ഞാൻ ചിലവുകൾ ഉള്ള ആളുതന്നെ 👍 സമ്മതിച്ചു 💕

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2023

ความคิดเห็น • 811

  • @ranjinismenon5177

    ചേച്ചി ചെലവാക്കിക്കോ ഒന്നും ഇല്ലാത്ത എനിക്കൊക്കെ ഇതൊക്കെ കേൾക്കുമ്പോൾ എങ്കിലും സന്തോഷം ഉണ്ട് ❤😂❤

  • @GeethuGeetha-yn7od

    ചേച്ചി വേറെ വരുമാനവും ഉണ്ടന്ന് പറഞ്ഞു.. അത് vettil ഇരുന്നുള്ള ചെയ്യാവുന്ന business ആണേൽ പറഞ്ഞാൽ അത് ജോലി ഒന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് പ്രചോദനം ആകും chechi

  • @Shibikp-sf7hh

    ആണുങ്ങൾ എന്ത് ധൂർത്തടിച്ചാലും കുഴപ്പമില്ല. നമ്മൾ പെണ്ണുങ്ങൾ എന്തെങ്കിലും ചെലവാക്കിയാൽ ഇല്ലാത്ത കുറ്റമില്ല

  • @user-kx4zt9st4o

    സിഗ്ഗു സുന്ദരമായി ജീവിക്കാൻ വേണ്ടിയാണു നമ്മുടെയും പ്രാർത്ഥന ♥️♥️♥️♥️♥️

  • @shinythomas632

    ഇന്നത്തെ വർത്തമാനം കേട്ട് ഞാൻ കുറെ ചിരിച്ചു

  • @user-qs2uc4hk7t

    പിന്നെ അല്ല സിങ്കു അടിച്ചു പൊളിച്ചു ജീവിക്കു അതിനു പറ്റാത്തവർ ഇത് കണ്ടും കേട്ടു m സന്തോഷിക്കട്ടെ.... 👍👍👍

  • @user-xi8pj1xt4c

    സിംഗിൾ ബോബ സാമാന്യ ബുദ്ധിയുള്ളവർക്ക് എല്ലാം സിംഗിൾ ഒരു മോട്ടിവേഷൻ ഒരു വഴികാട്ടിയാണ് എനിക്കങ്ങനെയാണ് ഞാൻ എന്നും കാണുന്നത് എനിക്കൊരു പോസിറ്റീവ് എനർജി

  • @ranisajeev881

    🥰🥰❤️❤️😄😄👌👌👌സൂപ്പർ dear

  • @royalbabu8214

    Chechi boban chettan athu തമാശക്ക് പറഞ്ഞതാ ചേച്ചി ചോദിച്ചതുകൊണ്ടുമാത്രം..... കുറെ ആൾക്കാർ athu ഏറ്റു pidikkanam... പോയി പണി നോക്കാൻ പറ ചേച്ചി... ചേച്ചിയെ പോലെയാ ഞാനും നന്നായി ഒരുങ്ങിനടയ്ക്കും

  • @mariathomas3136

    Singumma നിങ്ങൾ അടിപൊളി യാ 🌹🌹🌹

  • @aquafish1456

    കണ്ടു ചിരിച്ചുമതി യായി 🤣 കൂൾ singapenne🤣 പിന്നെ അവസാനത്തെ പ ഴഞ്ചോൽ അടിപൊളി ❤️🥰

  • @minimolekp7240

    സൂപ്പർ singu, ഒന്നും പറയാനില്ല, അടിപൊളി 👍👍 ജീവിതം ഒന്നല്ലേ ഉള്ളു, അത് ആസ്വദിച്ചു ഇനിയും മുന്നോട്ടു പോകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.❤❤❤❤

  • @lathasatheesh516

    ❤അടിച്ചുപൊളിച്ച് ഉള്ള ജീവിതം ഇനി അങ്ങോട്ട് സന്തോഷത്തോടെ ആർമാദിച്ച് ജീവിക്ക് സിങ്കുമാ. അതേ ഉള്ളൂ നമുക്ക് വെറുതെ ഇരിക്കുമ്പോൾ ആലോചിക്കണം നമ്മുടെ മനസ്സിനെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രത്തോളം നേർവഴിയിലോട്ട് നമ്മൾ സന്തോഷം കണ്ടെത്തുക ഇനിയുള്ള ജീവിതം ഉണ്ടാവട്ടെ ഓരോരോ മെസ്സേജ് എന്താ പറയണ്ടേ എന്നുള്ള ഒരു അറിയുന്നില്ലായിരുന്നു അതാ ഞാൻ അങ്ങനെ ഓരോരോ മെസ്സേജ് ആയി ഇട്ടു പോന്നത് സാരമില്ല കേട്ടോ സന്തോഷത്തോടെ ഗുരുവായൂരപ്പൻഹത്തോടെ എന്നും നല്ലവണ്ണം ആർമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻറെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവട്ടെ ചക്കരേ ❤❤❤

  • @_be_strong_

    ചേച്ചിയുടെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞ ആളാണ് അതു കൊണ്ട് ശ്ഷ്ട്ട ജീവിതം സുഖമായി ജീവിക്കണം ......

  • @jancysunny7605

    Guyzzzz.... ഒന്നും വേണ്ട. നിങ്ങളിങ്ങനെ തുറന്നുപറയുമ്പോൾ ആരിൽ നിന്നും കിട്ടാത്ത സന്തോഷം, ഒരു സുഖം, സമാധാനം ഒക്കെ ഉണ്ട്. Highly educated ആയിട്ടുള്ളവരേക്കാൾ എത്രയോ ഉയരത്തിലാണ് സിങ്കു nte space. Style, &standard നോക്കി സംസാരിക്കുന്ന ഈ ലോകത്തു ഇങ്ങനെ ഉള്ളവരുടെ സാമീപ്യം.... പറയാൻ വാക്കുകളില്ല dear... 👍🌹🌹🌹🌹🌹🥰🙏🙏🙏🙏

  • @chinnusabi-gl8gh

    എത്ര സുന്ദരമായി സംസാരിക്കുന്നു. ചേച്ചീടെ അടുത്ത് വന്നിരിക്ക്യൻ തോന്നുന്നു. എന്നെങ്കിലും sadhikkyane എന്നു പ്രാർത്ഥിക്കുന്നു 💕💕💕💕💕

  • @jayanthyab-go5gu

    സൂപ്പർ സിങ്കു ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി വഴക്ക് കേട്ടപ്പോൾ സിങ്കു വിനോട് സ്നേഹം കൂടി പോയി 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😂😂😂😂😂😂😂

  • @lathasatheesh516

    ❤❤😂😂😂😂എൻറെ സിങ്കുമാ സങ്കടം വരുന്നു ബോബൻ ചേട്ടനെ ചേട്ടനെ ഇങ്ങനെ ഇട്ട അലക്കാതെ കണ്ണാ ദാസപ്പാ ഒന്ന് അടങ്ങിയ ദാസപ്പാ മതി ആ പാവം വെറുതെ ഇങ്ങനെ ഒന്നു പറഞ്ഞു പോയതിന് ഇപ്പോ ഈ വീഡിയോ കണ്ട് പാവം ആകെ സങ്കടത്തിലായി ആയിരിക്കും ഓഫീസിൽ ഇരിക്കുന്നത് എൻറെ ചക്കരേ ചക്കരേ സ്വന്തം ബാവ അല്ലേ 😂❤❤പോട്ടെ ക്ഷമിച്ച് കള 😂❤❤❤❤❤❤❤❤

  • @sherlysasi6961

    അടിച്ചുപൊളിച്ചു ലൈഫ് എൻജോയ് ചെയ്തു ജീവിക്കു singuu, പിന്നെ boban ചേട്ടനെക്കൊണ്ട് പറഞ്ഞ് പറയിപ്പിച്ചതല്ലേ നെഗറ്റീവ് പറയാൻ പറഞ്ഞിട്ട്, അതെന്തിനാ കാര്യമാക്കുന്നെ, ആളുകൾ എന്തു കമന്റ് വേണേലും ഇടട്ടെ singuu, എല്ലാത്തിനും മറുപടി എന്തിനാ പറയുന്നേ,നിങ്ങൾ ഹാപ്പി ആയി ജീവിക്കു, 🥰🥰🥰♥️♥️♥️♥️💞💞💞

  • @ranjinismenon5177

    സത്യം ഇങ്ങനെ ഒന്നും ആരും തുറന്നു സംസാരിക്കില്ല ആ വല്യ മനസിന് ഭഗവാൻ തന്നതാ നല്ല ഒരു ജോലിയും വരുമാനവും