NEET SCAM 2024, Doctor ജോലിക്ക് Ai കാലത്ത് എത്ര ആയുസ്സുണ്ട്?

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #neet #scam #nta #umerabdussalam
    SSLC കഴിഞ്ഞു, ഇനി normal പ്ലസ് ടുവിന് പകരം International level Diploma(Level 3) Artificial Intelligence or Business Management നിങ്ങൾക്ക് നല്ലൊരു ഓപ്‌ഷനായിരിക്കും. കാരണങ്ങളറിയണ്ടേ?
    Level 3 International Diploma- Plus twoവിന് തത്തുല്യം
    SKILL based learning than macro level education in science/commerce/humanities
    ഒരു വർഷം കൊണ്ട് തീർക്കാം/ ഒരു വർഷം ലാഭിക്കാം.
    പരീക്ഷകളില്ല!!!!!
    ഏറ്റവും പുതിയ സിലബസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ ബിസിനസ്സ് മാനേജ്‌മന്റ് ആണ് നിങ്ങൾക്കുള്ള ഓപ്‌ഷനുകൾ
    Level 3 പൂർത്തിയാക്കിയവർക്ക് താല്പര്യമുണ്ടെങ്കിൽ Level 4,5 കൂടി പൂർത്തിയാക്കാൻ അവസരമുണ്ട്, ഭാവിയിൽ Abroad പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ നേരെ final year ഡിഗ്രിക്ക് join ചെയ്യാം.
    ഇനി നാട്ടിലെ കോളേജിൽ തുടർപഠനം നടത്താനോ PSC എഴുതാനോ ഒക്കെ പ്ലാൻ ഉണ്ടെങ്കിൽ അതിനുള്ള ഓപ്‌ഷനുമുണ്ട്.
    Edapt X factor : Edapt നൽകുന്ന technology leadership പ്രോഗ്രാമിന്റെ framework തന്നെയാണ് ഇവിടെയും ഉപയോഗിക്കുക. അത് കൊണ്ട് skill നിങ്ങൾ പഠിച്ചു എന്ന് ഉറപ്പാക്കാൻ സംവിധാനമുണ്ട്.
    ടെക്‌നോളജി/ബിസിനസ്സ് മേഖലയിൽ career ആഗ്രഹിക്കുന്നവർക്ക്/ വിദേശത്ത് തുടർപഠനത്തിന്‌ താല്പര്യമുള്ളവർക്ക് ഒക്കെയാണ് ഈ പ്രോഗ്രാം ഗുണം ചെയ്യുക. സമയമെടുത്ത് plus ടുവും ഡിഗ്രിയുമൊക്കെ പൂർത്തിയാക്കി സാവധാനം career പ്ലാൻ ചെയ്യാമെന്ന് കരുതുന്നവർക്ക് ആ റൂട്ട് തന്നെയാവും നല്ലത്.
    NB: 16 വയസ്സ് പൂർത്തിയായിരിക്കണം. ലൊക്കേഷൻ : Edapt Office, Hilite Business Park.
    Please fill this form if you’re interested, our team will assist you with more information.
    forms.gle/YcNr...
    📞 8714642691, 9072616100, 9072312200
    പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/91907261...
    NEET UG 2024 Exam Controversy: Allegations of Irregularities and Demands for Justice
    Description:
    In this video, we delve into the controversy surrounding the NEET UG 2024 examination, India's single largest medical entrance exam. The release of the NEET results on June 4, 2024, coinciding with the Lok Sabha election vote counting, has sparked a series of allegations and concerns about the integrity and fairness of the examination process.
    We discuss the key issues, including the unusually high number of perfect scorers, the clustering of top scorers from the same examination center, and the allegations of question paper leaks and cheating scams. The video also covers the controversy surrounding the NTA's decision to award grace marks for time loss, which has been criticized for affecting merit-based rankings.
    As the nation grapples with these irregularities, we highlight the growing demands for accountability and transparency from the NTA and the government. Students, parents, and activists are calling for a thorough investigation into the alleged malpractices and a fair examination process for all candidates.
    The video explores the potential implications of this controversy for the future of medical education and healthcare in India. We emphasize the need for swift and decisive action from the authorities to restore public trust in the NEET examination system and ensure a level playing field for aspiring medical professionals.
    Join us as we unravel the complexities of the NEET UG 2024 examination controversy and discuss the way forward for ensuring the integrity and credibility of India's medical entrance examinations.
    #NEETUG2024 #NEET2024Controversy #MedicalEntranceExam #EducationScandal #StudentRights

ความคิดเห็น • 104

  • @UmerAbdussalam
    @UmerAbdussalam  8 หลายเดือนก่อน +18

    📞 8714642691, 9072616100, 9072312200
    പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500

    • @jishnupsasi61
      @jishnupsasi61 8 หลายเดือนก่อน

      Sir, Level 3 diploma eduthu kazhiju plus 2 illathe b tech join cheiyyaan saadhikkumo

    • @UmerAbdussalam
      @UmerAbdussalam  8 หลายเดือนก่อน +2

      @@jishnupsasi61 I have shared the contact details in this message, please contact us for more details.

    • @SRS.1990
      @SRS.1990 8 หลายเดือนก่อน

      👍🏿aww a

    • @abdulrasheedp.p3746
      @abdulrasheedp.p3746 8 หลายเดือนก่อน

      Online il cheyyamo

    • @ambilib4890
      @ambilib4890 7 หลายเดือนก่อน

      You are great 💐congrats dear ❤️👌🏻🌹​@@UmerAbdussalam

  • @abdi4216
    @abdi4216 8 หลายเดือนก่อน +31

    കൂടുതൽ ഒന്നും പറയണ്ട, neet 101%scam ആയിതോന്നി തുടങി 🙌🏻

  • @coconutpunch123
    @coconutpunch123 8 หลายเดือนก่อน +32

    പഴയ പോലെ കേരള മെഡിക്കൽ എൻട്രൻസ് വരട്ടെ. അതാണ് നല്ലത്.നീറ്റ് ഉടായിപ്പ് ആണ്. നോർത്ത് ഇന്ത്യൻസ് ആണ് ഇത് നടത്തുന്നത്. അവിടെ ഇങ്ങനെ ഉള്ള പരീക്ഷകൾ എപ്പോഴും പേപ്പർ ലീക്ക് സാധാരണം ആണ്.

    • @coconutpunch123
      @coconutpunch123 8 หลายเดือนก่อน

      @@Visan321 നിങ്ങൾക്ക് നീറ്റ് തന്നെ ആണ് നല്ലത്.

    • @VINSPPKL
      @VINSPPKL 8 หลายเดือนก่อน

      സത്യം

    • @MRS-mo9pj
      @MRS-mo9pj 7 หลายเดือนก่อน +2

      ഇപ്പോൾ മിക്കവാറും എല്ലാറ്റിന്റെയും തലപ്പത്തു നോർത്ത് based ആൾക്കാരാണ്. Subramanian, Vekatraman, Swaminathan, Menon, Hegde മുതലായ പേരുകളൊന്നും ഇപ്പോൾ കേൾക്കാനില്ല.

    • @Scooboottan
      @Scooboottan 7 หลายเดือนก่อน

      കേരള medical entrance ആയാൽ ഇവിടെ ldf അതിലും വലിയ തോന്ന്യവാസം കാണിക്കും

  • @Humankind-000
    @Humankind-000 8 หลายเดือนก่อน +69

    ഇത്രേം കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈവാർത്ത കേക്കുമ്പോ ഉണ്ടാവുന്ന ഒരു ഫീലുണ്ടല്ലോ 🤌

    • @dhanyac4812
      @dhanyac4812 8 หลายเดือนก่อน

      😄.

    • @Humankind-000
      @Humankind-000 8 หลายเดือนก่อน

      @@dhanyac4812 ധന്വേ എന്തിനടി ചിരിക്കൂന്നേ

  • @sameerk
    @sameerk 8 หลายเดือนก่อน +9

    ക്യാഷ് ഉള്ളവർ എല്ലാം നേടുന്നു. പഠിക്കുന്നവർ പണമില്ലാത്തതിന്റെ പേരിൽ പുറകോട്ടു പോവുന്നു

  • @thottiyil
    @thottiyil 8 หลายเดือนก่อน +51

    പഠിക്കുന്ന കുട്ടിയുടെ ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു കാര്യം ആണ്..
    എഡ്യൂക്കേഷൻ ഒരു വ്യവസായം ഒരിക്കലും ആകരുത്..!!

    • @akkrhere
      @akkrhere 8 หลายเดือนก่อน +7

      Aakan Onnumilla It's Already A Business Nowadays Medical And Education Field Ill Aahn Ipo Ettom Kooduthal Returns Olla Field Ig

    • @Asifali-pc1dd
      @Asifali-pc1dd 8 หลายเดือนก่อน

      Yes​@@akkrhere

  • @064munavirulmidhilaj4
    @064munavirulmidhilaj4 8 หลายเดือนก่อน +4

    ഞാൻ ഒരു ബയോമെഡിക്കൽ എഞ്ചിനീയർ ഈ വീഡിയോ കാണുമ്പോ ഒരുപാട് കാര്യം എനിക്ക് പഠിക്കേണ്ടി ഇരിക്കുന്നു അതെങ്ങനെ ആണ് എന്നത് എനിക്കറിയില്ല കഴിയുമെങ്കിൽ സഹായിക്കുക

    • @farhanaf832
      @farhanaf832 8 หลายเดือนก่อน

      Alpha fold 3❤

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 8 หลายเดือนก่อน +7

    ഈ ലെവലിൽ അടുത്ത വർഷം question വന്നാൽ കട്ട്‌ ഓഫ്‌ 680 മാർക്ക്‌ ആകും, അതുപോലെ 720 ഇൽ 720 കുറഞ്ഞത് 200 പേര് ഉണ്ടാകും. ആരെയും നിരുത്സാഹിപ്പിക്കുവല്ല സത്യം പറഞ്ഞു അത്ര മാത്രം.

  • @ansaribeegu.m.7117
    @ansaribeegu.m.7117 7 หลายเดือนก่อน

    കഷ്ടം തന്നെ. ആർക്കും ഒരു സമരവും വേണ്ട. ഭരിക്കുന്നവർക്കു കാശു ഉണ്ടാക്കുവാനുള്ള പുതിയ മാർഗം.

  • @meenakshimv2031
    @meenakshimv2031 7 หลายเดือนก่อน +1

    +2 കഴിഞ്ഞ് 4 പ്രാവശ്യം repeat ചെയ്യുന്നവർ ഇതിൽ ഉണ്ട്. അതുകൊ ണ്ടാണ് കുഴപ്പം കിട്ടാതെ വരുമ്പോൾ തട്ടിപ്പ് പ്രയോഗിക്കും പ്രത്യേകിച്ചു പണമുള്ളവർ ഇത് JEE പോലെയാക്കണം ഇപ്രാവശ്യം തന്നെ അത് ചെയ്യണം

  • @spak1378
    @spak1378 8 หลายเดือนก่อน +1

    നീറ്റ് പരീക്ഷയുടെ ആകുലത കാരണം എത്ര കുട്ടികളാണ് ജീവൻ നഷ്ടപ്പെടുത്തിയത് 😔.. കുട്ടികളുടെ താത്പര്യത്തിന് വിരുദ്ധമായി രക്ഷിതാക്കൾ ഒരിക്കലും ഈ പരീക്ഷ എഴുതി ഉയർന്ന മാർക്ക് വാങ്ങാൻ അവരെ നിർബന്ധിക്കരുത്. ഇപ്പോൾ പല തരം ക്രെമക്കേടുകളുമായി ഈ പരീക്ഷയുടെ വിശ്വാസ്യത തന്നെ നഷ്ടമാകുന്നു. ഒറ്റ ദിവസം അഖിലിന്ത്യ അടിസ്ഥാനത്തിൽ നടത്തുന്നപരീക്ഷ സമ്പ്രദായം തന്നെ മറ്റേണ്ടിയിരിക്കുന്നു

  • @sangeethm1984
    @sangeethm1984 8 หลายเดือนก่อน +7

    i have given keam today ,AND at the very beginning they have clearly mentioned if you lost 10min or any due to any technical error they will be providing additional 10min for it even though its a online exam. NTA sucks

  • @athiramn4037
    @athiramn4037 8 หลายเดือนก่อน +9

    Thank you sir

  • @rejithar4247
    @rejithar4247 8 หลายเดือนก่อน +2

    2023 neet എക്സാമിന് കോട്ടയം പനച്ചിക്കാട് സ്കൂളിൽ പരിശോധന വൈകിയത് മൂലം 20 മിനിറ്റ് അധികം സമയം കൊടുക്കുകയാണ് ചെയ്തത്

  • @VINSPPKL
    @VINSPPKL 8 หลายเดือนก่อน +2

    എന്തു AI വന്നാലും , അതെല്ലാം ഒരു assistiv system aayi mathrame ഉപയോഗിക്കാൻ പറ്റൂ.. അല്ലെങ്കിൽ തന്നെ machines വർഷങ്ങൾ ആയി മെഡിക്കൽ ഫീൽഡിൽ ഉപയോഗിക്കുന്നു..AI surgery ചെയ്യും എന്ന് പറയുന്നതൊക്കെ കടനൻ കൈയ്യാണ്.. for eg: latest ഡാവിഞ്ചി സിസ്റ്റം വരെ ഓപ്പറേറ്റ് ചെയ്യാൻ ഒരു doctor ആണ്.. അത് purposefully thanne aa രീതിയിൽ ചെയ്തിരിക്ക്കുന്നതാണ്..
    മനുഷ്യശരീരത്തിൽ കയറി അത്തരം പണി ചെയ്യാൻ ഒരു machine അതെത്ര അഡ്വാൻസ്ഡ് ആയാലും റിസ്ക് ആണ്.. കാരണം മെഷീൻ ആണോ അതിനു malfunction enna സംഭവം എപ്പോ വേണേലും വരാം .
    ഞാനും AI ൽ work ചെയ്യുന്നതാണ്..
    സിനിമയിൽ കാണിക്കുന്നത് പോലെയൊന്നും സർജറി ചെയ്യാൻ കഴിയില്ല.. പക്ഷേ technology use ചെയ്തു ഇപ്പോഴുള്ളതനേക്കൽ പതിന്മടങ്ങ് കൃത്യമായി തെറ്റുകൾ കൂടാതെ അത് ചെയ്യാൻ ഒരു സർജൻ നു കഴിയും..

    • @123userwq
      @123userwq 7 หลายเดือนก่อน

      Athe surgeon mathrame medical fieldil ini scope ullu

  • @isacdas8216
    @isacdas8216 8 หลายเดือนก่อน +4

    If a error occur in this AI feature who will take the responsibility doctor or the company who developed this AI.

  • @ap____arna
    @ap____arna 8 หลายเดือนก่อน +28

    Sathyam paranjalu eppo oro sec um pedich ahnu kazhiyanth ..next sec ntha undava nn orth pedi ahnu...kure Kalam kashtapettu padichu ahnu njngal exams ezhuthiyath...njngade same age lu ulla kuttikal okkem avrde college lyf um lyf um enjoy cheyyumbo athellam venda nn vach...palardem puchavun parihasavum sahich ..nalla oru nale undavum nn karuthi erunnavr ahnu njngal....Ellam oru day kond marimarinju.....ini njngal ntha vendath nn koodi nta paranju tharanam

    • @mdaliahmed9448
      @mdaliahmed9448 8 หลายเดือนก่อน +6

      Yes this is the Indian education system ☕

    • @negan8795
      @negan8795 8 หลายเดือนก่อน +4

      Life is not easy , always be ready to change , nothing goes in the planned sequential way.

    • @mohammedfayiz1010
      @mohammedfayiz1010 7 หลายเดือนก่อน

      Ee prashanangal Ella kalathum manushyar neridendi vannavaran. Athinu palathum padicha kore mahanmarund
      Solution : Aa mahanmar ezhuthiya books vayikkuka. Athinte summary alla book muzhuvan vayikkuka

  • @kadathanad7391
    @kadathanad7391 8 หลายเดือนก่อน

    മനുഷ്യൻ മാർ ആരും AI ന്റെ അടുത്ത് ട്രീറ്റ്മെന്റ് ന് പോവില്ല. ലോകം അവസാനിക്കുന്നത് വരെ. Human Psychology എന്നൊന്നുണ്ട്.

  • @aswinas2205
    @aswinas2205 8 หลายเดือนก่อน +17

    Sir, മെഡിക്കൽ ഫീലണ്ടുമായി ബന്ധപ്പെട്ട tecnological കോഴ്സുകളുടെ ഒരു ചെറിയ വീഡിയോ ചെയ്യാമോ

    • @challengerwassco
      @challengerwassco 8 หลายเดือนก่อน

      Tab technician
      Radiology

    • @sanjoe7265
      @sanjoe7265 8 หลายเดือนก่อน

      Mri/ct/usg/veeg technician,dental technician,x ray

  • @vinoy3734
    @vinoy3734 7 หลายเดือนก่อน

    ഫുൾ അഴിമതി ആണ് എവിടെ നോക്കിയാലും

  • @TaRazak-p2h
    @TaRazak-p2h 7 หลายเดือนก่อน

    ഈ വിഷയം പത്രക്കാരെ അറിയിക്കുക സഹോദരാ

  • @spacetravelers2.0
    @spacetravelers2.0 8 หลายเดือนก่อน

    North ഇന്ത്യ മൊത്തം ഇങ്ങനെ ആണ്. ഞാൻ അവിടെ പഠിപ്പിച്ചത് ആണ്. Teachers അടക്കം cheating നു നല്ല സപ്പോർട്ട് ആണ്.

  • @mufaknr8811
    @mufaknr8811 8 หลายเดือนก่อน

    NTA CSIR NET exam നോക്കിയാലും കൂടുതലും clear ചെയ്യുന്നത് north indians anu . Athinte reason എന്താണെന്നു അറിയില്ല . ആദ്യമൊക്കെ exam എഴുതിയ ഉടനെ തന്നെ response sheet തരുമായിരുന്നു . എന്നാൽ ഇപ്പോൾ കുറെ days കഴിഞ്ഞാണ് response sheet നമ്മുടെ കയ്യിൽ കിട്ടുന്നത് . അപ്പോഴേക്കും നമ്മൾ answer ചെയ്തതൊക്കെ മറന്നിട്ടുണ്ടാകും . Njan ezhuthiya exam response sheet vannapol oru answer athil feed ചെയ്തതായിട്ട് kandilla. Aa markinanu enik NET Nashtapettath. Ithu kelkumbol thonunnu elladathum scam undennu. Percentile system ആയതു കൊണ്ടു തന്നെ നമ്മൾ എത്ര സ്കോർ ചെയ്താലും മറ്റുള്ളവരുടെ സ്കോർ നെ കൂടി റാങ്ക് depend ചെയ്യും. 😢

  • @Krishnatalks-x
    @Krishnatalks-x 8 หลายเดือนก่อน +7

    Re neet🥺

  • @RaseenaImthiyas
    @RaseenaImthiyas 7 หลายเดือนก่อน +2

    Bro ippo paranjath pole medical+tech combine cheyyuna best course ethan, i mean future nalla scope ulla course

  • @NeetAspirant-yn8xx
    @NeetAspirant-yn8xx 8 หลายเดือนก่อน +3

    We need justice support us pls

  • @meenakshimv2031
    @meenakshimv2031 7 หลายเดือนก่อน

    Average കാർക്കും 700+ നേടാം തരം കിട്ടുമ്പോൾ തട്ടിപ്പ് നടത്തിയാൽ മതി

  • @shegar3357
    @shegar3357 8 หลายเดือนก่อน +13

    Justice for neet students

  • @sajinsujesh1575
    @sajinsujesh1575 8 หลายเดือนก่อน +7

    Ini abroad MBBS admissions eduthkodukkunna agencykal kure offers aayiitt varum... Aarum athil pettu pokaruth.Kure cash vaghi edukkum. Oru kaaryavumilla. Future waste aakum.Ellam verum oodayippanu. Anubavathil ninnu parayunnathanu. Bro kindly make a video about this. Please 🙏🙏🙏

    • @Gojo13o
      @Gojo13o 7 หลายเดือนก่อน

      Pls share information u know

  • @coffeeclubmalayalam9684
    @coffeeclubmalayalam9684 8 หลายเดือนก่อน +1

    പശുവിനെ പറ്റി പറയാൻ വന്നിട്ട് പശുവിനെ കെട്ടിയ കമ്പിനെ പറ്റി പറഞ്ഞിട്ട് പോയ്..

  • @Drfaiii
    @Drfaiii 8 หลายเดือนก่อน +5

    Reneet വേണ്ടവർ like Re evaluation comment

    • @Ju.stnavi
      @Ju.stnavi 8 หลายเดือนก่อน

      Nte ponnu doctor, ee re NEET onnnum practically possible alla , namml 7 months oolam classes kand , pinne 3 months revision cheyth ezhthana oru test aan , ini ath veendum nadathaanna paranja we don't have that much time

  • @HomeTechKerala
    @HomeTechKerala 8 หลายเดือนก่อน +2

    Futuril ധാരാളം സാധ്യതകർ അണ് ഒളിഞ്ഞിരിക്കുന്നത്..

  • @nishadsn06
    @nishadsn06 8 หลายเดือนก่อน

    No prob.. We can study medicine abroad.. Quality education at less price

  • @Pushpa-op4iq
    @Pushpa-op4iq 7 หลายเดือนก่อน

    COVID vannappol e AI evide ayirunnu sir . Thala marannu enna thekkalle makkalle

  • @BATMAN_s_millis
    @BATMAN_s_millis 8 หลายเดือนก่อน +3

    sir can you do a video in future of game development with AI and scope of game development

  • @thevetdoc0
    @thevetdoc0 7 หลายเดือนก่อน

    “AI” already integrate cheyth thudengi vere countries loke. Give an AI 1000 X-Rays and teach it the conditions. 1001 th X- Ray AI will predict correctly. US loke ippo ithu established aanenu kelkunu.

  • @tesseract11
    @tesseract11 8 หลายเดือนก่อน +1

    Good job omer

  • @kmfarhath
    @kmfarhath 8 หลายเดือนก่อน +1

    Thanks for doing this

  • @manojkesavan705
    @manojkesavan705 8 หลายเดือนก่อน

    +2 വിന് തുല്യം എന്ന് പറയുമ്പോൾ ഏത് Govt ബോഡി ആണ് certificate ഇഷ്യൂ ചെയ്യുന്നത്..

    • @UmerAbdussalam
      @UmerAbdussalam  8 หลายเดือนก่อน +1

      National open school

  • @malimali20
    @malimali20 8 หลายเดือนก่อน

    *ഇതും EVM പോലെ മറ്റൊരു തട്ടിപ്പാണ്.*

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 8 หลายเดือนก่อน

    കേരളത്തിൽ പേപ്പർ ലീക്ക് ശരിക്കും സത്യം മാണോ? കാര്യം ഒറ്റ കോച്ചിംഗ് സെന്ററിൽ നിന്ന് 79 % ഇൽ കൂടുതൽ 10000 റാങ്കിൽ , കേരളത്തിൽ ,,,,

  • @JBPangel2000
    @JBPangel2000 8 หลายเดือนก่อน +2

    Kooduthal courses maathramalla munp padichirangiya cheriya kunjungal ulla ammamaark pattiya online jobs ine kurichum oru video cheyyaaamo. Engane oru job kantupidikkaamennum okke.

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 8 หลายเดือนก่อน

      Entha padichath?

    • @JBPangel2000
      @JBPangel2000 8 หลายเดือนก่อน

      @@x_abhinav_17_ft_17 computer in polytechnic

  • @aboobackerp2105
    @aboobackerp2105 7 หลายเดือนก่อน

    ❤❤❤❤❤

  • @rejithar4247
    @rejithar4247 8 หลายเดือนก่อน

    AI കടന്നു വരാത്ത ഏതെങ്കിലും മേഖല ഉണ്ടാകുമോ?

  • @okok-xr1ro
    @okok-xr1ro 8 หลายเดือนก่อน

    ഫുൾ തട്ടിപ് ആണ്..... എവിടെ തട്ടിപ് ഇല്ലാത്തതു..... 😏

  • @_ace_iat
    @_ace_iat 8 หลายเดือนก่อน +3

    😢

  • @timeforchangethings
    @timeforchangethings 7 หลายเดือนก่อน

    👌

  • @Aurora-fz1wo
    @Aurora-fz1wo 7 หลายเดือนก่อน

    Full video Link?

  • @navasonline1347
    @navasonline1347 8 หลายเดือนก่อน

    Wow ..., അൻ്റെ ഒരു ഇൽമെയ്. ..❤

  • @roundervariety9167
    @roundervariety9167 8 หลายเดือนก่อน +2

    Qualifying marks korayam chance indo ?

  • @Gigi-n7q
    @Gigi-n7q 8 หลายเดือนก่อน +3

    appo pinne nagal enthaa padikka

  • @aboobackerliyashk7105
    @aboobackerliyashk7105 8 หลายเดือนก่อน +2

    😮

  • @safvan9247
    @safvan9247 8 หลายเดือนก่อน

    Bro, you should make videos on English language also.👍

  • @monsterkiller4042
    @monsterkiller4042 8 หลายเดือนก่อน +12

    Ree. Neet best solution sir

    • @reactornewten9073
      @reactornewten9073 8 หลายเดือนก่อน

      Eth statilaano leak avide retest nadathum vallya hoponnum vakkanda

  • @adilrhmn1160
    @adilrhmn1160 8 หลายเดือนก่อน

    ❤❤

  • @cpashik
    @cpashik 8 หลายเดือนก่อน +3

    NEET is not neat enough

  • @BalkiesP
    @BalkiesP 8 หลายเดือนก่อน

    ❤❤

  • @sanafathimav-sb4ns
    @sanafathimav-sb4ns 8 หลายเดือนก่อน

    Sir bsc cs edkne nallaa option ano

    • @Geetha_Br__
      @Geetha_Br__ 8 หลายเดือนก่อน

      Yes

    • @farhanaf832
      @farhanaf832 8 หลายเดือนก่อน

      Maths and computer science double major eduku

  • @finanek
    @finanek 7 หลายเดือนก่อน

    National thattip agency

  • @rahul_hash10
    @rahul_hash10 8 หลายเดือนก่อน

    Biggest scam

  • @carpro6366
    @carpro6366 8 หลายเดือนก่อน

    hariyana😂😂😂

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 8 หลายเดือนก่อน

    No - scam
    No - paper leak
    High cutoff - easy paper level
    Grase mark - due to the direction of supreme court

    • @shameeshoukath6292
      @shameeshoukath6292 8 หลายเดือนก่อน +2

      Supreme court order ningalude kayyilundo😂😂😂

    • @Orthodrsbr
      @Orthodrsbr 8 หลายเดือนก่อน +5

      ജയ് ശ്രീരാജ് 🏃🏼‍♂️🏃🏼‍♂️

    • @farhanaf832
      @farhanaf832 8 หลายเดือนก่อน

      Easy paper kodukaruth ❤😅
      Oppam pseudo science korachum padipikanam example ayurveda, homeopathy, acupuncture, etc

    • @Orthodrsbr
      @Orthodrsbr 8 หลายเดือนก่อน +1

      @@farhanaf832 😂😂ടാ മോനെ..

  • @shibilisha7926
    @shibilisha7926 7 หลายเดือนก่อน

    മക്കളെ ഇയാള് പറയുന്നത് കേട്ട് ഡോക്ടർ ആവാണ്ട് നിൽക്കുന്നു വേണ്ട .... ഈ AI ചെയ്യുന്നത് ശരിയാണെന്ന് നോക്കാമെങ്കിലും ഒരു ഡോക്ടർ ആവശ്യം വരും 😂 ഒന്നുമില്ലെങ്കിൽ പ്രായമായവരെ എങ്കിലും ചികിത്സിക്കാം... ഡോക്ടർ ആവാൻ പറ്റുന്നവർ ഡോക്ടർ ആവുക തന്നെ വേണം... കാരണം വേറെ ഏതു ജോലിക്കും കണ്ടവന്റെ പുറകിൽ നടക്കണം. ഈ ജോലി ആകുമ്പോൾ ഒന്നുമില്ലെങ്കിൽ ഒരു മേശ ഇട്ട് ജീവിക്കാൻ പറ്റും .... എൻജിനീയർ പണി എല്ലാം ഓരോ അലവലാതികളുടെ കയ്യും കാലും പിടിച്ചു കാലാകാലം പുറകെ നടന്നു ജീവിക്കണം. അതുകൊണ്ട് അതിന് സാധിക്കുന്നവരും താല്പര്യമുള്ളവരും ഒരിക്കലും ആ തൊഴില് നഷ്ടപ്പെട്ടു പോകുമെന്ന് കരുതി ഉപേക്ഷിക്കരുത് 🙏

    • @doctornizar7267
      @doctornizar7267 7 หลายเดือนก่อน +2

      എല്ലാത്തിൽ compatition ഉണ്ട്,, അയാൾ പറയുന്നതിലും കാര്യമുണ്ട്...

    • @mohammedfayiz1010
      @mohammedfayiz1010 7 หลายเดือนก่อน +1

      Eppo padich passayar paniyilland nadkukayaan. MD kaynjavar poolum valare korch salarykkanu workeynnath. AI vannal korch doctor maarude avisham mathi. Appo llavarude joli poolum poovum

  • @anoojgeo
    @anoojgeo 7 หลายเดือนก่อน

    Ha ha ha chirippichu kollum 😂😂😂