ക്യാറ്ററിങ് സ്റ്റൈൽ ചില്ലി ചിക്കൻ l chilli chicken l Najeeb Vaduthala

แชร์
ฝัง

ความคิดเห็น • 477

  • @najeebvaduthala
    @najeebvaduthala  6 หลายเดือนก่อน +65

    ഒരു കിലോ കോഴിയുടെ ചില്ലി ചിക്കന് ആവശ്യമായ സാധനങ്ങൾ....
    2 കോഴിമുട്ട,
    4 ടീസ്പൂൺ കോൺഫ്ലവർ,
    2 ടീസ്പൂൺ മൈദ,
    1 ടീസ്പൂൺ കുരുമുളകുപൊടി,
    ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് കൂടി പേസ്റ്റ് ചെയ്തത് - 1½ ടീസ്പൂൺ,
    ½ ടീസ്പൂൺ നാരങ്ങാനീര്,
    1 ടീസ്പൂൺ സോയാസോസ് ,
    ½ ടീസ്പൂൺ കാശ്മീരി ചില്ലി,
    1 ടീസ്പൂൺ ഉപ്പ്...
    -ഈ പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചിക്കനിൽ മിക്സ് ചെയ്ത് സൺ ഫ്ലവർ ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക.
    ഗ്രേവി-ക്ക് ആവശ്യമായ സാധനങ്ങൾ-
    സൺഫ്ലവർ ഓയിൽ- 5 ടീസ്പൂൺ,
    5 അല്ലി വെളുത്തുള്ളി,
    ഒരു ചെറിയ കഷണം ഇഞ്ചി ,
    2 പച്ചമുളക് നീളത്തിൽ അരിഞ്ഞത്,
    1 സവോള ,
    2 ക്യാപ്സിക്കം,
    1 ടീസ്പൂൺ കാശ്മീരി ചില്ലി,
    2 തണ്ട് സ്പ്രിങ് ഒണിയൻ,
    4 ടീസ്പൂൺ ടൊമാറ്റോ സോസ്,
    3 ടീസ്പൂൺ ചില്ലി സോസ്,
    1 ടീസ്പൂൺ സോയാസോസ്,
    1 ടീസ്പൂൺ കുരുമുളകുപൊടി,
    ആവശ്യത്തിന് ഉപ്പ്

    • @sajijoseph2036
      @sajijoseph2036 6 หลายเดือนก่อน

      ബ്രോ 💞💞💞💞

    • @sandeepkrishnan655
      @sandeepkrishnan655 6 หลายเดือนก่อน

      Hi...1 kg ക്ക് ടീസ്പൂൺ അളവ് മതിയോ? അതുകുറവല്ലേ..... ടേബിൾ സ്പൂൺ ആണോ ബ്രോ... ജസ്റ്റ്‌ ഒരു dobt ❤️🙋‍♂️

    • @abuakashirthady4686
      @abuakashirthady4686 6 หลายเดือนก่อน

      Plss mention the ingredients in English

    • @mbincy
      @mbincy 6 หลายเดือนก่อน

      @@abuakashirthady4686why not just do google translate for English. Just press the translate to English option at the end of that recipe.

    • @mbincy
      @mbincy 6 หลายเดือนก่อน

      Thanks for posting the recipes. I’ve tried your porotta long back and it turned out really good. Glad you made your own channel.

  • @shaukkuclt6175
    @shaukkuclt6175 6 หลายเดือนก่อน +173

    അസ്സലാമു അലൈകും മോനെ എന്റെ പേര് ജാസ്മിൻ എന്നാണ് മോന്റെ പ്രായം ഉള്ള മകൻ എനിക്ക് ഉണ്ട് മൂത്ത മകൻ ആണ് വേറെ രണ്ടു മക്കൾ ളും ഉണ്ട് മോന്റെ പാചകം ഒരു പാട് ഇഷ്ടമാണ് യൂട്ടൂബിൽ വന്നാൽ അപ്പൊ തന്നെ കാണും മോന്റെ ഉമ്മയുടെ പ്രായമുള്ള ഉമ്മയാണ് അള്ളാഹു മോനു ദീര്ഗായുസ് തരട്ടെ ആമീൻ

    • @Mrcheck111
      @Mrcheck111 6 หลายเดือนก่อน +2

      Ameen yarabball aalameen

    • @Carnivalmovies.
      @Carnivalmovies. 6 หลายเดือนก่อน +2

      ഒരു പഴം തരട്ടെ

    • @chefshihabudeen
      @chefshihabudeen 6 หลายเดือนก่อน

      Ameen

    • @khaleell356
      @khaleell356 6 หลายเดือนก่อน +1

      Aameen

    • @baijupk-jv7rg
      @baijupk-jv7rg 6 หลายเดือนก่อน

      ബുക്കിങ് നമ്പർ ഇടു

  • @HarisHaris-gz2bd
    @HarisHaris-gz2bd 6 หลายเดือนก่อน +31

    Najeebkka fans like

  • @suhailvlog1233
    @suhailvlog1233 6 หลายเดือนก่อน +18

    പാചകവും അവതരണവും ടിപ്സും എല്ലാം അടിപൊളിയാണ് 👌👌👌👍❤

  • @shezasworld36
    @shezasworld36 3 หลายเดือนก่อน +1

    Wa alikum mussalam recipes ellam super

  • @user-vw9uc9yp3h
    @user-vw9uc9yp3h หลายเดือนก่อน

    Masha Allah
    Fantastic recipe

  • @moorisatr
    @moorisatr 6 หลายเดือนก่อน +1

    Simple and humble cooking style

  • @priyam9750
    @priyam9750 6 หลายเดือนก่อน +1

    Waw.... yummy mouth watering ❤

  • @user-nj8ud1po2f
    @user-nj8ud1po2f 4 หลายเดือนก่อน

    Nice നിങ്ങളുടെ വീഡിയോകൾ ഇപ്പോളാണ് കാണുന്നത് Good

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu 6 หลายเดือนก่อน +10

    ഒരോ റെസിപ്പി ചെയ്യുമ്പോഴും കൃത്യമായ അളവ് പറഞ്ഞുതരുന്നുണ്ട് അതിനൊരു thanks 👌👌👌

  • @Aabicookingworld
    @Aabicookingworld 5 หลายเดือนก่อน

    മനസിലാവുന്ന രീതിയിൽ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @user-fm9ek4eo3e
    @user-fm9ek4eo3e 3 หลายเดือนก่อน

    Najeebka super ayitund

  • @bobbyjohn9286
    @bobbyjohn9286 6 หลายเดือนก่อน

    Very good Najeeb Bhai

  • @sobhapv5998
    @sobhapv5998 6 หลายเดือนก่อน +37

    പാചകം കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ടം അവതരണം ആണ് 🥰വോയിസ് 👌👌🥰എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤❤❤

  • @girijap1498
    @girijap1498 6 หลายเดือนก่อน +3

    മനസ്സ് നിറഞ്ഞ ചിരിയുമായി ചെയ്യുന്നത് കാണുമ്പോൾ ഞാനും അറിയാതെ ചിരിയോടെ ആണ് കാണുന്നത് എന്നും ഈ ചിരി നില നിൽക്കട്ടെ

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you so much ❤️

  • @gourisheela902
    @gourisheela902 3 หลายเดือนก่อน

    ഇങ്ങടെ presentation സൂപ്പറാ 👍👍😍

  • @rijuantony1561
    @rijuantony1561 3 หลายเดือนก่อน

    കൊതിയൂറും ചില്ലി ചിക്കൻ സൂപ്പർ

  • @user-qe4zy5df4x
    @user-qe4zy5df4x 5 หลายเดือนก่อน

    Bro chilly gopi veg um chilly chicken non veg um aanalo. So chicken fry cheytha oil il alle gravy undakiyath aa gravi chilly gopi kum eduthu. So vegetarians engane viswasichu kazhikum?

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu 6 หลายเดือนก่อน +7

    അടിപൊളി 👌👌എന്തായാലും ഒന്ന് ഉണ്ടാക്കിന്നോക്കണം❤❤❤

  • @abidabid8210
    @abidabid8210 6 หลายเดือนก่อน

    നജീബ് മോൻ നിൻറെ അവതരണം വളരെ സൂപ്പർ

  • @aparnakb6753
    @aparnakb6753 6 หลายเดือนก่อน +1

    Looking so delicious🎉😛

  • @ambilysasi8549
    @ambilysasi8549 6 หลายเดือนก่อน +4

    Super chilly chicken thanks dear ❤

  • @user-jt4bj2ft2e
    @user-jt4bj2ft2e 5 หลายเดือนก่อน +1

    Najeebkaa👌

  • @abinandabi8765
    @abinandabi8765 6 หลายเดือนก่อน +2

    Best combination, Chilli chicken and fried rice ❤😊

  • @manojantony8930
    @manojantony8930 6 หลายเดือนก่อน

    കൊള്ളാം അടിപൊളി അഭിനന്ദനങ്ങൾ 👍👍

  • @Kparjunraj587
    @Kparjunraj587 6 หลายเดือนก่อน +1

    Najeebkka adipoli iteam 👌👍

  • @remlaththayyil2583
    @remlaththayyil2583 6 หลายเดือนก่อน

    Adipoliiiii Najeeb bro👌👌

  • @AbduRahiman-rs3gw
    @AbduRahiman-rs3gw 6 หลายเดือนก่อน

    നജീബ്ക്കാ സൂപ്പറായിട്ടുണ്ട്

  • @sreekanthviolin
    @sreekanthviolin 6 หลายเดือนก่อน

    പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു വേഗം ആയിക്കോട്ടെ നജീബ് ഭായ്

  • @Abc-hk3sn
    @Abc-hk3sn 6 หลายเดือนก่อน

    എന്റെ പൊന്നിക്കാ അത് കാണുമ്പോൾ തന്നെ നിങ്ങള് പറഞ്ഞതുപോലെ നല്ല fride rice കൂട്ടി നല്ലൊരു പിടിത്തം പിടിക്കാൻ തോന്നണു 🤤🤤yummy ❤️❤️

  • @irineantony7832
    @irineantony7832 6 หลายเดือนก่อน

    Thanks for the receipe videos ok kanarundu ❤❤❤

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      താങ്കൾ നമ്മുടെ ചാനലിലെ വീഡിയോ കാണുന്നതിൽ ഒരുപാട് ഒരുപാട് നന്ദി ❤

  • @chachu547
    @chachu547 4 หลายเดือนก่อน

    അടിപൊളി 👍👍

  • @suseelamenon4209
    @suseelamenon4209 6 หลายเดือนก่อน

    Super najeeb

  • @binoyphp
    @binoyphp หลายเดือนก่อน

    Alpam vellam koodiyo ?

  • @sareena507
    @sareena507 6 หลายเดือนก่อน

    Suppar anallo 👍👍👌👌

  • @sreejubhaskaran3369
    @sreejubhaskaran3369 6 หลายเดือนก่อน

    Hai Najeeb Bro,Chilli Chicken,Preparation ,Orupadu ishtepettu,Oru Verity Preparation, Super ❤

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you sreeju brother ❤

  • @sreejajaneeshk2362
    @sreejajaneeshk2362 6 หลายเดือนก่อน

    Vere level thanne cooking

  • @Pachamulaku2
    @Pachamulaku2 6 หลายเดือนก่อน

    അറിവ് എന്നത് പലരിൽ നിന്നും കിട്ടുന്നതാണ് .അതാണ് താങ്കളുടെ വീഡിയോ മനോഹരമാക്കുന്നത്. .ഞാനും ചെറുതായിട്ട് കുക്ക് ചെയ്യും എനിക്കുമുണ്ട് ചെറിയൊരു യൂട്യൂബ് ചാനൽ❤

  • @arunaarya3417
    @arunaarya3417 6 หลายเดือนก่อน

    What a super recipe

  • @pathummantekitchenandvlog
    @pathummantekitchenandvlog 6 หลายเดือนก่อน

    Wow അടിപൊളി 😋😋😋👌👍

  • @thextremevlog6046
    @thextremevlog6046 6 หลายเดือนก่อน

    Chilli chicken അടിപൊളി 👍👍👍

  • @shymathasni3301
    @shymathasni3301 4 วันที่ผ่านมา

    Anik ikkante cooking ishtapettu almost ellam videos njan kandukazinju

  • @thajunissaabubacker901
    @thajunissaabubacker901 6 หลายเดือนก่อน +1

    ❤അടിപൊളി മോനെ ❤

  • @saleenak2249
    @saleenak2249 5 หลายเดือนก่อน

    ❤❤super 👌

  • @shameercs4714
    @shameercs4714 6 หลายเดือนก่อน

    കാടായി ചിക്കൻ ചെയ്യാമോ? Plzz

  • @AdhriyaAngelo-uz7nv
    @AdhriyaAngelo-uz7nv 6 หลายเดือนก่อน +3

    Hai Najeeb....
    You are amazing cook💜 god bless you

  • @Pattan44
    @Pattan44 6 หลายเดือนก่อน +1

    I like u r recepi s

  • @gigiharilal8605
    @gigiharilal8605 6 หลายเดือนก่อน

    Super Adipoli mone ❤❤❤❤

  • @jabirkppolicu6176
    @jabirkppolicu6176 6 หลายเดือนก่อน

    ഇക്ക എല്ലാം വീഡിയോ യും സൂപ്പർ ❤️❤️ മാഷാ അല്ലഹ്

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you so much ❤️

  • @aneeshanila7929
    @aneeshanila7929 6 หลายเดือนก่อน

    Najeeb bro sooooper

  • @RovisWorld7789
    @RovisWorld7789 6 หลายเดือนก่อน +2

    നല്ല രീതിയിലുള്ള അവതരണം. അത് മാത്രമല്ല, സാധാരണക്കാർക്ക് വേണ്ടി ചെറിയ തോതിൽ ഉള്ള അളവും കൊടുക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻 ദൈവം ഉന്നതിയിൽ എത്തിക്കട്ടെ 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you ❤️ താങ്കൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤

    • @RovisWorld7789
      @RovisWorld7789 6 หลายเดือนก่อน

      @@najeebvaduthala ☺️🙏🏻

  • @jubi-shani
    @jubi-shani 6 หลายเดือนก่อน

    അടിപൊളി 😍endhaayalum ഇണ്ടാക്കി നോക്കുന്നുണ്ട് 👍🏻

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ ❤

    • @jubi-shani
      @jubi-shani 6 หลายเดือนก่อน

      @@najeebvaduthalainsha allah തീർച്ചയായും 🥰👍🏻

  • @ajeshaju6188
    @ajeshaju6188 6 หลายเดือนก่อน +4

    ഇതുവരെയുള്ള വീഡിയോ അവതരണത്തിൽ നിന്നും കുറച്ച് സ്പീഡ് കൂടിയോ എന്നൊരു സംശയം😊 എന്നാലും അടിപൊളിയായിട്ടുണ്ട് ആ നിഷ്കളങ്കം ആയിട്ടുള്ള അവതരണ ശൈലി അത് കൈവെടിയാതെ നോക്കണം അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത് 🎉🎉🎉👍

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน +3

      ഫുഡ് കൊടുക്കാൻ ആയിട്ട് ടൈം കുറച്ച് ഉണ്ടായിരുന്നുള്ളൂ അതാണ് കുറച്ച് സ്പീഡ് ആയിപ്പോയത് താങ്കളുടെ വിലയേറിയ അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤

    • @salomonmk7213
      @salomonmk7213 6 หลายเดือนก่อน

      phone number comment box

    • @ajeshaju6188
      @ajeshaju6188 3 หลายเดือนก่อน

      @@najeebvaduthala 🙏സന്തോഷം 😊 അപ്പോൾ എന്റെ സംശയം വെറുതെ ആയില്ല ഫുഡ് കൊടുക്കാൻ വൈകിയത് കൊണ്ടാണല്ലോ സാരമില്ല

  • @Haniavlogss
    @Haniavlogss 6 หลายเดือนก่อน

    Ethra vaiki ahnegilum nigalude video kanan bayagara ishtamanu.Najeebinde avatharanam oru prethyega bangiyanu...ellaa nanmagalum nerunnu

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you so much ❤️

  • @dhinusvlog4472
    @dhinusvlog4472 6 หลายเดือนก่อน

    👍👍👌👌

  • @Gopan4059
    @Gopan4059 6 หลายเดือนก่อน +1

    വീഡിയോ സൂപ്പർ ആ കളർ കണ്ടാൽ നാവിൽ വെള്ളം ഉറും
    എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน +1

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️

  • @jijounni8252
    @jijounni8252 6 หลายเดือนก่อน

    Hai ikka, vedio waiting ayirunnu, nale ithu thanne set❤❤❤

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน +1

      Thank you brother ❤️❤️❤

  • @Rajesh-xp4pp
    @Rajesh-xp4pp 3 หลายเดือนก่อน

    Super 👌❤

  • @subairudubai4064
    @subairudubai4064 6 หลายเดือนก่อน

    Supper nejibka

  • @RAIHANATHC.P
    @RAIHANATHC.P หลายเดือนก่อน

    സെല്ലറി എന്താ?

  • @naseehasulthana4813
    @naseehasulthana4813 5 หลายเดือนก่อน

    Innu njan chilly chicken try cheythu superairunnu!onnum parayannilla nalla taste unnd

  • @asokkumar9031
    @asokkumar9031 6 หลายเดือนก่อน +1

    Super chilli chicken. നിങ്ങൾ എന്തുണ്ടാക്കിയാലും കിടുക്കാച്ചി ആണ്. കൂടെ 1kg ന്റെ അവശ്യ സാധനങ്ങളുടെ ലിസ്റ്റ് ഇടുന്നത് എല്ലാവർക്കും ഉപകാരമാണ്. Thanks bro👍❤️👏💪🌹

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you brother ❤️

  • @vks816
    @vks816 3 หลายเดือนก่อน +1

    ഇതിൽ അജിനോമോട്ടോ നിങ്ങൾ ആട് ചെയ്തു പക്ഷെ പറഞ്ഞില്ല😂😂😂😂

  • @KunjappuMankada
    @KunjappuMankada 5 วันที่ผ่านมา

    എന്താ സലറി

  • @SaalminSaali
    @SaalminSaali 5 หลายเดือนก่อน +1

    ഇങ്ങള് സൂപ്പറാണ്,,👍🤝💪❤️

  • @storesidco7715
    @storesidco7715 6 หลายเดือนก่อน

    Poli...poli...super👌👌😍

  • @richuo.7hashim31
    @richuo.7hashim31 6 หลายเดือนก่อน +2

    Najeeb ekka❤

  • @shansaji8388
    @shansaji8388 6 หลายเดือนก่อน

    സാൽലറി എന്തുവാ

  • @user-fc7mk8wi4m
    @user-fc7mk8wi4m 6 หลายเดือนก่อน +1

    Super..

  • @dayanamolnelson4580
    @dayanamolnelson4580 5 หลายเดือนก่อน +1

    Good

  • @sonofnanu.6244
    @sonofnanu.6244 6 หลายเดือนก่อน

    Super 👌......

  • @fazil4139
    @fazil4139 6 หลายเดือนก่อน +2

    Najeebikka അടിപൊളി 🔥👍🏻😍

  • @ambros5247
    @ambros5247 6 หลายเดือนก่อน

    Celery ittu thilapicha vellam ade onnu parayuo enna oru goodens

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      ഒന്നുകൂടി ടേസ്റ്റ് കൂടും ❤

  • @shabnambeevi5297
    @shabnambeevi5297 6 หลายเดือนก่อน

    Superb 😊

  • @BineeshMulakkal-mg1hy
    @BineeshMulakkal-mg1hy 6 หลายเดือนก่อน

    സല്ലറി ഏതാണ്ണ് എന്ന് മനസിലായില്ല പറഞ്ഞു തരാമോ

  • @hawwamaryam4182
    @hawwamaryam4182 3 หลายเดือนก่อน

    Adipoly👌👌👌👌👌

  • @alaznas5675
    @alaznas5675 6 หลายเดือนก่อน

    Super 👌👌

  • @indirashivan5042
    @indirashivan5042 5 หลายเดือนก่อน

    സല്ലരി എന്താണെന്ന് ഒന്നു പറഞ്ഞുതരുമോ

  • @omanamohan7211
    @omanamohan7211 6 หลายเดือนก่อน

    👌 nice.... സാധാരണ സംസാരിക്കുന്ന പോലെ പറഞ്ഞാൽ മതി കേട്ടോ ...

  • @roshnichandran
    @roshnichandran 6 หลายเดือนก่อน

    👌🏻🤩

  • @akkiibacker
    @akkiibacker 4 หลายเดือนก่อน +1

    😊😍🤗

  • @Far_zz_uu
    @Far_zz_uu 6 หลายเดือนก่อน +1

    Super.Alappuzha veg.biriyani recipe cheyyamo

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      ഉടനെ ചെയ്യാട്ടോ ❤️

  • @sanashalusanashalu5021
    @sanashalusanashalu5021 6 หลายเดือนก่อน

    Super ekka🎉🎉🎉🎉

  • @0faizi
    @0faizi 6 หลายเดือนก่อน +1

    Adipoli ❤😊❤😊

  • @user-zw8xz4rp5i
    @user-zw8xz4rp5i 6 หลายเดือนก่อน

    Hiii Najeebkkaa...polichuttaa..nalla kidilan chilly chicken 🥳🥳kanan thanne entha bangi...adutha recipe ku katta waiting🥰🥰

  • @santhoshkumart1387
    @santhoshkumart1387 6 หลายเดือนก่อน +1

    പൊറോട്ടയും ബ്രോ ഉണ്ടാക്കിയ ചില്ലി ചിക്കൻ കൂട്ടി പെടച്ച 👍👍👍👍പൊളി അടിപൊളി സൂപ്പർ ആയിരിക്കും 😋😋

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Athea 😁😁😋😋😋

  • @jasmisherin6970
    @jasmisherin6970 6 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @nehamanu5110
    @nehamanu5110 6 หลายเดือนก่อน

    chettaa katta waiting aayirunnu othiri thanks dear innu sunday special ee chillichicken and fried rice and ur parotta aa.yes njngal ippo barotta undakan padichalo chettaaa thanku so much .patiyal gobimanchurian ,paneer butter masala okke kaanikane .othiri sneham thanku 🥰🥰🥰😍

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      ഒത്തിരി നന്ദി ❤ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം താങ്കൾ പറഞ്ഞ ഐറ്റംസ് ഉടനെ ചെയ്യാട്ടോ ❤️

  • @sajithpd3959
    @sajithpd3959 5 หลายเดือนก่อน

    സൂപ്പർ

  • @jameeskitchenrecipes
    @jameeskitchenrecipes 6 หลายเดือนก่อน

    സൂപ്പര്‍ 👌👍

  • @sureshbabu1940
    @sureshbabu1940 หลายเดือนก่อน

    Very nice

  • @Saifunnesa-wz7pn
    @Saifunnesa-wz7pn 6 หลายเดือนก่อน

    Ekka super

  • @manuthomas2093
    @manuthomas2093 6 หลายเดือนก่อน

    Super ekka 😍

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน

      Thank you brother ❤️

  • @shafeenashafi6521
    @shafeenashafi6521 6 หลายเดือนก่อน

    Super 👍👍👍

  • @anuchattekallu953
    @anuchattekallu953 6 หลายเดือนก่อน +1

    ❤❤

  • @sabithajamal8982
    @sabithajamal8982 6 หลายเดือนก่อน

    Supper❤😍

  • @keyceenanminda9706
    @keyceenanminda9706 6 หลายเดือนก่อน

    നജീബ് ഭായ് ഇന്നലെ തിരക്കായിപ്പോയി ഇപ്പൊ കണ്ടേ ഉള്ളു പൊളി ❤️❤️❤️

    • @najeebvaduthala
      @najeebvaduthala  6 หลายเดือนก่อน +1

      ടൈം കിട്ടുമ്പോൾ കാണുന്നുണ്ടല്ലോ ഒത്തിരി നന്ദി ❤️❤️❤️

  • @jainammathomas8365
    @jainammathomas8365 6 หลายเดือนก่อน

    Adipoli👍

  • @leenavenkatesh9579
    @leenavenkatesh9579 4 หลายเดือนก่อน

    Kindly prepare nadan mutton curry

  • @LiveintheMoment24
    @LiveintheMoment24 6 หลายเดือนก่อน

    Bro ചില്ലി ചിക്കൻ dry ചെയ്യണേ ❤️