ദുരൂഹ ഗര്‍ത്തത്തിലെ മീനുകളെ പിടിച്ചപ്പോള്‍

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 562

  • @കാട്ടാളൻപുറിഞ്ചു
    @കാട്ടാളൻപുറിഞ്ചു 4 ปีที่แล้ว +220

    ദുബായിൽ ഇരുന്ന് കാണുന്ന ഞ്യാൻ 😎UAE ക്കാർ ഒക്കെ ഒരു മാക്കാച്ചി കുത്ത് ലൈക്കിയിട്ട് പോ

  • @salahudheeneh3523
    @salahudheeneh3523 4 ปีที่แล้ว +50

    ഇപ്പൊ കിട്ടും കുത്ത് എന്ന് മനസ്സിൽ വിചാരിച്ചു വീഡിയോ കണ്ടവർ അടി ലൈക്‌

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      ഹഹ ♥

    • @SUJEETHVLOGS
      @SUJEETHVLOGS 4 ปีที่แล้ว

      th-cam.com/video/oEr1AqKEVUk/w-d-xo.html. Pls subscribe... pls support

  • @JerishTraveller
    @JerishTraveller 4 ปีที่แล้ว +7

    Hakkim pazhanji ഇങ്ങള് പൊളി ആണ് മുത്തേ ഇങ്ങള് തകർക്കു മുത്തേ... ❤️🤝👌

  • @faisalck4290
    @faisalck4290 4 ปีที่แล้ว +23

    എല്ലാവർക്കുംകുടി എത്ര കുത്ത് കിട്ടി അതും കൂടെ വിഡിയോയിൽ പറയാമായിരുന്നു 😂😂

  • @SalimSalim-sc4pe
    @SalimSalim-sc4pe 4 ปีที่แล้ว +1

    ഇന്നത്തെ തലമുറയിൽ
    ഇതിനെ കണ്ടിട്ട് പോലുമുണ്ടാ
    വില്ല, എല്ലാം മുഫൈലും
    കൊണ്ട് തോണ്ടി നടക്കല്ലേ....?.
    അന്ന്, പണ്ട് പണ്ട്....
    ഒരു ചങ്ങായികൂട്ടമായി ചേറിൽ
    മലക്കം മറിഞ്ഞ് കടുവിന്റെ
    കുത്തും , അത് കണ്ട് രസിച്ച്
    ചിരിച്ചിരുന്ന ആ സൗഹൃദം...
    ഇന്നും പറഞ്ഞ് ചിരിക്കാറു
    ളള ഒരു വീഡിയോ ♥

  • @abdurahimannadukandynaduka5874
    @abdurahimannadukandynaduka5874 4 ปีที่แล้ว +48

    ഇപ്പോൾ ഇതൊക്കെ അപൂർവമാണ് ഒരു 30 കൊല്ലം മുൻപ് ഓരോ പാടത്തും കന്നു പൂട്ടുമ്പോൾ ഇങ്ങനെയെല്ലാം മീൻ കിട്ടുമായിരുന്നു അടിപൊളി ഷോ ഞങ്ങളുടെ നാട്ടിൽ മീനിന്റെ പേരുകൾ കടു ബ്രാൽ thonni

    • @fishtube530
      @fishtube530  4 ปีที่แล้ว

      കറക്റ്റ്

    • @Dravidan639
      @Dravidan639 4 ปีที่แล้ว +1

      പേടിക്കേണ്ട, അധികം വൈഗാതെ ഇത്തരം പിടിതക്കാർ എല്ലാവരേം ചരിത്രമാക്കി കളയും

    • @deepthig9445
      @deepthig9445 4 ปีที่แล้ว +1

      @@Dravidan639 ee cheriya meenukale veruthe vittoode

    • @anilagopi5317
      @anilagopi5317 4 ปีที่แล้ว

      Nyangal parayuka bral, kadu, karippidi.

    • @Dravidan639
      @Dravidan639 4 ปีที่แล้ว

      @@deepthig9445 തെണ്ടികൾ ചെറുമീനുകളെ കരയിൽ എറിഞ്ഞു പോകും. മറ്റൊരു കാര്യം ഈ സമയത്ത് ഒരിക്കലും മീൻ പിടിക്കാൻ പാടില്ല. എല്ലാം മുട്ടയിട്ടു വിരിയേണ്ട സമയമാ.

  • @jahfarkavuppadath
    @jahfarkavuppadath 4 ปีที่แล้ว +1

    ഹക്കിം ബ്രോ, തകർത്തു. Enjoyed well. Thanks

    • @fishtube530
      @fishtube530  4 ปีที่แล้ว

      Jahfar broi thanks ♥

  • @sajujm88
    @sajujm88 4 ปีที่แล้ว +28

    മീൻ ചൂണ്ട ഇട്ട് പിടിക്കാം. വലിയവയെ വല ഇട്ടും പിടിക്കാം. നാടൻ മീനുകളുടെ വംശനാശം നേരിടുന്ന അവസരത്തിൽ കുളം വറ്റിച്ച് മീൻകുഞ്ഞുങ്ങളെ എല്ലാം ഇല്ലായ്മ ചൈതുകൊണ്ടുള്ള കുളം വറ്റിച്ച് ഉള്ള മീൻ പിടൂത്തങ്ങൾ നിരുൽസാഹപ്പെടുത്തുക തന്നെ വേണം.

    • @fishtube530
      @fishtube530  4 ปีที่แล้ว +11

      ഇത് കുളമല്ല തോട് ആണ്. ആ തോടിലെ വെള്ളം ഇപ്പോള്‍ വറ്റി. ബാക്കി മീനൊക്കെ ചത്ത് പൊന്തി ചിലത് കിളികള്‍ക്ക് ഭക്ഷണമായി. ചിലതൊക്കെ പ്രൃതിക്ക് മലിനമായി മാറി. രണ്ട് മാസത്തോളം വറ്റി വരണ്ട് കിടക്കാറുള്ള തോടാണിത്. വീഡിയോ മുഴുവന്‍ കാണാത്തതിന്റെ പ്രശ്നം ആണിത്. അഭിപ്രായത്തിന് നന്ദി

    • @maheshgeorgemathew6133
      @maheshgeorgemathew6133 4 ปีที่แล้ว

      Correct

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +4

      വെള്ളം വറ്റിയാലും ഈ മീനുകൾ ചാവില്ല. ചെളിയിൽ പൂണ്ടു കിടക്കും. അടുത്ത മഴ പെയ്താൽ വെള്ളം നിറഞ്ഞോളും

    • @hairunnisacp6931
      @hairunnisacp6931 4 ปีที่แล้ว

      @4 Tech Channel m

  • @Ssjkkyg
    @Ssjkkyg 4 ปีที่แล้ว +1

    ithile cheriya meenine ellam pidicha adutha varsham kittumo

  • @sidheeqkatantakath1973
    @sidheeqkatantakath1973 4 ปีที่แล้ว +17

    ഇത്രയും ചെറിയ മീനിനെ പിടിച്ചാൽ അവരുടെ വംശ നാശം സംഭവിക്കും

    • @fishtube530
      @fishtube530  4 ปีที่แล้ว +7

      ആ വെള്ളം മുഴുവന്‍ വറ്റുന്നതാണ്. പിടിച്ചില്ലെങ്കില്‍ എല്ലാ മീനും ചത്ത് പോകും. അതോണ്ടാ ബ്രോ...
      (ഇപ്പോ വെള്ളം വറ്റി, കൊറേ മീന്‍ കിളികള്‍ക്ക് കിട്ടി, ബാക്കി ചത്തു)

    • @vinayvinupillai5150
      @vinayvinupillai5150 4 ปีที่แล้ว

      @@fishtube530 😁😁😁👌

  • @الفيصلالحربي-م8ض
    @الفيصلالحربي-م8ض 4 ปีที่แล้ว +8

    കരയില്‍ കിടക്കുന്ന മീനെ പിടിക്കാൻ വടി ചോദിച്ചവൻ ആണ് ഫിഷിങ് ചാനല്‍ മുതലാളി 😉😂😁

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ. കടുവാണ് കടു... നല്ലൊരു കുത്ത് കിട്ടിയാല്‍ പിന്നെ വീഡിയോ ഒക്കെ അവിടെ നില്‍ക്കും

    • @الفيصلالحربي-م8ض
      @الفيصلالحربي-م8ض 4 ปีที่แล้ว +2

      Ok 👍 വെള്ളത്തിൽ കിടക്കുന്ന കാരിയെ സൂക്ഷിക്കണം. എന്നാല്‍ കരയില്‍ കിടക്കുന്ന കാരിയുടെ തലക്ക് പിടിക്കണം. എന്നിട്ട് കൊമ്പ് ഒടിക്കണം

  • @sreejesh3527
    @sreejesh3527 4 ปีที่แล้ว +5

    ആ അടി പൊളി ഈ മീൻ പിടുത്തം കഴിയുമ്പോൾ കാലും കയ്യും അരിപ്പ പോലെ ആകും എന്നാണ് എന്റെ ഒരു നിഗമനം

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ.. അതൊറപ്പല്ലേ

  • @shadhilshanu905
    @shadhilshanu905 4 ปีที่แล้ว +15

    ന്റെ പൊന്നൂ കൊതിപ്പിക്കല്ലേടാ…😍

  • @Onlineontime472
    @Onlineontime472 4 ปีที่แล้ว +1

    എത്ര കുത്ത് കൊണ്ടാലും പിന്മാറാതെ ആ മനസിന് 👍👍😉

  • @ifnascp9406
    @ifnascp9406 4 ปีที่แล้ว +1

    നിങ്ങൾക്കെല്ലാം കടു വിന്റെ കുത്തുകിട്ടുമ്പോൾ പണ്ട്‌ പാടത്ത് വെള്ളം വറ്റിച്ചു ഇതുപോലെ കടുവിന്റെ കുത്ത് കിട്ടി വേദനകൊണ്ട് പുളയുന്ന രംഗം ഒര്മവന്നുപോയി.... ന്റെ സാറേ😁

    • @fishtube530
      @fishtube530  4 ปีที่แล้ว

      നൊസ്റ്റു ♥

  • @ushapallikkal5147
    @ushapallikkal5147 4 ปีที่แล้ว +1

    E fish tastil change undo ,ETH paadathe meen Alle?

    • @fishtube530
      @fishtube530  4 ปีที่แล้ว

      പാടത്തെതിന് ടേസ്റ്റ് കൂടും

  • @mumthasabdulla143
    @mumthasabdulla143 4 ปีที่แล้ว +1

    Hakim broi ithpole shallot irangbol cottonchakin kashnm neriyanivare kettunath nallatha ithpole meenkutth kuppichil athpolullava kandal pettan kaal muriyilla

    • @fishtube530
      @fishtube530  4 ปีที่แล้ว

      Goood idea. Thanks ♥

  • @razaq4370
    @razaq4370 4 ปีที่แล้ว +9

    ഹക്കിം നാട്ടിൽ വരട്ടെ, നെരിട്ട് കാണണം ഇൻഷാ അള്ളാ

  • @AnasNA06
    @AnasNA06 4 ปีที่แล้ว +4

    മീനുകൾക്ക് മാത്രം ഉള്ള വ്ലോഗ് ഫിഷ് ട്യൂബ് നല്ലൊരു ആശയം 👍

  • @nilafabtech859
    @nilafabtech859 4 ปีที่แล้ว +1

    Ee ooththa kaariyea okke pidichit enna cheyyana.kuththu kollunna micham

  • @vimalcr1982
    @vimalcr1982 4 ปีที่แล้ว +1

    Enthu thanne ayalum meen pidikunnathu oru haram Annu .enikku fishing valiya ishatamannu... Super macha....

  • @adarshmohanan9074
    @adarshmohanan9074 4 ปีที่แล้ว +1

    അങ്ങനെ എത്രയെത്ര കടുക്കുത്ത് കൊണ്ടിരിക്കുന്നു, ന്നാലും ഇത്രക്ക് അധികം മീൻ ഉള്ള സ്ഥലം ആദ്യായിട്ട കാണുന്നെ, മ്മടെ ഏരിയ യിൽ ഒക്കെ മത്സ്യ സമ്പത്ത് കുറഞ്ഞോണ്ടിരിക്കാ, നിങ്ങളൊക്കെ ഭാഗ്യവാന്മാർ ആണ് ബ്രോസ്

    • @fishtube530
      @fishtube530  4 ปีที่แล้ว

      നെല്‍പാടങ്ങളിലെ ഇംഗ്ലീഷ് മരുന്നുകളുടെ ആധിക്യവും, ജല സ്രോതസ്സുകള്‍ ഇല്ലാതായതുമാവാം മത്സ്യ ദൗലഭ്യതയുടെ കാരണം

  • @sunandsudhakaran3832
    @sunandsudhakaran3832 4 ปีที่แล้ว +1

    Macha kidu video .naattil poyit venam oru mungithappal nu pokaan 😛✌️

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      വിളിക്കാന്‍ മറക്കരുത്

    • @sunandsudhakaran3832
      @sunandsudhakaran3832 4 ปีที่แล้ว

      Kannur varumenkil enthayalum vilikkunnund😍✌️

  • @farizmohammed6313
    @farizmohammed6313 4 ปีที่แล้ว +1

    Nostalgic aanu.. orupaadu missing.. orupaadu sandosham 🌹🌹😘

  • @faisalck4290
    @faisalck4290 4 ปีที่แล้ว +10

    ഇന്നത്തെ വീഡിയോയിലെ താരം ബിനേച്ഛൻ ആണ് തുടക്കം മുതൽ ഒടുക്കം വരെ ഉണ്ട്..100✔️🎁
    ഹക്കിമിന്റെ വിഡിയോയിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച (കുത്ത് കിട്ടിയ)വീഡിയോ ഇതായിരിക്കും..
    ഇന്നത്തെ വിഡിയോയിൽ പുതിയ താരങ്ങൾ സ്‌ക്രിനിൽ വന്നിട്ടുണ്ട്
    സംഭവം പൊളിയായിട്ടുണ്ട് 👍👍
    Missing 😪😪😪

  • @mansoornutrition2247
    @mansoornutrition2247 4 ปีที่แล้ว +1

    Brou peruthuruthi padam ano njan subscribe cheydutta

    • @fishtube530
      @fishtube530  4 ปีที่แล้ว

      പെരുന്തുരുത്തിക്ക് അപ്പുറത്തെ മങ്ങാട്

  • @fishingrevenger.6087
    @fishingrevenger.6087 4 ปีที่แล้ว +1

    സൂപ്പർ... കുട്ടുകാരെ അടിപൊളി..

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +4

    Hakim sakirum pwoli ann 😍😍😍✌🏻✌🏻✌🏻
    #SheniVillage 😳😳

    • @fishtube530
      @fishtube530  4 ปีที่แล้ว

      Sheni village channel ♥

  • @lazarml8757
    @lazarml8757 4 ปีที่แล้ว +1

    Thira cheriya meenine thirichu vittekkane. Adutha varsham pidikkamallo

    • @fishtube530
      @fishtube530  4 ปีที่แล้ว

      വീഡിയോയുടെ 12.30 കാണൂ. ഈ ഡൗട്ട് ക്ലിയര്‍ ആവും

  • @vehiclesdealer1669
    @vehiclesdealer1669 4 ปีที่แล้ว +1

    Bro njangalkk ivide vann meen pidikkanam sthalam yevideyan

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഇനി അടുത്ത മാര്‍ച്ച് മാസം വരൂ.
      തൃശൂര്‍ കുന്നംകുളം തിരുത്തിക്കാട്

  • @abdurahman-px3wm
    @abdurahman-px3wm 4 ปีที่แล้ว +1

    അടിപൊളി അടിപൊളി യാ

  • @asifmuhammed8814
    @asifmuhammed8814 4 ปีที่แล้ว +1

    Ith evdeya

  • @abenjacob8872
    @abenjacob8872 4 ปีที่แล้ว +5

    ഈ സ്പോട് അവിടയ ഒന്നു കമന്റ്‌ ചെയ്യാമോ

  • @sujith.s6336
    @sujith.s6336 4 ปีที่แล้ว +1

    Polichu

  • @harikrishnas8409
    @harikrishnas8409 4 ปีที่แล้ว +3

    Chetta nigalkku ory chanelinu promotion cheyan pattumo namalum nigala pola oru all anu onne help chey

  • @bibinpt5477
    @bibinpt5477 4 ปีที่แล้ว +1

    സൂപ്പർ ബ്രൊ

  • @ajileshps2108
    @ajileshps2108 4 ปีที่แล้ว +1

    Poli sathanam

  • @mujeebrahman8589
    @mujeebrahman8589 4 ปีที่แล้ว +1

    വിദേശത്ത് നിന്ന്, ഈ വീടിയോ, കണ്ടപ്പോൾ, എനിക്ക്, ന്നട്ടിൽ വരാൻ, കൊതിയായി ടോ, ബോ

    • @fishtube530
      @fishtube530  4 ปีที่แล้ว

      നൊസ്റ്റു ♥

    • @mujeebrahman8589
      @mujeebrahman8589 4 ปีที่แล้ว +1

      @@fishtube530ഞങ്ങൾ മലപ്പുറത്തുകാർ, മനസ്സിലായില്ല ചേട്ടാ

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      നൊസ്റ്റാള്‍ജിയ.. ഗൃഹാതുരത്വം അഥവ കുട്ടിക്കാല ഓര്‍മകള്‍ മനസിന്റെ ഏതോ കോണില്‍ തളം കെട്ടി നില്‍ക്കുന്നത് ചില പ്രത്യേക നേരങ്ങളില്‍ തുളുമ്പി വരുന്ന അവസ്ഥ ♥♥♥♥

    • @mujeebrahman8589
      @mujeebrahman8589 4 ปีที่แล้ว

      @@fishtube530 Correct

  • @warriors6847
    @warriors6847 4 ปีที่แล้ว +1

    Ithu kunnamkulathu evdeya

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      മങ്ങാട് ആനക്കുണ്ട്

  • @jidhikjamal1279
    @jidhikjamal1279 4 ปีที่แล้ว +1

    Lock down കഴിഞ്ഞ് അവിടെ വന്ന് മീൻ പിടിക്കാൻ കാത്തിരിക്കുന്ന ഞാൻ . " "മൊത്തം പിടിച്ച് തീർക്കല്ലേടാ മഹാപാപി"

  • @anasetanaset4515
    @anasetanaset4515 4 ปีที่แล้ว +1

    Ningade sthalam evida

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളം

  • @nichutkl9557
    @nichutkl9557 4 ปีที่แล้ว +1

    ഹക്കീം ക്ക ഞാൻ ഫ്രണ്ടാക്കി നല്ല രദമുള്ള കാഴ്ചകൾ വീഡിയോ തീർന്നപ്പോ ടെൻഷൻ ആയി

  • @SD-dt6qe
    @SD-dt6qe 4 ปีที่แล้ว +4

    Old is gold catches nice bro 👍

  • @princeambattukuriakose3240
    @princeambattukuriakose3240 4 ปีที่แล้ว +1

    ഞങ്ങൾ സുഹൃത്തുക്കളെല്ലാം കൂടി 8വർഷം മുൻപ് പിടിച്ചത് 80 100 കിലോയോളമാണ് അതൊക്കെ ഒരു ഓർമ്മ

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว +3

    നാടൻ മീനും നാടൻ രീതിയിൽ പിടുത്തവും
    അടിപൊളി വീഡിയോ
    🤗🤗😄👌👌👌💯💯

    • @fishtube530
      @fishtube530  4 ปีที่แล้ว

      ആബിദ് അലി ♥

  • @prasads8603
    @prasads8603 4 ปีที่แล้ว +1

    അടിപൊളി ഇത് എവിടെയാ സ്‌ഥലം

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളത്തെ മങ്ങാട്

  • @FujinsFVlogs
    @FujinsFVlogs 4 ปีที่แล้ว +1

    സൂപ്പർ. ഇക്കാ..

  • @rafeekm9516
    @rafeekm9516 4 ปีที่แล้ว +1

    adipoli super Hakkim Bhai ithu evideya stalam mob number please meen pidikkan varananu

  • @rashidmaliyekkal
    @rashidmaliyekkal 4 ปีที่แล้ว +1

    Stalam evideyaaa and jilla

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളം

  • @simplecraftsbymeera2242
    @simplecraftsbymeera2242 4 ปีที่แล้ว +1

    എത്ര Effort എടുത്ത് ചെയ്യുന്ന videos ആണ്. All the best...

  • @pratheesh1233
    @pratheesh1233 4 ปีที่แล้ว +1

    Super

    • @fishtube530
      @fishtube530  4 ปีที่แล้ว

      Pratheesh broi ♥♥

  • @harisabdul5057
    @harisabdul5057 4 ปีที่แล้ว +2

    ഹക്കീം ഇതെവിടെയാ ചങ്ങരംകുളം കുളം പടിഞ്ഞാറു ഭാഗം ആണോ ഇത്. ഏതാ സ്ഥലം

    • @fishtube530
      @fishtube530  4 ปีที่แล้ว

      കുന്നംകുളം പഴഞ്ഞി മങ്ങാട്

    • @lockalfishing3429
      @lockalfishing3429 4 ปีที่แล้ว

      E paadam evide kallorma ano

  • @mksalam4675
    @mksalam4675 4 ปีที่แล้ว +1

    Usharaayitund..nja oru fishing TH-cam chanel thudangi..but..mooov aaavunnilla bro

    • @fishtube530
      @fishtube530  4 ปีที่แล้ว

      മീന്‍ പിടിക്കുന്ന ക്ഷമ ഇതിനും വേണം. മുന്നോട്ട് പോകൂ. ഒരു സമയം നിങ്ങള്‍ക്കും വരും അടുത്ത് തന്നെ.. support

    • @mksalam4675
      @mksalam4675 4 ปีที่แล้ว +1

      @@fishtube530 ..one week aayi...650 view vennu..but subscribe 100

  • @rashidnazer5127
    @rashidnazer5127 4 ปีที่แล้ว +1

    അടിപൊളി bro

  • @fasilfayis1877
    @fasilfayis1877 4 ปีที่แล้ว +36

    ഒന്നും നോക്കണ്ട മൂത്രം അങ്ങോട്ട് ഒഴിച്ചോളൂ

    • @fishtube530
      @fishtube530  4 ปีที่แล้ว +3

      അതെന്നെ മരുന്ന്

    • @gjekdbkdjdidbd9287
      @gjekdbkdjdidbd9287 4 ปีที่แล้ว +1

      Yes

    • @jimmygeorge7821
      @jimmygeorge7821 4 ปีที่แล้ว

      കുത്തുമ്പോൾ തന്നെ മുള്ളി പോകുന്നുണ്ട്... പിന്നെ കുത്ത് കിട്ടിയ സ്ഥലത്ത് ഒഴിക്കാൻ ഒരു തുള്ളി പോലും ഉണ്ടാവില്ല

  • @mervinkvarghese5463
    @mervinkvarghese5463 4 ปีที่แล้ว +1

    എത്ര കുത്തു കിട്ടിയാലും പിന്നെയും തപ്പും..അതാണ് അതിന്റെ ഒരു ഹരം👌

    • @fishtube530
      @fishtube530  4 ปีที่แล้ว

      അദ്ദാണ്... അത് പര്‍ഞ്ഞാല്‍ മന്‍സലാവൂല

  • @basheersafa7988
    @basheersafa7988 4 ปีที่แล้ว +1

    ഇ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർമ വന്നു bro

    • @fishtube530
      @fishtube530  4 ปีที่แล้ว

      അതാണ് നൊസ്റ്റു ♥♥♥

  • @jacobeasaw6128
    @jacobeasaw6128 4 ปีที่แล้ว +1

    Adi poli kothi varunnu

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ.. വാ ഒരീസം

  • @sharafudheen5991
    @sharafudheen5991 4 ปีที่แล้ว +2

    Varaline kittanengil enik tharo plz

  • @veetech9948
    @veetech9948 4 ปีที่แล้ว +1

    Bro kadoonte kuttikale kittumo

    • @fishtube530
      @fishtube530  4 ปีที่แล้ว

      എളുപ്പല്ല

  • @Iam_2020
    @Iam_2020 4 ปีที่แล้ว

    Cheriya meenukale thirichu vittal nallathairunnu ... Kari okke ipol rare ayyikond erikkuva

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Video full kaanu. Time 12.30 il kaanu

  • @jitheshpaikkatt644
    @jitheshpaikkatt644 4 ปีที่แล้ว +1

    Ee cheriya meenine valarthikkoode. Oru cheriya kulam undakki

  • @aswin3747
    @aswin3747 4 ปีที่แล้ว +3

    Aaadyam vaaayichapo dhurooha garbam nna vichariche😁😁😁
    Sambavam kalakki bro

  • @shameem7363
    @shameem7363 2 ปีที่แล้ว

    Engal endhaaa eppo video cheyyathe

  • @savadpalappetty3380
    @savadpalappetty3380 4 ปีที่แล้ว +2

    പൊളിയേ കിടുവേ ♥️♥️

  • @draxyasltz9167
    @draxyasltz9167 4 ปีที่แล้ว +1

    Kunnamkulam ano bro

  • @mohassenbabubabu8963
    @mohassenbabubabu8963 4 ปีที่แล้ว +1

    Edu evide ya jagalkum meen pedikan varavo avide

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിടിക്കാം

  • @fishingaction9154
    @fishingaction9154 4 ปีที่แล้ว +4

    ഇങ്ങനെ മീൻ പിടിക്കുന്നത് ശരിയല്ല ഒരുപാട് ചെറിയ മീനുകൾ ചത്തു പോകും ആ മീനുകൾ ഇനിയും വലുതാകുന്നതല്ലെ

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ആ ഈ വീഡിയോ മുഴുവന്‍ കണ്ടാല്‍ ക്ലിയര്‍ ആവും. See 12.30

    • @rashivalapuram6542
      @rashivalapuram6542 4 ปีที่แล้ว

      Avide vellam vattanayitund chetta... hakkim paranjadh ketille, max 2 weeksinullil avide dry aakum. Pinne aa meenukalellam chath pokum or pakshikal kazhikkum.

  • @Zerotohero60s
    @Zerotohero60s 4 ปีที่แล้ว +3

    Alla comentsinum like adicha Hakeem broik ouru like

    • @fishtube530
      @fishtube530  4 ปีที่แล้ว

      M416 താങ്ക്സ് ഡിയര്‍ ♥

  • @fizusworld1616
    @fizusworld1616 4 ปีที่แล้ว +1

    Evida sthalam

    • @fishtube530
      @fishtube530  4 ปีที่แล้ว

      കുന്നംകുളം മങ്ങാട്

  • @devaprakashprakash7832
    @devaprakashprakash7832 4 ปีที่แล้ว +1

    ഹക്കീം ഇപ്പോൾ ശെരിക്കും മീന്പിടുത്തക്കാരൻ ആയി ....
    കലക്കി bro സൂപ്പറായിട്ടുണ്ട്

  • @jeesonpaul165
    @jeesonpaul165 4 ปีที่แล้ว +1

    Good

    • @fishtube530
      @fishtube530  4 ปีที่แล้ว

      Jesson broi ♥♥♥♥

  • @anasnass1167
    @anasnass1167 4 ปีที่แล้ว +1

    Hakeem bro athe avedayaa sthalam

  • @prasanthmp500
    @prasanthmp500 4 ปีที่แล้ว +1

    വീഡിയോ കലക്കി .
    എന്തിനാണ് തീരെ ചെറിയ മീനിനെ പിടിക്കുന്നത് ? വളർത്താനോ ??

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഈ വെള്ളം രണ്ടു മൂന്ന് മാസം വറ്റി വരളുക പതിവാണ്. ഇതിലെ ചെറു മീനുകളെ കുറെ കിളികള്‍ തിന്നു. ബാക്കി ചത്തു പൊന്തി.

  • @manjumanu8336
    @manjumanu8336 4 ปีที่แล้ว +3

    ഇത് ഇൻഡ്യോനേഷ്യക്കാരുടെ പരിപാടിയാണ് അവരുടെ യൂട്യൂബ് ചാനൽ നോക്കിയാൽ ഒരു പാട് കാണാം ഇങ്ങനെയുള്ള മീൻപിടുത്തം

    • @fishtube530
      @fishtube530  4 ปีที่แล้ว

      എന്നാലതൊന്ന് കാണണമല്ലോ ♥

    • @jinshadali6507
      @jinshadali6507 4 ปีที่แล้ว

      Vietnam okke nd

  • @malluanglersbahrain3128
    @malluanglersbahrain3128 4 ปีที่แล้ว +1

    Nice...no words👌👌

  • @AnasNA06
    @AnasNA06 4 ปีที่แล้ว +4

    ബിനാച്ചൻ രംഗത്ത് ഇറങ്ങീലെ ❤️

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഇറക്കീതാണ്

  • @abbaskp9514
    @abbaskp9514 4 ปีที่แล้ว +1

    😊👌

  • @sumeshpanachickal2975
    @sumeshpanachickal2975 4 ปีที่แล้ว +1

    നല്ല വീഡിയോ ''

  • @abhiappu3585
    @abhiappu3585 4 ปีที่แล้ว +1

    Powli video

  • @timetraveller4681
    @timetraveller4681 4 ปีที่แล้ว +1

    Nostu vano monee💞👌👌

  • @muneerstv879
    @muneerstv879 4 ปีที่แล้ว +1

    Powlii aliyaa

  • @star4shine6
    @star4shine6 4 ปีที่แล้ว +2

    പൊളിച്ചു bro...

  • @habeebhabi2655
    @habeebhabi2655 4 ปีที่แล้ว +5

    Polikk bro👍

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +1

    Kurachu avide vekke nattil varumboll kurachu pidikkanam

  • @aneeshpp9991
    @aneeshpp9991 4 ปีที่แล้ว

    സഹോദര.. കുഞ്ഞു മീൻ കളെ തിരിച്ചു വെള്ളത്തിൽ വിടുക.. അത്ര മാത്രം

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അത് വീഡിയോ മുഴുവന്‍ കാണാത്തത് കൊണ്ടാണ് ഡൗട്ട്. വീഡിയോയുടെ
      12.30 മിനറ്റ് പോയി കാണൂ അപ്പോ ഡൗട്ട് ക്ലിയര്‍ ആവും

  • @noblearocky6481
    @noblearocky6481 4 ปีที่แล้ว +1

    Supper bro

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Arockyeeee ♥♥♥

  • @Drsjs333
    @Drsjs333 4 ปีที่แล้ว +1

    Nalla karyam bro

  • @dreamingcindrella5373
    @dreamingcindrella5373 4 ปีที่แล้ว +2

    Kothiyavunneeeeeee,njangalkumkoode thayeee

    • @fishtube530
      @fishtube530  4 ปีที่แล้ว

      പിന്നല്ലാതെ... നിങ്ങള്‍ക്ക് തന്നില്ലേല്‍ പിന്നാര്‍ക്ക് തരാനാ......

    • @dreamingcindrella5373
      @dreamingcindrella5373 4 ปีที่แล้ว

      Uppuvellathil kai mukkanam

  • @aswinprasad6023
    @aswinprasad6023 4 ปีที่แล้ว +1

    0:45 il ningalude kayyil erikunna aa meenukal aeth aanu??

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      കരിവാത്തി എന്നാണ് അറിയപ്പെടുക. പണ്ട് ഞങ്ങളുടെ ചെറുപ്പക്കാലത്ത് പാവങ്ങളുടെ ഗൗരാമി എന്നാണ് ഞങ്ങള്‍ പറയുക. ഭക്ഷ്യ യോഗ്യമല്ല. കുപ്പിയിലൊക്കെ ഇട്ട് പണ്ട് വീട്ടില്‍ വളര്‍ത്തുമായിരുന്നു.

    • @aswinprasad6023
      @aswinprasad6023 4 ปีที่แล้ว +1

      @@fishtube530 tnku

  • @nandhuneerthattil2894
    @nandhuneerthattil2894 4 ปีที่แล้ว +24

    മൊത്തം ചീള കടു ആണ്

  • @basics7930
    @basics7930 4 ปีที่แล้ว +1

    adutha kollam pidikkan enthenkilum baaakki undaavooo??????full vattichu pidichu pidichu ippo njangade naaattil meeen theeere ellaaathaaayi

    • @fishtube530
      @fishtube530  4 ปีที่แล้ว

      അങ്ങനെ പിടിക്കരുത്.

  • @anasetanaset4515
    @anasetanaset4515 4 ปีที่แล้ว +1

    Thirur ano

    • @fishtube530
      @fishtube530  4 ปีที่แล้ว

      തൃശൂര്‍ കുന്നംകുളം

  • @shajitharasheed7938
    @shajitharasheed7938 4 ปีที่แล้ว +1

    Ikka onnum parayanilla supeeeerdo😍

  • @nishadnilambur8310
    @nishadnilambur8310 4 ปีที่แล้ว +1

    Hii

  • @renimathai9289
    @renimathai9289 4 ปีที่แล้ว +1

    ഭായ് എവിടെയാണ് സ്ഥലം

    • @fishtube530
      @fishtube530  4 ปีที่แล้ว

      കുന്നംകുളം മങ്ങാട്

  • @മുഹബ്ബത്തിൻകിത്താബ്

    ചാനൽ ഇന്നാണ് കാണുന്നത് പൊളി സാനം ✌️✌️😍

  • @Dony_RDX
    @Dony_RDX 4 ปีที่แล้ว +2

    പോളി👍🏼

  • @nishadnilambur8310
    @nishadnilambur8310 4 ปีที่แล้ว +1

    കിടുക്കി

  • @naveenmanja849
    @naveenmanja849 4 ปีที่แล้ว +2

    Ikka ee സ്ഥലം njan kandittund

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ.. എന്നാല്‍ പറ.. എവിടെ? ♥

    • @naveenmanja849
      @naveenmanja849 4 ปีที่แล้ว

      CHERRUTHURUTHI ALLE STHALAM