ചെമ്പല്ലിയും കരിമീനും സിനിമ സ്റ്റൈലില്‍ മുങ്ങിത്തപ്പി പിടിച്ച അബ്ദുപ്പ

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • River fishing, advanture fishing, Net Fishing, Salt water fishing,

ความคิดเห็น • 764

  • @shabeermk9194
    @shabeermk9194 4 ปีที่แล้ว +207

    ചെറുപ്പത്തിൽ തോർത്ത്‌ മുണ്ട് കൊണ്ട് മീൻ പിടിച്ചു വളർന്ന എല്ലാവർക്കും ഇത് ഒരു ക്രെയ്സ് ആയിരിക്കും. വ്യത്യസ്ത മീൻ പിടിത്തങ്ങൾ കാണാൻ മലയാളത്തിലെ ഏറ്റവും നല്ല ചാനൽ ഒരു പക്ഷെ നിങ്ങടെ ചാനൽ ആയിരിക്കും. എനിക്കിഷ്ടപ്പെട്ടു. എന്റെ വീട്ടുകാർക്കും.

    • @fishtube530
      @fishtube530  4 ปีที่แล้ว +9

      അതെ.. ഇതൊരു ക്രേയ്സ് ആണ്.. അതിന്റെ 'ഒരിത്' വേറെ തന്നെയാ...

    • @SUJEETHVLOGS
      @SUJEETHVLOGS 4 ปีที่แล้ว +2

      th-cam.com/video/wN_aEb1ESoA/w-d-xo.html pls subscribe... pls support... എല്ലാരും

    • @shajirkaippinishajir4319
      @shajirkaippinishajir4319 4 ปีที่แล้ว +5

      എനിക്കും ഇഷ്ട്ടായി എല്ലാർക്കും ആവും

    • @jinendranpm2927
      @jinendranpm2927 4 ปีที่แล้ว

      N
      .n

    • @jinendranpm2927
      @jinendranpm2927 4 ปีที่แล้ว

      .






      .
      .




      .

  • @Rashidpkkdp
    @Rashidpkkdp 4 ปีที่แล้ว +219

    എന്റെ ഉപ്പച്ചി 💚💚💚💚

    • @fishtube530
      @fishtube530  4 ปีที่แล้ว +31

      Azhar താങ്കള്‍ ഭാഗ്യവാനാണ്. നല്ലൊരു മനസിനുടമയാണ് ഉപ്പ. ഞാന്‍ ഇത്രയും നാളായി ഫിഷിങ് വീഡിയോ തുടങ്ങിയിട്ട് ആദ്യമായി മത്സ്യം എന്റെ വീട്ടില്‍ കൊണ്ടുവരാന്‍ എന്റെ മനസ് തോന്നിയത് ഉപ്പയുടെ അരികില്‍ നിന്ന് മാത്രമാണ്. Great

    • @shameershami9238
      @shameershami9238 4 ปีที่แล้ว +5

      Masha alhha

    • @aliansarthayyilansu8177
      @aliansarthayyilansu8177 4 ปีที่แล้ว +3

      Masha Allah....

    • @shefeekea2019
      @shefeekea2019 4 ปีที่แล้ว +4

      സ്ഥലം എവിടെയാണ്

    • @rafeezworldfishingcooking8549
      @rafeezworldfishingcooking8549 4 ปีที่แล้ว +2

      Hi

  • @254muhsin
    @254muhsin 4 ปีที่แล้ว +94

    @3:37 ഹക്കീം: അപ്പൊ മീൻ ഉള്ള സമയത്ത് എങ്ങനാവും
    അബ്ദുപ്പ: മീൻ ഉണ്ടാവും😜😜😜
    😎😎തഗ്ഗ് അബ്ദുപ്പ😎😎

  • @winjohn8981
    @winjohn8981 4 ปีที่แล้ว +17

    അബ്ദുപ്പ താരം ആണ്....👍 ഈ പ്രായത്തിലും ഇത്രയും റിസ്ക് എടുത്ത് മീൻ മുങ്ങിത്തപ്പി എടുക്കുന്ന അദ്ദേഹത്തിന്റെ ജോലിയിൽ ഉള്ള passion കണ്ടപ്പോ നമിച്ചു പോയി....🙏 ഇദ്ദേഹത്തെ പരിചയപ്പെടുത്തി വീഡിയോ ചെയ്തതിനു നിങ്ങൾക്കു നന്ദി ഹക്കീം....!

    • @fishtube530
      @fishtube530  4 ปีที่แล้ว

      Welcome ♥♥♥

    • @winjohn8981
      @winjohn8981 4 ปีที่แล้ว +1

      @@fishtube530 expecting more variety videos bro..... 👍

    • @Ashokankkala
      @Ashokankkala ปีที่แล้ว

      @@fishtube530ഇയാളുടെ നമ്പർ തരുമോ

  • @ifnascp9406
    @ifnascp9406 4 ปีที่แล้ว +27

    വലവീശി മുങ്ങി മീൻ തപ്പിപിടിക്കുന്നത് പ്രത്യക രസമാണ്... 💖
    എന്നരു മീൻ പ്രേമി☺️

    • @fishtube530
      @fishtube530  4 ปีที่แล้ว

      മീന്‍ പ്രേമം അതൊരു പ്രണയം തന്നെ ♥

  • @malayalmmovie9515
    @malayalmmovie9515 4 ปีที่แล้ว +215

    അബ്ദു ഇക്കാനെ isttayavar like അടി

  • @vijayakumarkumar280
    @vijayakumarkumar280 4 ปีที่แล้ว +7

    നമസ്കാരം,
    വളരെ നന്നായിട്ടുണ്ട്.
    മീൻ പിടുത്തത്തിൽ ഒരു വ്യത്യസ്ത. മത്സ്യസമ്പത്ത് നിലനിർത്തിക്കൊണ്ടുതന്നെ ഒരു
    ഉപജീവനമാർഗ്ഗം....

  • @shahnassharafudheen9747
    @shahnassharafudheen9747 4 ปีที่แล้ว +22

    ഇക്ക മുങ്ങിയാൽ മീനുമായെ പൊങ്ങു💪💪അടിക്കട ലൈക് അബ്ദു ഇക്കാക്

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അബ്ദുപ്പ ഇഷ്ടം ♥

  • @noushadperuvallur294
    @noushadperuvallur294 4 ปีที่แล้ว +56

    എന്റെ അയൽവാസി,, ഞങ്ങളുടെ അഭിമാനം,,,, അബ്ദുപ്പ,,,,,,'

    • @fishtube530
      @fishtube530  4 ปีที่แล้ว +8

      കാടപ്പടിക്കാര്‍ കിടുവാണ്. ആ മീന്‍ മുഴുവന്‍ അബ്ദുപ്പ എനിക്ക് തന്നയച്ചു ♥

    • @noushadperuvallur294
      @noushadperuvallur294 4 ปีที่แล้ว +4

      @@fishtube530 അബ്ദുപ്പ,, മീൻ പിടിക്കും,, മറ്റുള്ളവർക്ക് കൊടുക്കും,,, നിങ്ങളുടെചാനൽ subscribe ചെയ്തു,,, ഇനിയും ഇതുപോലത്തെ വിട്ടയോ പ്രദിക്ഷി കുന്നു,,,

    • @craftskerala7653
      @craftskerala7653 4 ปีที่แล้ว +1

      ഞങ്ങളുടെ പെരുവല്ലൂർ

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 ปีที่แล้ว

      @@craftskerala7653 കല്ലാവോലിയെ കുറച്ചെണ്ണത്തിനെ ജീവനോടെ കോഴിക്കോട് സരോവരത്തിൽ കൊണ്ടിടാമോ?

  • @tajmuhamed2397
    @tajmuhamed2397 4 ปีที่แล้ว +6

    പഴഞ്ഞിക്കാരന്റെ സംസാരം പൊളി ആണ് ഹക്കിം... 😍😍

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 4 ปีที่แล้ว +8

    മർമ്മ വിദ്ധ്യ പഠിക്കാൻ പറ്റിയ ആശാനാ...!??💜❤️💙👌

  • @Reju8135
    @Reju8135 4 ปีที่แล้ว +3

    നരിമീൻ കാളാഞ്ചി തന്നെയാണ്,
    അബ്ദുക്ക ആളൊരു പൊളിയാണല്ലോ.... 🙋‍♂️🙋‍♂️🙋‍♂️🙋‍♂️👌👌👌

  • @shahiderattupetta159
    @shahiderattupetta159 4 ปีที่แล้ว +152

    മീനുള്ള സമയത്ത് എന്താകും,, ikka:മീൻ ഉണ്ടാകും

  • @manafmetropalace6770
    @manafmetropalace6770 3 ปีที่แล้ว

    പൊളിച്ചു ഒരു നിറവേറ്റി മീൻപിടിക്കൽ ആ ഇക്കാക്ക് സല്യൂട്ട്

  • @abdulvahidpadikkal2855
    @abdulvahidpadikkal2855 4 ปีที่แล้ว +2

    അബ്ദു വാപ്പു, പടച്ചവൻ ആ ഫിയത്തും ദീർഘായുസ്സും നൽകട്ടേ

  • @muneermk725
    @muneermk725 4 ปีที่แล้ว +45

    അബ്ദുപ്പകാക്കാന്റെ മീൻപിടുത്തം അടിപൊളി പക്ഷേ മീനിടുന്ന സതലമാണ് അപകടം അതവാ വല്ല ചെമ്പല്ലിയും ത്രീമെൻ ആർമിക്കിട്ട് അറ്റാക്ക് ചെയ്താൽ പെട്ടത് തന്നെ.

    • @fishtube530
      @fishtube530  4 ปีที่แล้ว +6

      ഹഹ.. അതിനൊക്കെ ഒരു വയം ഉണ്ട്. നാല്‍പത് വര്‍ഷത്തെ പരിചയമാണ് ഫിഷിങ്ങില്‍ ♥

    • @ansaransarvp4658
      @ansaransarvp4658 4 ปีที่แล้ว

      Killy poya chanal..vallattil ayatha annai dash

  • @അബ്ദുൽബഷീർകോട്ടക്കൽ

    വല വലവീശി അതിലുള്ള മീനിനെ മുങ്ങി പിടിക്കുന്നത് അപൂർവ്വമല്ല
    ഞങ്ങളൊക്കെ ചെയ്യുന്നത് തന്നെയാണ്
    പക്ഷേ നമ്മുടെ അബ്ദു പ്പാ
    മീൻ കിട്ടിയതിനുശേഷം മടിയിൽ തന്നെ വെച്ചു
    അതൊരു വെറൈറ്റി ആണ് പ്രത്യേകിച്ച് ചെമ്പല്ലി

  • @yenpeeare
    @yenpeeare 4 ปีที่แล้ว +1

    Aa meeninte nottam ashokettane pole thonniyath enikk matramano

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ.. ചിര്‍ച്ച് ചത്ത്

  • @harishariscp1868
    @harishariscp1868 4 ปีที่แล้ว +2

    ഖാദർക്കാൻ്റെ style അടിപൊളി, മീനുകൾ അതിലും Super

  • @aswii_cutz
    @aswii_cutz 4 ปีที่แล้ว +34

    എന്റമ്മോ ആ ചേട്ടൻ വേറെ ലെവൽ 🔥🔥

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ♥

  • @riyaspv6724
    @riyaspv6724 4 ปีที่แล้ว +1

    ഇങ്ങനെ മീൻ പിടിക്കുന്നത് ഞാൻ ആദ്യായിട്ട് കാണാ അടിപൊളി വീഡിയോ ഇക്ക വേറെ ലെവൽ ആളാണ്

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ഇഷ്ടം ♥♥

  • @sidhiquekadappadi162
    @sidhiquekadappadi162 4 ปีที่แล้ว +29

    കാടപ്പടിയുടെ അഭിമാന താരം
    അഭിനന്ദനങ്ങൾ

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      കാടപ്പടിക്കാര്‍ പൊളിയാണ് ബ്രോ ♥
      കിടുവാണ്. ആ മീന്‍ മുഴുവന്‍ അബ്ദുപ്പ എനിക്ക് തന്നയച്ചു ♥

    • @sreejithtampu2545
      @sreejithtampu2545 4 ปีที่แล้ว

      ആദ്യത്തെ മീൻ പിടുത്തം തല നനയാതെ എങ്ങനെ മീൻ പിടിച്ചു

  • @suhasarangath2966
    @suhasarangath2966 4 ปีที่แล้ว

    ഇവിടെ ഞാൻ ഉൾപെടെ പലർക്കും വലയും ചൂണ്ടലും ഉണ്ടായിട്ട് കിട്ടുന്നില്ല ഇമ്മാതിരി ഫിഷ്. ഈ ഇക്ക ആൾ അടിപൊളി തന്നെ. മാജിക് ഫിഷിങ്

  • @aliansarthayyilansu8177
    @aliansarthayyilansu8177 4 ปีที่แล้ว +4

    ഞങ്ങടെ കുട്ടിക്കാലത്ത് ചാലിയാർ പുഴയിൽ ഫറോക്ക് കോടമ്പുഴ ഭാഗത്ത് ഇതൊരു സ്ഥിരം സംഭവം ആയിരുന്നു,,,

  • @gopugopu6605
    @gopugopu6605 4 ปีที่แล้ว +7

    ഇങ്ങനെ തന്നെയാ കുട്ടനാട് കാരും കരിമീൻ പിടിക്കാറ്... മുണ്ടിൽ ഇടുന്നത് പൊളിച്ചു

    • @fishtube530
      @fishtube530  4 ปีที่แล้ว

      ആഹാ.. ഗുഡ്. ഇത് കുട്ടനാടിനപ്പുറം അപൂര്‍വ്വമാണ് ♥

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +2

    ചെറിയ മീനുകളെ എടുക്കാതെ പുഴയിലേക്ക് തന്നെ വിടുന്നു. അബ്ദുപ്പാടെ നല്ല മനസ്സ്.
    ❤️❤️❤️

  • @mohammedluqmanp8521
    @mohammedluqmanp8521 4 ปีที่แล้ว +2

    ഇക്കാക് നന്നായി ഇംഗ്ലീഷ് അറിയാം എന്ന് തോന്നുന്നു അടിപൊളി ഇക്കാ...

    • @fishtube530
      @fishtube530  4 ปีที่แล้ว

      ശെരിയാണ്. അദ്ദേഹത്തിന്റെ സംസാരത്തില്‍ english നന്നായി കയറിവരുന്നുണ്ട്.

  • @muhammadkuttymuhammad7030
    @muhammadkuttymuhammad7030 4 ปีที่แล้ว +2

    ചെറുപ്പം മുതൽക്കേ കാണുന്ന അബ്ദുക്ക നായാട്ടിന് പോവാറുണ്ട് എന്ന് കേൾക്കാറുണ്ടായിരുന്നു പക്ഷെ ഇപ്പോഴാണ് കണ്ടത്. നാട്ടുകാരനായതിൽ അഭിമാനിക്കുന്നു

  • @rafeequepmp3376
    @rafeequepmp3376 4 ปีที่แล้ว +1

    അബ്ദുപ്പ സൂപ്പർ നന്ദി ഹകീം ബായ്

    • @fishtube530
      @fishtube530  4 ปีที่แล้ว

      റഫീഖ് ബ്രോ ♥

  • @rashidrz8008
    @rashidrz8008 4 ปีที่แล้ว +4

    അടിപൊളി മച്ചാ
    Spr verity item
    iniyum itupolatha video idanam
    ഈ പ്രായത്തിലും ആ ചേട്ടൻ എടുക്കുന്ന എഫേർട്ട് മാസ്🔥

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അബ്ദുപ്പ ഇഷ്ടം ♥

  • @noufalp5272
    @noufalp5272 4 ปีที่แล้ว +9

    അബുപ്പ പുലിയല്ല ...
    പുപ്പുലിയാണ് .....
    സൂപ്പർ ....

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ഇഷ്ടം ♥

  • @preethabiju8756
    @preethabiju8756 4 ปีที่แล้ว +5

    ഞങളുടെ നാട്ടിലും (കരുനാഗപ്പള്ളി) ഇതുപോലെ മീൻ പിടിക്കാറുണ്ട്....

  • @sirajsiru6497
    @sirajsiru6497 4 ปีที่แล้ว +1

    Adipoli super 👍 👍 Oru rakshayumilla abdukka

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ഇഷ്ടം ♥

  • @farhanashirin8504
    @farhanashirin8504 4 ปีที่แล้ว +1

    Olippuram kadavelle ith

  • @cameo_ads
    @cameo_ads 4 ปีที่แล้ว +2

    നമ്മൾ കടയിൽ പോയി കാശ് കൊടുക്കാൻ പഴ്സ് എടുക്കുന്ന പോലെ ആണ് ഇക്ക പോക്കറ്റിന്ന് മീനെ എടുക്കുന്നെ.. പൊളി...

  • @subinpv8522
    @subinpv8522 4 ปีที่แล้ว +1

    Adipoli bro super a ikka thakarthu

  • @gafoorpullat2282
    @gafoorpullat2282 4 ปีที่แล้ว +2

    പൊളി ഹക്കീം ഭായ് സൂപ്പർ😍😍😍🌹🌹🌹👏👏👏

  • @naseefnasee4935
    @naseefnasee4935 4 ปีที่แล้ว +5

    ഹായ് നമ്മളെ മീൻ പിടുത്തം പ്പോലെ തന്നെ

  • @shafimbm9968
    @shafimbm9968 4 ปีที่แล้ว

    aara vellathinadiyel ninnum meen kodukunne

  • @devaprakashprakash7832
    @devaprakashprakash7832 4 ปีที่แล้ว +18

    ആഹാ.... പുതിയ വീഡിയോ വന്നല്ലോ
    കാത്തിരിക്കുവാരുന്നു

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ജയേട്ടാ ♥

  • @harijith4571
    @harijith4571 4 ปีที่แล้ว +1

    Abdhupa പൊളിച്ചു സൂപ്പർ ഇക്ക

  • @ameersuhailvelom
    @ameersuhailvelom 4 ปีที่แล้ว +5

    കരിമീൻ കണ്ടിട്ട് വായിൽ വെള്ളമൂറുന്ന
    നിങ്ങൾ പോളിയാണ് ബ്രോ

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ കരിമീന്‍ ഇഷ്ടം ♥

  • @shajirkaippinishajir4319
    @shajirkaippinishajir4319 4 ปีที่แล้ว +2

    മുത്തേ പൊളിയാട്ടോ...... 💚💚💚🤩🤩🤩🤩🌹🌹🌹💖💖💖

  • @achuachu8481
    @achuachu8481 4 ปีที่แล้ว +1

    super aduppa

  • @kalamuth
    @kalamuth 4 ปีที่แล้ว +1

    Pwolichu video kiddukii hakkim etta

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +3

    അബ്ദുപ്പാക്കു പൊളി🤗😄👌🏻👌🏻👌🏻👌🏻💯

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +2

    Ikka kiddu hakimm machanum kiddu

  • @jidhikjamal1279
    @jidhikjamal1279 4 ปีที่แล้ว +1

    പൊളി സാനം ഹക്കീമേ

  • @vahidkt5608
    @vahidkt5608 4 ปีที่แล้ว +1

    Enta nattil

  • @abdulmuhaimin2443
    @abdulmuhaimin2443 4 ปีที่แล้ว +1

    പടച്ചോനെ... ഞമ്മടെ കുറുമ്പറ്റ 😍😍😍

    • @fishtube530
      @fishtube530  4 ปีที่แล้ว

      കുറുമ്പറ്റ പൊളിയാണ് ബ്രോ

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 4 ปีที่แล้ว +1

    അബ്ദുപ്പ വേറെ ലെവലാ 😄👏👏pwoli

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ഇഷ്ടം ♥

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +1

    Video spr Chetta nice verreitty video chettaa spr 👍👍👍👍

    • @fishtube530
      @fishtube530  4 ปีที่แล้ว

      Ratheesh broi ♥♥

  • @KOLARGsMedia
    @KOLARGsMedia 4 ปีที่แล้ว +2

    ഖാദറിക്ക ങ്ങള് പുലിയാണ് ...കടലുണ്ടി പുഴയെക്കാളും ങ്ങള് പിടിച്ച ഈ മീനേക്കാളും എനിക്കിഷ്ടായത് ങ്ങളെ തന്നെയാണ്.ങ്ങള് പൊളിയാണ്.
    വീഡിയോ എടുക്കുന്ന ഭായ് നിങ്ങൾ ഇക്കയുടെ തലയിൽ ഒരു ഗോപ്രോ 8 കൂടി വച്ച് വീഡിയോ എടുത്തിരുന്നെങ്കിൽ ഈ വീഡിയോ 100 M അടിക്കുമായിരുന്നു

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ. സത്യമാണ്. ♥♥

    • @KL-vy9vh
      @KL-vy9vh 4 ปีที่แล้ว +1

      Oru 99M korchude???

    • @KOLARGsMedia
      @KOLARGsMedia 4 ปีที่แล้ว

      @@KL-vy9vh world wide aanu uddeshichath..... adutha 10 varsham kond......

  • @hakeemsrambikkal4052
    @hakeemsrambikkal4052 4 ปีที่แล้ว +9

    ഇക്കമാര് പൊളി ആണ്💙💚

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Hakeem broi ♥♥

  • @ninugeorge2940
    @ninugeorge2940 4 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇത് പോലെ വ്യത്യസ്തമായ മീൻ പിടുത്തം

    • @ninugeorge2940
      @ninugeorge2940 4 ปีที่แล้ว +1

      @@fishtube530 ആലുവ,വരാപ്പുഴ, ദേവസ്വം പാടം.. മീൻ,ചെമ്മീൻ, ഞണ്ട്,കക്ക ഇവ എങ്ങിനെ പിടിക്കും എന്നുള്ള പല പല വഴികൾ

    • @fishtube530
      @fishtube530  4 ปีที่แล้ว

      അന്വേഷിച്ച് നോക്കട്ടെ. എന്നിട്ട് വേണം അങ്ങോട്ട് പോയി വ്ലോഗ് ചെയ്യാന്‍..

  • @savadpalappetty3380
    @savadpalappetty3380 4 ปีที่แล้ว +4

    ഹക്കീം ബായ് പൊളി♥️

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      സവാദ് ബ്രോ ♥♥

  • @sedhuns9134
    @sedhuns9134 4 ปีที่แล้ว +1

    Ithanu variety.adipoli,,,,

  • @ashique4u483
    @ashique4u483 4 ปีที่แล้ว +1

    ഇന്നാണ് ഈ ചാനെൽ കാണുന്നത് സൂപ്പർ

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്യൂ ഡിയര്‍ ആഷിക്

  • @streettechfishing4204
    @streettechfishing4204 4 ปีที่แล้ว +1

    Adipoli bro

  • @naveenmanja849
    @naveenmanja849 4 ปีที่แล้ว +1

    Ikka kkm red balli kuttikkal evide kittum

    • @fishtube530
      @fishtube530  4 ปีที่แล้ว

      അറീല. അന്വേഷിച്ച് പറയാം..

    • @naveenmanja849
      @naveenmanja849 4 ปีที่แล้ว

      @@fishtube530 ok

  • @Peopleschannel9
    @Peopleschannel9 4 ปีที่แล้ว +1

    Chettan puliyallooo🥰🥰😘😘

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിന്നല്ല ♥ അബ്ദുപ്പ ♥

  • @hikkusivaraman1156
    @hikkusivaraman1156 4 ปีที่แล้ว +1

    മച്ചാൻ പൊളി ആണല്ലോ 👌

  • @FishyMyChannel
    @FishyMyChannel 4 ปีที่แล้ว +1

    തകർത്തു

  • @ashrafsarappu5595
    @ashrafsarappu5595 4 ปีที่แล้ว +4

    ഇത് ആയിരുന്നു എന്റെ ആദ്യത്തെ പണി. ലീവ് ഉള്ളെരം ഇപ്പോളും പോവാറുണ്ട്... ഇതൊന്നും അല്ല മീൻ. മോനെ നല്ല സൈസ് ചേംമ്പല്ലി ആണ് പിടിക്കാറ്..

  • @unnikuttan3541
    @unnikuttan3541 4 ปีที่แล้ว +31

    മുത്തേ നമ്മുടെ നാട്ടിൽ വന്നിട്ട് കാണാൻ പറ്റില്ലാലോ... ജസ്റ്റ്‌ ഒരു പ്രോമോ കൊടുക്കാമായിരുന്നു

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      വിളിക്കൂ 7909 22 44 66

  • @shafeeqmus7204
    @shafeeqmus7204 4 ปีที่แล้ว +1

    വലയിട്ട് അതിൽ കുടുങ്ങിയ മീൻ അല്ലെ അടിയിൽ നിന്നും എടുത്ത് വരുന്നത്..? എന്തായാലും സംഭവം പൊളി..

  • @ashkar170
    @ashkar170 4 ปีที่แล้ว +1

    Neeyan muthe keralathile ariyappedatha Yathartha meen piduthakkaare camerakk munnil konduvannath 😍😍😍

  • @prasadkallutharayi8263
    @prasadkallutharayi8263 4 ปีที่แล้ว +4

    വലയിൽ കുടുങ്ങുന്ന മീനിനെ തപ്പി പികിക്കുന്നത് കൊള്ളാം

  • @subashcharuvil3490
    @subashcharuvil3490 4 ปีที่แล้ว +1

    ഹക്കിം ബോസ്സ്.. അടിപൊളി

    • @fishtube530
      @fishtube530  4 ปีที่แล้ว

      സുബാഷ് ബ്രോ fbeel മാത്രമല്ല ലേ ♥♥♥♥♥♥♥♥♥♥♥♥

  • @Ashfakknr
    @Ashfakknr 4 ปีที่แล้ว +2

    Abdupa kollallo...😍👍

  • @vishnupickzz7168
    @vishnupickzz7168 4 ปีที่แล้ว +1

    Valla vishathe njangal thappi pidikkum kariminine oke alapuzhayil

    • @fishtube530
      @fishtube530  4 ปีที่แล้ว

      Great.. ഒന്ന് കോണ്‍ടാക്ട് ചെയ്യാമോ 7909 22 44 66

  • @j0bshcs648
    @j0bshcs648 4 ปีที่แล้ว +1

    അബ്ദുപ്പാ 😍😍😍😍😍😍👍

  • @ginish000
    @ginish000 4 ปีที่แล้ว +4

    Hakkeem Pazhanji- Our old Panchayath Vice President ..
    Channel kidu aanutta..

    • @fishtube530
      @fishtube530  4 ปีที่แล้ว

      താങ്ക്സ് ഡിയര്‍ ജിത്തൂ ♥

  • @faisafaisa5192
    @faisafaisa5192 4 ปีที่แล้ว +1

    Suuper aayittund ikka..keep going

  • @shahanadchokly1
    @shahanadchokly1 4 ปีที่แล้ว +19

    Kadappadi കാര്‍ വന്നു like adiche

  • @arshad1582
    @arshad1582 4 ปีที่แล้ว +1

    Hakkim ikka and team 👌👌😍

  • @rijumalayil
    @rijumalayil 4 ปีที่แล้ว +6

    ഞങ്ങളുടെ ചേളാരിയിലെ നരിമീൻ ത്രിശൂരിലെ കളാഞ്ചി (ok

  • @rafiar6506
    @rafiar6506 4 ปีที่แล้ว +1

    Ningal vere level aan brooooo

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അബ്ദുപ്പ ♥♥

  • @sujithkvsujith6601
    @sujithkvsujith6601 4 ปีที่แล้ว +1

    അടിപൊളിമീൻപിടുത്തം കലക്കി

  • @harilal2096
    @harilal2096 4 ปีที่แล้ว +1

    Adipoli abduppa polich👏👏👏👍😋

    • @fishtube530
      @fishtube530  4 ปีที่แล้ว

      അബ്ദുപ്പ ഇഷ്ടം ♥

  • @praveenm8357
    @praveenm8357 4 ปีที่แล้ว +2

    Super meen pidutham

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 ปีที่แล้ว

    100 kilo...kanakk kurachu kodi ppoyo... Thimingalathinte kutty ano.... Endayalum adipoli

  • @inrvlog2678
    @inrvlog2678 4 ปีที่แล้ว +1

    Ithe kadalundi evidaya

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അരീപ്പാറ

    • @inrvlog2678
      @inrvlog2678 4 ปีที่แล้ว +1

      Bro ചൂണ്ട ഇട്ടാൽ വല്ലതും കിട്ടുമോ അവിടെ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഇതുപോലെ കിട്ടില്ലെങ്കിലും കുറച്ചൊക്കെ കിട്ടും

  • @jinujoy376
    @jinujoy376 4 ปีที่แล้ว +1

    Vala ittu pidikkunnathinekkal Super mungi thappi pidichatha

  • @hashkerala
    @hashkerala 4 ปีที่แล้ว +8

    6.15. മഴ പുഴ ഫിഷിങ് വഞ്ചി ♥

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      നൊസ്റ്റു ♥

    • @shafeeka2854
      @shafeeka2854 4 ปีที่แล้ว

      അന്തസ്

    • @f2focus199
      @f2focus199 4 ปีที่แล้ว

      6:15

  • @sajithsaji3761
    @sajithsaji3761 4 ปีที่แล้ว +1

    കാളാഞ്ചി നരിമീൻ രണ്ടും ഒന്നാണ് bro

  • @hadihasan6665
    @hadihasan6665 4 ปีที่แล้ว +4

    കാടപ്പടി, പെരുവള്ളൂർ സ്കൂളിൽ ഞാൻ പഠിച്ചിരുന്നു.. ഇത് ഏതാണ് പുഴ

    • @fishtube530
      @fishtube530  4 ปีที่แล้ว

      അരീപ്പാറ പുഴ

    • @hadihasan6665
      @hadihasan6665 4 ปีที่แล้ว +1

      @@fishtube530 ooh. Tnx ❤

  • @irshagts3957
    @irshagts3957 4 ปีที่แล้ว +1

    Super man..Nalla kazcha poli

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 ปีที่แล้ว +1

    അടിപൊളി ഹകീം ബ്രോ

  • @Rajeshkumar-kq5sh
    @Rajeshkumar-kq5sh 4 ปีที่แล้ว +1

    ഇതാണ് മീൻ പിടുത്തം.. പൊളിച്ചു

  • @mubashirmanumubashirmanu3142
    @mubashirmanumubashirmanu3142 4 ปีที่แล้ว +1

    അബ്ദുക്ക super

  • @shanavasshanavas6361
    @shanavasshanavas6361 4 ปีที่แล้ว +1

    ഹക്കിം സൂപ്പർ

  • @noushadnoushad919
    @noushadnoushad919 4 ปีที่แล้ว +3

    Kaddapadi. Ariyukayo

    • @fishtube530
      @fishtube530  4 ปีที่แล้ว

      കാടപ്പടിക്കാര്‍ സൂപ്പര്‍ ആണ്.

  • @mujeebnk6608
    @mujeebnk6608 4 ปีที่แล้ว +1

    ithu polathe sthalath jeevikannam... ath vere thanne happy annu

    • @fishtube530
      @fishtube530  4 ปีที่แล้ว

      Ys. അതൊരു വൈബാണ്

  • @anjaneyaroadwaysthonippara6836
    @anjaneyaroadwaysthonippara6836 4 ปีที่แล้ว +1

    സ്ഥലം പൊളി

    • @fishtube530
      @fishtube530  4 ปีที่แล้ว

      ♥♥അരീപ്പാറയും, ചേളാരിയും, കടലുണ്ടിപ്പുഴയും കിടുവാണ് ♥♥

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว +32

    വൈറൈറ്റി മീൻ പിടുത്തം വീഡിയോ മായി മച്ചാൻ വിടും

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      anshad broi ♥♥

  • @aswin3747
    @aswin3747 4 ปีที่แล้ว +3

    Machaa,ippo variety videos aanallo😍😍😍
    Sambavam poliyaaanu....

    • @fishtube530
      @fishtube530  4 ปีที่แล้ว

      Aswin broi.. Oru variety vende ♥

  • @fardeen38
    @fardeen38 4 ปีที่แล้ว +2

    Mamo,Thakarkalo.masha allah

  • @lifecruiseraz
    @lifecruiseraz 4 ปีที่แล้ว +2

    ഹക്കിം....... Powliiiiii...😍

  • @rahulmdas4948
    @rahulmdas4948 4 ปีที่แล้ว +1

    Nte ponno super👌