Qataril ഇ A/c Roomil കിടക്കുമ്പോൾ അവിടുന്ന് വരുന്ന തണുപ്പും മഴയും ശരിക്കും ഫീൽ ആകുന്നുണ്ട്. ഞാൻ അങ്ങോട്ട് വരാത്തതിന്റെ main reason തമ്മിൽ തല്ല് കാരണം ആണ്. നമ്മുടെ നാട് എന്നും ഒരു സ്വർഗം തന്നെ ആണ് ❤️
ഞാൻ മച്ചാന്റെ സബ്സ്ക്രൈബ്ർ ഒന്നും ആയിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് മച്ചാന്റെ 1st ട്രാവൽ വ്ലോഗ് കാണുന്നത്. എന്തോ മറ്റുള്ളവർ ചെയ്യുന്നതിലും എന്തോ ഒരു ഫീൽ നമുക്ക് ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ കിട്ടി. അതിന് പിന്നാലെ ബ്രോ യുടെ എല്ലാ ട്രാവൽ വ്ലോഗും ഒന്നു വിടാതെ ഇന്നും കാത്തിരുന്നു കണ്ട് പോകുന്നു. ബ്രോ bike റിവ്യൂ ചെയ്യുന്നതിനേക്കാളും കൂടുതൽ എനിക്കിഷ്ടം ഇത് പോലുള്ള വീഡിയോസ് ആണ് 🤩
ഞാൻ first time ആണ് നിങ്ങളുടെ video കണ്ടത്. But ട്രാവൽ vlog കാണാൻ ഇഷ്ട്ടമല്ലാത്ത എന്നെ ഈ video കാണാൻ പിടിച്ചിരുത്തിയത് നിങ്ങളുടെ voice ആണ്. പൊളി voice ❤️
ആ സ്റ്റലതു പോകാൻ പറ്റിയില്ലെങ്കിൽ എന്താ നിങ്ങളുടെ ആ calm ആയിട്ട് ഉള്ള voiceum ഈ visualsum കണ്ടാ മതി അവിടെ പോയ feel കിട്ടാൻ ❤️ keep doing this Thype of videos bro love you❤️🙈
Three types of peoples ഈ സ്ഥലത്തു വരാൻ ഉള്ള reason ലേ couples :ഞാനും അവളും പിന്നെ ഈ peacefull atmosphere ഉം heaven 😌 ലേ singles :wow പൊളി ഞാനും ഈ peace full atmosphere ഉം heaven 😇 Le kozhis : wow വെള്ളച്ചാട്ടം പിന്നെ പെണ്ണിങ്ങളുടെ കുളി uff രോമാഞ്ചം 😊
Traction 4 inte oro videosinu oru prathyeka vibe aanu..😊😊 Visuals+broyude audio +background music😇😇... Ellam koode aakumbo heart touching aakunnu💕💕.. Really great video bro😍😍♥️♥️👌👌👌
bro എന്തായാലും താഴെ വരെ പോയി ആ പ്രൈവറ്റ് പ്രോപ്പർട്ടി കൂടെ ഒന്ന് കാണണം അങ്ങ് ഇല്ലാണ്ടായിപോവും അത്രക് മനോഹരമാണ് . if u can spend one day there swargam kanan patum seriously ✨💫 braemore is not a place its heaven💫💞
അവതരിപ്പിക്കുന്ന രീതിയും ആ സംസാരവും ആ sound ഉം മതി കണ്ടുകൊണ്ട് ഇരിക്കുന്നവനെ video കഴിയുന്ന വരേ പിടിച്ച് ഇരുത്താൻ 🙂❤️ മച്ചാനെ, ഈ പണി ഒരിക്കലും നിർത്തരുത്. ഇനിയും കുറെ ദൂരം പോകാനുണ്ട് ❤️💯💥
ഒരു half introvert ആയ എനിക്ക് ബ്രോ ഭയങ്കര inspired ആണ്... ബ്രോടെ ട്രാവലിംഗ് കാണുന്നത് അതിൽ എന്നെത്തന്നെ ആണ് ഞാൻ കാണുന്നത്... ശെരിക്കും ഞാൻ ആണ് ഇത്... 🥰🥰🥰🥰
Brooo avatharanam oru rakshayumillaa 😍😍😍... Innalayaan dominor 400 nte video kandath innala thott fan aayi. Inn ii video sherikkum enthoo manassil thattunna feel
Hey bro when I see your vid I can feel the happiness of riding. And I have a better details of a place. Kadalukani para, kilimanoor, tvm. I hope you will come there 🙂
സ്റ്റോറി കണ്ടപ്പോൾ മുതലേ കാത്തിരിക്കുകയായിരുന്നു വീഡിയോ വരാൻ…
ഈ പെരുമഴയത്ത് tractionൻറെ വീഡിയോ കാണാൻ ഒരു പ്രത്യേക ഫീലാണ്.
Moosa ikka
😍😍
Yes athum oru vlog 👌🏻😇✨
Anna❤️
😍😍♥️♥️♥️
ചെറിയ ഒരു മഴ, 2 സൈഡ് കാട് ഉള്ള റോഡിലോട് ഒരു ബൈക്ക് റൈഡ് വേറെ ലെവൽ തന്നെയാണ്....❤️
Scooterum🥲😂
❤❤
Uff ❤
Machante ഈ sound തന്നെ മതി പ്രേക്ഷകരെ ഇവിടെ പിടിച്ചിരുത്താൻ love you machane😘❤️❤️❤️❤️😍
Sathyam broo❤️💯
Correct broo ♥️💯
ഉഫ് നൈസ് voice bro ❤ufff
Adipoli an machane ningal
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മാത്രം മനസിന് വല്ലാത്ത ഒരു feel ഉം സന്തോഷം ഒക്കെ ആണ് 🥰 അത് എന്താണ് എന്ന് അറിയില്ല 😍💖 TRACTION 4 ❤️💯
ഞങ്ങൾ ഒരിക്ക പൊളിച്ചടുക്കിയ സ്ഥലം ❤
❤️❤️❤️
Ayn
Charly annn
Charlie chayyan ❤️❤️❤️❤️
@@unicongaming9444 ooh chetta😿
Qataril ഇ A/c Roomil കിടക്കുമ്പോൾ അവിടുന്ന് വരുന്ന തണുപ്പും മഴയും ശരിക്കും ഫീൽ ആകുന്നുണ്ട്. ഞാൻ അങ്ങോട്ട് വരാത്തതിന്റെ main reason തമ്മിൽ തല്ല് കാരണം ആണ്. നമ്മുടെ നാട് എന്നും ഒരു സ്വർഗം തന്നെ ആണ് ❤️
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ ചാനൽ💞🥰
Aaane❤❤❤
🙂💝
@@Travelfitnesswithabin alla
ഇവന് ഇതാണ് പണി 😂😂ഇത് എല്ലായിടത്തും പോയ് കോപ്പി പേസ്റ്റ് ആക്കും 😂
@@reflexop6201 🤣🤣
@@reflexop6201 😂😂😂😂
Chettante voice umm video yoyum kanan nalla feel ondu pewer❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
സംസാരം കേൾക്കാൻ വേണ്ടി മാത്രം കാണുന്നവൻ 😌💞
💯❤️
🔥🔥😍
💖💖💖
Njanum
😍
Bike illatheyym bike ne ishtappedunnavar
അണ്ണൻ de sound addiction vere level
പൈസ്സ മുടക്കാതെ ഒരുപാടു ദൂരം ഞാൻ സഞ്ചരിച്ചു ❤😁
ഇവിടെ കോവിഡ് പോസിറ്റീവ് ആയി 😓ശ്വാസമുട്ടി ഇരിക്കുമ്പോൾ ഇതു കാണുമ്പോൾ ഒരു ആശ്വാസം 😊
Ippo yum ദുരന്തം വിട്ട് പോവുന്നില്ലല്ലോ 🥴🥴🥴
@@2onano Ithuvare varathe le njn. ( vannu poyonnum ariyilla😂 )
Marumnne 😊
ഞാൻ മച്ചാന്റെ സബ്സ്ക്രൈബ്ർ ഒന്നും ആയിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് മച്ചാന്റെ 1st ട്രാവൽ വ്ലോഗ് കാണുന്നത്. എന്തോ മറ്റുള്ളവർ ചെയ്യുന്നതിലും എന്തോ ഒരു ഫീൽ നമുക്ക് ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ കിട്ടി. അതിന് പിന്നാലെ ബ്രോ യുടെ എല്ലാ ട്രാവൽ വ്ലോഗും ഒന്നു വിടാതെ ഇന്നും കാത്തിരുന്നു കണ്ട് പോകുന്നു. ബ്രോ bike റിവ്യൂ ചെയ്യുന്നതിനേക്കാളും കൂടുതൽ എനിക്കിഷ്ടം ഇത് പോലുള്ള വീഡിയോസ് ആണ് 🤩
Background music vere level feeling 💯🥰
Mazha 🌧️water falls 🌊 traction 4🤺
Odukkatha combination 🤤🤤❣️
Bro യുടെ travel വീഡിയോസ് വല്ലാത്ത ഒരു feel അണ് 💖...ഇനിയും കൂടുതൽ travel videos ചെയ്യണേ....
ഞാൻ first time ആണ് നിങ്ങളുടെ video കണ്ടത്. But ട്രാവൽ vlog കാണാൻ ഇഷ്ട്ടമല്ലാത്ത എന്നെ ഈ video കാണാൻ പിടിച്ചിരുത്തിയത് നിങ്ങളുടെ voice ആണ്. പൊളി voice ❤️
സൂപ്പർ മഴയും ട്രാക്ഷനും അടിപൊളി 🥰🥰🥰
Presentation oru reksha illa, vere level✨️🤗🖤
Black helmet ayirunnu kurachudi mach 🥰😁❤️
ഒരു ട്രാവൽ വിഡീയോയുയും ഇത്ര ഫീൽ ഓടെ കണ്ടിട്ടില്ല ട്രാവൽ വിഡീയോ ഒരു ലഹരി പോലെ ആയിതുടങ്ങിയത് മച്ചാനെ വിഡീയോ kaanumpol ആണ്
Traction 4😍😘
Your travel vlog is just crazy 😍😍
Beautiful place...beautiful sound..💕..oro yaathrayum manoharam aakan kazhiyunna ningal.. You are awsome bro🤗💗.. Love your travel vlogs...
ആ സ്റ്റലതു പോകാൻ പറ്റിയില്ലെങ്കിൽ എന്താ നിങ്ങളുടെ ആ calm ആയിട്ട് ഉള്ള voiceum ഈ visualsum കണ്ടാ മതി അവിടെ പോയ feel കിട്ടാൻ ❤️ keep doing this Thype of videos bro love you❤️🙈
Satyam 💯💖
ഈ മഴയത്ത് ഈ വീഡിയോയും കൂട് മച്ചാന്റെ ആ സൗണ്ടും 🍃❤ഫീൽ
The feel is beyond words💕🤩
💯🕊️
കാണുമ്പോൾ ശെരിക്കും ഇരുന്നു പോവും. നല്ല അവതരണം. അതുപോലെ സംസാരിക്കുന്ന ആ ഒരു slang.. സൗണ്ട് അടിപൊളി ആയിട്ടുണ്ട് 😊😊😊
Vere level feeling 🥰💯
Three types of peoples ഈ സ്ഥലത്തു വരാൻ ഉള്ള reason
ലേ couples :ഞാനും അവളും പിന്നെ ഈ peacefull atmosphere ഉം heaven 😌
ലേ singles :wow പൊളി ഞാനും ഈ peace full atmosphere ഉം heaven 😇
Le kozhis : wow വെള്ളച്ചാട്ടം പിന്നെ പെണ്ണിങ്ങളുടെ കുളി uff രോമാഞ്ചം 😊
Hi
Hai
Brimore estate poli aanu off-road aanu xpulse allenkil Himalayan polikkum❤️
❤❤❤avide pooya oru feel video kaanumbo kittunnund😍😍😍😍
ഫീൽ അടിപ്പിച്ചു കൊല്ലുന്ന യാത്ര 🔥🔥🔥
Traction 4 inte oro videosinu oru prathyeka vibe aanu..😊😊 Visuals+broyude audio +background music😇😇... Ellam koode aakumbo heart touching aakunnu💕💕.. Really great video bro😍😍♥️♥️👌👌👌
Bronte sound +RC+TRAVEL+SONG =TRACTION 4
Your travel vlog is on next level Bro💖
കാത്തിരിപ്പിന് വിരാമം 😍😍
12:42 same here സോഷ്യൽ മീഡിയയിൽ വാതോരാതെ സംസാരിക്കും ബട്ട് ആള് കൂടിയ സ്ഥലത്ത് പോയാൽ ബധിരനും മൂകനും ആവും 😐😁
Welcome back to traction 4❤✨️✨️
ഞാനും ഇവിടെ പോയിരുന്നു ബ്രോ വീഡിയോയും ഇട്ടു ഇത് കണ്ടപ്പോ ഇങ്ങനെയും വീഡിയോ എടുക്കാം എന്ന് മനസിലായി ❤❤❤ അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട് ❤
Ground oru rakshayulla ❤️🥰
Vere level feeling😍.. അതിന്റെ കൂടെ മച്ചാന്റെ sound🥰
Machante review kalum vlogs Ann ishtam 🥰🥰🥰
ടിക്കറ്റ് counter നു മുൻപ് ലെഫ്റ്റ് കിടക്കുന്ന വഴി അതിലൂടെ പോണം ഒരു ഒന്നൊന്നര ഫീൽ ആണ്
Believe it or Not .. THis Vlog made my day✨
Katta waiting ayirunnu travel vloginayi
oru 5 6 helmet vaangi vechoo for privacy😂 KYT pettannu spot cheyyum😃
Love your voice 🌝💖
Disclaimer: The voice you are about to hear can cause severe addiction..watch it at your own risk....😌😌❤️
Comment of the day !!!😹❤️🫂
@@vengeance.390 🙂🙂🙂💚
Sathyam😌❤️
Da chettaa ne malayalathil para enik onum mansilavanilla 😒
@@sangeethks7586 🙂🙂🙂💙
ഞാൻ ഇത്രേം വീഡിയോ കണ്ടതിൽ enik തോന്നിയ കാര്യം ആണ് traction എന്നും ഒറ്റയ്ക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം 😊. ശെരിക്കും പറഞ്ഞാ ഞാനും ഇതിൻ്റെ ആള 😉😁❤️
Waiting ayirunu puthiya travel vlog inu vendi...💚🖤💚🖤💚 TVM il ingane oru sthalam undayirunnu enn ipoozha ariyunath 😅😅
Athithe edyil oru omini🤭🤣🤣Ride viedo+your sounds😍😍
Ee roadil koode pokumbol aa vandide sound ❤️
Ente mone onum parayanila😍
bro എന്തായാലും താഴെ വരെ പോയി ആ പ്രൈവറ്റ് പ്രോപ്പർട്ടി കൂടെ ഒന്ന് കാണണം അങ്ങ് ഇല്ലാണ്ടായിപോവും അത്രക് മനോഹരമാണ് . if u can spend one day there swargam kanan patum seriously ✨💫 braemore is not a place its heaven💫💞
എന്തോ ഒരു ഇഷ്ടം ആണ് ഈ machanode ❤️😘
Bro'nte sound adipoliyaaan👅💖
Adipoli vibe ❤️✨
Bro parayunte kekumpol oru positive vibe anne... Full Support onde..
ലെ *traction 4(intorvert) : അയ്യോ ആളും അനക്കവും .നാൻ സത്ത്.
ഇനി ഞൻ ന്ത് പറയാൻ എന്റ മനസ്സിൽ വന്ന എല്ലാം command boxil ഉണ്ട്💖💖 waiting for next video✨️
മച്ചാനും മച്ചാന്റെ വോയിസും പിന്നെ വീഡിയോയും വേറെ ലെവൽ💞
Video post cheythaalum njn morning aavumbozhe videos kaanullu 🥰🥰 .. Morning ithokke kaanumbo annathe days manoharam aayirikkum 😇😇😊💓 . THANK YOU TRACTION 4 ♥️🥰
You are a special guy.....♥️
Njan ivida vannayirunu broo but uchekku ayirunu bhayangara veyil ayirunu 🥲 but ee climatil ee stalam kanan entirely different vibe ayit onduu 😌
One and only my fav and heart touching sng annn💕
11:40 ..le traction 4 - maanam ente oru weakness aah😁❤️
അവതരിപ്പിക്കുന്ന രീതിയും ആ സംസാരവും ആ sound ഉം മതി കണ്ടുകൊണ്ട് ഇരിക്കുന്നവനെ video കഴിയുന്ന വരേ പിടിച്ച് ഇരുത്താൻ 🙂❤️ മച്ചാനെ, ഈ പണി ഒരിക്കലും നിർത്തരുത്. ഇനിയും കുറെ ദൂരം പോകാനുണ്ട് ❤️💯💥
Congrats 🥰
Chettan vere level an ❤️❤️❤️❤️big fan🥰
ഒരു half introvert ആയ എനിക്ക് ബ്രോ ഭയങ്കര inspired ആണ്...
ബ്രോടെ ട്രാവലിംഗ് കാണുന്നത് അതിൽ എന്നെത്തന്നെ ആണ് ഞാൻ കാണുന്നത്... ശെരിക്കും ഞാൻ ആണ് ഇത്... 🥰🥰🥰🥰
ഒന്നും പറയാനില്ല ❤❤❤😍😍😍
ഈ video കണ്ടപ്പോൾ തന്നെ തീരുമാനിച്ചു നാളെ തന്നെ friends ന്റെ കൂടെ പോണം 👍
Addicted to your voice 🥰
Love you bro ♥️♥️♥️♥️
മച്ചാനെ ഇനി ഫുൾ ട്രിപ്പ് വ്ലോഗ് മതി 😁😁അത്രക്കും കിടിലൻ 👍🏻👍🏻👍🏻❤️❤️❤️🌹🌹🥰
സ്വന്തം നാടിനെപറ്റി ഇങ്ങനെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ ആഹ്ഹ അന്തസ് 😍😘
Eetha naad
TVM
@@alen4902p palode
𝑒𝑣𝑖𝑑𝑒𝑦𝑎 𝑖𝑡ℎ𝑒
Ippo open aano..
Bro video poli😀
Rc ❤️
Traction 4 ❣️
Feel ore Poli🥰
Brooo avatharanam oru rakshayumillaa 😍😍😍... Innalayaan dominor 400 nte video kandath innala thott fan aayi. Inn ii video sherikkum enthoo manassil thattunna feel
Feel of Heaven അത് കാണുകയും കേക്കുകയും ചെയ്യണമെങ്കിൽ traction 4😘😘 ൽ തന്നെ വരണം. എനിക്കും Explore the Nature like you💖💖
18:53 sound uff kuliru keri
Today's footages and color grading is awesome🥰🏞️moreover, the feel,vibe i got was lit❤️ 🖤✨
Machante travel vlogs anike bayagara istamaaa🤍❤️💛💜💙💚💗kiduu annu aa background musicum aaa viewsum soundum ufff athass🤤🤤😌😌
Uff vere level vibe 🔥🔥😍😍
🤗 travel cheyathe travel poya feel tharunna one and only fav youtuber machan ❤️❤️
മച്ചാ കാസർഗോഡ് റാണിപുരം വാ 🥺💙💙
Bro oru rekshayilla ee sound kelkanvendi mathram varnu❤️❤️❤️❤️❤️❤️
Strell ൻ്റെ അഭരൻ 😂😂🥰
My favourite bike ☺️❤️
Forest place Vibe anik eshtam annu. Forest Vibe anik estham annu.❤️
Video poli und💕
I like it 💕
Hey bro when I see your vid I can feel the happiness of riding. And I have a better details of a place. Kadalukani para, kilimanoor, tvm. I hope you will come there 🙂
Poli vidio♥️♥️♥️♥️♥️ idh kandappo oru happiness kitty♥️♥️
ഞാൻ gopro യിൽ കൂടി അല്ല.... നിന്റെ വാക്കുകളിലൂടെയാണ് ആ സ്ഥലത്തെ ആസ്വദിച്ചത് 🙂💕
Bro vere level vidio.... Bayankara eshtayi
my true inspiration.. traction 4 🥺❤️
machane voice kelkkumbol thanne manasinu sukam aanu nallapole aswathikkan pattunund nerit kanda feel
Haters illatha chekkan aanu.. 😻😻😻
Adepoli Pole feel vedio kand anguerunnu poyi❤😍😍🤗
ഒരു 5വർഷം മുന്നേ പോയിരുന്നു.. Road ഒക്കെ ഇപ്പൊ ശെരിയാക്കിയതാകണം.. അന്ന് മോശം road ആയിരുന്നു.. ഇപ്പൊ നല്ല ambiance ഉണ്ട്..കൊള്ളാം.. പൊളിയാണ്❤️
Voice ishttapettu vanna njan.... Love u bro with strell machan voice 🤩😍
Thank you so much bro, for taking me with you. 🙏🥰