വിദ്യാർത്ഥികളെ ചതിച്ചു - NEET പരീക്ഷ വീണ്ടും നടത്തില്ല ! Re Neet is not Possible | Explained

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #explainer #malayalam #anuragtalks
    Will the NEET exam be conducted again? Does it matter what the students say? Is this the biggest education scandal the country has seen?
    On June 4, 2024, the announcement of the NEET exam results and the controversies that followed were significant news overshadowed by the election results. With the release of the results, discussions about the conduct of the exam and the question paper leak have emerged, leading to student protests.
    Today's video addresses the controversies surrounding the NEET 2024 exam. I understand the stress and tension students are experiencing, having taught students preparing for entrance exams and having been a dedicated student myself. Let's approach this matter objectively.
    Sponsored by : TATA AIA
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    NTA Scam | NEET Exam | Malayalam | Exposed | Anurag talks | NTA SCAM | NEET 2024
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

ความคิดเห็น • 210

  • @AnuragTalks1
    @AnuragTalks1  3 หลายเดือนก่อน +63

    പരീക്ഷ വീണ്ടും നടത്തണോ ? നിങ്ങളുടെ അഭിപ്രായം എന്താണ് ?

    • @NISAMUDHEENPOOKUTH
      @NISAMUDHEENPOOKUTH 3 หลายเดือนก่อน +3

      Kore kuttikal ith nalla rethiyil eyuthiyathan
      Ini veendum nadathiyaal chilarkk kayinja pole rank ethan kayinillengil ath avadude life thane marum
      Ath chilarkengilum problem avum

    • @shajid7527
      @shajid7527 3 หลายเดือนก่อน +16

      Venam

    • @anjimaunni2268
      @anjimaunni2268 3 หลายเดือนก่อน +14

      Nadathanam

    • @sajithakumar1781
      @sajithakumar1781 3 หลายเดือนก่อน +22

      One more exam വേണം..അർഹത ഉള്ളവർക്ക് കിട്ടട്ടെ..നല്ല കഴിവ് ull doctors നെ ആണ് സമൂഹത്തിന് ആവശ്യം.അല്ലാതെ പരീക്ഷ തട്ടിപ്പ് നടത്തിയവർ അല്ല

    • @IshanIsmail-p5v
      @IshanIsmail-p5v 3 หลายเดือนก่อน +10

      Venam

  • @nachikethsudhesh2152
    @nachikethsudhesh2152 3 หลายเดือนก่อน +87

    June 14 ന് വരും എന്ന് പറഞ്ഞ റിസൾട്ട്‌ പെട്ടെന്ന് 4 ന് അതും election റിസൾട്ടിന്റെ ഇടയിൽ publish ചെയ്തത് എന്തുകൊണ്ട്?NTA ക്ക് അറിയാമായിരുന്നു മീഡിയ um നാട്ടുകാരും എല്ലാം election റിസൾട്ട്‌ ന്റെ പുറകെ ആകും എന്ന്... #Purescam

  • @Nonewerahshs
    @Nonewerahshs 3 หลายเดือนก่อน +196

    ഒരു വർഷം മുഴുവൻ dedicate ചെയ്ത് 600 മുകളിൽ mark വരെ വാങ്ങിച്ചിട്ടും സീറ്റ് കിട്ടാത്ത പിള്ളർടെ അവസ്ഥ 🥲

    • @xLight.
      @xLight. 3 หลายเดือนก่อน +26

      It's not about marks... it's all about rank...
      The exam was super easy + portions was largely reduced...so naturally cutoff will be high...
      And students got good amount of time and coachings...🙂

    • @Nonewerahshs
      @Nonewerahshs 3 หลายเดือนก่อน +5

      @@xLight. That's the point. Due to the leaks, ranks will be unfairly inflated so many students with good marks would still not land a good GMC.

    • @dilkushm8008
      @dilkushm8008 3 หลายเดือนก่อน

      ​@frank_0818600+ okke pand ann ippo 650+ Target cheyth pokana paraynn...🥲

    • @Miamian22
      @Miamian22 3 หลายเดือนก่อน +6

      ഇനി very tough ആകും, നിനക്കൊന്നും 500 പോലും കിട്ടില്ല

    • @ASWIN-Ken
      @ASWIN-Ken 3 หลายเดือนก่อน +2

      Nigal oke 600 okeya parayune enike akke 327 kitiyello... I expected around 400 but negative mark pani thanu first try ahnu plustwo kazhinju nere poyi ayuthiyatha repeat cheynama ennu indu pakshe i don't have a hope now in this situation especially the cutoffs and my prnts are so stereotypical they won't allow me for repeating im so pissed of rn i had somany dreams ini b-tech thane oru vazhi 🙂.... Enikyo kitiyilla nigal patum ennu indage nanyi try cheyi...

  • @X____X979
    @X____X979 3 หลายเดือนก่อน +6

    Re neet തന്നെ വേണം, paper leak ആയിട്ട് revaluation ചെയ്തിട്ട് endha കാര്യം

  • @jacobchirayath7450
    @jacobchirayath7450 3 หลายเดือนก่อน +1

    Stop Councilling and conduct Re neet

  • @jmu2376
    @jmu2376 3 หลายเดือนก่อน +33

    Re - exam എന്തായാലും വേണം, ഇങ്ങനെ പോയാൽ ഇനി വരുന്ന വർഷം ഇതിനെക്കാൾ തട്ടിപ്പ് നടക്കും

    • @ammu78216
      @ammu78216 3 หลายเดือนก่อน +1

      Ithu kandu pidichillel pinne varum varshangalil enthavum sthithy.orthu nokku.pinne enthum aakam enna dairyam aakum avarkku.ithu kandu pidikkanam

  • @sushibae6133
    @sushibae6133 3 หลายเดือนก่อน

    Sir, ithil consider cheyaatha kaaryam aan just qualified aayitulla kuttikal retest nadathunnath kond kozhapamila pakshe ath oru coursenum povaan patila ennal qualified marks ullore exempt cheyyanm 3 4 kollam repeat cheyth kitanjitum abroad pokkunavar ind. Oru retest undankil just qualified ayavare enthin ithil ullpeduthanm avrk oru choice mathram koduthal pore?

  • @foodtube4252
    @foodtube4252 3 หลายเดือนก่อน

    Bro,
    നഴ്സിംഗ് കോളേജ് പറ്റി ഒരു video ചെയ്യാമോ. എന്റെ അറിവിൽ തന്നെ കൊറെ പേര് തട്ടിപ്പിനു ഇരയായിട്ടുണ്ട്. INC APPROVED college anennu paranje admission edukkum.pinne അറിയുന്നത് ഇല്ല എന്ന്. കേരളത്തിനു പുറത്തെ കാര്യം ആണ് പറയുന്നത്. Huge scame നടക്കുന്നു. Hostel food വളരെ മോശം. ഹോസ്പിറ്റലിൽ പോവാൻ പറ്റില്ല അവരുടെ തന്നെ tie up ഉള്ള ക്ലിനിക് പോണം. വയറൽ disease arum ariyathe irikkan anu.പലരും ലോൺ എടുത്ത് പഠിച്ചു പെട്ടുപോവുന്ന അവസ്ഥ.

  • @Afrazabdulla-jk9qk
    @Afrazabdulla-jk9qk 3 หลายเดือนก่อน +16

    Re exam vekkanam

  • @subhas9981
    @subhas9981 3 หลายเดือนก่อน +9

    Retest compulsory venam

  • @adilrhmn1160
    @adilrhmn1160 3 หลายเดือนก่อน

  • @fathimanaushad1073
    @fathimanaushad1073 3 หลายเดือนก่อน +1

    Re exam vekkannam

  • @rejivarghese8064
    @rejivarghese8064 3 หลายเดือนก่อน +3

    That's is the fact question paper was really easy...
    You are doing your marketing with NEET ASPIRANTS content that's very Shameful ..
    Where all the students and parents are worried about their future...😂

    • @shameeshoukath6292
      @shameeshoukath6292 3 หลายเดือนก่อน

      Exam medium level exam ayjrunnu..... Etrayokke fraud nadannitum nanamille atine support cheyyan

  • @Suryaps-d8s
    @Suryaps-d8s 3 หลายเดือนก่อน +92

    Neet question paper leak ayyi ennkil Reneet nirbandhamayum venam.

    • @reactornewten9073
      @reactornewten9073 3 หลายเดือนก่อน

      Eth statilaano leak avide retest nadathum vallya hoponnum vakkanda

    • @ammu78216
      @ammu78216 3 หลายเดือนก่อน +1

      True

    • @AlexSky-kx2ps
      @AlexSky-kx2ps 3 หลายเดือนก่อน

      Right

    • @AlexSky-kx2ps
      @AlexSky-kx2ps 3 หลายเดือนก่อน

      Right

  • @ബീനാമുകുന്ദൻ
    @ബീനാമുകുന്ദൻ 3 หลายเดือนก่อน +60

    കുറ്റം ചെയ്തവരെ Neet പരീക്ഷയിൽ നിന്ന് ഒഴിവാക്കുക

    • @NEET__aaspirant
      @NEET__aaspirant 3 หลายเดือนก่อน +2

      💯💯💯💯

    • @abhishekm6547
      @abhishekm6547 3 หลายเดือนก่อน

      Debar from all nta exams

  • @Pixiegirl011
    @Pixiegirl011 3 หลายเดือนก่อน +36

    Paper leak inu clear evidence undennulla situation undenkil then reneet is the only solution

  • @najiniyaspt9592
    @najiniyaspt9592 3 หลายเดือนก่อน +3

    Veendum exam nadathanam

  • @alifakrudeen7262
    @alifakrudeen7262 3 หลายเดือนก่อน +4

    Re-exam venam

  • @treasajoseph9255
    @treasajoseph9255 3 หลายเดือนก่อน +34

    Re neet venam , I am a super repeater but will not get any medical college because of rank inflation

    • @aswinmaheswar2208
      @aswinmaheswar2208 3 หลายเดือนก่อน

      ethre mark kitti?

    • @athiramn4037
      @athiramn4037 3 หลายเดือนก่อน +4

      Me too re exam venam I am also a super repeater

    • @techgaming252
      @techgaming252 3 หลายเดือนก่อน

      Ene repeat nikanda😂

  • @prathyushprasad7518
    @prathyushprasad7518 3 หลายเดือนก่อน +24

    കഴിവും അറിവും ഉള്ള ഡോക്ടർമാരെയാണ് സമൂഹത്തിനും നാടിനും വേണ്ടത് അല്ലാതെ പരീക്ഷത്തട്ടിപ്പ് നടത്തി പരീക്ഷ പാസായവരെ അല്ല.

  • @leoboy8106
    @leoboy8106 3 หลายเดือนก่อน +25

    NTA scam 🤡

  • @smschannel6310
    @smschannel6310 3 หลายเดือนก่อน +8

    സാർ ഇത് വന്നു വലിയ സ്കാൻ വന്ന് നോക്കി, ഗ്രേസ് മാർക്ക് കൊടുത്തോ ഇല്ലയോ എന്ന് പറഞ്ഞോ, എല്ലാം പോയി, പേപ്പറിൽ ചോർന്നു, ഒരുപാട് പറയുന്നു, ആ പേപ്പർ യൂസ് പണ്ണി, അവർ ഒരുപാട് മാർക്ക് വാങ്ങി , അത് മറയ്ക്കാൻ വേണ്ടി മാത്രം ഗ്രേസ് മാർക്ക് അങ്ങനെയാണ് എന്ന് പറഞ്ഞ് അവർ ഒരു നാടകം എടുത്തിട്ടുണ്ട്, ഇപ്പോൾ ആ ഗ്രേസ് മാർക്ക് എടുത്തു കളഞ്ഞിട്ട് എന്ത് പ്രയോജനം. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നത് വരെ മാത്രമേ നീതി ലഭിക്കൂ

  • @vinaykumarkodiyath3345
    @vinaykumarkodiyath3345 3 หลายเดือนก่อน +4

    3 മാസം കൊടത്തുവീണ്ടും Exam നടത്തണം എനി ഒരിക്കലും ഇത്തരം ചതിയുണ്ടാവാൻ പാടില്ല

  • @mikeykun4884
    @mikeykun4884 3 หลายเดือนก่อน +9

    പ്രൈവറ്റ് മെഡിക്കൽ കോളജുകളിലെ 50%സീറ്റുകൾ ഗവൺമെൻ്റ് ഫീസിൽ ആക്കുമെന്നു കഴിഞ്ഞ വർഷം ഒരു നിർദ്ദേശം വന്നിരുന്നു.ഒന്നും നടന്നില്ല.. ഈ കൊല്ലം അത് നടപ്പിലാക്കിയാൽ അർഹതപ്പെട്ട ഒരുപാട് കുട്ടികൾക്ക് mbbs പ്രവേശനം നേടാൻ ആകും
    എല്ലാവരും ദയവു ചെയ്ത് re neet പോലെ നടക്കാൻ സാദ്ധ്യത ഇല്ലാത്ത കാര്യങ്ങളെ സപ്പോർട്ട് ചെയ്യാതെ ഈ കാര്യം അധികാരികളുടെ ശ്രദ്ധിൽ പെടുത്താൻ ശ്രമിക്കൂ...🙏🙏🙏🙏🙏

    • @mohammedameenkv3698
      @mohammedameenkv3698 3 หลายเดือนก่อน +3

      Appo naadu motham Dr.maar.aaville
      Padich vedichavar merit seettil kayaratte
      Cheetting chaithittallaaa

    • @sajithamanoj9073
      @sajithamanoj9073 3 หลายเดือนก่อน

      Sir 452 mark genaral private seat kittumo

    • @fizaabdullathif
      @fizaabdullathif 3 หลายเดือนก่อน +1

      🛑pls increase seats through aiq as 30/40% instead of 15%
      🛑provide 50% seats of private colleges(self finance) as per gov fee
      🛑Take action against cheaters
      🛑 revaluation / reneet doesn't make any sense
      ▪️recalling all the things, practicing que is not gonna done in few days
      ▪️revaluation doesn't affect cheaters
      ▪️nothing except unemployment & saturation will result by increasing no. of seats..
      Gave seats those who really deserve it

    • @fizaabdullathif
      @fizaabdullathif 3 หลายเดือนก่อน +2

      🛑pls increase seats through aiq as 30/40% instead of 15%
      🛑provide 50% seats of private colleges(self finance) as per gov fee
      🛑Take action against cheaters
      🛑 revaluation / reneet doesn't make any sense
      ▪️recalling all the things, practicing que is not gonna done in few days
      ▪️revaluation doesn't affect cheaters
      ▪️nothing except unemployment & saturation will result by increasing no. of seats..
      Gave seats those who really deserve it

    • @mikeykun4884
      @mikeykun4884 3 หลายเดือนก่อน +1

      @@fizaabdullathif yes fiza ..these matters should be considered

  • @1standwithpalestine
    @1standwithpalestine 3 หลายเดือนก่อน +9

    Neet paper is leaked in many states in india . So whats the point of reevaluation? We need reexamination only ? Let all those students again write reneet . Then only the student who studied can come in top ranks.

  • @mahin7686
    @mahin7686 3 หลายเดือนก่อน +61

    NEET veendum
    Nadathanam ennullavar
    🙌🙌🙌🙌🙌

  • @Rubi-hash
    @Rubi-hash 3 หลายเดือนก่อน +42

    Re exam nadthanam

  • @salim7882
    @salim7882 3 หลายเดือนก่อน +9

    Re test nadathanam pls

  • @jimir8142
    @jimir8142 3 หลายเดือนก่อน +3

    Grace മാർക്കിനും ഇല്ലേ ഒരു കണക്ക്. പ്ലസ് ടു വിന് A+ കിട്ടുന്ന കുട്ടികൾക്ക് NSS ൻ്റെ grace mark പോലും കിട്ടാറില്ല. അങ്ങനെ ചെയ്താൽ എല്ലാവർക്കും Full mark ആകും എന്നത് കൊണ്ട് ആണ് അങ്ങനെ ചെയ്യാത്തത്. പിന്നെന്തിനാ Neet പോലുള്ള competitive exam ന് grace mark കൊടുത്തു full mark ആക്കുന്നത്.

    • @souravkl11
      @souravkl11 3 หลายเดือนก่อน

      Grace marks inum reasons parayunnund NTA 💀

    • @minimalmood2469
      @minimalmood2469 3 หลายเดือนก่อน

      Ith normalisation aan. Psc ulpede oruvidham Ella competitive exams ilum normalisation nadatthaarund. Markum nalkarund. (Normalisations kurich mathram aan njan paranjathu. Ee yearle NEET examine support cheythath alla)

  • @drshamsheerbabu4834
    @drshamsheerbabu4834 3 หลายเดือนก่อน +9

    Re exam

  • @buddha9715
    @buddha9715 3 หลายเดือนก่อน +13

    ഒരു Re NEET ഉം വേണ്ട. കഷ്ടപ്പെട്ടാണ് 600 മാർക്ക്‌ ക്രോസ്സ് ചെയ്തത്. ഇനി വീണ്ടും നടത്തിട്ടു അതും കിട്ടിയില്ലേൽ ഈ Re NEET ന്ന് പറഞ്ഞു ചെലയ്ക്കുന്നവർ സമാധാനം പറയുമോ?

    • @Akshaya345
      @Akshaya345 3 หลายเดือนก่อน

      Correct...elam marannu thodagi..ini rennet 😢😢

    • @ammu78216
      @ammu78216 3 หลายเดือนก่อน +4

      Appo kallanmare pidikkande? Don't be soo selfish.ippo top kittiya othiri Peru kozha koduthu okke keriyavar aanu ennu kettu.hariyanayil okke.so ithu investigate cheythu avare de bar cheyyanam.pinne reexam is justice for all students.

    • @MelvinMathewsAbraham
      @MelvinMathewsAbraham 3 หลายเดือนก่อน +1

      ഇങ്ങനൊക്കെ പറഞ്ഞാലേ അടുത്ത വര്‍ഷം എങ്കിലും മര്യാദയ്ക്ക് നടത്തൂ

    • @ajmalsalimsn3540
      @ajmalsalimsn3540 3 หลายเดือนก่อน

      600mark undenkil bro k addmission kittuvo or select avuvo?

    • @sreelakshmi5713
      @sreelakshmi5713 3 หลายเดือนก่อน

      പറയാൻ എളുപ്പം ഉണ്ട്... എത്ര പഠിച്ചു പരീക്ഷ എഴുതിയവരും, ഒരു മാസം കഴിഞ്ഞാൽ മറന്നു തുടങ്ങും... ഇപ്പൊ top mark സത്യസന്ധമായി നേടിയ കുട്ടികൾ മനസ് മടുത്തു പോകും...​@@ammu78216

  • @ranielizabeth6908
    @ranielizabeth6908 3 หลายเดือนก่อน +117

    RE EXAM VEKKANAM

  • @anuraj7772
    @anuraj7772 3 หลายเดือนก่อน +6

    Ee kollathe exm ee vdo paryne athra simple allayirunnu ekadeshm 2023 nte athe decency thanne aahn keep cheydhath ith njn mathrm parayne alle all india thge ella teacher's umm paryne aahn but endh kond aahn kerala thille teachers mathrm valareee simple ahnrnn prynenn enik mansilayilaa

  • @antihdubs1015
    @antihdubs1015 3 หลายเดือนก่อน +7

    ഇങ്ങനെ ഓരോന്ന് നടക്കുമ്പോൾ വീണ്ടും അതിനു വേണ്ടി തയാറെടുക്കാൻ കുട്ടികൾക്കു എങ്ങനെ കഴിയും?? കഷ്ടപ്പെട്ട് പഠിച്ചവർക്ക് ഒരു വിലയും ഇല്ലാതെ പോയില്ലേ 😢

  • @shyjua229
    @shyjua229 3 หลายเดือนก่อน +6

    One more thing our last application form filling date was on 9 March but NTA again opened the registration process on 9-10 April.. Approximately after One month.. What was the point of opening it again.. This is a thing to be noticed NTA has never done it ever and that so after one month

  • @rajanir5785
    @rajanir5785 3 หลายเดือนก่อน +5

    We want reneet.

  • @thoniscreation4571
    @thoniscreation4571 3 หลายเดือนก่อน +3

    തട്ടിപ്പ് നടന്നിട്ടുണ്ട്. ഉറപ്പാണ്

  • @AYODHYAPRODUCTIONS
    @AYODHYAPRODUCTIONS 3 หลายเดือนก่อน +2

    Re NEET

  • @bushranisar1697
    @bushranisar1697 3 หลายเดือนก่อน +8

    Re neet

  • @rahul_hash10
    @rahul_hash10 3 หลายเดือนก่อน +15

    Biggest scam

  • @george-tr2um
    @george-tr2um 3 หลายเดือนก่อน +1

    I completely doubt briliant pala for blindly going against ReNEET .
    Girls where coming as toppers...how come these boys got 720 .if genuine y cant u #brilliantpala support ReExam.
    lost the trust in you.

  • @Suryaps-d8s
    @Suryaps-d8s 3 หลายเดือนก่อน +13

    Chilla Coaching centre kal palapolum parayunu njagal padipich pole ulla question ann varukka ann .athayath ippo coaching centres n vare arriyam neet te questions engane varam enn.angane varumbol coaching centre n areethiyil ulla questions kooduthal kuttikale padipikkam appo kuttikalkk mark kittum.urapayum avar padikukayum venam.pakshe igane coaching centres n predict cheyan pattiya question thanne ayyi neet munott poyal ee exam kond karyam illathavum.kure varshamayi same syllabus ayyathukodann ee preshnam.all ready ee coaching centre le teachers valare kalathe experience ulath kond avarkk easy ayyi varan chance ulla questions te model manassilakkam.athukond Neet exam pattern totally matam.syllabus um matanam.appo questions prediction kurayum.Neet exam n nilavaram undavum.

  • @user-xi4fl7myt
    @user-xi4fl7myt 3 หลายเดือนก่อน +5

    Re exam

  • @NandhanaP-y1i
    @NandhanaP-y1i 3 หลายเดือนก่อน +6

    Re neet venam

  • @akhi...1748
    @akhi...1748 3 หลายเดือนก่อน +3

    Question paper leak aayittundenkil revaluation kond enth gunam?

  • @atomscorner1997
    @atomscorner1997 3 หลายเดือนก่อน +6

    Re exam

  • @anjanags7540
    @anjanags7540 3 หลายเดือนก่อน +4

    Re- neet വേണം

  • @Moon_of_lark
    @Moon_of_lark 3 หลายเดือนก่อน +3

    Paper leaked ahn enkil must ayittum reneet venm

  • @pesspidy2.013
    @pesspidy2.013 3 หลายเดือนก่อน +1

    Re neet nadathan NTA thayyaravanam

  • @abz5006
    @abz5006 3 หลายเดือนก่อน +3

    Re exam chilappo indavum ennalum ee exam cancel chyilla
    2020 neet postponement enn paranj supreme court poya orma und ann twitter il vanna support okke daily 6 m tweets aayrnnu
    Supreme court il vannathode 1 min ullil case reject chythu
    Athanu nta

  • @malayalidoctor249
    @malayalidoctor249 3 หลายเดือนก่อน +4

    Ee grace mark koduthu enn parayappedunn ellathintem omr relaese cheyynm and exam hall cctv footage we want justice otherwise it will be a great war against nta

  • @rabiyapk3810
    @rabiyapk3810 3 หลายเดือนก่อน +7

    Re axam

  • @subhagopakumar8280
    @subhagopakumar8280 3 หลายเดือนก่อน +6

    Ith Tata Aia ad ano? Neet re neet only

  • @PurpleBloom6532
    @PurpleBloom6532 3 หลายเดือนก่อน +3

    NTA : National thattipp agency 🤡

  • @devadasp4689
    @devadasp4689 3 หลายเดือนก่อน +2

    ഇവിടെ ഇത് ചോദിക്കാൻ SFI, KSU ഒന്നും ഇല്ലേ???😡

  • @sreya8578
    @sreya8578 3 หลายเดือนก่อน +2

    Reexam nadathiya.. Enkana pazhayapole nerak eyuthan pattum.. Aaa touch poikkn ini nadathiya veeendum padichndakkknm... 🙂...

  • @anujasavier9555
    @anujasavier9555 3 หลายเดือนก่อน +1

    Re neet

  • @onlysoloride
    @onlysoloride 3 หลายเดือนก่อน +1

    വലിയ വലിയ ആഗ്രഹങ്ങൾ പണ്ടേ ഇല്ലാത്തതുകൊണ്ടും, ഡോക്ടറോ എഞ്ചിനീയറോ ഒന്നും ആവാൻ പോവില്ലന്ന് അറിഞ്ഞു പ്ലസ് ടു വിൽ പഠനം നിർത്തിയതുകൊണ്ടും, പ്ലസ് ടു കഴിഞ്ഞ് നേരെ ഗോബിയാശാന്റെ വർക്ഷോപ്പിൽ പണിക്കു പോയി മെക്കാനിക് പഠിച്ചതുകൊണ്ടും, നാട്ടിൽ എന്ത് തുടങ്ങിയാലും പച്ച പിടിക്കില്ലന്ന് അറിഞ്ഞതുകൊണ്ടും, തമിഴ്‌നാട്ടിൽ കോയമ്പത്തൂർ സ്വന്തമായി ഒരു വർക്ഷോപ് തുടങ്ങി സുഖ സുന്ദരമായി മനസമാധാനത്തോടെ ജീവിക്കുന്നു

  • @masterstudy3129
    @masterstudy3129 3 หลายเดือนก่อน +3

    Kvs Nvs emrs teaching and non teaching exams ee edaky full scam ayirunnu 😬

  • @fizaabdullathif
    @fizaabdullathif 3 หลายเดือนก่อน +1

    🛑pls increase seats through aiq as 30/40% instead of 15%
    🛑provide 50% seats of private colleges(self finance) as per gov fee
    🛑Take action against cheaters
    🛑 revaluation / reneet doesn't make any sense
    ▪️recalling all the things, practicing que is not gonna done in few days
    ▪️revaluation doesn't affect cheaters
    ▪️nothing except unemployment & saturation will result by increasing no. of seats..
    Gave seats those who really deserve it

  • @jayachandranc1915
    @jayachandranc1915 3 หลายเดือนก่อน

    എല്ലാവർക്കും സീറ്റ് കിട്ടണമെങ്കിൽ കേരളത്തിൽ sslc പരീക്ഷ നടത്തി plus one നു സീറ്റ് ലിട്ടുന്നതുപോലെ neet എഴുതിയ കുട്ടികൾക്കു കണക്കായി mbbs നു സീറ്റ് കൂട്ടണം ഇതാണ് പൊതുജനത്തിന്റെ അഭിപ്രായം

  • @jayachandranc1915
    @jayachandranc1915 3 หลายเดือนก่อน

    അഡ്മിഷൻ കിട്ടുക കൂട്ടിയാൽ 1ലക്ഷം പേർക്ബാക്കി 23 ലക്ഷം പേരും reneet വേണമെന്നല്ലേ പറയു പഠിക്കാത്തവനെന്തറിയാം neet നെ കുറിച്ച് സമരം നടത്തുന്നവർ neet പരീക്ഷ എഴുതിയവർ ചുരുക്കം ചിലർമാത്രം

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 3 หลายเดือนก่อน +1

    ഇത് എന്താ ഈ ഇൻവെസ്റ്റ്മെന്റ്

  • @meenakshimv2031
    @meenakshimv2031 3 หลายเดือนก่อน

    രണ്ടും ഗുണം ചെയ്യില്ല നിരാശരായി സങ്കടക്കടലിൽ മുദ്ധിയ കുട്ടികൾക്ക് വീണ്ടും പരീക്ഷയെ നേരിടാൻ കഴിയില്ല കുട്ടികൾ പാവകളാണോ

  • @midhunprasad2520
    @midhunprasad2520 3 หลายเดือนก่อน

    No reneet. Njan kashtapettanu oru varsham padichathu. Ippo athu oru masam kondu onnu koodi😢.Ee oru varsham njan anubhavicha stress. Ippo athellam marannu. Iniyum exam vechu pani thararuthu

  • @gopikaaji4433
    @gopikaaji4433 3 หลายเดือนก่อน +1

    Question paper leak ay nn pryunna situation il re neet nadathanam💯ath mathralla ipo fake ayt mark kiteet ulla pillere exam ezhthan samadhikaruth

  • @abdusamedp4098
    @abdusamedp4098 3 หลายเดือนก่อน +2

    Re neet

  • @shameenakunjumon9249
    @shameenakunjumon9249 3 หลายเดือนก่อน +1

    Ree neet.venam

  • @sajeevb.u3270
    @sajeevb.u3270 3 หลายเดือนก่อน +1

    EVM KALLATHARAMANO
    EVM KALLATHARAMALLA ENNU THELUJU
    KOOTATHIL TATA YUDE PARASYAM😅

  • @cpashik
    @cpashik 3 หลายเดือนก่อน +4

    What a shame 😢

  • @wellwisher555
    @wellwisher555 3 หลายเดือนก่อน

    Kvs നു non teachers same സംഭവം നടന്നു normalisation formula full ഉടായിപ്പ് ആയിരുന്നു അടുത്ത് അടുത്ത് serial no same സെന്റർ ഇൽ അതു എങ്ങനെ എങ്കിലും നടന്നാലും. ഈ haryana ക്കാർ എല്ലാം nagaland ലുള്ള ഒരു സെന്റർ വെച്ച് ആണ് exam എഴുതിയത്. Interview കഴിഞ്ഞു പുറത്ത് വന്ന candidates നോട്‌ youtubers നെ കണ്ടപ്പോൾ കള്ളന്മാരെ പോലെ മുഖം പൊത്തി പോകുന്നു. ഏറ്റവും simple question ചോദിച്ചപ്പോൾ പോലും ഇവർ blunder ഉത്തരം ആണ് നൽകിയത്. എല്ലാം വെച്ച് case supreme court ഇൽ വരെ എത്തി അപ്പോഴും kv process തുടർന്ന് last വിധി ആകുമ്പോളേക്കും നിയമം advice ആയി. Exam cancel ഒന്നും ചെയ്തില്ല. ഇതു പോലെ emrs ഇൽ oru സെന്റർ ഇൽ പ്രശ്നം ഉണ്ടായി candidates exam ബഹിഷ്കരിച്ചപ്പോൾ ആ സെന്റർ കാർക്ക് മാത്രമായി exam നടത്തി

  • @pal5395
    @pal5395 3 หลายเดือนก่อน

    Please make a video on how to avoid repetion of such idiotness

  • @ardrapnandanan
    @ardrapnandanan 3 หลายเดือนก่อน +1

    Re neet

  • @kevinms6022
    @kevinms6022 3 หลายเดือนก่อน +1

    Orupaad thanks, ee issue vine pinnill prathikarichathin (iam a huge fan of you) 3 years aayi ningalde oro vediosum kanunnu, you are obsessed as a skill by well presentation, inspiring, encouraging, attractive voice❤️
    Ee channel underrated aanu enn thonniyavarundoo😊

  • @afraparveen8675
    @afraparveen8675 3 หลายเดือนก่อน +11

    പണവും വാങ്ങി കുട്ടികളെ പറ്റിക്കുന്ന പരിപാടിഎന്ന് ഞാൻ അന്നേ എന്റെ മക്കളോട് പറഞ്ഞു ഈ ഏജന്റു മാർ +2കഴിഞ്ഞ പിള്ളേരെ വിളിച്ച് അങ്ങനെ ഇങ്ങനെ എന്ന് പറഞ്ഞു പിള്ളേരെ ആശ കൊടുത്തു പ്രോത്സായിപ്പിക്കുക ഇതും തട്ടിപ്പ് ആയോ

  • @rasalabhar2576
    @rasalabhar2576 3 หลายเดือนก่อน

    സ്വയം ഭൂ ആയ ദൈവം ഇതൊന്നും അറിഞ്ഞില്ല

  • @renjinikr7906
    @renjinikr7906 3 หลายเดือนก่อน +2

    Reneet നടത്തണം ഗ്രേസ് മാർക്ക്‌ കൊടുത്താലും അഡ്മിഷൻ കിട്ടില്ല

  • @KanchanaMurali-rl8tn
    @KanchanaMurali-rl8tn 3 หลายเดือนก่อน +5

    Re exam nadathanam

  • @BinuMadhav.NetWork
    @BinuMadhav.NetWork 3 หลายเดือนก่อน

    Repeat is not practical.There are repeat students for last 4,5,6 times. NTA credibility is in stake, the government should intervene

  • @sandrasunil4759
    @sandrasunil4759 3 หลายเดือนก่อน

    5:05 I think what u said here is not completely true… Nowadays In Kerala,even management seats & NRI seats are allocated by state government according to their rank from eligible candidates...None of the Pvt colleges can select anyone against this ….

  • @NISAMUDHEENPOOKUTH
    @NISAMUDHEENPOOKUTH 3 หลายเดือนก่อน +5

    ❤❤

  • @seemakalathil6780
    @seemakalathil6780 3 หลายเดือนก่อน

    There should be re neet. Re neet not for students who lost time. Who knows who all have lost time . If re neet takes place , how that exam will be compared with the previous exam . It is not fair . The last resort is nothing but , re neet .

  • @abnmep5509
    @abnmep5509 3 หลายเดือนก่อน

    UP ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള NEET മുതൽ സിവിൽ സർവീസ് വരെയുള്ള എല്ലാ മത്സരപരീക്ഷകളും ശരിയെന്നു എന്ന് നോക്കണം. ഏതൊക്കെയോ പരീക്ഷക്ക് പുറത്തു നിന്ന് പറഞ്ഞുകൊടുക്കുന്നത് ഒക്കെ ഉള്ള വീഡിയോ കണ്ടിട്ടുണ്ട്.
    നമ്മുടെ കുട്ടികൾ ജീവിതം മൊത്തം അർപ്പിച്ചു ചെയുന്ന കാര്യങ്ങൾ ഇവടെത്തെ സിപിഎം ചെയുന്ന പോലെ പിൻവാതിൽ വഴി കൊണ്ടുപോകുന്നുണ്ടോ എന്ന് നോക്കണം.

  • @BeenaCheruvalath
    @BeenaCheruvalath 3 หลายเดือนก่อน

    Re neet venam muzhuvan aalkkum

  • @SayedKc-r6x
    @SayedKc-r6x 3 หลายเดือนก่อน

    Ini.re.exam.nadakumo

  • @dakshinaknair1641
    @dakshinaknair1641 3 หลายเดือนก่อน

    Re neet only solution

  • @muralidharanm5535
    @muralidharanm5535 3 หลายเดือนก่อน

    Reneet exam venam

  • @Vijithramesh0
    @Vijithramesh0 3 หลายเดือนก่อน +6

    Reexam alla revaluation

  • @adishsashok5108
    @adishsashok5108 3 หลายเดือนก่อน

    Re neet venam

  • @johnjoseph3622
    @johnjoseph3622 3 หลายเดือนก่อน

    NTA justified like EC in SC cases like Electoral bonds.

  • @vishnusreenivas7428
    @vishnusreenivas7428 3 หลายเดือนก่อน

    Ithoke arijit next day thane newspaper il add kodutha Kerala thile agency 😅😂😂😂

    • @souravkl11
      @souravkl11 3 หลายเดือนก่อน

      Br*lliant 💀🤚🏻

  • @athiramn4037
    @athiramn4037 3 หลายเดือนก่อน +1

    Sir thank you so much😢

  • @surumi8654
    @surumi8654 3 หลายเดือนก่อน

    Syllabus change cheyyanam. Pratheka collegil padicha students ne matram mark kooduthal kittunnath maattam varan syallabus change cheyyanam.

  • @-hidha
    @-hidha 3 หลายเดือนก่อน

    Inniyum ithinnni vendi predhikarikkanam sir justice for neet aspirents🙏

  • @pressykallingal554
    @pressykallingal554 3 หลายเดือนก่อน

    Neet Examination eppo apply cheyyan patto sir

  • @rashirafeeq9683
    @rashirafeeq9683 3 หลายเดือนก่อน +3

    Re exam വേണം 👍🏼

  • @ShaimahVp
    @ShaimahVp 3 หลายเดือนก่อน +1

    Thank you for ur effor sir❤

  • @jibinsha565
    @jibinsha565 3 หลายเดือนก่อน

    Nothing is neet here

  • @sindhujaimon1754
    @sindhujaimon1754 3 หลายเดือนก่อน

    Revaluation plz

  • @sajithakallambali5697
    @sajithakallambali5697 3 หลายเดือนก่อน

    Reneet