തോറ്റു കൊടുക്കില്ല തോറ്റുകൊടുക്കില്ല കാണു ചിന്തിച്ചു ജീവിതം ആസ്വദിച്ചു ജീവിക്കു 🙏🏻😂

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2023

ความคิดเห็น • 721

  • @geethaabraham4874
    @geethaabraham4874 11 หลายเดือนก่อน +82

    പ്രതിസന്ധികളിൽ തളരാതെ നിൽക്കുന്ന ചങ്ക് മറ്റുള്ളവർക്ക് മാതൃക ആകട്ടെ ❤️❤️❤️👌

    • @geethasathyapal3494
      @geethasathyapal3494 11 หลายเดือนก่อน +3

      അമ്പുജം ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്, അന്ന് സിംഗിൾ സപ്പോർട്ട് തന്നതിന്

    • @brindaramesh1024
      @brindaramesh1024 10 หลายเดือนก่อน

      ആലപ്പുഴ ക്കരി ആണോ ഞാൻ തൊട്ടു അടുത്ത് ചേർത്തലയിൽ ഉണ്ട്

  • @resminath5429
    @resminath5429 11 หลายเดือนก่อน +11

    മോളുടെ mother in law ക്ക് 🙏🙏🙏ആ അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇങ്ങനെ യുള്ള ഒരു അമ്മയുടെ ഫാമിലിയിൽ മരുമകൾ ആകാൻ സാധിച്ചത് ആ മോളുടേയും നിങ്ങൾ ഫാമിലി യുടെയും സുകൃതം. ഇങ്ങനെ യുള്ള അമ്മമാർ ആണ് സമൂഹത്തിൽ വേണ്ടത്. ആ അമ്മ പണത്തെക്കാളും മകൾ ക്കാണ് പ്രാധാന്യം നൽകിയത്. ഇത് പോലെ യുള്ള അമ്മമാർ ആണ് സമൂഹത്തിൽ വേണ്ടത്. എന്തായാലും ചേച്ചി യുടെ ധൈര്യം സമ്മതിച്ചു. ഒരു പ്രതിസന്ധി വരുമ്പോൾ എങ്ങനെ അത് തരണം ചെയ്യണം എന്ന് ഇതിൽ നിന്നും മനസ്സിൽ ആകുന്നു. എല്ലാവർക്കും ഇത് ഒരു പ്രചോദനം ആകട്ടെ ❤️❤️❤️❤️

  • @rajithakarayath7370
    @rajithakarayath7370 11 หลายเดือนก่อน +62

    അന്ന് singu അനുഭവിച്ച വിഷമം.... ഇന്ന് ഞങ്ങൾക്ക് വലിയൊരു മോട്ടിവേഷൻ ആയി..... വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ എല്ലാവർക്കും ദൈവം വഴികാണിച്ച് തരട്ടെ 🙏🙏

    • @ambikamahesh7051
      @ambikamahesh7051 11 หลายเดือนก่อน +1

      ബോബൻ ചേട്ടൻ പിന്നീടാണ് ജീവിതത്തിലേക്ക് വന്നത്

  • @asiyaaishu2336
    @asiyaaishu2336 11 หลายเดือนก่อน +44

    ❤❤❤ ഒരു തുറന്ന പുസ്തകം പോലെ സ്വന്തം ജീവിതം തൻ്റെ subscribers ൻ്റെ മുന്നിൽ തുറന്ന് കാട്ടി എല്ലാവർക്കും motivation ആകുന്ന സ്വന്തം സഹോദരി നിങ്ങളെയും കുടുംബത്തെയും ദൈവം എല്ലാ സൗഭാഗ്യവും തന്ന് അനുഗ്രഹിക്കട്ടെ🙏

  • @veenaprasad3407
    @veenaprasad3407 11 หลายเดือนก่อน +23

    നല്ലമനസുള്ളവരുടെ കൂടെ ദൈവം എപ്പോഴും കൂടെക്കാനും ❤❤❤❤❤❤

  • @soundaryponnupillai8919
    @soundaryponnupillai8919 11 หลายเดือนก่อน +13

    അല്ലേ ഞാൻ ഒന്ന് ചോദിക്കട്ടെ ബോബൻ അപ്പോൾ എവിടെ പോയിരിക്കുകയായിരുന്നു മിടുമിടുക്കി അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 🎉🎉🎉🎉🎉❤❤❤

    • @Shibikp-sf7hh
      @Shibikp-sf7hh 7 หลายเดือนก่อน +1

      ചിലപ്പോൾ ചേട്ടനെ കല്യാണം കഴിക്കുന്നതിനു മുമ്പായിരിക്കും

  • @rekhajoy3705
    @rekhajoy3705 11 หลายเดือนก่อน +56

    ആ സമയത്ത്‌ ബോബൻ നാട്ടിൽ ഇല്ലായിരുന്നോ.. എന്തായാലും ഈശ്വരൻ കൂടെ ഉണ്ട് ❤️

  • @1234Anitha
    @1234Anitha 11 หลายเดือนก่อน +14

    ചേച്ചി മാത്രം കഷ്ടപ്പെട്ട് കല്യാണം നടത്തി, ആലപ്പുഴ ആണ് കല്യാണം, അപ്പൊ ഒരു ചോദ്യം, ബോബൻ ചേട്ടൻ അല്ലേ അച്ഛൻ, ഈ കഥ ഒക്കെ ഒരു അന്തോം കുന്തോം ഇല്ലാണ്ട് പറയുന്നു, സത്യം പറ ചേച്ചി 💕💞💕💞

    • @suchethakk2415
      @suchethakk2415 10 หลายเดือนก่อน

      ഭയങ്കര ധയ്രിയം ഈശ്വരാനുഗ്രഹും ഗുരുവായൂരപ്പൻ കാത്തു

  • @jjspoty7299
    @jjspoty7299 11 หลายเดือนก่อน +11

    സാധരക്കാരായ ഞങ്ങൾക്ക് മനസിന്റെ ശക്തി ഉണർത്താൻ പറ്റിയ നല്ല oru motivation

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 11 หลายเดือนก่อน +27

    നന്മ ഉള്ള മനസ്സിൽ ദൈവം വസിക്കും... ആരും ഇല്ലാത്തവർക്ക് ദൈവം തുണ 🙏🙏🙏.. ആ,.. അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @bushramuhammed1045
    @bushramuhammed1045 11 หลายเดือนก่อน +5

    എന്റെ സിങ്കു സത്യത്തിൽ ഈ കഥ കേട്ടിട്ട് സങ്കടം വന്നു പക്ഷെ ഒരു ചൊല്ലുണ്ട് താണ നിലത്തെ നീരോടു അവിടം ദൈവം തുണ നൽകും ഇത് മാത്രം ചിന്തിച്ചാൽ മതി ആ വളയാണ് ദൈവം ആ അമ്മയ്ക്ക് നല്ലത് വരട്ടെ പിന്നെ സിങ്കുവിന്റെ മനോധയിരം ❤️❤️👍🏾👍🏾👍🏾👍🏾

  • @geeta262
    @geeta262 11 หลายเดือนก่อน +12

    പ്രതിസന്ധികളിൽ തളരാതെ നിൽക്കുന്ന സിങ്കുവിന് നല്ലതു വരട്ടെ

  • @parvanasudhan2561
    @parvanasudhan2561 11 หลายเดือนก่อน +26

    Singummaa എല്ലാ ദിവസവും ചിരിപ്പിച്ചു. ഇന്ന് കരയിച്ചല്ലോ... നിസ്സഹായതയിൽ പരക്കം പായുന്ന ഒരമ്മയും, രണ്ട് പെണ്മക്കളും. വല്ലാത്ത സങ്കടം വന്നു. എവിടെയും തോൽക്കതൊരു പോരാളി. Singumma loveyou ❤❤❤

    • @sujathanp9811
      @sujathanp9811 11 หลายเดือนก่อน +2

      Oh.....single ,what a carriage! I love you sister.

  • @jayaremanan203
    @jayaremanan203 11 หลายเดือนก่อน +21

    ആ സമയം ബോബൻചേട്ടൻ എവിടെ ആയിരുന്നു

  • @bindhus2730
    @bindhus2730 11 หลายเดือนก่อน +5

    ഇതെല്ലാം തുറന്നുപറയാൻ ഉള്ള singuvinte മനസ്സിനെ നമിക്കുന്നു.നന്മ ചെയ്താൽ നമുക്ക് നന്മ തന്നെ തിരിച്ചുകിട്ടും.singuvinte ജീവിതത്തിൽ സംഭവിച്ചതെല്ലാം അതാണ്.singuutti നീ ഒരു.നല്ല മനസ്സിൻ്റെ ഉടമയാണ്. ❣️❣️❣️❣️❣️❣️

  • @manjubabu1573
    @manjubabu1573 11 หลายเดือนก่อน +11

    ചേച്ചി യുടെ കൂടെ എന്നും ദൈവം ഉണ്ട് ഈത് നമുക്ക് ഒരു മോട്ടിവേഷൻ തന്നെ ആ മോളമ്മ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏മോളുടെ ഫാമിലി 👌👌👌👌🙏🙏🙏💞💞💞

  • @geetanair921
    @geetanair921 11 หลายเดือนก่อน +6

    അതെ സിംഗു, ജീവിതത്തിലെ ചില നിമിഷങ്ങൾ അപ്പോൾ നമ്മളെ സങ്കടപ്പെടുത്തുമെങ്കിലും പിന്നീട് അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള പാഠങ്ങൾ ആകാറുണ്ട് . love u singu... ❤❤❤

  • @rani3280
    @rani3280 11 หลายเดือนก่อน +2

    നമ്മുടെ മനസ്സറിയുന്ന ഒരേയൊരു വ്യക്തിയേയുള്ളൂ അതാണ്‌ദൈവം നല്ല മനുഷ്യർക്ക് ദൈവം നല്ല തേവരുത്തൂ സിങ്കുവിന് ഇനിയും നന്മകൾ ദൈവം തരും

  • @anithakumary6734
    @anithakumary6734 10 หลายเดือนก่อน +2

    സത്യം ആണ് വിഷമ ഘട്ടങ്ങളിൽ സ്വന്തം സഹോദരങ്ങൾ പോലും സഹായിക്കില്ല. അന്യ ആളുകൾ ആയിരിക്കും ഉപകരിക്കുക 😔

  • @jinypaul3015
    @jinypaul3015 11 หลายเดือนก่อน +7

    Financial crisisinte timil singuvinte video motivating ayi ... Thanks singu.. Really motivating.... ❤❤❤❤❤

  • @bijivenu3779
    @bijivenu3779 11 หลายเดือนก่อน +8

    ഓരോകഥകൾ പറയുമ്പോഴും എനിക്ക് ഉത്തിരി അനുഭവങ്ങൾ unde❤❤

  • @sarithapereira8277
    @sarithapereira8277 11 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ്, വിഷമഘട്ടങ്ങളിൽ ആത്‍മഹത്യയെ കുറിച്ച് ചിന്തിക്കുന്ന സമയത്തുപോലും ആരുടെയും സ്വന്തം സഹോദരങ്ങളായാലും പേരെന്റ്സ് ആയാലും ഉണ്ടാവില്ല പിന്നല്ലേ മറ്റു ബന്ധുക്കൾ, ആ സാഹചര്യങ്ങളൊക്കെ തരണം ചെയ്തു വന്നത് കൊണ്ടാവും ഇനിയും ജീവിക്കാനുള്ള വല്ലാത്തൊരു ധൈര്യം ഏതു സാഹചര്യവും നേരിടാനുള്ള ചങ്കുറപ്പു 👍

  • @ushasudheer8648
    @ushasudheer8648 11 หลายเดือนก่อน +2

    മനുഷ്യനാൽ അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്.
    നമ്മുടെ സൃഷ്ടാ വായ,വഴികാട്ടി അതാതു സമയത്ത് വേണ്ടത് ചെയ്യാനുള്ള പ്രാപ്തി നമ്മുക്ക് തരും.. അതാണ് പ്രപഞ്ച ശക്തി എന്ന മഹാ പ്രതിഭ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻!!!! ചേച്ചിക്കും കുടുംബത്തിനും കൂടാതെ ആ നല്ലവരായ കുടുംബത്തിനും ജഗദീശ്വരൻ എല്ലാ വിധ ഐശ്വര്യവും നന്മയും വർഷിക്കട്ടെ... ♥️♥️♥️💞💞💞♥️♥️♥️♥️

  • @shyamaladevi8519
    @shyamaladevi8519 11 หลายเดือนก่อน +5

    ഇത് പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് സിങ്കുവിനെ പോലെ എനിക്കും മറ്റുള്ളവരുടെ വിഷമം മനസ്സിലാകും ഞാൻ പറ്റുന്ന പോലെ സഹായിക്കും അത് കൊണ്ട് എന്താ എനിക്കും പൊന്നു പോലത്തെ രണ്ടു മരുമക്കളെ ദൈവം കൊണ്ടു thannu🙏🏾🙏🏾 എനിക്കും രണ്ട് പെണ്മക്കൾ ആണ്

  • @seenapradeep6708
    @seenapradeep6708 11 หลายเดือนก่อน +1

    Singuuu.... Big salute... ഓരോരോ സാഹചര്യങ്ങൾ ആണ് നമ്മൾക്ക് ഇങ്ങനെയുള്ള കരുത്തു തരുന്നത്... 👍

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 11 หลายเดือนก่อน +3

    ശരിയാണ് ചേച്ചി സാമ്പത്തികമില്ലയെങ്കിൽ സഹായിക്കാൻ ആരും കാണില്ല . പലരും പുചഛത്തോടെയാകും കാണുക . നമ്മുടെ കുറ്റം പറഞ്ഞ് ആസ്വദിക്കും ചിലര്👍

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 11 หลายเดือนก่อน +2

    സത്യമാണ് സിങ്കു. പ്രതിസന്ധി ഘട്ടത്തിൽ ദൈവം നമുക്കു തരുന്ന ശക്തി പറഞ്ഞറിയിക്കാൻ കഴിയില്ല. അതു നമ്മുടെ പ്രാർത്ഥനയുടെ ഫലം തന്നെയാണ് 🥰🥰🥰

  • @preethidileep668
    @preethidileep668 11 หลายเดือนก่อน +6

    സങ്കടം വന്നു 😢സാരമില്ല എല്ലാം ഭംഗി ആയി നടന്നല്ലോ 🤩🤩സ്നേഹത്തോടെ❤അതെ അടിപൊളി ആണ് 👍🏼

  • @Shibikp-sf7hh
    @Shibikp-sf7hh 7 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ നല്ല മോട്ടിവേഷൻ ആണ്, ♥️♥️♥️. ഞാനും വളരെ സാമ്പത്തിക പ്രതിസന്ധിയിലാണ്, ഗുരുവായൂരപ്പൻ ഒരു വഴി കാണുമെന്നു കരുതുന്നു 🙏🙏🙏

  • @ambilysuresh8731
    @ambilysuresh8731 11 หลายเดือนก่อน +5

    അടിപൊളി സിങ്കു ഒരു സംഭവം തന്നെ❤❤❤❤❤❤ സൂപ്പർ എല്ലാ റോളുകളും ഭംഗിയായി കൈകാര്യം ചെയ്യുന്ന ധീരവനിത ബിഗ് സല്യൂട്ട് സിങ്കൂ❤❤❤❤❤❤❤❤❤❤ ഒരു പാട് ഇഷ്ടം ,സ്നേഹം❤❤❤❤❤❤❤❤❤❤

  • @Hindi.malayalam171
    @Hindi.malayalam171 11 หลายเดือนก่อน +2

    കേട്ടപ്പോ പേടിയായി,ലാസ്റ്റ് വരെ ശ്വാസം അടക്കി പിടിച്ചു കേട്ട്
    ചേച്ചി super,❤❤❤❤❤

  • @saraswathys440
    @saraswathys440 11 หลายเดือนก่อน +2

    നന്മ യുള്ള മനസ്സ് എല്ലാം നേരിടാനും ഉള്ള കഴിവ് ദൈവം തന്നിട്ടുണ്ട് ❤❤❤

  • @bigbang.forever
    @bigbang.forever 11 หลายเดือนก่อน +3

    Singooooo..... ഓരോ ദിവസവും സിങ്കുവിന്റെ അനുഭവങ്ങൾ പങ്കുവച്ചു ഞങ്ങൾക്ക് തരുന്ന ഈ ധൈര്യമുണ്ടല്ലോ വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റില്ല ... സിങ്കുവിന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നേ എനിക്ക് എന്തു മാറ്റമാണ് ഉണ്ടായത് എന്ന് അറിയുമോ .... നിങ്ങള് പൊളിയാണ് മുത്തേ .... ഞങ്ങളെ സ്വന്തം കൂടപ്പിറപ്പു പോലെ ചേർത്ത് നിർത്തുന്ന സിങ്കുവിന് ആയുരാരോഗ്യം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @simmysajan7018
    @simmysajan7018 11 หลายเดือนก่อน

    Adipoli singuuu.... u are great 👍 ❤❤❤❤❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 11 หลายเดือนก่อน +1

    അടിപൊളി തന്നെ സുങ് എന്തു പറഞ്ഞാലും എന്റെ ജീവിതം പോലെ തന്നെ കുറെ സംഭവങ്ങൾ നമുക്ക് ഒരേ പോലെ കുറെ പ്രതിസന്ധികൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടു എന്നാലും ദൈവം എനിക്ക് അതൊക്കെ മറികടക്കാനും കഴിഞ്ഞു ഇപ്പോൾ വലിയ വിഷമം ഉണ്ട് എങ്കിലും അതും തരണം ചെയ്യാൻ എന്റെ മക്കളും എന്റെ ക്കോട്ടെ ഉണ്ട് പിന്നെ ഇല്ല ബന്ധുക്കൾ മാനസികമായി എന്നീവളെരെ സപ്പോർട് ടും തന്നുകൊണ്ടിരിക്കുന്നു പിന്നെ എനിക്ക് ഇഷ്ട്ടപെട്ട തൊഴിൽ മേഖലയും ഉള്ളതുകൊണ്ട് തളർന്നുപോകാതെ ജീവിതം തുടരുന്നു എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം സിംഗിവിനെ കാണണംന്നാണ് ഒരു തവണയെങ്കിലും ദൈവം സാധിച്ചു തരും എന്നാണ് വിശ്വാസം ❤️❤️❤️❤️❤️❤️🥰🥰🥰🥰 ഗുഡ് നൈറ്റ്‌

  • @bindumnair858
    @bindumnair858 11 หลายเดือนก่อน

    വെറുതെ കരയിക്കാതെ ഇതേ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് വൈക്കാത്തപ്പൻ കൂട്ടായി ഉണ്ടായിരുന്നു അതുകൊണ്ട് എന്റെ മോൾക്കും നല്ല ഒരു ജീവിതം കിട്ടി ❤🥰

  • @minimohanamr6867
    @minimohanamr6867 11 หลายเดือนก่อน

    ചേച്ചിയുടെ ഓരോ വീഡിയോ യും ഞങ്ങളെ പോലെ ഉള്ളവർക്കു ഒരുപാട് ധൈര്യം നൽകുന്നത്... ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് കൊണ്ട് വരുന്ന മാറ്റങ്ങൾ പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്... ❤❤❤.. ഉമ്മ...

  • @sherlybenny2919
    @sherlybenny2919 11 หลายเดือนก่อน +2

    എന്റെ സിങ്കു, സിങ്കുന്റെ കഥ കേട്ടപ്പോൾ എന്റെ ജീവിതത്തിൽ ഇത് പോലെ സമാനമായ ഒരു അനുഭവം എനിക്കും ഉണ്ടായത് ഞാൻ ഓർക്കുന്നു. ഇപ്പോൾ അത് ഓർക്കുമ്പോൾ എനിക്ക് ആ വിഷമാവസ്ഥ തരണം ചെയ്യാൻ എന്നെ സഹായിച്ച, എനിക്ക് ധൈര്യം തന്ന എന്റെ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് അത് ഇവിടെ പറയാൻ വയ്യ. എന്നെങ്കിലും ഒരിക്കൽ ഞാൻ പറയാം. നമ്മുടെയൊക്കെ ഈ ഫ്രണ്ട്ഷിപ് ഇതേ പോലെ തുടരുകയാണെങ്കിൽ.🥰🥰🥰

  • @ambiliks3510
    @ambiliks3510 11 หลายเดือนก่อน +1

    നല്ല നിലയിൽ ജീവിക്കുന്ന ആളുകൾ അവരുടെ കഴിഞ്ഞു പോയ ദുരിത ജീവിതത്തെക്കുറിച്ച് മറ്റുള്ളവരോട് ഇങ്ങനെ തുറന്നു പറയുന്ന ആരും ഈ കേരളത്തിലെന്നല്ല ലോകത്തു തന്നെ ആരും കാണത്തില്ല. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ God bless you

  • @preetha2362
    @preetha2362 11 หลายเดือนก่อน +1

    Singuvine vakkukal enikku ennum oru energy aanu❤annu anubhavicha vishamangal ellam mari ennu happy aayi erikkunnille dhyvathinu nandhi🥰🙏

  • @gangarajlal5235
    @gangarajlal5235 11 หลายเดือนก่อน +1

    ഈ കാര്യത്തിൽ ഞാൻ അഭിനന്ദിക്കുന്നത് ആ നല്ല മരുമകന്റെ അല്ല മകന്റെ അമ്മയെയാണ് 👍👍🌹🙏സിംഗി ആള് പുലിയല്ലേ 😍👍

  • @valsalavijayan6900
    @valsalavijayan6900 11 หลายเดือนก่อน

    ഇതൊക്കെ കേൾക്കുമ്പോൾ മനസിന്‌ ബലം കിട്ടുന്നു 👍❤❤❤❤❤👏👏👏👌👌👌

  • @preethymenon3479
    @preethymenon3479 11 หลายเดือนก่อน

    Kettapo vishamam aayi singu..hats off singapenne..luv u 🥰🥰

  • @salemsalem8841
    @salemsalem8841 11 หลายเดือนก่อน

    എല്ലാ കഥകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ

  • @Lichukitchen
    @Lichukitchen 11 หลายเดือนก่อน

    അയ്യോ പെട്ടെന്ന് തീർന്നു പോയി ഇനിയും ഇനിയും ദൈവാനുഗ്രഹം ഉണ്ടാകും 🙏🙏💪💪 ദാസപ്പൊ 🥰❤️😘

  • @user-gq4iz2dw4b
    @user-gq4iz2dw4b 11 หลายเดือนก่อน +1

    Super singu chechi kettappol sankadam vannu aa oru gathikedu orthu ennaalum chechi super eniku bhayankara bahumaanam thonnunnu ❤❤❤

  • @sheseesvlogs8821
    @sheseesvlogs8821 11 หลายเดือนก่อน +2

    ചേച്ചിയുടെ ഷോർട്ട് വീഡിയോയാണ് ഞാൻ ആദ്യം കണ്ടത്. പിന്നീട് എല്ലാ വീഡിയോസും കണ്ട് തീർത്തു. ഇത്ര പോസിറ്റീവായ ഒരാളുടെ വീഡിയോസ് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.ഒത്തിരി ഇഷ്ടമായി 👌🏻👌🏻👌🏻

  • @rahinar4591
    @rahinar4591 11 หลายเดือนก่อน

    ചേച്ചി ചേച്ചിയുടെ നന്മയുള്ള മനസ് ആണ്, എല്ലാ ഐശ്വര്യങ്ങളും എന്നും ഉണ്ടാവട്ടെ

  • @omanaroy1635
    @omanaroy1635 11 หลายเดือนก่อน

    എല്ലാം തുറന്നു പറഞ്ഞനന്മനിറഞ്ഞ മനസ്സിന് നൂറു നന്ദി...

  • @bindusanal
    @bindusanal 11 หลายเดือนก่อน

    Singu നിങൾ super ആണ് വേറെ ആരെങ്കിലും ആണെങ്കിൽ തളർനനുപോകുന്ന സാഹചര്യം ആകുമായിരുന്നു ഒരു ബിഗ് സല്യൂട്ട് സിംഗുവിന് ❤❤❤

  • @user-to4cs6ox5q
    @user-to4cs6ox5q 11 หลายเดือนก่อน

    100 % സത്യം ആണ് ചില സാഹചര്യങ്ങളിൽ ആണ് ധൈര്യം അറിയാതെ വരും ചേച്ചി...❤❤❤

  • @naveenarose976
    @naveenarose976 11 หลายเดือนก่อน +2

    Singhu ithoke anubhavichu ennu kettappol vishamam thonni Daivam koode und❤️❤️❤️

  • @preethaprasad4654
    @preethaprasad4654 11 หลายเดือนก่อน +1

    singuuu thanoru midukkiya buddiparamayi chindichathukondu molkku nalla oru geevithamkitty❤❤❤❤❤❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +2

    ഹായ് .... വാവൂ 🙏
    ഈ നടന്ന സംഭവം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് കേട്ടത് .
    അമ്മയ്ക്കും .... മോളി ചേച്ചിക്കും മനസ്സിൽ ഒരായിരം നന്ദി പറയുന്നു .... 🙏
    നമ്മള് പണം ഉണ്ടോ .... ഒരുപാട് ബന്ധുക്കൾ ഉണ്ടാകും ... കൂട്ടുകാരുണ്ടാകും ... ഇന്നാ ഈ ക്യാഷ് കൈയിൽ വച്ചേക്കു എന്ന് പറയാൻ ആളുകൾ ഉണ്ടാകും ...
    ഒന്നും ഇല്ലിയോ ആരും മൈൻഡ് ചെയ്യില്ല .... അതാണ്‌ ജീവിതം 😍 . ഇനി അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആകട്ടെ .... ❤️ ❤️ ❤️
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @sooryadeva7602
    @sooryadeva7602 11 หลายเดือนก่อน +2

    ചേച്ചിയുടെ ധൈര്യം അപാരം. ഒരു സിംഗ പെണ്ണ് തന്നെ 🥰

  • @geethasajan8729
    @geethasajan8729 11 หลายเดือนก่อน

    പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തിയും ബുദ്ധിയും മനസ്സിൽ കാരുണ്യവും കളങ്കം ഇല്ലാത്തവർക്ക് ദൈവം തരും.singu ഇസ് സ്പെഷ്യൽ.❤❤❤❤

  • @pravadasabu8402
    @pravadasabu8402 11 หลายเดือนก่อน

    Ottapedalinte dhukkam arinjathanu njanum.God bless you singu

  • @sheelasibin1137
    @sheelasibin1137 11 หลายเดือนก่อน +1

    ചേച്ചിഎനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്.... ഞങ്ങളും ഇതുപോലെ കുറെ അനുഭവച്ചിട്ടുണ്ട്...... ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് അതുകൊണ്ട് ആണ്..എവിടെയൊക്കെയോ ഞാൻ ഞങ്ങളെ കാണുന്നു 🥰🥰❤️👍

  • @jayavijayan7355
    @jayavijayan7355 11 หลายเดือนก่อน

    Singuu vishamam thonni ennalum molku nalla jeevitham kittiyallo God bless U singuuu❤❤❤❤

  • @sujababy6716
    @sujababy6716 11 หลายเดือนก่อน +1

    ചേച്ചിയുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളു പക്ഷേ ഒട്ടുമിക്ക വിഡിയോസും ഞാൻ കണ്ട് കഴിഞു. സിങ്കു ചേച്ചി ചേച്ചിയെ പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല ❤️❤️❤️❤️❤️❤️❤️❤️

  • @user-jv8ro3wb6v
    @user-jv8ro3wb6v 10 หลายเดือนก่อน

    പ്രതിസന്ധികളിൽ തളരാതെ കാര്യങ്ങൾ ഭംഗിയായി നിർവഹിച്ച.... എന്റെ ചേച്ചിക്ക്. ഒരു ചക്കരയുമ്മ

  • @raneesmini7227
    @raneesmini7227 11 หลายเดือนก่อน

    ഒരോ ദിവസവും വ്യത്യസ്ഥ കഥകളുമായി സിംഗു ചേച്ചി. ഞെട്ടിക്കുന്നു. love you chechi❤❤❤❤❤❤

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 11 หลายเดือนก่อน +4

    സിംഗുകുട്ടി ഈ വീഡിയോ കണ്ടpol വലിയ സന്തോഷം എല്ലാ ർകും ഉപഹാരം ആണ് ഈ വിഷയം ഏതു praതിസന്ധിയിലൂം എങ്ങനെ ജീവിക്കണം. എന്ന് കാണിച്ചു തരുന്നു.
    സിംഗു കുട്ടികുട്ടികും boban chettanum കുഞ്ഞുങ്ങൾകും.
    അവരുടെ കുടുംബത്തിനും നല്ലത് മാത്രംവരട്ടെ എന്ന് prathikunu .സിംഗു കുട്ടി ഉമ്മാ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @jayajose7323
    @jayajose7323 11 หลายเดือนก่อน +2

    Singu lovu somuch ur perfect ❤

  • @tessavlog6540
    @tessavlog6540 11 หลายเดือนก่อน +1

    ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു.... സിങ്ക് മുത്ത്‌ 💞💞💞🥰

  • @sreedeviram2667
    @sreedeviram2667 11 หลายเดือนก่อน

    Hai singu ennathe kadha kettappo orupadu vishamam ayi👍👌❤️❤️❤️❤️

  • @radhakamal4812
    @radhakamal4812 11 หลายเดือนก่อน

    Singuvinte കാര്യങ്ങൾ കേട്ടപ്പോൾ വളരെ വിഷമം തോന്നി. സമ്മതിക്കണം കേട്ടോ.❤❤

  • @beenakumari5325
    @beenakumari5325 11 หลายเดือนก่อน

    എന്താ പറയുക, ആള് പുലിയാണ് കേട്ടോ👍👍❤❤❤

  • @shahibabu5043
    @shahibabu5043 10 หลายเดือนก่อน

    Inspiration ....🙏🙏🙏🙏❤️❤️❤️❤️ Orupad eshttane chechiye ...❤️❤️

  • @leenajustin3734
    @leenajustin3734 11 หลายเดือนก่อน +1

    Annu kanicha mano dairyathinu ennu molku nalla jeevitham kittiyille God orikalym kayvidilla e mono dairyam eniyum undavatte singuuu❤❤❤🎉🎉🎉🎉

  • @Kaachu.shorts
    @Kaachu.shorts 11 หลายเดือนก่อน

    Chechiyude manasinte nanma kondu kittiya bhagyam😍😍😍💕💕💕💕❤❤❤❤

  • @selvisolomon5668
    @selvisolomon5668 11 หลายเดือนก่อน +1

    പ്രതിസന്ധികളിൽ, തോറ്റു കൊടുക്കില്ല മറ്റു... പലതരത്തിലും.... ലോൺ.... രോഗം... ആശുപത്രി കേസ്..... ജോലിയില്ലാ ത്ത അവസ്ഥ.. കടത്തിന്മേൽ കടം... അങ്ങിനെ... ഒരുപാടൊരുപാട് prasanangal ദൈവമേ... എനിക്കും ഒരുപാട് വേദനിക്കുന്ന ഓർമകളുണ്ട്.. ഇപ്പോൾ ഭർത്താവിന് ജോലിയുണ്ട്..... മോൾക്കും ജോലിയുണ്ട്.. ആഹാരത്തിനു മുട്ടില്ല..... എന്റെ സിങ്കുപെണ്ണിന്റെ മനസ്സ്... തെളിനീർ ആണ്.. കണ്ണാടിപോലെയാണ്...... അതുകൊണ്ട് ദൈവംനല്ലതു മാത്രമേ വരുത്തൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Singleboban
      @Singleboban  11 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️😍🥰😘

  • @sreejak9126
    @sreejak9126 11 หลายเดือนก่อน +33

    സിങ്കുചേച്ചിയെ അറിയും തോറും... കൂടുതൽ കൂടുതൽ സ്നേഹം, ബഹുമാനം, കൂടി കൂടി വരുന്നു.... എനിക്കു ഒത്തിരി ഒത്തിരി ഇഷ്ട്ടട്ടോ.... ഈശ്വരൻ കൂടെ തന്നെ ഉണ്ട്... 🙏🏻👍🏻🥰🥰❤️

    • @omanabiju6850
      @omanabiju6850 11 หลายเดือนก่อน +3

      സിങ്കു അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

    • @sreejak9126
      @sreejak9126 11 หลายเดือนก่อน

      @@omanabiju6850 🥰🥰🥰

    • @padmasajeevan
      @padmasajeevan 11 หลายเดือนก่อน

      എന്തൊക്കെ യാണ് മോളെ അനുഭവിച്ചത്.സുന്ദരനും, സൽസ്വഭാവിയും, സ്നേഹസഭന്നനുമായ ചേട്ടനെ ഭഗവാൻ തന്നല്ലോ ഒരു പാട് നന്ദി.

  • @sindhumurali6712
    @sindhumurali6712 11 หลายเดือนก่อน

    Ithu parayanulla dhairyam ,singuvinte nalla manasu.l appreciate you .god bless you

  • @bindhu4290
    @bindhu4290 11 หลายเดือนก่อน

    ഇനിയും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തേയും

  • @sachu-Ratheesh
    @sachu-Ratheesh 11 หลายเดือนก่อน

    Cjechide video kanimbol manasinu endañnilatha sandoshanu.lve u chechiiiii😊😊😊😊😊

  • @lasithavijayan2014
    @lasithavijayan2014 11 หลายเดือนก่อน +6

    സിങ്കുമ എനിക്കൊന്നും ധൈര്യം ഇല്ല. ഇതെല്ലാം കേട്ട് മാറ്റം വരണം. ഞാനെല്ലാം തളർന്നുപോയേനെ. എല്ലാവരെയും ദൈവം സഹായി കട്ടെ 🌹🌹🌹..

  • @ragamsatheesh1824
    @ragamsatheesh1824 10 หลายเดือนก่อน

    ചേച്ചിയുടെ മനസ്സ് നല്ലത് ആണ് അതുകൊണ്ട് മകൾ ക്ക് നല്ല ബന്ധം കിട്ടി.കാർന്നോമാര് നല്ലത് ചെയ്താൽ തലമുറയ്ക്ക് നല്ല കുടുംബജീവിതം കിട്ടും. God bless you

  • @jayasreevijayan5182
    @jayasreevijayan5182 11 หลายเดือนก่อน

    Super brave Singuuuuma ❤🎉🎉🎉🎉😂well done 👍👍👍👍

  • @ASHAKAREN-qx4uu
    @ASHAKAREN-qx4uu 11 หลายเดือนก่อน

    Thottittilla...Thottittilla..Thotta charithram kettittilla....Njangalude anubhavasambathu simhame, Singutinku, ee inspirationu Nandi. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dayaprakash954
    @dayaprakash954 11 หลายเดือนก่อน +2

    ഇത്രയും വിഷമിച്ച ആൾ ആണെന്ന് തോന്നുകയില്ല ആ ചിരി കാണുമ്പോൾ ഇങ്ങനെ ആവണം നമ്മൾ ഒരോരുത്തരും

  • @sonaajithal2995
    @sonaajithal2995 11 หลายเดือนก่อน

    Singu deedhi njanum ithokke anubavichatha penmakkal ullavarude avastha daivam kude undakum 👍👍👍✨️

  • @shaljisanil7337
    @shaljisanil7337 11 หลายเดือนก่อน +1

    Inspiring words👌👌💕✌️

  • @usharamachandran4021
    @usharamachandran4021 11 หลายเดือนก่อน

    You are a bold woman. God bless you Singu. ❤️❤️❤️

  • @binus7899
    @binus7899 11 หลายเดือนก่อน

    അടിപൊളി. ഇതുപോലെ വേണം എല്ലാം

  • @manimanarocko3885
    @manimanarocko3885 11 หลายเดือนก่อน

    Vallade thakarnnirikkunna oru timil chachyude e msge. Orupadu sakthi tharunnundu chachyeee❤❤❤

  • @geethaabraham4874
    @geethaabraham4874 11 หลายเดือนก่อน +3

    ഞാൻ Tvm പോയി വരുവാ 11 pm നു വൈറ്റില എത്തും ബോറടിച്ചു ഇരിക്കുവായിരുന്നു ഇപ്പോൾ happy ആയി കേൾക്കട്ടെ കല്ലിയാണ കാര്യം ❤❤❤❤

  • @kochuzworld7812
    @kochuzworld7812 11 หลายเดือนก่อน

    Adipoliyaneda.nee adipoliya🤗🥰👍🏼

  • @shyni_Thiruvalla376
    @shyni_Thiruvalla376 10 หลายเดือนก่อน

    ചേച്ചി ഒരു സംഭവം തന്നെയാണ് എപ്പോഴും ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു

  • @varshavarghese7207
    @varshavarghese7207 11 หลายเดือนก่อน

    Chehy paranj athu anbavichavarku vedhana manasilaakum njanghalkum ithupolathe anubhavam undayi ttunde❤❤❤❤❤❤❤❤❤

  • @successlearningplatform7090
    @successlearningplatform7090 10 หลายเดือนก่อน

    ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു മുത്തേ 😘😘😘😘😘

  • @jayanthik9869
    @jayanthik9869 11 หลายเดือนก่อน +3

    ചേച്ചി എനിക്കും രണ്ടു വിവാഹപ്രായം ആയ പെണ്മക്കൾ ആണ്
    ഭർത്താവ് മരിച്ചു പോയി
    കുട്ടികളുടെ കാര്യം ഇനി എങ്ങനെ കല്യാണം ഒക്കെ ഇനി എങ്ങനെ എന്നാലോചിച് വിഷമിക്കത്താ ദിവസം ഇല്ല
    പക്ഷെ ഇത് കേട്ടപ്പോ ഒരു ധൈര്യം എല്ലാം സമയത്തിന് നടക്കും എന്നാരോ പറയും പോലെ ❤
    താങ്ക്സ് ചേച്ചി

  • @lekha481
    @lekha481 11 หลายเดือนก่อน +3

    സിങ്കുവിന്റെ ധൈര്യം കഴിവ് അപാരം 🥰

  • @positrons1992
    @positrons1992 11 หลายเดือนก่อน +1

    An inspiring page from your Life story book Single.. And the advice to rely on ones own inner strength with courage and hope.. Beautiful❤

  • @ranjanabalan8526
    @ranjanabalan8526 11 หลายเดือนก่อน

    Abhinandanagal🎉🎉🎉🎉❤❤❤❤നല്ലത് വരട്ടെ.. ദൈവം സഹായിക്യട്ടെ. ഇനിയും. 🙏🙏🌹🌹🌹❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShylajaO-fp2pc
    @ShylajaO-fp2pc 11 หลายเดือนก่อน

    സത്യം കരയിച്ചുകളഞ്ഞല്ലോ സുഹൃത്തേ 😭💕💖💕

  • @sathyasrees1860
    @sathyasrees1860 11 หลายเดือนก่อน

    ചേച്ചീ സൂപ്പർ ❤ you. ഞാൻ ഇത് കേട്ട് കരഞ്ഞു.

  • @user-kalav
    @user-kalav 11 หลายเดือนก่อน

    Singu ❤️❤️❤️മോളാ ഫാമിലിക്കും ബിഗ് സല്യൂട്ട് 🙏

  • @elizabethissac8397
    @elizabethissac8397 11 หลายเดือนก่อน

    Your are great.keep going.God bless you

  • @suminair4751
    @suminair4751 11 หลายเดือนก่อน

    Chundariiiiii....super mom anu.. ..you are singam Amma .....umma singu kutty thanne hats off