യാത്രകൾ ഒരുതരം പ്രാന്താണ് 😊 .ഇനിയും ഇത്പോലെ ഉള്ള യാത്ര vlog ചെയ്യണം broh പ്ലീസ്..... വല്ലാത്തൊരു feel ആയി tvm ൽ നിന്ന് പെട്ടന്ന് വാഗമൺ പോയാ പോലെ thanks man
അല്ലെങ്കിലും കാഴ്ചകൾ ആണ് മനുഷ്യന്റെ വികാരത്തെ ഉണർത്തുന്നത് അത് ഭൂമിയിൽ എവിടെ പോയാലും അത് നമ്മുടെ മനസിനെ സുന്ദരമാക്കും നമ്മുടെ സങ്കടങ്ങൾ അത് മാറ്റിത്തരും തീർച്ച 👌😊😊😊😊
നിങ്ങളുടെ ഒരു വീഡിയോക് കാത്തിരുന്നപ്പോലെ ഒരു യു ട്യൂബ് ചാനലുകാരന്റെ വീടോയ്ക് ഞാൻ കാത്തിരുന്നിട്ടില്ല.... അത്രക് ഇഷ്ട്ടമാണ്.... ആ അവസാനത്തെ ഡയലോഗ് പൊളിച്ചു... 😂🥰
@@hai751 trouth എനിക്ക് ഈ ട്രാവൽ വ്ലോഗ് ഇഷ്ട്ടമാണ് അത് ഇത്രയും അന്മാർഥമായി പറയുമ്പോൾ ആരാണ് ഇഷ്ട്ടപെടാതിരിക്കുക... മറ്റു വീഡിയോ കാണാറില്ല എന്നാല്ല.... കാത്തിരുന്നു കണ്ട വീഡിയോ ഇത് മാത്രമാണ് ഇതേഹത്തിന്റെ ട്രാവൽ വ്ലോഗ്...
യാത്രകൾ ഈ ശബ്ദത്തിലൂടെ വിവരിക്കുന്നത് കേൾക്കുമ്പോൾ നമ്മൾ ആ യാത്രയുടെ ഒരു ഭാഗമാകുന്നതുപോലെ thanks bro, പോകാൻ പറ്റിയിലിലും അത്രമേൽ ആസ്വാതിക്കാൻ പറ്റുന്നുണ്ട്
കോട്ടയത്ത് പഠിക്കുമ്പോൾ എന്റെ വലിയ ആഗ്രഹമായിരുന്നു വാഗമൺ പോകണമെന്നത്. അത് നടന്നില്ല. ഇന്നും പോകാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്.. പക്ഷെ ഇപ്പോൾ ഞാനും അവിടെ എത്തി.. ♥️
ഇങ്ങനെ പണ്ട് ഞാനും പോയിട്ടുണ്ട് ഒരു tour...മൂന്നാറിന്, 7ത് ൽ പഠിക്കുമ്പോൾ.. അന്ന് പോയപ്പോൾ ബസിൽ ഉണ്ടാരുന്ന ഒരു ഉണ്ട കൊച്ചിനെ അന്നേ മനസിൽ കയറ്റിവച്ചു.. കൂടെ ഒരാഗ്രഹവും ബൈക്കിൽ എന്നേലും ഒരീസം ഇവിടെ വരണം എന്ന്.. അങ്ങനെ വർഷങ്ങൾക്ക് ഞാനും എന്റെ v3 മോനും കൂടെ അന്നത്തെ ആ ഉണ്ട കൊച്ചും കൂടി വീണ്ടും ചെന്ന് മൂന്നാറിന്റെ തണുപ്പിലേക് ഈ കഴിഞ്ഞ ഡിസംബറിൽ.. ആ ഉണ്ട കൊച്ചു ഇന്നെന്റെ ജീവിത സഖി ആണ്.... 🥰🥰.. വേറെ ലെവൽ ട്രാവൽ വ്ലോഗ് ബ്രോയ്. ♥️
ഞാൻ ഇപ്പൊ ഉള്ള മണൽ കാട്ടിലോട്ട് വരുന്നതിനു മുമ്പ്, ഒറ്റയ്ക്ക് എൻ്റെ ബൈക്കുമായി ആധ്യമായും അവസാനമായും പോയി നിർവൃതി അടഞ്ഞ ഒരു സ്ഥലം. പ്രകൃതീശ്വരി നിനക്കു നന്ദി. കാലം കാത്തിരിക്കുമെങ്കിൽ നിൻ്റെ മടിത്തട്ടിൽ ഉറങ്ങാൻ ഈ വ്യക്തിയെ പോലെ ഞാനും നിന്നെ തേടി വരും.......
One of my buddies and I’ve been planning to visit here for 7 years. He went there 6 months ago and due to some personal issues I couldn’t accompany him🙁, one day I’m gonna take my bike, go there and enjoy all its moments in its fullest form❤️ Thank you for making this video! Cheers💗
നിങ്ങളുടെ ട്രാവൽ vlog 😍😍😍full Feel ആണ് ചേട്ടാ..💜 കാരണം ന്റെ ചിന്തകളിലെ അതേ യാത്രകളാണ് നിങ്ങളുടേത്. ഏറ്റവും അസൂയ തോന്നുന്ന factor എന്താണെന്ന് വെച്ചാൽ.. എല്ലാ യാത്രകളിലും നിങ്ങൾ ഒറ്റയ്ക്കാണ്......
മനസ്സിൽ പണ്ട് എപ്പോളോ പോകണം എന്ന് ഓർത്ത് പിന്നിട് അവിടെ കിടന്ന് മരിച്ച കുറച്ച് സ്വപ്നങ്ങൾ ഉണ്ട് , ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സ്വപ്നങ്ങളും വീണ്ടും തിരിച്ച് പിടിക്കാൻ ഒരു ആഗ്രഹം തോന്നുന്നു..🥰🥰..
ജോലിക്ക് കേറിയ കാലം മുതല് പോകുന്ന, പോകാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ട്രിപ്പ് ഉണ്ട്.... രാജ്യം വിട്ടിട്ടും നാട്ടിലെത്തിയാൽ മിനിമം രണ്ടു തവണ പോയിരിക്കും..... ഇതെനിക്ക് ചെറുപ്പത്തിലേ പപ്പയുടെ വീട്ടിലേക്ക് നടത്തിയ ബസ് യാത്രകളുടെ ഓർമകളാണ്.... trivandrum-പുനലൂർ-പത്തനംതിട്ട-റാന്നി-എരുമേലി-മുണ്ടക്കയം-വളഞ്ഞങ്ങാനം (അവിടെ നിർത്താതെ പോയിട്ടേയില്ല)- കുട്ടിക്കാനം- വാഗമൺ-കട്ടപ്പന-കുമളി-വണ്ടിപ്പെരിയാർ-വളഞ്ഞങ്ങാനം-മുണ്ടക്കയം-എരുമേലി-പുനലൂർ-തിരുവനന്തപുരം..... സന്തോഷം വന്നാലും സങ്കടം വന്നാലും ഈ റൂട്ട് ആണ്..... എന്തോ വലുത് നേടിയ ഫീൽ ആണ്....
നിങ്ങൾ എന്ത് മനുഷ്യൻ ആണ് bro😍 video കണ്ടു കൊണ്ടിരുന്ന ഓരോരുത്തരുടെയും മനസ്സും കൊണ്ടല്ലേ അങ്ങ് വാഗമണിലോട്ട് പോയത്.. 💚 ആ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന സുഖം ഈ video കണ്ട ഓരോരുത്തരും അനുഭവിചിട്ടുണ്ടാവും 🥰
ഇന്നലെ വിഡിയോ വരും എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല skip അടിക്കാതെ കണ്ടിരുന്നു പോയി എനിക്ക് മനസിലാവും ബ്രദർ എനിക്ക് യാത്ര പോകുന്നത് ഒരു പാട് ഇഷ്ട്ടം ആണ് വല്യ ബൈക്ക്ഓ ഒന്നും എല്ലാ എന്റെ വണ്ടി fz v1 അതാണ് എന്റെ എല്ലാം ഒരു പാട് യാത്ര പോകാൻ ഉണ്ട് ഇനിയും ഈ വിഡിയോ കണ്ടപ്പോൾ ഉള്ള പൈസയും വണ്ടിയും എടുത്തു പോകാൻ ആണ് തോന്നുന്നത് പക്ഷെ കോവിഡ് ആണ് ഇനി ഇത് ഒന്ന് കഴിഞ്ഞിട്ട് വേണം ഒരു യാത്ര പോകാൻ മനസ് ഒന്ന് ശാന്തം ആകണം 😊❗️
Innathe dhivasam ente jeevithathil marakkan pattatha dhivasam aanu...💞 Karanam varshagalaaittulla ente aagraham aayirunnu enikku ottakku bike il ponmudi lu poonam enna dhu.. Nan ente 13 munnamathe vayasil poyyadhaa..eppozhokke poonam ennu vigarichu iragiyyalum oorooro thadasam aanu..innu enikku saadhichuu aa ormmakal pudhukkan innu enikku sadhichuu... 😇innu ee vido kandappol ente aa pazhaya oormmayilekku poiiii.. 😍
ഞാൻ ഇന്ന് ഈ വീഡിയോ കാണുമ്പോൾ എന്റെ വീടിന്റെ പരിസരങ്ങൾ ഒക്കെ കാണാൻ ഇടയായി... പൊന്തൻ പുഴ വനം 😍... ഇനി നാട്ടിൽ വരുമ്പോൾ ഇങ്ങനെ ഒരു യാത്ര ചെയണം എന്ന് ഒരു തോന്നൽ വരികയും ചെയ്തു 😍
സാദാരണ ഓട്ടോക്കാരെ പ്രയാഭേതമനിയെ ചേട്ടാ എന്ന് ആണലോ മലയാളികൾ അഭിസംബോധന ചെയുന്നത്. അതിൽ നിന്ന് വേറിട്ട് മാമ്മ എന്ന് വിളിക്കുന്ന മനുഷ്യനേ ഞാൻ അതിയം ആയിട്ടാ കാണുന്നേ 🥰🥰🥰😍🥰😍🤗
ചേട്ടാ.... ഒത്തിരി ചുറ്റി കയറിയാണ് ചേട്ടൻ പോയത്.... ചേട്ടൻ വരുമ്പോൾ അടൂർ പത്തനംതിട്ട എരുമേലി മുണ്ടക്കയം കുട്ടിക്കാനം വാഗമൺ ഇതായിരുന്നു വഴി.... അടുത്ത തവണ വരുമ്പോൾ ഇതിലെ വരാൻ നോക്കണം... 💚 Keep going god bless you
ഇപ്പോൾ അതിലും എളുപ്പം ഉള്ള വഴി ആയി വരുന്നുണ്ട് റോഡ് പണി നടക്കുവാണ് പത്തനംതിട്ട എരുമേലി മുണ്ടക്കയം കൂട്ടിക്കൽ എന്തയാർ ഇളംകാട് വാഗമൻ ബൈക് പോകും ഇപ്പോൾ റോഡ് പണി നടക്കുവാണ്....
Ithupole thanne anu njnum frndsum kude nyt irunna iruppinu vagamon poye vere kazcha onnum kanan alla just aveduthe nyt feel onnu explore cheyanum sun rise kananun kude vendi anu poye pakshe thanuppukaranam aveda nikkan pattathe avastha ayirunnu apol annu videoil kanunna 13:00 jeepinte penneil kanunna aaah chayakada anyirunnu annathe trip inte highlights karanam annu avda irunnu chaya kudikkumbol ulla oru feel vere evda poyalum kittilla onnukude pokanam ennu agraham unde pakshe nyt irangiyal police pidikum 😒 Thanks for remind those memories With love❤
Ente bike m 310 aanu bro njnm first ente bikil poyaa stalavm vagamon aann bro ee video kandapo enik ente aa trip orma vannu bro parayunna avsta thanne aayiurnu ann enik undayath . Thnkz alot bro LuB u ❤️❤️😘
Bro, വാഗമൺ, കോടമഞ്ഞു ഇറങ്ങുമ്പോൾ പോകണം " സ്വർഗത്തിൽ ചെന്നപോലെ ഒരു feal... പൈൻ മരക്കാടും, മൊട്ടക്കുന്നും, കുരിശുമാലയും, സൂയിസൈഡ് പോയിന്റ്(ഇപ്പോൾ അങ്ങോട്ട് പ്രേവേശനം ഇല്ല ) എല്ലാം ഒരുപാടു തവണ കണ്ടിട്ടുണ്ട്..എല്ലാം കാണണം.
ഈ വീഡിയോ ടെ second part വീഡിയോ കാണാൻ ഇതിൽ കയറിക്കോളൂ 😊 th-cam.com/video/gwmGLekBIPQ/w-d-xo.html
Follow me on instagram 😄
instagram.com/p/CSpGLJKJL6s/?
Next video eppo varum 🥺
Enik e rr310 kanumbol ducati panigale pole und
Bro u deserved 1 million bro😘😘😘😘🥰
Beautiful ❤❤❤
enikoru rply tharuvooo 💙
kothippich 🥺🥰🥰
Ithar sugano bro😁
Mutheww 🥰🥰🥰❤🤗
Vaaa erattupetta kk pokam vagamon
Sathyam
Ingare ippo elladathum eathindalo😂
സ്വന്തം പഞ്ചായത്ത് മുഴുവൻ കാണാതെ ഒരു
whatsapp status ഇന് പുറത്ത് ഗോവയും
മണാലി യും സ്വപ്നം കാണുന്നവർക്ക്
ഈ ചാനൽ ഒരു പാഠമായിരിക്കട്ടെ♥️♥️
💯😂
Pinna swatham panchayat anthakilum ondakil alla kanan pattu 🤣
@@ayyappanspadmanabhan7590
ഒന്നും പറയാനില്ല🤐
ഞ്ഞിങ്ങൾക്ക് യാത്രക്ക് പിന്നിലുള്ള
ലഹരി എന്താണെന്ന് എന്ന് അറിയില്ല
@@sreenandan1234 satyam.chutum onum nokathe arelum itta statusin purake pokunavaran most of them
@@sreenandan1234 👍👏👏
ആ മാമമാർക്ക് അറിയില്ലല്ലോ അവരുടെ മുന്നിൽ നിൽക്കുന്നത് youtube il ഒരു തരംഗം സൃഷ്‌ടിച്ച ഒരാൾ ആണ് എന്ന് 🥰🥰🥰🥰...
Athe
Pinnala
th-cam.com/video/legYvgJzW08/w-d-xo.html
🏍️🏍️🛵🛵🧭🧭🎈🎈🎈
Strell bro ക്ക് കേരളത്തിൽ സ്ഥിരം വരാനാവാത്തത്കൊണ്ട് ഇറക്കിയ മൊതല് ❤❤❤
HA HA HA ATHAAANU...😉
Heei bruhh strell is strell traction 4 is traction don't compare.. 🙂😄
@@elgarejin5377 brw it's not a comparison .Both r ma fav💖.
2 peerum same wavelength aanu .ithokke comparison ennokke parayuvaanel sherikkum comparison cheyyunnavare ningalokke entha parayua .ingeerude Ella vdosum kandunookke athil thanne traction bro parayunnund ingeerude frnds adakkam strell broyude copy ennu parnjittund angane pulliyude presentation kand ishtappettoraa njnum so veruthe ithineyokke comparison aayi kaanaruth!!!
Don't compare him with strell he have his own signature ⚡
@@sreerajs3642 if Ur thinking it's a comparison , then I don't have to tell more!!!!
pwoli❤️❣️
🥰🥰
*Happiness😍💞*
Big fan chetta😍
❣️
പുതിയ വണ്ടി എവിടെടാ 😄
Kalla oru ride okke veendee 💞
Pro kallan eth video's neyum comments cheyyunna 🥰🥰🇮🇳🤗 machan
Traction4 ന്റെ റിവ്യൂനെക്കാളും എനിക്ക് ഇഷ്ടം ട്രാവൽ വ്ലോഗ് ആണ് 😇. റിവ്യൂ ഒട്ടും മോശവുമല്ല ❤️
സ്വപ്നങ്ങളെ നേടാൻ പരിശ്രെമിക്കുന്നവൻ traction 4❤😄😍
th-cam.com/video/BQ-Ui0cgHaY/w-d-xo.html
ഒരു തിരുത്തുണ്ട്.....
"സ്വപ്നങ്ങളെ നേടാൻ പരിശ്രമിക്കുന്നവൻ" അല്ല.....
"സ്വപ്നങ്ങൾക്ക് പുറകേ സഞ്ചരിക്കുന്നവൻ..."😘
Content ഇല്ലാതെ youtubermar ഒരു അർത്ഥവും ഇല്ലാത്ത വീഡിയോസ് ഇടുന്ന ഈ കാലത്ത്.അടിപൊളി കന്റെന്റുമയി വേരുന്ന നിങ്ങൾ ആണ് ശെരിക്കും നല്ല youtuber❤️❤️
എല്ലാരുടെയും ജീവിതത്തിലും ഇണ്ടാവും ഇതുപോലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര 🥰💯
എന്റ ബ്രോ, ബ്രോയുടെ ചാനലിൽ ഇത്രയും ഇത്രയധികം കാത്തിരുന്ന വേറെ ഉണ്ടായിട്ടില്ല 😘😘😘😘😘 ശെരിക്കും ഞാനും നിങ്ങളുടെ കൂടെ ഉണ്ടായപ്പോലെ ഫീൽ ചെയ്തു 😍❤❤😘😘😘😘😘😄
സത്യം
Sathiyam 😍❤️
💯
Njhan manavalan
Satyam
ഇങ്ങളെ travel vlog കാണാൻ വേറെ തന്നെ ഫീൽ ആണ്🥳💥🔥.
Sathyam
യാത്രകൾ ഒരുതരം പ്രാന്താണ് 😊 .ഇനിയും ഇത്പോലെ ഉള്ള യാത്ര vlog ചെയ്യണം broh പ്ലീസ്..... വല്ലാത്തൊരു feel ആയി tvm ൽ നിന്ന് പെട്ടന്ന് വാഗമൺ പോയാ പോലെ thanks man
🔥
😎😎
14:12 യാത്രകളുടെ ദൂരത്തേക്കാൾ കാണുന്ന കാഴ്ചകളുടെ ആഴത്തിനാണ് പ്രാധാന്യം 🥰❣️❣️
അല്ലെങ്കിലും കാഴ്ചകൾ ആണ് മനുഷ്യന്റെ വികാരത്തെ ഉണർത്തുന്നത് അത് ഭൂമിയിൽ എവിടെ പോയാലും അത് നമ്മുടെ മനസിനെ സുന്ദരമാക്കും നമ്മുടെ സങ്കടങ്ങൾ അത് മാറ്റിത്തരും തീർച്ച 👌😊😊😊😊
7 മണി ആവാൻ കൊറേ നേരം കൊണ്ട് കാത്തിരിക്കുവായിരുന്നു
ഇപ്പോഴാ ഒന്നു സമാദാനം ആയത്💞
100%
Aneram class ulla ente avastha
th-cam.com/video/legYvgJzW08/w-d-xo.html
🏍️🏍️🛵🛵🧭🧭🎈🎈🎈
🖤💙❤️
Njanum
അടിവയറ്റിൽ മാത്രം അല്ല അങ്ങ് അണ്ടർവെയർ വരെ മഞ്ഞു 😆😆😍
നിങ്ങളുടെ ഒരു വീഡിയോക് കാത്തിരുന്നപ്പോലെ ഒരു യു ട്യൂബ് ചാനലുകാരന്റെ വീടോയ്ക് ഞാൻ കാത്തിരുന്നിട്ടില്ല.... അത്രക് ഇഷ്ട്ടമാണ്.... ആ അവസാനത്തെ ഡയലോഗ് പൊളിച്ചു... 😂🥰
💯💯
❤
@@hai751 trouth എനിക്ക് ഈ ട്രാവൽ വ്ലോഗ് ഇഷ്ട്ടമാണ് അത് ഇത്രയും അന്മാർഥമായി പറയുമ്പോൾ ആരാണ് ഇഷ്ട്ടപെടാതിരിക്കുക... മറ്റു വീഡിയോ കാണാറില്ല എന്നാല്ല.... കാത്തിരുന്നു കണ്ട വീഡിയോ ഇത് മാത്രമാണ് ഇതേഹത്തിന്റെ ട്രാവൽ വ്ലോഗ്...
"നമ്മൾ കൊണ്ട് വന്ന സാധനം നമ്മൾ തന്നെ കൊണ്ട് പോണം"👍👍
ഈരാറ്റുപേട്ടക്കാർക്ക് ഒത്തുകൂടാനുള്ള നൂല് ❤️
നമ്മുടെ സ്വന്തം വാഗമൺ... 🖤🖤❤️
09:25 "മലകൾക്ക് അരഞ്ഞാണം പോലത്തെ റോഡ്" എങ്ങനെ സാധിക്കുന്നു. സ്ഥലങ്ങളെ ഇതിലും നന്നായി വർണ്ണിക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല💖
സത്യം ബ്രോ 🥰
യാത്രകൾ ഈ ശബ്ദത്തിലൂടെ വിവരിക്കുന്നത് കേൾക്കുമ്പോൾ നമ്മൾ ആ യാത്രയുടെ ഒരു ഭാഗമാകുന്നതുപോലെ thanks bro, പോകാൻ പറ്റിയിലിലും അത്രമേൽ ആസ്വാതിക്കാൻ പറ്റുന്നുണ്ട്
Sathyam ❤
അപ്പോൾ 🤔 നീ ആരാണ് എന്നറിയാൻ ഷാജി സാറേ പൊക്കിയാൽ മതി 😀😀😀😍
😂
@ധൃഷ്ടദ്യുമ്നൻ ` ഒര് ബിരിയാണി മേടിച്ചു തന്നാൽ ആളെ പറഞ്ഞു തരാം 😀😀
😂😂😂
03:45 orikkalum ath pranth alla..Oru vigaaram aan❤️..Ath anubhavich arinjavane aa feel manasilaku❤️❤️
"Adivayattil alla Underwear il manjkeri"🤣🤣 dialogue of the day😂
യാത്രാ ഏതും ആയിക്കോട്ടെ, ബുക്കും പെൻ ഉം മസ്റ്റ് ആണ്😁😀
@ധൃഷ്ടദ്യുമ്നൻ ` athe bro,njn oru thamasha roopathil paranjatha 😀
ഒരു ട്രിപ്പ് പോയ ഫീൽ ആർകെങ്കിലും കിട്ടുന്നുണ്ടെങ്കിൽ സ്വാഭാവികം 🤩
കോട്ടയത്ത് പഠിക്കുമ്പോൾ എന്റെ വലിയ ആഗ്രഹമായിരുന്നു വാഗമൺ പോകണമെന്നത്. അത് നടന്നില്ല. ഇന്നും പോകാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്.. പക്ഷെ ഇപ്പോൾ ഞാനും അവിടെ എത്തി.. ♥️
Arayann pedikkunna pokkudee......nale undonn polum ariyatha logath are pedikkan
@@mr_sathan_4686 kondupokan arelum vende
@@soniyajames9952 🙂😌
ഇതൊക്കെ കേൾക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നു 😢😭
ഇങ്ങനെ പണ്ട് ഞാനും പോയിട്ടുണ്ട് ഒരു tour...മൂന്നാറിന്, 7ത് ൽ പഠിക്കുമ്പോൾ.. അന്ന് പോയപ്പോൾ ബസിൽ ഉണ്ടാരുന്ന ഒരു ഉണ്ട കൊച്ചിനെ അന്നേ മനസിൽ കയറ്റിവച്ചു.. കൂടെ ഒരാഗ്രഹവും ബൈക്കിൽ എന്നേലും ഒരീസം ഇവിടെ വരണം എന്ന്.. അങ്ങനെ വർഷങ്ങൾക്ക് ഞാനും എന്റെ v3 മോനും കൂടെ അന്നത്തെ ആ ഉണ്ട കൊച്ചും കൂടി വീണ്ടും ചെന്ന് മൂന്നാറിന്റെ തണുപ്പിലേക് ഈ കഴിഞ്ഞ ഡിസംബറിൽ.. ആ ഉണ്ട കൊച്ചു ഇന്നെന്റെ ജീവിത സഖി ആണ്.... 🥰🥰..
വേറെ ലെവൽ ട്രാവൽ വ്ലോഗ് ബ്രോയ്. ♥️
Its not about kilometers
Its all about our mind set
-Traction 4🔥
Bro ന്റെ travelling vlogs കണ്ടിരിക്കാൻ ഒരു പ്രത്യേക feel ആ ❤️
ഞാൻ ഇപ്പൊ ഉള്ള മണൽ കാട്ടിലോട്ട് വരുന്നതിനു മുമ്പ്, ഒറ്റയ്ക്ക് എൻ്റെ ബൈക്കുമായി ആധ്യമായും അവസാനമായും പോയി നിർവൃതി അടഞ്ഞ ഒരു സ്ഥലം. പ്രകൃതീശ്വരി നിനക്കു നന്ദി. കാലം കാത്തിരിക്കുമെങ്കിൽ നിൻ്റെ മടിത്തട്ടിൽ ഉറങ്ങാൻ ഈ വ്യക്തിയെ പോലെ ഞാനും നിന്നെ തേടി വരും.......
One of my buddies and I’ve been planning to visit here for 7 years. He went there 6 months ago and due to some personal issues I couldn’t accompany him🙁, one day I’m gonna take my bike, go there and enjoy all its moments in its fullest form❤️ Thank you for making this video! Cheers💗
"യാത്രകൾ "അത് ഒരിക്കലും പിന്നീടാ ക്കരുത് ❤ഇടുക്കിക്കാരുടെ സ്വന്തം വാഗമൺ
Vagamon Kottayam district aane broo
@@KERALATECHTIPS athee Kottayam district aa vagamon
Within 4 hours I'm going to vagamon from kollam bro...
First time in my life
Ayyada ippo tharam.... Idukkikk😂😂😂
@@kottayamkaran1079 😂
"പ്രകൃതിയിലും ദൈവത്തെ കാണാം "Ee videoyile best wordsil onnu❤️
Daivam ennu parayunnath prakrithi thanneyanu..ultimately..
മാമാ എന്ന വിളി 😍😍😂😂🥳🥳🙌
നിങ്ങളുടെ ട്രാവൽ vlog 😍😍😍full Feel ആണ് ചേട്ടാ..💜 കാരണം ന്റെ ചിന്തകളിലെ അതേ യാത്രകളാണ് നിങ്ങളുടേത്. ഏറ്റവും അസൂയ തോന്നുന്ന factor എന്താണെന്ന് വെച്ചാൽ.. എല്ലാ യാത്രകളിലും നിങ്ങൾ ഒറ്റയ്ക്കാണ്......
മനസ്സിൽ പണ്ട് എപ്പോളോ പോകണം എന്ന് ഓർത്ത് പിന്നിട് അവിടെ കിടന്ന് മരിച്ച കുറച്ച് സ്വപ്നങ്ങൾ ഉണ്ട് , ഈ വീഡിയോ കണ്ടപ്പോൾ എല്ലാ സ്വപ്നങ്ങളും വീണ്ടും തിരിച്ച് പിടിക്കാൻ ഒരു ആഗ്രഹം തോന്നുന്നു..🥰🥰..
It's not about kilometers it's all about mind set 😌🔥
Traction bro: മാമനുള്ളോടുതോളം കാലം എനിക് വഴി തെറ്റില്ല മാമ 😄
🤣
രോമാഞ്ചം കൊള്ളിക്കാൻ വേണ്ടി ആ മനുഷ്യൻ vannu❣️
Same wavelength 😍🤜💥🤛😌
വാഗമണ്ണിലേക്കു ഞാനും പോയിട്ടുണ്ട് ടൂറിസ്റ്റ് ബസ്സിൽ... ഫ്രണ്ട്സിന്റെ കൂടെ... ഒരിക്കലും മറക്കില്ല 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ജോലിക്ക് കേറിയ കാലം മുതല് പോകുന്ന, പോകാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ട്രിപ്പ് ഉണ്ട്.... രാജ്യം വിട്ടിട്ടും നാട്ടിലെത്തിയാൽ മിനിമം രണ്ടു തവണ പോയിരിക്കും..... ഇതെനിക്ക് ചെറുപ്പത്തിലേ പപ്പയുടെ വീട്ടിലേക്ക് നടത്തിയ ബസ് യാത്രകളുടെ ഓർമകളാണ്....
trivandrum-പുനലൂർ-പത്തനംതിട്ട-റാന്നി-എരുമേലി-മുണ്ടക്കയം-വളഞ്ഞങ്ങാനം (അവിടെ നിർത്താതെ പോയിട്ടേയില്ല)- കുട്ടിക്കാനം- വാഗമൺ-കട്ടപ്പന-കുമളി-വണ്ടിപ്പെരിയാർ-വളഞ്ഞങ്ങാനം-മുണ്ടക്കയം-എരുമേലി-പുനലൂർ-തിരുവനന്തപുരം.....
സന്തോഷം വന്നാലും സങ്കടം വന്നാലും ഈ റൂട്ട് ആണ്..... എന്തോ വലുത് നേടിയ ഫീൽ ആണ്....
നിങ്ങൾ എന്ത് മനുഷ്യൻ ആണ് bro😍 video കണ്ടു കൊണ്ടിരുന്ന ഓരോരുത്തരുടെയും മനസ്സും കൊണ്ടല്ലേ അങ്ങ് വാഗമണിലോട്ട് പോയത്.. 💚 ആ അടിവയറ്റിൽ മഞ്ഞു പെയ്യുന്ന സുഖം ഈ video കണ്ട ഓരോരുത്തരും അനുഭവിചിട്ടുണ്ടാവും 🥰
ഇനി ആരാണോ Bikil വന്ന് "മാമാ" എന്ന് വിളിച്ച് വഴി ചോദിക്കുന്നോ .. അയാൾ ആണ് Traction 4😅
😂😂😂
😂 correct njagade ivde oru tourist spot ill traction 4 Vannu vazhi chothichu Koch pillar muthal allavarum status ittu stell anannu
ഞാൻ എപ്പോ യൂട്യൂബിൽ കേറിയാലും ആദ്യം വരുന്ന വീഡിയോസ് അത് rr310ആണ് ♥️♥️😍
ഇന്നലെ വിഡിയോ വരും എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല skip അടിക്കാതെ കണ്ടിരുന്നു പോയി എനിക്ക് മനസിലാവും ബ്രദർ എനിക്ക് യാത്ര പോകുന്നത് ഒരു പാട് ഇഷ്ട്ടം ആണ് വല്യ ബൈക്ക്ഓ ഒന്നും എല്ലാ എന്റെ വണ്ടി fz v1 അതാണ് എന്റെ എല്ലാം ഒരു പാട് യാത്ര പോകാൻ ഉണ്ട് ഇനിയും ഈ വിഡിയോ കണ്ടപ്പോൾ ഉള്ള പൈസയും വണ്ടിയും എടുത്തു പോകാൻ ആണ് തോന്നുന്നത് പക്ഷെ കോവിഡ് ആണ് ഇനി ഇത് ഒന്ന് കഴിഞ്ഞിട്ട് വേണം ഒരു യാത്ര പോകാൻ മനസ് ഒന്ന് ശാന്തം ആകണം 😊❗️
Innathe dhivasam ente jeevithathil marakkan pattatha dhivasam aanu...💞 Karanam varshagalaaittulla ente aagraham aayirunnu enikku ottakku bike il ponmudi lu poonam enna dhu.. Nan ente 13 munnamathe vayasil poyyadhaa..eppozhokke poonam ennu vigarichu iragiyyalum oorooro thadasam aanu..innu enikku saadhichuu aa ormmakal pudhukkan innu enikku sadhichuu... 😇innu ee vido kandappol ente aa pazhaya oormmayilekku poiiii.. 😍
Skip ചെയ്യാതെ കണ്ട എത്ര പേരുണ്ട് എന്നെപോലെ.. 😇❤️
Arum ella😂
@@manukumbanad1208 und
@@manukumbanad1208und
15:44 ith kandappo indaya sandhosham 🥺❤️💎
മച്ചാനെ നിങ്ങ ഒരു രക്ഷയു ഇല്ല നിങ്ങ സീൻ ആണ് മച്ചാനെ ഞാൻ ഇതുവരെ ഒരു വീഡിയോ ഇത്ര ആസ്വതിച്ചിട്ടില്ല
ചെറുപ്പത്തിലേ തന്നെ ട്രാവലർ ആകാൻ ദൈവവിളി കെട്ടിയവൻ. You gotta new subsriber and a brother with same vibe. Keep riding to happiness ❤👍🏼
Used old model gixxer എടുക്കണം എന്ന് ഉണ്ട് എന്തൊക്കെ ശ്രദ്ധിക്കണം ഒരു video cheyyamo പഴയ മോഡൽ gixxer നെ കുറിച്ച്
Plzz
Most energetic traction 4 I've ever seen man !!
💯
Traction 4 video kandirikkan enne vere vibe aan🤞🤞🤞😍😍
Normal people can't understand that feeling😅.. Only the one's who like travel know this feeling❤
Yes
sathyam
❤️❤️
Yes ellarkum manslilavilla eee feeel adu traveling prandane manasil avuuuu
th-cam.com/video/legYvgJzW08/w-d-xo.html
🏍️🏍️🛵🛵🧭🧭🎈🎈🎈
3:42 Enth prandh bro 😂😂 ride mood vere enthu venam
14:47 😅, ottkk nikkumbol ulla aa feel pokm alle💖
Dream ride with dream bike✨it feels like conquering a mountain❤️
Ijjathi മനുഷ്യൻ 😊❣️🔥
Trcation chetante video matram aanu...njan time nooki erunn kaananunne 💯😚..... Kaaranam He is Unique Man ❤️.....video kaanumboo thane poli.aanu...💞
First video kandapo thanne addict aay poy Bro♥️
10:43 to 10 :54 Ithinidayill oru dailogue inddallo mwoneee🔥🔥🔥🔥🔥🔥🔥
13:36. 💞Athan sathyam പ്രേമതേക്കൽ സൗന്ദര്യം യാത്രകളും അതിലെ കാഴ്ചകളും സമ്മനിക്കും
Aghane aala bro pranayavum oru rasam aanu crrt aale kittiyaall❤️yaathrayil aneghilum marabhumi okke poya nammuk enjoy cheyan pattoo athupollee aanu pranayavum 😂😂😂
@@myselftrust9471 aswathikkanum kanum avde💕
'TRAVELLING' ITS AN ANOTHER VIBE❤️ IDUKKI ❤️
അടി വയറ്റിൽ മഞ്ഞ് 😆😆.. just loved it bro..😍😍waiting for next parts🥳💕
ഇത് പൊളിക്കും.❤️
We are all live in past.❤️
ഇതുവരെ ചെയ്തതിൽ വച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട video ❤️❤️❤️❤️
6:00 kanjirapally uyir❤
എന്ന് :kanjirapally achayan😍
Allelm kanjirappally poli aanello എന്നും
Machan vere level aane♥️⚡️⚡️
Sherikkum bronte pillion seat il njanum indayirunnu🥰 thank you for such a wonderful trip
ഞാൻ ഇന്ന് ഈ വീഡിയോ കാണുമ്പോൾ എന്റെ വീടിന്റെ പരിസരങ്ങൾ ഒക്കെ കാണാൻ ഇടയായി... പൊന്തൻ പുഴ വനം 😍... ഇനി നാട്ടിൽ വരുമ്പോൾ ഇങ്ങനെ ഒരു യാത്ര ചെയണം എന്ന് ഒരു തോന്നൽ വരികയും ചെയ്തു 😍
സാദാരണ ഓട്ടോക്കാരെ പ്രയാഭേതമനിയെ ചേട്ടാ എന്ന് ആണലോ മലയാളികൾ അഭിസംബോധന ചെയുന്നത്. അതിൽ നിന്ന് വേറിട്ട് മാമ്മ എന്ന് വിളിക്കുന്ന മനുഷ്യനേ ഞാൻ അതിയം ആയിട്ടാ കാണുന്നേ 🥰🥰🥰😍🥰😍🤗
Instagramil story kand vanna njn 😁
Same to you bro
മാമ...ആ വിളി വേറെ ലെവൽ 🤩🤩
Yes
@@srmediaworks8603 🤩
Pinnalla ♥️
Uff bro 😁
'ഒരു യാത്രക്കാരൻ മാത്രമേ മറ്റൊരു യാത്രക്കാരന്റെ ആവേശം മനസ്സിലാവൂ '❤️❤❤️❤
ബ്രോടെ വീഡിയോ ഞാൻ 6month മുൻബ് കണ്ടിരുന്നു ഈ വീഡിയോ നാളെ ഞാൻ യന്റെ ആ dream സ്ഥലത്തോട്ട് പോവാൻ പോവാണ് vagamon 😌
traction 4 മനസ്സ് നിറഞ്ഞു.. അതു പൊലെ എനിക്കും... നഷ്ട്ട പെട്ടത് ഒന്നും നഷ്ട്ടങ്ങൾ അല്ല എല്ലാം ഒരു സ്നേഹ നിറഞ്ഞ ഓർമയാണ്... ❤️❤️😘😘😘
ഇത് മ്മടെ സ്ഥലം 😍😍😘ഇടുക്കി ❤😍😍😍 love ഇടുക്കി എന്ന മിടുക്കി 😍😍
Climax dailoge🔥🔥🔥
ഒരു രക്ഷേം ഇല്ലാ..ഇജ്ജാതി feel🥰🥰👌
Waiting ആയിരുന്നു 😍😍😍😍അടിപൊളി video 🔥🔥🔥🔥 big fannnnnn😍😍😍♥♥♥♥
വലിയ വലിയ യാത്രകൾ പ്ലാൻ ചെയ്ത് ചെറിയ ചെറിയ യാത്രകൾ പോലും പോവാൻ കഴിയാത്തവരോട് ...... Start small end it big....Like traction4❤️❤️❤️❤️😇😇
Strell bro യും traction 4 ഉം .. രണ്ടു പേരും വേറെ ലെവൽ ആണ്. 👌👍💐
This guy is an Inspiration people ❤️.
_ഓരോ video യും ഓരോ inspiration ആണ് traction 4💓💓💓💓💓_
ചേട്ടാ.... ഒത്തിരി ചുറ്റി കയറിയാണ് ചേട്ടൻ പോയത്.... ചേട്ടൻ വരുമ്പോൾ
അടൂർ
പത്തനംതിട്ട
എരുമേലി
മുണ്ടക്കയം
കുട്ടിക്കാനം
വാഗമൺ ഇതായിരുന്നു വഴി....
അടുത്ത തവണ വരുമ്പോൾ ഇതിലെ വരാൻ നോക്കണം... 💚
Keep going god bless you
ഇപ്പോൾ അതിലും എളുപ്പം ഉള്ള വഴി ആയി വരുന്നുണ്ട് റോഡ് പണി നടക്കുവാണ്
പത്തനംതിട്ട
എരുമേലി
മുണ്ടക്കയം
കൂട്ടിക്കൽ
എന്തയാർ
ഇളംകാട്
വാഗമൻ
ബൈക് പോകും
ഇപ്പോൾ റോഡ് പണി നടക്കുവാണ്....
എന്റെ പൊന്നു traction 4 അണ്ണാ പുറത്ത് നല്ല മഴ പിന്നെ അണ്ണന്റെ travel vlog ഇജ്ജാതി feeling🥰❤️
Sherikkum 1M 2M vandath ee chanelinan😊🥰
ന്റെ മോനെ,, കാത്തിരിപ്പ് ആയിരുന്നു ഇങ്ങനെ ഒന്നിന് 😍😍
U are such a wonderful human
With a wonderful thoughts
F*** thet love feels..🤘🏾🔥
Mental vibes... Only.. 🔥🤘🏾
Ithupole thanne anu njnum frndsum kude nyt irunna iruppinu vagamon poye vere kazcha onnum kanan alla just aveduthe nyt feel onnu explore cheyanum sun rise kananun kude vendi anu poye pakshe thanuppukaranam aveda nikkan pattathe avastha ayirunnu apol annu videoil kanunna 13:00 jeepinte penneil kanunna aaah chayakada anyirunnu annathe trip inte highlights karanam annu avda irunnu chaya kudikkumbol ulla oru feel vere evda poyalum kittilla onnukude pokanam ennu agraham unde pakshe nyt irangiyal police pidikum 😒
Thanks for remind those memories
With love❤
Ente bike m 310 aanu bro njnm first ente bikil poyaa stalavm vagamon aann bro ee video kandapo enik ente aa trip orma vannu bro parayunna avsta thanne aayiurnu ann enik undayath .
Thnkz alot bro LuB u ❤️❤️😘
ചേട്ടാ ക്ലാസ് ആണ് ❤️❤️❤️ 1 മണിക്കൂ വാരാം❤️❤️❤️
❤ I feel you bro!! - ഇടുക്കി എന്ന മിടുക്കി💯❤ !!
Love u bro
Full support
Nice voice
❤️❤️❤️❤️❤️❤️❤️❤️❤️😇😇😇
Bro, വാഗമൺ, കോടമഞ്ഞു ഇറങ്ങുമ്പോൾ പോകണം " സ്വർഗത്തിൽ ചെന്നപോലെ ഒരു feal... പൈൻ മരക്കാടും, മൊട്ടക്കുന്നും, കുരിശുമാലയും, സൂയിസൈഡ് പോയിന്റ്(ഇപ്പോൾ അങ്ങോട്ട് പ്രേവേശനം ഇല്ല ) എല്ലാം ഒരുപാടു തവണ കണ്ടിട്ടുണ്ട്..എല്ലാം കാണണം.
Eeh vdo kanda 16 mnt enik nashttamaayilla.sherikkum enjoy cheyth kandu bro..
Traction 4❤️❤️❤️🤝💕