ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മനുഷ്യനോളം വലുപ്പമുള്ള മീനുകളെ അപ്രതീക്ഷിതമായി കിട്ടിയത്

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ค. 2020
  • Katla fish, roohu fish, Fish farming,

ความคิดเห็น • 1.4K

  • @zuhaircochin7700
    @zuhaircochin7700 4 ปีที่แล้ว +303

    മനുഷ്യനോളം വലിപ്പമുള്ള മീൻ എവിടെ..?? കണ്ടില്ലല്ലോ..??!!😆😆

    • @fishtube530
      @fishtube530  4 ปีที่แล้ว +164

      നാല് വയസ്സുള്ള കുട്ടിയും ഒരു വയസ്സുള്ള കുട്ടിയും മനുഷ്യനാ..
      എന്നെ തല്ലേണ്ട..,നന്നാവൂല.. ക്ഷമിക്കി 🤣

    • @thambachanzztambuzzz2420
      @thambachanzztambuzzz2420 4 ปีที่แล้ว +17

      ഒരു 10 മീനെ ഒരു വടി യിൽ കെട്ടിവച്ച് അത് നിവർത്തി പിടിച്ചാൽ മതി

    • @trendz6843
      @trendz6843 4 ปีที่แล้ว +6

      Udheshicath janich 1day aya manushyanaaa😎😎😎😜😜😜😜

    • @mohammedvaliyaparamb
      @mohammedvaliyaparamb 4 ปีที่แล้ว +8

      @@fishtube530 ഒരു വയസുള്ള കുട്ടി ഇതിനെക്കാളും ഉണ്ടാകും

    • @hariskakkattilkakkattil7544
      @hariskakkattilkakkattil7544 4 ปีที่แล้ว +10

      ഒരു റെസ്‌പെക്ട് കൊടുക്ക് ചേട്ടന്മാരെ ഇത്രേം കഷ്ട പെട്ട ഇത് മാത്തിരി സാധനം കാണിച്ചു തന്നില്ലേ

  • @riseabovehate8402
    @riseabovehate8402 4 ปีที่แล้ว +91

    മനുഷ്യനോളം വലുപ്പമുള്ള മീനെ പിടിക്കുന്നത് കാണാൻ കേറിയ ഞാൻ 🥴

    • @fishtube530
      @fishtube530  4 ปีที่แล้ว +15

      കുഞ്ഞു മനുഷ്യനാ 🤣

    • @jesudasc.a5756
      @jesudasc.a5756 4 ปีที่แล้ว

      😄😄

  • @ameghsmc8482
    @ameghsmc8482 4 ปีที่แล้ว +36

    ഞാനും KKM ആണ് 👍 ഈ വീഡിയോ ഗൾഫിൽ വെച്ച് കാണുമ്പോൾ മ്മടെ നാട് നന്നായി മിസ്സ്‌ ആകുന്നു 😴😴😴😴

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      അമേഘ് ബ്രോ നൊസ്റ്റു ♥

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 ปีที่แล้ว +62

    എനിക്ക് മീൻ തിന്നാൻ ഇഷ്ട്ടമില്ല പക്ഷെ മീൻ പിടിക്കാൻ ഇഷ്ട്ടമാണ് അങ്ങനെ ഉള്ളവർ ഒന്ന് ലൈക്കിക്കെ

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ഈ ടീമിലെ നിഖില്‍ അങ്ങനെയാണ്. ♥

    • @funnymedia5253
      @funnymedia5253 4 ปีที่แล้ว +2

      Enikke nere thirichaa

    • @m.yaseenk3805
      @m.yaseenk3805 4 ปีที่แล้ว

      @@funnymedia5253 😘😘😇

  • @chessplayer8019
    @chessplayer8019 4 ปีที่แล้ว +19

    ഇതാണ് നുമ്മ പറഞ്ഞ മീന്‍ പിടുത്തം..ഓരോ മീന്‍ പിടുത്ത പ്രേമിക്കും ഹരം കൊള്ളിക്കുന്ന മീന്‍ പിടുത്തം..വളരെ നല്ല വീഡിയോ ഹക്കീം...

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹൃദ്യമായ നന്ദി ♥♥

    • @hashimhashim8620
      @hashimhashim8620 4 ปีที่แล้ว

      Great catching

  • @shafeeqmus7204
    @shafeeqmus7204 4 ปีที่แล้ว +16

    ഇത്‌ വരെ യുട്യൂബിൽ വന്ന മീൻ പിടുത്ത വീഡിയോസിൽ മനസ്സിന് സന്തോഷം തോന്നിയ ഏറ്റവും മികച്ച വീഡിയോ..

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹൃദ്യമായ നന്ദി ഡിയര്‍ ഷെഫീക്ക് ♥

    • @nisamcholakkan8845
      @nisamcholakkan8845 4 ปีที่แล้ว

      Yes.. sharikum

    • @zuwaibaiqbal8893
      @zuwaibaiqbal8893 4 ปีที่แล้ว

      Sathyam

  • @darsh_v_kara5854
    @darsh_v_kara5854 4 ปีที่แล้ว +21

    ഇതുവരെ കണ്ട മീന്പിടിക്കുന്ന വീഡിയോകളിൽ വെച്ച ഏറ്റവും സൂപ്പർ 🤩👌🏻

    • @fishtube530
      @fishtube530  4 ปีที่แล้ว

      Darsh broi ♥♥ thanks ♥♥

  • @jaleeljaleel2428
    @jaleeljaleel2428 4 ปีที่แล้ว +53

    കണ്ടിട്ട് ആ വെള്ളത്തിലോട്ട് ഇറങ്ങാൻ കൊതിയാവുന്നു അടിപൊളി വീഡിയോ

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ഹഹ.. നൊസ്റ്റു ♥♥

    • @MHD_FAISAL
      @MHD_FAISAL 4 ปีที่แล้ว

      Bro ishtamayal mathram Subscribe cheyetha mathi nan nirbathikunilla pls onu keyary noku please

  • @suluschannel4278
    @suluschannel4278 4 ปีที่แล้ว +6

    ഒരു ദിവസം ഞാനും വരുന്നുണ്ട് നിങ്ങളെ മീൻ പിടുത്തം കാണാൻ ,വേറെ ലെവൽ ആണ് ബ്രോ,, നിങ്ങൾ 👍👍👍👍

  • @pj9478
    @pj9478 4 ปีที่แล้ว +24

    👻👻🐠🦈ഹായ് 2 മാസം പ്രായമുള്ള മനുഷ്യന്റെ അത്രേം വലിപ്പമുള്ള മീൻ

    • @thahirakhan2140
      @thahirakhan2140 4 ปีที่แล้ว +2

      Everybody Join them we want fish.

    • @rktech.1686
      @rktech.1686 4 ปีที่แล้ว

      th-cam.com/video/sfDfAseoYBM/w-d-xo.html

  • @Yedhu66
    @Yedhu66 4 ปีที่แล้ว +2

    ഇന്ന് ലീവ് എടുത്തില്ലെങ്കിൽ ജീവിതത്തിന്റെ പകുതി ഭാഗം പോയേനെ... that dialogue ❤️😁

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ലെജന്റ് ♥

  • @jibinramachandran9161
    @jibinramachandran9161 4 ปีที่แล้ว +2

    അടിപൊളി. മീൻ പിടിക്കാൻ ഇറങ്ങിയ ചേട്ടന്മാർക്ക് big സല്യൂട്ട്.

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Salute dear vineetha ♥

  • @devaprakashprakash7832
    @devaprakashprakash7832 4 ปีที่แล้ว +20

    ഹക്കീംഭായി വീണ്ടും വീണ്ടും നിങ്ങൾ വ്യത്യസ്‌തമായ വിഡിയോകളുമായി ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.
    തകർത്തു ബ്രോ...അഭിനന്ദനങ്ങൾ

    • @fishtube530
      @fishtube530  4 ปีที่แล้ว

      ജയേട്ടാ ♥♥

  • @jahfarkavuppadath
    @jahfarkavuppadath 4 ปีที่แล้ว +4

    അടിപൊളി Bro Enjoyed well.. ഇങ്ങള് വേറെ ലെവൽ ആണ്.ഒരു പാട് ഇഷ്ടം😍

  • @afsalmavoor5365
    @afsalmavoor5365 4 ปีที่แล้ว +3

    സ്വന്തം കഴിവിനോടൊപ്പം മറ്റുള്ളവരുടെ കഴിവും ആഗ്രഹങ്ങളും മാക്സിമം ജനങ്ങളിലേക്കെത്തിക്കാൻ ഹക്കിമിന് കഴിയുന്നുണ്ട് അതാണ് നിങ്ങളുടെ വിജയം നിങ്ങളുടെ പാർട്നെർസ് പോളിയാണ്

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      അഫ്സല്‍ ബ്രോ താങ്ക്സ് ♥♥

  • @ckbalakrishnan3704
    @ckbalakrishnan3704 4 ปีที่แล้ว +8

    മനുഷ്യനോളം വലുപ്പമുള്ള മീനിനെ കാണ്ടാൻ വന്നവർ ആരോക്കെ 😁

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      മനുഷ്യന്‍ രണ്ടു വയസ്സുള്ള കുഞ്ഞു മനുഷ്യനാ

    • @ckbalakrishnan3704
      @ckbalakrishnan3704 4 ปีที่แล้ว +1

      😂😂😂

  • @shameemali9046
    @shameemali9046 4 ปีที่แล้ว +8

    ,😍✌️ ഹ ഹ ഹ ഒരു വെടിക്ക് രണ്ട് പക്ഷി മീൻ പിടിക്കലും മീൻ വളർത്തലും😎

  • @mrahmanartist6507
    @mrahmanartist6507 4 ปีที่แล้ว +10

    അടിപൊളി സുഹ്രത്തേ മീൻ പിടച്ച് കുക്കിംഗ് വീഡിയോ കൂടെ ചെയ്താൽ നന്നായിരിക്കും
    സർവ്വഭാവുകങളും നേരുന്നു

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹൃദ്യമായ നന്ദി. കുക്കിങ് വീഡിയോ ആഗ്രഹമുണ്ട്. നോക്കട്ടെ

  • @JOHN-ib8wo
    @JOHN-ib8wo 4 ปีที่แล้ว +60

    മച്ചാനേ വീഡിയോ കു കുറച്ച് കൂടി length കുട്ടർനു, പെട്ടന്നു തീർന്നു പോയി,, 👌👌👌

    • @fishtube530
      @fishtube530  4 ปีที่แล้ว +9

      ഹഹ.. ഈ കമന്റ് എനിക്കിഷ്ടപ്പെട്ടു ജോണ്‍സന്‍ ബ്രോ ♥

  • @Abhiabhi-km2sw
    @Abhiabhi-km2sw 4 ปีที่แล้ว +3

    Adipoli katla Avane anghu porichalundallo ente ponno pinne inghanathe fishing njaghalkk kaanan avasaramundaikkiya Hakkim chettanum. Chettante koottukarkkum tnks

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഒരിപിടിത്തം അങ്ങട് പിടിക്യാ..

  • @mithra1343
    @mithra1343 4 ปีที่แล้ว +12

    Expecting to see all of them together please

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Nex time sure.
      Thanks ♥

  • @sadik9362
    @sadik9362 4 ปีที่แล้ว +15

    ഇനി എന്തിനാ 5000 കുഞ്ഞുങ്ങൾ കണ്ടിട്ട് അസൂയ തോന്നുന്നു,,,😏

  • @akhileshaparna2698
    @akhileshaparna2698 4 ปีที่แล้ว +3

    Adipoly ithupoolulla quary aniyundooo hakkimikka

  • @fahadmt6611
    @fahadmt6611 4 ปีที่แล้ว +2

    മീൻ വളർത്താൻ നോക്കിയപ്പോ തന്നെ ചാകര ആണല്ലോ ഐശ്വര്യമായി തുടങ്ങാം
    Bydubai ഇതൊക്കെ എവിടയർന്നു എന്റെ അമ്മോ ചാകര

  • @shameemali9046
    @shameemali9046 4 ปีที่แล้ว +6

    😍😍 മീൻ പിടിക്കലും , മീൻ വളർത്തലും ഇഷ്ട്ടം😎✌️

    • @fishtube530
      @fishtube530  4 ปีที่แล้ว

      Shameemali ♥♥♥

  • @creatorstechworld
    @creatorstechworld 4 ปีที่แล้ว +12

    അടിപൊളി👍

  • @msvloge9699
    @msvloge9699 4 ปีที่แล้ว +2

    സൂപ്പർ, വെള്ളത്തിൽ എന്തു മാത്രം ചപ്പുകൾ, സേഫ്റ്റി നോക്കണം കുപ്പി മുറികളോ ഇരുമ്പിന്റെ പീസുകളോ കാണും. ഇനിയെങ്കിലും ശ്രദ്ധികണെ സഹോദരാൻമാരെ .. പ്രതീക്ഷിക്കാതെ പ്രവർത്തിച്ചതിന് അല്ലാഹു തന്നതാ മീനുകളെ .

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      താങ്ക്സ്.
      Masha allah

  • @sanu5990
    @sanu5990 4 ปีที่แล้ว +2

    ഹക്കീം ഭായ് നിങ്ങളുടെ വീഡിയോസ് എല്ലാം വെറെ ലെവൽ ആണ്👌👌👌🐠🐠🐠🐋🐋🐋

    • @fishtube530
      @fishtube530  4 ปีที่แล้ว

      Dear Sinu sanu ♥♥♥

  • @winjohn8981
    @winjohn8981 4 ปีที่แล้ว +3

    @5:44 attacking.....ആ പുള്ളി പകച്ചുപോയി...🤩 മീൻ വളർത്തൽ പരീക്ഷണത്തിന്‌ വിജയാശംസകൾ....👍 ടൈറ്റിൽ ഒന്ന് ഉഷാറാക്കണം എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല....😂 waiting for nxt episode....💪

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ.. അന്ന് പറഞ്ഞ വീഡിയോകളീടെ ടൈറ്റിലൊക്കെ ഇനി മാറ്റണം. താങ്ക്സ്

    • @winjohn8981
      @winjohn8981 4 ปีที่แล้ว +1

      @@fishtube530 യെസ്.... ബ്രോ...പൊളിക്കു....💪💪

  • @balakrishnangopalakrishnan7872
    @balakrishnangopalakrishnan7872 4 ปีที่แล้ว +3

    Good Fishing, Appreciate your hard work 👍👍👍👍

  • @manilkumar73
    @manilkumar73 4 ปีที่แล้ว +2

    Looking like desi gladiators with those beards 😁

  • @anukoshy6468
    @anukoshy6468 4 ปีที่แล้ว +2

    അടിപൊളി ഫുൾ ക്ലീൻ ആകുന്ന വീഡിയോ ഇടനേ. ഇനിയും കാണും മീൻ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      നോക്കട്ടെ ♥

  • @joymeladoor
    @joymeladoor 4 ปีที่แล้ว +22

    എന്റമ്മോ അടിപൊളി ....എത്ര കുഞ്ഞങ്ങളെ ഇട്ടതു ....അടിപൊളി എത്ര കിലോ കിട്ടി ? പിടിക്കുന്നവർ സൂക്ഷിച്ചു പിടിക്കാൻ നോക്കണം പേടിയാകുന്നു കൊറി കണ്ടിട്ട് കലും മുള്ളും ഉണ്ടോ

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +3

    Pwoli Ann 😍😍👍🏻

  • @ameersharfas4567
    @ameersharfas4567 4 ปีที่แล้ว +2

    ഹക്കീം പഴഞ്ഞി അടിപൊളി vedio കൾആണ് മീൻ പിടിക്കുന്ന ഒരു പാട് vedio കൂടി ഇടൂ.നിങ്ങളുടെ fish ചാനൽ മാത്രം കാണുള്ളൂ Super

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഷുവര്‍. ഇപ്പോ ആഴ്ചയില്‍ ഒരു വീഡിയോ വീതമെന്നത് രണ്ട് ആക്കാന്‍ ഉദ്ദേശിക്കുന്നു...
      ♥♥♥♥♥♥♥♥ thanks♥♥♥♥♥♥

  • @ഗണപതിവട്ടംസുര
    @ഗണപതിവട്ടംസുര 4 ปีที่แล้ว +10

    09:36 ഇന്ന് ലീവ് എടുത്തില്ലെങ്കിൽ ജീവിതത്തിന്റ പകുതി ഭാഗം പോയികിട്ടിയേനെ 😆

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      സൈമോന്റെ ഡയലോഗ് ♥

    • @samisreekumar1557
      @samisreekumar1557 4 ปีที่แล้ว +1

      ha ha ha

    • @kavithaviswan2164
      @kavithaviswan2164 4 ปีที่แล้ว

      നിഖിൽ പാവം നോ show കാണികൾ

  • @justinjacob5867
    @justinjacob5867 4 ปีที่แล้ว +6

    ബ്രോ വീഡിയോ കൊള്ളാം പക്ഷെ മനുഷ്യനോളം വലുപ്പം ഉള്ള മീനെ കണ്ടില്ല ഇതൊക്കെ ചെറിയമിനല്ലേ ഒന്നും 5 കിലോക്ക് മുകളിൽ ഇല്ലല്ലോ. പിന്നെ മനുഷ്യനോളം ഉള്ള വലുപ്പം ഉള്ള മീൻ ക്യാപ്ഷൻ കൊണ്ട് വ്യുസ് കുള്ളാട്ടാനുള്ള ശ്രമം അത് പൊളിച് keep going bro😍

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      ഒരു വയസ്സായ കുഞ്ഞും മനുഷ്യനാ ♥ 🤣

    • @reshmarahul2361
      @reshmarahul2361 4 ปีที่แล้ว +2

      5kg kooduthalund ee meenokke

    • @reshmarahul2361
      @reshmarahul2361 4 ปีที่แล้ว +2

      Chembally enna njangade nattil parayunnath chilathanu 5 kg kuravullath

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ചെമ്പല്ലി പൊളിയാണ് ♥

  • @simplecraftsbymeera2242
    @simplecraftsbymeera2242 4 ปีที่แล้ว +2

    അമ്പോ.. ഹക്കിമും കൂട്ടുകാരും തകർത്തു.. 👏👏👏

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      നന്ദി ഡിയര്‍ മീര ♥

  • @Thejoker-dh9pj
    @Thejoker-dh9pj 4 ปีที่แล้ว +1

    Ithra naalayttum chettante videos kaanan patathathil vishamikkunnu
    Daa pinne chaakkadetheda aa Chettan poli😂😂😂

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ആ ചേട്ടന്‍ പൊളി മച്ചാനാ

    • @Thejoker-dh9pj
      @Thejoker-dh9pj 4 ปีที่แล้ว +1

      @@fishtube530 pinnalla ini ee channel nte koode njanum Ind bhakki videos kand kazhiyaraay poyy ellam kaanatte😁😁😂😂💜💜💜💜

  • @faisalck4290
    @faisalck4290 4 ปีที่แล้ว +5

    നല്ല പൊളപ്പൻ മീനുകൾ ഇവരെ പിടിക്കാനുള്ള ബുദ്ധിമുട്ട് കണ്ടിട്ട് ചിരിവന്നു പിടിച്ചിട്ട് കോതറുമ്പോ കൈയിൽ നിൽക്കുന്നില്ല.
    വീഡിയോ പൊളിച്ചു 😁👍👍👍👍👍

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്സ് ഡിയര്‍

  • @aneeshpa7988
    @aneeshpa7988 4 ปีที่แล้ว +18

    ലാസ്റ്റ് കിട്ടിയ മുഴുവൻ മീനെയും കാണിക്കാത്തത് മോശമായി. വീഡിയോ കൊള്ളാം

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതിന് കഴിഞ്ഞില്ല. ചാവാതിരിക്കാന്‍ വേണ്ടി അപ്പപ്പോ കോറി ഓണര്‍ക്ക് കൊടുത്തു, പിന്നെ വേണ്ടവര്‍ക്കൊക്കെ ജീവനോടെ സപ്ലേ ചെയ്തു. ഞങ്ങള്‍ മീന്‍ പ്രതീക്ഷിക്കാത്ത കാരണം മീന് ഇടാനുള്ള സംവിധാനവും കരുതിയിരുന്നില്ല

    • @Abbasom1980
      @Abbasom1980 4 ปีที่แล้ว +2

      Fish Tube ningal aareyaanu mandanakkan sramikunath ?

    • @dileepcp2018
      @dileepcp2018 4 ปีที่แล้ว

      @@fishtube530 ഒരു ചാക്ക് പോരെ ഭായ്

  • @innusvlog2k17
    @innusvlog2k17 4 ปีที่แล้ว +1

    കൊതി ആകാണു ചങ്കേ ....സൂപ്പർ..നിങ്ങടെ മീൻ കൃഷിയും അടിപൊളി ആകട്ടെ ....

    • @fishtube530
      @fishtube530  4 ปีที่แล้ว

      Binz broi thanks ♥

  • @bijuambrose2927
    @bijuambrose2927 4 ปีที่แล้ว +1

    Chettante vidieo nannavunnunde pakshe finishing kiravunde , sthalavum, pidicha muzhuvan meenum ettirunnenkil nannayerunnu. Thank you

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഇനിയത് ശ്രദ്ധിക്കാം ♥

  • @midhunab_ve9712
    @midhunab_ve9712 4 ปีที่แล้ว +12

    ഇതെല്ലാം വളർത്തു മീൻ ആണല്ലോ. നേരെത്തെ വളർത്തു വായിരുന്നോ.. ഈ ചെറിയ കോറിയിൽ

    • @fishtube530
      @fishtube530  4 ปีที่แล้ว +4

      എങ്ങനെയോ കയറിക്കൂടിയതാണ്.

    • @saakkir843
      @saakkir843 4 ปีที่แล้ว

      ഇൗ മീനിന് ഇനി വല്ല കോപിറൈറ്ടും വരുമോ?

    • @Vampire.00
      @Vampire.00 4 ปีที่แล้ว

      @@fishtube530 അങ്ങനെ ഒരിനം മാത്രം കയറില്ല

  • @suhailkeedath6556
    @suhailkeedath6556 4 ปีที่แล้ว +23

    സുപ്പർ, പിടിച്ച എല്ലാ മീനുകൾ കൂടി ഒരുമിച്ചു ഒന്ന് വിഡിയോയിൽ കാണിക്കാമായിരുന്നു.

    • @fishtube530
      @fishtube530  4 ปีที่แล้ว +5

      പിടിച്ച മീനുകളുടെ പകുതി എണ്ണം അപ്പോ തന്നെ ഓണര്‍ക്ക് കൊടുത്തു വിട്ടു.

    • @ashrafnallatt1407
      @ashrafnallatt1407 4 ปีที่แล้ว +1

      @@fishtube530 എത്ര എണ്ണം കിട്ടി

    • @fishtube530
      @fishtube530  4 ปีที่แล้ว +4

      പതിനഞ്ച്/ഇരുപത്

    • @suhailkeedath6556
      @suhailkeedath6556 4 ปีที่แล้ว +1

      @@fishtube530 ok

  • @anjaliasokan4273
    @anjaliasokan4273 4 ปีที่แล้ว +1

    Bayangara nalla video ithrem adipoli ayitt meen pidikane adhyama kanane 😍😍😍

  • @nahasabbas3865
    @nahasabbas3865 4 ปีที่แล้ว +2

    ചങ്കേ പൊളിയാടാ മോനേ ഹക്കീം പഴഞ്ഞി ഇഷ്ടം പെരുത്തിഷ്ടം 😀👍👍👍👍👍👍

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +8

    കമന്റ്കൾക്ക് എല്ലാം കഴിയുന്ന പോലെ റിപ്ലേ കൊടുക്കുന്ന മച്ചാൻ പോളിയാണ്.

  • @naseemnaseem7764
    @naseemnaseem7764 4 ปีที่แล้ว +8

    ബോസ്സ് എല്ലാവർക്കും ഒരു ബിഗ്‌ സല്യൂട്ട് ട്ടോ പിന്നെ ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ കണ്ട് കൊതി തീർന്നില്ല ട്ടോ സൂപ്പർ 🙆‍♂️🙆‍♂️🙆‍♂️👍👍👍

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      നസീം ബ്രോ പെട്ടന്ന് തന്നെ ബാക്കി അപ്ലോഡ് ചെയ്യാം ♥

  • @SK_productions
    @SK_productions 4 ปีที่แล้ว +1

    കലക്കി കൊള്ളാം നല്ല വീഡിയോ, നിങ്ങൾ ഭാഗ്യം ഉള്ള ആളുകൾ ആണ് ❤️❤️❤️❤️❤️

  • @mujikunnathmujeeb7268
    @mujikunnathmujeeb7268 4 ปีที่แล้ว +2

    പൊളിക്ക് മച്ചാനേ . 💙💙💙💪💪💪

  • @ashkarmuhammad2401
    @ashkarmuhammad2401 4 ปีที่แล้ว +24

    കുളത്തിന്റെ ഓണർക് ഇപ്പൊ ഹാർട്ട് അറ്റാക്ക് വന്നു കാണും🤣🤣🤣🤣

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ഏറെക്കുറേ 🤣

    • @ashkarmuhammad2401
      @ashkarmuhammad2401 4 ปีที่แล้ว +3

      രണ്ടാമത്തെ കുളം നിങ്ങൾക്കു കിട്ടിയത് തന്നെ😜😜

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ.. ദുഷ്ടാ

  • @jilamitech7775
    @jilamitech7775 4 ปีที่แล้ว +5

    ഭാഗ്യവാൻമാർ 😍😍😍

  • @nijeshrajanrajan7197
    @nijeshrajanrajan7197 4 ปีที่แล้ว +1

    Ente bro..pidicha meenine ellam koodi itt oru vedio cheyyu..polikkum

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതിന് കഴിഞ്ഞില്ല. ചാവാതിരിക്കാന്‍ വേണ്ടി അപ്പപ്പോ കോറി ഓണര്‍ക്ക് കൊടുത്തു, പിന്നെ വേണ്ടവര്‍ക്കൊക്കെ ജീവനോടെ സപ്ലേ ചെയ്തു. ഞങ്ങള്‍ മീന്‍ പ്രതീക്ഷിക്കാത്ത കാരണം മീന് ഇടാനുള്ള സംവിധാനവും കരുതിയിരുന്നില്ല

  • @irshagts3957
    @irshagts3957 4 ปีที่แล้ว +1

    Entemmo super... natural feel..ndha valipam meen..aa vellam vatticho

    • @fishtube530
      @fishtube530  4 ปีที่แล้ว

      വറ്റിച്ചില്ല. ഇരുട്ടിയപ്പോ നിര്‍ത്തീ

  • @pktrek9488
    @pktrek9488 4 ปีที่แล้ว +8

    പ്രെദീക്ഷിക്കാത്ത കിട്ടിയമീൻ വീഡിയോ 13 മിനിറ്റ് കയിഞ്ഞതു അറിഞ്ഞില്ല

    • @fishtube530
      @fishtube530  4 ปีที่แล้ว

      പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ടാ സന്തോഷം കൂടുതല്‍ ♥

    • @pktrek9488
      @pktrek9488 4 ปีที่แล้ว

      മലപ്പുറത്തു മീൻകുഞ്ഞനങ്ങളെ എവിടെ കിട്ടും

  • @n.s588
    @n.s588 4 ปีที่แล้ว +10

    നല്ല കിടുക്കച്ചി മീൻപിടിത്തം ഉഷാർ🏊🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐟🐠🐳🐋🐳🐟🐟🐟🐟🐟🐟🐟🐟

  • @lillypaulson3258
    @lillypaulson3258 4 ปีที่แล้ว +1

    Entha resam kidu

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +2

    ഒന്നൊന്നര മീൻ😄😄😄👌👌👌👌
    കണ്ട് കൊതിതീരും മുമ്പെ വീഡിയോ തീർന്നു😝

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ..
      Abid ali broi തുടരും ♥

    • @AbidKl10Kl53
      @AbidKl10Kl53 4 ปีที่แล้ว

      @@fishtube530 താങ്ക്സ് ഹക്കീം ബ്രോ😍

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว +3

    👍👍👍👍👍👍

  • @ANSALAPPU
    @ANSALAPPU 4 ปีที่แล้ว +3

    ഒരു കട്ട്ള താ ഹക്കീമേ

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      പിന്നല്ലാതെ.. എന്റെ സബ്സ്ക്രൈബേഴ്സിനല്ലാതെ പിന്നെ ആര്‍ക്ക് കൊഠുക്കും?

  • @revathypushpa8690
    @revathypushpa8690 4 ปีที่แล้ว +1

    അടിപൊളി പിടിച്ച മീൻ മൊത്തം കാണിക്കാമായിരുന്നു പൊളിച്ചു ട്ടോ എല്ലാർക്കും അഭിനന്ദനങ്ങൾ ജോലി ചെയ്തതിനു കൂലി കിട്ടി സന്തോഷം

    • @fishtube530
      @fishtube530  4 ปีที่แล้ว

      അപ്രതീക്ഷിതമായി കിട്ടിയതിനാല്‍ മീന്‍ സൂക്ഷിക്കാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.

    • @revathypushpa8690
      @revathypushpa8690 4 ปีที่แล้ว

      ഓക്കേ 👍🌹

  • @sinukollamsinukollam7835
    @sinukollamsinukollam7835 4 ปีที่แล้ว +2

    ഹക്കീം ബായ് പൊളി വീഡിയോ 👍👍🐬🐬🐬🐬🐬🐬🐬🐬

  • @thasleemathasleema4316
    @thasleemathasleema4316 4 ปีที่แล้ว +3

    മീനെ മനുഷ്യനെ പോലെ വ്യതസ്ത മുഖം ഇല്ലെ അതുകൊണ്ട് 3മീൻകൊട് 30മീൻപിടിച്ച വിഡിയോ നിർമികം അല്ലേ അതിൽ വേറെ മീൻ ഇല്ല

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      പടച്ചോനേ.... എന്നാല്‍ ആ നാട്ടുകാര് പിടിച്ച് ഞങ്ങളെ പഞ്ഞിക്കിടും..
      അല്ലേല്‍ അവര് ഞങ്ങളെ ഉടായിപ്പായി കണക്കാക്കില്ലേ....

    • @thasleemathasleema4316
      @thasleemathasleema4316 4 ปีที่แล้ว

      രാഷ്ട്രീയ കാരനല്ല അത്കൊണ്ട് ചോദിച്ചു

  • @jasimjaleel2295
    @jasimjaleel2295 4 ปีที่แล้ว +13

    This guy and sanju techy really look alike.... 🤔

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      പെട്ടല്ലള്ളാഹ്

  • @MALLUTROLLS1995
    @MALLUTROLLS1995 4 ปีที่แล้ว

    Pidicha meenine mothathil kaanichilla ini orey meenine thanne aanoo aavoo veendum kanichathu aarkkariyaam

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അതിന് കഴിഞ്ഞില്ല. ചാവാതിരിക്കാന്‍ വേണ്ടി അപ്പപ്പോ കോറി ഓണര്‍ക്ക് കൊടുത്തു, പിന്നെ വേണ്ടവര്‍ക്കൊക്കെ ജീവനോടെ സപ്ലേ ചെയ്തു. ഞങ്ങള്‍ മീന്‍ പ്രതീക്ഷിക്കാത്ത കാരണം മീന് ഇടാനുള്ള സംവിധാനവും കരുതിയിരുന്നില്ല

  • @muneermk725
    @muneermk725 4 ปีที่แล้ว +2

    ഈ കോറിയിൽ ആദ്യം മീൻ വളർത്തിയിരുന്നു എന്നാണ് തോന്നുന്നത് എല്ലാം ഒരേ വലിപ്പത്തിലുള്ള കട് ലകളാണല്ലൊ വീഡിയോ അടിപൊളി

    • @fishtube530
      @fishtube530  4 ปีที่แล้ว

      സാധ്യതയുണ്ട്.

  • @JerishTraveller
    @JerishTraveller 4 ปีที่แล้ว +4

    മീനിന്റെ പെരുമഴ മീൻ പിടുത്തം ഉഷാർ

  • @saidukottakkal8077
    @saidukottakkal8077 4 ปีที่แล้ว +7

    2 part

  • @subistyle4u
    @subistyle4u 4 ปีที่แล้ว +1

    Kai kondu meen pidutham... Athoru vallatha feeling thanne anente machaneeee......😍🤘😍🤘😍🤘

    • @fishtube530
      @fishtube530  4 ปีที่แล้ว

      അത് കറക്റ്റ് ♥

  • @muneerk869
    @muneerk869 4 ปีที่แล้ว +1

    Korach mean memberkum quari ownerkum kodukkane

    • @fishtube530
      @fishtube530  4 ปีที่แล้ว

      പകുതി അവര്‍ക്ക് കൊടുത്തു

  • @cr7addictd723
    @cr7addictd723 4 ปีที่แล้ว +5

    You look like sanju techy

    • @fishtube530
      @fishtube530  4 ปีที่แล้ว

      പെട്ടല്ലള്ളാഹ് ♥

  • @adeeshargentine6113
    @adeeshargentine6113 4 ปีที่แล้ว +6

    5:43 dont miss😝😝😝

  • @vinodcrnair6625
    @vinodcrnair6625 4 ปีที่แล้ว +3

    നല്ലൊരു സ്വാഗതം കേട്ട് തുടങ്ങിയപ്പോ എന്താ ഒരു സുഖം😂

  • @murrusuper4653
    @murrusuper4653 4 ปีที่แล้ว +1

    nte ponnuu....ndoru sugha ee vdeo kanumbo...polichu muthee

  • @aldhufai367
    @aldhufai367 4 ปีที่แล้ว +1

    adhimu appuratha kori kudi nokkumbo adhil um undaaavum

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതിലുമുണ്ടാവാന്‍ സാധ്യതയുണ്ട്

  • @aswalo6655
    @aswalo6655 4 ปีที่แล้ว +4

    മീനിനെ രഞ്ജി പിടിച്ചു...
    അടിപൊളി 💗

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിടിച്ചു ♥

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว +2

    Eviday anu ee korierikkunna sthalam.
    Daralam meenuddallo. Nalla size undallo. Vedeo gambeeram

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളത്തെ അക്കിക്കാവില്‍ ♥

  • @afnanhaneefa7522
    @afnanhaneefa7522 4 ปีที่แล้ว +2

    എല്ലാ വരും ഉഷാറായി മീൻ പിടിച്ചു സൂപ്പർ

    • @fishtube530
      @fishtube530  4 ปีที่แล้ว

      afnan broi video edukkunna karanam enikk pidikkan pateela

  • @fazalurahiman6261
    @fazalurahiman6261 4 ปีที่แล้ว +1

    Nice machanmare ,kalakki , 👌😘😍💓

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഫസലുക്കാ ♥♥

  • @zuwaibaiqbal8893
    @zuwaibaiqbal8893 4 ปีที่แล้ว +1

    Ith polulla vellathil irenghitt
    Veetil ethitt nallonam thech urach kulikkanamtto.
    .. sookshiknam aaraayaalum

  • @kamarthevlogger3257
    @kamarthevlogger3257 4 ปีที่แล้ว +2

    എലിപ്പനി വരാൻ സാധ്യത കൂടുതലാണ് ഇതുപോലെയുള്ള വെള്ളത്തിൽ ഇറങ്ങുമ്പോൾ എന്തായാലും വീഡിയോ പൊളിച്ചു

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Sredhikkam. Thanks ♥

  • @usmana6298
    @usmana6298 4 ปีที่แล้ว +1

    Ith kayinch mikkavarum ellarum baratappuyayil kulikkan poyikkanumlle....

  • @praveenpraveen5492
    @praveenpraveen5492 4 ปีที่แล้ว +2

    Anthonichathinu ഫലം കിട്ടി കൊടുക്കാൻ ഉണ്ടൊ bro

  • @nizartvk5116
    @nizartvk5116 4 ปีที่แล้ว +2

    ഹകീം നിസാർ മുഹമ്മദ്✊✊
    പൊളിയാണ് മുത്തേ മീനും ചങ്ങായി മാരും❣️

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      നിസാര്‍ ബ്രോ ♥♥

  • @haseebuk1020
    @haseebuk1020 4 ปีที่แล้ว +1

    Muthe ithinokke thinnan patto adhalla oyukk illatha vellam alle adh kond chodichadha

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      കുളവും കോറിയും കായലും നല്ലതാ.
      ടാങ്ക് കെട്ടി അതില്‍ പോലും മീന്‍ വളര്‍ത്താം..

  • @rafeequekv8941
    @rafeequekv8941 4 ปีที่แล้ว +1

    മനുഷ്യനോളം...... ആ കുഴപ്പമില്ല.വീഡിയോ പക്ഷെ ഒരുപാടിഷ്ടായിട്ടാ പെട്ടെന്ന് കഴിഞ്ഞപോലെ.. പൊളിച്ചു

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ക്യാപ്ഷനില്‍ അല്‍പം തള്ള് കൂടിപ്പോയ് 🤣

  • @abhilashkattackakath3526
    @abhilashkattackakath3526 4 ปีที่แล้ว +1

    Pidicha meen ellam koode orumich onnu kaanan agraham undarunnu

  • @sulfikonil5808
    @sulfikonil5808 4 ปีที่แล้ว +4

    എന്റെ മച്ചാൻമ്മാരെ അടിപൊളി
    കുളത്തിൽ ഇറങ്ങി മീൻപിടിച്ച ഒരു ഫീൽ

  • @prasanththayyil4041
    @prasanththayyil4041 4 ปีที่แล้ว +1

    Meen valathiyappo etra meen kittiya

  • @sajithhogz7573
    @sajithhogz7573 4 ปีที่แล้ว +1

    Chetta pwoliii video...nte veedu erumapetty annu...Katta support

    • @fishtube530
      @fishtube530  4 ปีที่แล้ว

      Numma naatter ♥♥♥♥♥♥♥♥

  • @shafeershafee
    @shafeershafee 4 ปีที่แล้ว +1

    Ikka super Mabrook

  • @Songvibes_1
    @Songvibes_1 4 ปีที่แล้ว +2

    🐟🐟meenpiduttam kollam😍🥰

  • @jijumohan5737
    @jijumohan5737 4 ปีที่แล้ว +1

    Hiii ikkkhaa......sugamano???....njan orupad chirichu ningalude ee athmarthamaya video kandittu......pinney .....othiri meen pidichittu endu cheythu ellam....ariyanulla aghamshakond choychathanu.....

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹായ് ശില്‍പ ♥
      മീന്‍ പകുതിയും കോറി ഓണര്‍ക്ക് കൊടുത്തു. ബാക്കി പകുതി ഞങ്ങള്‍ പങ്കിട്ടെടുത്തു. സപ്ലേ ചെയ്തു. ഞാന്‍ ഒന്നും കൊണ്ടു വന്നില്ല. എനിക്ക് ഈ മീന്‍ ഇഷ്ടമല്ല.

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +2

    പൊളി വീഡിയോ ആയി 😍❤️👌🏼👌🏼👌🏼💪🏼🔥🔥🔥

  • @kattoos5258
    @kattoos5258 4 ปีที่แล้ว +1

    ഹക്കീമെ പൊളിച്ചു, സൂപ്പർ വീഡിയോ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഫിറോസ് ഇന്ത്യന്‍ ♥♥

  • @ayyoobk4825
    @ayyoobk4825 4 ปีที่แล้ว +3

    5.44 super

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ.. തേങ്ങ വീണ പോലെ എന്നാണ് സൈമോന്‍ പിന്നീട് അതേപറ്റി പറഞ്ഞത്

  • @lathikanagarajan7896
    @lathikanagarajan7896 4 ปีที่แล้ว +2

    Super..
    oru meen 3 to 5 kg kanumo

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      യെസ് കറക്റ്റ് വെയ്റ്റ്

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 ปีที่แล้ว +1

    അത്ഭുതം തോന്നുന്നു. Super.

  • @SamkDaniel
    @SamkDaniel 4 ปีที่แล้ว +1

    Meenae peedichechu... Chettantea umma... 🤗😘

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ

    • @fishtube530
      @fishtube530  4 ปีที่แล้ว

      പോക്സോ കേസാവോ? പ്രായപൂത്രി ആയ മീനല്ലേ....