ടിപ്പു സുൽത്താൻ ന്റെ ശ്രീരംഗ പട്ടണവും ചരിത്ര സ്മാരകങ്ങളും മനോഹരം ആയി അവതരിപ്പിച്ച ഹൃദരാഗം എപ്പിസോഡ് ഒരു ചരിത്ര വീഡിയോ ആയി വരും തലമുറക്ക് ലഭ്യമാവട്ടെ. എപ്പോൾ വേണമെങ്കിലും രാജ്യത്തു നിന്ന് ഇതൊക്കെ തുടച്ചു മാറ്റപ്പെട്ടേക്കാം 🙏
Super...1986 College timil anu last Sri ranga pattanavum, Tipu fortum kandathu. Annu thonniya athe feelingsum oru cheriya nombaravum ippol feel cheythu. Orayiram Nandi... continue your journey.
മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പുസുൽത്താൻ റെ ഇത്രയും അധികം സ്ഥലങ്ങൾ ഞാൻ ആദ്യമായാണ് കാണുന്നത് വളരെ വളരെ നന്ദി ഇനിയും താങ്ങൽ ചരിത്ര പുരുഷന്മാരുടെ വീഡിയോ സുകൾ തകർത്തു
42:34 വീഡിയോയുടെ അവസാന ഭാഗങ്ങൾ ഒന്നും പറയാനില്ലാ.. ഒരു പ്രത്യേക ഫീലിംഗ്... മൈസൂർ കടുവ 💥 ടിപ്പു സുൽത്താൻ 💥🔥 ബ്രിട്ടീഷുകാരുടെയും.. ഒപ്പം, അവരെ സഹായിക്കുവാൻ നോക്കിയവരുടെയും പേടി സ്വപ്നം... Thank you so much bro...
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഹിസ്റ്ററി അതാണ് ടിപ്പു സുൽത്താൻ ഹിസ്റ്ററി പക്ഷെ നിർബാഗ്യം എന്ന് എന്ന് പറയട്ടെ ഇത്രയും രാജ്യ സ്നേഹിയെ ഇന്ത്യ മറക്കുന്നു എന്ന് കേൾക്കുമ്പോൾ അതിയായ ദുഃഗം തോന്നുന്നു 🙏😞😞😞
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ട്രാവലർ ബ്ലോഗറായി വളർന്നു വരേണ്ട താങ്കൾ എന്തിനാണ് ബ്ലോഗിങ് നിർത്തിയത് എന്നത് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും ഭയങ്കര സംശയമാണ്
Dear bro… good presentation.. Thanks for giving much information . I had visited here few days before and now after watching this video I got all details and ideas . Thank you so much bro 👍
🌹 താങ്കൾ എഴുത്ത് നിർത്തിയപ്പോൾ ഞാനും എഴുത്ത് നിർത്തിയതായിരുന്നു എന്നാൽ ഇത് കണ്ടപ്പോൾ എഴുതാതിരിക്കാൻ പറ്റിയില്ല ഈ സ്ഥലങ്ങൾ എല്ലാം 29 വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യമായി കണ്ടപ്പോഴും ഇത് പോലെ തന്നെ ആയിരുന്നു എന്നാൽ ഇനയൊരു 29 വർഷങ്ങൾക്കുശേഷം ഈ സ്ഥലങ്ങൾ എല്ലാം ഇതുപോലെ കാണാൻ പറ്റുമോ എന്ന് അറിയില്ല അങ്ങനെയാണ് ശ്രീരംഗ പട്ടണം മുതൽ വടക്കോട്ടുളള ഇന്ത്യയുടെയാത്ര എല്ലാം കാത്തിരുന്നു കാണാം @ 22 - 02 - 2023 🌹
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി ഇപ്പോഴും ടിപ്പു സുൽത്താനെ വർഗീയ വൽക്കരണം നടത്തുന്ന ഒരു കൂട്ടർ ഉണ്ട് ശ്രീ രംഗനാഥ ക്ഷേത്രം കാണിച്ചത് വളരെ നല്ല ❤️❤️❤️❤️
ക്ഷേത്രം പൊളിക്കാഞ്ഞത് ഹിന്ദുക്കളെ സൈന്യത്തിൽ ചേർക്കാൻ - സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടതൽ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും നശിപ്പിച്ച മഹാനാണ് ടിപ്പു - അതുകൊണ്ടാണ് പട്ടികൾക്ക് പൂർവികർ ടിപ്പു എന്ന പേരിട്ടത്
ടിപ്പു ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത 5000 തോക്കുകൾ അദ്ധേഹം തിരിച്ചയച്ചത് ഞങ്ങൾ മൈസൂരുവിൽ ഉണ്ടാക്കുന്ന തോക്കിന്റെ നിലവാരം ഈ തോക്കിനില്ല എന്ന് പറഞ്ഞാണ് ... മെസൂർ അന്ന് എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കാം .... കൊട്ടാരത്തിൽ നിന്നും നോകിയാൽ കാണാവുന്ന ദൂരത്തിലുള്ള ശ്രീരംഗപട്ടണത്തെ ക്ഷേത്രം അദ്ധേഹം ആക്രമിച്ചില്ല ... ക്ഷേത്രങ്ങൾ ആക്രമിച്ചത് കരം കൊടുക്കാതെ ജന്മിഗ്രഹങ്ങൾ . നാട്ടുരാജാക്കൻമാർ ക്ഷേത്രത്തിനകത്ത് ഒളിപിച്ചു വെച്ച പണം എടുക്കാനാണ് (മതപരമല്ല, രാഷ്ട്രീയമാണ്) എന്ന വാദത്തിനു തെളിവാണ് ... രംഗക്ഷേത്രത്തെ പലവട്ടം അദ്ധേഹം സഹായിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു .... ടിപ്പുവിന്റെ മന്ത്രി പൂർണ്ണയ്യ ചതിച്ചതാണ് എന്നുള്ളത് തെളിവില്ലാത്ത വാദമാണ് ... സ്വന്തമായി വലിയ്യ ഒരു ലൈബ്രറി ഉണ്ടായിരുന്നു എന്നും, ഇഗ്ലീഷ ടക്കം 9 ഭാഷകൾ കൈകാര്യം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. അദ്ധേഹത്തിന്റെ മരണം ബ്രിട്ടീഷുകാരെ പോലെ തന്നെ ഇന്ത്യയിലെ വിവിധ നാട്ടുരാജക്കൻമാർക്കും , ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാർക്കും സന്തോഷം നൽകിയ കാര്യമാണ് ...
Mir sadik... യഥാർത്ഥ ചതിയൻ.. അവസാനം പ്രജകൾ അവന്റെ ജടത്തിൽ കൂട്ടത്തോടെ തുപ്പുകയായിരുന്നു.. അങ്ങനെ ഒരു ചതി നടന്നില്ലായിരുന്നു എങ്കിൽ വെള്ളക്കാർക്ക് ഒരിക്കലും കോട്ടയ്ക്കകം കാണാൻ സാധിക്കില്ലായിരുന്നു.. ടിപ്പുവിന്റെ പാലസ് ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയിലെങ്കിലും അതിലെ ഉരുപ്പടികളാൽ നിർമ്മിതമായ ഒരു പള്ളി ഊട്ടിയിൽ ഉണ്ട്.. അതിന്റെ ഉൾവശം കാണുമ്പോൾ മനസ്സിലാവും ആ കൊട്ടാരത്തിന്റെ ഗംഭീര്യം 😌
Tree of liberty in srirangapatana koodi kanikamayrnnu(jacobian club in mysore). French British yudhakalath ,tipu British karkethirathyath kondu French officers mysoreil jacobian club tipu inte natil sthapichu. Athil tipu sultan tree of liberty nadukayum chythu. French kar angane mysore karodu aikyadardyam ullavarayi. Ee location koodi kanikamayrnnu
ടിപ്പുസുൽത്താൻ അന്ന് ബ്രിട്ടീഷുകാരുടെ മൂടുതാങ്ങി ആർഎസ്എസുകാരൻ ഇന്നും ഈ പേര് കേട്ടു ഭയപ്പെടുന്നുവെങ്കിൽ അദ്ദേഹം തന്നെയാണ് ഈ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ 💪🏳️Tipu sultan 🇮🇳
ഒരു പാട് കണ്ടതാണെങ്കിലും.. എപ്പോൾ കണ്ടാലും മുഷിപ്പില്ലാത്ത ഇടം. നിങ്ങളിൽകൂടെ പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു... ഓരോ എപ്പിസോടും വളരെ ഗംഭീരമാണ്... 🌷🌷🌷🌷
കിടിലം വീഡിയോ.. 👍👍പൊരി വെയിലത്തു പോലും ഇത്രേം വലിയ ഒരു ചരിത്ര അവശേഷിപ് കാട്ടി തന്ന ഹൃദയരാഗത്തിന് നന്ദി... 👍👍
ചരിത്രം പകർന്നു നൽകിയ അതിമനോഹരമായ എപ്പിസോഡ് 🙏🙏👌👌👌👌👌👌
thank you
എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രയ്ക്കും നല്ല വീഡിയോ.. 🙏🙏🙏🙏
❣️❣️🌷🌺
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ. മനോഹരം.
"ഹൃദയം നിറയെ മനോഹരമായ കാഴ്ചകള്‍ നല്‍കി"
ഹൃദയരാഗം ❤️
Hallo. Pls. Harapanahalli. Near. Bhahalli. One. Old. Temple. Good. Okay.
ഹൃദയരാഗം...... ശരിക്കും..... ഹൃദയത്തിന്റെ..... രാഗമയിമാറുന്നു...ചരിത്രത്തിന്റെ..... നേരറിവുകൾ...പകർന്നുതന്നതിന്...... ഒരുപാടു.... നന്ദി...🙏🙏🙏🙏🙏🙏🙏🙏🙏🙏
thank you
ടിപ്പു സുൽത്താൻ ന്റെ ശ്രീരംഗ പട്ടണവും ചരിത്ര സ്മാരകങ്ങളും മനോഹരം ആയി അവതരിപ്പിച്ച ഹൃദരാഗം എപ്പിസോഡ് ഒരു ചരിത്ര വീഡിയോ ആയി വരും തലമുറക്ക് ലഭ്യമാവട്ടെ. എപ്പോൾ വേണമെങ്കിലും രാജ്യത്തു നിന്ന് ഇതൊക്കെ തുടച്ചു മാറ്റപ്പെട്ടേക്കാം 🙏
thank you
@@MrShankar12 Hindus bigaravathi hete naduviral namaskaram 👋🖕🏼
@@MrShankar12 Ante Ammayude poor Achanod poyi kunda hene naye hete naduviral namaskaram 👋🖕🏼
@@MrShankar12satyam alle bro
Kayyiliripp nallathanel rand kootterudeyum onnum thudachu maattilla... ❤️
നൂറ്റാണ്ടുകൾ വളരെ പുറകോട്ട് പോയി ചിന്തിപ്പിച്ച വീഡിയോ. വളരെ മനോഹരമായി 🙏🙏🙏🌹🌹🌹
thank you
Thanks jithin..... History reveals itself in different tones everytime you walk through it..... Interesting video 👍👏👏
Super...1986 College timil anu last Sri ranga pattanavum, Tipu fortum kandathu. Annu thonniya athe feelingsum oru cheriya nombaravum ippol feel cheythu. Orayiram Nandi... continue your journey.
thank you
എത്ര കണ്ടാലും കേട്ടാലും മതിയാവാത്ത ഇന്ത്യൻ ചരിത്രത്തിലെ രാജാക്കന്മാരുടെ രാജാവായ ധീര ദേശാഭിമാനി ടിപ്പുസുൽത്താൻ.❤
Thankyou for showing this wonderful places to us.waiting for coming episodes
thank you
അറിയാൻ കാത്തിരുന്ന ചരിത്രവും കാഴ്ചകളും 👍👍
ഹൃദയരാഗത്തിന്റെ പുതിയ വീഡിയോകൾ എല്ലാം അടിപൊളിയാണ്. വേറെ level jithin bro🔥🔥🔥✌🏻✌🏻✌🏻🥳🥳🥳
മൈസൂർ കടുവ എന്നറിയപ്പെടുന്ന ടിപ്പുസുൽത്താൻ റെ ഇത്രയും അധികം സ്ഥലങ്ങൾ ഞാൻ ആദ്യമായാണ് കാണുന്നത് വളരെ വളരെ നന്ദി ഇനിയും താങ്ങൽ ചരിത്ര പുരുഷന്മാരുടെ വീഡിയോ സുകൾ തകർത്തു
🥰🥰❣️🌷
ജിതിൻ..... അതിമനോഹരം... 👏👏👏👍
thank you
42:34
വീഡിയോയുടെ അവസാന ഭാഗങ്ങൾ ഒന്നും പറയാനില്ലാ.. ഒരു പ്രത്യേക ഫീലിംഗ്...
മൈസൂർ കടുവ 💥
ടിപ്പു സുൽത്താൻ 💥🔥
ബ്രിട്ടീഷുകാരുടെയും.. ഒപ്പം, അവരെ സഹായിക്കുവാൻ നോക്കിയവരുടെയും പേടി സ്വപ്നം...
Thank you so much bro...
he is not Myosre tiger
മൈസൂർ ഒരുപാട് കണ്ടതന്നെങ്കിലും വളരെ ഇഷ്ട്ടമായി കാരണം നമ്മുടെ ജിതിൻ ചേട്ടന്റ വിഡിയോ ആയത്കൊണ്ട് ❤️❤️❤️👌👌🌹🌹🌹🍬🍬🍬
thank you
ഇതൊക്കെ 2013 പ്ലസ്ടു ടുർ ടൈം നമ്മൾ പോയി കണ്ട സ്ഥലം ആണ് ഇപ്പോൾ പിന്നെയും കണ്ടപ്പോൾ സന്തോഷം ♥️♥️♥️♥️
നന്നായിട്ടുണ്ട് കുറെ അറിയാൻ കഴിഞു നല്ല അവതരണം
Idaya Raaagam...
Super video,nice journey....
Spr Jithin Chetto Poli Poli Ariyanum Arivu Nalkanum Mmaday Hridhayaragam🥰🥰 View Spr Chettaaa👍👍😍😍
അതിമനോഹരമായ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി
വളരെ നല്ല വീഡിയോ. പല തവണ അവിടെ പോയിട്ടുണ്ടെങ്കിലും ഇത്രയും ഡീറ്റെയിൽസ്, വിഷ്വൽസ് കിട്ടിയിരുന്നില്ല. 👍
THANK YOU 🙏
I saw. Tippufort. I liked. Verybeautifulvideos
Thanks for coming🥰🥰🥰
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Kl.14/ഹായ്. ജിതിൻ. Srirangapattanam. ഞാൻ. പോയിരുന്നു. പക്ഷെ. ടിപ്പുവിന്റെ. ശവകല്ലറ തങ്ങളുടെ. വീഡിയോയിൽ. കണ്ടതിൽ. റൂട്ട്. മനസിലായി. സന്തോഷിക്കുന്നു 👌🌺🌺
🤝👍 . ധീരതയുടെ പര്യായമായി കൊണ്ട് ജീവിച്ച് നമ്മുടെ രാജ്യത്തിനുവേണ്ടി
രക്തസാക്ഷിത്വം വരിച്ച ആ ധീരന് ആദരാജ്ഞലികൾ. ♥️♥️♥️♥️.
thank you
🐷🐷🤣🤣🤣🤣🤣
@@vijinlalvijin8314 🕉🐗🤜
@@historyempire7706 🐷🐷🐷
ഗാന്ധിയുടെ ഒപ്പം എന്ന് കൂടി ചേര്‍ക്കു... 😂
🥰🥰🥰🥰
സൂപ്പർ വീഡിയോ 👍
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഹിസ്റ്ററി അതാണ് ടിപ്പു സുൽത്താൻ ഹിസ്റ്ററി പക്ഷെ നിർബാഗ്യം എന്ന് എന്ന് പറയട്ടെ ഇത്രയും രാജ്യ സ്നേഹിയെ ഇന്ത്യ മറക്കുന്നു എന്ന് കേൾക്കുമ്പോൾ അതിയായ ദുഃഗം തോന്നുന്നു 🙏😞😞😞
🙏🙏🙏
😂😂😂😂😂
Secular butcher
@@gop1962 ,only for chanaka sangi peoples likeyou😄
@Game station ethayalum kundan savarkarude athreyum vanilla alle andimukku mithrame.
കേരളത്തിലെ തന്നെ ഏറ്റവും മികച്ച ട്രാവലർ ബ്ലോഗറായി വളർന്നു വരേണ്ട താങ്കൾ എന്തിനാണ് ബ്ലോഗിങ് നിർത്തിയത് എന്നത് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും ഭയങ്കര സംശയമാണ്
ടിപ്പുവിനെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ്. .കോട്ടക്കുള്ളിലും പരിസരത്തും കാണുന്ന ക്ഷേത്രങ്ങൾ 😍
Thank you Dear
വളരെ ശ്രദ്ദേയമായ ഒരു വീഡിയോ
അന്ന് ബ്രിട്ടീഷ് കാരുടെ പേടി സ്വപ്നം.. ഇന്ന് സംഘികളുടെ. പേടി സ്വപ്നം.. ടിപ്പു സുൽത്താൻ 🌹🌹
Sariyakki. Mathiyo?
Mysore Kaduva❤
Exactly 👍
Ayalum India akramicha oru foreigner arunnu ath arum marakkaruth
@@reshmas3899 ആര് ടിപ്പു വോ.. ചരിത്രം അറിയില്ലങ്കിൽ കമന്റ് രുത് പ്ളീസ് 🙏😃😃
Tnx bro സത്യ സന്ധമായി അവതരിപ്പിച്ചു
🙏🙏🙏
NO1 വീഡിയോ 👍👍🌹♥️
🥰🥰🥰
ഒരിക്കൽ ഇവിടെ പോയിരുന്നു എങ്കിലും ഇത്ര വിശാലമായി കാണാൻ പറ്റിയിരുന്നില്ല വീഡിയോ ഇഷ്ടായി
🌷thank you
ഹൃദയരാഗം ❤️ ശ്രീരംഗപട്ടണം 👌
Very good explanation,Thanks
Tippu sulthaan ❤❤
You are greatly & genuinely covered the topic bro...👍
Very good historical video.nice narration.
I'm first
ഇന്ത്യയിൽ ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ഏക ഭരണാധികാരി
ഷഹീദ് സുൽത്താൻ🤲☪️
Soooper video, interesting and informative.
thank you
Valare clean aaki nirthenda historical place ingane kandapo vallatha oru vishamam
Ending kollaam✨ Miles to go before I sleep❤️
🥰🥰🥰thank you🌷
അതിമനോഹരം 🌹
thank you
Dear bro… good presentation..
Thanks for giving much information .
I had visited here few days before and now after watching this video I got all details and ideas . Thank you so much bro 👍
🌹 താങ്കൾ എഴുത്ത് നിർത്തിയപ്പോൾ ഞാനും എഴുത്ത് നിർത്തിയതായിരുന്നു എന്നാൽ ഇത് കണ്ടപ്പോൾ എഴുതാതിരിക്കാൻ പറ്റിയില്ല ഈ സ്ഥലങ്ങൾ എല്ലാം 29
വർഷങ്ങൾക്കു മുൻപ് ഞാൻ ആദ്യമായി കണ്ടപ്പോഴും ഇത് പോലെ തന്നെ ആയിരുന്നു എന്നാൽ ഇനയൊരു 29 വർഷങ്ങൾക്കുശേഷം ഈ സ്ഥലങ്ങൾ എല്ലാം ഇതുപോലെ കാണാൻ പറ്റുമോ എന്ന് അറിയില്ല അങ്ങനെയാണ് ശ്രീരംഗ പട്ടണം മുതൽ വടക്കോട്ടുളള ഇന്ത്യയുടെയാത്ര എല്ലാം കാത്തിരുന്നു കാണാം @ 22 - 02 - 2023 🌹
thank you
അടിപൊളി എപ്പിസോഡ് 👌👌🌹🌹
🥰🥰🥰
Thank You Mr Jithin
thank you
Super video. Nammal poyappol ithpole onnum kanan pattiyittilla
🥰🥰🙏
ബ്രോ jhansi ഫോർട്ടിന്റെ വീഡിയോ ചെയ്യുമോ
🥰🥰🌷
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി ഇപ്പോഴും ടിപ്പു സുൽത്താനെ വർഗീയ വൽക്കരണം നടത്തുന്ന ഒരു കൂട്ടർ ഉണ്ട് ശ്രീ രംഗനാഥ ക്ഷേത്രം കാണിച്ചത് വളരെ നല്ല ❤️❤️❤️❤️
ക്ഷേത്രം പൊളിക്കാഞ്ഞത് ഹിന്ദുക്കളെ സൈന്യത്തിൽ ചേർക്കാൻ - സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടതൽ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും നശിപ്പിച്ച മഹാനാണ് ടിപ്പു - അതുകൊണ്ടാണ് പട്ടികൾക്ക് പൂർവികർ ടിപ്പു എന്ന പേരിട്ടത്
Super video
Good explanation
thank you
Real tiger 🐅 Tippu sultan 👍👍👍👍
THANK YOU 🙏
Annum ennum oru pathanathinu pinnil van chathi undavum.
India yile pala historical place um valare mosham avasthayil aanu.enik thoniyittullath charithraparamaaya pala karyangalum eppozhum missing aanu ennathanu.kanunna kaazhchakalude valippam valippakkuravum ellam kannil kanunna pole pakarthi edukkunna jithin bro yik 👑.🦋🌹🦋🌹
🌹നന്ദി
വീഡിയോ സൂപ്പർ.....
Camera ethanu use cheyyunnath
ടിപ്പു ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത 5000 തോക്കുകൾ അദ്ധേഹം തിരിച്ചയച്ചത് ഞങ്ങൾ മൈസൂരുവിൽ ഉണ്ടാക്കുന്ന തോക്കിന്റെ നിലവാരം ഈ തോക്കിനില്ല എന്ന് പറഞ്ഞാണ് ... മെസൂർ അന്ന് എത്ര ഉയരത്തിലാണെന്ന് മനസ്സിലാക്കാം .... കൊട്ടാരത്തിൽ നിന്നും നോകിയാൽ കാണാവുന്ന ദൂരത്തിലുള്ള
ശ്രീരംഗപട്ടണത്തെ ക്ഷേത്രം അദ്ധേഹം ആക്രമിച്ചില്ല ... ക്ഷേത്രങ്ങൾ ആക്രമിച്ചത് കരം കൊടുക്കാതെ ജന്മിഗ്രഹങ്ങൾ . നാട്ടുരാജാക്കൻമാർ ക്ഷേത്രത്തിനകത്ത് ഒളിപിച്ചു വെച്ച പണം എടുക്കാനാണ് (മതപരമല്ല, രാഷ്ട്രീയമാണ്) എന്ന വാദത്തിനു തെളിവാണ് ...
രംഗക്ഷേത്രത്തെ പലവട്ടം അദ്ധേഹം സഹായിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു .... ടിപ്പുവിന്റെ മന്ത്രി പൂർണ്ണയ്യ ചതിച്ചതാണ് എന്നുള്ളത്
തെളിവില്ലാത്ത വാദമാണ് ... സ്വന്തമായി വലിയ്യ ഒരു ലൈബ്രറി ഉണ്ടായിരുന്നു എന്നും, ഇഗ്ലീഷ ടക്കം
9 ഭാഷകൾ കൈകാര്യം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. അദ്ധേഹത്തിന്റെ മരണം ബ്രിട്ടീഷുകാരെ പോലെ തന്നെ ഇന്ത്യയിലെ വിവിധ നാട്ടുരാജക്കൻമാർക്കും , ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാർക്കും സന്തോഷം നൽകിയ കാര്യമാണ് ...
ഉയരങ്ങൾ കിഴാടക്കി ഹൃദയരാഗം മുന്നേറുന്നു
ഒരുപാടു ഉയർങ്ങളിലേക്ക്
🥰🥰🥰🌷🌺
😍😍😍😍അടിപൊളീ വീഡിയോ
Very interesting vedeo...thanks bro 🙏
🥰🥰🙏🏼
Very nice video with valuable information 😊
Thanks a lot 😊
Manoharam...
thank you
സുപ്പർ. 👌👌❤
Good Bro.Bakki Kazhchakalkku Kathirikkunnu
thank you
സൂപ്പർ
ഇപ്പൊൾ എവിടെയാണു മോനേ.
*ടിപ്പു സുൽത്താൻ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ നീതിമാനും ശക്തനും ആയ ഭരണാധികാരിയായിരുന്നു*
😂,😂😂😂😂
ഉവ് ഉവ്വേ 😂
😂😂😂
@@varun8170 alla bro Savarkar ale aa shue nakki nayi 🐕🫶🏼
@@funnyguy6883 ath tipppu poori mine ele
Video end sakadam ayi..with music background...Real Tiger❤
ചാന്ദ്നി നാടെവിടെയാ?
ഗംഭീരം ❤️
thank you
ബാംഗ്ലൂർ പോകുമ്പോൾ മിക്കവാറും ഇവിടെ കേറാറുണ്ട്
പിള്ളേരെ ചരിത്രം പറഞ്ഞു കൊടുക്കും കണ്ടു മനസിലാക്കാൻ മിക്കവാറും പോകാറുണ്ട് 💞
ടിപ്പു 🤣🤣🐷🐷🐷
@@vijinlalvijin8314 dheerarn mare. Rajya. Snehikale. Bheerukalum Rajya Drohikalum ennum. Bayakum
@@digitk4865 രാജ്യ ദ്രോഹി ജിഹാദി
@@digitk4865 ടിപ്പു രാജ്യ സ്നേഹിയോ, അത് ഏത് രാജ്യമാ 🤣
@@Binoymathew86British shoe nakiya kalath😂
താങ്ക് യൂ ബ്രോ ഒരു പാട് ഇഷ്ടപ്പെട്ടു, അടുത്ത ഇരുപത്തിയെട്ടാം തിയ്യതി ഞങ്ങൾ അവിടെ പോകുന്നുണ്ട്
ഹായ് ജിതിൻ ചേട്ടാ.....
God blesse you....
Super video
കൊള്ളാം ❤
🌷ലിജു
ജീവിത കാലം മുഴുവാൻ ബ്രിട്ടീഷ് ആധിപത്യത്തേട് പടപൊരുതിക്കൊണ്ടിരുന്ന ഒരേഒരു ഇന്ത്യൻ സുൽത്താൻ....😢
Athii enthinnuvennddi ennarayyoo😂
മഹാനായ ടിപ്പു വിനെ തോൽപ്പിച്ച പിള്ളയച്ചന് എന്റെ അഭിനന്ദനം
Britishkaarude shoo nakkiyaait neyumundalllo ipolum.
Mir sadik... യഥാർത്ഥ ചതിയൻ.. അവസാനം പ്രജകൾ അവന്റെ ജടത്തിൽ കൂട്ടത്തോടെ തുപ്പുകയായിരുന്നു.. അങ്ങനെ ഒരു ചതി നടന്നില്ലായിരുന്നു എങ്കിൽ വെള്ളക്കാർക്ക് ഒരിക്കലും കോട്ടയ്ക്കകം കാണാൻ സാധിക്കില്ലായിരുന്നു.. ടിപ്പുവിന്റെ പാലസ് ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയിലെങ്കിലും അതിലെ ഉരുപ്പടികളാൽ നിർമ്മിതമായ ഒരു പള്ളി ഊട്ടിയിൽ ഉണ്ട്.. അതിന്റെ ഉൾവശം കാണുമ്പോൾ മനസ്സിലാവും ആ കൊട്ടാരത്തിന്റെ ഗംഭീര്യം 😌
Wer in ooty
St Stephen's church, Ooty.. Mysore road
സ്വാഭാവികം, ടിപ്പു എങ്ങനെ ആണ് വന്നത്.
@@vineethvs8507ivide ano njan ath poyi avide Read cheyytha pole thonnuyirinn
Good video
Thanks♥️
പുതിയ കാഴ്ചകൾ ആണ് അണ്ണാ 😍
thank you
Suuuuuper 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻✨👍🏻🙏🏻✨
Kollaam
Nannayee vedio
thank you
അടിപൊളി. സൗണ്ട് ഒന്നു ശ്രെദ്ധിക്കണം. കൂട്ടി വെച്ചാൽ , ഇടക്ക് കുറയും. കുറച്ചാൽ കുറച്ചു കഴിയുമ്പോൾ കൂടും
ആളുകളുടെ അടുത്ത് ചെല്ലുമ്പോൾ ശബ്ദം കുറഞ്ഞുപോകും 😂😥
@@jithinhridayaragam 😀
Nice presentation..Good video
thank you
Tree of liberty in srirangapatana koodi kanikamayrnnu(jacobian club in mysore).
French British yudhakalath ,tipu British karkethirathyath kondu French officers mysoreil jacobian club tipu inte natil sthapichu.
Athil tipu sultan tree of liberty nadukayum chythu.
French kar angane mysore karodu aikyadardyam ullavarayi.
Ee location koodi kanikamayrnnu
സൂപ്പർ അവതരണഠ
thank you
The real king tippu സുൽത്താൻ 💚💚🔥
Nice video 😊
Ithu Trichyil alee
മൈസൂർ
Trichyil ind oru Srirangam temple very famous and very big
Thanks ❤️
thank you
എത്ര കണ്ടാലും കേട്ടാലും തീരാത്ത ഒന്നാണ് മൈസൂർ ചരിത്രം,നിർമിതികൾ മൈസൂർ പാലസ് കാണേണ്ട ഒന്ന് തന്നെ ആണു
🌹🌹🌹
അവതരണം നന്നായിട്ടുണ്ട് സന്തോഷം ബ്രോ
Njan evde poyandayi 1 month before but ningade presentation kettapol onnum koodi poovan tonnanu
ചേട്ടാ ആ മര വൃക്ഷങ്ങൾ. ടിപ്പുവിന്റ കാലത്തുണ്ടാവുകും അല്ലെ
ടിപ്പുസുൽത്താൻ അന്ന് ബ്രിട്ടീഷുകാരുടെ മൂടുതാങ്ങി ആർഎസ്എസുകാരൻ ഇന്നും ഈ പേര് കേട്ടു ഭയപ്പെടുന്നുവെങ്കിൽ അദ്ദേഹം തന്നെയാണ് ഈ ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ 💪🏳️Tipu sultan 🇮🇳
ടിപ്പു തയോളി 🤣🤣🤣🤣വർഗീയ തയോളി ടിപ്പു 🤣🤣🤣
ഇന്ത്യ വിരോധി ഹിന്ദു വിരോധി ടിപ്പു
@@vijinlalvijin8314 no Hindus virodi Rss Hindus bigaravathi porudi
@@historyempire7706 ഹിന്ദു വിരോധി ജിഹാദി മുസ്ലിം വർഗീയ വാദി ഹിന്ദു വിരോധികൾ മുസ്ലിം വർഗീയ വാദികൾ ബികരവാദി ജിഹാദി
Tippu nhangade patti. British shoe nakkiya 2 maamanmaar: Jinnah, Nehru... Avarkk naadu 2 aakki PM post koduthu.