എന്റെ പ്രിയപ്പെട്ട വരോട് ഹൃദയത്തിൽ നിന്നും പറയുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 587

  • @chandrikaraman2793
    @chandrikaraman2793 ปีที่แล้ว +18

    കളിയിലൂടെ ചിരിയിലൂടെ, കണ്ണീരിന്റെ കഥകളിലൂടെ, കയ്പ്പും മധുരവും ഉപ്പും ചവർപ്പും ഒരുപോലെ കലർന്ന ജീവിത സാഹചര്യങ്ങളുടെ വെളിപ്പെടുത്തലിലൂടെ, കണ്ണീര് കഥയാക്കിയും, ജീവിതം മധുരമാക്കിയുമുള്ള അവതരണത്തിലൂടെ എത്രയോ മനസ്സുകൾക്ക് ഉന്മേഷവും ഉത്സാഹവും സന്തോഷവും പങ്കുവെച്ച് ജീവിവം ഉത്സവം പോലെ കൊണ്ടാടുന്ന സിങ്കിൾ സുഹൃത്തേ.... എനിക്കും നിങ്ങളെ ഒരുപാടിഷ്ടമാണ്.വളരെ അടുപ്പമുള്ള ഒരു സുഹൃത്തിനെപ്പോലെ.ജീവിതം ഇനിയുമിനിയും വർണ്ണാഭയേറട്ടെ.... എല്ലാ ആശംസകളും....❤❤❤😊

  • @chinnusabi-gl8gh
    @chinnusabi-gl8gh ปีที่แล้ว +29

    എന്റെ checheeee എത്ര സത്യമായ വാക്കുകൾ ഇതുപോലൊരു വ്യക്തിയെ എന്റെ ജീവിതത്തിൽഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്രയും പോസിറ്റീവ് ആയി ചിന്തിക്കാനും പറയാനും ജീവിതാനുഭവം കൊണ്ട് മാത്രമേ സാധിക്കു 🙏 ഇന്നത്തെ കാലത്ത് പത്തു രൂപ കയ്യിൽ വന്നാൽ പഴയതൊക്കെ മറന്നു സ്വാർത്ഥതയുടെ ലോകത്ത് ജീവിക്കുന്നവരാണ് അധികവും . പ്രാർത്ഥനകൾ ഫലിക്കണമെങ്കി കർമം നന്നാവണം മനസ് ശുദ്ധമാവണം . അതിലൂടെമനുഷ്യരെ തിരിച്ചറിയണം കൂടെ നമ്മെ മനസിലാക്കുന്നവരും ഉണ്ടാകണം. Chechiye പോലൊരാൾ കൂടെയോ അടുത്തെവിടെങ്കിലുമൊ ഉണ്ടെങ്കിൽ sugar മാത്രമല്ല കാൻസർ വരെ ഓടി pokum😊 ഒരു പെണ്ണിന്റ ഏറ്റവും വലിയ ശക്തി സന്തോഷം ഒക്കെ സ്വന്തം ഭർത്താവായിരിക്യണം അത് ഉള്ളിടത്തോളം ചേചി എവിടെയും തോൽക്കില്ല. Love you checheeee💕💕💕💕💕💕💕💕💕💕💕💕

  • @rejaniradha1480
    @rejaniradha1480 ปีที่แล้ว +37

    നല്ല മനസുള്ള, എല്ലാം തുറന്നു സംസാരിക്കുന്ന ചേച്ചിയാണ് ഏറ്റവും വലിയ സമ്പന്ന.... ചേച്ചി യുടെ സംസാരം കേൾക്കാൻ, കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്... അതിനെല്ലാം കാരണക്കാരൻ നമ്മുടെ ബോബൻ ചേട്ടനാണ്. ചേച്ചിയും ചേട്ടനും എന്നും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

    • @meenasubash2294
      @meenasubash2294 ปีที่แล้ว

      Anteponnu sinkuachi orupaadu sandhosham thonnunnu ❤❤❤❤😂😂😂😂😂😂😂😂🎉🎉🎉

  • @indiradevi5054
    @indiradevi5054 ปีที่แล้ว +52

    സിങ്ങു, വളരെ നല്ല മനസിന്‌ ഉടമയാണ്. തല പോയാലും സത്യം പറയണം. അതാണ് വേണ്ടത്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sherlybenny2919
    @sherlybenny2919 ปีที่แล้ว +23

    എന്റെ സിങ്കു, വളരെ നല്ല ചിന്താഗതിയാണ്. നമ്മൾ പലതും മറച്ചു വയ്ക്കുമ്പോഴാണ് നമ്മുക്ക് പറയാനുള്ളതിൽ കൂടുതൽ മറ്റുള്ളവർ പറയുന്നത്. ഓരോന്നും പറഞ്ഞു തരുമ്പോൾ ഞങ്ങൾ ഒത്തിരി പേർക്ക് പ്രയോജനപ്പെടുന്നുണ്ട് എന്റെ സിങ്കു. എന്നും ഗുരുവായൂരപ്പൻ ഞങ്ങളുടെ സിങ്കുനേം, ഫാമിലിനേം എന്നും കാത്തു സംരെക്ഷിക്കട്ടെ. 🥰🥰🥰

  • @Nilav191
    @Nilav191 ปีที่แล้ว +36

    അതെ ... എല്ലാം ആദ്യം തന്നെ തുറന്ന് പറയണം പിന്നീട് അറിയുമ്പോഴുണ്ടുക്കുന്ന പ്രശ്നം അത് വലുതായിരിക്കും...... 👍🏻❤️

  • @indraneelam6519
    @indraneelam6519 ปีที่แล้ว +44

    നല്ല സന്ദേശം.... ഇതൊക്കെ കേൾക്കുമ്പോൾ.. മനസ്സിന് അല്പം ധൈര്യം ഉണ്ടാകും ❤

  • @malathyrajan5976
    @malathyrajan5976 ปีที่แล้ว +13

    സിന്ധുവിന്റെ കഥകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി വളരെ പോസിറ്റീവ് എനർജി കിട്ടുന്നു ഞാനിപ്പോ ഞാൻ ഹാപ്പി ആയപ്പോൾ എന്റെ വീട്ടിൽ എല്ലാവരും ഹാപ്പിയാണ് വളരെ നന്ദിയുണ്ട് ലവ് യു

    • @sindhu8279
      @sindhu8279 ปีที่แล้ว

      സിംഗിൾ എന്നാണ് പേര്

    • @mahahwaris5686
      @mahahwaris5686 ปีที่แล้ว

      🎉

  • @moncy1578
    @moncy1578 ปีที่แล้ว +9

    പാവം ചേച്ചികുട്ടി.... എന്തെല്ലാം സഹിച്ചാണ് ഇത്രത്തോളം എത്തിയത്. ഇത്രയും തന്റെടവും ധൈര്യവും ഉള്ളത് കൊണ്ടാണ് പിടിച്ചു നിൽക്കാൻ പറ്റിയത്.. God blese you ചേച്ചി.. ചക്കരയുമ്മ. 😘🥰❤️

  • @sheelasibin1137
    @sheelasibin1137 ปีที่แล้ว +17

    ചേച്ചി മനസിലായി ഒന്നും ചോദിക്കുന്നില്ല..... എനിക്ക് ചേച്ചിയുടെ ഈ സംസാരം കേട്ടാൽ മതി.. ഒരുപാട് അനുഭവങ്ങൾ ഉള്ള ആളാണെന്ന് മനസിലാകും.. ചോദിച്ചു വിഷമിപ്പിക്കില്ല.... പറയാൻ ഇഷ്ടം ഉള്ളത് മാത്രം പറഞ്ഞാൽ മതി... ആരെയും ഒന്നും ബോധിപ്പിക്കേണ്ട.... എല്ലാം തികഞ്ഞ ആരും ഈ ഭൂമിയിൽ ഇല്ല 👍👍🥰🥰😘😘❤️❤️❤️🥰🥰🥰താമരമ്മയെ സ്നേഹം അറിയിക്കു 😘😘😘😘

  • @lekha481
    @lekha481 ปีที่แล้ว +6

    സിങ്കുവിന്റെ ആത്മാർത്ഥ സ്നേഹം ഭാഗവാനിലുള്ള ഉറച്ച വിശ്വാസം എല്ലാവരെയും ഒരേപോലെ കാണാനുള്ള മനസ്സ് ഇതെല്ലാം ഒരുപാട് ഇഷ്ടമാണ് 🥰

  • @manjubabu1573
    @manjubabu1573 ปีที่แล้ว +5

    ചേച്ചി യുടെ സംസാര കേൾക്കുമ്പോൾ ജീവിതം വളരെ നല്ല രീതിയിൽ പോകുന്നു 💞💞💞💞

  • @kalasreeajithakumar2468
    @kalasreeajithakumar2468 ปีที่แล้ว +15

    എല്ലാം കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം മാത്രം❤

  • @rejaniashokan2852
    @rejaniashokan2852 ปีที่แล้ว +5

    ചേച്ചിയുടെ വാക്കുകൾ കേൾകുപ്പോൾ മനസിന്‌ നല്ല സന്തോഷം ❤❤ഇനിയും ഇങ്ങനെ തന്നെ മുന്നേട്ട് പോകുക സന്തോഷം ചേച്ചികുട്ടി ❤❤❤❤❤

  • @sabeersanasahalsanasahal9211
    @sabeersanasahalsanasahal9211 ปีที่แล้ว +2

    യൂടൂബില് ഞാനധികം ആർക്കും ലൈക്കും കമൻ്റും ചെയ്യാത്ത ആളാ ... ആദ്യമായിട്ട് Like ഉം Comentഉം ചെയ്യുന്നത് സിങ്കുചേച്ചീടെ വീഡിയോക്കാണ് ... എന്തോ ഒരുപാടിഷ്ടാണ് ചേച്ചിയെ❤❤❤
    ''ചെറുപ്പത്തിൽ അനുഭവിച്ച ഒരുപാട് വേദനകൾ തമാശരൂപേണ ആരേം വേദനിപ്പിക്കാതെ പറയുന്നത് കേൾക്കുമ്പോൾ ചിരിയും വിഷമവും വരാറുണ്ട് 😢❤❤

  • @LalitharajanRajan
    @LalitharajanRajan 4 หลายเดือนก่อน

    എന്റെ പൊന്നു ചിന്തുമാ എന്താ രസവാ നിങ്ങടെ വർത്താനം കേൾക്കാൻ നല്ല പോസിറ്റീവ് എനർജിയാണ് നിങ്ങളുടെ സംസാരം കേട്ട് കഴിയുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഭയങ്കര ഇഷ്ടമാണ് എനിക്ക് ഒരുപാട് വിഷമങ്ങൾ ഉള്ള ഒരാളാണ് സിന്ധു മോന്റെ വീഡിയോ കണ്ടു കഴിയുമ്പോൾ എന്റെ വിഷമം മാറും😍😍😍😍❤️👌👌

  • @mariajohn8773
    @mariajohn8773 ปีที่แล้ว +1

    ഞാൻ വളയുടെ കഥ എന്റെ husband നോട് പറഞ്ഞു, അപ്പോ ഞാൻ വിചാരിച്, എന്റെ മോന്റെ കല്യാണത്തിനു എന്റെ husband ബിസ്സിനെസ്സ് ചെയ്തു ഒന്നുമില്ലാതെ ഇരിക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥ ആണെങ്കിലും കല്യാണം നടത്താൻ കുറെ കഷ്ടപ്പെട്ടു. ദൈവം നടത്തി തരും എന്ന വിശ്വാസത്തിൽ ഇരുന്നു
    അപ്പോഴാണ് കൊറോണ വന്നത്. കൊറോണ എനിക്ക് ഒരു ഉപകാരം ചെയ്തു,110 പേരെ വെച്ചു കല്യാണം നടത്തി, അടിപൊളി ഹോട്ടലിൽ
    ദൈവം ആരാ mon🙏🏽

  • @Renukaunnikannan2638
    @Renukaunnikannan2638 ปีที่แล้ว +3

    എന്റെ മോൾ അങ്ങനെയാണ്‌ പറയുക അച്ഛനെ പോലത്തെ ആളെ വേണം എന്നു പറയും ചേച്ചീ.... എനിക്ക് അറിയാത്ത കാര്യങ്ങൾ ചേച്ചീ എനിക്കും പറഞ്ഞു തരാറുണ്ട് ചേച്ചിയുടെ വീഡിയോ കണ്ടാൽ നല്ല ഒരു മനസുഗമാണ് ❤❤❤

  • @sreevidhya9704
    @sreevidhya9704 ปีที่แล้ว +3

    എല്ലാം നല്ല നല്ല വാക്കുകൾ ജീവിതത്തിൽ ഒരു ധൈര്യം എനിക്ക് കിട്ടുന്നു ജീവിതത്തിൽ ഇങ്ങനെ ഒന്നും പറഞ്ഞു തരികയില്ല ആരും എൻറെ രണ്ടു കുട്ടികളും പഠിക്കുന്നത് ഉള്ളൂ ജീവിതത്തിൽ മുൻപോട്ട് എങ്ങനെയാണ് എന്ന് ചേച്ചിയുടെ സന്ദേശം സൂപ്പർ ❤❤❤❤❤❤

  • @mahaaalxmi
    @mahaaalxmi ปีที่แล้ว +7

    മനസ്സിലായി ചേച്ചി ❤️❤️❤️❤️❤️
    ഒരുപാട് ഒരുപാട് സ്നേഹം തോന്നുന്നു 🥰🥰🥰🥰

  • @sindhup5897
    @sindhup5897 ปีที่แล้ว +3

    ചേച്ചീ കുട്ടി : ........ എന്തൊരു എളിമ മയാണ് ചേച്ചിയുടെ വാക്കുകളിൽ . ഒരു പാട് ഒരു പാട് സ്നേഹം ഉമ്മ❤❤❤❤❤❤❤❤❤❤❤❤

  • @ambilysuresh8731
    @ambilysuresh8731 ปีที่แล้ว +3

    സിങ്കൂ ഒരു പാടിഷ്ടം ഒത്തിരി സ്നേഹം നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരാനുള്ള മനസ്സ് Great❤❤❤❤❤❤❤❤❤

  • @shajimadhavan500
    @shajimadhavan500 ปีที่แล้ว +13

    സഹേദരി
    നിങ്ങളുടെ video കൾ വളരെ നല്ലതാണു .പച്ചയായ വാക്കുകൾ പലതു ധാരാളം പോസിറ്റീവ് എനർജി പകരുന്നു .
    നന്നായി വരട്ടെ .ദൈവം രക്ഷിക്കും 🙏

  • @minilamanoj4856
    @minilamanoj4856 ปีที่แล้ว +2

    ചേച്ചി യേ..... പറഞ്ഞ നല്ല കാര്യങ്ങൾ എല്ലാം ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ട്.... ചിങ്കു ചേച്ചി 😘😘😘😘😘

  • @bigbang.forever
    @bigbang.forever ปีที่แล้ว +2

    Singooooo... സിങ്കു ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഈശ്വരൻ നൽകട്ടെ .... Love you so much..... ചക്കരയുമ്മ 🤗🤗😍😍

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว +4

    👍Very good Dear എല്ലാം തുറന്നു പറഞ്ഞാൽ പിന്നീട് ഒരിക്കൽ കുഴപ്പം വരില്ലല്ലോ. ആ mind so nice.🙏❤️. പിന്നെ ഇപ്പോൾ singu ഇട്ടിരിക്കുന്ന കമ്മൽ gold അല്ലെങ്കിൽ വാങ്ങിയ link ഒന്ന് തരുമോ Dear.

  • @seenapradeep6708
    @seenapradeep6708 ปีที่แล้ว +4

    Singuu.... ജീവിത കഥ കേൾക്കാൻ ഞങ്ങൾ കാതോർത്തിരിക്കുന്നു....

  • @sindhubinuraj
    @sindhubinuraj ปีที่แล้ว +1

    സത്യമാണ് ചേച്ചി 45 വയസു കഴിയുമ്പോൾ ആണ്‌ maturity വരുന്നത് കഴിഞ്ഞുപോയ കാര്യങ്ങള് ഓർക്കുമ്പോൾ അങ്ങനെയൊന്നും അല്ലായിരുന്നു ചെയ്യേണ്ടത് എന്നു ഇപ്പോ തോന്നുന്ന🥰

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว

    എന്റെ സിങ്കു.... ഇത്പോലെ ഇനിയും വേറെ ആരുണ്ട് ❤️❤️❤️❤️ഇതു കാണാൻ തുടങ്ങിയെപിന്നെ..... ഞാനും മാറാൻ തുടങ്ങി...ഒരുക്കം ഒക്കെ മാറ്റിവെച്ചിരിക്കുകയാ.... അവടെ ഒത്തിരി ആൾക്കാരൊക്കെ ഉണ്ടല്ലോ സപ്പോർട്ടിങ് ❤ക്യാരക്ടർ 👍👍

  • @lasithavijayan2014
    @lasithavijayan2014 ปีที่แล้ว +1

    സിങ്കമ, സിങ്കുമക്ക് ഒരുകുറവും ഇല്ല. നല്ല താമരാക്കിളിയെ കിട്ടിയത് രണ്ടു പേർക്കും നല്ലത്. ഇതാണ് ആത്മാർത്ഥത സ്നേഹം O K 🌹🌹...

  • @bindusanal
    @bindusanal ปีที่แล้ว +10

    എല്ലാം നല്ല അറിവുകൾ ആണ് കിട്ടുന്നത് അനുഭവം ഗുരു എന്നൊക്കെ പറയുന്നത് പോലെ എല്ലാത്തിനും ഈ വീഡിയോ കാണുമ്പോൾ ഒരു പെർഫെക്റ്റ് കാണാൻ സാധിക്കുന്നു എന്ന് എൻ്റെ അഭിപ്രായം ❤❤❤

  • @bindurajesh6309
    @bindurajesh6309 ปีที่แล้ว +5

    ലുളുവിൽ പോകുമ്പോൾ സിംഗൂ ഉണ്ടൊന്ന് ഇപ്പോഴും നോക്കും ഒരു ദിവസം അവിടെ വച്ച് കാണാം ❤️❤️❤️

  • @chandranarinhyil7998
    @chandranarinhyil7998 ปีที่แล้ว

    Ragini chandran. Kannur.സിന്ധു സഹോദരിയുടെ സംസാരം വളരെ, വളരെ, ഇഷ്ടപ്പെട്ടു.യേശുകർത്താവ് ഇനിയും നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും, ആവശ്യങ്ങളും, നിറവേറ്റി ജീവിതത്തിലെ എല്ലാ മേഖലകളിലും സർവേശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ഇന്ന് ആശംസിക്കുകയും, വളരെ ആത്മാർഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം നിങ്ങളെ കുടുംബമായിട്ട് അനുഗ്രഹിക്കട്ടെ..... ശക്‌തീകരിക്കട്ടെ...... ❤️❤️❤️

  • @sathidevi6156
    @sathidevi6156 ปีที่แล้ว +3

    തന്നോട് അടുപ്പം കൂടിയത്കൊണ്ട് ചോദിച്ചതാണ്.❤❤❤❤❤. സിങ്ങൂന്റെ ലവ് സ്റ്റോറിക് വേണ്ടി കാത്തിരിക്കും. 🥰🥰🥰🥰🥰🥰🥰🥰

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว +4

    എല്ലാം മനസ്സിലായി, എല്ലാം നല്ല കാര്യമാണ്, നന്നായിവരും ❤️❤️❤️👍

  • @sudhiradhakrishnan2235
    @sudhiradhakrishnan2235 ปีที่แล้ว +1

    എന്റെ സിംഗുകുട്ടി ഏകദേശം കാര്യങ്ങൾ എനിക്കു മനസ്സിലായി. സിംഗുവിne എനിക്കു മനസ്സിലാവും.
    എനിക്കു ഒരുപാട് ഷ്ടമാണ്.
    എppoഴും സന്തോഷമായിരികണം.
    Neഗറ്റിവ് cament ഇടുന്നവre . Nokan pokanda.
    ആയീരം നല്ല വാക്കുകളുടെ ഇടയിൽ ഒരു ചീത്ത വാക്ക് kelkubol അതായീരികും നമ്മുടെ മനസ്സിൽ.
    അതിne മറി കടന്നു സിംഗു മുന്നേ ട്ട് pokanam.എppoഴും ഞങ്ങളൾക് കാണണം ഉമ്മ

  • @divinehealtarot
    @divinehealtarot ปีที่แล้ว

    Singu..... Enikkellam manasilayi... Ipozhalla nerathe thanne. Enikku thonniyirunnathanu keto.. Valare santhoshamanumanu ipo. Singune kaanumbo.. Karanam ithipole oru friend enikkundayirunnu.. Aval marichupoyi. Ipozhum athinnu njanovercome cheythittilla. But singune aval aanu konduthannathu.. Kananum orunganum happy aayi irikkanumokke avalanu ente guide. Thank u.. Dear. 🩷💖

  • @aleyammakg5369
    @aleyammakg5369 ปีที่แล้ว +3

    You are a good ,brave positive sister, uyarnna manassulla oru nalla sister anu tto. Be happy.

  • @kelanytgaming7405
    @kelanytgaming7405 ปีที่แล้ว +4

    സിംഗപ്പാ ❤️❤️❤️ ചേച്ചി എന്റെ മനസിന്റെ സ്വാന്തനം ❤️❤️❤️

  • @sruthyviswanath9616
    @sruthyviswanath9616 ปีที่แล้ว +2

    Chechide videos kandu thudangiyappol njanum ellam positive aayitta kanunnath. Tension varumbol chechi parayunna palathum orkumbol thanne nammal relax aavum. Entem sugar kurakyan ini angott varendi varum.😜😜.Sugar okke nerathe vannu. Medicine aayittokke pavanippol. Videos ellam nalloru inspiration aanu. Thankyou singu❤❤❤❤❤❤❤❤❤

  • @thimmannursreegeetha4971
    @thimmannursreegeetha4971 ปีที่แล้ว +3

    Aunty 🙏🏻❤️ സന്തോഷായി ഇരിക്കൂ

  • @sarithaanandan7682
    @sarithaanandan7682 ปีที่แล้ว +1

    Hi singu എനിക്കും ഒരു പാട് പ്രചോദനം ആണ്.❤❤

  • @jayavinod2573
    @jayavinod2573 ปีที่แล้ว +2

    അയ്യോ ബീഫ് എൻ്റെ സ്വഭാവം തന്നെ ഞാൻ നൂറു പ്രാവശ്യം നിർത്തി ഇപ്പോൾ എന്നെ എല്ലാവരും കളിയാക്കുവാ അടുത്ത ജന്മം ആകട്ടെ എന്നു ഞാനും സമാധാനിക്കുവാ

  • @shijik2841
    @shijik2841 ปีที่แล้ว +1

    😘അവരെ ക്കാളും നല്ലത് ഞങ്ങളെ ചേച്ചി തന്നെ യാണ് 😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @henah3120
    @henah3120 ปีที่แล้ว

    ചേച്ചി എപ്പോഴും സുന്ദരി യായി നല്ല ചുരിദാർ ഒക്കെ ഇട്ടു നടക്കണം ഈ എല്ലാചോദിതി യങ്ങൾക്കും ഉത്തരം പറഞ്ഞു ഒന്നേ ഉള്ളൂ ചേച്ചി യുടെ ഫാമിലി ക്ക് എന്നെ എങനെ കാണാനാണ് ഇഷ്ടം ഒക്കെ 💞💞💞💞💞❤️❤️❤️❤️❤️❤️👍👍👍👍

  • @ShylajaNc-r1h
    @ShylajaNc-r1h ปีที่แล้ว +1

    ചേച്ചിയുടെ വിഡിയോ കാണുമ്പോൾ മനസിനെ എന്തൊരു സന്തോഷം..

  • @rubyshaji5464
    @rubyshaji5464 ปีที่แล้ว +1

    Chechi. Super

  • @febajenson-5559
    @febajenson-5559 ปีที่แล้ว

    ഹായ് ചേച്ചി ബീഫ് വരട്ടിയതും മോര് കാച്ചിയതും കാബേജ് തോരനും സൂപ്പർ സൂപ്പർ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഫുഡ് പിന്നെ ബോബൻ ചേട്ടൻ പറഞ്ഞ മറുപടി അടിപൊളി👍👍👍👌👌👌👌❤️❤️❤️❤️❤️❤️

  • @selinanoush149
    @selinanoush149 ปีที่แล้ว +1

    ഞാനും എന്റെ ഇക്കായോടെ പറയും ഇക്കയെ പോലെ ഒരാളെ വേണം എന്റെ മോൾക്ക് ഭർത്ത വായി കിട്ടാൻ ഇ നീയും ഉ ള്ളകാലം അങ്ങനെ ഉ ള്ളവർ കാണില്ല ❤❤❤❤

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว +7

    എന്റെ കല്ല്യാണം കഴിഞ്ഞ അന്ന് തുടങ്ങിയ കഷ്ടകാലമാണ് എനിക്ക്....
    സിങ്കു ചേച്ചിയെയും കുടുംബത്തെയും കാണുമ്പോൾ സന്തോഷം തോന്നുന്നു.. ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് ❤❤❤

  • @BijiSivakumar-rl9dq
    @BijiSivakumar-rl9dq ปีที่แล้ว +1

    അറിയുന്തോറും അലിയുന്ന മഹാസാഗരം ❤singu

  • @SmithaJ-u2m
    @SmithaJ-u2m ปีที่แล้ว

    7.34 exactly right ചേച്ചി

  • @kairalidudu2809
    @kairalidudu2809 ปีที่แล้ว

    Singu Kunje enik ithrem days panipidichu kidapilayipoyi... Enik singunte video onnum kanan pattathe veshamichu poyi.. Bcoz phone nokkumbozhekkum kannil ninnum vellam vannit thalavedhanayayit enik pattatheyayipoyi... Singu enne onnu vilichupolum illallo.... Enik serikkum sankadamayi... Love you singu Kunje❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @beenageorge3987
    @beenageorge3987 ปีที่แล้ว +2

    Great human being with great heart

    • @beenageorge3987
      @beenageorge3987 ปีที่แล้ว

      wishing to talk with you...plz sent your no

  • @geethasajan8729
    @geethasajan8729 ปีที่แล้ว +1

    പ്രിയപ്പെട്ട സിംഗിൾ,ബോബൻ ചേട്ടാ നിങ്ങൾ ഒരു നെഗറ്റീവ് കമൻ്റും കണ്ട് വിഷമിക്കേണ്ട.. ഈ നെഗറ്റീവ് പറയുന്നവരുടെ life തുറന്നു പറയാൻ അവർക്ക് ധൈര്യമുണ്ടോ. സിംഗിൾ വെറുതെ പറഞ്ഞു ഉണ്ടാക്കുന്ന കഥകൾ അല്ല. എല്ലാം family or friends related ആയ കഥകൾ ആണ്. അത് സത്യമാകാണെ തരമുള്ളൂ. ദൈവം തന്ന അവസരമാണ് ഈ യൂട്യൂബ് channel. അസൂയ ഉള്ളവർ എന്തോ പറയട്ടെ. മൈൻഡ് ചെയ്യണ്ട. അവരുടെ life mattullorode മുന്നിൽ തുറക്കാൻ പറ്റില്ല. അത് ആണ് കാരണം. പിന്നെ you are a good motivator. അത് അംഗീകരിച്ച ആളുകൾക്ക് singoone വേണം. അത് മതി.❤❤❤❤❤❤❤❤

  • @melindafrancis5228
    @melindafrancis5228 ปีที่แล้ว

    ഒരു പാട് vlogs കണ്ടിട്ടുണ്ട്, പക്ഷെ ഇത്ര natural ആയിട്ടു ഓരോ viewers നോടും direct ആയി സംസാരിക്കുന്ന പോലെ നമുക്ക് തോന്നുന്ന ഒരു channel കണ്ടിട്ടില്ല, എത്ര സത്യസന്ധമായ അവതരണം, നേരിട്ട് കാണാൻ ആഗ്രഹമുണ്ട്, Single നെ
    എന്നെങ്കിലും കാണാം, എന്റെ വീട് ലുലുവിന്റെ അടുത്താണ്...

  • @arifaathif8331
    @arifaathif8331 ปีที่แล้ว +2

    Singamme njn varunnund onathin singamme kanan kannuril ninn enda kond varendad?

  • @shahifahad5949
    @shahifahad5949 ปีที่แล้ว +1

    എനിക്ക് 44 വയസ്സാണ് ചോച്ചി പക്ഷേ സമാധാനം ഇല്ല തത് കെണ്ട് പ്രായം കുടിയത് പോലെ ആയി ജീവിക്കാൻ വിശ മം ഇല്ല പക്ഷേ ലൈഫ് ഇങ്ങനെ ആയി ചോച്ചിനെ പെലെ എല്ലാവരും സന്തോഷിക്കണം❤

  • @sathidevi6156
    @sathidevi6156 ปีที่แล้ว +1

    ഇപ്പോ സിങ്ങൂനോട് സ്നേഹോം ബഹുമാനോം ishttom, എല്ലാം തോന്നുന്നു. സിംഗിൾ പറയുന്നത് കേൾക്കുമ്പോ ഇപ്പോ ടെൻഷൻ ആവുന്നു.😢😢സോറി ഡാ.❤❤❤❤❤

  • @thalurathes3484
    @thalurathes3484 ปีที่แล้ว +1

    You are exactly right. ...you are a precious soul with a very sweet n beautiful attitude...

  • @sudhaanil3594
    @sudhaanil3594 ปีที่แล้ว +1

    You are so loveable

  • @bindumurali5609
    @bindumurali5609 ปีที่แล้ว +1

    Hai singoo ornaments colection kanikumo

  • @agvimaladevi5507
    @agvimaladevi5507 ปีที่แล้ว

    സിംഗിളിന് എന്തിനാ കൂടുതൽ വിദ്യാഭ്യാസം. ഈ നല്ല മനോഭാവം മാത്രം മതി 👍🥰🥰

  • @BijiMuralidharan
    @BijiMuralidharan 2 หลายเดือนก่อน

    Singuvintte samsaram kelkkumbol oru kudumbathil erunnu samsarikunnathpole thonum othiri eshttam ❤❤❤

  • @Aadhinarayan-rr8rm
    @Aadhinarayan-rr8rm ปีที่แล้ว

    ചേച്ചി ഞാൻ ദിവൃ ചേച്ചിയെകണ്ടിട്ടുണ്ട് ബലിയിട്ട് വരുന്ന സമയത്ത്കൈയ്യ്പൊക്കികാണിച്ചപോൾകൈതന്നു ഓർമയുണ്ടോ
    ഇനിയുംകാണാൻആഗൃഹംഉണ്ട്

  • @user-vy9tw5ix8n.
    @user-vy9tw5ix8n. ปีที่แล้ว

    Enethe kazhikavu enne orru god parazhitela k...t..o...chechi. ethrayum nalla life kitle god bless ..oralk nalarithik masarikan kazhiyumegil good person .

  • @seemayeso3361
    @seemayeso3361 ปีที่แล้ว +2

    ബോബൻ ചേട്ടനെ പോലെ ഒരാളിനെ കിട്ടിയ സിങ്കു ഭാഗ്യവതി❤

  • @devstudio666
    @devstudio666 ปีที่แล้ว +3

    ബോബൻ ചേട്ടനാണ് താരം ❤

  • @lathikaramachandran4615
    @lathikaramachandran4615 ปีที่แล้ว

    Sorry ❤❤singu... Chodichathinu.. Singu vishamikkathirunnal mathigod bless u dear

  • @thankamanisaseendran509
    @thankamanisaseendran509 ปีที่แล้ว

    Reels കണ്ടു ഇഷ്ട്ടപ്പെട്ടു. ഡിയർ. ഇപ്പൊ സ്ക്രൈബ് ചെയ്തു ❤❤സിങ്ങു
    ശരിയായ പേര് എന്താണ്..
    കോമാളികളികൾ
    അല്ല നല്ല രസമുണ്ട് കേൾക്കാൻ ❤❤❤

  • @rajaniraju7389
    @rajaniraju7389 ปีที่แล้ว

    സിംഗിൾ സിംഗിൾ നെഗറ്റീവ് കമൻറുകൾ ഒന്നും ശ്രദ്ധിക്കേണ്ട എല്ലാവരും നല്ലത് പറയും നമ്മൾ ഒരിക്കലും വിചാരിക്കാനും പാടില്ല ഗോപൻ ചേട്ടൻ തരുന്ന ജീവിതമാണ് സിംഗിൾ ഇൻറെ ഈ സന്തോഷത്തിന് കാരണം എന്ന് അറിയാം ഞങ്ങൾ നിങ്ങളുടെ ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്നവരാണ്

  • @meerapraveen9401
    @meerapraveen9401 10 หลายเดือนก่อน

    ഈ hair style എനിക്കിഷ്ടം. മലയാളി മങ്ക❤❤❤

  • @jishavinod428
    @jishavinod428 ปีที่แล้ว

    Chechiyude. Atheyanubavam. Enikum. Undayitund.. ...chechiyude Family ennum. Sugamayirikate..Thamara. Chechiyodu. Chodhichathay. Parayanam..
    ❤❤❤❤❤❤❤

  • @leenaantony1962
    @leenaantony1962 ปีที่แล้ว +1

    താമരപ്പൂ തേൻ കുടിച്ച വണ്ടെ കരിവണ്ടെ.....❤

  • @SheebaMol-z4n
    @SheebaMol-z4n ปีที่แล้ว +1

    അതെ ചേച്ചി വിവാഹ ജീവിതം ഒരു ഭാഗ്യമാണ്... 😒🙂

  • @sheebavarghese6780
    @sheebavarghese6780 ปีที่แล้ว

    Singu nalla manasinte udama love you singu supper ❤❤❤❤❤

  • @hemaharikamath
    @hemaharikamath ปีที่แล้ว

    ഞാനും പോയി ഗുരുവായൂർ ഇന്നലെ 🙏🏻🙏🏻🙏🏻അപ്പോൾ singu നെയ് ഓർത്തുട്ടോ..

  • @greeshmagreeshma7775
    @greeshmagreeshma7775 ปีที่แล้ว

    ചേച്ചിക്കുട്ടി....❤❤❤കുറെ ആയി ഞാൻ വീഡിയോ കാണുനില്ലാഇരുന്നു ഇപ്പോൾ ആണ് കാണാൻ പറ്റിയെത്...

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว

    Singuu nala iru manasu undalo mole athumathi ath elathinum mele anu athuku mele😂 elavare snehikuka bhahumanikuka athanu onum vere venda singuu❤️❤️❤️❤️❤️

  • @rosi1975
    @rosi1975 ปีที่แล้ว +1

    Sathyam..anubhavangaliloodeyan nammal jeevitham padikunnath...thiricharivin sheshamulla happiness undallo athu oru onnannara feel thanneyan😊

  • @remababu6056
    @remababu6056 ปีที่แล้ว +2

    സിങ്കു ചേച്ചീ.. ചേച്ചി ഈ വീഡിയോയിൽ പറഞ്ഞ ഒരു കാര്യത്തേ ആസ്പദമാക്കിയാണ് പറയുന്നത്... ചേച്ചി പറഞ്ഞില്ലേ എപ്പോഴും നമുക്ക് സ്വർണ്ണവും ഡയമണ്ടും ഒക്കെ വാങ്ങിയിടാൻ പറ്റുമോ..അത് കൊണ്ട് ഫാൻസി യൊക്കെ വാങ്ങിയിട്ട് നിർവൃതി കൊള്ളുന്നു എന്ന്.. ഈ rold goldum ഫാൻസിയുമൊക്കെ വാങ്ങി ചുമ്മാ പൈസ കളയുന്ന നേരത്ത്, ആ പൈസ സൂക്ഷിച്ചു വെച്ചാൽ എന്തെങ്കിലും ചെറിയ സ്വർണ്ണമൊക്കെ വാങ്ങിക്കൂടെ..
    അങ്ങനെയാണെങ്കിൽ അത്യാവശ്യ സന്ദർഭത്തിൽ,
    പണത്തിന് ആവശ്യം വരുമ്പോൾ നമുക്ക് അത് വിൽക്കുകയോ പണയം വെക്കുകയോ ഒക്കെ ചെയ്യാമല്ലോ...എന്റെ എളിയ ഒരു അഭിപ്രായം പറഞ്ഞതാണേ.. സിങ്കു ചേച്ചിയോട് നമുക്ക് എന്തും പറയാമല്ലോ... ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണേ.. ഏതെങ്കിലും ഒരു വീഡിയോയിൽ കൂടി ഇതിന് മറുപടി പറയണേ.. പറയുമെന്ന പ്രതീക്ഷയോടു കൂടി.. സിങ്കു ചേച്ചീടെ സ്വന്തം അനിയത്തിക്കുട്ടി..,🥰❤️

  • @rahmathkamal2582
    @rahmathkamal2582 ปีที่แล้ว

    ചേച്ചിയെ കേൾക്കുന്ന ഞങ്ങൾക്കും... സന്തോഷം... 🥰🥰🥰👍🏻👍🏻👍🏻

  • @sunithat4850
    @sunithat4850 ปีที่แล้ว

    Chechy eniku chechyode onnum chothikanilla❤ ellam mounamayi kelkana ishttam ❤❤❤you are a great❤❤❤ 🙏🙏🙏

  • @sujababy6716
    @sujababy6716 ปีที่แล้ว

    ചേച്ചി എനിക്കും കുറെ സംശയങ്ങൾ ഉണ്ടാരുന്നു ഇപ്പോൾ ok ആയി ❤❤

  • @remyae6987
    @remyae6987 ปีที่แล้ว

    I am ur die heart fan singumma.....❤❤.... Orupad eshtama chechiye...... Ella eswaranugrahangalum undavantte

  • @Shijimolpd
    @Shijimolpd ปีที่แล้ว

    100% ശരിയാണ് ഇത് മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ എന്താണെന്ന് നമ്മൾ അത് ചിന്തിച്ച് വിഷമിക്കേണ്ട ഒരു കാര്യവുമില്ല കേട്ടോ

  • @19daysTian
    @19daysTian ปีที่แล้ว

    Chechi.njan oru cheriya surgery oke kazhinj post care il kedakkuvanu.tension kurakkan chechide videos kekkunnu.ente virtual bystander inu oru big hug❤

  • @jayavijayan7355
    @jayavijayan7355 ปีที่แล้ว

    Endu venelum kacholu singuuuu kannanu vendathu singune pole oru manasanu Namikunnu singuuu❤❤❤❤❤God bless U

  • @LeelaLeela-fm3bh
    @LeelaLeela-fm3bh ปีที่แล้ว +1

    സിംഗമ്മ എനിക്ക് നിങ്ങളോട് ബഹുമാനം തോനുന്നു ലവ് യൂ 🥰🥰🥰🥰❤❤❤❤

  • @omanaraveendran3531
    @omanaraveendran3531 ปีที่แล้ว

    ഒരുപാട് ഇഷ്ടം I Love you chechi😘😘😘❤❤❤❤

  • @ashyyyhhh
    @ashyyyhhh ปีที่แล้ว +1

    സിങ്കുചേച്ചി ഞാൻ ഒരു doubt ചോദിക്കട്ടെ. Nonveg കഴിക്കുന്ന ദിവസം വിളക്ക് കത്തിക്കാറുണ്ടോ? സന്ധ്യക്ക്‌ വീണ്ടും കുളിച്ചിട്ടാണോ pray ചെയ്യുന്നത്?

  • @abdulruhaib1611
    @abdulruhaib1611 ปีที่แล้ว

    ചേച്ചി യെ വളരെയധികം ഇഷ്ടമാണ്

  • @lathamohan7705
    @lathamohan7705 ปีที่แล้ว

    Orupad sneham God bless family

  • @deoworld9179
    @deoworld9179 ปีที่แล้ว

    Vedhanippikan chodhichathallatto ente ammayude age und chechikku pinne epol chechi nammude veettile oralepole thonni a curiosity kondu chodhichatha......... ...Eni onnum chodhikkunnilla......keep rocking with positive thoughts ✨️

  • @reenavinodsuruma
    @reenavinodsuruma ปีที่แล้ว

    Chechiye orupadu ishtam

  • @manjuaswathy
    @manjuaswathy ปีที่แล้ว

    ഞാൻ ആണ് ചോദിച്ചത് , കുറ്റപ്പെടുത്താൻ വേണ്ടി ചോദിച്ചുയതല്ല കെട്ടോ ,പറയത്തൊണ്ടു ചോദിച്ചതാ
    1 lakh ആവാൻ waiting

  • @subhadratp157
    @subhadratp157 ปีที่แล้ว

    Singu ini oru tharathilum vishamikkan idavaralle ennu prardhikkunnu 😍😍😍

  • @sasikalasasi147
    @sasikalasasi147 ปีที่แล้ว

    നിങ്ങളുടെ വീഡിയോ നല്ലതാണ് എനിക്ക് ഇഷ്ടമാണ്.

  • @soumyarajesh3028
    @soumyarajesh3028 ปีที่แล้ว +1

    Daivam anugrahikkatte chechikutty,,,,,❤❤❤

  • @beenabiju8242
    @beenabiju8242 ปีที่แล้ว

    Sathyam. Chechi. ...