തിരുവനന്തപുരത്തെ ഏറെ ഇഷ്ടപ്പെടുന്ന പാലക്കാട്ടുകാരൻ..കഴിഞ്ഞ ആഴ്ച്ച പദ്മനാഭ ക്ഷേത്രത്തിൽ poyi🙏🏻 ഉള്ളിലെ കാഴ്ചകൾ മനോഹരമാണ്.. ഗംഭീരമായ നിർമിതികൾ. ഇനി വരുമ്പോൾ കൊട്ടാരത്തിൽ പോണം
@@STORYTaylorXx പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ മൂല സ്ഥാനം കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം ആണ് ആദികേശവ പെരുമാൾ ശ്രീ പദ്മനാസ്വാമിയൂടെ ജേഷ്ട സ്ഥാനത്ത് ആണ്
@@abhijithsagar4398 വിഡ്ഢിത്തം പറയരുത്. കാസർകോടുള്ള ആനന്ദപുരം ക്ഷേത്രവുമായി പത്മനാഭസ്വാമി ക്ഷേത്രത്തിന് മൂലസ്ഥാനം എന്ന ബന്ധമില്ല. എന്തെങ്കിലും ബന്ധം ഉണ്ടോ എങ്കിൽ അത് തിരുവട്ടാർ ക്ഷേത്രവുമായി മാത്രമാണ്. അനന്തപുരം ക്ഷേത്രം ഒക്കെ ഈ അടുത്ത കാലം വരെയും ചരിത്രരേഖകളിൽ തന്നെ ജൈനക്ഷേത്രമായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട് എന്നാൽ പത്മനാഭസ്വാമി ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട് അനന്തപുരം ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കഥ വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ടാണ് എന്നാൽ വില്വമംഗലത്ത് കാലഘട്ടം പരിശോധിച്ചാൽ മനസ്സിലാകും ഇവർ തമ്മിൽ എത്ര വർഷങ്ങളുടെ അന്തരം ഉണ്ട് എന്ന്. തിരുവനന്തപുരത്തിനും കന്യാകുമാരി കൊല്ലം ഭാഗങ്ങളിലെല്ലാം തന്നെ പഴയ മായോൻ എന്ന ദൈവ സങ്കൽപത്തെ ആരാധിച്ചിരുന്ന ഇടമാണ്. അത് ആയി രാജവംശം ആയി ബന്ധപ്പെട്ട നിൽക്കുന്നു. വൈഷ്ണവ സമാനമായ അല്ലെങ്കിൽ കൃഷ്ണ സ്വഭാവമുള്ള ദേവതയാണ് മായോൻ എന്ന ദൈവം. വൈഷ്ണവ് മതത്തിൻറെ ആയുർ ഭാവത്തോടുകൂടി ഈ രണ്ടു സങ്കൽപങ്ങളും ഒരുമിച്ച് ചേർന്ന് ഉണ്ടായ വിശ്വാസങ്ങളുടെ ബാക്കിപത്രമാണ് തിരുവട്ടാർ പത്മനാഭസ്വാമി ക്ഷേത്രവും പാർത്തിവപുരം പാർത്ഥസാരഥി ക്ഷേത്രം ഒക്കെ.
നല്ല അറിവുകളോടെ നല്ല വിവരണത്തോടെയുള്ള ഗംഭീര വീഡിയോ. അഭിനന്ദനങ്ങള്‍ .... ചതിയന്മാരും ഫ്രോഡുകളുമായ ബ്രിട്ടീഷ് വേട്ടാവെളിയന്മാര്‍ അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
'കലാകാരൻമാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനുമായ' നമ്മുടെ തിരുവിതാംകൂറിന്റെ സ്വന്തം പൊന്നുതമ്പുരാനേക്കുറിച്ച് ഇത്ര വിശദമായി - ഇത്ര ബഹുമാനത്തോടെ - അതിലേറെ ആത്മാർത്ഥതയോടെ ഇങ്ങനെ ഒരു video ചെയ്ത താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വീണ്ടും പറയുന്നു thanks❤💖❤ Thanks a lot 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇത്രയേറെ അറിവുകൾ ആത്മാർത്ഥതയോടെ പ്രേക്ഷകർക്ക് നൽകുന്ന താങ്കൾക്ക് എന്റെ മഹാദേവനും സാക്ഷാൽ ശ്രീപദ്മനാഭനും ആരോഗ്യവും ദീർഘായുസ്സും നൽകി അങ്ങോളം അനുഗ്രഹിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ, 100% ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻❤💖❤️❣️ Wish you all the very best and best of luck 🙏🏻💗
Beautiful detailing and narration Sir.. So nice to see your videos!👍👍🙏I would request you to make a video on Mammalassery Shree Ramaswamy Kshetram, near Ramamangalam (famous for Naalambalam) also please. Sir'nte narration and detailing ulla oru video aa kshetrathine kurichum please🙏🙏
ആ ജിഹാദി പേടിച്ചോടിയ വഴിയിൽ പുല്ല് പോലും കിളിച്ചിട്ടില്ല 😃😃😃😃 ഇന്നും അവന്റെ പേടിച്ചരണ്ട മോന്ത നിത്യേന അവിടെ നിന്ന് അടി കൊള്ളുന്നു ഓരോ മണിക്കൂർ ഇടവെട്ട് 😃😃😃😃😃
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്.. 🤭🤭🤭
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്.. പിന്നെ കാൽ വെട്ടിയ കഥ 2023 ൽ ഇറങ്ങിയ പുതിയ കഥ..
ഇന്നത്തെ ജനാധിപത്യ കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികളിൽ എത്ര പേർക്ക് അറിയാം, ഇന്ന് നമ്മൾ അഭിമാനത്തോടെ പറയുന്ന മഹത്തായ പല കാര്യങ്ങളും ഇവിടെ ഉണ്ടായത് തിരുവിതാംകൂറിന്റെ സ്വന്തം പൊന്നുതമ്പുരാൻ, ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ സന്മനസ്സ് ആണെന്ന് ! വലിയ ഗമയിൽ "ഞാൻ university college ൽ ആണ് പഠിച്ചതെന്ന്" പറയുമ്പോ ഈ പറയുന്നവർ ചിന്തിക്കുന്നുണ്ടോ അത് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണമികവ് ആണെന്ന് ? തിരുവനന്തപുരം medical college ലേ ചികിൽസിക്കൂ എന്ന് പറയുമ്പോ ചിന്തിക്കുമോ അത് ഉണ്ടായതിന് പിന്നിലെ ചരിത്രം എന്താണെന്ന് ? മക്കളെ സന്തോഷിപ്പിക്കാൻ മൃഗശാല കാണിക്കാൻ കൊണ്ട് പോകുമ്പോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ബുദ്ധി ഏത് മഹാന്റേത് ആണെന്ന് ?? കേരളത്തിന് സ്വന്തമായി ഒരു വാന നിരീക്ഷണകേന്ദ്രം ഉണ്ടെന്ന് അഭിമാനിക്കുന്ന എത്ര മലയാളിക്ക് അറിയാം അത് ആരുടെ സംഭാവന ആണെന്ന് ?? Central ലൈബ്രറിയും വഞ്ചിയൂർ കോടതിയും അങ്ങനെ തിരുവന്തപുരത്തിന് അഭിമാനമായി പഴമയുടെ പ്രൗഡ്ഢിയിൽ തല ഉയർത്തി നിൽക്കുന്ന - നമ്മൾ അഭിമാനത്തോടെ "സായിപ്പൻമാർ ഉണ്ടാക്കിയതാ" എന്ന് പറയുന്നതെല്ലാം സ്വാതി തിരുനാൾ മഹാരാജാവിന്റെ കൽപ്പന പ്രകാരം ഉണ്ടാക്കിയതാണെന്ന് അറിയാവുന്ന എത്ര മലയാളി ഉണ്ട് - എത്ര മലയാളി ചിന്തിച്ചിട്ടുണ്ട് ?? Reality showകൾക്ക് വേണ്ടിയാണെങ്കിലും (എല്ലാവരും അല്ല ) മക്കളെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുമ്പോ ഓർക്കണം, കർണാടക സംഗീതത്തിന് രാഗങ്ങളും വർണങ്ങളും പദങ്ങളും കൃതികളും കീർത്തനങ്ങളും ഒക്കെ നൽകി സമ്പന്നമാക്കിയത് നമ്മുടെ സ്വന്തം സ്വാതി തിരുനാൾ മഹാരാജാവ് ആണെന്ന് !! ❤ ഇന്നത്തെ ജനാധിപത്യ ഭരണവും നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയും കാരണം, പ്രതികരിച്ചിട്ടും പ്രയോജനം ഇല്ലാത്ത നമ്മുടെയൊക്കെ നിസ്സഹായാവസ്‌ഥ ഓർത്ത് മനസ്സ് വേദനിക്കുന്ന സമയങ്ങളിൽ, ഒരിക്കലെങ്കിലും - ഒരുവട്ടം എങ്കിലും ചിന്തിച്ചു പോയിട്ടില്ലേ പഴയ രാജഭരണം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ?? ഞാൻ ചിന്തിച്ചിട്ടുണ്ട്.. ഒന്നല്ല, ഒരായിരം തവണ !! 🙏🏻😔
@@Dipuviswanathan 🙏🏻💖 പഴമയുടെ പ്രൗഡ്ഡിയും ചരിത്രവും ഒക്കെ അറിയാൻ ഒരുപാട് ഇഷ്ടമുള്ള ഞാൻ - ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സ്വാതിതിരുനാൾ മഹാരാജാവിനെ കുറിച്ച് കൂടുതൽ തെരഞ്ഞപ്പോഴാണ് യാദൃശ്ചികമായി താങ്കളുടെ video കണ്ടത്. കണ്ടു തുടങ്ങിയ ആദ്യ secconds ൽ തന്നെ സംശയലേശമെന്യേ channel subscribe ചെയ്തു.👍🏼 നിരാശപ്പെടേണ്ടി വന്നില്ല. ഞാൻ മനസ്സിൽ കണ്ടതൊക്കെ മാനത്ത് കണ്ടപോലെ ഒരു channel.. 👍🏼💙 Suuuuuperb....👌👌👌👏👏👏🤝😍❤️ അതിനേക്കാൾ super ayi അതിന്റെ അവതാരകനും..👌👌🙏🏻💖 ഇങ്ങനെ ആയിരിക്കണം ഒരു TH-camr 👍🏼👏🤝😍 ഒരു വരുമാനം, എന്ന ചിന്താഗതി ഇല്ലാതെ, താൻ തേടി പോയി കണ്ടെത്തുന്ന ചരിത്രങ്ങൾ, അത്ഭുതങ്ങൾ, അതിലൂടെ തനിക്ക് കിട്ടുന്ന അറിവുകൾ, അത് മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കണം എന്ന് തീരുമാനിക്കുക മാത്രമല്ല, 100% ആത്മാർത്ഥതയോടെ, പ്രേക്ഷകർക്ക് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു TH-camr 👌👍🏼🤝😍 താങ്കളെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. 🙏🏻❤️ ഈ ആത്മാർത്ഥത അങ്ങോളം തുടരണം..ഇതുപോലെ തന്നെ ! 👍🏼 ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്റെ മഹാദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ !!! 🙏🏻🙏🏻🙏🏻💖 വൈക്കത്തപ്പന്റെ മണ്ണിൽ നിന്നല്ലേ...? 😊 അപ്പോ പിന്നെ പറയേണ്ടല്ലോ- വൈക്കത്തപ്പൻ കൂടെ തന്നെ ഉണ്ടാകും ! 🙏🏻🙏🏻🙏🏻👍🏼😊
എടോ രാജാഭക്ത അന്ന് മണിമാളികയിൽ ഇരുന്ന് ഉത്തരവിട്ടാൽ മതി സ്വാതി തിരുനാൾ രാജാവിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയുന്നു അന്ന് താഴ്ന്ന ജാതി എന്ന് പറയുന്ന സ്ത്രീകൾക് സമാധാനത്തോടെ നടക്കാൻ പറ്റുമായിരുന്നോ കണ്ടവന്റെ സ്വത്ത് പാരമ്പര്യം ആയി കിട്ടിയ മാഡംപിമാർക്ക് ചിലയ്കാം
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്.. പിന്നെ കാൽ വെട്ടിയത്.. നല്ല comedy ആയി പോയി 😂😂😂..
ഇത്. ഇവിടെന്നെ കിട്ടി ചരിത്രം...... ആർക്കോ വേണ്ടി ചരിത്രം മാറ്റി പറയുന്നു.. ഈ മേത്ത് മണിയുടെ ചരിത്രം ഇങ്ങനെ അല്ല.. അറിവ് ഉള്ളവരോട് ചോദിച്ച്ട്ട് വേണ്ടേ അവതരണം നടത്ത്ൻ..... വെറുതെ ഒരു അവതരണം..... ചരിത്രം മാറ്റി സ്വന്തം ചരിത്രം ആക്കുന്നു..... മേത്ത് മണി എന്ന് പേര് വന്നത് എങ്ങനെഎന്ന് കൂടി പഠിക്കണം മായിരുന്നു... ചരിത്രം മാറ്റി പറയുന്നു......😮
ഒരുപാട് തവണ ഈ കൊട്ടാരം കാണാനായി Tvm പോയി...ഇത്രയും വിശദമായി ചരിത്രം പറഞ്ഞു തന്നതിന് നന്ദി 🙏
🙏🙏🙏
ഇത്രയും വ്യക്തമായി ഇതുവരെ ആരും പറഞ്ഞിട്ടില്ല - നന്ദി കുട്ടി, നന്ദി
Thank you🙏🙏🙏
തിരുവനന്തപുരത്തെ ഏറെ ഇഷ്ടപ്പെടുന്ന പാലക്കാട്ടുകാരൻ..കഴിഞ്ഞ ആഴ്ച്ച പദ്മനാഭ ക്ഷേത്രത്തിൽ poyi🙏🏻 ഉള്ളിലെ കാഴ്ചകൾ മനോഹരമാണ്.. ഗംഭീരമായ നിർമിതികൾ. ഇനി വരുമ്പോൾ കൊട്ടാരത്തിൽ പോണം
ഇനി വരുമ്പോൾ പത്മനാഭ മൂലസ്ഥാനമായ ആദ്യം അനന്തപുരം ആയ തിരുവട്ടാർ ആദികേശവൻ കൂടി സന്ദർശിക്കണം.
@@STORYTaylorXx പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ മൂല സ്ഥാനം
കാസർഗോഡ് അനന്തപുരം തടാക ക്ഷേത്രം ആണ്
ആദികേശവ പെരുമാൾ ശ്രീ പദ്മനാസ്വാമിയൂടെ ജേഷ്ട സ്ഥാനത്ത് ആണ്
@@abhijithsagar4398 വിഡ്ഢിത്തം പറയരുത്. കാസർകോടുള്ള ആനന്ദപുരം ക്ഷേത്രവുമായി പത്മനാഭസ്വാമി ക്ഷേത്രത്തിന് മൂലസ്ഥാനം എന്ന ബന്ധമില്ല. എന്തെങ്കിലും ബന്ധം ഉണ്ടോ എങ്കിൽ അത് തിരുവട്ടാർ ക്ഷേത്രവുമായി മാത്രമാണ്. അനന്തപുരം ക്ഷേത്രം ഒക്കെ ഈ അടുത്ത കാലം വരെയും ചരിത്രരേഖകളിൽ തന്നെ ജൈനക്ഷേത്രമായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട് എന്നാൽ പത്മനാഭസ്വാമി ക്ഷേത്രം ഒമ്പതാം നൂറ്റാണ്ടിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട് അനന്തപുരം ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കഥ വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ടാണ് എന്നാൽ വില്വമംഗലത്ത് കാലഘട്ടം പരിശോധിച്ചാൽ മനസ്സിലാകും ഇവർ തമ്മിൽ എത്ര വർഷങ്ങളുടെ അന്തരം ഉണ്ട് എന്ന്. തിരുവനന്തപുരത്തിനും കന്യാകുമാരി കൊല്ലം ഭാഗങ്ങളിലെല്ലാം തന്നെ പഴയ മായോൻ എന്ന ദൈവ സങ്കൽപത്തെ ആരാധിച്ചിരുന്ന ഇടമാണ്. അത് ആയി രാജവംശം ആയി ബന്ധപ്പെട്ട നിൽക്കുന്നു. വൈഷ്ണവ സമാനമായ അല്ലെങ്കിൽ കൃഷ്ണ സ്വഭാവമുള്ള ദേവതയാണ് മായോൻ എന്ന ദൈവം. വൈഷ്ണവ് മതത്തിൻറെ ആയുർ ഭാവത്തോടുകൂടി ഈ രണ്ടു സങ്കൽപങ്ങളും ഒരുമിച്ച് ചേർന്ന് ഉണ്ടായ വിശ്വാസങ്ങളുടെ ബാക്കിപത്രമാണ് തിരുവട്ടാർ പത്മനാഭസ്വാമി ക്ഷേത്രവും പാർത്തിവപുരം പാർത്ഥസാരഥി ക്ഷേത്രം ഒക്കെ.
Tvm super aanu royal TVM from kollam.nallla vibe aan ee temple parisaram.palace Monday off arunu
Kavadiyar kottarathil Raja kudumbam thamasikunund.
പല വീഡിയോ കണ്ടിട്ടുണ്ട് കുതിരമാളികയെ പറ്റി പക്ഷെ ഇത്രക്ക് വിശദമായി ആരും ചരിത്രം പറഞ്ഞു കേട്ടിട്ടില്ല സൂപ്പർ 🫶🏻
Thank you gopakumar
നല്ല അറിവുകളോടെ
നല്ല വിവരണത്തോടെയുള്ള
ഗംഭീര വീഡിയോ.
അഭിനന്ദനങ്ങള്‍ ....
ചതിയന്മാരും ഫ്രോഡുകളുമായ
ബ്രിട്ടീഷ് വേട്ടാവെളിയന്മാര്‍
അദ്ദേഹത്തെ
വല്ലാതെ ബുദ്ധിമുട്ടിച്ചു.
Thank you 🙏🙏
മഹാനായ ആത്മാർഥയുളള മഹാരാജാവ് പ്രണാമം ❤
വിവരണം നന്നായിട്ടുണ്ട് 👌👌
Thank you🙏
'കലാകാരൻമാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനുമായ' നമ്മുടെ തിരുവിതാംകൂറിന്റെ സ്വന്തം പൊന്നുതമ്പുരാനേക്കുറിച്ച് ഇത്ര വിശദമായി - ഇത്ര ബഹുമാനത്തോടെ - അതിലേറെ ആത്മാർത്ഥതയോടെ ഇങ്ങനെ ഒരു video ചെയ്ത താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വീണ്ടും പറയുന്നു thanks❤💖❤
Thanks a lot 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇത്രയേറെ അറിവുകൾ ആത്മാർത്ഥതയോടെ പ്രേക്ഷകർക്ക് നൽകുന്ന താങ്കൾക്ക് എന്റെ മഹാദേവനും സാക്ഷാൽ ശ്രീപദ്മനാഭനും ആരോഗ്യവും ദീർഘായുസ്സും നൽകി അങ്ങോളം അനുഗ്രഹിക്കട്ടെ എന്ന് നിറഞ്ഞ മനസ്സോടെ, 100% ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻❤💖❤️❣️
Wish you all the very best and best of luck 🙏🏻💗
വളരെ സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🧡
@@Dipuviswanathan thank you 💙
Thanks ! Thanks a lot ❤🙏🏻🙏🏻🙏🏻🙏🏻🙏🏻❤
God bless you 🙏🏻
Same to you!🙏
@@Dipuviswanathan 🙏🏻
ഗംഭീരം മാഷേ.. 🙏🧡🧡
Thank you ajith🙏🙏❤️
Deepu chettaaa... Nalla avatharanam
Thank you sooraj❤️🙏
വളരെ നല്ല അവതരണം, very clear. Good.
Thank you❤️
Fantastic coverage. Very touching narration.
Thank you sir🙏
ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ വിശ്വബ്രാമണരുടെ നിർമ്മിതി🙏🙏🙏🌹🌹🌹🇮🇳
❤❤❤ Amazing explanation, thanks dear
Thanks brother❤️🙏
നല്ല വിവരണം,🙏👍
Thank you🙏
Video nanayittundu dipu chetta ❤️🩷🩵
Thank you neethu🙏❤️
Wow what a simple two things but your detailed presentation gives more energy and lively....keep going Dipu chettan ❤
Thank you sajeesh❤️🙏
Beautiful detailing and narration Sir.. So nice to see your videos!👍👍🙏I would request you to make a video on Mammalassery Shree Ramaswamy Kshetram, near Ramamangalam (famous for Naalambalam) also please. Sir'nte narration and detailing ulla oru video aa kshetrathine kurichum please🙏🙏
തീർച്ചയായും ശ്രമിക്കാം എനിക്കറിയാം ആ ക്ഷേത്രം 🙏🙏
@@Dipuviswanathan 😇😇🙏🙏 thank you sir
🙏🙏
🙏🙏🙏
Good video 👌👌
Thank you🙏
Verey Thanks giving
🙏🙏
തിരുവിതാംകൂർ ആക്രമിച്ച് കീഴ്പ്പെടുത്താൻ വന്ന് വലതു കാലിൽ വെട്ടുകൊണ്ട് ഓടിയ ടിപ്പു സുൽത്താന്റെ കാര്യം 😢😢
ആ ജിഹാദി പേടിച്ചോടിയ വഴിയിൽ പുല്ല് പോലും കിളിച്ചിട്ടില്ല 😃😃😃😃 ഇന്നും അവന്റെ പേടിച്ചരണ്ട മോന്ത നിത്യേന അവിടെ നിന്ന് അടി കൊള്ളുന്നു ഓരോ മണിക്കൂർ ഇടവെട്ട് 😃😃😃😃😃
അങ്ങനെ പറഞ്ഞു ആശ്വസിക്കാം ..
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്.. 🤭🤭🤭
Adimanoharam .
🙏🙏❤️
Good presentation
Thank you
❤❤❤
❤️❤️
Kottarathinte akath keran pattile ?
പറ്റും വീഡിയോ എടുക്കാൻ പറ്റില്ല
ടിപ്പു വിൻ്റെ ഈച്ചരിത്രം എവിടെ
യു കാണുന്നില്ല.ടിപ്പുവിനെ കലിയാക്കാൻമാത്രമായി നിർമിച്ച
കഥ.
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്
മുട്ടനാടുകൾ ഇടിക്കുന്നത് കാണിക്കാമായിരുന്നു കുറേകാലം ഈ മണി പ്രവർത്തനരെഹിതമായിരുന്നു ചരിത്രം പറയുമ്പോൾ അത് സംശയരെഹിതമായിരിക്കണം
അവിടെ mobilephone മാത്രമേ പാടുള്ളൂ.അതുകൊണ്ട് അത്രയുമെ എടുക്കാൻ കഴിയൂ അതാണ്🙏
❤
💙💙💙💙💙
🙏🙏
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്.. പിന്നെ കാൽ വെട്ടിയ കഥ 2023 ൽ ഇറങ്ങിയ പുതിയ കഥ..
ഇപ്പോൾ കുതിരമാളികയിൽ പ്രവേശനം ഉണ്ടോ
ഉവ്വ്
Thirunali temple chaumo?
Sure പോവുന്നുണ്ട്🙏👍
@@Dipuviswanathan pokubo njan wayanad ane work chaunnude
ഞാൻ പറയാട്ടോ വരുമ്പോ🤝
🙏
🙏
@@Dipuviswanathan 🌹
ബ്യൂട്ടിഫുൾ നാറേഷൻ കീപ് 13:43
ഇറ്റ് അപ്പ്
Thank.you🙏
👍❤🌹👌🙏ദീപു ചേട്ടാ സുഗംതന്നെയല്ലേ
സുഖം സുരേഷ്🙏❤️
ഇന്നത്തെ ജനാധിപത്യ കേരളത്തിൽ ജീവിക്കുന്ന നമ്മൾ മലയാളികളിൽ എത്ര പേർക്ക് അറിയാം, ഇന്ന് നമ്മൾ അഭിമാനത്തോടെ പറയുന്ന മഹത്തായ പല കാര്യങ്ങളും ഇവിടെ ഉണ്ടായത് തിരുവിതാംകൂറിന്റെ സ്വന്തം പൊന്നുതമ്പുരാൻ, ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ സന്മനസ്സ് ആണെന്ന് !
വലിയ ഗമയിൽ "ഞാൻ university college ൽ ആണ് പഠിച്ചതെന്ന്" പറയുമ്പോ ഈ പറയുന്നവർ ചിന്തിക്കുന്നുണ്ടോ അത് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണമികവ് ആണെന്ന് ?
തിരുവനന്തപുരം medical college ലേ ചികിൽസിക്കൂ എന്ന് പറയുമ്പോ ചിന്തിക്കുമോ അത് ഉണ്ടായതിന് പിന്നിലെ ചരിത്രം എന്താണെന്ന് ?
മക്കളെ സന്തോഷിപ്പിക്കാൻ മൃഗശാല കാണിക്കാൻ കൊണ്ട് പോകുമ്പോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ബുദ്ധി ഏത് മഹാന്റേത് ആണെന്ന് ??
കേരളത്തിന് സ്വന്തമായി ഒരു വാന നിരീക്ഷണകേന്ദ്രം ഉണ്ടെന്ന് അഭിമാനിക്കുന്ന എത്ര മലയാളിക്ക് അറിയാം അത് ആരുടെ സംഭാവന ആണെന്ന് ??
Central ലൈബ്രറിയും വഞ്ചിയൂർ കോടതിയും അങ്ങനെ തിരുവന്തപുരത്തിന് അഭിമാനമായി പഴമയുടെ പ്രൗഡ്ഢിയിൽ തല ഉയർത്തി നിൽക്കുന്ന - നമ്മൾ അഭിമാനത്തോടെ "സായിപ്പൻമാർ ഉണ്ടാക്കിയതാ" എന്ന് പറയുന്നതെല്ലാം സ്വാതി തിരുനാൾ മഹാരാജാവിന്റെ കൽപ്പന പ്രകാരം ഉണ്ടാക്കിയതാണെന്ന് അറിയാവുന്ന എത്ര മലയാളി ഉണ്ട് - എത്ര മലയാളി ചിന്തിച്ചിട്ടുണ്ട് ??
Reality showകൾക്ക് വേണ്ടിയാണെങ്കിലും (എല്ലാവരും അല്ല ) മക്കളെ ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുമ്പോ ഓർക്കണം, കർണാടക സംഗീതത്തിന് രാഗങ്ങളും വർണങ്ങളും പദങ്ങളും കൃതികളും കീർത്തനങ്ങളും ഒക്കെ നൽകി സമ്പന്നമാക്കിയത് നമ്മുടെ സ്വന്തം സ്വാതി തിരുനാൾ മഹാരാജാവ് ആണെന്ന് !! ❤
ഇന്നത്തെ ജനാധിപത്യ ഭരണവും നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയും കാരണം, പ്രതികരിച്ചിട്ടും പ്രയോജനം ഇല്ലാത്ത നമ്മുടെയൊക്കെ നിസ്സഹായാവസ്‌ഥ ഓർത്ത് മനസ്സ് വേദനിക്കുന്ന സമയങ്ങളിൽ, ഒരിക്കലെങ്കിലും - ഒരുവട്ടം എങ്കിലും ചിന്തിച്ചു പോയിട്ടില്ലേ പഴയ രാജഭരണം തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ??
ഞാൻ ചിന്തിച്ചിട്ടുണ്ട്.. ഒന്നല്ല, ഒരായിരം തവണ !! 🙏🏻😔
Thank you🙏
@@Dipuviswanathan 🙏🏻💖
പഴമയുടെ പ്രൗഡ്ഡിയും ചരിത്രവും ഒക്കെ അറിയാൻ ഒരുപാട് ഇഷ്ടമുള്ള ഞാൻ - ഞാനൊരുപാട് ഇഷ്ടപ്പെടുന്ന സ്വാതിതിരുനാൾ മഹാരാജാവിനെ കുറിച്ച് കൂടുതൽ തെരഞ്ഞപ്പോഴാണ് യാദൃശ്ചികമായി താങ്കളുടെ video കണ്ടത്. കണ്ടു തുടങ്ങിയ ആദ്യ secconds ൽ തന്നെ സംശയലേശമെന്യേ channel subscribe ചെയ്തു.👍🏼
നിരാശപ്പെടേണ്ടി വന്നില്ല. ഞാൻ മനസ്സിൽ കണ്ടതൊക്കെ മാനത്ത് കണ്ടപോലെ ഒരു channel.. 👍🏼💙
Suuuuuperb....👌👌👌👏👏👏🤝😍❤️
അതിനേക്കാൾ super ayi അതിന്റെ അവതാരകനും..👌👌🙏🏻💖
ഇങ്ങനെ ആയിരിക്കണം ഒരു TH-camr 👍🏼👏🤝😍
ഒരു വരുമാനം, എന്ന ചിന്താഗതി ഇല്ലാതെ, താൻ തേടി പോയി കണ്ടെത്തുന്ന ചരിത്രങ്ങൾ, അത്ഭുതങ്ങൾ, അതിലൂടെ തനിക്ക് കിട്ടുന്ന അറിവുകൾ, അത് മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കണം എന്ന് തീരുമാനിക്കുക മാത്രമല്ല, 100% ആത്മാർത്ഥതയോടെ, പ്രേക്ഷകർക്ക് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു TH-camr 👌👍🏼🤝😍
താങ്കളെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. 🙏🏻❤️
ഈ ആത്മാർത്ഥത അങ്ങോളം തുടരണം..ഇതുപോലെ തന്നെ ! 👍🏼
ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ എന്റെ മഹാദേവൻ താങ്കളെ അനുഗ്രഹിക്കട്ടെ !!! 🙏🏻🙏🏻🙏🏻💖
വൈക്കത്തപ്പന്റെ മണ്ണിൽ നിന്നല്ലേ...? 😊
അപ്പോ പിന്നെ പറയേണ്ടല്ലോ- വൈക്കത്തപ്പൻ കൂടെ തന്നെ ഉണ്ടാകും ! 🙏🏻🙏🏻🙏🏻👍🏼😊
എടോ രാജാഭക്ത അന്ന് മണിമാളികയിൽ ഇരുന്ന് ഉത്തരവിട്ടാൽ മതി സ്വാതി തിരുനാൾ രാജാവിനെ ബഹുമാനിച്ചു കൊണ്ട് തന്നെ പറയുന്നു അന്ന് താഴ്ന്ന ജാതി എന്ന് പറയുന്ന സ്ത്രീകൾക് സമാധാനത്തോടെ നടക്കാൻ പറ്റുമായിരുന്നോ കണ്ടവന്റെ സ്വത്ത് പാരമ്പര്യം ആയി കിട്ടിയ മാഡംപിമാർക്ക് ചിലയ്കാം
Sree chithra hospital, general hospital,kerala sarvakalashal
Tvm boy 😌
❤️❤️
ടിപ്പു പട്ടി പാഞ്ഞ പാച്ചിൽ 😅
ടിപ്പു ഒരു രാജ്യത്തോട് യുദ്ദം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ആ രാജ്യം British കാരുടെ ചെരുപ്പ് നക്കികളായിരിക്കും.. Sure അതാണ് ചരിത്രത്തിൽ ഉടനീളം കാണുന്നത്..
പിന്നെ കാൽ വെട്ടിയത്.. നല്ല comedy ആയി പോയി 😂😂😂..
ഇത്. ഇവിടെന്നെ കിട്ടി ചരിത്രം...... ആർക്കോ വേണ്ടി ചരിത്രം മാറ്റി പറയുന്നു.. ഈ മേത്ത് മണിയുടെ ചരിത്രം ഇങ്ങനെ അല്ല.. അറിവ് ഉള്ളവരോട് ചോദിച്ച്ട്ട് വേണ്ടേ അവതരണം നടത്ത്ൻ..... വെറുതെ ഒരു അവതരണം..... ചരിത്രം മാറ്റി സ്വന്തം ചരിത്രം ആക്കുന്നു..... മേത്ത് മണി എന്ന് പേര് വന്നത് എങ്ങനെഎന്ന് കൂടി പഠിക്കണം മായിരുന്നു... ചരിത്രം മാറ്റി പറയുന്നു......😮
മറ്റൊരു അച്ഛൻ പറഞ്ഞത് കണ്ടു ഒരു മാവ് വളഞ്ഞു നിന്ന കാരണത്താലേ ടിപ്പു തിരിച്ചുപോയത്രേ ഏതാണാവോ നപേണ്ടത്
❤❤❤❤
❤
🙏
❤❤❤
🙏🙏❤️