ഇവിടം സ്വർഗമാണ് 😍 kerala's most beautiful offroading destination 🥶

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • hope u enjoyed this vdo 🙂
    for collaborations amd promotions
    E mail me
    psychocycle287@gmail.com
    that song
    • "Safarnama" Video Song...
    my instagram
    www.instagram....
    music credits
    infraction
    • Epic Inspirational Dro...
    "Keys Of Moon - Way To Dream" is under a Creative Commons (CC BY 3.0) license
    / keysofmoonm...​
    Music promoted by BreakingCopyright: bit.ly/bc-way-...

ความคิดเห็น • 1.7K

  • @traction4
    @traction4  2 ปีที่แล้ว +575

    ഇൻസ്റ്റാഗ്രാമിലെക്കുള്ള വഴി 😄
    instagram.com/reel/CUAU-HCjg6g/?

    • @vinayakdpanicker
      @vinayakdpanicker 2 ปีที่แล้ว +6

      Oru hai tharuvoo plzz😁😁

    • @muhamadsanad4586
      @muhamadsanad4586 2 ปีที่แล้ว +3

      ❤️❤️❤️ happiness 🥰

    • @abhinandp2055
      @abhinandp2055 2 ปีที่แล้ว +5

      Enik bronte koode irunn ore selfie edukanam😍🙏

    • @resmirk1011
      @resmirk1011 2 ปีที่แล้ว +4

      Instagram illathavarkk eth vazhi?😅

    • @mrmadlover7086
      @mrmadlover7086 2 ปีที่แล้ว +4

      @@resmirk1011 TH-cam vazi😀❤️

  • @dukeSanal
    @dukeSanal 2 ปีที่แล้ว +1550

    കണ്ട് അങ്ങനെ ഇരുന്നു പോയി 😁

    • @anoopk.s1255
      @anoopk.s1255 2 ปีที่แล้ว +13

      Sanal bro uyirr💗💗💗💗💗💗💗🚀🚀🚀🚀🚀

    • @jojujose2787
      @jojujose2787 2 ปีที่แล้ว +7

      Pinalla💥🤩

    • @spy_obz_4322
      @spy_obz_4322 2 ปีที่แล้ว +7

      Madmax nte comment കണ്ടപ്പഴേ തോന്നി Bro nte comment വരും എന്ന് 😁😁❤️❤️

    • @devasoorya9440
      @devasoorya9440 2 ปีที่แล้ว +5

      Kandu agane irikatha
      Nammude pewer videoes poratte
      Sanal bro
      Chumma the atto

    • @spy_obz_4322
      @spy_obz_4322 2 ปีที่แล้ว +5

      @@devasoorya9440 അങ്ങനെ paranj കൊടുക്ക് bro. പുതിയ tent വാങ്ങിയതല്ലേ ഒരു Vibe Trip പ്രതീക്ഷിക്കുന്നു ❤️

  • @madmaxvlogs
    @madmaxvlogs 2 ปีที่แล้ว +1176

    nice presentation 🥰🥰 ithu kanumbo evdelum povan തോന്നും😂

    • @abhilashabi538
      @abhilashabi538 2 ปีที่แล้ว +20

      Thoniyal pinne enthinu wait cheyunathu അങ്ങ് പോണം 🥰

    • @knockouterfans9729
      @knockouterfans9729 2 ปีที่แล้ว +6

      Ennapinne pokkoodey.. Povumbo aa eagle nem edutho😁

    • @unnisvlogs9006
      @unnisvlogs9006 2 ปีที่แล้ว +2

      Hai

    • @ananthuhari8935
      @ananthuhari8935 2 ปีที่แล้ว +3

      Broyude helmet etha etra ayi

    • @infinite_Analysis
      @infinite_Analysis 2 ปีที่แล้ว +1

      Aysheri

  • @TechUpdatesMalayalam
    @TechUpdatesMalayalam 2 ปีที่แล้ว +353

    സത്യം പറയാലോ എന്റെ പുതിയ Xpulse ഡെലിവറി നാളെ ആണ്. ആ ഒരു ആവേശത്തിൽ ഇങ്ങനെ ഉറക്ക് വരാതെ കിടക്കുമ്പോ ആണ് ഈ ഒരു വീഡിയോ suggession വരുന്നത്. ഓഹ്.. കിടു ഫീൽ bro ♥️♥️♥️

  • @malluyt
    @malluyt 2 ปีที่แล้ว +115

    ഒരുപാട് ബ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് അവരുടെ വീഡിയോയും കണ്ടിട്ടുണ്ട് അതിൽ നിന്നും എല്ലാം നിങ്ങളെ വേറിട്ടുനിർത്തുന്നത് നിങ്ങളുടെ വോയിസ് ആണ് നിങ്ങളൊരു പൊളിയാ 😍

    • @Star_lords
      @Star_lords 2 ปีที่แล้ว +2

      Voice matharam alla athu avatharipikuna aa rethium ❤️❤️

  • @x-man8877
    @x-man8877 2 ปีที่แล้ว +229

    പോലീസിന കണ്ടപ്പോയുള്ള രാമ രാമ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂❤️

    • @minitp7413
      @minitp7413 ปีที่แล้ว +1

      എനിക്ക് ഇഷ്ടപെട്ടത് വരുമ്പോ ഒരു കുപ്പി വെള്ളവും ഇച്ചിരി അച്ചാറും 😋😂

  • @dhaniyaldani3068
    @dhaniyaldani3068 2 ปีที่แล้ว +39

    8:23 പോലീസിനെ കണ്ടപ്പോ രാമ രാമ പാടിയ traction ആണ് എന്റെ ഹീറോ 💪💪♥️♥️

  • @gopikabalakrishnan327
    @gopikabalakrishnan327 2 ปีที่แล้ว +25

    എന്തൊരു നല്ല അവതരണം ആണ് സുഹൃത്തേ ഇത്😍 അവിടെ പോയി വന്ന ഒരു feel😇 മനസ്സിനെ തണുപ്പിച്ച ഒരു vlog👏

  • @nothing67746
    @nothing67746 2 ปีที่แล้ว +335

    അഞ്ചരക്ക് അമ്പലത്തിലെ പാട്ട് പിന്നെ ട്രാക്ഷൻ 4🥳😍 അഹ് അന്തസ്സ് 😁

  • @HimalayanMoosa
    @HimalayanMoosa 2 ปีที่แล้ว +414

    കൃത്യം 5 30ന് ഞാൻ സ്വർഗ്ഗത്തിലെത്തി, എൻറെ കൂടെ സ്വർഗത്തിൽ എത്തിയവർ വേറെ ആരൊക്കെ ഉണ്ട്...?😊

  • @SARKEETGRAM
    @SARKEETGRAM 2 ปีที่แล้ว +6

    Rama rama rama😂 kepp going brw❤️

  • @hell8536
    @hell8536 2 ปีที่แล้ว +27

    Traction :എനിക്ക് പുല്ലുകൾ ഭയങ്കര ഇഷ്ടമാണ്
    ലെ പശു :ഇവൻ എനിക്കൊരു ഭീഷണിയാണ്

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +140

    എന്താ പ്രകൃതി ഭംഗി 😍😍😍
    സ്റ്റാർട്ടിങ് തന്നെ പൊളി ❣️❣️❣️

    • @psychogaming943
      @psychogaming943 2 ปีที่แล้ว +2

      Starting @ ഓയിൽഫം kollam, ചിതറ

    • @themeraki7620
      @themeraki7620 2 ปีที่แล้ว +1

      Dhedu evidem😁

  • @TS-fz5kp
    @TS-fz5kp 2 ปีที่แล้ว +94

    08:00 ആ ചേട്ടൻ കേട്ടത് ഇങ്ങനെ ആയിരിക്കാനായിരുന്നു
    Bro ഉളുപ്പുണ്ടോ ഉളുപ്പുണ്ടോ.... 😂😂❤

  • @mhdnabeel4931
    @mhdnabeel4931 2 ปีที่แล้ว +30

    it’s not just a travel vlog ❤️‍🔥 it’s more than something 🖤

  • @jijobabu9896
    @jijobabu9896 2 ปีที่แล้ว +1

    ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഒന്ന് സ്‌ട്രെൽ മച്ചാനെ കാണുക പിന്നെ മച്ചാനെയും 😍😍😊

  • @mallucoolraider8568
    @mallucoolraider8568 2 ปีที่แล้ว +68

    യാത്രകളുടെ ഇടയും അവിടെ യുള്ള നാട്ടുകാരെ പറ്റി ചിന്തിക്കുന്ന ആ മനസ്സിനെയാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ❣️❣️❣️❣️ traction4 😍😍😍😍❤❤❤

  • @klmotovlogs7459
    @klmotovlogs7459 2 ปีที่แล้ว +42

    രാമ രാമ രാമ....ആ ഇനി നമുക്ക് കുറ്റം പറയാം 🤪

  • @christojfrancis6754
    @christojfrancis6754 2 ปีที่แล้ว +4

    4:22 എൻ്റെ സ്ഥലമാണ് ❤️ ചിലപ്പോ നമ്മൾ തമ്മിൽ കാണ്ടുകാണും അവിടെൻ്റെ Alto undu njan വഴിക്കിറങ്ങിയതാ😂

  • @bhranthanser8506
    @bhranthanser8506 2 ปีที่แล้ว +7

    ഒറ്റക്കുള്ള യാത്രകൾ എങ്ങനെ ഇത്ര നന്നായി ആസ്വദിക്കാൻ പറ്റുന്നു.. 😮💞💞

  • @im._mallu7853
    @im._mallu7853 2 ปีที่แล้ว +79

    ശബ്ദം കൊണ്ട് മനസ്സ് കീഴടക്കിയ traction4 നെ കാണാൻ ഒരുപാട് ആഗ്രഹം ഒണ്ട്... Love u brother

  • @alavivlogs8545
    @alavivlogs8545 2 ปีที่แล้ว +138

    Le police: സ്വാമി ഒന്ന് നിന്നെ അങ്ങനെ അങ്ങ് പോയാലോ? 😂🥰😍

    • @yadhukrishnans7005
      @yadhukrishnans7005 2 ปีที่แล้ว +8

      ഇന്നാ പിടി സകല papers mm.. ഇനി പോവാലോ😆👻

    • @amalpk7232
      @amalpk7232 2 ปีที่แล้ว +6

      Poli sanm

    • @traction4
      @traction4  2 ปีที่แล้ว +23

      🤣🤣🤣🤣

    • @bruhhhhhhhh993
      @bruhhhhhhhh993 2 ปีที่แล้ว

      @@traction4 chricho chiricho

  • @fathimathasni6706
    @fathimathasni6706 2 ปีที่แล้ว +1

    യാത്ര പോകാൻപറ്റാത്ത വിഷമം നിങ്ങെടെ vlogs കാണുമ്പോ ശെരിയാവും.....so ഒന്നും പറയാനില്ല പൊളിയായീണ്
    ഇനിയും പെട്ടെന്ന് വീഡിയോസ് ഇടെണേ കാത്തിരിക്കാൻ വയ്യ 😁😁🥰🥰😝

  • @quitmaskreloaded
    @quitmaskreloaded 2 ปีที่แล้ว

    നമുക്ക് വേണ്ടി ആ മല മൊത്തം ഹെല്മറ്റ് വച്ച് കയറിയ നീ ഒരു മാസ് ആണ് മോനെ മരണ മാസ്സ്..... Appreciation high level keep stealth mode always

  • @d.beckam6815
    @d.beckam6815 2 ปีที่แล้ว +44

    10:31 ലെ ചേച്ചി :ഞാൻ aunty അല്ലല്ലോ കൊച്ച് അല്ലെ ഞാൻ പോണ് 😂😂😂

  • @-TOXO
    @-TOXO 2 ปีที่แล้ว +11

    13:36 താങ്കൾ വിഷയത്തിൽനിന്നും തെന്നിമാറി 😁

  • @navaneethp360
    @navaneethp360 2 ปีที่แล้ว +3

    Traction 4 videos vere oru level of satisfaction aan
    Such a calm way of taking us through your journey

  • @georgythekkeveedan4897
    @georgythekkeveedan4897 2 ปีที่แล้ว +7

    mr dharam thaangal 13:38 il vishayathil ninnonu thenni maari allee 😂😂😍

  • @Jo_machan
    @Jo_machan 2 ปีที่แล้ว +13

    ഞാൻ പാലാക്കാരൻ ആണ് ബ്രോ ഞാൻ കണ്ടായിരുന്നു പാലായിൽ കൂടെ പോകുന്നത് but എന്റെ കയ്യിൽ വണ്ടി ഇല്ലായിരുന്നു സംസാരിക്കാൻ പറ്റാത്ത അവസ്ഥയായി പോയി 😔 വണ്ടി ഉണ്ടായിരുന്നെങ്കിൽ ഞാൻ പുറകെ വന്നേനെ You are my faveriot youtuber😘

    • @martinantony5331
      @martinantony5331 2 ปีที่แล้ว +2

      Erattupetta ulla enike kanan bagyam kittilla bikum unde kazinja day njanum poyarunu ulupini pulli ee ede vagamon poyapolum ee vaziya poye ennitttum onnu kanan pattilla thakalkke pokunathe kanan enkilum pattiyalo athu day arunu pulli poyathe date orkunundo..

  • @sourav9741
    @sourav9741 2 ปีที่แล้ว +237

    കാട്ടുകോഴിയെ കണ്ടപ്പോൾ എനിക്ക് എൻ്റെ ചങ്കിനെ ഓർമ്മവന്നു 😂😂
    Traction 4 ❤️❤️❤️❤️❤️

    • @kl13odinson43
      @kl13odinson43 2 ปีที่แล้ว

      Enikum 😂

    • @yathi1947
      @yathi1947 2 ปีที่แล้ว

      Chunkinte Peru parayanam mister

    • @sourav9741
      @sourav9741 2 ปีที่แล้ว +2

      @@yathi1947 ഷിബുലാൽ kp😪

    • @mrjerrybro
      @mrjerrybro 2 ปีที่แล้ว

      😂😂

    • @itsmeanay9744
      @itsmeanay9744 2 ปีที่แล้ว

      🤣🤣

  • @uvaizR
    @uvaizR 2 ปีที่แล้ว +1

    Brode videos in oru prethyekatha und.... Baakiyellam marann angne irunn pokum... 😌❤️.. Ottavakkil paranjal swastham... Samaadhanam... Peace ✨️

  • @mr_darshan_4006
    @mr_darshan_4006 2 ปีที่แล้ว

    Adipoly enik bhayankaramayi ishttapettu.njn epozhum videosk vendi wait cheyyunn 2 TH-camil channels ill 1 strell athukazhinj IPol tracktion 4 videos nee poliyan muthe😍

  • @amal_acharya
    @amal_acharya 2 ปีที่แล้ว +31

    സ്ഥിരം കസ്റ്റമർ ആണ് Tractiom chetta 😁💕... ഇന്ന് കുറച്ചു ലേറ്റ് ആയി പോയി... പക്ഷെ വീഡിയോ കണ്ടപ്പോൾ യാ മോനെ ഒരേ പൊളി 💝💯.... You are always spcl 😍❤️

  • @kl01splendorpilot12
    @kl01splendorpilot12 2 ปีที่แล้ว +17

    Travel video's കണ്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ videos aan, love you Traction ❤❤❤ sneham matram❤

  • @Realpsycho5
    @Realpsycho5 2 ปีที่แล้ว +3

    15:22 ങേ.. ഈ സ്ഥലത്തുകൂടി നടക്കുന്നതായി ഞാനൊരിക്കൽ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.. ഹാവൂ.. അതൊന്ന് വീഡിയോയിൽ കാണാൻ പറ്റി 😍

  • @ajaybabu281
    @ajaybabu281 2 ปีที่แล้ว +1

    Vere level... Adhyam ayi kanu nna subscriber frndz ✨️yeah yeah

  • @sandeeps2215
    @sandeeps2215 2 ปีที่แล้ว +40

    കാട്ടുകോഴി എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്റെ ചങ്കിനെ ഓർമ വന്നു 😂

  • @MR_MST
    @MR_MST 2 ปีที่แล้ว +72

    ഇത്രയും പോസിറ്റീവ് വൈബ് പകർന്നു തരുന്ന നീയാണ് എന്റെ ദൈവം... ഞാൻ മരിക്കുന്നതിന് മുൻപ് നിന്നെ ഒന്ന് കാണാലുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിരുന്നേൽ..... 🙂😇❤️

    • @sreesreeharis6590
      @sreesreeharis6590 2 ปีที่แล้ว +1

      Same broo 😘😘😘❤❤❤

    • @traction4
      @traction4  2 ปีที่แล้ว +17

      Namuk kanallo bro🥰

    • @karthikstormop8927
      @karthikstormop8927 2 ปีที่แล้ว +4

      ദൈവം നമ്മൾ ഓരോരുത്തരും ആണ്.. ആ ദൈവത്തെ കണ്ടെത്താൻ ulla വഴി ആണ് traction bro.. njan മരിക്കുന്നതിന് മുന്നേ traction broye കണ്ടിലെങ്കിൽ പോലും പുള്ളി കാണിച്ചു തന്ന വഴികളിൽ എല്ലാം പോകും. Now ഒരെണ്ണം njan cmplte ചെയ്തു. ROSEMALA 🥰🥰

    • @sreesreeharis6590
      @sreesreeharis6590 2 ปีที่แล้ว

      @@traction4 😘❤❤

    • @MR_MST
      @MR_MST 2 ปีที่แล้ว +3

      @@traction4 ഏട്ടനെ പോലെ ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ.. Bt എനിക്ക് അതിന് കഴിയില്ല... ട്രിപ്പ്‌ പോണേലും no financial situation... ഭാവിയിൽ ഏട്ടനെ പോലെ ജീവിക്കാൻ ശ്രെമിക്കും.... പടച്ചോനെ ഈ മൊതലിനെ നീ കാത്തോണേ 😻🤲🏻..... Oru rqust കൂടിയുണ്ട്... Face reveal cheyyu.... Face കാണിച്ചു വീഡിയോ ചെയ്യണ്ട 🤷🏻‍♂️... ദൈവത്തിന്റെ രൂപം കാണാലുള്ള ഒരു ഭക്തന്റെ അവകാശം നിഷേധിക്കില്ല എന്ന് കരുതുന്നു 🙂

  • @Jinu_FitFrenzy
    @Jinu_FitFrenzy 2 ปีที่แล้ว +6

    My home land 💚💚
    This place where anyone can enjoy the nature at its best and can find peace 🥰

  • @appusiju9720
    @appusiju9720 2 ปีที่แล้ว +1

    Oru rakshayum illa polichu 🥰🥰 pinne last paranja aaa dailogu oru kuppi vellavum acharum 🔥🔥 😅😅

  • @user-ni9hx3zk5j
    @user-ni9hx3zk5j 2 ปีที่แล้ว +18

    പുതിയൊരു Off-road destination പരിചയപ്പെടുത്തിയ മച്ചാനു Big thanks 😊😍.

  • @jerinjoemathew1362
    @jerinjoemathew1362 2 ปีที่แล้ว +11

    ബ്രോയുടെ ട്രാവൽ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്😍

  • @Godza000
    @Godza000 ปีที่แล้ว

    Video alla shraddikknne brode samsarathil mozhuki irikkuvaa❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @thetraveler1686
    @thetraveler1686 ปีที่แล้ว +1

    Bro
    ഞാൻ ഈ video കാണുന്നത് എത്ര തവണയാണെന്ന് എനിക്ക് അറിയില്ല
    എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഒരു relaxation ന് വേണ്ടി ഞാൻ bro ന്റെ video കാണും. എന്റെ അതേ feel ആണ് bro video ചെയ്യുന്നത്.
    Bro polliyanu😌🙂🙂🙂🙂

  • @decoder6238
    @decoder6238 2 ปีที่แล้ว +20

    മനസ്സിൽ എന്തൊക്കെ പ്രേശ്നം ഉണ്ടെങ്കില്ലും Traction 4 ചാനൽ എടുത്ത് അതിൽ ഇതു പോലെയുള്ള കുഞ്ഞു videos ആണെങ്കില്ലും അത് കാണുമ്പോ കിട്ടുന്ന oru feel ഉണ്ടലോ 🥰😇

  • @midhunpr2829
    @midhunpr2829 2 ปีที่แล้ว +9

    8:19 le traction 4 bro:സൂക്ഷിച്ചു നോക്കണ്ട സാറേ ഇത് ഞാൻ അല്ല
    🙈😍😂

  • @shehin8002
    @shehin8002 2 ปีที่แล้ว

    strellnde aparan video kandittaaaan subscriber avunnath...but now..maan...your one of the best passionate..inspiring..peoples in my life...one of the top league youtubers....keep going bro

  • @user-ky5md3tj2h
    @user-ky5md3tj2h 2 ปีที่แล้ว

    Iyaale oru video kanda mathi bhakkiyulla vids ellam kaanaan thoonnum... Ammathiri presentation 😍😍❤😍

  • @shillananjal1427
    @shillananjal1427 2 ปีที่แล้ว +57

    ഉളുപ്പുണ്ണി വേറെ ലെവൽ ആണ് മക്കളെ 😁🤙 ഞാൻ പോയിട്ടുള്ളതാണ് 🔥 beautiful Offroad💚

    • @harit.p1177
      @harit.p1177 2 ปีที่แล้ว +1

      Uluppunikaran ❤️

    • @jibingreji6396
      @jibingreji6396 2 ปีที่แล้ว

      @Hari T. P bro Rs200 kondu ullupunni keran pattumo?

    • @akashajay8884
      @akashajay8884 2 ปีที่แล้ว

      Uluppunni eethu jilla ഇൽ ആണ്

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +24

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളു 😍.LOVE YOU BRO 💗 TRACTION UYIR ❣️

  • @snakergamingyt6884
    @snakergamingyt6884 2 ปีที่แล้ว +1

    Offroading riding ith okka istam illathavar eee video kandal istam thonum🥺🥺

  • @knmusiccuts1505
    @knmusiccuts1505 2 ปีที่แล้ว +2

    സത്യായിട്ടും ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല യാത്ര അനുഭവം and Nice voice bro😘love u

  • @professor3898
    @professor3898 2 ปีที่แล้ว +8

    Welcome back to TRACTION 4.njn oro cycle ride cheyumbo thane eneke ettane ane orama vara😊💓

  • @arfad3193
    @arfad3193 2 ปีที่แล้ว +8

    Traction 4 currently your my best traveler blogger..😻

  • @dreamer5611
    @dreamer5611 2 ปีที่แล้ว

    Oro vdos kazhiyumthorum bro nte vdos ne addicted aayikondirikka😍😘😘😘💯🔥

  • @albinkunjumon7132
    @albinkunjumon7132 2 ปีที่แล้ว +1

    Ariyathe kayii thatti vannatha....pashe full kande kande Ange erunne poyii♥️

  • @jithin_thalassery
    @jithin_thalassery 2 ปีที่แล้ว +8

    പോലീസ് മാമന്മാരെ കണ്ടപ്പോ രാമ രാമ രാമ രാമ😂. Addicted to your travel vlogs🥰

  • @aiswaryababurajan2254
    @aiswaryababurajan2254 2 ปีที่แล้ว +12

    Was waiting for this video..... Correct timeil varukayum cheythu... 🤩
    13:37 😂

  • @prasadp1834
    @prasadp1834 2 ปีที่แล้ว

    Ee videoyil njangade kottayavum palayum kandappo vallatha oru feel😍🔥🔥

  • @Hope2021
    @Hope2021 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല മുത്തേ നീ പൊളി വേറെ ലെവൽ 😍😍😍😍😍😍✌️✌️✌️✌️✌️✌️✌️✌️

  • @jobinwilsonhendry7289
    @jobinwilsonhendry7289 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ bro നിങ്ങടെ videoykk Addict ആയി ഓരോ videoykkum വേണ്ടി കാത്തിരിപ്പാണ്

  • @ajilvlogs295
    @ajilvlogs295 2 ปีที่แล้ว +20

    Travel vlog in വേണ്ടി കുറേ waiting ആയിരുന്നു 🥰🥰🥰🥰

  • @saeedsabu6245
    @saeedsabu6245 2 ปีที่แล้ว +1

    Bro vere level videos ahnn kand irunnupokum
    Oru 10 sec polum skip cheyyan pattula✨️❤️
    Poli ahhn brooo

  • @Itzme_niyaz
    @Itzme_niyaz 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ടതുമുതൽ യാത്രയുടെ ലഹരി എന്നിൽ ഒന്നൂടെ ശക്തപെട്ടു 😍😍😍 Hatsoff Traction 4..Keep Going😍

  • @chrisvloggen9727
    @chrisvloggen9727 2 ปีที่แล้ว +8

    2:11 ച്ചേ!! നമ്മടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലൊ😢😢😢😢 തിരുവല്ലാ❤️ KL 27❤️

  • @-TOXO
    @-TOXO 2 ปีที่แล้ว +29

    സ്വർഗത്തിലേക്കുള്ള കവാടം5:30ന് തുറന്നു😍😍

  • @Yogesh_in..
    @Yogesh_in.. 2 ปีที่แล้ว

    Chettante vedio kaanumbool oru feel ahn💖.ur the perfect youtuber.❤️.enik chettane pole oru nalla youruber aavanam ennaan aagraham. Full support chettaa💖😍🥰

  • @sreyasgiri3017
    @sreyasgiri3017 2 ปีที่แล้ว

    അവിടേക്ക് ശെരിക്കും പോയതുപോലെ തോന്നി
    Nice presentation bro 👍

  • @elgarejin5377
    @elgarejin5377 2 ปีที่แล้ว +4

    Thiruvallel undenn arijarnel njn bus pidicharnelum vannenee 🙂 . Miss ayaloooo

  • @sreenandan1234
    @sreenandan1234 2 ปีที่แล้ว +119

    യാത്രയുടെ ദൂരത്തെകാൾ കാണുന്ന കാഴ്ചയുടെ ആഴത്തിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ യാത്രയുടെ ലഹരി മനസിലാവൂ............ 💞💞
    *-Words from Traction 4* 👀

    • @retro_kid___8042
      @retro_kid___8042 2 ปีที่แล้ว +6

      Yes bro its not about kilometres its all about minset 😍

    • @anandmenon527
      @anandmenon527 2 ปีที่แล้ว +2

      Profile pic maattiyalle... Pazheth aayrnnel pettenn ariyaarnnu 😹😹

    • @sreenandan1234
      @sreenandan1234 2 ปีที่แล้ว +3

      @@anandmenon527 ആർക്കാ ഒരു change ഇഷ്ടല്ലാതെ....😅
      ഇന്നലെ എന്റെ cousin ന്റെ highness ഇൽ
      ഇരിക്കാൻ ഒരു അവസരം കിട്ടി.....
      ഞാൻ വീടോ......... 😇🤭
      എന്താ ബ്രോ കൊള്ളില്ലേ..... മാറ്റണോ.... 🤧💞

    • @sreenandan1234
      @sreenandan1234 2 ปีที่แล้ว +2

      @@anandmenon527
      വേണമെങ്കിൽ പഴേത് തന്നെ വെക്കാം....🤗

    • @anandmenon527
      @anandmenon527 2 ปีที่แล้ว +1

      @@sreenandan1234 heey.. Venda machane... Ningade comments ellam adipoli aanu... 🙂

  • @ijassalim8572
    @ijassalim8572 2 ปีที่แล้ว +1

    എന്തോ,ഈ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു പ്രത്യേകതരം ഫീൽ, എന്തൊക്കെയോ നല്ല ചിന്തകൾ കടന്നു പോയി, ഒരു പോസിറ്റീവ് മോട്ടിവേഷനൽ നൽകുന്ന ഒരു വോയിസ്💓

  • @sumodsumo54
    @sumodsumo54 2 ปีที่แล้ว

    ന്റെ ചെങ്ങായീ....എമ്മാരി ഫീലാണ് ഇത് കണ്ടിരിക്കാൻ...😍😍😇

  • @killerpiston_yt
    @killerpiston_yt 2 ปีที่แล้ว +6

    Solo rides nte saundaryam manassilakki thanna, traction bro❤️brode review videos ellaam kidu aanu...pakshe travel vlogs undallo...ente ponne...❤️❤️❤️
    Feel ennokke paranja...Ithrem nalla travel videos vere evidem kandittilla...Rosemala vlog um Kurisumala vlog um aanu most fav❤️🥰

  • @fayiz4342
    @fayiz4342 2 ปีที่แล้ว +4

    അങ്ങനെ ആദ്യം ആയി തൻ്റെ സ്വന്തം bike എടുത്ത് പോകുന്നത് കണ്ട്😊😅🔥👍

  • @hopelessman2521
    @hopelessman2521 2 ปีที่แล้ว +1

    അവിടെ പോയ ഒര് ഫീൽ കിട്ടി ഈ വീഡിയോ കണ്ടപ്പോൾ ✌️ i like it
    TRACTION 4❤️✌️

  • @viperchappu6063
    @viperchappu6063 2 ปีที่แล้ว +1

    Bronte videos motivation aayi thoonarund........

  • @kl01splendorpilot12
    @kl01splendorpilot12 2 ปีที่แล้ว +8

    Place umm ningalude ee soundum, vere level

  • @Mrsprocket390
    @Mrsprocket390 2 ปีที่แล้ว +11

    ഇവിടം സ്വർഗ്ഗമാണ്‌ 😘🥰✨ traction4 😍

  • @appappan589
    @appappan589 2 ปีที่แล้ว

    Etra okke u tube video kandalum e video Kanumpo oru suga ocha illa bahalamilla nthoru samadanm love u dear for this peaceful minutes... 🥰🥰

  • @jeswinvincent06
    @jeswinvincent06 2 ปีที่แล้ว

    bro nte ride il bro nte ishttathil njangale ulkkollikkunnathil valare thanks bro .... ithu ippo parayumbo bro vichaarikkum njan ippo vanna subscriber aanu ennu alla ttoo njan bro nte videos full irunnu kaanuarund.... ippo tution kazhinju vannappol vannu aanunne ithaanu ...
    😍😍

  • @_gt__56
    @_gt__56 2 ปีที่แล้ว +15

    ഞാനും തന്നെപോലെ ഭാവിയിൽ oru youtuber avum.... Pinne oru riderum...... 🥰🥰🥰🥰

    • @Kk_Hamsa
      @Kk_Hamsa 2 ปีที่แล้ว +1

      Polik muthe njanum varam kude

  • @sabikec3856
    @sabikec3856 2 ปีที่แล้ว +17

    Aa face onn reveal cheyyuvo❓️. Ee മനോഹരമായ ശബ്ദത്തിന്റ ഉടമയെ കാണാനുള്ള ആകാംഷ കൊണ്ടാണ് 😘😘

  • @mrtorq46
    @mrtorq46 2 ปีที่แล้ว

    ചേട്ടന്റെ വീഡിയോകൾ കാണുമ്പോളാണ് യാത്രകളോടും പ്രകൃതിയോടും കൂടുതൽ ഇഷ്ടം തോന്നുന്നത് 💖

  • @Vaishnavmotovlog
    @Vaishnavmotovlog 2 ปีที่แล้ว +1

    എജാതി പ്രസന്റേഷൻ ആണ് ബ്രോ കലക്കി 👌

  • @adithshibushibu5152
    @adithshibushibu5152 2 ปีที่แล้ว +6

    Katta wait ayirunnu🥰🥰😍😍

  • @abdeepak1284
    @abdeepak1284 2 ปีที่แล้ว +7

    God bless you bro. Can't tell you the happiness I feel watching your videos.

  • @adwaaaaaiddd
    @adwaaaaaiddd 2 ปีที่แล้ว +3

    Love your videos
    Your vlog is diffrent from otherss
    Polii ❤️😍

  • @adarshgaming3845
    @adarshgaming3845 2 ปีที่แล้ว

    ഓരോ ട്രാവെല്ലിങ് വീഡിയോക്ക് വേണ്ടിയും കട്ട വെയ്റ്റിംഗ് ആണ് ബ്രോ
    വല്ലാത്ത ഒരു inspration ആണ് Traction 4💝❣️🥰

  • @akshay8841
    @akshay8841 2 ปีที่แล้ว +8

    Waiting ayirunnu 😊♥️🔥

  • @dreamrider46.
    @dreamrider46. 2 ปีที่แล้ว +5

    Machante voice poli athil alinju pokunnu.❤️.😌

  • @thanilsk5340
    @thanilsk5340 2 ปีที่แล้ว +1

    Bro anth parayanam anne ariyella video kand 🥰 voice powli strell enaa polaa ond video powli 💙💙💙

  • @harit.p1177
    @harit.p1177 2 ปีที่แล้ว +1

    സ്വന്തം നാട് ചുറ്റിക്കാണുന്നതിനേക്കാൾ
    Feel മറ്റുള്ളവർ പറഞ്ഞുകേൾക്കുമ്പോളാണ്
    പിന്നെ broയുടെ presentation ആ feel കൂട്ടുന്നു ,🔥

  • @DcRvlogz
    @DcRvlogz 2 ปีที่แล้ว +6

    ഞാൻ traction 4 വഴി സ്വർഗം കണ്ടേ 😍😍😍😘😘😘

  • @RJWIZVIBER
    @RJWIZVIBER 2 ปีที่แล้ว +5

    ❣️SAFE RIDE MAN❣️

  • @rahulk.r4081
    @rahulk.r4081 2 ปีที่แล้ว +1

    Traction4 inte Riding Videos vere level ane 🙂💖

  • @Motocrop_z
    @Motocrop_z 2 ปีที่แล้ว +1

    Bro da video kandu stress ellam poiyy set aiyy💕❤️😘🥰 luv u setta . inn njan kandarnuu🖤

  • @fav9985
    @fav9985 2 ปีที่แล้ว +7

    Bro you are truely an innocent and hope you achieve your dreams and overcome your problems

  • @abiabishek6677
    @abiabishek6677 2 ปีที่แล้ว +6

    Big fan from Tamilnadu bro 🥰💞

  • @peacecreation1590
    @peacecreation1590 2 ปีที่แล้ว +1

    Super presentation bro🥰🥰..... So happy to see this.... You have become my fav TH-camr bro.... 😍🥰

  • @pranavrajkdr6051
    @pranavrajkdr6051 ปีที่แล้ว

    Ithupoole trip poovan pattunnillenkilum eee manushyante video kaanumbool oru vibe feel kittunnund