കവടിയാർ കൊട്ടാരത്തിലെ തമ്പുരാൻ മനസ്സ് തുറക്കുന്നു... I Kowdiar Palace I Aditya Varma Thampuran

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • കവടിയാർ കൊട്ടാരത്തിലെ താമസക്കാർ ആരൊക്കെ? തമ്പുരാന് 40 ലക്ഷത്തിന്റെ ബൈക്ക് ഉണ്ടോ?
    #kowdiarpalaceadithyavarma #kowdiarpalace #kowdiarpalacecars #kowdiarpalaceinside #kowdiarpalacetour #marunadanmalayalee #shajanskariah #MM001 #ME004

ความคิดเห็น • 1K

  • @Asha_S972
    @Asha_S972 8 หลายเดือนก่อน +61

    നല്ലൊരു interview. എന്തു ലാളിത്യം in his words. നിറകുടം തുളുമ്പില്ല 🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 8 หลายเดือนก่อน +624

    എത്ര ലാളിത്യം ഉള്ള മനുഷ്യൻ..... അത്രയും നല്ല കുടുംബത്തിൽ പിറന്നതിന്റെ ഗുണം

    • @777shameem
      @777shameem 8 หลายเดือนก่อน +13

      Ningaloke cheetha kudumbatile akumallee😂😂

    • @susheelarajan4877
      @susheelarajan4877 8 หลายเดือนก่อน

      Nalla tharavattilum kudumbathilum piranna kujugalkku alimaum lalithyavum karunaum nirjavarayirikkum. Puthan panakkarude ahankaram kanikkilla.

    • @user-to3nv9hc9q
      @user-to3nv9hc9q 8 หลายเดือนก่อน +3

      😅😅😅😅

    • @sheelams7339
      @sheelams7339 8 หลายเดือนก่อน +10

      ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കൾ പലരും കുടുംബ മാഹാത്മ്യം പ്രവർത്തിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ. ഉടുതുണിക്ക് മറു തുണി വകയില്ലാതെ രാഷ്ട്രീയം മാത്രം "തൊഴിലായി " സ്വീകരിച്ചവർ ഇപ്പൊൾ കോടീശ്വരന്മാരായി അനേകം വാഹനങ്ങളുടെയും, അണികളുടെയും അകമ്പടിയോടെ വിലസുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. കുടിലിൽ ജീവിച്ചാലും, കൊട്ടാരത്തിൽ ജീവിച്ചാലും അവനവൻ്റെ പ്രവർത്തിയും, പെരുമാറ്റവുമാണ് ഓരോ മനുഷ്യനെയും മറ്റുള്ളവർ ഇഷ്ടപ്പെടാൻ കാരണം.

    • @azizksrgd
      @azizksrgd 8 หลายเดือนก่อน +5

      നിങ്ങൾ മോശം കുടുംബത്തിൽ ജനിച്ചത് ആണോ..

  • @artery5929
    @artery5929 8 หลายเดือนก่อน +74

    ദീർഘവും സംഭവബഹുലവുമായ ചരിത്രങ്ങളും പേറി നമ്മോടൊപ്പം ജീവിക്കുന്ന കുലീനരായ മനുഷ്യർ . 🎉🎉🎉

  • @MrSivaprasadbsnl
    @MrSivaprasadbsnl 6 หลายเดือนก่อน +16

    ആദിത്യ വർമ്മ തമ്പുരാനെ ഒരുപാട് പരിപാടികളിൽ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്.പെരുമാറ്റവും സംസാരവും മാന്യം, ലളിതം.അതിൽ ഒരു തരത്തിലുമുള്ള ഈഗോ, മേൽക്കോയ്മ ഇല്ല. ഞാനും എന്റെ അനിയനും ചേർന്ന ഒരു തീർത്ഥ യാത്രാ സംഘം ആദി കൈലാസം പോയി വരുമ്പോൾ തമ്പുരാനെയും കൂടെ പ്രസിദ്ധ ഫോട്ടോഗ്രാഫർ ജയചന്ദ്രൻ ചേട്ടനെയും സന്ധിക്കാനിടയായി. ഒരു ലാൻഡ് സ്ലൈഡിൽ പെട്ടിട്ട് യാത്ര പ്രയാസമായിരിക്കുന്ന സന്ദർഭം.യാത്രാ സാമഗ്രികൾ അടങ്ങിയ പെട്ടി തലയിൽ ഏറ്റി നടക്കുന്ന തമ്പുരാനെ ഞാൻ കണ്ടു. അദ്ദേഹത്തിന് ഹിമാലയ യാത്രകൾ വളരെ ഇഷ്ടമാണെന്നു പറഞ്ഞു. ഒരുമിച്ചുള്ള ഫോട്ടോകൾ എടുക്കാൻ സന്തോഷപൂർവം സഹകരിക്കുകയും ചെയ്തു. പിന്നീട്, അദ്ദേഹം ആ യാത്ര ഉൾപ്പടെ ഉള്ള ഒരു സചിത്ര പുസ്തകം തയാറാക്കിയപ്പോൾ ഞാനെടുത്ത ചില ഫോട്ടോകളും ആ പുസ്തകത്തിൽ ചേർക്കുകയും അതിന്റെ ക്രെഡിറ്റ്‌ പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അത്രയും തുറന്ന മനസാണ് അദ്ദേഹത്തിനുള്ളത്. ആ പുസ്തകം ബഹു. ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ സർ ആണ് റിലീസ് ചെയ്തത്. ആ സമയം, തമ്പുരാൻ ചെയ്ത ചെറു പ്രസംഗത്തിൽ പോലും എന്റെ പേരും സന്ദർഭവും പരാമർശിക്കയുണ്ടായി. വളരെ നന്ദിയും സന്തോഷവും 🙏🙏🙏

  • @sindhun1728
    @sindhun1728 7 หลายเดือนก่อน +39

    കുടുംബത്തിൽ പിറന്നതെന്ന് കേട്ടിട്ടേ ഉള്ളു... കണ്ടു....മനം നിറഞ്ഞു....🙏🙏🙏

  • @mallikamallika7505
    @mallikamallika7505 8 หลายเดือนก่อน +129

    ലാളിത്യം - വിനയം - കുലീനത 👍🙏🙏🙏♥️

    • @mayaprasannan6778
      @mayaprasannan6778 8 หลายเดือนก่อน +2

      Ethrayum nalla family yanu.

    • @pillaimadhavan4021
      @pillaimadhavan4021 8 หลายเดือนก่อน +2

      Mr.Shajan looks like a child who is very excited and friendly.

    • @tricktrips7406
      @tricktrips7406 7 หลายเดือนก่อน

      👍

  • @anoopgopinath24
    @anoopgopinath24 7 หลายเดือนก่อน +86

    എന്തൊക്കെ ജനാധിപത്യം വന്നാലും ഞങ്ങൾ തിരുവനന്തപുരത്തുകാർക്ക് ഇവരാണ് രാജാവ്. ഹൃദയത്തിൽ നിന്നും കൂപ്പ്കൈ ❤❤ഞങ്ങളുടെ പൊന്നുതമ്പുരാന്

    • @naturesvegrecipes
      @naturesvegrecipes 7 หลายเดือนก่อน

      👍👍

    • @sslssj1485
      @sslssj1485 7 หลายเดือนก่อน

      തിരുവനന്തപുരത്തെ ഇപ്പഴത്തെ duplicate മരമന്നൻ രായാവ് 😂😂 40 കിയാ കുതിരവണ്ടിയിൽ വിലസുകയാണ്

    • @ushakumar3536
      @ushakumar3536 7 หลายเดือนก่อน

      👌👌👌👌

    • @j.tt.4877
      @j.tt.4877 7 หลายเดือนก่อน

      😂😂😂

    • @thampi0071
      @thampi0071 7 หลายเดือนก่อน

      Ha ha i urge u to read how the royal family exploited your great great grand fathers and family and their people and got rich with their tax money.

  • @girijasujathan3638
    @girijasujathan3638 8 หลายเดือนก่อน +22

    ഹൃദ്യം, അതിമനോഹരം, ലളിതം, ശ്രീപദ്മനാഭന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

  • @ravivarma239
    @ravivarma239 8 หลายเดือนก่อน +19

    നല്ല പ്രോഗ്രാം നല്ല അറിവ് കൊട്ടാരം വിഷയങ്ങൾ ഭംഗിയായി ഷാജൻ ജീ. നല്ല യുവ രാജാവ് 🙏🏻🙏🏻

  • @GirijaMavullakandy
    @GirijaMavullakandy 8 หลายเดือนก่อน +250

    രാജകുടുംബത്തിന്റെ അവസാന കണ്ണിയായ ഈ സുന്ദരനായ രാജകുമാരന്റെ എളിമ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

  • @kannans7593
    @kannans7593 8 หลายเดือนก่อน +17

    സാജൻ.... എത്ര മനോഹരമായി ചെയ്തു താങ്കൾ.... 🙏🏼🙏🏼🙏🏼

  • @saodayyammadamcherukunnul5753
    @saodayyammadamcherukunnul5753 8 หลายเดือนก่อน +35

    സാർ ന്റെ ഇന്റർവ്യൂ പോലെ വേറെ ഒന്നും ഇല്ല കൂടെ ആദിത്യ വർമ തമ്പുരാനും

  • @powdikonamsanal656
    @powdikonamsanal656 8 หลายเดือนก่อน +35

    ശ്രീ പത്മനാഭ നമോ നമ:🌹🙏🌹

  • @santhoshsanthosh-st7pz
    @santhoshsanthosh-st7pz 7 หลายเดือนก่อน +8

    എത്ര നല്ല അഭിമുഖം. നന്ദി ഷാജൻസർ.

  • @geethat3054
    @geethat3054 8 หลายเดือนก่อน +10

    രാജഭരണ കാലത്തെപ്പറ്റി അറിയാൻ എല്ലാവർക്കും താൽപര്യമായിരിക്കും അത് നൽകിയ തിന് വളരെ നന്ദി

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน +1

      Adinu ivattakal arangilum satyam parayumo
      Thallals matram

    • @just_in_time-k7
      @just_in_time-k7 หลายเดือนก่อน

      ​​@@pp-od2htavarude familyepattiyalle.. whatever they can comfortably share they do. Isnt that how anyone including you or any of us will be respectful of own family and share only essential things. All hv rights to it. Whatever they share its a good thing to know..

  • @maadhav8509
    @maadhav8509 8 หลายเดือนก่อน +137

    രാജകുടുംബത്തിൽ ജനിച്ചവരും മനുഷ്യനാണ്..
    പണ്ട് പലതും പലതും നടന്നിട്ടുണ്ട്.. അതിന് ഉത്തരവാദി ഇന്നത്തെ തലമുറയിൽ പെട്ടവരല്ല..
    രാജകുടുംബത്തിൽ ജനിച്ചത്.. ഒരു ശാപമായി കാണുന്നവനാണ് ഞാൻ... രാജകുടുംബത്തിനെ അപമാനിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമാണ്.. എന്നാലെ അവർ പുരോഗമനവാദി ആവൂ...
    എല്ലാവരോടും പറയാനുള്ളത്.. ഞങ്ങളും മനുഷ്യരാണ്..

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 8 หลายเดือนก่อน +2

      Are you from Royal family. ?

    • @superpayyans1554
      @superpayyans1554 8 หลายเดือนก่อน +3

      ❤❤ അതേ ഞങൾ അത് തരുന്നതും ഉണ്ട് ചില പുഴുക്കൾ കാണും അത് നോക്കണ്ട❤❤❤

    • @sreejakgadv
      @sreejakgadv 8 หลายเดือนก่อน

      അസൂയ കൊണ്ട് പലരും പലതും പറയും.. റോയൽ ഫാമിലി ആകുന്നത് തന്നെ ജന്മ പുണ്യം അല്ലെ

    • @santhammaltk1224
      @santhammaltk1224 8 หลายเดือนก่อน +5

      എന്നും ഒരുപാട് ആദരവോടെ സ്നേഹം ❤️❤️

    • @mrraam2151
      @mrraam2151 7 หลายเดือนก่อน +2

      യൂറോപ്പിൽ ഒക്കെ ഒന്ന് പോയി കണ്ടാൽ അറിയാം നമ്മുടെ രാജാക്കന്മാരുടെ quality 😂സ്വയം സുഖിക്കുക മാത്രം ആണ് ഇവർ ചെയ്തത്, കൂടെ ഉള്ള കുറച്ചു നാടുവഴികളും, പിന്നെ ബാക്കി ഉള്ളതെല്ലാം അമ്പലത്തിൽ കൊണ്ട് വെച്ച്, നാട്ടുകാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആർക്കും ഒരു പ്രയോജനം ഇല്ലാതെ.. ബ്രിട്ടീഷുകാറോഡ് തോറ്റു അവസാനം രാജ്യവും പോയി, ഇവർ ഒക്കെ കാരണം ഇന്ത്യ മുഴുവൻ വരാത്തന്മാർ കോളനിസ് ആക്കി 😢😢😢

  • @abcdef-xb7mi
    @abcdef-xb7mi 8 หลายเดือนก่อน +12

    വളരെ ലാളിത്യം നിറഞ്ഞ presentation,
    കൂടുതൽ എന്ത് പറയാൻ
    ഇങ്ങനെ ഒരു അഭിമുഖം നൽകിയ ഷാജൻ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    മറുനാടൻ===ഒരുപാട് അറിയേണ്ട കാര്യങ്ങൾ നമ്മളിൽ എത്തിക്കുന്ന ചാനൽ.
    എല്ലാത്തിനും
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @radamaniamma749
    @radamaniamma749 8 หลายเดือนก่อน +50

    നിറകുടം തുളുമ്പില്ലാ എന്നു കേട്ടിട്ടില്ലെ -

  • @sudhakaranpanikar4154
    @sudhakaranpanikar4154 8 หลายเดือนก่อน +33

    തമ്പുരാൻ 🙏🙏🌹അതീവസന്തോഷം 🙏🌹, എന്നാലും പൊന്നു തമ്പുരാൻ ഓർക്കുമ്പോൾ ഉള്ളുന്റ ഉള്ളിൽ ഒര് കൊളുത്തി പിടിച്ചു ഉള്ള വലിവ്, ഒര് വിങ്ങൽ!

  • @sneharajvp2147
    @sneharajvp2147 8 หลายเดือนก่อน +10

    രണ്ടു പേർക്കും നല്ലതുവരട്ടെ❤

  • @Rinosh_Ravi
    @Rinosh_Ravi 8 หลายเดือนก่อน +30

    എന്താ എളിമയും വിനയവും ഉള്ള തമ്പുരാൻ. 👌

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน

      Nair aanallae
      Manasulaayi
      Adima kanne

  • @youwithme3652
    @youwithme3652 8 หลายเดือนก่อน +21

    കണ്ണിനും കാതിനും കുളിർമ ഉള്ള ഇന്റർവ്യൂ ✨😊

  • @Indian-tj9kf
    @Indian-tj9kf 8 หลายเดือนก่อน +6

    ഒരു രാജാവിന്റെ ഐശ്വര്യം ❤️humble,humility …🙏🏻🙏🏻thaazhma ellam padikkanam പ്രിൻസ് രാമവർമയുടെ fan ആണ് ❤️കളിയായി പറയാറുണ്ട് നീയാരാടാ ചിത്തിര തിരുനാലിന്റെ കൊച്ചു മോനാ 😂ഇതാ സാക്ഷാൽ ചിത്തിര തിരുനാളിന്റെ കൊച്ചു മോൻ ❤️

  • @bejoypaul1774
    @bejoypaul1774 7 หลายเดือนก่อน +4

    Aditya Varma, You are the best man living on this earth. thank you.👋👌

  • @kksnair6841
    @kksnair6841 7 หลายเดือนก่อน +3

    🙏🏿സത്യ സന്ദത്ത ഉള്ളതുകൊണ്ട് സ്വത്തുക്കൾ എല്ലാം ഇപ്പോഴും നിലനിൽക്കുന്നു.. അതും കൊള്ളയടിക്കാൻ പതിയിരിക്കുന്ന രാഷ്ട്രയ ക്കാർ 🙏🏿if our conscious is clear dont listen to lose talking 👍🏿👍🏿that statement is great.. Very knowledgeable person

  • @ranjithramanarayanan5150
    @ranjithramanarayanan5150 8 หลายเดือนก่อน +82

    ആൺമക്കൾക്കും പെണ്മക്കൾക്കും തുല്ല്യ പ്രധാന്യം നൽകുന്ന പാരമ്പര്യം. കണ്ടു പഠിക്കണം പലരും

  • @k.a.joseph3960
    @k.a.joseph3960 8 หลายเดือนก่อน +9

    Humbleness is the greatness of all the royal members. Aditya Thumpuran is too good when it comes to hospiality in interviews like this.

  • @resminath5429
    @resminath5429 8 หลายเดือนก่อน +2

    വളരെ നന്നായി നല്ല ഒരു intetview മാത്രമല്ല കവടിയാർ palace ഒന്ന് കാണാൻ കഴിഞ്ഞു. ഇപ്പോൾ ഉള്ളവർ ഒക്കെ ഇവരെ ഒക്കെ കണ്ട് ഒരു പാട് പഠിക്കാൻ ഉണ്ട്. ആ എളിമ വിനയം അങ്ങനെ എല്ലാം.... ഇവരൊക്കെ ജന്മം കൊണ്ടു മാത്രംഅല്ലെങ്കിൽ ജാതി കൊണ്ടു മാത്രം അല്ല തമ്പുരാക്കൻ എന്ന് വിളിക്കുന്നത്. ആ വിളിക്കു അവർ അർഹരാണ് അത് അവരുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും ഒക്കെ പ്രകടമാവുകയല്ലേ. എന്തായാലും ഷാജൻ sir ഒരു വലിയ thanks for this kind of very precious and valuble moments gave for us

  • @jayaprakashan3406
    @jayaprakashan3406 8 หลายเดือนก่อน +3

    Thanks for both, such a nice interview ❤

  • @mukeshbabu6149
    @mukeshbabu6149 7 หลายเดือนก่อน +1

    എത്ര വിനയനവതൻ ആയ വ്യക്തി ആണ് തമ്പുരാൻ.. എല്ലാവിധ ആശംസകളും.. 🙏

  • @vargheselilly3815
    @vargheselilly3815 8 หลายเดือนก่อน +8

    രാജാവേ ,,,,,,,,

  • @balakrishnanpadmanabhan8797
    @balakrishnanpadmanabhan8797 7 หลายเดือนก่อน

    We have got lots of information of past from this interview. Thanks to shri. Aadithyavarma Thampuran and shajan sir. Pranamam.

  • @Sana4455-I9n
    @Sana4455-I9n 7 หลายเดือนก่อน +1

    എന്തായാലും... മറുനാടൻ ഒരുപാട് നല്ല കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി... പലയാളുകളും ഇതൊന്നും ചോദിക്കാറില്ല.. 👏🏻👏🏻👏🏻👏🏻👏🏻...

  • @PM-vl6np
    @PM-vl6np 7 หลายเดือนก่อน +3

    ഗ്രേറ്റ്‌ കുടുംബം 🙏🙏👍ആദരവ് മാത്രം 🙏🙏

  • @HaleelTS
    @HaleelTS 7 หลายเดือนก่อน +2

    🙏🏻 sajan ന്റെ ഏറ്റവുംമികച്ച ഇന്റർവ്യൂ 🌹🌹

  • @sindhukb5481
    @sindhukb5481 8 หลายเดือนก่อน +7

    Great video sir 👍

  • @devanandgs1605
    @devanandgs1605 7 หลายเดือนก่อน

    Namukku ariyaan agraham ulla karyangal..especially nilavara rahasyangal okke point cheytu chodicha shajan sarinu big salute

  • @PavithranTV-d7t
    @PavithranTV-d7t 8 หลายเดือนก่อน

    Wonderful interview, simple way of talk. Aristocracy is aristocracy. Thanks to Mr. Shajan for this exellent attempt.

  • @sarithavinod7700
    @sarithavinod7700 8 หลายเดือนก่อน +16

    മലയാളികൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..ഇതൊക്കെ ഷാജൻ sir ne സാധിക്കൂ.

  • @sitharamahindra8701
    @sitharamahindra8701 8 หลายเดือนก่อน +3

    🙏🏻Even now our Ponnu Thampuran is in our heart🙏🏻

  • @poomana96.8
    @poomana96.8 8 หลายเดือนก่อน +6

    നമസ്ക്കാരം🙏💐 തമ്പുരാൻ 🙏🙏

  • @sudhasundaram2543
    @sudhasundaram2543 7 หลายเดือนก่อน +1

    തമ്പുരാൻ കൈലാസത്തിൽ പോയല്ലേ ഭാഗ്യവാൻ എളിമയും വിനയവുമുള്ള സംസാരം തമ്പുരാൻ്റെയും ഭാര്യയുടെയും മക്കളുടേയും ആയിട്ടുള്ള ഇൻ്റർവ്യൂ കണ്ടായിരുന്നു മക്കളേ കണ്ടപ്പോൾ ഇരട്ടക്കുട്ടികളേപ്പോലെ തോന്നിയിരുന്നു രണ്ടു പേരും ഒരുപോലെ ഇരിക്കുന്നു തമ്പുരാനും സാറിനും ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ♥️♥️👍

  • @rajirajan7920
    @rajirajan7920 7 หลายเดือนก่อน +2

    ഞങ്ങളുടെ പൊന്നു തമ്പുരാൻ ❤️

  • @rajkrishnan3616
    @rajkrishnan3616 8 หลายเดือนก่อน +4

    Thampuran 🙏 🙏

  • @roshanpulickal5254
    @roshanpulickal5254 7 หลายเดือนก่อน +6

    നമസ്ക്കരം.. . രജാവു ഭരിചിരുന്നെങില് കെരളം ദുബൈ അയെനെ ❤

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 หลายเดือนก่อน

      കേരളം ദുബായ് ക്കാളും മികച്ച സ്ഥലം ആണ്...
      ഇവിടത്തെ പ്രകൃതി ,കാലാവസ്ഥ,സമാദാനം ഒന്നും ദുബായിയിൽ ഇല്ല...

  • @sonuraju6375
    @sonuraju6375 5 หลายเดือนก่อน +1

    Good Human

  • @altaritransport6828
    @altaritransport6828 8 หลายเดือนก่อน +3

    Thank you somuch Sir

  • @nithinmadhu524
    @nithinmadhu524 8 หลายเดือนก่อน +4

    Proud of you thambiran maskaram

  • @krishnanunnimadathil8142
    @krishnanunnimadathil8142 8 หลายเดือนก่อน

    Very dignified visage of the Kochu Thambran. Thanks for bringing us this conversation. 🐚🇮🇳

  • @krishnangovindan1827
    @krishnangovindan1827 2 หลายเดือนก่อน

    ആദിത്യ വർമ്മ തിരുമേനിക്ക് ആയുരാരോഗ്യമുണ്ടാവാൻ പ്രാർഥിക്കുന്നു 🙏🌷

    • @abhijithk5615
      @abhijithk5615 2 หลายเดือนก่อน

      Tirumeni yo😂

  • @Varghese142
    @Varghese142 5 หลายเดือนก่อน

    Adithya varma thampuram neenal vazhatte🙏🙏💪💪💪

  • @muralipeevee2048
    @muralipeevee2048 7 หลายเดือนก่อน

    Worthy interview,very informative.well done👏

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 8 หลายเดือนก่อน

    Shajan sir,thank you for this interview 😊😊😊😊

  • @raninair6065
    @raninair6065 7 หลายเดือนก่อน +1

    തമ്പുരാന് നമസ്കാരം. എത്ര എളിമയും വിനയവും നിറഞ്ഞ പെരുമാറ്റം ❤❤❤❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 7 หลายเดือนก่อน +1

    ഷാജന്‍ sir നും തംപുരാനും. അഭിനന്ദനങ്ങള്‍

  • @rajeshrnair6099
    @rajeshrnair6099 7 หลายเดือนก่อน +1

    a rare specimen for the world . qualities befitting a human

  • @chandralekharmallan8314
    @chandralekharmallan8314 7 หลายเดือนก่อน

    Big salute Aditya varma thampuran&Shajan sir 🙏

  • @saratsaratchandran3085
    @saratsaratchandran3085 7 หลายเดือนก่อน

    Interesting !! Kudos to Shajan! An affable personality of the prince that was charming!

  • @santharagangal7451
    @santharagangal7451 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤🙏❤

  • @travelraj7365
    @travelraj7365 7 หลายเดือนก่อน +3

    💙💙💙💙👍

  • @devnand.vrythudevv863
    @devnand.vrythudevv863 7 หลายเดือนก่อน

    തമ്പുരാൻ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഞങ്ങൾക്കൊപ്പം ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു പോകുന്നു

  • @rakeshchelambanc9633
    @rakeshchelambanc9633 7 หลายเดือนก่อน

    താങ്ക്സ് ഷാജേട്ടാ

  • @sreejassreekumarsreeja123
    @sreejassreekumarsreeja123 7 หลายเดือนก่อน

    ഷാജൻ സർ ബിഗ് സല്യൂട്ട് 👍🏾❤❤❤❤❤❤❤

  • @powdikonamsanal656
    @powdikonamsanal656 8 หลายเดือนก่อน +6

    ❤🎉❤❤

  • @reenaramankutty7433
    @reenaramankutty7433 8 หลายเดือนก่อน +2

    നല്ല മനുഷ്യൻ..

  • @rejaputhran5210
    @rejaputhran5210 หลายเดือนก่อน

    സുകൃത ജന്മം അഥിതിൻ തമ്പുരാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏👌👍ഒരുപാട് ഇഷ്ടം...

  • @sarasammag9063
    @sarasammag9063 8 หลายเดือนก่อน +3

    Good 👍👍🎉

  • @sudheerkuttara479
    @sudheerkuttara479 7 หลายเดือนก่อน +1

    എന്തായാലും കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. വലിയ ഉപകാരം'

  • @anilviknaswar9618
    @anilviknaswar9618 8 หลายเดือนก่อน +4

    🌹🌹🌹🌹🌹

  • @arunsubramanian6898
    @arunsubramanian6898 7 หลายเดือนก่อน +1

    I am the biggest fan of our thamburan ❤

  • @vijayannairp590
    @vijayannairp590 8 หลายเดือนก่อน +3

    🙏🙏

  • @noushichotz9559
    @noushichotz9559 6 หลายเดือนก่อน

    Woow Nice man Iyalokke barichal mathiyayirunnu ❤ ( iyaludude Achanappooparnmar engane bharichirikkum ) kothiyavunnu ❤

  • @Indian-tj9kf
    @Indian-tj9kf 8 หลายเดือนก่อน +1

    വളരെ ഹൃദ്യം. .matriarchal ആണ് പണ്ട് എല്ലാ ഹിന്ദുക്കളും

  • @nijilmathew1514
    @nijilmathew1514 7 หลายเดือนก่อน

    ഒന്ന് മാത്രം മാറാതെ ഇരിക്കട്ടെ…സ്നേഹം…ആ ഗ്രേറ്റ് പേഴ്സണാലിറ്റി ഒൺലി ക്യാൻ സെ ലൈക്ക് ദാറ്റ്❤

  • @tirucochi
    @tirucochi 7 หลายเดือนก่อน

    Thanks for bringing HRH to us.

  • @rangithamkp7793
    @rangithamkp7793 7 หลายเดือนก่อน

    🙏🏾 Thank you sir ! 👍. NANNAYIRUNNU THAMPURANUMAYULLA EE KOODIKAZHCHA VISESHANGAL . THAMPURANUM NJANGALKKUM OKKE SRI PDMANABHA SWAMIYUDE ANUGRAHAM UNDAKATTEY . 🙏🏾😌💪🏼

  • @sabuvp1133
    @sabuvp1133 7 หลายเดือนก่อน +1

    ശുദ്ധ ഹൃദയൻ❤ സ്നേഹവും ബഹുമാനവും എങ്ങനെ നല്കാതിരിക്കും!

  • @mallikaravi6862
    @mallikaravi6862 8 หลายเดือนก่อน

    It was a nice interview.....of course great personalities are respected for their values

  • @sanalkochi1344
    @sanalkochi1344 7 หลายเดือนก่อน

    സൂപ്പർ അതിഗംഭീരം ❤❤❤❤❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 8 หลายเดือนก่อน +6

    🎉 🎉 🎉

  • @shinue4625
    @shinue4625 7 หลายเดือนก่อน

    Appreciated you Saajan.

  • @srikumari6211
    @srikumari6211 3 หลายเดือนก่อน

    Is thamupuran speaking thiruvanathapuram bhasha and very nice interview

  • @indhirak4445
    @indhirak4445 8 หลายเดือนก่อน +1

    Nice interview !

  • @midhundas8223
    @midhundas8223 8 หลายเดือนก่อน +3

    😍😍❤❤❤

  • @ananthalakshmip.e5926
    @ananthalakshmip.e5926 7 หลายเดือนก่อน

    What a humble person, really great.

  • @hamzaoffice5873
    @hamzaoffice5873 7 หลายเดือนก่อน

    Gold family... thanks Sajan

  • @saravanankumar640
    @saravanankumar640 7 หลายเดือนก่อน

    Very humble n simple talks grt

  • @siddeeqmustafa3588
    @siddeeqmustafa3588 8 หลายเดือนก่อน +3

    എന്തു നല്ല പെരുമാറ്റം ❤

  • @SyamalaSunil-v7q
    @SyamalaSunil-v7q 6 หลายเดือนก่อน

    സുന്ദരനായ തമ്പുരാൻ ❤️

  • @ambilispillai
    @ambilispillai 8 หลายเดือนก่อน +2

    കുലീനത്യം 🙏🙏🙏♥️😍

  • @dasdastr562
    @dasdastr562 7 หลายเดือนก่อน

    ആശംസകൾ - സന്തോഷം -❤❤

  • @pssayi
    @pssayi 7 หลายเดือนก่อน +2

    ഷാജന്റെ ചോദ്യത്തിൽ നിന്നും രാമവർമ്മയെ അറിയില്ലെന്ന് മനസിലായി ...മലയാളികൾ അറിയില്ലെങ്കിലും തെലുങ്കറോട് ഒന്ന് അന്വേക്ഷിച്ചിട്ടു പോകാമായിരുന്നു. ഇത്ര വലിയൊരു പ്രതിഭയെ മലയാളികൽ അറിയാതെ പോകുന്നു

  • @yohannansvlog8131
    @yohannansvlog8131 7 หลายเดือนก่อน +1

    Njanum kottarathila janichathu. Alappuzha kottaram aashupathriyil.

    • @MagicSmoke11
      @MagicSmoke11 7 หลายเดือนก่อน

      😂😂

  • @rakhinraj5802
    @rakhinraj5802 7 หลายเดือนก่อน

    Ella aiswaryom undavatte Tampurane 🙏

  • @mohandas-h3v
    @mohandas-h3v 7 หลายเดือนก่อน

    ആദിത്യവർമ്മ തമ്പുരാന് സ്നേഹാദരങ്ങൾ

  • @BeeVlogz
    @BeeVlogz 7 หลายเดือนก่อน

    Very nice conversation ❤

  • @francischirayath4133
    @francischirayath4133 7 หลายเดือนก่อน +3

    ❤❤❤👏👏👏😍😍😍👍👍👍🙏🙏🙏

  • @geethac8941
    @geethac8941 8 หลายเดือนก่อน +2

    Sree Aditya Varma's great grand mother Rani sethu parvathi bai is Raja ravi varma's grand daughter.

  • @msvenugopal1153
    @msvenugopal1153 7 หลายเดือนก่อน

    സ്വത സിദ്ധമായ നിർമലമായ പെരുമാറ്റം. നിലവിലെ രാഷ്ട്രീയ ക്കാർ ഇദ്ദേഹത്തിന്റെ വിനയം കാണട്ടെ. വിശദമായി ഇന്റർവ്യു നടത്തിയ ഷാജന് അഭിനന്ദനങ്ങൾ 👍

  • @girishvs263
    @girishvs263 8 หลายเดือนก่อน +4

    The royal trivandrum ❤ respect