മാജിക് ബ്ലൂം ആയാലും ന്യൂആൽഗെയ് ആയാലും മീൻ വളരുന്നത് അനുസരിച്ചു രാത്രി കാലങ്ങളിൽ ഐറേഷൻ വേണം. പിന്നെ എല്ലാം മാസവും വെർമി കമ്പോസ്റ്റു കൊടുത്താൽ മാത്രമേ ഡയാറ്റം വളരു. എല്ലാ സസ്യങ്ങൾക്കും വളരാൻ വളവും ജലവും ആവശ്യം ആണ്.. അത് പോലെ തന്നെ ഈ സസ്സ്യങ്ങളും വളരാൻ വളവും ആവശ്യം ആണ്.. പിന്നെ മഴ വെള്ളം പോണ്ടിൽ വീണാൽ ph മാറാനും do ലവൽ മാറാനും സാദ്യത ഉണ്ട്. അതിനാൽ ട്രാസ്‌പർൺസി കൂടിയ uv ഷീറ്റ് പോലുള്ള ഷീറ്റ് ഉപയോഗിച്ച് പോണ്ട് കവർ ചെയാം.. മഴ കാലങ്ങളിൽ വെയിൽ ഇല്ലാത്ത സമയങ്ങളിൽ ഐറേഷൻ വേണ്ടി വരും. മാജിക് ബ്ലൂം ഒന്നാമത്തെ ടോപ്പ് അപ്പ് നു ശേഷം പുഴ വെള്ളം വേണ്ട, പോണ്ടിലെ വെള്ളം തന്നെ എടുത്തു ടോപ് അപ്പ് ചെയ്യാവുന്നതാണ്..
ചേട്ടാ നമ്മൾ fish വളർത്തുമ്പോൾ airation must ആണ് ഫിഷിന്റെ growthine അത് must ആണ് അല്ലെങ്കിൽ fishine stress കൂടും 850 രൂപയോക്കെ കൊടുത്ത് ഇത് വാങ്ങുന്ന neraom കൊണ്ട് 250 രൂപയുള്ള double ഔട്ലെറ്റുള്ള pump വാങ്ങിക്കു പിന്നെ ഇതിനെ കറന്റ് ചാർജ് വളരെ കുറവാണ് പടുത്തകുളത്തിൽ fish കീപ് ച്വയ്യുമ്പോൾ airationum ഫയൽട്രേഷനും must ആണ് alge വാട്ടർ fishine നല്ലതാണ് ഫുഡും കിട്ടും but ഇത്രയും ഫിഷിനുള്ള ഓക്സിജൻ അതിൽ നിന്നും കിട്ടില്ല
U can put tilapia and carp fishes(katla, mrugal, rohu etc) at same pond. If it's a natural pond u can put vala also but less no than other fishes. Take 3 or 4 experienced farmers opinion for ur fish pond farm
Chetta oru samshayam undu Enikkoru 10000ltr 3mtr diameter ulla oru tank undu athil ippo thilappiya aanus ittirikkunnathu hap120orennm vechittundu oru mechanical fltr vechitundu airator ok aanu but ammonia seen aanu athinu ithu use chythal mathiyakumoo vere oru prashm undu athil suryaprakasham kittilla mukalil tarpaulin kettiyittundu
@@appalmedia3906 after harvest or any type of maintenance work cheyumbol Manal oru problem akam . Manal edunnathu oru paruthivare ammonia reduce cheyyam, also add water plants, like water cabbage, kulavazha etc. Without sand mechanical filtration also help to reduce ammonia.
നിങ്ങൾ മറുപടി ഒന്നും പറഞ്ഞില്ല ഇങ്ങനെ ലവ് ചിഹ്നം വിട്ടാൽ കാര്യം എങ്ങനെ അറിയും ഒരു യു ട്യൂബ് ചാനൽ തുടങ്ങി എന്തെകിലും വീഡിയോസ് ഇട്ട് പോയിട്ട് എന്താ ഞങ്ങൾക്ക് ഗുണം
അക്വാപോണിക്സിൽ ചെയ്യാൻ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു. ഞാൻ ചെയ്തു നോക്കിയില്ല. കറക്റ്റ് സമയത്ത് എല്ലായിപ്പോഴും മറുപടി നൽകാൻ കഴിഞ്ഞെന്നു വരില്ല കാരണം ഇതുമാത്രമല്ല ജോലി. കഴിവതും റിപ്ലൈ ചെയ്യാൻ ശ്രമിക്കാറുണ്ട്.
Chetta ..Meen 1 month ee ayullu..15 day kazhinje magic bloom upayogikkavunn paranju...Apo max 1 time alle use cheythu kanuollu...apzhekkum ith nallathann engane conclusion parayan pattum...2,3 month use cheythitt paranjal upakaramarnnnu...
No, റിസ്ക് ആണ്.. ബലക്ഷയം സംഭവിക്കാൻ സാദ്യത ഉണ്ട്.. പിന്നെ നിങ്ങളുടെ വീട് നിർമിച്ച എൻജിയാരോട് ഒന്ന് annuveshikuka അതിന്റെ ബലത്തെ കുറച്ചു.. എന്നിട്ട് മാത്രം ചെയുക.
ബായ് അപ്പോൾ അതിൽ വരുന്ന മീനിന്റ മോഷൻ ഒക്കെ എങ്ങനെ പോവും വെള്ളം ഇടക്ക് മാറ്റണ്ടി വരുമോ കുള വാഴാ പോലുള്ള ജല സസ്സിംങ്ങൾ ഇടേണ്ടി വരുമോ അതോ ഒരു വിളിവെടുപ് വരെ വെള്ളം മാറ്റണ്ടേ എങ്ങനെ ഒന്നുകൂടി വൃക്ത മാക്കിയാൽ കൊള്ളാം
ഇതുപോലത്തെ പുതിയ അറിവുകൾ തന്നെയാണ് നിങ്ങക്കുള്ള പിന്തുണ
പുതിയ അറിവുകൾ പങ്കുവച്ചു കൊണ്ടേയിരിക്കുന്ന, പ്രീയ ഷോജീരവിക്ക് അഭിനന്ദനങ്ങൾ.,,, നന്ദി....
😍 മീമി എന്നും എന്റെ ഒരു വീക്നെസ് ആണ് 😍
കോട്ടയം ആണൊ plce
മാജിക് ബ്ലൂം ആയാലും ന്യൂആൽഗെയ് ആയാലും മീൻ വളരുന്നത് അനുസരിച്ചു രാത്രി കാലങ്ങളിൽ ഐറേഷൻ വേണം.
പിന്നെ എല്ലാം മാസവും വെർമി കമ്പോസ്റ്റു കൊടുത്താൽ മാത്രമേ ഡയാറ്റം വളരു. എല്ലാ സസ്യങ്ങൾക്കും വളരാൻ വളവും ജലവും ആവശ്യം ആണ്.. അത് പോലെ തന്നെ ഈ സസ്സ്യങ്ങളും വളരാൻ വളവും ആവശ്യം ആണ്.. പിന്നെ മഴ വെള്ളം പോണ്ടിൽ വീണാൽ ph മാറാനും do ലവൽ മാറാനും സാദ്യത ഉണ്ട്. അതിനാൽ ട്രാസ്‌പർൺസി കൂടിയ uv ഷീറ്റ് പോലുള്ള ഷീറ്റ് ഉപയോഗിച്ച് പോണ്ട് കവർ ചെയാം.. മഴ കാലങ്ങളിൽ വെയിൽ ഇല്ലാത്ത സമയങ്ങളിൽ ഐറേഷൻ വേണ്ടി വരും. മാജിക് ബ്ലൂം ഒന്നാമത്തെ ടോപ്പ് അപ്പ് നു ശേഷം പുഴ വെള്ളം വേണ്ട, പോണ്ടിലെ വെള്ളം തന്നെ എടുത്തു ടോപ് അപ്പ് ചെയ്യാവുന്നതാണ്..
Bro contact cheyyan patto
ചേട്ടാ നമ്മൾ fish വളർത്തുമ്പോൾ airation must ആണ് ഫിഷിന്റെ growthine അത് must ആണ് അല്ലെങ്കിൽ fishine stress കൂടും 850 രൂപയോക്കെ കൊടുത്ത് ഇത് വാങ്ങുന്ന neraom കൊണ്ട് 250 രൂപയുള്ള double ഔട്ലെറ്റുള്ള pump വാങ്ങിക്കു പിന്നെ ഇതിനെ കറന്റ് ചാർജ് വളരെ കുറവാണ് പടുത്തകുളത്തിൽ fish കീപ് ച്വയ്യുമ്പോൾ airationum ഫയൽട്രേഷനും must ആണ് alge വാട്ടർ fishine നല്ലതാണ് ഫുഡും കിട്ടും but ഇത്രയും ഫിഷിനുള്ള ഓക്സിജൻ അതിൽ നിന്നും കിട്ടില്ല
Airation and filtration is must while they grow
Heavy sunlight cause algal bloom and also fish can't take feed from its surface due to direct sunlight
shojiyettaa spr video..adhyaya ingane oru sanmbhavathekurichu kelkunathu..gd information
അൽ പൊളി
ഞാനും ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നുണ്ട്
അടിപൊളി ആയിരിക്കും മീൻ പെട്ടെന്ന് വളരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് ബ്രോ
ബ്രോ നിങ്ങളുടെ വീഡിയോ 1 കൊല്ലം ആയി ഫോളോ ചെയ്യുന്ന ഒരാൾ ആണ് ഞാൻ നിങ്ങൾ പൊളി ആണ് നിങ്ങളുടെ വീഡിയോ കണ്ടു കണ്ടു ഞാനും ഒരു ചാനൽ തുടങ്ങി 👍👍👍👍🙏
Thanx chetta comment nu react cheythathinu
After 2 months u will have to introduce airpumb
Aaahaa.. super 👌👌👌
Shijo chetta koi ne evudenna vangiyee
മീൻ വലുതാകുമ്പോൾ oxygen ആവശ്യമായി വരും
Padutha kulam , Frame undakkiya photo or video undo?
Thank you. Very useful info.
Meen pidikan upayogicha nett....kothuku vala kond undaak bro..illel kurugi chath pokm...
Can we put different types of fish like (catla,vala,tilapia,carp fish etc) in one natural pond pls advice ☺
U can put tilapia and carp fishes(katla, mrugal, rohu etc) at same pond. If it's a natural pond u can put vala also but less no than other fishes. Take 3 or 4 experienced farmers opinion for ur fish pond farm
@@anishkallunkal7004 thnx a lot
Chetta nerit sunlight adichu kazhinjal alga form aville athukond pilopi polulla fishine problem indo
water mattanamo
kurachum koodi nalla back ground song vekkan nokuka
ഞാൻ 5000 ലിറ്റർ വെള്ളത്തിൽ 400 മീനെ ഇട്ടിട്ടുണ്ട് ഫിൽറ്റേഷൻ കൊടുത്തിട്ടുണ്ട്
Kodukkanm Allenkil meen kashtam theeta waste okke. Ammonia. Generate cheyyum. Growth rate kurakum death vare umdakum
Bro eviden ann vangiyath koi fish plz tell me how much
Super 🌹🌹🌹
Puzhavellam bottelil stock cheythuvechu. 15 divasam koodumbol upayokikkaan pattumooo?
Bro ath indian koi aano atho japaneas koi aano
natural pond set cheythirkunnath nalla veyl ulla sthalath ann
avde ee medc ubaykamo
S
tank enth kond ann indakiyath parnj tharamo?
Informative video brother👍👍👍👍
shoji bro puthiya idea anallo algae bloom.
ningal variety anweshich nadakkuva alle wppolum, enneppole😜🤪
polichu.
ഇങ്ങനെ അലഞ്ഞുകൊണ്ടിരിക്കണം
@@Shojir1986 aa numberil vilichal ningalod samsarikkan pattuo?
kurach kadhakalokk paranj ningalde manassilulla farming arivukal ellam ootti edukkana😄.
oru time parayavo vilikkan.
1 call mathiyavum, athil thanne njan maximum oottikkolam.
വൈകിട്ട് വിളി
Ethra density valartham 1000 litteril
Chettan ane pranja kozhi waste idunundo
ഇതിൽ ഡയറ്റം culture ആണ് ചെയ്യുന്നത്
സൂപ്പർ സൂപ്പർ അടിപൊളി
WATER mattanamo ?
Japanese koi carp sale evdelum undo kunjungal
Chetta oru samshayam undu
Enikkoru 10000ltr 3mtr diameter ulla oru tank undu athil ippo thilappiya aanus ittirikkunnathu hap120orennm vechittundu oru mechanical fltr vechitundu airator ok aanu but ammonia seen aanu athinu ithu use chythal mathiyakumoo vere oru prashm undu athil suryaprakasham kittilla mukalil tarpaulin kettiyittundu
സൂര്യപ്രകാശം ഇല്ലെങ്കിൽ നടപടി ആവില്ല
Tarpolin ooori maaatu.
Alkalinity set chaithiruno
Chetta ee tank engneyanu cheythirikkunnathu?
Etra cash chilavayi?
👍👍👌👌Information
ചേട്ടാ കോയി ഫിഷിന്റെ കൂടെ ഇടാൻ പറ്റിയ വേറെ അലങ്കാര മത്സ്യം ഏതൊക്കെ ഉണ്ട്??? ഒന്ന് പറയാമോ
പ്ലീസ് ഗോൾഡ് ഫിഷ് വീഡിയോ
അപ്പൊ ഈ ടാങ്കിലെ വെള്ളം വിളവെടുപ്പുവരെ ഒരിക്കൽ പോലും മറ്റേണ്ടതില്ലേ?
ചേട്ടാ ഇതിൽ അമോണിയ കുറക്കാൻ വേണ്ടി ഇതിനോടൊപ്പം മണ്ണ് ഇടുന്നതിൽ കുഴപ്പമുണ്ടോ
Edam. No issues. Cleaning timeill problem avum.
@@jishnucv4385 അപ്പോൾ ഇതിനു പുറമെ
വെള്ളം മാറ്റുകയോ, ഫിൽറ്റർ ചെയ്യുകയോ. ചെയ്യണോ? . ക്ലീനിങ് എന്ന് ഉദ്ദേശിച്ചത് എന്താണ്?
@@appalmedia3906 after harvest or any type of maintenance work cheyumbol Manal oru problem akam . Manal edunnathu oru paruthivare ammonia reduce cheyyam, also add water plants, like water cabbage, kulavazha etc. Without sand mechanical filtration also help to reduce ammonia.
Waste egane kalayum
Bro ethra divasam kazhiyumbol aanu waste valich kalayndiyath?
ഇത് ഉപയോഗിക്കുമ്പോൾ PH .ൻ്റെ പ്രശ്നം ഉണ്ടാകുമോ PHടെസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ ചേട്ടാ
ഇത് അക്വാപോണിക്സിൽ യൂസ് ചെയ്യാൻ പറ്റുമോ എന്റെ ibc ടാങ്കിൽ ആണ് ചെയ്തു പോകുന്നത് ടാങ്ക് ഇരിക്കുന്ന ഭാഗം നല്ല വെയിൽ ഉള്ള സ്ഥലം ആണ്
നിങ്ങൾ മറുപടി ഒന്നും പറഞ്ഞില്ല ഇങ്ങനെ ലവ് ചിഹ്നം വിട്ടാൽ കാര്യം എങ്ങനെ അറിയും ഒരു യു ട്യൂബ് ചാനൽ തുടങ്ങി എന്തെകിലും വീഡിയോസ് ഇട്ട് പോയിട്ട് എന്താ ഞങ്ങൾക്ക് ഗുണം
Yes video itt sub um lik um view aanivan vendath allathe nmk use full vendyalla ivan cashndakan oru meadium
@Thooba's daily vlog ഓക്കേ താങ്ക്സ്
അക്വാപോണിക്സിൽ ചെയ്യാൻ കഴിയും എന്ന് കമ്പനി അവകാശപ്പെടുന്നു. ഞാൻ ചെയ്തു നോക്കിയില്ല. കറക്റ്റ് സമയത്ത് എല്ലായിപ്പോഴും മറുപടി നൽകാൻ കഴിഞ്ഞെന്നു വരില്ല കാരണം ഇതുമാത്രമല്ല ജോലി. കഴിവതും റിപ്ലൈ ചെയ്യാൻ ശ്രമിക്കാറുണ്ട്.
നിങ്ങളുടെ ഫോൺ , നമ്പർ ,ആൽഗയുടെ മാർക്കറ്റ് പേര്. അയച്ചാൽ നന്നായിരിക്കും.
സൂപ്പറാണ് 👍👍👍👍👍.
Oru 400 lt tankil okay ithu usefull akuvo
15 divasam kazhiyumbol veendum puzha vellathil thanne aano add cheyyendath?
Chetta ..Meen 1 month ee ayullu..15 day kazhinje magic bloom upayogikkavunn paranju...Apo max 1 time alle use cheythu kanuollu...apzhekkum ith nallathann engane conclusion parayan pattum...2,3 month use cheythitt paranjal upakaramarnnnu...
മീൻ density കൂടുതൽ ആയതുകൊണ്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോ തന്നെ മീനുകൾ പൊങ്ങി അപ്പോഴാണ് ഇത് യൂസ് ചെയ്തത്
ഇതിൽ അമോണിയ കൂടിയാൽ എന്താണ് ചെയ്യുക. എൻ്റെ മീനുകൾ ഇടക്ക് ഒന്നും രണ്ടും ഒക്കെ. ചാകുന്നു എന്താണ് കാരണം
കായലിലെ വെള്ളം പറ്റുമോ ?
Water change cheyyano
Bro ith eth shopil ann kittaa
I think it s diatom culture
Yea
Kurich vecho bro....2 masam kayinja airation kodukendi varum..........
Fishukal mukalil vannu air yedukkum......
വെക്കാം
Tarpa etra GSM use chythekkunnneee
250 gsm
𝚂𝚞𝚙𝚎𝚛 𝚋𝚛𝚘𝚘 𝚠𝚎𝚕𝚕 𝚍𝚘𝚗𝚎💯👍
Koi fishin ntha food kodukkunne
മുഴുവൻ വെള്ളവും പുഴയിലെത് വേണോ?
This will come poisen fish.
We trying with out poison fish.
തുടക്കം വെറുതെ tarpaulin Kulam ചെയ്യുന്നത് ആണോ bioflok ആണോ നല്ലത്
മീൻ വളർത്തി പഠിച്ചിട്ട് biofloc ചെയ്യാം
Carpinte koode guppyne ettal nthaa ndavaa
കാർപ് തടിച്ചു ഗ്ലാമർ ആയിക്കോളും 😜
ഷോജി താങ്കൾ ആ വീഡിയോയിൽ ഉപയോഗിച്ച കോരു വല എവിടെ കിട്ടും
New fish growth vedio idu bro
njan aa kuttikaleya nokiyathu meenukaleyalla
മക്കൾ ആണ്
Evide anu place
Ente pondil water cabage und.. nannayi undaakunnund.. pinne ee liquidinte avashyam undoo..Pls replay
കൂടുതൽ ഡൻസിറ്റിയാൽ മീൻ വളർത്തുന്നുവെങ്കിൽ ആവശ്യം ആണ്
7736849020
Red tilopia ban ano? Entha karyam
2months growth kittiyaal Airation night full vendi varum must
Koi carp evide kittum details tharamo
നമുക്ക് sale ഉണ്ട്
റേറ്റ് എത്രയായി. കുറച്ചു വേണമായിരുന്നു. സ്ഥലം എവിടെയാണ്. മക്കൾ കുറെ നാളായി പറയുന്നു.
Program nallathanatoo
👍👍👍
what is the name of the product
Magic bloom
@@Shojir1986 magic bloom silver
7736849020
Bro yude place evidaa
30000 ltr tankilu 200 meeninu airation veno
Venda... Oru fish nu min 56 above water venam valaran.... Anabus polulla air breathing fish aanenkil kooduthal valartham
മഴക്കാലത്ത് എന്താകും
Shoji... nice
Koi carp rate ethraya
Vellam kalarumaran thudangi suzhikkuka
Ringil fish valarthunnathu onnu paranju tharamo
എന്താണ് അറിയേണ്ടത്
@@Shojir1986 ella karyangalum
Fish njan pandalam annu. Evidently fish avidae kittum.aeration veno.water purify cheyunnathu engane ennu ellam
Njan goat farming vedios ellam kanunnundu
7736849020
Japanese koi ആന്നോ
മൈക്രോ ആൽ ഗേറ്റ് എവിടെ കിട്ടും
Eppo Etta meen atha
Cheriya bottle available anoo
Ethra divasam koodumboyaan ithu pole cheyyal....
Micro algae evide ninnu sangadippichu
7736849020
ചേട്ടാ...കോയി കാർപ് എങ്ങനെ ആണ് rate ??
ഡാ ഇപ്പോ ഇല്ല stock
വാർപ്പിന് മുകളിൽ ചെയ്യാൻ പറ്റുമോ. പരിചയ മുള്ളവർ plz
No, റിസ്ക് ആണ്.. ബലക്ഷയം സംഭവിക്കാൻ സാദ്യത ഉണ്ട്.. പിന്നെ നിങ്ങളുടെ വീട് നിർമിച്ച എൻജിയാരോട് ഒന്ന് annuveshikuka അതിന്റെ ബലത്തെ കുറച്ചു.. എന്നിട്ട് മാത്രം ചെയുക.
Njanum 80000 Ltr pondileykk Diatom anu cheyyunne
Bro sludge eganaya remove cheyyanath. Entath 80m3 aaanu
👌👌👌👌
Thodupuzhayil ethich tharuvo
ആ നമ്പറിൽ വിളിക്ക് കൊറിയർ ചെയ്തു തരും
7736849020
Magic bloom silver evide kittum pls rply
7736849020
etta kulathilulla chedi etha....
പായൽ
@@Shojir1986 entha adhinte name..... enikkum venamaayirunnu
ammonia percentage kurakkan sahayikkumennu kettu...
പേരറിയില്ല ഒരു വണ്ടി വിളിച്ചോണ്ട് വന്നാൽ ഒരു ലോഡ് തന്നുവിടാം
ബായ് അപ്പോൾ അതിൽ വരുന്ന മീനിന്റ മോഷൻ ഒക്കെ എങ്ങനെ പോവും വെള്ളം ഇടക്ക് മാറ്റണ്ടി വരുമോ കുള വാഴാ പോലുള്ള ജല സസ്സിംങ്ങൾ ഇടേണ്ടി വരുമോ അതോ ഒരു വിളിവെടുപ് വരെ വെള്ളം മാറ്റണ്ടേ എങ്ങനെ ഒന്നുകൂടി വൃക്ത മാക്കിയാൽ കൊള്ളാം
വേസ്റ്റ് പമ്പ് വെച്ച് വലിച്ചു കളയണം
@@Shojir1986 ഡെയിലി വേണോ
Em1 solution upayogicha madi
@@nabeelbinaboobacker1814 മോഷൻ കളയണ്ടേ അത് കൂടിയാൽ മീനുകൾ ചത്തു പോകില്ലേ അതാണ് ചോദിച്ചത്
ഡെയിലി ചെയ്യാറില്ല വല്ലപ്പോഴും
ഈ അലങ്കാര മത്സ്യത്തെ പിലോപ്പി ആക്രമിക്കോ??
No. Never
Koi carp rate ethrayayi vangiyath... ??
9605198978 watsap
ഇത് ഇരുമ്പ് പൈപ്പ് വെച്ച് ആണോ ഫ്രെയിം അടിച്ചിരിക്കുന്നത് എന്നിട്ടാണോ ടാർപ്പപോള ഇട്ടിരിക്കുന്നത്
bro thanna numberel allaathe ee liquid vere evede kettum.athente photo onnu vekthamaae kaanekkumo
വേറെ അറിയില്ല bro
7736849020
ഏത് വെറൈറ്റി thiloppi യാണ് അത്?
ചിത്രലാട
ആടു വളർത്തൽ ലാഭകരമാണോ എന്ന് ചോദിച്ചു പോയി അതു കണ്ട് കണ്ട് ഞാനൊരു ആട് ഫാം തുടങ്ങി ഇനി മീൻകുളം കൂടി തുടങ്ങേണ്ടി വരും
നാടുമുഴുവൻ കറങ്ങി ഞാൻ ഇപ്പോ ആടും കോഴിയും താറാവും തേനീച്ചയും മുയലും ഒക്കെ തുടങ്ങി
SHOJI RAVI 😅
Broo vellam change cheyyunnundo?? Plz rply
ഇതുവരെ ചെയ്തില്ല
@@Shojir1986 ippo ethra divasam aayi vellam change cheythitte
Bro number tharamo??
9605198978