽ യൂത്ത് development തുടങ്ങണം , ആ ഫുട്ബോളിന് വേണ്ട ഫിസികാലിറ്റി ഉണ്ടാക്കണം
ഇതാണ് നുമ്മ തൃശ്ശൂർകാരു
വിജയേട്ടൻ... ന്റെ മുത്താണ്...
Vijayetta muthea
Great man
Big ball. Body tcuh do pain undaeo two sir. Kollam teacher good. Godbless
ഇപ്പോളും കാലത്ത് പാലസിൽ കളിക്കുന്ന മ്മ്ടെ വിജയേട്ടൻ
Vijayetta salutes
He is my ideol
ഒരു പച്ച മനുഷ്യൻ 😍
Kool, no attitude😘
Muthaaan😘
Waiting for next episode.
ഇങ്ങേരുടെ ഫാൻസ് വാല്യു കാണണമെങ്കിൽ കൽക്കത്ത വരെ പോയാൽ മധി
സത്യം
Respect IMV
great player for india
അടിപൊളി baki undo
First😍
I m Vijayan 😊👍👍👍
Waiting next
ക്രിക്കറ്റ് എന്ന കൂതറ കളി കാരണം , ഇതുപോലെ ഉള്ള യഥാർത്ഥ athletes എല്ലാവരും തഴയുന്നു , മറ്റു സ്പോർട്സ്നെ ഡെവലപ്പ് ചെയ്യാതെ കണ്ടുപിടച്ചവർക്ക് പോലും വേണ്ടാത്ത ഒരു കളിയെ തലയിൽ കയറ്റി വക്കുന്നത് ആണ് ഇന്ത്യൻ കായിക രംഗം വളരാത്തത്
Sathyam
Orikalumilla
Vijayetten eshtam
17:00 polii ☝🏻☝🏻
Legend
Muthu😍😍😍😍
കറുത്ത മുത്ത്
❤
Audiencl pink tshrt penkuttikk onnum angott dahikkunnillallo. Dulqernte episode anennu karuthyavum vannath. Parayandrkkn vayyaa.nammude abhimanamadeee pulliiii
Athu sheriya
Anasineyum kondu varanam ivide
Jabirkante per paranjilallo vijayetan
19:23
ക്രിക്കറ്റ് നശിപ്പിച്ച കായിക മോഹം ...ഇന്ത്യയുടെ കായിക ലോകം തന്നെ
Govt enthina moojan irikuvano fucking political annu reson
Dctr shelly josinte number 😉
എളിമയുള്ള സംസാരം
❤❤❤
കറുത്ത മുത്ത്