ഒരൊന്നൊന്നര യാത്ര. ഈ ഭ്രാന്തിന് മരുന്നില്ല travel vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • hope u enjoyed this vdo🙂
    that song 😄
    • Sakkarakatti - Marudaa...
    my instagram
    www.instagram....
    for collaborations and promotions
    E mail me
    psychocycle287@gmail.com
    music credits
    infraction
    • Epic Inspirational Dro...
    "Savfk - The Travelling Symphony" is under a Creative Commons Attribution 4.0 International License (CC BY 4.0)
    / savfkmusic​
    Music promoted by BreakingCopyright: bit.ly/the-tra...

ความคิดเห็น • 1.1K

  • @traction4
    @traction4  3 ปีที่แล้ว +127

    My instagram
    instagram.com/reel/CSuSQt5pFNW/?

    • @vishalbinu4472
      @vishalbinu4472 3 ปีที่แล้ว +2

      Bro dominar 400 il oru travel vlog cheyyamo pls

    • @mrmotorrad426
      @mrmotorrad426 3 ปีที่แล้ว +5

      ഈ ഭ്രാന്തിനുള്ള മരുന്നാണ് sir നിങ്ങൾ ചെയ്ത ഈ യാത്ര ❤❤

    • @dr.4wdyt592
      @dr.4wdyt592 3 ปีที่แล้ว +4

      Hai traction This is the full Song th-cam.com/video/zqgRekzNrSo/w-d-xo.html
      💖❤️

    • @akshayd9577
      @akshayd9577 2 ปีที่แล้ว

      🎂

    • @akshayd9577
      @akshayd9577 2 ปีที่แล้ว

      @@vishalbinu4472 🎂

  • @anoopas3899
    @anoopas3899 3 ปีที่แล้ว +724

    ട്രാക്ഷൻ 4 ന്റെ കട്ട ഫാൻസ് കമോൺ 👇💥❤️
    ഒരു പ്രത്യേക ഇഷ്ടമാണ് ഈ ചാനലിനോടും....ആ ശബ്ദത്തോടും ❤️

  • @abidcm5816
    @abidcm5816 3 ปีที่แล้ว +249

    സത്യം പറന്നാൽ bro യുടെ ട്രാവൽ വീഡിയോസ് ഒക്കെ കാണുമ്പോൾ ഞാൻ ആ യാത്രയിൽ ഉള്ള അതേ ഫീൽ ആണ് 😍🥰😍😘
    Traction 4💓

    • @afsalasharaf01
      @afsalasharaf01 2 ปีที่แล้ว

      Enikkum athupole 🥰🏍️

    • @pranav1978
      @pranav1978 2 ปีที่แล้ว

      Atheda enikum thoni

  • @HimalayanMoosa
    @HimalayanMoosa 3 ปีที่แล้ว +639

    Traction , notification വരുന്നതിന് മുന്നെ തന്ന channelil കേറി നിന്ന ഞാൻ !! 🥰 traction ഉയിർ !!

    • @motobomber20
      @motobomber20 3 ปีที่แล้ว +10

      💯

    • @MAD_JINJA
      @MAD_JINJA 3 ปีที่แล้ว +25

      Appo sanal Annenteyo nan comment kandallallo 😂😂😂 engal aru kumbidiyo 😁😂😂

    • @shamishami5389
      @shamishami5389 3 ปีที่แล้ว +10

      Moosakka

    • @anandhakrishnan9508
      @anandhakrishnan9508 3 ปีที่แล้ว +5

      Moosa ikka

    • @jessepinkman1009
      @jessepinkman1009 3 ปีที่แล้ว +8

      @@MAD_JINJA നിയും കുമ്പിടി തന്നെ നിന്നെയും ഞാൻ എവിടെയോ കണ്ടിട്ടുണ്ട്

  • @unknownuser7877
    @unknownuser7877 ปีที่แล้ว +6

    Tractionte Travel vlogs repeat cheyth cheyth kanunath njan mathram ano😢

  • @sreekanth___9785
    @sreekanth___9785 3 ปีที่แล้ว +164

    Traction 4 ൻ്റെ voice എന്താ
    feel .നമ്മളും കൂടി traction 4 ൻ്റ കൂടെ യാത്രയിൽ join ആയപോലേ,😍😍🥰
    Traction 4 ഇഷ്ടം 😘😘

  • @niyasniyas2232
    @niyasniyas2232 3 ปีที่แล้ว +49

    ചെറിയൊരു ശോ ഇറക്കിയാലോ 🤔 വേണ്ട അവർ കുറേപേർ ഇണ്ട് 🥰😂😂😂

  • @Nobody-kb6hd
    @Nobody-kb6hd 3 ปีที่แล้ว +143

    എൻ്റെ പ്രണയം അഞ്ചാം ക്ലാസ്സിൽ തുടങ്ങിയതാണ്. എനിക്ക് ഇപ്പൊ 22 വയസ്സ് ആയി. Still❤️❤️❤️

    • @Kurachfunayalo
      @Kurachfunayalo 3 ปีที่แล้ว +5

      Arod😂

    • @AnenManav
      @AnenManav 3 ปีที่แล้ว +2

      Aynu

    • @mohammedshahal7800
      @mohammedshahal7800 3 ปีที่แล้ว +4

      Bike nod aaaano

    • @wizard2604
      @wizard2604 3 ปีที่แล้ว +2

      🥳🥳🥳

    • @westbrook7018
      @westbrook7018 3 ปีที่แล้ว +7

      ഇനിയും സമയം ഉണ്ടല്ലോ ശെരിയായിക്കോളും 😂😂

  • @muhammedsha1814
    @muhammedsha1814 3 ปีที่แล้ว +48

    Traction 4 ന്റെ travel വ്ലോഗ് കാണുമ്പോൾ ആ യാത്രയിൽ നമ്മളും ഉണ്ടാവും ❤❤❤

  • @reflexop6201
    @reflexop6201 3 ปีที่แล้ว +43

    ശബ്ദം കേട്ടാൽ പിന്നെ വീഡിയോ നിർത്താൻ പാടാണ് ❤❤❤❤

  • @wademalayalam
    @wademalayalam 3 ปีที่แล้ว +88

    എല്ലാം ഒരു ഫീൽ ആണല്ലോ 🦅💓❤️

  • @fathimafathii6405
    @fathimafathii6405 3 ปีที่แล้ว +57

    ശെരിക്കും നല്ല രസം ആണ് പറയുന്നേ കേൾക്കാൻ 😊😊

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +156

    ബ്രോയെ വെറുപ്പിക്കാതെ ബോർ അടിപ്പിക്കാതെ നൈസ് ആയി 45 മിനിറ്റു കാത്തിരിപ്പിച്ച ബിസിനസ് തന്ത്ര മേദവിക്ക് ഇരിക്കട്ടെ ഒരു ലൈക് 👍🏻😛

  • @Abhiinddd
    @Abhiinddd 3 ปีที่แล้ว +120

    കാലുകൾ കണ്ടതിൽ സന്തോഷം 😂❤

  • @Hari-ph9iv
    @Hari-ph9iv 3 ปีที่แล้ว +18

    ആ മാമൻ വിളി കേട്ടാൽ അറിയാം കൊല്ലം ആണെന്ന് 😄🔥

    • @jithinjose8341
      @jithinjose8341 3 ปีที่แล้ว +3

      Pinne aliya enna viliyum😂

  • @പിള്ളേച്ചൻ007
    @പിള്ളേച്ചൻ007 3 ปีที่แล้ว +98

    എന്തൊക്കെ എന്ന് പറഞ്ഞാലും welcome back to traction4 എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ് ❤️

  • @syamvok2820
    @syamvok2820 3 ปีที่แล้ว +27

    ഇനിമുതൽ ആഴ്ചയിലൊരു ട്രാവൽ വ്ലോഗ് വേണമെന്നുള്ളവർ ലൈക് അടി 👍🏽🤩

  • @midhunrajr3381
    @midhunrajr3381 3 ปีที่แล้ว +2

    അട്ട കയറിയാൽ സാനിട്രൗസർ ഒഴിച്ചാൽ മതി. ഡ്യൂക്ക് സനലിന്റെ വിഡിയോയിൽ കണ്ടതാണ്. അണ്ണാ ക്യാമറയുടെ HDR ഒന്ന് സെറ്റ് ആക്കണം, പല സീനും ഇരുട്ട് ആയിട്ടാണ് കണ്ടത്. മൊട്ടക്കുന്നിന് മുകളിൽ ഉള്ളത്. സക്കരക്കട്ടി ഇറങ്ങുമ്പോൾ ബ്രോ 5 ഇൽ ആണോ. ഞാൻ അന്ന് ബിടെക് പഠിക്കുവാണ്. മറുദാനി, ടാക്സി, ചിന്നമ്മ, നാൻ എപ്പോതു ആ പാട്ടൊക്കെ വേറെ ഫീൽ ആയിരുന്നു. അപ്പോ ബ്രോക് ഒരു 24, 25 വയസ്സ് വരുമല്ലേ

  • @vishnupm3079
    @vishnupm3079 3 ปีที่แล้ว +33

    One of the luckiest person i have ever seen. Love you brother 😍🥰🥰🥰🥰

  • @alenmonaleenamol6523
    @alenmonaleenamol6523 3 ปีที่แล้ว +42

    😍😍😍😍😍😍 ബ്രോ ഞങ്ങളുടെ ഇടുക്കി ഫയങ്കര സുന്ദരിയാണ്

    • @Hyper_volks954
      @Hyper_volks954 3 ปีที่แล้ว +1

      Pinnalla ❤️🔥

    • @nithinkumarks6890
      @nithinkumarks6890 3 ปีที่แล้ว +1

      I Love my Idukki..

    • @alenmonaleenamol6523
      @alenmonaleenamol6523 3 ปีที่แล้ว

      ഇടുക്കിയെ ഇഷ്ടല്ലാത്തവരയി ആരുണ്ട്

  • @arjunc8416
    @arjunc8416 3 ปีที่แล้ว +11

    Your one of the most influenced person in my life ❤️ 🔥 നിങ്ങളെ സംസാരം എന്തൊക്കെയോ ഒരു കോൺഫിഡൻസ് തരുന്നു . Last few months ആയി ഞാൻ വല്ലാത്ത ഒരു ഡിപ്രെഷൻ യിൽ ആയിരുന്നു ലാസ്റ്റ് വീഡിയോ കണ്ടപ്പോ ഞാൻ ഒരു യാത്ര പോയി എന്താ എന്ന് അറിയില്ല എനിക്ക് എന്തൊക്കെയോ ഒരു ചേഞ്ച്‌ വന്നപോലെ. പല പ്രശ്നങ്ങൾ വന്നപ്പോ യാത്രകൾ ചെയ്യാൻ മറന്നുപോയായിരുന്നു നിങ്ങൾ അത് വീണ്ടും ഓർമപ്പെടുത്തി. താങ്ക്സ് മാൻ 😍 love you

  • @jessepinkman1009
    @jessepinkman1009 3 ปีที่แล้ว +157

    നിങ്ങളുടെ ചിന്താഗതി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് i love it👐

    • @terropff0007
      @terropff0007 3 ปีที่แล้ว +2

      💯

    • @aslamd7853
      @aslamd7853 3 ปีที่แล้ว +2

      Athoru vallatha avastha aaan maan chilappol okke........ alone sad enn paranja sahikkan pattilla😔

    • @Dhim.dhim.mathayi
      @Dhim.dhim.mathayi 2 ปีที่แล้ว

      @@aslamd7853 haa😢🙌🏻

  • @midship12
    @midship12 3 ปีที่แล้ว +34

    ഞാൻ ഇന്നലെ രാവിലെ 7 മണിക്ക് വാഗമൺ മൊട്ടകുന്നിൽ പോയി solo tvm to Wagamon 😊.

    • @Mr_perfect1562
      @Mr_perfect1562 3 ปีที่แล้ว +1

      Solo yathra feel kittumo

    • @Mr_perfect1562
      @Mr_perfect1562 3 ปีที่แล้ว +1

      Frdiends ok undel ano feel

    • @midship12
      @midship12 3 ปีที่แล้ว +14

      മനസ്സിന് വിഷമം ഉണ്ടങ്കിൽ solo ആണ് ഫീൽ ബ്രോ. കരയാം ആരും കാണൂല കളിയാക്കില്ല. കൂടെ ഇല്ലാത്ത ആളോട് സംസാരിക്കാം അവരുടെ സൈഡ് നിന്ന് തിരിച്ചും സംസാരിക്കാം.
      പഞ്ചർ , വയ്യായ്ക ഇത് മാത്രം ഒന്ന് കരുതി ഇരുന്നാൽ മതി.

    • @vineeth9183
      @vineeth9183 3 ปีที่แล้ว +1

  • @hashikmuhammed6179
    @hashikmuhammed6179 3 ปีที่แล้ว +16

    ആരും ഷൂ ചൊതിക്കരുത് ! ക്യാമറ ഇരിക്കുന്നത് ഷൂ ഇല് അഹ്ന് 😹😹
    ഇജ്ജാതി 🤣😅

  • @Vishnukr-sj5xl
    @Vishnukr-sj5xl 6 หลายเดือนก่อน +3

    Brother❤ningal pwli aan.. Im inspired❤❤❤❤❤❤

  • @Takengaming-s61
    @Takengaming-s61 3 ปีที่แล้ว +16

    🏳️‍🌈ഞാൻ ആ song കേട്ടു 😘
    വേറെ ഒരു ലോകത്ത് നിൽക്കുന്ന പോലെയാ ആ പാട്ട്🎶🎶
    ഒരു രക്ഷയും ഇല്ല😍

  • @Madecstacy22
    @Madecstacy22 3 ปีที่แล้ว +31

    നിങ്ങടെ വീഡിയോ കണ്ടോണ്ടിരിക്കുബോൾ അമ്മ വന്ന് ചോയിക്കുവാ നിൻ്റെ അതേ ഭ്രാന്ത് ആണല്ലോ ഇവനും എന്ന്.....😂😂😂🥰🥰🥰🥰

  • @amalnath3167
    @amalnath3167 3 ปีที่แล้ว +3

    Bro.. ഈ മാമ വിളി നിർത്തി ചേട്ടാ എന്ന് വിളിക്കുവോ.. അതാ കുറച്ചു കുടി നല്ലത് 😁

  • @thebiketripsinger
    @thebiketripsinger 3 ปีที่แล้ว +18

    എനിക്കൊന്നേ പറയാനുള്ളു.... നിങ്ങളാണ് ആ കുറെ നല്ല യഥാർത്ഥ റൈഡർ മാരിൽ ഒരാൾ 💙

  • @i__man__6790
    @i__man__6790 3 ปีที่แล้ว +8

    Alfi broi ആണെങ്കിൽ ഈ mottakunnokke ഹിമാലയൻ കൊണ്ട് പറപ്പിച്ച് നടന്നനെ😘🔥😂

    • @suhaib2612
      @suhaib2612 3 ปีที่แล้ว

      @alfi_james ❤️

  • @sreesreeharis6590
    @sreesreeharis6590 3 ปีที่แล้ว +38

    Finding someone with same vibe same feel is something a special 😘💙💙💙💙💙💙💙💙💙

  • @ziapilot5791
    @ziapilot5791 3 ปีที่แล้ว +70

    ഈ ഭ്രാന്തിനു മരുന്നില്ല..... ❤️😍

  • @Mr.Aravind10
    @Mr.Aravind10 3 ปีที่แล้ว +21

    Mahn നിങ്ങൾ ഞങ്ങളെ യാത്രയെ വല്ലാതെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു..... സത്യം പറഞ്ഞാൽ solo ride എന്താണ് എന്തിനാണ് എന്ന് കാണിച്ചു തരുന്നു .... 😐❤️ Really Luv U bruhhhh

    • @achu2917
      @achu2917 3 ปีที่แล้ว

      💯

  • @Rajeshr360-s9x
    @Rajeshr360-s9x 3 ปีที่แล้ว +2

    150 രൂപക്ക് royal food തപ്പിനടന്ന അളിയോ.. 💯😍🥰🥰🥰🥰

  • @iamsree2808
    @iamsree2808 3 ปีที่แล้ว +38

    കൊറേ പൈസ ഒണ്ട് 150 രൂപ 😅🤗❤️

    • @clyde2626
      @clyde2626 2 ปีที่แล้ว +1

      😄😍❤

  • @vipergamingzone6990
    @vipergamingzone6990 3 ปีที่แล้ว +39

    യാത്ര ഓർമകളുടെ ഒരു കുട്ടാണ് ♥️

  • @agisha8832
    @agisha8832 3 ปีที่แล้ว +28

    Traction 4 വേറെ ലെവൽ ആണ് 🔥🔥😍

  • @XPLORABHAY7
    @XPLORABHAY7 3 ปีที่แล้ว +16

    pwoli😍😍❤️❤️❤️

  • @ajayrajesh4635
    @ajayrajesh4635 3 ปีที่แล้ว +16

    നിങ്ങടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് 🥰... എന്താണ് എന്ന് അറിയില്ല മനസ്സിന് ഒരു പ്രത്യേക സുഖം ആണ് 😊😊ബൈക്ക്, യാത്ര അത് ഒരു ഒന്നൊന്നര ഫീൽ ആണ് 🥰❤️

  • @nandhum3406
    @nandhum3406 3 ปีที่แล้ว +6

    എൻ്റെ നാടിനെ ഇത്രെയും ഭംഗിയിൽ ഒക്കെ വർണിക്കാൻ പറ്റുമോ❤️❤️
    Traction4 ❤️❤️

  • @vipergamingzone6990
    @vipergamingzone6990 3 ปีที่แล้ว +20

    ഓർമക്കൾ തേടിപോകുന്ന traction 4
    Uyir♥️

  • @lightanddark5124
    @lightanddark5124 3 ปีที่แล้ว +8

    ലഹരി എന്ന് പറഞ്ഞാൽ മതി കേസ് വരും... TH-camrs ആണേൽ ഉറപ്പായും😂

  • @devondt5138
    @devondt5138 3 ปีที่แล้ว +15

    Traction 4 ARMY!
    Addicted by seeing the vedio
    Love you❤️❤️❤️❤️❤️

    • @kl-25creations80
      @kl-25creations80 3 ปีที่แล้ว +5

      *എൻ്റെ പൊന്നെ ആർമി ഉണ്ടാക്കി ചെക്കനെ തകർക്കരുതെ🙏💕*

  • @firosfiroz3553
    @firosfiroz3553 3 ปีที่แล้ว +2

    hloo bro എന്താണ് ഒറ്റക്ക് യാത്ര ചെയ്യുന്നത്

  • @saranyacharu284
    @saranyacharu284 3 ปีที่แล้ว +12

    Vagaman povathe thanne poya feel kitiyavr indo💕athrim feel tharunna trip explanation 💝👌

  • @nothing67746
    @nothing67746 3 ปีที่แล้ว +13

    Nattukarkkum veetukarkkum vilayilla 🚶🏽‍♂️athiravile vayalin karakk pokum 🙂
    Song kett nilkkum vallatha feel aan

  • @itsmerahul3543
    @itsmerahul3543 3 ปีที่แล้ว +6

    First

  • @bibinbabu4841
    @bibinbabu4841 3 ปีที่แล้ว +6

    Underwear വരെ മഞ്ഞു കയറി 🤪

  • @ameerkp5538
    @ameerkp5538 3 ปีที่แล้ว +6

    എന്തു രസാണ് ആ ശബ്ദം skip ചെയതെ കേൾക്കാൻ . Extreamly addicted to ur Voice ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dilithraj100
    @dilithraj100 3 ปีที่แล้ว +1

    പാരിപ്പള്ളി അഹ് സൈഡ് ആണോ...വീട്....ചേട്ടന്റെ....?

  • @gamerrodriguez5902
    @gamerrodriguez5902 3 ปีที่แล้ว +9

    Le that hotel maaman "this is buisness"😁🤣

  • @adithyansuresh9545
    @adithyansuresh9545 3 ปีที่แล้ว +2

    Njan anyirikum atiyam e vdo kadathu

  • @motobomber20
    @motobomber20 3 ปีที่แล้ว +26

    രോമാഞ്ചം💞

  • @anandhukrishnaneu
    @anandhukrishnaneu 3 ปีที่แล้ว +1

    RR310 കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ടവർ ഉണ്ടോ

  • @Theblackspoiler
    @Theblackspoiler 3 ปีที่แล้ว +30

    ഓരോ ട്രാവൽ വ്ലോഗ് കാണുമ്പോളും ഞാൻ വിചാരിക്കും എന്റെ അതേ ഭ്രാന്ത് അല്ലെ ഇതെന്ന്❤️🙌🏻

  • @borntoflygaming
    @borntoflygaming 3 ปีที่แล้ว +2

    ഈ മാമ വിളി മാറ്റി ചേട്ടാ വിളി ആക്കിക്കൂടെ 😬😬

  • @amaljgeorge7141
    @amaljgeorge7141 3 ปีที่แล้ว +3

    Enikkum undayirunnu bro pranayam 5th class to +2 vare but athil oru twist ind...
    Oroo year um ooroo girls aanennu maathram😁😁😁😁😁

  • @ROCKY-nv4br
    @ROCKY-nv4br 3 ปีที่แล้ว +1

    KGF: KOOTUKKARE KOOTIYANO TRAVEL PONU
    OTTAK PONAM
    ENNOKKE AGRAHAM ULLAVAR
    SOLO RIDE ISHTTA PEDUNNAVAR👇👇👇👇👇👇

  • @ajilvlogs295
    @ajilvlogs295 3 ปีที่แล้ว +14

    യാത്ര അതൊരു ഭ്രാന്താണ് ആസ്വാവദിക്കാൻ പറ്റുന്നെ ഭ്രാന്ത് 🥰

    • @trekavalonjishnukoodam
      @trekavalonjishnukoodam ปีที่แล้ว

      True💯💯. I'm mad with journeys. Can't express that madness ❣️🤩❤️😍

  • @choondakaranvlogs
    @choondakaranvlogs 3 ปีที่แล้ว +1

    Thumbanailil camera nokki poss cheythirunnel nalla ayrunn 😁😁😁😁😁

  • @jaisonjoji9413
    @jaisonjoji9413 3 ปีที่แล้ว +8

    അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്നു.... ഇനിയും കാണുമെന്നു പ്രേതിഷിക്കുന്നു... അത്രയും ഇഷ്ടമാണ് തകളുടെ ശബ്ദവും ട്രാവലിങ്ങുംൻ..... Faithfully ❤️❤️❤️❤️

  • @christinantony5168
    @christinantony5168 3 ปีที่แล้ว +1

    ആ പെണ്ണിനെ പിന്നീട് കണ്ട് എന്ന് തോന്നുന്നു?? 🤔🤔🤔. അതല്ലേ പഴയ ഓർമകൾ തപ്പി നടക്കുന്നെ??

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +11

    നമ്മളും യാത്ര പ്രാന്തൻ ആണ് 😍
    എങ്ങും പോകാൻ പറ്റാത്തത് കൊണ്ട്, ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു 🤗❣️

  • @alien_oxox
    @alien_oxox 3 ปีที่แล้ว +1

    2:20 hotel enna board vechekunetey frontil ninnit hotel thappuna aliyate aa manasundelo...😹🙌🏻

  • @rpr___4612
    @rpr___4612 3 ปีที่แล้ว +7

    പണ്ട് എപ്പഴോ കേട്ടു മറന്ന ഈ സോങ്ങ് നിങ്ങൾ കാരണം ഓർമ വന്നു 💞.

  • @Sridrsh
    @Sridrsh 3 ปีที่แล้ว +1

    Patt kekkan vedioyde idayill angott poyavar ndo 🤣🤣🤣🤣

  • @athuljohnson9880
    @athuljohnson9880 3 ปีที่แล้ว +3

    depression അടിച് പണ്ടാരം അടിച് ഇരിക്കുമ്പോൾ ആ ഈ വീഡിയോ കണ്ടത്... ഇപ്പൊ depression ഏത് വഴി പോയോ😇😇😇😇😇❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘

  • @amithianovlogs8426
    @amithianovlogs8426 2 ปีที่แล้ว +1

    "" kayyil Iniyum Orupad Paisa Und "" ee dialogue 👌

  • @abhay_hari_10
    @abhay_hari_10 3 ปีที่แล้ว +6

    Hai traction bro
    Ningade travel vlogs kanan oru vere thanne feel aan

  • @knmusiccuts1505
    @knmusiccuts1505 2 ปีที่แล้ว +1

    ശരിക്കും ഇതല്ലേ സ്വർഗം
    ഇവിടെ ചിലർ സ്വന്തം നാടുപോലും കണ്ടുകാണില്ല എത്രപേർ സ്വന്തം നാട് ഒന്നു നേരെ കണ്ടു..?
    ഈ ബ്രോ പറഞ്ഞ പോലെ എന്തിനോ വേണ്ടിയുള്ള ഓട്ടമാണ്

  • @nikhilkr7934
    @nikhilkr7934 3 ปีที่แล้ว +4

    മനസ്സ് നമ്മുടെ കൂടെ ഉള്ളിടത്തോളം കാലം ഒരു പുല്ലനും ഒരു പുല്ലും ചെയ്യാൻ പറ്റില്ല 🔥 Traction4 Bro ഇഷ്ടം ❤️

  • @aswinar5158
    @aswinar5158 2 ปีที่แล้ว +1

    5 min കൊണ്ട് food റെഡി ആക്കാം എന്ന് പറഞ്ഞ് 35 മിനിറ്റ് പിടിച്ചു നിർത്തി.... മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ഫുഡ്‌ തന്നു....
    ഇതാണ് യഥാർത്ഥ ബിസ്സിനെസ്സ്... 😂👌

  • @Explore_by_shanafaris
    @Explore_by_shanafaris 3 ปีที่แล้ว +3

    തൊണ്ട അടഞ്ഞിട്ടും ആ മധുരമുള്ള വോയിസ് 🥰🥰🥰

  • @deepakrnair6437
    @deepakrnair6437 3 ปีที่แล้ว +1

    Chetto powlliiiii
    Avasanam karayichu kallanjalo 🥲
    Enthangilum depression ongangil enikkum bike ride cheyyana ishattam
    Pakshe purrathottu pogaan patilla license nahi heyyy 😁🤗
    💝💝💝💝

  • @arfadsalim
    @arfadsalim 3 ปีที่แล้ว +7

    01:28 ath tharunna oru feel❤️
    Aa vdo slow motion il kandappo olla feel❤️
    Randum paranjariyikkaan pattaatha rand sukhangal🥰

  • @dreamer7138
    @dreamer7138 3 ปีที่แล้ว +1

    Depression adich ingane ulla place ill poyi shoka pattukettal eduth chadichavan thonum

  • @arfadsalim
    @arfadsalim 3 ปีที่แล้ว +5

    09:42 ആരാണ് aa timil camera hold cheythath🤔

  • @knockouterfans9729
    @knockouterfans9729 2 ปีที่แล้ว +1

    ഈ വീഡിയോ ഒരിക്കൽ കണ്ടതാ, free fire 1 vs 4 വല്യ കാര്യത്തിൽ വെല്ലുവിളിച്ചു ചെന്നതാ. But അവന്മാർ എന്നെ തറയിൽ നിർത്തിയില്ല, പൊട്ടിയതുകൊണ്ട് തന്നെ അവന്മാർ കൊറേ കളിയാക്കി. അതിന്റെ ഫീലിൽ ഇത് വീണ്ടും കാണാൻ വന്നതാ 😅😁

  • @RJWIZVIBER
    @RJWIZVIBER 3 ปีที่แล้ว +10

    Machane enellum meet cheyunnu predhishikunnu❣️

  • @arch_angelyt9596
    @arch_angelyt9596 3 ปีที่แล้ว +1

    traction chetta . Pulsar 250F new model leaked videos enna kurayee videos njan kandu. Athill kanikuna athe model ayiriko varunath. Onnu reply thanne

  • @Ajcreations218
    @Ajcreations218 3 ปีที่แล้ว +3

    ഇടുക്കിയിൽ വന്നിട്ട് ഇങ്ങേരെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ😑... ഇജ്ജാതി മനുഷ്യൻ 👌😍😘... traction 4 👌💯
    #idukkikkaran..

  • @flashorwot7912
    @flashorwot7912 3 ปีที่แล้ว +1

    Infj ellanki infp confirmed :-)

  • @vichuwithrtr976
    @vichuwithrtr976 3 ปีที่แล้ว +4

    ന്റെ മോനെ. കണ്ടു തുടങ്ങിയെ ഒള്ളു. Pwoli. 🥰

  • @jobinr7813
    @jobinr7813 2 ปีที่แล้ว +1

    Vagamon karan aya njan ith kandondirikkunnathin Karanam bro de samsaram aan 🔥🔥🔥❤️❤️❤️

  • @rajithc1209
    @rajithc1209 3 ปีที่แล้ว +5

    traction4 ♥💖

  • @abhijith.a5786
    @abhijith.a5786 3 ปีที่แล้ว +1

    ഇട്ടിരിക്കുന്ന അണ്ടർവെറിൽ വേരെ മഞ്ഞാണ് 🤣

  • @elroijames4401
    @elroijames4401 3 ปีที่แล้ว +4

    Otakku ethupoley ulladuthu povannam annalley eeethram vibe feel cheyan pattu

  • @g7kerala306
    @g7kerala306 3 ปีที่แล้ว +1

    Chattayi da ella videosum fell tharunundu 🤩🤩😍

  • @dreamer5611
    @dreamer5611 3 ปีที่แล้ว +5

    Bruh😻
    A heart touching travel vlog😻☮️💯

  • @BilalBilal-me3bf
    @BilalBilal-me3bf 3 ปีที่แล้ว +1

    Machane yathra povan ishttanu pakshe 18 vayasaittilla ,😔

  • @mhdsihad_3688
    @mhdsihad_3688 3 ปีที่แล้ว +3

    Ah song kettu ink isthayyi

  • @amalashly2264
    @amalashly2264 3 ปีที่แล้ว +1

    🙁🙁🙁🙁 depression adichuh itikune aarelum undeelu parenjapoooo 😞😞 sherikum enikaaayit atge parenjeepolleee thooniii 😞😞😞 because of job and relationship .. ariyatha naatilu ottaakk otu room ill irikunee enik sherikum oru aviddnnoo inspiration kittiyeee pollee to move on what ever happened 😞😞😞😞❤️❤️❤️❤️❤️❤️

  • @sunithas2267
    @sunithas2267 3 ปีที่แล้ว +3

    Traction 4 fans like here 🤩🤩

  • @jaganrajpr10a37
    @jaganrajpr10a37 3 ปีที่แล้ว +1

    14:35 il chetan enganeya video edukunne. Chetan alle avide nilkunne. Appo camera neegunundaloo. Aarengilum onnu reply tharumo

  • @sebingeorge9858
    @sebingeorge9858 3 ปีที่แล้ว +4

    Uff... സത്യം പറയാലോ വാഗമൺ പോയ ഫീൽ കട്ടക്ക് തോന്നി പോവും ശരിക്കും താങ്ക്സ് ബ്രോ 😘😘

  • @dullreactions3514
    @dullreactions3514 3 ปีที่แล้ว +1

    Bro next time Idukki varumbo message me...

  • @midship12
    @midship12 3 ปีที่แล้ว +4

    13:50 ഇനി മൊട്ടക്കുന്നു കണ്ടാൽ ആദ്യം സ്പാർക് ആവുന്നത് ട്രാക്ഷന്റെ love story ആണ് 😁😁

  • @mayb7164
    @mayb7164 2 ปีที่แล้ว +1

    Ottum paisa illathe yathra cheyyunath Chettante videoyil koode aan😍orupaad sthalangal kaanaan patti😍. Love you traction 4

  • @arfadsalim
    @arfadsalim 3 ปีที่แล้ว +3

    08:41 bro ithil eth aanu eduthath

  • @VRMEDIACLUB
    @VRMEDIACLUB 3 ปีที่แล้ว

    വാഗമണ്ണിൽ എനിക്ക് അത്ര ഇഷ്ടമല്ലാത്ത സ്ഥലമാണ് മൊട്ടക്കുന്ന്.. അതിനേക്കാൾ നല്ലതാണ് വഴിയിൽ കാണുന്ന ഏതെങ്കിലും റാൻഡാം മലയുടെ മേളിൽ വലിഞ്ഞു കേറുന്നത്