ജീവന്‍ പണയം വെച്ചുള്ള മീന്‍ പിടിത്തം

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • 1.3 മില്യന്‍ ആളുകള്‍ കണ്ട നമ്മുടെ ചാനലിലെ ചെമ്മീന്‍, മാന്തള്‍ പിടിത്തം
    • കടലില്‍ നിന്ന് ചെമ്മീന...
  • บันเทิง

ความคิดเห็น • 417

  • @muhammedirfan5455
    @muhammedirfan5455 4 ปีที่แล้ว +116

    മീൻ പിടുത്തം ഒരു ലഹരി തന്നെയാണ് അതിന്റെ മത്ത് തലക്ക് പിടിച്ചാൽ പിന്നെ രക്ഷയില്ല. മീൻ കിട്ടികഴിയുമ്പോൾ ഉള്ള ഒരു സന്തോഷം ഹോ 😚😚😚

    • @fishtube530
      @fishtube530  4 ปีที่แล้ว +13

      ഫിഷിങ് ലഹരി തലക്ക് പിടിച്ച ഒരു ജനത സമൂഹത്തില്‍ വളര്‍ന്ന് വരുന്നുണ്ട്.. ♥♥

    • @muhammedirfan5455
      @muhammedirfan5455 4 ปีที่แล้ว +7

      @@fishtube530 കടലിൽ പോയ്‌ ഇനിയും മീൻ പിടിക്കുന്ന വീഡിയോസ് പ്രദീക്ഷിക്കുന്നു ബോട്ടിലുള്ള മീൻ പിടുത്തം അത് വല്ലാത്ത ഒരു ഫീൽ ആണ് .

    • @unniunni8288
      @unniunni8288 4 ปีที่แล้ว

      muhammed irfan 1

  • @babinbalan
    @babinbalan 4 ปีที่แล้ว +9

    ഫിഷ് ട്യൂബ് എന്ന ചാനലിൽ വരുന്ന വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണാറുണ്ട്. all the best broi....

  • @ponnusvlog7119
    @ponnusvlog7119 4 ปีที่แล้ว +6

    ഇതു കണ്ടിട്ട് skipp ചെയ്തു pokan തോന്നുന്നില്ല ഫുള്ളായിട്ട് ഇരുന്നു കണ്ടു .അടിപൊളിയായിട്ടുണ്ട്

  • @ShanzaVlog786
    @ShanzaVlog786 4 ปีที่แล้ว +4

    അടിപൊളി വിഡിയോ , മീൻ മണ്ണിൽ കുഴിച്ചിടുന്നത് ആദ്യായിട്ട് കാണുകയാണ് ... ഒരിക്കലും മടുക്കാത്ത ഒരു കാഴ്ചയാണ് ഈ മീൻപിടുത്തം ..thanks for such a beautiful videos....🥰🥰👌

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      താങ്ക്സ് ഡിയര്‍

  • @shafeershafee
    @shafeershafee 4 ปีที่แล้ว +2

    Engalu poliku ikka ❤️❤️❤️❤️👍🏿👍🏿👍🏿👍🏿 koode ennum und!!! Mabrook 😍😍😍

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว +1

    Haii Yikkaa spr poli video Yikkaa kiduu veraitty video 👍👍👍👍

  • @sajinesh054
    @sajinesh054 4 ปีที่แล้ว +2

    Broi തികച്ചും വ്യത്യസ്ഥമായ ഒരു വീഡിയോ
    പൊളി

  • @ashkarmuhammad2401
    @ashkarmuhammad2401 4 ปีที่แล้ว +4

    കടൽ മുതല = ഒർത്തൽ
    പേരറിയാത്ത മീൻ = പോത്തൻ ഏരി
    😊😊😊

  • @sudhakaranallukal168
    @sudhakaranallukal168 3 ปีที่แล้ว

    മണലിൽ കുടിച്ചിട്ടു കാണുന്നത് ഇത് ആദ്യം, നന്ദി കാണിച്ചതിന്ന് !!

  • @ANSALAPPU
    @ANSALAPPU 4 ปีที่แล้ว +9

    കേരളത്തിന്റെ സ്വന്തം സൈന്യം നമ്മുടെ അഭിമാനം..

  • @vidhyaponnus9347
    @vidhyaponnus9347 4 ปีที่แล้ว +3

    രസമാണ് ട്ടോ കാണാനും കേൾക്കാനും 🤩🤩🤩🤩 എന്തായാലും ഉഷാർ👌👌👌👌

  • @aswin3747
    @aswin3747 4 ปีที่แล้ว +12

    റിസ്കെടുത്തവനെ LIFE ഒള്ളു ബ്രോ. എന്റെ നാടിപ്പോ കണ്ടൈൻമെൻറ് സോൺ ആണ്. ഇവിടിപ്പോ മീനൊന്നും ഇല്ല. 😪😪😪ഹക്കിം ഇങ്ങനെ ഓരോ വീഡിയോ ഇട്ടു കൊതിപ്പിക്കും.

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ഹഹ..
      അശ്വിന്‍ ബ്രോ ♥♥

  • @santhoshkondotty9244
    @santhoshkondotty9244 4 ปีที่แล้ว +1

    Pwoli video bro...

  • @vidhyar1696
    @vidhyar1696 4 ปีที่แล้ว +2

    എന്റെ മോനെ പൊളി പൊപ്പൊളി 🥰🥰

  • @anoopkhan2268
    @anoopkhan2268 4 ปีที่แล้ว

    Super ..thrissur city yil ninu ivideku ethra dooram.undu ...fresh fish ivide vanaal vangan patumoo

  • @sanalssanal8756
    @sanalssanal8756 4 ปีที่แล้ว +1

    Machana video Kollam paksha machine ori 😷 vaku please 👍👍👍

  • @shabashaba4015
    @shabashaba4015 4 ปีที่แล้ว +9

    ഇക്കാ......👌👍✌️😍😍
    എത്ര bzy ആണേലും ഇരുന്ന് കണ്ടു പൊവ്വും
    ഇങ്ങടെ vdo...🤩🤩 എന്നാലും nk ചെറിയ വിഷമം തോന്നിട്ടോ...🙄ജീവനോടെ അവറ്റകളെ കുഴിച്ചു മൂടുന്ന
    കണ്ടപ്പം....😕😕സാരല്ല ല്ലേ...😔🐟നന്നായി fry
    ചെയ്ത് കഴിക്കുമ്പം അതങ്ങ് പൊക്കൊളും...😎✌️✌️

    • @fishtube530
      @fishtube530  4 ปีที่แล้ว +2

      കമന്റ് വായിച്ചപ്പോ ആദ്യം ഒന്ന് സങ്കടപ്പെട്ടു..
      പിന്നെ ചിരി വന്നു

    • @lijithrajendran7156
      @lijithrajendran7156 4 ปีที่แล้ว +1

      Bro athaanu aviduthe reethi

  • @NujoomulBaraka
    @NujoomulBaraka 4 ปีที่แล้ว +1

    കാണാൻ എന്താ... രസം... അടി പൊളി

  • @JamesJames-js6us
    @JamesJames-js6us 4 ปีที่แล้ว +1

    Kidu machaane 👌

  • @anasanees311
    @anasanees311 4 ปีที่แล้ว +3

    മുത്തേ.. തികച്ചും വ്യത്യസ്തമായ വീഡിയോ,. പൊളിച്ചു....❤

  • @jinistalin8057
    @jinistalin8057 4 ปีที่แล้ว +1

    Super video Brother. God Bless you .stalin Thiruvananthapuram

  • @Thejoker-dh9pj
    @Thejoker-dh9pj 4 ปีที่แล้ว +1

    Poli video kadal paambine kittuvane enik tharane🚶🚶🚶😂💜💜💜

  • @travdine
    @travdine 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാ ട്ടാ

  • @foxgamerff3680
    @foxgamerff3680 4 ปีที่แล้ว +5

    liked ചേട്ടാ നല്ല കാണൂ

  • @know278
    @know278 4 ปีที่แล้ว +2

    Super ❤❤❤❤

  • @mundethallhomegarden7162
    @mundethallhomegarden7162 4 ปีที่แล้ว +2

    മാലാൻ, കച്ചായി,ഏട്ട,നങ്ക്,എറിയൻ..ഇതൊക്കെ യാണ്‌ ആ മീനുകൾ..്‌

  • @viralvedeos4340
    @viralvedeos4340 4 ปีที่แล้ว +1

    ഗുഡ് വീഡിയോ ബ്രോ, keep it bro 😘😘😘😘😘

  • @saithalavip1383
    @saithalavip1383 3 ปีที่แล้ว +1

    Hi super

  • @shabankk1490
    @shabankk1490 4 ปีที่แล้ว +2

    Nice video, u got a new subscriber 😍😍😍

  • @0faizi
    @0faizi 4 ปีที่แล้ว +1

    Adipoli 🤗🤗🤗🤗👌

  • @abhilashpadmanabhanvlogs5588
    @abhilashpadmanabhanvlogs5588 4 ปีที่แล้ว +1

    100 K vegam avatte

  • @B_r334
    @B_r334 4 ปีที่แล้ว +2

    Poli channel

  • @winjohn8981
    @winjohn8981 4 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല...! തികച്ചും വ്യത്യസ്തമായ രീതിയിൽ മീൻ പിടുത്തം....👍 @2:43...എന്തെല്ലാം കഷ്ടപ്പാടുകൾ....🙏

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      വിന്‍ ചേട്ടാ ♥♥♥♥♥♥♥

  • @rashidrahim3214
    @rashidrahim3214 4 ปีที่แล้ว +1

    Pwoliyeaa 👌😍🔥

  • @akkfishingvlogs9194
    @akkfishingvlogs9194 3 ปีที่แล้ว

    Nice video

  • @simplecraftsbymeera2242
    @simplecraftsbymeera2242 4 ปีที่แล้ว +1

    എന്ത് രസാഡോ ഇത് കണ്ടിരിക്കാൻ.. ❤️❤️❤️

  • @SAM-vv1fq
    @SAM-vv1fq 4 ปีที่แล้ว +2

    New subscriber
    Poli channel 👍😍

  • @jobinkb482
    @jobinkb482 4 ปีที่แล้ว +4

    എത്രയോ ഒഴിവാക്കിയ വിഡിയോ ആയിരുന്നു. വെറുതെ ഇരുക്കുമ്പോ തുറന്ന് നോക്കിയതാ... കണ്ടിലായിരുന്നെങ്കിൽ നഷ്ടമായെനെ.. കിടിലൻ വീഡിയോ .. ഇത് പോലെത്തെ വിഡിയോ ഇനിയു പ്രതിക്ഷിക്കുന്നു..

  • @aboobackervm9585
    @aboobackervm9585 4 ปีที่แล้ว +1

    nhangle koylandiyil parayuka paratta valkkar ennanu. ith mazhakkalath mathrame kanu

  • @samadziyad7191
    @samadziyad7191 4 ปีที่แล้ว +1

    സൂപ്പർ ✌️🥰

  • @jijumohan5737
    @jijumohan5737 4 ปีที่แล้ว +1

    Bro .......bronde oro videokkum vendi kathirikkunna njangalk ingal tharunna sammanamanu oro arivum athiloode ulla kazhchakalum.....sathyam parajal eppo covid 19 ellayirunnuvenkil njan onnu vannu kandenneyyy

    • @fishtube530
      @fishtube530  4 ปีที่แล้ว

      എന്നും അടുത്ത വീഡിയോ ചെയ്യാനായ് പ്രചോദനം തരുന്ന അപൂര്‍വ്വം സുഹൃത്തുക്കളില്‍ ഒരാള്‍ ♥

  • @thajudheenthajudheen4196
    @thajudheenthajudheen4196 4 ปีที่แล้ว +1

    Machaaane ningalude video ellam suparaaaaaaa 😍😍😍

    • @fishtube530
      @fishtube530  4 ปีที่แล้ว

      താജൂ ♥♥♥♥

  • @RiverHunter
    @RiverHunter 4 ปีที่แล้ว +1

    Super bro 👍👍👍

  • @midhunmidhumidhun1381
    @midhunmidhumidhun1381 4 ปีที่แล้ว +2

    അടിപൊളി വീഡിയോ.ബ്രോ കടൽമുതല എന്ന പേരുപറഞ്ഞ മീനില്ലേ,അതിനേ ഞങ്ങളുടെ നാട്ടിൽ വെട്ടൻ എന്നാണ് പറയാറ്.സൂപ്പർ ടേസ്റ്റ് ആണ്.

  • @asharuas6782
    @asharuas6782 4 ปีที่แล้ว +1

    😍😍super video

  • @user-fv4jd6vu3b
    @user-fv4jd6vu3b 4 ปีที่แล้ว +1

    Njaaan malppuram tanur beach.ith ividuthe sthiram kaazhchayaanu.
    "Veeshal vala"

  • @sunilsurendran9529
    @sunilsurendran9529 4 ปีที่แล้ว +2

    👌👌👌

  • @sudheeshac5318
    @sudheeshac5318 4 ปีที่แล้ว +1

    Super macha...

  • @princemeenpuzha6284
    @princemeenpuzha6284 4 ปีที่แล้ว +1

    സൂപ്പർ Bro

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      പ്രിന്‍സ് ബ്രോയ് ♥♥♥♥♥♥♥♥

  • @r_nandan_kannur
    @r_nandan_kannur 4 ปีที่แล้ว +1

    nice ആയിട്ടുണ്ട്‌ ബ്രോ

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +2

    Variety spr👌

  • @rahulrajesh8606
    @rahulrajesh8606 4 ปีที่แล้ว +1

    Veendum oru variety video....

  • @aadviksubi9541
    @aadviksubi9541 4 ปีที่แล้ว +1

    Super

  • @mohammedriyasmohammedriyas6893
    @mohammedriyasmohammedriyas6893 4 ปีที่แล้ว +1

    Hakeem Bai supper polich 👍👍😊😊😊ootty guy's

    • @fishtube530
      @fishtube530  4 ปีที่แล้ว

      Ootty guyzzzzzzZ ♥

  • @lijithrajendran7156
    @lijithrajendran7156 4 ปีที่แล้ว +2

    Manassu niranja oru video😍😍

  • @shanavasshan845
    @shanavasshan845 4 ปีที่แล้ว +1

    മച്ചാനെ പൊളി വീഡിയോ

  • @shibumshibu4798
    @shibumshibu4798 4 ปีที่แล้ว +1

    Super😍😍😍🤩🤩🤩

  • @prabathroshini4190
    @prabathroshini4190 4 ปีที่แล้ว +1

    Gadeiii anyaaya risk aanallo? Sambhavam porichittunduu 👍

  • @fishingcookingwithranjithr5152
    @fishingcookingwithranjithr5152 4 ปีที่แล้ว +1

    Athu kalakki

  • @Songvibes_1
    @Songvibes_1 4 ปีที่แล้ว +1

    🤩🤩🤩🥰🥰👏👍

  • @YouTuber44.8
    @YouTuber44.8 4 ปีที่แล้ว +1

    Correct 👍

  • @sindhubenny8283
    @sindhubenny8283 4 ปีที่แล้ว +1

    Poli item

  • @mashhoorkm3807
    @mashhoorkm3807 4 ปีที่แล้ว +1

    👍👍👍🌹🌹❤️

  • @basheervalappil334
    @basheervalappil334 4 ปีที่แล้ว +1

    We're is the place Bro

  • @AS-c6eati0n
    @AS-c6eati0n 4 ปีที่แล้ว +1

    🔥🔥🔥

  • @easytipsandsimpletube1026
    @easytipsandsimpletube1026 4 ปีที่แล้ว +1

    😍👌👌

  • @lijithrajendran7156
    @lijithrajendran7156 4 ปีที่แล้ว +1

    Perararyatha meeninde per oravaan aanennu thoonunnu nalla meen aanu 😍😍😍

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      അത് കലക്കീണ്ടല്ലോ ബ്രോ..
      കൊറേ പേരുകളൊക്കെ അറിയാ ലേ

  • @rafeezworldfishingcooking8549
    @rafeezworldfishingcooking8549 4 ปีที่แล้ว +1

    💟

  • @jibinjibi6442
    @jibinjibi6442 4 ปีที่แล้ว +1

    Kadhal muthala alla orathal fish nachara nachakka aeree thirutha kanabu

  • @jeer99
    @jeer99 4 ปีที่แล้ว +1

    പേരറിയാത്ത മീൻ കാസറകോട് ഭാഗത്ത് കനിമീൻ എന്നു പറയും.സൂപ്പർ ടേസ്റ്റാ....നല്ല വീഡിയോ..👍

    • @fishtube530
      @fishtube530  4 ปีที่แล้ว

      കനിമീന്‍ ♥

  • @swalihtp2421
    @swalihtp2421 4 ปีที่แล้ว +13

    ഹക്കീം ബ്രോ 😍😍
    കടൽ മുതല (വെട്ടെൻ )എന്ന് പറയും ഞങ്ങളെ ഇവിടെ പൊന്നാനി പുറത്തൂർ

    • @fishtube530
      @fishtube530  4 ปีที่แล้ว +4

      Saaaaleeeeeee ♥♥

    • @nifunifu7738
      @nifunifu7738 4 ปีที่แล้ว +2

      Ponnani uyirr

    • @shahidak8420
      @shahidak8420 4 ปีที่แล้ว +1

      Malappuram 🔥

    • @jeneeshm5172
      @jeneeshm5172 4 ปีที่แล้ว +1

      സൂപ്പര്‍

    • @fishangles4838
      @fishangles4838 4 ปีที่แล้ว

      വെട്ടാൻ അല്ല ഒറോത

  • @foxgamerff3680
    @foxgamerff3680 4 ปีที่แล้ว +3

    ചേട്ടന്റെ വീട് എവിടെയാ

  • @shinojcherukunnu
    @shinojcherukunnu 4 ปีที่แล้ว +1

    Meen dry avathirikan aanu kuzhichidune

  • @sherinshakadavallur8835
    @sherinshakadavallur8835 4 ปีที่แล้ว +1

    ഉഷാർ മോനെ

  • @vinodpnayar
    @vinodpnayar 4 ปีที่แล้ว +1

    Malsya thozhil ulla pole risk ala thozhilukalilum undu kattile adhivasikalkille truck driver mar kille athu thozhlinde bhagamanu

  • @foxgamerff3680
    @foxgamerff3680 4 ปีที่แล้ว +2

    എവിടത്തെ കടല ചേട്ടാ

  • @shahulsanah3000
    @shahulsanah3000 4 ปีที่แล้ว +1

    Nalla chanel aann poli brooi

  • @abdulkaderkadavanad5290
    @abdulkaderkadavanad5290 4 ปีที่แล้ว +3

    مافي ബോർ,
    But കിടിലൻ....

  • @vishnurajtvvishnuraj9035
    @vishnurajtvvishnuraj9035 4 ปีที่แล้ว +1

    ❤️

  • @antonydavid9199
    @antonydavid9199 4 ปีที่แล้ว +1

    Cheruppam muthale ithu kanunna njn ......from munambam

  • @rashidrahim3214
    @rashidrahim3214 4 ปีที่แล้ว +1

    👏👌👌👌👌

  • @vasanthakumar311
    @vasanthakumar311 4 ปีที่แล้ว +1

    super-കോഴിക്കോട് സഹോദരൻമാർ മുങ്ങി ഏട്ടയെ പിടിക്കുന്നത് കണ്ടിരുന്നു.

    • @fishtube530
      @fishtube530  4 ปีที่แล้ว

      അത് കലക്കീണ്ടല്ലോ

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 4 ปีที่แล้ว +1

    Super hakkim bro

  • @luckmanct276
    @luckmanct276 4 ปีที่แล้ว +1

    Vere level brooooo 💞💞🐟🐟💞💞💪✌✌✌

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      ♥♥♥

    • @luckmanct276
      @luckmanct276 4 ปีที่แล้ว

      @@fishtube530 🐟🐟😘😘😘

  • @shaheershahimon7281
    @shaheershahimon7281 4 ปีที่แล้ว +2

    ഞമ്മളെ പൊന്നാനി യിൽ
    കടൽ മുതല (veten )യെന്നു പറയും ഹക്കിം മുത്തേ 🥰🥰🥰💕💕💕

    • @fishtube530
      @fishtube530  4 ปีที่แล้ว +1

      Ys. പൊന്നാനീലും, ചാവക്കാടും...

  • @fajurahiman
    @fajurahiman 4 ปีที่แล้ว +1

    Thaankalk Jeevan panayam vekkal oru hobby aanu le ? 🤓 aaana video marannittilla ttaa .. 😃

    • @fishtube530
      @fishtube530  4 ปีที่แล้ว

      ഹഹ.. ഫദ്ലൂ.. അത് എന്റെ ജീവന്‍.
      ഇത് മത്സ്യ തൊഴിലാളികളുടെ ജീവന്‍ ♥

  • @c4cinema834
    @c4cinema834 4 ปีที่แล้ว +3

    8:10 ആ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്....

    • @fishtube530
      @fishtube530  4 ปีที่แล้ว

      പറയാന്‍ മടിക്കുന്ന നാക്ക് അടിമത്വത്തിന്റേതാണ് ♥

  • @basheerchittadiyil8170
    @basheerchittadiyil8170 4 ปีที่แล้ว +1

    സൂപ്പർ

  • @faisalck4290
    @faisalck4290 4 ปีที่แล้ว +1

    പൊളി 🔥🔥🔥🔥🔥

  • @omanamohan9528
    @omanamohan9528 3 ปีที่แล้ว +1

    Wow

  • @vineethtp5340
    @vineethtp5340 4 ปีที่แล้ว +1

    Perariyatha meen Kalleri ennu parayum

  • @The_Wild_Humour
    @The_Wild_Humour 4 ปีที่แล้ว +2

    ഇതിന് തിരുത എന്ന് കണ്ണൂർ ഭാഗത്തു പറയും ഇതിന്റെ ചെറുതിനെ മാലാൻ, കയ്യൻ എന്നൊക്ക വിളിക്കും

  • @mrahmanartist6507
    @mrahmanartist6507 4 ปีที่แล้ว +1

    മുതല എന്ന്പറഞ ആ മീനിനെ ചാവക്കാട്ട് ഭാഗങ്ങളിൽ വെട്ടൻ എന്നും ഒറേൻ എന്നും പറയും
    പേരറിയാത്ത മീനിനെ പ്രായി എന്നാണ് എന്റെ ഓർമ്മ
    താൻകളുടെ വീഡിയോകൾ നന്നാവുന്നുൺട്
    എല്ലാ ഭാവുകങ്ങളും നേരുന്നു

    • @fishtube530
      @fishtube530  4 ปีที่แล้ว

      ശ്രീ. റഹ്മാന്‍ താങ്ക്യൂ

  • @rahulrajesh8606
    @rahulrajesh8606 4 ปีที่แล้ว +1

    Quary le.. meen piduthum... part 2 indakuo??

  • @muneermk725
    @muneermk725 4 ปีที่แล้ว +1

    കിടുമീൻപിടുത്ത വീഡിയോ

  • @biswasdivakar9062
    @biswasdivakar9062 4 ปีที่แล้ว +1

    Nice Bro

  • @abdulahadkannur3791
    @abdulahadkannur3791 4 ปีที่แล้ว +1

    😘❣️

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +8

    ഒരു നിഷ്കളങ്കനായ ചേട്ടൻ... Hakkim Ji ആള് പുലിയാണ്

  • @jinnasjinu3713
    @jinnasjinu3713 4 ปีที่แล้ว +1

    ചേറ്റുവ ഒലിമുട്ട് വീശകാരെല്ലാം വാടാനപ്പള്ളിക്കാരന്
    ഞാനുനും വീശാൻ പോകാറുണ്ട് ഇവിടെ 🥰🥰🥰

  • @muhasinmubarakfx2473
    @muhasinmubarakfx2473 4 ปีที่แล้ว +1

    💙👌