ആട് ജീവിതം: യഥാര്‍ത്ഥ കഥാനായകന്‍ നജീബ് താണ്ടിയ കനല്‍ വഴികള്‍ l Real Life Story Of Najeeb l Interview

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • തലയ്ക്ക് ഒരുപാട് അടികിട്ടി...
    ജീവന്‍ നിലനിര്‍ത്തിയത് ആട്ടിന്‍പാല് കട്ടുകുടിച്ച്....
    ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുന്നു...
    ഒര്‍ജിനല്‍ നജീബ് മനസ്സ് തുറക്കുന്നു
    #Najeeb #Aadujeevitham #JimmyJeanLouis #AmalaPaul #ARRahman #Benyamin #PrithvirajSukumaran #Blessy #JimmyJean #Louis #KGAbraham #StevenAdams

ความคิดเห็น • 3.3K

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +7214

    ഈ സിനിമയിൽ നിന്നുള്ള വരുമാനത്തിൻ്റെ ഒരു പങ്ക് ഈ യാൾക്കും അർഹതയുണ്ട്...... അതിനുള്ള മനസ്സ് നിർമ്മാതാവും സംവിധായകനും ബെന്ന്യാമിനും കാണിക്കണം..... പുള്ളിയും ഈ ഭൂമിയിൽ കുറച്ച് കാലം സന്തോഷത്തോടെ കഴിയട്ടേ❤

    • @ryanmathew9958
      @ryanmathew9958 5 หลายเดือนก่อน +94

      True

    • @Jelekha985
      @Jelekha985 5 หลายเดือนก่อน +40

      ❤❤❤❤❤

    • @kavithakumar4322
      @kavithakumar4322 5 หลายเดือนก่อน +56

      Athe.Sathyam.

    • @see2saw
      @see2saw 5 หลายเดือนก่อน +71

      Oh onnum kittan ponilla...ennu ninte moidheen okke vannu poyathalle..

    • @jeffinjoseph8662
      @jeffinjoseph8662 5 หลายเดือนก่อน +41

      അതൊക്കെ കൊടുത്തു കാണും

  • @Azridhh
    @Azridhh 5 หลายเดือนก่อน +7513

    ആടുജീവിതം തീയേറ്ററിൽ കാണും എന്ന് ഉള്ളവർ...❤

    • @Dr.dubai333
      @Dr.dubai333 5 หลายเดือนก่อน +61

      ..ithuvare aadujeevitham book vaayikathirunathanu njan...Urappayum kaanum. njan aake wait cheyunna oru movie ithu mathramanu ...😢njan dubai aanu❤

    • @neenavasudevan9381
      @neenavasudevan9381 5 หลายเดือนก่อน +26

      Manasu kallakkiyale Kanan pattu njan ethu vayichu nenjupottiyatha

    • @sreejav3809
      @sreejav3809 5 หลายเดือนก่อน +20

      Book vayichapol undaya nenjinte neetal maran kure samayameduthirunnu. Cinima kandal enthavum? 🙏🙏

    • @ajaym9868
      @ajaym9868 5 หลายเดือนก่อน +5

      Fdfs❤

    • @sainarazak3137
      @sainarazak3137 5 หลายเดือนก่อน +4

      ❤❤❤❤❤❤❤❤​@@Dr.dubai333

  • @SarathSgnair-sj1ri
    @SarathSgnair-sj1ri 4 หลายเดือนก่อน +188

    ഈ പാവം മനുഷ്യന് നല്ലൊരു സാമ്പത്തിക സഹായം ഈ സിനിമയിൽ നിന്നും ചെയ്തുകൊടുതൽ വളരെ നല്ല കാര്യം ആയിരിക്കും ❤❤❤

    • @Digital-Swami
      @Digital-Swami 4 หลายเดือนก่อน +2

      a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും
      പ്രിട്വിര്ജും
      ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ
      ചെയ്യുന്നവനും ഇദ്ദേഹത്തിനു
      കാശ്
      കൊടുക്കണം

  • @Neermathalam18
    @Neermathalam18 5 หลายเดือนก่อน +173

    നോവൽ ഇറങ്ങിയ സമയത്ത് തന്നെ വായിച്ചു ഒരാളാണ് ഞാൻ. ഒരു രാത്രി കൊണ്ട് വായിച്ചു തീർത്തു. ഒരുപാട് നാളുകൾ നജീബിനെ ഓർത്ത് വിഷമിച്ചുപോയി. ഒരു നോവൽ എന്നതിലുപരി ആ വൃക്തി അനുഭവിച്ച തിരാനോവുകൾ ഹൃദയത്തിൽ എത്തിക്കുന്ന രീതിയിലുള്ള താണ് ബെന്നി ഡാനിയേലിൻറ എഴുത്ത്. ഒരുപക്ഷേ ഈ എഴുത്തുകാരൻ ഇത്രയേറെ അറിയപെടാൻ തുടങ്ങിയത് ആടുജീവിതം എന്ന നോവലിൽ കൂടി യാണ്. ഈ സിനിമയുടെ ഒരു ചെറിയ വിഹിതമെകിലും നജീബ് എന്ന യഥാർത്ഥ കഥാപാത്രത്തിന് നല്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

    • @khadeejak6243
      @khadeejak6243 5 หลายเดือนก่อน +3

      Sathyam. Ee novel vayichit njan orupad sankadapettitund...😢

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 4 หลายเดือนก่อน +3

      ബെന്യാമിൻ അല്ലേ എഴുത്തുകാരൻ

    • @Neermathalam18
      @Neermathalam18 4 หลายเดือนก่อน +3

      ബെന്നി ഡാനിയേൽ എന്ന യഥാർത്ഥ പേര്

  • @Munsi-iw1ee
    @Munsi-iw1ee 5 หลายเดือนก่อน +3248

    ഈ മൂവി വിജയിച്ചാൽ ഇതിന്റെ ഒരു ചെറിയ പങ്ക് ഇയാൾക്ക് അർഹദ പെട്ടതാണ് 🥹❤❤

    • @Shafeeq129
      @Shafeeq129 5 หลายเดือนก่อน +28

      അതെ അത് അവകാശമാണ് ☝🏻

    • @Fortunre
      @Fortunre 5 หลายเดือนก่อน +33

      ചെറുതോ?😂

    • @asadthomas4244
      @asadthomas4244 5 หลายเดือนก่อน +14

      100%

    • @abdulhaditp4564
      @abdulhaditp4564 5 หลายเดือนก่อน +2

      Pineee.... Enuninte moideen elavarum kynirach koduthatha

    • @aparatha
      @aparatha 5 หลายเดือนก่อน +35

      ചെറുതോ....... ഇയാൾ ഇല്ലെകിൽ ഈ മൂവി ഇല്ല.....

  • @renimol7991
    @renimol7991 5 หลายเดือนก่อน +2882

    വർഷങ്ങൾക്കു മുൻപ് ആടുജീവിതം എന്ന പുസ്തകം ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത ഞാൻ ഈ ആളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏

    • @sulochanasukumaran1104
      @sulochanasukumaran1104 5 หลายเดือนก่อน +7

      ഞാനും

    • @dctvlogs9378
      @dctvlogs9378 5 หลายเดือนก่อน +6

      Njnum

    • @reshmasumeer8494
      @reshmasumeer8494 5 หลายเดือนก่อน +37

      Book കിട്ടിയപ്പോള്‍ അത് നിലത്തു vekyan തോന്നിയില്ല......അന്ന് തന്നെ തീര്‍ത്തു....
      ഒരാഴ്ച ennik aaa മണലാരണ്യത്തിലെ നിന്നും veran പറ്റിയില്ല

    • @sujathakoonath2703
      @sujathakoonath2703 5 หลายเดือนก่อน +10

      എനിക്ക് ഒറ്റ ഇരിപ്പില്‍ വായിക്കാന്‍ പറ്റിയില്ല. നെഞ്ച് പിടഞ്ഞ് പോയി.

    • @aswing2706
      @aswing2706 5 หลายเดือนก่อน +3

      ഇയാള് അല്ലെ ആടിനെ😅.

  • @georgescaria8080
    @georgescaria8080 5 หลายเดือนก่อน +70

    നജീബ് പച്ചയായ യഥാർത്ഥ മനുഷ്യൻ ❤, നോവൽ വായിച്ചപ്പോൾ മുതൽ എന്നെങ്കിലും കാണണമെന്ന് തോന്നിയ ഒരാൾ, സന്തോഷം 👍

  • @sparkadvertisemantkottakka8597
    @sparkadvertisemantkottakka8597 5 หลายเดือนก่อน +301

    തമിഴ് നാട്ടിൽ നിന്നും ഇതു പോലെ ഒരാൾ
    പേര് പെരിയ സാമി
    18 വർഷം കഴിഞ്ഞിട്ടാണ് രക്ഷ പെട്ടത്
    അയാൾ രക്ഷ പെട്ട സമയത്ത് അയാൾക്ക് അയാളുടെ ഭാഷ പോലും മറന്നിരിക്കുന്നു
    അയാൾ രക്ഷ പെട്ട സമയത്ത് ഞാൻ അയാളുടെ
    മുടി വെട്ടി കൊടുത്തു
    Date 2014
    കൂടെ കുറച്ച് ക്യാഷുഠ
    അയാൾ അന്ന് പറഞ്ഞ അനുഭവം ഇതിലും എത്രയോ ഭയാനകം ആണ്
    ഇതു പോലെ ഇനിയും എത്ര പേരുണ്ട് എന്ന് അറിയില്ല
    എല്ലാ വരേയും ദൈവം കാത്തു രക്ഷിക്കു മാറാകടെട

    • @AkmalMohammad-bg7hx
      @AkmalMohammad-bg7hx 4 หลายเดือนก่อน +1

      Ameen😢😢😢

    • @shildisentertainments4266
      @shildisentertainments4266 4 หลายเดือนก่อน

      😢😢😢

    • @jaseelarahmathjaseelarahma4793
      @jaseelarahmathjaseelarahma4793 4 หลายเดือนก่อน +1

      Aameen yarabbal aalameen

    • @Themalabarsaga
      @Themalabarsaga 4 หลายเดือนก่อน +14

      Arabikal mairanmar aan, ithrayum kruranmar aya manushyanmar lokathil illa, Ente father uae il star hotel il work cheithirunnu, avide arabiyude vetil poyapo kandath, oru Egyptian girl ne arabiyde vetil adima ayi veetujolikk nilpichath aan, food indakiyapo orikkal mudi kittiyathin aa penkuttiyde mudi oke shave cheyth, epozhum karanju karanju a girl nte kannin thazhe kannuneer nte paad indavum,😢 arabikale pole bhudhiyum manushyathavum illatha vibhagam vere illa, Ente father Uae nalla salary ulla job indayittum pinne angott poittilla.

    • @ShakeelaK-jd4ub
      @ShakeelaK-jd4ub 4 หลายเดือนก่อน +1

      🤲🤲🤲😢

  • @lijisurendran8690
    @lijisurendran8690 5 หลายเดือนก่อน +1356

    പാവം...സിനിമയുടെ വിജയം അനുസരിച്ചു ഈ പാവത്തിന് പ്രതിഫലം കൊടുക്കണം

    • @Shafeeq129
      @Shafeeq129 5 หลายเดือนก่อน +7

      അതെ

    • @youtubeuser6020
      @youtubeuser6020 5 หลายเดือนก่อน +21

      നഷ്ടപരിഹാരം സൗദി കൊടുക്കണം.

    • @anandhuajay8577
      @anandhuajay8577 5 หลายเดือนก่อน +3

      നല്ലഓർരുവി ഹിതം കൊടുക്കണം 🙏🙏

    • @vilasinipola542
      @vilasinipola542 5 หลายเดือนก่อน +4

      സത്യം

    • @mhdmaqboolkp1354
      @mhdmaqboolkp1354 5 หลายเดือนก่อน +4

      Sathyam ❤

  • @awakening340
    @awakening340 5 หลายเดือนก่อน +1608

    ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ... ആടുജീവിതം വലിയ ഹിറ്റ് ആവുന്നു... ലോകമെമ്പാടും പ്രശസ്തമാവുന്നു... അറബി നാട്ടിലും അത് ഒരു സംസാരവിഷയം ആവുന്നു... അന്ന് നമ്മുടെ നജീബിക്കാനേ ഉപദ്രിവിച്ച ആ അറബി കാട്ടാളനെ കണ്ടു പിടിക്കുന്നു... എന്നിട്ട് അയാളെ വേണ്ട രീതിയിൽ ശിക്ഷിക്കുന്നു.... എന്റെ ഇതേ ആഗ്രഹം ഉള്ള ആരേലും ഇണ്ടോ...

    • @rennyshijoy7575
      @rennyshijoy7575 5 หลายเดือนก่อน +19

      Undu

    • @abdulmanaf2487
      @abdulmanaf2487 5 หลายเดือนก่อน

      നടക്കാത്ത കാര്യം.. ഇത് പോലെയുള്ള കാട്ടറബികൾ ഇപ്പോഴും അവിടെ ഉണ്ട്...കള്ളപന്നികൾ..

    • @ThirdMusic.
      @ThirdMusic. 5 หลายเดือนก่อน +8

      Njanum adh thanneya aahrahichath

    • @sabirrk
      @sabirrk 5 หลายเดือนก่อน +16

      mostly it won’t release in gulf countries. Kamal’s gaddama wasn’t allowed to release

    • @beinghuman3555
      @beinghuman3555 5 หลายเดือนก่อน +2

      Unde

  • @user-df3cr2gr7c
    @user-df3cr2gr7c 5 หลายเดือนก่อน +68

    വായിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് തവണ കണ്ണ് നിറഞ്ഞു പുസ്തകം മടക്കി വെച്ച് പിന്നീട് മനസ് ശാന്തമാക്കി വീണ്ടും വായിച്ചു തീർത്ത പുസ്തകം.. വായിച്ചവന് ഇത്രയും വേദന എങ്കിൽ അനുഭവിച്ചവന്റെ അവസ്ഥ എത്ര ഭീകരം ആയിരിക്കും.. എന്തായാലും ദൈവം കാത്തു

    • @ChriswinDipu
      @ChriswinDipu 5 หลายเดือนก่อน +1

      Athe

    • @khadeejak6243
      @khadeejak6243 5 หลายเดือนก่อน +2

      Sathyam😢

    • @sabareesh58
      @sabareesh58 4 หลายเดือนก่อน +1

      രണ്ടര വർഷം തിരിഞ്ഞു നോക്കാത്ത അതേ ദൈവം 😂

    • @user-df3cr2gr7c
      @user-df3cr2gr7c 2 หลายเดือนก่อน

      @@sabareesh58 എല്ലാറ്റിനും ഒരു സമയം ഉണ്ട്.. നമ്മൾ ആഗ്രഹിക്കുമ്പോ അല്ല.. ഈശ്വരൻ സ്വയം വിചാരിക്കുമ്പോഴേ നല്ലത് നടക്കൂ... അതിനാണല്ലോ നമ്മൾ പ്രാർത്ഥിക്കുന്നത്

  • @nishaasanthosh1923
    @nishaasanthosh1923 5 หลายเดือนก่อน +178

    പ്രിത്വിരാജ് ന്റെ കോലം കണ്ടിട്ട് സഹിക്കുന്നില്ല. ആ effort ആ വല്യ മനസ്സിന് നന്ദി. ഒർജിനൽ നജീബ് ഇക്ക ഇങ്ങള് ഇനി കരയരുത്.

    • @sameeramoosa5626
      @sameeramoosa5626 4 หลายเดือนก่อน +1

      😢

    • @shabeer527
      @shabeer527 4 หลายเดือนก่อน

      Idd ittit yendinaa pripthyraj kanuooo😊

    • @nishaasanthosh1923
      @nishaasanthosh1923 4 หลายเดือนก่อน

      @@shabeer527 പ്രിത്വിരാജ് നെ കാണിക്കാൻ അല്ലല്ലോ? നമ്മൾ ഓരോ വീഡിയോസ് ന്റെ താഴെ കമന്റ്‌ ഇടുന്നത് പോസ്റ്റ്‌ ഇടുന്നവൻ കാണാൻ അല്ലേ?

    • @shabeer527
      @shabeer527 4 หลายเดือนก่อน

      @@nishaasanthosh1923 mm adhe adh shariyaa nitt thanikkendaa upaakaaram ??😬

    • @nishaasanthosh1923
      @nishaasanthosh1923 4 หลายเดือนก่อน

      @@shabeer527 താൻ പോടോ. സഹനുഭൂതി എന്നൊരു സംഭവം ഉണ്ട്. ഇങ്ങോട്ട് എന്ത് എന്ന് നോക്കിയിട്ടാണോ ഈ ലോകത്ത് എല്ലാം.

  • @azharrahim1043
    @azharrahim1043 5 หลายเดือนก่อน +426

    തീർച്ചയായും ഈ സിനിമയിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരുപങ്ക് ഇദ്ദേഹത്തിന് അർഹതപ്പെട്ടതാണ് 🙏🏻🙏🏻🙏🏻

    • @binupaul3815
      @binupaul3815 5 หลายเดือนก่อน

      First varumanam kittatte ennittu pore kodukkunnathu..

    • @SajnashamsuSajna-ds9bs
      @SajnashamsuSajna-ds9bs 4 หลายเดือนก่อน

      😅😅😅😮😢😢❤

  • @vimalraj3586
    @vimalraj3586 5 หลายเดือนก่อน +794

    ശെരിക്കും നിഷ്കളങ്കൻ ആയ ഒരു പാവം മനുഷ്യൻ 😢

  • @joffyok1891
    @joffyok1891 4 หลายเดือนก่อน +16

    കഥ എഴുതിയ ബെന്നി സാറിനും ഡയറക്ടർ ബ്ലെസി സാറിനും, പ്രിത്വിരാജ് നും ബിഗ് സല്യൂട്ട്.....

  • @appukuttang
    @appukuttang 5 หลายเดือนก่อน +125

    യഥാർത്ഥ നജീബിനെ പരിചയപ്പെടുത്തിയതിൽ ഒരായിരം നന്ദി. നജീബിന് ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു 🙏🙏🙏

    • @niflac.v2087
      @niflac.v2087 4 หลายเดือนก่อน

      Allah Allah Allah Allah Allah Allah

  • @tripinvlog
    @tripinvlog 5 หลายเดือนก่อน +1104

    അനുഭവിച്ചവനും അഭിനയിച്ചവനും....... തമ്മിൽ ഒരുപാട് ദൂരം ഉണ്ട്.... ✌️✌️

    • @lailabeegom9195
      @lailabeegom9195 5 หลายเดือนก่อน +29

      Theerchayayum cinima vijaikum, athinte oru cheria pank iyalk kodukanam

    • @sayedhussain2877
      @sayedhussain2877 5 หลายเดือนก่อน +3

      👌🏼

    • @NandakumarJNair32
      @NandakumarJNair32 5 หลายเดือนก่อน +9

      സത്യം.

    • @jafar_caz
      @jafar_caz 5 หลายเดือนก่อน +24

      Sheriya but abhinayichathum swantham life risk edthitt aaan..swantham health polum nokand
      ... Pure dedication❤

    • @tripinvlog
      @tripinvlog 5 หลายเดือนก่อน

      @@jafar_caz ഡോക്ടർമാർ... ഫിറ്റ്നസ് ട്രെയിനേഴ്സ്..
      AC കാരവൻ... സമയത്തിന് ഫുഡ്....... ചുറ്റിനും മലയാളി സഹപ്രവർത്തകർ....,,,,,,,,
      ഇതൊന്നുമില്ലാതെ അനുഭവിച്ച നജീബ് ന്റെ കാര്യം.....🙏

  • @rakeshchelambanc9633
    @rakeshchelambanc9633 5 หลายเดือนก่อน +699

    നജീബ്കാ നിങ്ങൾ നരകത്തിൽ നിന്നും സ്വർഗത്തിൽ എത്തി ഇപ്പോൾ സുരക്ഷിതനാണ്

    • @mymemories8619
      @mymemories8619 5 หลายเดือนก่อน +1

      😂😂

    • @Anil-gp4ge
      @Anil-gp4ge 5 หลายเดือนก่อน +5

      കമ്മ്യൂണിസ്റ്റ് കേരളം.ഭൂമിയിലെ സ്വർഗം.

    • @farshadkaloth6739
      @farshadkaloth6739 5 หลายเดือนก่อน +1

      @@Anil-gp4ge😂😂

    • @genu9760
      @genu9760 5 หลายเดือนก่อน +1

      *BJP ഭാരതം ഭൂമിയിലെ നരകം*

    • @Dinkan111
      @Dinkan111 5 หลายเดือนก่อน

      ​@@Anil-gp4geenthada poorimone ninak kazhakunno

  • @equizzlearts
    @equizzlearts 4 หลายเดือนก่อน +56

    ഈ സിനിമ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ 😢❤

  • @Meenu46523
    @Meenu46523 4 หลายเดือนก่อน +55

    ആടുജീവിതം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ആരൊക്കെ

  • @user-bv7sw5qt7l
    @user-bv7sw5qt7l 5 หลายเดือนก่อน +652

    റിയാദിൽ വന്നു ഞാൻ ഇറങ്ങിയപ്പോൾ ഒരു ഹോട്ടല് ഉടമ അയാൾ കോഴിക്കോട്ടുകാരൻ ആയിരുന്നു.കണ്ട ഉടനെ ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു
    ലോകത്തിന്റെ ഏതു കോണിൽ ആയാലും ആദ്യമായി കോഴിക്കോട്ടുകാരനെ കാണുമ്പോൾ ഉള്ള ആദ്യ ചോദ്യവും ഇത് തന്നെ ഭക്ഷണം കഴിക്കാം, ചായ കുടിക്കാം❤❤❤❤
    ഇഷ്ടം കോഴിക്കോടും കോഴിക്കോട്ടുകാരും

    • @edwerdgregory3769
      @edwerdgregory3769 5 หลายเดือนก่อน +2

      😊😊😊

    • @rijilvachu
      @rijilvachu 5 หลายเดือนก่อน +4

      Thankyou 😊 vaa orru sulaimani adikkam❤

    • @muhammedshafeeq1613
      @muhammedshafeeq1613 5 หลายเดือนก่อน +1

    • @muhammadfasilk9125
      @muhammadfasilk9125 5 หลายเดือนก่อน +3

      Kozhikode❤❤

    • @anuclt740
      @anuclt740 5 หลายเดือนก่อน +3

      Njnum kozhikode aa
      Lovely place❤

  • @shameermuhammedi836
    @shameermuhammedi836 5 หลายเดือนก่อน +318

    എന്തൊരു കരുത്തുറ്റ മനുഷ്യൻ 🔥🔥... നജീബ് നീ ദൈവത്തിന് അത്രമേൽ പ്രിയപ്പെട്ടവൻ ആണ് ❤

    • @user-xz8vk2yd3d
      @user-xz8vk2yd3d 5 หลายเดือนก่อน +17

      ദൈവത്തിന് പ്രിയപ്പെട്ടവനാണങ്കിൽ
      ഇത്ര കഷ്ടപെടുത്തുമോ
      മനുഷ്യൻമാരെ കഷ്പെടുത്തുന്ന ആളെ ദൈവം എന്നു വിളിക്കാൻ പറ്റോ
      രക്ഷപ്പെട്ടാൽ ദെവം
      കഷ്ടപെട്ടാൽ വിധി

    • @youtubeuser6020
      @youtubeuser6020 5 หลายเดือนก่อน +3

      ദൈവത്തിന്റ്റെ ... ണ്ടി.

    • @farzeenahmed7035
      @farzeenahmed7035 5 หลายเดือนก่อน +1

      ❤❤❤

    • @shamsukp
      @shamsukp 5 หลายเดือนก่อน

      ​@@user-xz8vk2yd3d Daivathin kooduthal priyappettavare daivam kooduthal pareekshikkum, ath pole thanne kooduthal priyappettavare daivam aduthekk pettann vilikkum. Athokke vishvasam illaathavarod paranjitt kaaryam illa🥴

    • @ijasibrahimc
      @ijasibrahimc 5 หลายเดือนก่อน +2

      Real Hero

  • @Haris_Haris163
    @Haris_Haris163 5 หลายเดือนก่อน +12

    നജീബ്ക്കാ..... ഒരിറ്റ് കണ്ണീർ പൊഴിക്കാതെ താങ്കൾക്കെങ്ങിനെ താങ്കളനുഭവിച്ച ജീവിതാനുഭവം പറഞ്ഞു തീർക്കാൻ പറ്റി,
    ഞാനും ഭാര്യയുമൊന്നിച്ചാണ് ഈ അഭിമുഖം കണ്ടു കൊണ്ടിരുന്നത്, ചില അവസരങ്ങളിൽ അവൾ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു, കാരണം ഞാനും ഒരു പ്രവാസിയായിരുന്നു, പക്ഷെ എനിക്ക് താങ്കൾ അനുഭവിച്ചതിൻ്റെ ഒരംശം പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല, ഇത്രയും നിഷ്കളങ്കനായ ഒരാൾ ഇത്രയും അനുഭവിച്ചു എന്നോർക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത വിങ്ങൽ

  • @diyajithu1014
    @diyajithu1014 5 หลายเดือนก่อน +37

    ഇ സിനിമ വൻവിജയമാവട്ടെ. ... റിയൽ ഹീറോ ആയ ഇ ചേട്ടനും അതിന്റെ ഒരു വിഹിതം സഹായം ആയി കൊടുക്കണം 🙏👍

  • @Jallas573
    @Jallas573 5 หลายเดือนก่อน +329

    വളരെ ആകാംഷയോടെ യും നെഞ്ചിടിപോടെയും വായിച്ചു തീർത്ത ബുക്ക്‌... രക്ഷപെട്ട ഓടുന്നത്... മണൽ പാമ്പ് വരുന്നതും എല്ലാം ഓർമ വരുന്നു... ഫിലിം കാണും ഉറപ്പായും... ഒപ്പം എല്ലാം അനുഭവിച്ച ഈ ചേട്ടനെയും ഇങ്ങനെ കാണാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി....

    • @rishikeshmenon2380
      @rishikeshmenon2380 5 หลายเดือนก่อน +1

      actually sand snake story oru fantacy aano, original aano? bcse really terrorising.

    • @padmaakhilakhil4575
      @padmaakhilakhil4575 5 หลายเดือนก่อน +1

      ദൈവം കാത്തു രക്ഷിച്ചു ❤️

    • @sabareesh58
      @sabareesh58 4 หลายเดือนก่อน

      ​@@padmaakhilakhil4575രണ്ട് വർഷത്തിന് ശേഷം 😂😂

    • @achumwon138
      @achumwon138 4 หลายเดือนก่อน

      0

  • @FiroskhanKhan-en3pg
    @FiroskhanKhan-en3pg 5 หลายเดือนก่อน +684

    സിനിമ വിജയിക്കുമ്പോൾ പാവപ്പെട്ടവൻ എന്തെങ്കിലും കൊടുത്താൽ മതിയായിരുന്നു ബ്ലെസ്സിയും പൃഥ്വിരാജും.പാവപ്പെട്ടവന്റെ കഥയല്ലേ അവർ കോടികൾ വാരിയിട്ട് എന്താ കാര്യം. അതിന്റെ ഒരു ചെറിയ ശതമാനം പാവപ്പെട്ടവന് കൊടുത്താൽ അത്രയും നല്ലത് 🙏🏻 എന്തായാലും നല്ല വലിയ അവാർഡുകൾ കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറയുന്നു. അദ്ദേഹത്തിന്റെ കഥ വെച്ച് സിനിമാക്കാർ വലിയ സമ്പന്നൻ ആകാതെ അദ്ദേഹത്തിനോട് വല്ലതും ചെയ്താൽ അത്രയും നല്ലത് 🙏🏻

    • @santhoshm6951
      @santhoshm6951 5 หลายเดือนก่อน

      Vb,xse566eeqe2wzz,,,,Àfç😢😅😅😊😊😊😊😊😊😊

    • @digalchrist8170
      @digalchrist8170 5 หลายเดือนก่อน +38

      ആര് തിരിഞ്ഞു നോക്കിയില്ലെങ്കിലും പൃഥ്വിരാജ് തീർച്ചയായിട്ടും കൊടുത്തിരിക്കും അതുറപ്പാണ്

    • @sajuthomas1695
      @sajuthomas1695 5 หลายเดือนก่อน +6

      Benyamin sahayichittund bro

    • @FiroskhanKhan-en3pg
      @FiroskhanKhan-en3pg 5 หลายเดือนก่อน +1

      @Jogy923 😄😄

    • @KRIPSYNODUTS
      @KRIPSYNODUTS 5 หลายเดือนก่อน +4

      പൊട്ടിയാൽ ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും മേടിക്കുകയും വേണം.

  • @technicstube5146
    @technicstube5146 4 หลายเดือนก่อน +24

    1994 ൽ ഞാൻ അൽ ഹസ്സയിൽ ഉണ്ടായിരുന്നപ്പോൾ ഇത് പോലെ ആടു മേയ്ക്കാൻ മരുഭൂമിയിൽ പെട്ട ഒരു മനുഷ്യൻ രക്ഷപ്പെട്ട് വന്നതോർക്കുന്നു..
    താടിയും മുടിയും നഖവും വളർന്നിറങ്ങി ശമ്പളം പോലും കിട്ടാതെ മാനസിക നില തെറ്റിയ ഒരു പാവം പ്രവാസി...

    • @thankachanjoseph1927
      @thankachanjoseph1927 4 หลายเดือนก่อน +2

      Saudiyil ithu pole pettu poya orupadu perundu.

  • @nishaasanthosh1923
    @nishaasanthosh1923 5 หลายเดือนก่อน +18

    ഈ കഥ വായിച്ചു പൊട്ടി കരഞ്ഞു പോയി... നല്ലവനായ ആ അറബിയ്ക് ഒരായിരം ആശംസകൾ. അവസാനം വെള്ളം കൊടുത്ത് കാറിൽ കയറ്റികൊണ്ട് മലയാളി ടെ ഹോട്ടലിൽ കൊണ്ട് പോയി ആക്കിയ ആ arabi.

  • @jayadevkj5538
    @jayadevkj5538 5 หลายเดือนก่อน +609

    അ കണ്ണുകൾ കണ്ടാൽ അറിയാം ആ മനുഷ്യൻ്റെ ജീവിത അനുഭവം 😢

    • @subaidanasserudin5425
      @subaidanasserudin5425 4 หลายเดือนก่อน

      Suport tharumo

    • @FactcheckMalayalam
      @FactcheckMalayalam 4 หลายเดือนก่อน

      ​@@subaidanasserudin5425 നീയും ഇതുപോലെ പെട്ടു കിടക്കാണോ?

    • @user-zy1oy9dv2m
      @user-zy1oy9dv2m 4 หลายเดือนก่อน +4

      ശേരിയാണ് കണ്ണിലുണ്ട് അദ്ദേഹത്തിന്റെ ദുഃഖം 😔😔

    • @jayadevkj5538
      @jayadevkj5538 4 หลายเดือนก่อน

      😢😢

  • @nilaamazha4428
    @nilaamazha4428 5 หลายเดือนก่อน +189

    അന്ന് ഒറ്റപെട്ടു അനുഭവിച്ചു തീർത്ത അവസ്ഥയിൽ നിന്നും ഇന്ന് കരകയറിയെങ്കിലും എവിടെ യൊക്കെയോ അദ്ദേഹത്തിന്റെ mind ഇന്നും നോർമൽ അല്ലാത്തത് പോലെ feel ചെയ്യുന്നു. എന്നാൽ അതിൽ അതിശയോക്തി യില്ല. കാരണം നോവൽ വായിക്കുമ്പോൾ അറിയാതെ പൊഴിഞ്ഞു കൊണ്ടിരുന്ന കണ്ണീർ കൊണ്ടും, മനസിന്റെ മാനസികാവസ്ഥ കാരണവും ഞാൻ വായന നിർത്തിവെക്കും. കുറെ കഴിയുമ്പോൾ വീണ്ടും വായിക്കും. വായിക്കുമ്പോൾ മനസ്സിൽ സ്വയം സമാധാനം കണ്ടെത്തുന്നത് ഇത് വെറും കഥയാണ് സത്യമല്ല എന്നരീതിയിൽ ഞാൻ തന്നെ എന്നോട് പറഞ്ഞു കൊണ്ടായിരുന്നു. വായിച്ചവർക്ക് അത് താങ്ങാൻ പറ്റിയില്ലെങ്കിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇന്നും എന്തായിരിക്കും എന്ന് ചിന്തിക്കാമല്ലോ. പല ചോദ്യങ്ങൾക്ക് മുന്നിലും അദ്ദേഹം ഓർത്തെടുക്കാൻ ഇഷ്ടമില്ലാത്തത് പോലെയും, ഓർമ്മകൾ പോലും ആ മനുഷ്യനെ വീണ്ടും ശ്വാസം മുട്ടിക്കുന്നത് പോലെയും എനിക്ക് തോന്നിപോകുന്നു. ഈ കഥ നമ്മളിലേക്ക് എത്തിക്കാൻ തന്നെയാണ് അദ്ദേഹത്തിന് ആയുസും, ആരോഗ്യവും റബ്ബ് കൊടുത്ത് രക്ഷപ്പെടുത്തിയത്.

    • @user-kv2bk7xu2m
      @user-kv2bk7xu2m 5 หลายเดือนก่อน

      😢

    • @hudhusmedia5421
      @hudhusmedia5421 5 หลายเดือนก่อน

      😢😢😢

    • @hudhusmedia5421
      @hudhusmedia5421 5 หลายเดือนก่อน +4

      സത്യം...ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു കഥ വായിച്ചു തീരുന്നത് വരെ....ഈ മനുഷ്യനെ കാണാൻ ആഗ്രഹിച്ചിരുന്നു😢

    • @premsyvarghese6622
      @premsyvarghese6622 5 หลายเดือนก่อน +1

      ഈവിധം പാവങ്ങളെ ദ്രോഹിച്ചവർ ഇപ്പോ എവിടെയായിരിക്കും...അവർ അവരുടെ ക്രൂരതകൾ തുടരുകയാവും...അതോ അവിടുത്തെ നിയമം അയളഏ കണ്ടെത്തി പരമാവതി ശിക്ഷ കൊടുത്തു കാണുമോ...സാധ്യതയില്ല...കാരണം നമുക്കറിയാം... അടിമകൾക്ക് അറേബ്യയിൽ നീതി ലഭിക്കാറില്ല😮

    • @user-sj1ee8hn9z
      @user-sj1ee8hn9z 5 หลายเดือนก่อน +2

      കരഞ്ഞു കരഞ്ഞു വായിച്ചു തീർത്ത ബുക്ക് ആടുജീവിതം

  • @sreeranjinitdas9005
    @sreeranjinitdas9005 4 หลายเดือนก่อน +11

    പാവം മനുഷ്യൻ. കേട്ടിട്ട് കണ്ണു നിറയുന്നു. ഇതുപോലെ എത്രയോ ജന്മങ്ങൾ.....

  • @thezamolshaji975
    @thezamolshaji975 5 หลายเดือนก่อน +28

    ഈ സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം മുജീബ് ഇക്കാക്ക് കൊടുക്കണം

    • @Yfjgdgjj
      @Yfjgdgjj 4 หลายเดือนก่อน +1

      Mujeeb alla najeeb 😂😂❤

  • @jojivarghese3494
    @jojivarghese3494 5 หลายเดือนก่อน +789

    ഇതു പോലെ ആരും അറിയാത്ത എത്രയോ ആടു ജീവിതങ്ങൾ ഇനിയും ഈ ഭൂമിയിൽ ഉണ്ടാകും..

    • @jithinsdiary6423
      @jithinsdiary6423 5 หลายเดือนก่อน +35

      2023 ഓഗസ്റ്റ് മാസം കുവൈറ്റിൽ വെച്ച് ഒരു രാജസ്ഥാൻ സ്വദേശിയെ കണ്ടു... ഹിന്ദി സംസാരിക്കുമോ എന്ന് ചോദിച്ചാണ് അടുത്തേക്ക് വന്നതു.. കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഇന്ത്യൻക്കാരനായ ഏജന്റ് ഡ്രൈവർ വിസ ആണെന്ന് പറഞ്ഞു2.5 ലക്ഷം വാങ്ങി കൊണ്ടുപോയതാണ്. അവിടെ എത്തിയപ്പോൾ അറബി കൊണ്ടുപോയത് ഒട്ടകത്തെ നോക്കാൻ മരുഭൂമിയുടെ നടുവിൽ. പാസ്പോർട്ട്‌ വാങ്ങി, ആഹാരം ഇല്ല, ശമ്പളം ഇല്ല.. ഒടുവിൽ രക്ഷപെട്ടു ഓടി, ഒരു പാകിസ്താനി ടാക്സി ഡ്രൈവറുടെ കാരുണ്യത്തിൽ സാൽമിയ എത്തി. Fahaeel എന്ന സ്ഥലത്തു ഒരു സുഹൃത്ത് ഉണ്ടെന്നു പറഞ്ഞു. 2 ആഴ്ചയായി പട്ടിണി ആണ്. ആഹാരം കഴിക്കാനും ഉള്ള പൈസയും ബസ് കൂലിയും കൊടുത്തു സുഹൃത്തിന്റെ അടുത്തേക്ക് വിട്ടു. അങ്ങനെ എത്ര എത്ര ജീവിതങ്ങൾ. വഞ്ചിക്കുന്നതെല്ലാം സ്വന്തം നാട്ടുകാരോ രാജ്യക്കാരോ ആയിരിക്കും. ഇന്ത്യൻ എംബസി നോക്കുത്തി പോലെ നിൽക്കും.

    • @hannahbinu3310
      @hannahbinu3310 5 หลายเดือนก่อน +6

      Can Government help them!?? So sad😢​@Thani83

    • @georgejohn2959
      @georgejohn2959 5 หลายเดือนก่อน +7

      Aadu Jeevitham vaayichittu 1 maasatholam sharikku urangaan pattiyilla. Ippo Najeeb veendum.
      Najeeb, sorry for what happened to you.🙏

    • @ShereefSh
      @ShereefSh 5 หลายเดือนก่อน +5

      ഉണ്ടാകും എന്നല്ല ഉണ്ട്

    • @surumispecial1690
      @surumispecial1690 5 หลายเดือนก่อน +8

      My ഫാദർ in law😢😢😢

  • @agastinp3306
    @agastinp3306 5 หลายเดือนก่อน +641

    കഥാ ബീജത്തിന്റെ ഉടമയായ നജീബ് ഇക്കാക്ക് സിനിമ യുടെ വിജയത്തിൽ നിന്നും ഒരുതുക നൽകണം.

    • @loyaljobs5195
      @loyaljobs5195 5 หลายเดือนก่อน +12

      Story is his real life and no doubt he deserves a portion of success

    • @rasilulu4295
      @rasilulu4295 5 หลายเดือนก่อน

      സത്യം ❤👌​@@loyaljobs5195

    • @lissysaju3241
      @lissysaju3241 5 หลายเดือนก่อน

      Supercenema❤❤

    • @youtubeuser6020
      @youtubeuser6020 5 หลายเดือนก่อน

      സൗദി കൊടുക്കട്ടേ😂

    • @user-dl1wx2ie8j
      @user-dl1wx2ie8j 5 หลายเดือนก่อน

      ​@@youtubeuser6020. Iyal paranjallo bombe karano mattedo rajyakkaarano eann

  • @ashikali387
    @ashikali387 5 หลายเดือนก่อน +14

    അദ്ദേഹം അനുഭവിച്ച ജീവിതം ആണ് ഇതിന്റെ ഒരു വിഹിതം അദ്ദേഹത്തിന് കൊടുക്കണേ പാവം ഉള്ളകാലം സന്ദോഷത്തോടെ ജീവിക്കട്ടെ ✨✨

  • @unnichippysworld5666
    @unnichippysworld5666 4 หลายเดือนก่อน +7

    നെഞ്ചിൽ ഒരു വിങ്ങലോടെ വായിച്ച നോവൽ ആണ് ആടുജീവിതം.. നജീബിക്കാനെ മറക്കാൻ പറ്റില്ല.നേരിൽ കണ്ടതിൽ സന്തോഷം

  • @ligiprince9109
    @ligiprince9109 5 หลายเดือนก่อน +199

    ആടുജീവിതം വായിച്ച് ഒരുപാട് കരഞ്ഞിരുന്നു.ശരിക്കുമുള്ള നജീബിനെ കാണാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. ദൈവം ഇക്കായെ അനുഗ്രഹിക്കട്ടെ. ഒരു യഥാർത്ഥ വിശ്വാസിയാണെന്ന് ആ interview ൻ്റ last ഭാഗത്തിൽ മനസ്സിലായി.ദൈവം തൻ്റെ ഭക്തരെ പരീക്ഷിച്ചാലും ഒരിക്കലും' കൈവിടില്ല.അതുകൊണ്ടാണല്ലോ ദൈവം തന്നെ നേരിട്ടുവന്ന് ഇക്കായെ രക്ഷിച്ചത്

    • @kallujr7256
      @kallujr7256 5 หลายเดือนก่อน

      നജീബ് ഇക്കാന്റെ മനസാനിധം ആണ് അങ്ങേരു ഇന്നു ഇവിടെ ഇരിക്കുന്നതിന് കാരണം... അല്ലാണ്ട് പടച്ചോൻ പൊക്കി എടുത് കേരളത്തിൽ കൊണ്ട് വന്നത് അല്ല... അങ്ങേര് ജീവനോടെ വന്നപ്പോ ക്രെഡിറ്റ്‌ ഗോഡിന്... അങ്ങേര് വന്നിലകിൽ ക്രെഡിറ്റ്‌ ഇല്ല

  • @dilshadp5628
    @dilshadp5628 5 หลายเดือนก่อน +357

    ഈ മനുഷ്യന്റെ മുഖത്ത്‌ നോക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു.... 😔😔എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാവും പാവം മനുഷ്യൻ നിസ്സഹായവസ്ഥ 😢 സിനിമയിൽ നിന്ന് കിട്ടുന്നതിന്റെ ഒരു ചെറിയ പങ്ക്‌ ഈ മനുഷ്യനും കൂടെ അർഹതപ്പെട്ടതാണ്...🙏

    • @nishadbinhussain5775
      @nishadbinhussain5775 5 หลายเดือนก่อน +1

      🤍🙌

    • @shanavash5841
      @shanavash5841 5 หลายเดือนก่อน +2

      Ee pavathinum vellom kodukane pulliyude anubhavam aanu aadu jeevitham

    • @ijasibrahimc
      @ijasibrahimc 5 หลายเดือนก่อน

      He is the real Hero mhan

  • @joh106
    @joh106 5 หลายเดือนก่อน +10

    പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാനാവാതെ കണ്ണീരോടെ ഞാൻ വായിച്ചു തീർത്ത നജീബിന്റെ കഥ 🙏നേരിൽ കണ്ടത് ദൈവകൃപ 🙏

    • @Usha.J-ei8xy
      @Usha.J-ei8xy 4 หลายเดือนก่อน

      🤔ന്നാലൊന്നു വായിക്കണമെല്ലോ 🥺

  • @vijayammachandran4233
    @vijayammachandran4233 4 หลายเดือนก่อน +3

    26:56 to 27:09 ലോകം മുഴുവൻ ജനങ്ങൾ അറിയുന്നതലില്ലല്ലോ, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിത രീതി ഇപ്പോഴും അത്ര മെച്ചപ്പെട്ടതല്ല. അതിന്റെ സങ്കടം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു മനസിലാകും. സിനിമ നിർമിച്ച് ഇത്രയും കോടി കിട്ടിയതിൽ അത്യാവശ്യം ഒരു ഭാഗം അദ്ദേഹത്തിനും കുടുംബത്തിനും കൊടുത്താൽ അതാണ് ഏറ്റവും നല്ല കാര്യം. We respect and value you najeeb ikka ❤ അതേപോലെ ഇന്റർവ്യൂ ചെയ്യുമ്പോൾ പറയുന്നത് പൂർത്തീകരിക്കാൻ അനുവദിക്കു. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ആണ് അദ്ദേഹവും തുടക്കം ഇട്ട് വന്നത്, അപ്പോഴേക്കും അത് പറഞ്ഞു മുഴുവപ്പിക്കുന്നത്തിനു മുൻപ് interviewer സിനിമയെ പറ്റി പറഞ്ഞു വിഷയം മാറ്റി വിടുന്നത് മനസിലാക്കാൻ പറ്റി

  • @sooryashaji-er5tn
    @sooryashaji-er5tn 5 หลายเดือนก่อน +550

    ഇദ്ദേഹത്തിന് explain ചെയ്യാൻ പറ്റാത്ത അത്രയും അനുഭവിച്ചിട്ടുണ്ട്...😦

    • @ahammedhannam8114
      @ahammedhannam8114 5 หลายเดือนก่อน

      😢😢

    • @user-mq7jy6ep7d
      @user-mq7jy6ep7d 5 หลายเดือนก่อน

      Athanganaa anubhavichavanu explain cheyyan budhimuttanu.😢😢😢😢

  • @shabeerali7525
    @shabeerali7525 5 หลายเดือนก่อน +93

    ഈ സിനിമ ഇറങ്ങുന്നത്തോടു കൂടി ഇദ്ദേഹത്തിന്റെ ജീവിതവും മാറട്ടെ...❤

  • @satishphotography4119
    @satishphotography4119 4 หลายเดือนก่อน +4

    ഈ നോവലിന് പിന്നിലെ വരുമാന സാധ്യത മനസ്സിലാക്കിയ ബെന്യാമിൻ, അത്തരമൊരു കഥ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കുമെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, നിരപരാധിയായ നജീബുമായുള്ള ലാഭം പങ്കിടൽ കരാറിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു സൂചനയുമില്ല. ഇത് അതിജീവിച്ച ഒരു യഥാർത്ഥ കഥയാണെന്ന് ബെന്യാമിൻ അവകാശപ്പെടുന്നുണ്ടെങ്കിലും, കഥയിൽ സെൻസേഷണലിസം ചേർത്തുകൊണ്ട് എഴുത്തുകാരൻ നജീബിൻ്റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചു. ഒരു അവതാരകൻ ഈ അവകാശവാദം ചർച്ച ചെയ്യുന്നത് കേട്ട് ഞെട്ടിപ്പോയ നജീബ് തന്നെ ഞെട്ടിപ്പോയി, എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം അസംബന്ധങ്ങൾ ചേർത്തതെന്ന് ബെന്യാമിനോട് ചോദിക്കണമെന്ന് പറഞ്ഞു.
    എൻ്റെ ആശങ്ക നജീബിനെക്കുറിച്ചാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ചാനലുകളുടെയും സോഷ്യൽ മീഡിയ അവതാരകർ ആടുകളുമായുള്ള ലൈംഗിക ബന്ധത്തെ ചോദ്യം ചെയ്യുന്നു. ടിആർപി റേറ്റിംഗ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അവരുടെ ചാനലുകളുടെ പ്രധാന ശ്രദ്ധ ഇതാണ്. ഈ ചാനൽ ആളുകളോട് എത്രമാത്രം വിലകുറഞ്ഞാണ് പെരുമാറുന്നതെന്ന് കാണുന്നത് അവിശ്വസനീയമാംവിധം വേദനാജനകവും ദയനീയവുമാണ്. ഇത് അവസാനിപ്പിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
    ഈ മണ്ടൻ എഴുത്തിന് ഉത്തരവാദി ബെന്യാമിൻ, അത് ശരിയല്ലാത്തപ്പോൾ എങ്ങനെ തൻ്റെ നോവലിൽ ഉൾപ്പെടുത്തും. ഇപ്പോൾ, ഈ പാവപ്പെട്ടവൻ്റെ യഥാർത്ഥ കഷ്ടപ്പാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നിന്ദ്യമായ ചോദ്യങ്ങളാൽ മുഴുവൻ മാധ്യമങ്ങളും ഈ പാവത്തെ വേട്ടയാടുകയാണ്. ബെന്യാമിൻ പരസ്യമായി മാപ്പ് പറയുകയും നജീബിൻ്റെ ലൈംഗികതയെക്കുറിച്ച് ഇത്തരം അശ്ലീല ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കാൻ മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെടുകയും വേണം.
    നജീബിൻ്റെ 750 ദിവസത്തെ സമരത്തിൽ ശരിയായ ഭക്ഷണവും പ്രാഥമിക ശുചീകരണവും ലഭിക്കാതെ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നിരുന്നാലും, ചില ഉയർന്ന ശക്തി അല്ലെങ്കിൽ സർവ്വശക്തൻ അവനെ അതിജീവിക്കാൻ സഹായിച്ചു.
    സിനിമയുടെ ചിത്രീകരണത്തിൻ്റെ ബുദ്ധിമുട്ട് അംഗീകരിച്ച് സിനിമാലോകം ഒന്നടങ്കം നടനെയും സംവിധായകനെയും അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും, ഈ അംഗീകാരത്തിനിടയിൽ, നജീബ് അനുഭവിച്ച വേദനയും കഷ്ടപ്പാടുകളും പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകം തിരിച്ചറിയാത്ത, തിരശ്ശീലയ്ക്ക് പിന്നിലെ യഥാർത്ഥ നായകൻ നജീബാണ്.
    കേരള സർക്കാർ മന്ത്രിമാർ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, വ്യവസായ പ്രമുഖർ, സിനിമാ മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ രക്ഷപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോടികൾ ഒഴുകുന്നു, എന്നാൽ ഈ പാവത്തിന് എന്ത് പ്രയോജനം? അദ്ദേഹത്തിന് ആദ്യം സംസ്ഥാന-ദേശീയ അവാർഡുകൾ നൽകണം.

    • @Muhammedsalihcv
      @Muhammedsalihcv 4 วันที่ผ่านมา

      സത്യം ബെന്യാമിന് ഭൂ ലോക chetta കഞ്ഞി ആണ്

  • @spiderhook3699
    @spiderhook3699 5 หลายเดือนก่อน +37

    സിനിമ അറബിയിൽ ആക്കി അറബ് നാട്ടിലും ഓടട്ടെ ഇപ്പോഴും ഉണ്ടാവും അവിടുത്തെ മരുഭൂമിയിൽ ഒരുപാട് നജീബ്മാര് 😔

    • @sophiasimon3305
      @sophiasimon3305 4 หลายเดือนก่อน +3

      അതെ

    • @SundaranTp-ly1wv
      @SundaranTp-ly1wv 4 หลายเดือนก่อน

      കള്ളപ്പന്നികളെ തച്ചു കൊല്ലണം

  • @Gsquare-
    @Gsquare- 5 หลายเดือนก่อน +262

    ആടുജീവിതം film ന്റെ profit ന്റെ ഒരു ഭാഗം ഒറിജിനൽ നജീബ് ന് കൊടുക്കണം.... കാരണം അദ്ദേഹത്തിന്റെ ജീവിതം ആണ് എഴുത്ത്കാരനെയും ഈ film ന്റെ producer നെയും wealthy യും famous ഉം ആക്കുന്നത്......

    • @editingandtutorials
      @editingandtutorials 5 หลายเดือนก่อน

      Athe

    • @ArjunMm-nf9ll
      @ArjunMm-nf9ll 5 หลายเดือนก่อน +1

      Yes

    • @noufalbadusha7922
      @noufalbadusha7922 5 หลายเดือนก่อน +26

      ലൈഫിൽ എന്തങ്കിലും ethics ഫോളോ ചെയ്യുന്നവര് കൊടുക്കും, പണം പണം എന്ന് വിചാരിച്ചു നടക്കുന്നവർ കൊടുക്കില്ല

    • @SindhuReghu-xq8qm
      @SindhuReghu-xq8qm 5 หลายเดือนก่อน +1

      S

    • @minimathew8346
      @minimathew8346 5 หลายเดือนก่อน +1

      True

  • @Geetha-rk7gq
    @Geetha-rk7gq 5 หลายเดือนก่อน +147

    സിനിമ കാണാതെ തന്നെ ഈ കഥ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഭാരം തോന്നി ഇക്കാ ദൈവം നല്ല വനാണ്

  • @nikilganga5647
    @nikilganga5647 4 หลายเดือนก่อน +4

    രായപ്പൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് സിനിമ ഇന്ന് കണ്ടപ്പോൾ. ഇക്കയുടെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ചത് രാജു ചേട്ടനിലൂടെ ലോകം മൊത്തം അറിഞ്ഞു. ബഹുമാനിക്കുന്നു രണ്ടുപേരെയും ❤❤❤

  • @user-qe2js7ul1j
    @user-qe2js7ul1j 4 หลายเดือนก่อน +4

    നജീബ്ക്ക...... അങ്ങയ്ക്ക് Big Selute..... അങ്ങയെ ഒന്ന് നേരിൽ കാണാൻ തോന്നുന്നു. മികച്ച ഒരു അഭിമുഖം തന്നെ🙏🙏🙏

  • @midhilink2097
    @midhilink2097 5 หลายเดือนก่อน +76

    ദുരിതങ്ങൾക്കിടയിലും കരുത്തുറ്റ മനസോടെ ജീവിച്ച നജീബ് അദ്ദേഹത്തിന് ഒരു BIG സല്യൂട്ട് 🙏നിഷ്കളങ്കമായ സംസാരം ഇദ്ദേഹത്തിന് ഇനി നന്മകൾ ഉണ്ടാകട്ടെ ആട് ജീവിതം വായിക്കുമ്പോൾ വിഷമ മായിരുന്നു . വീട്ടുകാർ പിന്നീട് അറിഞ്ഞപ്പോഴുള്ള വേദന 🙏. ഇനിയും കരുത്തുറ്റ സന്തോഷം നിറഞ്ഞ നാളുകൾ ഇദ്ദേഹത്തിന് ഉണ്ടാകട്ടെ 🙏👍

    • @mercyjacobc6982
      @mercyjacobc6982 5 หลายเดือนก่อน

      അപ്പൊ നജീബ് ഇക്കയുടെ അനുഭവം ആണ് ആടുജീവിതം, അവിശ്വസനീയം 🥹😮😢

  • @lekhap91
    @lekhap91 5 หลายเดือนก่อน +122

    ആടുജീവിതം നോവൽ വായിച്ച് കഴിഞ്ഞപ്പോൾ ദിവസങ്ങളോളം ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു. മനസിൽ നിന്നും അതിലെ രംഗങ്ങൾ മായാതെ നിന്നു. ബെന്യാമിൻ ഒരു സിനിമ കാണുന്ന പോലെ തന്നെ വായനക്കാർക്ക് വേണ്ടി നജീബിൻ്റെ ജീവിതം വരച്ചു വച്ചു... അത്രമാത്രം ഹൃദയസ്പർശിയായ ഒരു നോവൽ.

    • @Digital-Swami
      @Digital-Swami 4 หลายเดือนก่อน

      a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും
      പ്രിട്വിര്ജും
      ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ
      ചെയ്യുന്നവനും ഇദ്ദേഹത്തിനു
      കാശ്
      കൊടുക്കണം

  • @museum687
    @museum687 5 หลายเดือนก่อน +12

    യഥാർത്ഥത്തിൽ ആ ബോംബെക്കാരന്റെ ജീവിതം ആയിരിക്കും യഥാർത്ഥ ആട് ജീവിതം

  • @sinisadanandan1525
    @sinisadanandan1525 5 หลายเดือนก่อน +304

    🙏🏼🙏🏼...❤ ആടുജീവിതം ഞാൻ വായിച്ചതിൽ ഏറ്റവും പ്രിയമുള്ള നോവൽ ആണ് ❤️... ഇത്രയും ആവേശത്തോടെ ഉദ്വേഗത്തോടെ ഞാൻ ഇതിന് മുൻപ് ഒരു ബുക്കും വായിച്ചു തീർത്തിട്ടില്ല... രണ്ടു ബുക്ക്‌ വാങ്ങി ഒന്ന് നഷ്ടമായി... എപ്പോ വായിക്കുമ്പോഴും വിഷമം ആവും.. സിനിമ കാണാൻ കാത്തിരിക്കുന്നു 🥰🙏🏼

    • @Orange5is9
      @Orange5is9 5 หลายเดือนก่อน

      ഒരു സങ്കീർത്തനം എന്ന നോവൽ വായിക്കൂ പെരുമ്പടം ശ്രീധരൻ മേനോൻറെ

    • @user-xt8nw6fs2e
      @user-xt8nw6fs2e 5 หลายเดือนก่อน

      Mm

    • @aishafarisha8172
      @aishafarisha8172 5 หลายเดือนก่อน

      Pavam ayallothirianubhavichu

  • @sreejasudhakaran8837
    @sreejasudhakaran8837 5 หลายเดือนก่อน +113

    ആടുജീവിതം വായിച്ചപ്പോൾ മുതൽ ആഗ്രഹിച്ചതായിരുന്നു, ഇദ്ദേഹത്തേ കാണണം എന്നത്... താങ്കൾ അനുഭവിച്ച സഹനത്തിന് മുന്നിൽ... 🙏🙏🙏

  • @beenabiju2062
    @beenabiju2062 4 หลายเดือนก่อน +6

    കെട്ടിരിക്കാൻ പോലും പറ്റുന്നില്ല. ഇക്ക ഇനി ഇക്കാക് നല്ല ജീവിതം കിട്ടും 🙏🙏🙏

  • @sajimd8012
    @sajimd8012 4 หลายเดือนก่อน +4

    പൃത്ഥിരാജ് ഈ സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച തുകയുടെ പകുതിയും ഈ സിനിമയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്കും നേരിട്ട് അനുഭവിച്ച ഈ പുണ്യാത്മാവിനു കൊടുക്കുവാൻ ദയ കാണിക്കണം....
    അത്രയ്ക്ക് മനസ്സിനെ നൊമ്പരപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ജീവിത കഥ നോവലിലൂടെ പറഞ്ഞ് തന്ന പ്രിയ ബെന്ന്യാമീന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ❤❤❤❤❤❤❤

  • @Mashbrotherstech
    @Mashbrotherstech 5 หลายเดือนก่อน +150

    ഭൂമിയിലെ നരകാവസ്ഥ ശെരിക്കും അനുഭവിച്ച ഒരു പച്ച മനുഷ്യൻ.. ഒരു ആയുസ്‌കാലാനുഭവങ്ങൾ രണ്ടു വര്ഷം കൊണ്ട് രുചിച്ചവർ 🙏

  • @wonderfulwon685
    @wonderfulwon685 5 หลายเดือนก่อน +76

    ഇതിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം എന്തെന്നാൽ ഒരുപാടുപേർ നജീബിനെ സഹായിക്കണം എന്നു ആഗ്രഹിക്കുന്നു എന്നതാണ്.നാനാ വറ്റാത്ത മലയാളികൾ.
    എന്നും നന്മകളോടൊപ്പം💐💐💐

  • @sppillaiuae
    @sppillaiuae 4 หลายเดือนก่อน +2

    സിനിമ കണ്ടു.... നജീബ് ഇക്കാ... കരഞ്ഞുപോയി പല സീൻ കണ്ടപ്പോഴും..... ദൈവം പോലും കൈവിട്ട് പോയ അനുഭവം..... നിങ്ങളുടെ മനോബലം ആണ് നിങ്ങളെ രക്ഷിച്ചത്..... നിങ്ങളെ എപ്പോഴെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു

  • @ambikack5471
    @ambikack5471 5 หลายเดือนก่อน +6

    ആടുജീവിതം വായിച്ചിട്ടുണ്ട്. ആ ടു ജീവിതം നയിച്ച ശ്രീ.നജീബിനെയും കണ്ടു. ഇത്രയും ദുരിതങ്ങൾ അനുഭവിച്ച ശ്രീ നജീബിന് നമസ്കാരം .താങ്കളെ ദൈവം കാത്തു❤🙏🙏🙏

  • @indirasouparnika6062
    @indirasouparnika6062 5 หลายเดือนก่อน +267

    വായിച്ചു കരഞ്ഞുപോയി...ദിവസങ്ങൾ നീണ്ടു നിന്നു ആ ദുഃഖം ..ഇന്നും ഓർക്കുമ്പോൾ ....😢😢😢

  • @asifkalpaka6572
    @asifkalpaka6572 5 หลายเดือนก่อน +332

    ഈ സിനിമ എടുക്കുന്നവർ ഇയാളെയും സഹായിക്കണം എന്നാലേ ആ സിനിമക്ക് പൂർണ്ണത ലഭിക്കുകയുള്ളൂ

    • @jancyraphy9881
      @jancyraphy9881 5 หลายเดือนก่อน +2

      👌👌

    • @ngpanicker1003
      @ngpanicker1003 5 หลายเดือนก่อน

      മുസ്ലിമിനെ മുസ്ലിം വഞ്ചിച്ച അതി ദയനീയ മായ സംഭവം, കണ്ണ് നിറഞ്ഞു പോയി, ഒരു പാവം മനുഷ്യൻ.

    • @arjunk0077
      @arjunk0077 5 หลายเดือนก่อน

      👍

    • @beenabiju2062
      @beenabiju2062 4 หลายเดือนก่อน

      Yes

  • @vidhumohan678
    @vidhumohan678 4 หลายเดือนก่อน +2

    ഈ ഇൻ്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞ്പോയി......അപ്പോ യഥാർത്ഥ ജീവിതം അനുഭവിച്ച ഇദ്ദേഹം😢😢😢😢

  • @rahumathshahul8058
    @rahumathshahul8058 4 หลายเดือนก่อน +3

    അദ്ദേഹത്തിന്റ അനുഭവം പങ്കിട്ടു കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അല്ലാഹ്.അനുഗ്രഹിക്കട്ടെ. ആമീൻ

  • @user-en9sh1ew3v
    @user-en9sh1ew3v 5 หลายเดือนก่อน +22

    ഞാനും ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ആണ്.. നജീബ് ഇക്കയും ഹരിപ്പാടുകാരൻ ആണ്.. പച്ചയായ മനുഷ്യൻ... ഈ ഫിലിം ഇറങ്ങിയാൽ പൃഥ്വിക്കൊപ്പം അദ്ദേഹവും ഇനിയും ഫേമസ് ആകും.. ഒരുപാടു ചാനലിൽ ഒക്കെ വരും.. ഉറപ്പ്.. 🙏🙏🙏

  • @reejamahesh2467
    @reejamahesh2467 5 หลายเดือนก่อน +136

    പാവം ഈ ഇക്ക എത്ര അനുഭവിച്ചു ... ഇപ്പോൾ ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 😔😔. സിനിമ ഇറങ്ങി കഴിഞ്ഞാൽ ഇക്ക സ്റ്റാർ ആകും ഉറപ്പ് ❤️

    • @Digital-Swami
      @Digital-Swami 4 หลายเดือนก่อน

      a small portion of the profit MONEY should b given to Najeeb and family so that he and his kids could lead a very decent life or given to him to start a business ...........that should be done ethically ...just a loud and clear statement. അല്ലാതെ ചുമ്മാ സിനിമ ഉഗ്രൻ എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല....ബെന്നിച്ചനും
      പ്രിട്വിര്ജും
      ബ്ലെസ്സിയും പ്രൊഡ്യൂസറും ഇന്റർവ്യൂ
      ചെയ്യുന്നവനും ഇദ്ദേഹത്തിനു
      കാശ്
      കൊടുക്കണം

  • @reshmaprashanth3768
    @reshmaprashanth3768 5 หลายเดือนก่อน +12

    ആട് ജീവിതം വായിച്ചു തീർത്തപ്പോൾ ഹക്കിം എന്ന കഥാപാത്രം നജീബിനൊപ്പം തന്നെ വല്ലാത്തൊരു വിങ്ങലായി കുറേ കാലം മനസ്സിൽ ഉണ്ടായിരുന്നു 😢

  • @banooadham1893
    @banooadham1893 5 หลายเดือนก่อน +145

    ആട് ജീവിതം എന്ന പുസ്തകം വായിക്കാൻ തുടങ്ങിയ ദിവസം ഞാൻ ഓർത്തു പോവുകയാണ്... വായിക്കും വായിക്കും വായിക്കും... അടച്ചു വച്ചു കുറേ നേരം കരയും.... അല്ലാഹു നമുക്ക് ഈ പ്രയാസം തന്നില്ലല്ലോ എന്ന് കരുതി അൽഹംദുലില്ലാഹ് പറയും... അങ്ങനെ ഒരു 36 മണിക്കൂർ എടുത്ത് ഞാൻ അത് വായിച്ചു തീർത്തു... ❤❤❤❤❤

    • @santharajan5890
      @santharajan5890 5 หลายเดือนก่อน +1

      ഞാനും ആട് ജീവിതം പുസ്തകം വാങ്ങി രണ്ടുമൂന്നാവർത്തി വായിച്ചു .കുറെ പേർക്ക് വായിയ്ക്കാനും കൊടുത്തു ഇപ്പോഴും

    • @banooadham1893
      @banooadham1893 5 หลายเดือนก่อน

      @@santharajan5890 എനിക്ക് ആണെങ്കിൽ പെട്ടെന്ന് സങ്കടം വരുന്ന രീതി ആണ്... ഒരു കാര്യം കാണുമ്പോഴും വായിക്കുമ്പോഴും അതിൽ നമ്മളാണെങ്കിൽ എന്ന് തോന്നുന്ന മൈൻഡ് ആണ്... കരഞ്ഞു പോവും അത് കൊണ്ട് 🥰

    • @gk-dl7wl
      @gk-dl7wl 5 หลายเดือนก่อน +1

      Allahuvano appol najeebinu e duritha jeevitham koduthathu? 😂

    • @banooadham1893
      @banooadham1893 5 หลายเดือนก่อน

      @@gk-dl7wl തീർച്ചയായും... ഇന്ന് അതിലൂടെ അദ്ദേഹം പോലും ഉദ്ദേശിക്കാതെ പ്രസിദ്ധി കൊടുത്തതും അവൻ തന്നെ.... അദ്ദേഹത്തിന് ആ പരീക്ഷണത്തിന്റെ കൈപ്പു നീര് കുടിക്കേണ്ടി വന്നെങ്കിൽ... അദ്ദേഹം അതിന്റെ മധുരവും അനുഭവിക്കും.... അദ്ദേഹത്തിനില്ലാത്ത ബേജാർ നിങ്ങക്ക് വേണ്ടാ

  • @sinusatheesh1531
    @sinusatheesh1531 5 หลายเดือนก่อน +137

    സിനിമ യുടെ ഒരു വിഹിതം ഈ പാവത്തിന് കൊടുക്കണം ദൈവത്തെ ഓർത്തു

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 5 หลายเดือนก่อน +4

    ബന്യാമിൻ എഴുതിയ നോവൽ വായിച്ചു ഞാൻ ഒരുപാട് കരഞ്ഞത് ആണ് ഇദ്ദേഹംത്തിനെ വിഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം അള്ളാഹു നിങ്ങൾ അനുഭവിച്ച വേദനയുടെ ആഴത്തിന് ഇരുലോകത്തും നല്ലതു വരുത്തട്ടെ ആമീൻ 🤲🏻

  • @desmonaron4819
    @desmonaron4819 4 หลายเดือนก่อน +1

    എത്ര ബഹുമാനത്തോടെയാണ് നിങ്ങൾ കാര്യങ്ങൾ ചോദിക്കുന്നത്.... നല്ല അവതരണം

  • @user-cl6pd6lm8m
    @user-cl6pd6lm8m 5 หลายเดือนก่อน +56

    ജീവിതത്തിൽ ഒരു വീഴ്ച്ച വരുമ്പോൾ ദൈവത്തെ തള്ളിപ്പറഞ്ഞും, വിധിയെപ്പഴിച്ചും ആത്മഹത്യയ്ക്കൊരുങ്ങുകയും ചെയ്യുന്നവർക്ക് മുൻപിലെ വലിയൊരു പാഠമാണ്നിസ്വാർത്ഥനായ
    ഈ മനുഷ്യന്റെ ജീവിതം.
    ജീവിതത്തിലെ
    യഥാർത്ഥ പോരാളി....
    ഇനിയങ്ങോട്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നല്ലതു മാത്രം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.

    • @dr.health470
      @dr.health470 5 หลายเดือนก่อน +2

      അദ്ദേഹത്തിൻ്റെ ഫാമിലി കൂടെ നിന്നു

  • @shamseervm1249
    @shamseervm1249 5 หลายเดือนก่อน +30

    ഇയാളുടെ ആ കൊച്ചിന്റെ ഭാഗ്യം കൊണ്ടാണ് ഇയാൾ ഇന്നും ജീവിച്ചിരിക്കുന്നത് 🥰🥰🥰🥰

  • @sanjeevsadi
    @sanjeevsadi 5 หลายเดือนก่อน +2

    എല്ലാ മലയാളികളും ഈ സിനിമ കാണണം.. അതിന്റെ വരുമാനത്തിന്റെ ഒരു ഭാഗം ഇദ്ദേഹത്തിന് കൊടുക്കണം... നന്മകൾ ഉണ്ടാവട്ടെ ഇക്ക ❤

  • @babym.j8527
    @babym.j8527 5 หลายเดือนก่อน +2

    ഈ യഥാർത്ഥ അനുഭവം കേട്ടപ്പോൾ ഹൃദയം തകർന്നു പോയി.അവിശ്വസനീയം. ഇദ്ദേഹത്തെ ബെന്യാമീനും(ഇദ്ദേഹത്തിന്റെ ജീവിതം പകർത്തിയെഴുതി പ്രശസ്തനായതിനാൽ),സിനിമാ പ്രവർത്തകരും(നിർമാതാവ്,സംവിധായകൻ,മുഖ്യ അഭിനേതാവ്)ചേർന്ന് നല്ല ഒരു തുക കൊടുത്ത് സഹായിക്കണം..അതായത് ജീവിതത്തിൽ അദ്ദേഹം ഇനി കഷ്ടപെടാതെ ജീവിക്കത്തക്ക രീതിയിൽ.മറ്റൊന്ന് സർക്കാർ ഇടപെട്ട് വീട് ഒന്നൂടെ നന്നാക്കികൊടുക്കണം. എനിക്കും ഈ സാധു അതിജീവനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @-bi1oasis8r2efr
    @-bi1oasis8r2efr 5 หลายเดือนก่อน +57

    ഷൈജു കുറുപ്പിന്റെ കണ്ണുകൾ 🥰🥰🥰
    സിനിമ കാണാൻവേണ്ടി waiting 👍ജോസ് സാറിന്റെ കഥപ്രസംഗം കേൾക്കണം.. ആടുജീവിതം 👍👍👍

  • @thressiammajose1642
    @thressiammajose1642 5 หลายเดือนก่อน +104

    കേൾക്കുന്നവർക്ക് ഒരു കഥ ആ മനുഷ്യൻ നു ഹൃദയം നുറുങ്ങുന്ന വേദന ഗൾ ഫിൽ പോയവർക്കേ അതു മനസിലാവും

  • @subhadraa4338
    @subhadraa4338 5 หลายเดือนก่อน +1

    ആടുജീവിതം രണ്ടു ആവർത്തി വായിച്ചു. സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നു. യഥാർത്ഥ നജീബിനെ ഇങ്ങിനെ കാണാൻ സാധിച്ചതിൽ സന്തോഷം 👍👍

  • @Shanavas-z1g
    @Shanavas-z1g 5 หลายเดือนก่อน +15

    സിനിമ സൂപ്പർ ആകും... ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം. 🙏

  • @JithVVijayan
    @JithVVijayan 5 หลายเดือนก่อน +40

    ആടുജീവിതം സിനിമ വിജയിക്കും എന്നതിൽ ഒരു സംശയവും ഇല്ല... അങ്ങനെയെങ്കിൽ ജീവിതത്തിൽ ഇന്നും സമ്പാദ്യമൊന്നും ഇല്ലാത്ത ഈ മനുഷ്യനെ മറന്നുകളയാൻ പാടില്ല... എന്തൊരു നിഷ്കളങ്കതയാണ് ഈ മനുഷ്യന്....

  • @manojpillai508
    @manojpillai508 5 หลายเดือนก่อน +30

    ഇപ്പോൾ 20 വർഷം ആകുന്നു ഗൾഫിൽ... എന്റെ ഗൾഫ് ജീവിതത്തിന്റെ തുടക്കത്തിൽ 8 മാസത്തോളം ഞാനും മരുഭൂമിയിലെ ജീവിതം അനുഭവിച്ചിട്ടുണ്ട്... അന്നത്തെ ജീവിതാനുഭവങ്ങൾ ഇന്ന് എന്റെ വെക്തി ജീവിതത്തിൽ ഒരുപാടു ഗുണം ചെയുന്നു.

    • @publicreporterpc5361
      @publicreporterpc5361 5 หลายเดือนก่อน +2

      ഗൾഫിൽ എവിടെയായിരുന്നു.

  • @jackie772
    @jackie772 4 หลายเดือนก่อน +5

    ഇതു പോലെ ധാരാളം ആളുകൾ ഇപ്പോഴും മരുഭൂമിയിൽ കഴിയുന്ന,അവരെ ആ തടവറയിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രതലവന്മാർ വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഇത് ഒരു പ്രചോദനമായി തീരട്ടെ.

    • @chackoninapillai4395
      @chackoninapillai4395 4 หลายเดือนก่อน

      എങ്ങിനെ കണ്ടുപിടിക്കാന് ആണ് എയർ പോർട്ടിൽ നിന്നും തട്ടിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്

    • @jackie772
      @jackie772 4 หลายเดือนก่อน

      വിദേശത്ത് ജോലിക്ക് പോയ ശേഷം വീടുമായി യാതൊരു വിധ ഫോൺ കോൾ, മറ്റു തരത്തിൽ ആശയ വിനിമയങ്ങൾ ഇല്ലെങ്കിൽ വീട്ടുകാർ മനസ്സിലാക്കണം വിദേശത്ത് ജോലിക്ക് പോയ ആൾ ക്ക് ഏതെങ്കിലും കുഴപ്പത്തിൽ പെട്ടു എന്നും എത്രയും വേഗം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടുന്നതാണ്

  • @binuclarity4204
    @binuclarity4204 4 หลายเดือนก่อน +1

    ആടുജീവിതം സകുടുംബം കണ്ടു..വളരെ നല്ല കഥ.. ഹൃദയസ്പർശിയായ കഥ.❤

  • @jessypauljose213
    @jessypauljose213 5 หลายเดือนก่อน +152

    ഞാൻ ഈ ബുക്ക് ഒറ്റ ദിവസംകൊണ്ട് വായിച്ചു. നജീബിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @lizyjaimon2668
    @lizyjaimon2668 5 หลายเดือนก่อน +16

    ഒറ്റ ദിവസം കൊണ്ടു വായിച് തീർത്ത ഒരു ബുക്ക്‌ ആണ് ആടുജീവിതം.. നജീബിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു.. Thank you so much 🙏🙏

  • @rajeshsharikkal4800
    @rajeshsharikkal4800 4 หลายเดือนก่อน +1

    ഇന്ന് കണ്ടു... അദ്ദേഹത്തിന്റെ ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ... 🙏

  • @Anuranjjjj
    @Anuranjjjj 5 หลายเดือนก่อน +4

    "നമ്മൾ ജീവിക്കാത്ത ജീവിതം നമുക്കു കേട്ടു കഥ ആണ് "🥺💯

  • @sumeshvarghese8878
    @sumeshvarghese8878 5 หลายเดือนก่อน +56

    ഈ ഇന്റർവ്യൂ മുഴുവൻ കണ്ടിട്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രമാണോ 😔😔

    • @testingt9762
      @testingt9762 5 หลายเดือนก่อน +2

      Athe enn thonunn

  • @rajimolkr4985
    @rajimolkr4985 5 หลายเดือนก่อน +100

    ആടുജീവിതം വായിച്ചു കരഞ്ഞു പോയി. അനുഭവിച്ചതാങ്കൾക്ക് സല്യൂട്ട്

  • @faseelaasifali8785
    @faseelaasifali8785 5 หลายเดือนก่อน +2

    ഒറ്റയിരിപ്പിൽ വായിച്ച നോവൽ. കഥാനായകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @rayaansvlogs
    @rayaansvlogs 5 หลายเดือนก่อน +15

    ഞാനും സൗദിയിൽ പോയപ്പോൾ മരുമഭൂമിയിലെ ആട് ജീവിതം കണ്ടു ..റിയാദിൽ നിന്നും അൽമിതനബ് ലേക്ക് 400 km ഉണ്ട്. അപ്പോൾ ആണ് കണ്ടത് പരന്നു കിടക്കുന്ന മരുഭൂമിയിൽ ഒരു ചെറിയ ഷെഡ്‌ഡിൽ ഒരാൾ മാത്രം ഓഹ് കണ്ടപ്പോൾ തന്നെ വല്ലാതെ ആയിപ്പോയി ഞാൻ hus നോട് ചോദിച്ചു അപ്പോൾ ആണ് hus പറയുന്നത് ഇതിനു മലയാളീസ് അങ്ങനെ വരാറില്ല വന്ന് ചിലർ പെട്ട് പോകും എന്ന്. കാരണം കൂടുതലും എമനികൾ ആഫ്രിക്കൻ എന്നിവർക്കേ അവിടെത്തെ ചൂടിനെ കുറച്ചെങ്കിലും സഹിക്കാൻ പറ്റു. അത്കൊണ്ട് മലയാളികൾ അറിഞ്ഞുകൊണ്ട് വരാറില്ല .പാവം അദ്ദേഹം പറയുന്നത് കണ്ടപ്പോൾ തന്നെ നേരിട്ട് കണ്ടത് ഓർത്തുപോയി അവിടെ കഴിഞ്ഞ അദ്ദേഹത്തെ സമ്മതിക്കണം. കാരണം അറബി Food കൊടുത്തില്ലെങ്കിൽ കഴിക്കാൻ പോലും പറ്റില്ല .എന്തായാലുമാ രക്ഷപെട്ടല്ലോ

  • @geethadevi8961
    @geethadevi8961 5 หลายเดือนก่อน +37

    ഇതുപോലെ ഉള്ള മനുഷ്യരെ കാണുമ്പോൾ എങ്കിലും നമുക്ക് ദൈവം തന്ന അനുഗ്രഹങ്ങൾ തിരിച്ചറിയാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ....പാവം മനുഷ്യർ ആണ് എന്നും ഇരകൾ ആകുന്നത്.. ദൈവത്തിൻ്റെ വലിയ അനുഗ്രഹം കൊണ്ടാണ് നജീബ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്...ഇനിയുള്ള കാലം സമാധാനത്തോടെ കഴിയാൻ പ്രാർത്ഥിക്കുന്നു❤❤❤❤❤

    • @bindushenoy3983
      @bindushenoy3983 4 หลายเดือนก่อน

      സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം ഈ പാവം മനുഷ്യന് നൽകണം,....

    • @geethadevi8961
      @geethadevi8961 4 หลายเดือนก่อน

      @@bindushenoy3983 കൊടുത്ട്ടുണ്ടാവും. നമ്മൾ അറിയണം എന്നില്ലല്ലോ..ആരും ariyaathirikkunnath അല്ലേ നല്ലതും..പിന്നെ അത് പറഞ്ഞിട്ടാവും നജീബിനെ വേട്ടയാടുന്നത്..പാവം. രേക്ഷപ്പെട്ടല്ലോ

  • @redemption2024
    @redemption2024 5 หลายเดือนก่อน +184

    ഇദ്ദേഹം ഇപ്പോഴും ഈ സ്ഥിതിയിൽ തന്നെ കഷ്ടപ്പെടുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ബെന്യാമിൻ സഹായിച്ചു കാണും എന്നാലും നമ്മൾ പ്രബുദ്ധ മലയാളികൾ ഇദ്ദേഹത്തെ അറിഞ്ഞൊണ്ടും കാണാതെ പോലെ എന്തിനാ നില്കുന്നത്. ആ കഥയുടെ ഉദ്ദേശം പോലും ഇങ്ങനെ ആരും ജീവകാൻ പാടില്ല എന്ന സത്യം കാണികുന്നതല്ലെ. അദ്ദേഹത്തിന് അംഗീകാരതേക്കാൽ ആവശ്യം കാശു ആണ്. ഒരു ജീവൻ നമ്മൾ എല്ലാവരും കണ്ടും കേട്ടും അറിഞ്ഞിട്ടും നമ്മൾ എന്താണ് ഇദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വരാത്തത്. പ്രിയപെട്ട യൂസഫലി സർ മുൻ കൈ എടുത്തിട്ടുണ്ടോ അറിയില്ല. അദ്ദേഹവും ഗൾഫിൽ അല്ലേ. സഹായിക്കണം യൂസഫലി സർ. മറ്റു മലയാളികളും.. 😢
    Edit: ഞാൻ എത്ര കൊടുത്ത് എന്ന് ചോദിക്കുന്നവരോട്: ഞാനോ താങ്കളോ അദ്ദേഹത്തിലെക്ക് എത്തിപ്പെടാനും അദ്ദേഹത്തിന് ഒരു ജോലി സംഘടിപ്പിച്ചു കൊടുക്കാനും പറ്റുന്നവർ ആണെങ്കിൽ ഒരു പക്ഷെ നമ്മൾ അത് ചെയ്തേനെ. പക്ഷേ നമ്മളെകാളും എളുപ്പത്തിൽ അദ്ദേഹത്തിൻ്റെ അടുക്കൽ എത്താനും ഒരു ജോലി നൽകാനും സർക്കാറിനും പൊതു പ്രവർത്തിയിൽ ഉള്ള വ്യക്തികൾക്കും തീർച്ചയായും പറ്റും. ഇന്ന് അദ്ദേഹം ഒരു കഥയിൽ കഥാപാത്രം ആയി ചുരുങ്ങി എന്നതാണ് സത്യം. 😌

    • @Jelekha985
      @Jelekha985 5 หลายเดือนก่อน +1

      ❤❤❤❤

    • @oldmp3142
      @oldmp3142 5 หลายเดือนก่อน +3

      ബെന്യാമിൻ ഒന്നും കൊടുത്തില്ല, പണ്ട് പറഞ്ഞിരുന്നു, എന്ന് പ്രശ്നം ആക്കിയിരുന്നു, ഒന്നും തന്നില്ല എന്ന് പറഞ്ഞു

    • @Jelekha985
      @Jelekha985 5 หลายเดือนก่อน +9

      പ്ര്ത്വിയും Blessyum producerum ഇദ്ദേഹത്തെ കാണാൻ ഉടൻ വരട്ടെ . വരണം . ഉടൻ വരും . അല്ലേ...aaa story കൊടുത്തവരും

    • @shihabea6607
      @shihabea6607 5 หลายเดือนก่อน +1

      താൻ എത്ര രൂപ കൊടുത്തു?

    • @firdousfiru8357
      @firdousfiru8357 5 หลายเดือนก่อน

      Adyam than sahayik

  • @christinapaulson
    @christinapaulson 5 หลายเดือนก่อน +4

    എത്ര നല്ല മനുഷ്യൻ. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ❤

  • @Reena_p554
    @Reena_p554 4 หลายเดือนก่อน +2

    ഇത് ദൈവത്തിന്റെ പുത്രൻ തന്നെ 😢

  • @nani.c5086
    @nani.c5086 5 หลายเดือนก่อน +24

    പടം വിജയിക്കട്ടെ, വിജയത്തിന്റെ ഒരു വിഹിതം നജീബ് എന്ന യഥാർത്ഥ ഹീറോക്ക് കൊടുക്കണം 🙏

  • @kayyoomkalikavu2811
    @kayyoomkalikavu2811 5 หลายเดือนก่อน +26

    ഇദ്ദേഹം മനോഹരമായി സംസാരിച്ചു നല്ല ഇന്റർവ്യൂ ഒരു പാവം മനുഷ്യൻ ഓർക്കാൻ പറ്റാത്ത അനുഭവം...😔 സിനിമ ഹിറ്റവും😍

  • @rinoostech6758
    @rinoostech6758 5 หลายเดือนก่อน +2

    കുറെ ആയി സിനിമ കണ്ടിട്ട്.. പക്ഷെ ഇ സിനിമ കാണാൻ വേണ്ടി കട്ട വെയ്റ്റിങ്ങിലാണ് ❤️

  • @midhunkumar314
    @midhunkumar314 5 หลายเดือนก่อน +2

    കണ്ടപ്പോ തന്നെ ഫുഡ് കൊടുത്ത കോഴിക്കോട്ക്കാരുടെ സ്നേഹം ❤

  • @user-ih8qy6xt5l
    @user-ih8qy6xt5l 5 หลายเดือนก่อน +173

    ഇനിയുള്ള കാലം നജീബിന് വീട്ടുകാർക്കും സന്തോഷങ്ങൾ നിറഞ്ഞ താകട്ടെ

  • @shalushajan247
    @shalushajan247 5 หลายเดือนก่อน +78

    അതുകൊണ്ടാണ് സൗദിയിൽ ഇപ്പോൾ ചെല്ലുന്ന പുതിയ വിസയിൽ ചെല്ലുന്ന ആളുകളെ അവരുടെ യഥാർത്ഥ കഫീൽ വന്ന് അയാളുടെ ഐഡി കാണിക്കാതെ നമ്മളെ എയർപോർട്ടിന് പുറത്തേക്ക് വിടാറില്ല അതെന്തായാലും നല്ല കാര്യം