Enn ഇവിടെ നല്ല മഴ ആയിരുന്നു.. Ee മഴയും കണ്ട് കട്ടൻകപ്പിയും കുടിച്ചു vibe ആയിട്ടിരുന്നപ്പോൾ🥰.... ഞാൻ ഓർത്തു ഒരു bike ഒക്കെ ഉണ്ടാരുന്നേൽ ഒരു റൈഡ് ഒക്കെ പോവരുന്നു 🥺🥺🥺dreem 🔥😌
@@jalashmahendran bikil povunnath oru prathyeka feel ann solo ayi bro.....athu anubhavichavarkk ariyam. 😌😇Allarkkum angane ayirikkanam ann ellalo...eppam njan oru pad miss chayunnond ante bikine 😢🥺
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും യാത്ര ചെയ്യാനും aa പോകുന്ന സ്ഥലത്തെ കണ്ണ് കൊണ്ട് കാണാതെ മനസ് കൊണ്ട് കാണാനും ഇപ്പോ കഴിയുന്നുണ്ട്. റൈഡ് പോവാറുണ്ട് പക്ഷെ aa റൈഡ് എല്ലാം ഇപ്പോഴാ ശെരിക്കും ആസ്വദിച്ചു തുടങ്ങിയത് ❤
First comment aan cheta. Enikk chetante vedio ellam valare ishtam aan. Keta full support ind chetan poli aan keta. Enikkum oru rider aakanam ennan ishtam.
Last ah white helmet inte white potions mathram highlight cheyth kandath nice ayind😍video half tym kaynjathin shesham oru rakshim ilarnu💘athyam kandapo ithra kalam kathirunnathinulla oru perfect video kitiyillalo enn vijarichu pakshe full kand kaynjapo mind set💖
Allelum chila yathrakal ottak pokunnathinte oru feel vera onnanu Njnum pokuvanne friday oru solo trip 😌😌 chilappol manasil enthakoyo vishamangal olland akkum ottak pokan oru thonnel With my best friend YAMAHA FZS version 1😍😍
ഈ ചാനൽ ഇൽ ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ഫീൽ കിട്ടിയ ഒരു vlog.. വഴി കാണിക്കാൻ വന്ന ഗൂഗിൾ മാപ്പ് മാമൻ , ദൈവദൂതന്മാർ, പേടിച്ചു മാറി നിന്ന പെണ്കുട്ടി.. കാവും അതിന്റെ കാഴ്ചകളും, and the very ബ്യൂട്ടിഫുൾ view ഓഫ് കടലുകാണി പാറ... 🔥🔥 This was indeed a splendid viewing experience.. Thanks a lot dear brother ❣️💕
Your style and ofcourse sound reminds me of strell! You are taking good effort within your limitations. Keep going✨️ And finally the song you mentioned last was beautifull 😘 & that suits the situation!
വേറൊരു ലോകത്ത് എത്താൻ ആ പാട്ട് കേൾക്കണമെന്നില്ല. ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോ തന്നെ വല്ലാത്തൊരു ഫീലാ. ചേട്ടൻ അവിടെയുള്ള ഓരോ കാര്യങ്ങൾ വിവരിക്കുന്നതും,പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, പിന്നെ ചേട്ടന്റെ സംസാരവും എല്ലാം കേട്ടപ്പോ തന്നെ വീട്ടിൽ ഇരുന്ന ഞാൻ അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു. അതും ഒരു വല്ലാത്ത ഫീൽ Love u traction 4 ❤😘
Video njn etha ippam kanala. Notification vannitt kore divasamayi. But nigalude video kanan oru mood okke venam. Athu kond ippam enikk video kanan thonni. Ippam kanunnu 😁😁😁😍
ഇതൊക്കെ കാണുമ്പോ ശരിക്കും യാത്രപോവാൻ തോന്നുന്നു... ഇത്പോലെ ഉള്ള സ്ഥലങ്ങൾ എന്നെങ്കിലും ഞാനും കാണും...🏍️💕. രണ്ടാമത്തെ തവണ വീഡിയോ കണ്ടപ്പോൾ ആണ് റിവ്യൂ ഇടുന്നത്... Climate ഉം, ambience ഉം traction 4 ന്റെ സംസാരവും എല്ലാം ആയിരിക്കും വീണ്ടും വീണ്ടും വീഡിയോ കാണാൻ തോന്നുന്നത്....
മച്ചാനെ.. വെള്ളാണിക്കൽ പാറയിൽ പോകുമോ??? ഒരുപാട് സിനിമ ഷൂട്ടിങ് ചെയ്തിട്ടുള്ള സ്ഥലമാണ്. അതിന്റെ താഴെ വേങ്ങോട് പോകാൻ റോഡ് ഉണ്ട് അവിടെ ആണ് കമ്മട്ടിപ്പാടം സിനിമ ലൊക്കേഷൻ. പൊളി area ആണ്. വെഞ്ഞാറമൂട് വേങ്ങോട് road ആണ് പോകേണ്ടത് 💕👍🏻👍🏻👍🏻👍🏻
നാനാ ആ പെൺകുട്ടി 😆പെട്ടന്നു kandappo പേടിചതാ chetta utuber anenn naan arinjilla😆😍
😄😄😄 its ok kurachokke pedi nallatha sis😊
Ith parayaan vendi TH-cam account create cheythathaano 😅💯
@@rx135g4 😂😂
Wow traction 4ine kando
@@rx135g4 joined 6 hrs ago 😂🚶
Follow me on my instagram 😊
instagram.com/reel/CW-eBNCD1uW/?
👍🥰😘
Ashane ....mazhayath gloves nanayule...appo mazhayath use akan pattiya glove paranj tharuvo
👍
Chittippara poyitilengil onnu poyi nokkaam 😊
Vikrant ഇനെ കാണിച്ച് തന്നതിൽ വളരെ
അധികം സന്തോഷം..... എല്ലാ വീഡിയോസ്
ഉം ഒന്നിന് ഒന്ന് മെച്ചം എന്ന് അല്ലാണ്ട് എന്താ
പറയാ...... Lub you💫💫💚💚
ഇന്നലെ community post കണ്ടപ്പോൾ മുതൽ അലാറം വെച്ച് കാത്തിരിക്കുകയായിരുന്നു...
Kallara kaaran!! 🤗
@@HimalayanMoosa bro enne koody support chayyuvo
Aysheri😻
ആളുകൾ എന്ത് കൊണ്ട് ktm rc യെ ഒരു കാലൻ വണ്ടി ആയി കാണുന്നു after 16k user experience review 🔥
th-cam.com/video/PWKHzWnRp6c/w-d-xo.html
@@kannankannan-ys2mf ayinn nee ethaa👀
വീട്ടിലിരിക്കുന്നവനെ നാട് ചുറ്റാൻ പ്രേരിപ്പിക്കുന്ന മാന്ത്രികൻ traction 4
😍😍😍😍🤗🤗🤗🤗
Sathyam 💯
Sathyam anu broo.... 200%
Enn ഇവിടെ നല്ല മഴ ആയിരുന്നു.. Ee മഴയും കണ്ട് കട്ടൻകപ്പിയും കുടിച്ചു vibe ആയിട്ടിരുന്നപ്പോൾ🥰.... ഞാൻ ഓർത്തു ഒരു bike ഒക്കെ ഉണ്ടാരുന്നേൽ ഒരു റൈഡ് ഒക്കെ പോവരുന്നു 🥺🥺🥺dreem 🔥😌
♥️💯
you will achieve it ..
Anteyum avashta anu bro
Trip povan bike thanna venam enn illa broo...... Busil pokunnath vere oru feel aahn😇😌
@@jalashmahendran bikil povunnath oru prathyeka feel ann solo ayi bro.....athu anubhavichavarkk ariyam. 😌😇Allarkkum angane ayirikkanam ann ellalo...eppam njan oru pad miss chayunnond ante bikine 😢🥺
പ്രവാസത്തിൽ ഇരുന്ന് കൊണ്ട് നാട്ടിലു ഒരു യാത്ര പോയ ഫീൽ💗😍🥰
Traction uyir😍💗🥰
വേറെ ഏതോ ലോകത്തു ചെന്ന പോലെ...
നഷ്ടപ്പെട്ടതെന്തോ
തിരിച്ചു കിട്ടിയ പോലെ...
Love uuu Traction 4❤️💙✨️
നമ്മുടെ കടലുകാണി പാറ😍. Bro ആ പ്ലാസ്റ്റിക് ഒക്കെ കാണുമ്പോൾ പ്രകൃതിയെ സ്നേഹിക്കുന്ന ആർക്കും അത് ഒരു വിഷമം തന്നെ. Save nature ♥️♥️♥️
അജ്മൽ anno
Nee poi plastic perukk
@@mrkokachi6597 🤔
@@adithyanappu6779 ഞാൻ പ്രതീക്ഷിച്ച കമന്റ് എത്തി 😂😂
നോട്ടിഫിക്കേഷൻ കണ്ടപ്പോ തന്നെ ഒരു സന്തോഷം സമാധാനം ഒക്കെ 🤗🤗💖
വേറൊരു വോഗർക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത ചേട്ടനുണ്ട്. കണ്ടിരിക്കാൻ നല്ല രസം😍
Machanta travel vlog vayankara ishtam aan 💚 review ine kaal poli aan💚 travel vlogg concentrate chey❤ enn vach review nirtharudh❤love you bro 🖤
Mic adich poyathin shesham 'sancharam' kanda feel❤
കിടിലൻ കിടിലൻ സ്ഥലത്ത് നമ്മളെയും കൊണ്ട് യാത്ര ചെയ്യുന്ന Traction 4 പൊളി 🥰🥰🥰
Machatte travel videos kannumbol oru pretheka feel anne❤️
😱😱😱😱
Broyude video + Kattan + ithiri thanup = Vibe and extreme positive feel.
Feel kittiyavar comment idu
@@s.harijitviswanath1457 arum cmnt itila, ombi😹😅
എനിക്ക് bro യുടെ bike review നെക്കാളും കൂടുതൽ ഇഷ്ട്ടം travelling വീഡിയോ ആണ്. ബ്രോയുടെ ശബ്ദം പൊളി ആണ്. 😘😍😍😚
1:18 സത്യം പ്രപഞ്ച സത്യം 🙌❣️
17:10 എന്തൊരു simple ആണ് മനുഷ്യ നിങ്ങൾ, ഒത്തിരി ഇഷ്ടം നിങ്ങളുടെ vlog😊❤️
#V❤️
ഓരോ വീഡിയോ കാണുംതോറും ഇഷ്‌ട്ടവും, സ്നേഹവും, വണ്ടിപ്രാന്തും കൂടികൂടി
വരുന്നൂ💚
വണ്ടി ഏതായാലും Safety gears മുക്ക്യം ബിഗിലേ...🥰✌️
Machaante travel vlog kaanumboo Vera feel ahn.
Ithokke kaanumboo travel cheyyan thonnum .
Luv you broo 🥰
0:21 😍😍🤩 own bike, travel vlog, itreyum beautiful ayitulla place....ithilum nallath swapnangalil matram...❤️❤️
Strell & traction 4 ന്റെ എന്നും status ഇടുന്ന ഞാൻ 💥💕💯😘😍😍💪🏻
Brodee സംസാരം കേട്ട് ശെരിക്കും നമ്മകാന്ന് മത്ത് പിടിക്കുനെ... 💕💕💕
ഇതുകണ്ടപ്പോ ഞാൻ തന്നെയാണ് ഈ video യിൽ ഉള്ളതെന്ന് തോന്നുപോലെ ☺️.. അതുപോലെയാണ് bro ninte video... ♥️♥️♥️
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും യാത്ര ചെയ്യാനും aa പോകുന്ന സ്ഥലത്തെ കണ്ണ് കൊണ്ട് കാണാതെ മനസ് കൊണ്ട് കാണാനും ഇപ്പോ കഴിയുന്നുണ്ട്.
റൈഡ് പോവാറുണ്ട് പക്ഷെ aa റൈഡ് എല്ലാം ഇപ്പോഴാ ശെരിക്കും ആസ്വദിച്ചു തുടങ്ങിയത് ❤
പണ്ട് ഒരിക്കൽ നല്ല മൂഡ് തന്ന ഈ പാട്ട് ഒരുപാട് തപ്പി ഞാൻ.... കിട്ടി thanks brooi ❤️
Track machaan uyir
Vlog pwoli💞
First comment aan cheta. Enikk chetante vedio ellam valare ishtam aan. Keta full support ind chetan poli aan keta. Enikkum oru rider aakanam ennan ishtam.
പല തടസങ്ങളും വന്നിട്ടും, trip complete ചെയ്യാനുള്ള മച്ചാന്റെ ആ positive energy... പ്വോളിച്ചു 😍😍✌🏼️✌🏼️
Bró aaaa bgm kolkkumbol thanne oru sugavanuuu😍😍😍😍😍😍
Machane korach ayellho vedos okke anditt.. ❤
Oro travel videos kanumpolum traction 4 inod ulla eshtam koodi koodi verunnu. Ee channel ele travel videos kanumpo mathram oru prithyeka feel🥰
Bikes review lover aye enne travel vlog lover koodi akki🥰😇
Keep up the journey 🤩
Ufff oru mazha nananja feel, njan ipo veedin porthekk irangiyapo ariyathe thala pothi pidich nanayathirikan 🤣
Annan kiduvannu mass annu polliyannu thangakudamanni💕
Oru rekshem illa manushya ingal🥰🥰🥰🥰🥰🥰🥰🥰
Sathyam
Video skip cheyyaathe kandavar indoo😌
Last ah white helmet inte white potions mathram highlight cheyth kandath nice ayind😍video half tym kaynjathin shesham oru rakshim ilarnu💘athyam kandapo ithra kalam kathirunnathinulla oru perfect video kitiyillalo enn vijarichu pakshe full kand kaynjapo mind set💖
Allelum chila yathrakal ottak pokunnathinte oru feel vera onnanu
Njnum pokuvanne friday oru solo trip 😌😌 chilappol manasil enthakoyo vishamangal olland akkum ottak pokan oru thonnel
With my best friend YAMAHA FZS version 1😍😍
ഊട്ടു പാറ നല്ല സ്ഥലവ Bro Pattuvekil Poyi Nokku Bro Broikku പറ്റിയ സ്ഥാലവ Avide Velya അലട്ടുന്നു ഒന്നും ഇല്ല 🥰
കടലുകാണി പാറ ⚡️
Aj വ്ലോഗിന്റെ താവളം 😁
ആ background മ്യൂസിക്... 😍😍😍
name : the wolf and the moon
Enikk review video kalum travel vlog ann enikk ishttam
Traction 4
രാത്രി ഒരു ഗ്ലാസ് വെള്ളം പിന്നെ കഴിക്കാൻ ചെറുതായിട്ടെന്തെങ്കിലും പിന്നെ നിങ്ങളുടെ വിഡിയോയും ഹെഡ്സെറ്റും... ആഹാ വല്ലാത്തൊരു ഫീൽ 😍😍🔥🔥
7:51 ഇവിടം മുതൽ പിന്നങ്ങോട്ട് രോമം എഴുനേറ്റ് നിന്നു 🥰 എന്റെ പൊന്ന് bro നമിച്ചു 💖😘😨
Avide vachanu sadanam adich poyath🤭🥰
4 is my lucky number I am tha 4th viewer (notification vannathum egg ponnu)
Vere level place 🔥🔥🔥
Swantham V😍✨️traction 4🔥
ഈ ചാനൽ ഇൽ ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ഫീൽ കിട്ടിയ ഒരു vlog..
വഴി കാണിക്കാൻ വന്ന ഗൂഗിൾ മാപ്പ് മാമൻ , ദൈവദൂതന്മാർ, പേടിച്ചു മാറി നിന്ന പെണ്കുട്ടി..
കാവും അതിന്റെ കാഴ്ചകളും, and the very ബ്യൂട്ടിഫുൾ view ഓഫ് കടലുകാണി പാറ... 🔥🔥
This was indeed a splendid viewing experience.. Thanks a lot dear brother ❣️💕
Your style and ofcourse sound reminds me of strell! You are taking good effort within your limitations. Keep going✨️
And finally the song you mentioned last was beautifull 😘 & that suits the situation!
Bro de aa Mind💖 (mic pooyittum video set aakkum) vere level 💪 aanu bro... Luv u bro.💞
Your travel vlogs are so nice
Its take as to positive engergy
Do more travelling vlogs good luck
njn kandathilum ,kettaathilum vech ettavum nalla anuphavangal tharaan kazhinja 3 vyekthikalil onnan thankal ❤️ aaradanayalla enne pole oralenkilum dayavam srishtichaa ee lokath ondalloo ennorthollaaa oru ishttam , peruketta ethelum oru tourist plasil poyaal mathramallaa , dayvam kaninj anugrahicha edoru prakrthiyaal moodapetta placil poyyaalum samadaanam kittum enn ee lokathe manassilaaki kodukkan vannathin oraayiram nanni,GOD BLESS YOU BROTHER ✨
Traction ബ്രോ നിങ്ങൾ കൊള്ളാം, ബ്രോ പോകുന്ന സ്ഥലങ്ങളും പൊളിയാണ് 👌
ഞാനും ബ്രോ പോയ പല സ്ഥലങ്ങളും സേവ് ചെയ്തിട്ട് ഒണ്ടു, എവിടെ എങ്കിലും പോകും 🤝.
നന്ദി
Machante video kandaal tension okke maari mind free aavum .
Broyude travel vlog poli aan bro
Love from calicut
First
Bro onnu support cheyyumo 🙏🙏
Vallathoru feel anu machante oro vedioum💚👌👌
Instayil Storie കണ്ട് 7 മണി ആക്കാൻ Wait cheyyunna Njn 😌
🙏🙏enne onnu support cheyyumo bro
വേറൊരു ലോകത്ത് എത്താൻ ആ പാട്ട് കേൾക്കണമെന്നില്ല. ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോ തന്നെ വല്ലാത്തൊരു ഫീലാ. ചേട്ടൻ അവിടെയുള്ള ഓരോ കാര്യങ്ങൾ വിവരിക്കുന്നതും,പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, പിന്നെ ചേട്ടന്റെ സംസാരവും എല്ലാം കേട്ടപ്പോ തന്നെ വീട്ടിൽ ഇരുന്ന ഞാൻ അവിടെ എത്തിയ ഒരു ഫീൽ ആയിരുന്നു. അതും ഒരു വല്ലാത്ത ഫീൽ
Love u traction 4 ❤😘
മൈക് ആടാപ്റ്റർ പോയാൽ ന്താ വീഡിയോ മച്ചാൻ കളറാക്കിയിട്ടുണ്ട് 🥰മച്ചാന്റെ ആ വോയിസ് കൂടി കൂടി ചേർന്നപ്പോൾ ഉഫ് വികാരം 😘😘😘
Aliyate video kanumbo trip poya sugam und💕😘 love you bro💋💋
Pwoli😍🔥
എന്റെ പൊന്നോ 😍 traction bro നിങ്ങളുടെ travelling video കാണുമ്പോൾ എന്തോ ഒരു വലിയ feel ആണ് 💯💫💞
Sathyam ayittm njan vicharicheth ith strellinte 2nd chanel ahnenann😶pine bakki vdeos okke nokki 🥰keep gooing bro 😗❤
Plzz support me bro 💫💫🙏
Itharayum bangi indayirunno nammude kadalaniparakku😳💕
Inganathe place okke indu ennu njan ee channelilude aanu arinjath😍😍💖
Plzz support me bro 🙏🙏
@@Themotofinisher 👍
Like ഇട്ടിട്ടെ video കാണാറുള്ളു.. 😎🥰
അത് പൊളിയായിരിക്കും അറിയായിരുന്നു. 😍
Hello traction bro😍
🤩🥰love uuu brw most awaiting video ennale muthal😁💋💋
*"Uff..👀That voice over❤"*
Bag uyir anu broo😍😍😍😍😍😍😍😍😍
നല്ല സ്ഥലം ആണ് ബ്രോ 😘😘
🥶തണുപ്പ് കുടുമോ ✨️ place nearly എവിടെയാ ♥️
Near Kilimanoor
Tank you bro 🥰
Bro ഈ വീഡിയോ പൊളിച്ചു. ഏറ്റവും കൂടുതൽ ഫീൽ കിട്ടിയത് ഈ വീഡിയോ ആണ്. Thanks brother
TRACTION 4.....😻❤️
ആ വിഡീയോ എത്തിയല്ലോ ഇത് രാത്രി കിടക്കാൻ നേരം കാണണം 😍ഒരു വേറെതന്നെ ഫീൽ ആണ് 💓😍😍
Bro strellന്റെ കൂടെ ഒരു video ചെയ്യ്തൂടെ 😥 Please😰
ഒരു ഫാന്റസി world ill poyi vanna pole🥰😍😍😍 aa bgm കൂടെ ഇടക്ക് കേൾക്കുമ്പോ... 😇 എന്ത് മനുഷ്യൻ ആടോ... 😍😍😘🥰🥰
Last vlog ile braemore poit vanne oll. But bro crct braemore miss chythu. Offroading okka olla place nu munne jst waterfall kand bro video nirthy.
aniya vedio nice, aya paat addict aay poy .
No dislike 😌💥❤️ athanuu traction 4⚡️💖
Ippo dislike onnum aarkum kaanan pattilla... TH-cam athu invisible aakki
Mandan😂
@@Therobinr911 ahnoo😅
Njan sorgathil poyi vannu nigalo❤ love you track annnaaaa. Nammude v oru killadi ann ketto miter mattan marakkalle🥰❤
❤️❤️❤️ബ്രോ സൂപ്പറാണ്. ആ മരം aquasia ആണെന്ന് തോന്നുന്നുണ്ട്❤️❤️❤️
Alapam polum skip cheyyan thonnatha vedio🥰😍😍vedio kandappol thanna yentho oru prethega feel😍😍🥰🥰
പൊളി vibe💯😊
Bro plzzz support🙏🙏🙏
Video njn etha ippam kanala. Notification vannitt kore divasamayi. But nigalude video kanan oru mood okke venam. Athu kond ippam enikk video kanan thonni. Ippam kanunnu 😁😁😁😍
10:00 that's my friend 😁
Ingane pedkkaruthen paranjek kettop😄
@@traction4 sheri bro naan ini pedilkkulla😂😃😆pavam naan
@@saniyasudeesh9500 🤣 fine
@@saniyasudeesh9500 😅
ഇതൊക്കെ കാണുമ്പോ ശരിക്കും യാത്രപോവാൻ തോന്നുന്നു... ഇത്പോലെ ഉള്ള സ്ഥലങ്ങൾ എന്നെങ്കിലും ഞാനും കാണും...🏍️💕.
രണ്ടാമത്തെ തവണ വീഡിയോ കണ്ടപ്പോൾ ആണ് റിവ്യൂ ഇടുന്നത്... Climate ഉം, ambience ഉം traction 4 ന്റെ സംസാരവും എല്ലാം ആയിരിക്കും വീണ്ടും വീണ്ടും വീഡിയോ കാണാൻ തോന്നുന്നത്....
Traction 4❤️
Plzz support me bro🙏🙏
ithuvare oru travel vlogin vendiyum ithreyum njan kaathirunnitilla🥰🥰
ആരും അറിയാത്ത സ്ഥലത്തെ കാഴ്ചകൾ 🔥🔥🔥
മച്ചാനെ.. വെള്ളാണിക്കൽ പാറയിൽ പോകുമോ??? ഒരുപാട് സിനിമ ഷൂട്ടിങ് ചെയ്തിട്ടുള്ള സ്ഥലമാണ്. അതിന്റെ താഴെ വേങ്ങോട് പോകാൻ റോഡ് ഉണ്ട് അവിടെ ആണ് കമ്മട്ടിപ്പാടം സിനിമ ലൊക്കേഷൻ. പൊളി area ആണ്. വെഞ്ഞാറമൂട് വേങ്ങോട് road ആണ് പോകേണ്ടത് 💕👍🏻👍🏻👍🏻👍🏻
Traction 4😍😍
Bro explanation oru rakshayum illa athukonda video skip cheyyathe full kanan thonnunnath seriously and you go more high😘😘😘
Wow!!😍💕
ബ്രോയുടെ വിവരണത്തിന് addict ആവാണല്ലോ 🤟🏻🤍
machan poliku machane....🖤💙❤️🔥
Bro onnu support chayyuvoo 🙏🙏
Chaaya kudi ride inu oru name ittu oru playlist undakki idu bro.
Nice videos
Keep it up
Take care ❤️
RC 390 annekel pollechene ❤🔥
ആ entrains. വഴി AJ Vlogs സിന്റെ ചാനലിൽ ഞാൻ കണ്ടിട്ട്ട്
😍😍😍
Plzz bro support cheyyumo 🙏🙏
മാജിക്കൽ വോയിസ്, രോമാഞ്ചം വരുന്നു...😍😍😍