Desperate Search for Arjun | Missing in Shiroor Landslide | Aswin Madappally
ฝัง
- เผยแพร่เมื่อ 5 ก.ย. 2024
- Shiroor Landslide Aftermath: Search for Arjun | Kerala Rescue Efforts 🇮🇳
The recent landslide in Shiroor, Kerala has left a trail of devastation. One resident, Arjun, is missing and loved ones fear the worst. This video follows the tireless search and rescue efforts underway to locate him.
*In this video, you'll see:*
* Heartbreaking footage of the landslide and its impact on the Shiroor community.
* Interviews with Arjun's family and friends, pleading for his safe return.
* The unwavering determination of search and rescue teams as they brave challenging conditions.
* Local communities coming together in a time of crisis, offering hope and support.
*We ask for your help:*
* Share this video to raise awareness about Arjun's case and the ongoing rescue efforts in Shimora.
* If you have any information about Arjun's whereabouts, please contact the authorities immediately.
**Together, we can bring Arjun home. **
*#ShiroorLandslide #KeralaRescue #MissingPerson #Arjun #Kerala #India #Hope #Community #Support*
*Keywords:* Shiroor Landslide, Kerala, Landslide, Rescue Efforts, Missing Person, Arjun, Kerala Floods, India, Search and Rescue, Community, Hope, Support
*Primary Keywords:*
* Shiroor Landslide
* Kerala Landslide
* Arjun Missing
* Kerala Rescue Efforts
* Missing Person Kerala
*Secondary Keywords:*
* Shiroor Accident
* Kerala Floods 2024
* Landslide Search and Rescue
* Arjun Family Plea
* Help Find Arjun
* Kerala Community Support
* India Missing Person
* Pray for Arjun
* Hope for Arjun
*Hashtags:*
* #ShiroorLandslide
* #KeralaRescue
* #MissingPerson
* #Arjun
* #Kerala
* #India
* #Hope
* #Community
* #Support
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally
ഒരു ന്യൂസുകാരും ഇത്ര നന്നായി വിവരച്ചി തന്നില്ല അശ്വിന് ഒരു ബിഗ് സല്യൂട്ട് 👍
നമ്മുടെ സഹോദരൻ അർജുൻ ജീവനോടെ തിരിച്ചു വരട്ടെ❤️
reporter tv യിൽ അരുൺ കുമാർ പറഞ്ഞിട്ടുണ്ടായിരുന്നു
Exactly
എന്ത് ചെയ്യും? 6 ദിവസമായില്ലേ?
@@yedhukrishna4755 ഞാനും റിപ്പോർട്ടർ ടിവിയാണ് കണ്ടോണ്ടിരിക്കുന്നത്
Well explained about the terrain and the route of accident with utmost clarity.
ഇത്രയും നമ്മൾ കണ്ട ഒരു ന്യൂസ് ചാനലിലും മരിച്ചവരുടെ ഒരു വിവരവും പറഞ്ഞിട്ടില്ല. മറ്റ് ഡ്രൈവർമാരുടെ പേരു പോലും പറഞ്ഞത് താങ്കളാണ്. താങ്കളുടെ ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത്. 👍
ഞാനും 👍👍
Me too😊
🙄🙄 e channel kaanatha malayaleeso?
Aswin madapally ye ariyillenno 🤭
P
P
P
😊
P😊
😊P
😊pp
P@@ParvathyKs-sr5es
അർജുൻ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. അയാൾ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം 🙏🙏
എല്ലാ മലയാളികൾക്കും അങ്ങനെ തന്നെ വിശ്വസിക്കാൻ തന്നാണ് ഇഷ്ട്ടം ചേട്ടന് മാത്രം അല്ല
ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു
@@HashimDilna-lv8jqIñ
ട്ടോ
@@ashlytalkies1653😊h😂
അശ്വിൻ താങ്കൾക്ക് ആദ്യമേ ഒരു ബിഗ് സല്യൂട്ട്. എന്ത് ഭംഗി ആയിട്ടാണ് വിവരിച്ചത് 🙏🏻
ഈ ദുരന്തത്തെപ്പറ്റി ഇത്രയും വിശദീകരിച്ച് തന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. അപകടത്തിൽപ്പെട്ട എല്ലാവരും പെട്ടെന്ന് തന്നെ ജീവനോടെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.
ഇങ്ങനെയുള്ള അപകടങ്ങൾ വരുമ്പോൾ മാത്രമാണ് ""മലയാളി "" എന്ന മഹാ മനുഷ്യരെ ലോകം നോക്കിക്കാണുക ....... കാരണം പറഞ്ഞറിയിക്കാൻ പറ്റത്തില്ല ........ ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ എത്ര കരുതൽ നൽകുന്നുവോ അത് ""ഈ മലയാളി "" എന്ന വർഗ്ഗത്തിനെ മാത്രമേ സാധിക്കുള്ളു ....... അതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു 🥰🥰🥰👍👍👍🙏🙏🙏
Apo മറ്റു natukwrum രാജ്യക്കാരും ഒന്നും അങ്ങനെ അല്ലെ സ്വയംപൊങ്ങി 💩
6 ദിവസമായിട്ടും വേണ്ടരീതിയിൽ അന്വേഷണം ഉണ്ടായില്ല എന്നത് ദുഃഖകരം
അതെ. ദൈവത്തിന്റെ സ്വന്തം നാട്
Arjun God bless you
ശരിയാണ്
ഇന്നോ നാളയോ arjun അത്ഭുതകരമായി രക്ഷപെട്ടതിനെ കുറിച്ച് താങ്കളും മറ്റു ന്യൂസ് ചാനലും ചർച്ച ചെയ്യുന്നതായി കാണാൻ കാത്തിരിക്കുന്നു
അങ്ങനെ ആവട്ടെ 😊😊😊 അതിനായി ഞാനും കാത്തിരിക്കുന്നു
എല്ലാവരും അത് തന്നെയാണ് ആഗ്രഹിക്കുന്നത്
ഇന്ന് അവൻ തിരിച്ചു വരും.. അവന്റ പാതിയായവളെയും കുഞ്ഞു ജീവനെയും നെഞ്ചോടു ചേർത്ത് പിടിക്കുന്നത് നമുക്ക് ഇന്ന് കാണാനാകും ❤❤❤
സാദ്ധ്യതയില്ല😢
Verudhe samaadhaanikaan venti venanghil parayaam, sathayathil nammude sahodharan nashta pettu, pakshe dhaivam oru mahaa albudham nadathiyaal maatharame jeevanode untaakaan saadhiyadha ullu, onnum sambavikaadhirikate
🙏🙏❤❤👍👍👍
Sure.... 🙏🏼🙏🏼🙏🏼🙏🏼
🥹
ഈ ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചും അതിൽ അകപ്പെട്ട വാഹനങ്ങൾ, വീട്, അതിലകപ്പെട്ടു മരിച്ചവരുടെ കണക്ക്. പേരുകൾ. ഇത്രയും കൃത്യമായി ലോകത്തെ അറിയിച്ചത് താങ്കളാണ്.. ബിഗ് സെലൂട്ട് 👍🏻
സത്യം പറഞ്ഞാൽ വാർത്ത ഇങ്ങനെ ജനങ്ങളിലേയ്ക് എത്തിയ്കുകയാണ് വേണ്ടത്....അല്ലാതെ channels കാണിയ്ക്കുന്നപോലെ കോമ്പറ്റിഷൻ അല്ല താങ്ക്സ് ചങ്ങാതി ❤all the best
നാളെ ഒരു നല്ല ദിവസം ആവട്ടെ അർജുൻ തിരിച്ചു വരും ❤️🙏. നല്ല ഒരു വാർത്ത കേൾകാം 🙏🙏
@@sreekanthsreedhar5878
نعم أخي 🙏🏻
❤
ഞാൻ ഒരമ്മ യാണ്.ഈ വാർത്ത കേട്ടത് മുതൽ മനസ്സിന്റെ പ്രയാസം സഹിക്കാൻ കഴിയുന്നില്ല.രാത്രി ഉറക്കം ഇല്ല ആ മോൻ ലോറിയിൽ ശ്വാസം കിട്ടാതെ രക്ഷ കാത്ത് കിടക്കുന്നരൂപം മാത്രമാണ് മനസ്സിൽ.എല്ലാവരും പ്രാർത്ഥന യിൽ ഉൾപെടുത്തണെ.ആ മോന്റെ അമ്മ യുടെ അവസ്ഥ 😢
🙏🙏🙏
ഞാനും 👌👌😥
Enikkim ath thane kanunath oru sahodarane pole kandu.. Mannindayil oxygrn kittand Amee rakshikkanenn alari vilich karayna pole enik thonunu manasilkk kanunnu kannil athpole🥹🥹🥹jeevanode thanne undavene Krishna guruvayoorappa..kailasanaadha🥹🥹🙏🏻🙏🏻
🙏🙏
Enikum same avastha anu🙏🙏🙏😔
ഇത്രയും വ്യക്തമായി,വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്... ❤️... അർജുനു വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🏻
ഗുണകേവിൽ വീണ സുമേഷ് രക്ഷപെട്ടപോലെ നമ്മളെ അർജുനും അത്ഭുതകരമായി ജീവനോടെ തിരിച്ചുവരും 🙏🏻
സുഭാഷ്
M 😊
Arjun ആയുസ്, ഇനിയും ജീവിക്കാൻ, ഈശ്വരൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അവൻ രക്ഷപെടും, അർജുനെ ഈശ്വരൻ രക്ഷിക്കട്ടെ,
പക്ഷെ അതിനു 10ദിവസം മുൻപ് തന്നെ kalante നിഗണ്ടുവിൽ ആയുസും തീർന്നു.. ഇനിയിപ്പോൾ ഈശ്വരൻ വിചാരിച്ചിട്ടും കാര്യമില്ല ബ്രോ...
കേട്ടിട്ട് ഭയങ്കര വിഷമം തന്നെ എന്തോകെ അനുവിച്ചു കാണും.... അല്ലാഹുവേ നീ ഈ കുടുങ്ങി കിടക്കുന്ന വരെ ജീവനോടെ തിരിച്ചു നൽകേണമേ..
Ella ewaryanmaarum koode undavum orappa
Aameen aameen aameen
Aameen
ആമീൻ 🤲
Aameen
എന്റെ പൊന്ന് സഹോദര നിങ്ങൾ എത്ര മനോഹരം മായി കാര്യംങൾ അവതരിപ്പിക്കുന്നു. ഈ ഒരു ശൈലി വരെണ്ണം നമ്മുടെ കേരളത്തിൽലെ ചാനൽകാർക്കും big സല്യൂട്ട് അശ്വിൻ ❤👍
സത്യം പറയാലോ.. കേരളം വിട്ടു കഴിഞ്ഞാൽ മനുഷ്യ ജീവന് പുല്ല് വിലയാണ് 🙌
സത്യം 😔
Keralathil swarnavilayum
Aamayizhanjan thodum maricha Joy um.. 3 day kazhinju body thaniye pongi vannu.... Azhukiya Avasthayil... Ithu Kerala model
ആമ ഇഴഞ്ചൻ തോടിൽ ആ അഴുക്കു വെള്ളത്തിൽ രക്ഷ പ്രവർത്തനം നടത്തിയത് നിങ്ങൾ കണ്ടില്ലേ 😡😡😡😡😡😡😡നിങ്ങടെ കണ്ണിൽ ഇരുട്ടാരുന്നോ @@harikrishnant5934
Bro sheriyano thetanoo enn ariyila njan oru malayalaii ann ee samabavm nadana salatinde adutann njn last 10years ayatt jivikuneee onnumm ariyadee armm kutamm pareyaruduu. Pinne bro paranjee manushyande velaa kazhinja divasam Thiruvandapuram tt patiyadd njn parayandaloooi
ഇത്രയും ന്യൂസ് കേട്ടിട്ടും ഒരു വ്യക്തതയും ഇല്ലായിരുന്നു.വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിൽ ഒരു ബിഗ് സല്യൂട്ട്.വാർത്താ മാധ്യമങ്ങളെ കാലും എത്രയോ മുകളിലാണ് ഈ യൂ ട്യൂബ് ചാനൽ എന്ന് തോന്നിപോകുന്നു.അർജുൻ എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ 🙏🏻
🙏🏼🙏🏼💔
ഈ അപകടത്തെ കുറിച്ച് അറിയാൻ എത്ര ചാനലുകൾ മാറി മാറി നോക്കി.. പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നും മറ്റു ചാനലുകളെ കോപ്പി ചെയ്തും ആവശ്യമില്ലാതെ ഭീതി പടർത്തിയും കണ്ടു നല്ല വിഷമത്തിലായിരുന്നു. വളരെ സത്യവും നീതിപൂർവ്വവും ആയ വിശദീകരണം. താങ്ക്സ് bro❤
U are intelligent
അല്ലാഹു എത്രയും പെട്ടെന്ന് അർജുൻ എന്ന സഹോദരന് ഞങ്ങൾക്ക് ജീവനോടെ തിരിച്ചു തരണേ
ആമീൻ
Aameen
ആമീൻ 🤲🤲🤲
Aameen😢😢😢
Ameen
Arjun നിങ്ങൾ തിരിച്ചു വരും. നിങ്ങൾക്കുവേണ്ടി ഒരു നാടുമുഴുവൻ പ്രാർത്ഥനയിലാണ്. നിങ്ങൾ തിരിച്ചുവന്നാൽ നിങ്ങൾ ഓരോ വീഡിയോയും എടുത്ത് കാണും. അന്ന് എൻറെ കമൻ്റിനുഒരു ലൈക് വേണം
😒എന്ത് പട്ടി ഷോ അട..
കണ്ണടച്ചാൽ ഇരുട്ട് ആകില്ല മോനെ... വെള്ളത്തിനടിയിലോ മണ്ണിനടിയിലോ പെട്ടൽ maximum എത്ര time ജീവനോടെ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം... പിന്നെയും ജീവനോടെ കിട്ടും എന്ന് കരുതാമോ..
@@KrishnadasKonnodathathe 9 days kazhinju..etrem days oral jeevanode vellatinadayil engane erikum
😭😭😭🤲🤲🤲 നാളെ അവൻ രക്ഷപ്പെടും ഇൻഷാ അള്ളാ
❤❤
Insha allahh
Ingale vaak sathyavatee ❤
😢😢😢😢🙏🙏🙏🙏
ആമീൻ യാ റബ്ബൽ ആലമീൻ 😭🤲
വ്യക്തമായ വിവരണം. നമ്മുടെ സർക്കാരിന് പോലും ഈ വിഷയത്തിൽ ഇത്രയും ധാരണ കാണില്ല. പേരെടുത്ത ചാനലുകാരെ സംബന്ധിച്ചു പുതുതായി നല്ല ബിസിനസ്.👏👏👏👏👏
നിങ്ങളെപോലുള്ളവർ മാധ്യമ രംഗത്ത് വരണം കൃത്യമായ കാഴ്ചപ്പാടുകൾ നല്ല മൂല്യമുള്ള അവതരണം. 👍🙏
അസ്സലായി താങ്കൾ വിവരിച്ചു.ആ സ്ഥലത്തെ ത്തിയപോലുളള ഫീല്.താങ്കൾക്ക് നന്ദി.അർജുൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.
തീർച്ചയായും, അർജുൻ ജീവിത്തിലേക് തിരിച്ചു വരും 🤲എന്ന പ്രാർത്ഥനയോടെ.. നാളെ അർജുൻ നെ കണ്ടെത്തി.. ജീവന്റെ തുടിപ്പ് ഉണ്ട് എന്നാ ഒരു ശുഭ വാർത്ത കേൾക്കാൻ സാധിക്കട്ടെ 🤲
Aameen🤲
Aameen
Aameen🤲
🙏🙏🙏
കർണാടക എന്ന് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു ദൈവമേ അവന് എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു തരണേ😢😢😢
Nammude Karnatakayil ninte alkkarku padikkanum joli cheyyanum varumbol ninak deshyam-naanam varille 🤬🤬
🤲🏻😭
Correct വിവരം കിട്ടിയത് ഈ ചാനലിൽ നിന്നും.. ഇദ്ദേഹം പറയുന്നത് എന്തൊരു സ്പുടതയാണ്.. ഇങ്ങനെ വേണം news കൊടുക്കാൻ 👍👍👍❤️❤️🙏
ഇത്രയും ക്ലിയർ ആയി ഒരു ചാനലിലും പറഞ്ഞിട്ടില്ല... നമ്മുടെ അർജുനെ തിരിച്ചു കിട്ടിയിരിക്കും ❤
Kundan Noufal
കുറ്റവും കുറവുമൊക്കെയുണ്ടെങ്കിലും, നമ്മുടെ നാട് തന്നെയാണ് സ്വർഗ്ഗം. കേരളം. GOD'S OWN COUNTRY💚🌴
Ellam kanaka. Azhukkuchalil narakichu maricha joy ethra divasam athil kidannu.😢😢 Congress alle karnatakayil Rahul gandi idapettu military ye ethikanamayirunni
@@Zarah3300Apol athilnu munne irangiya fire and rescue team veruthe aano
@@Zarah3300എടൊ ഇവിടെ ആരേലും രക്ഷിക്കും കേരളത്തിന് പുറത്തോ നോർത്ത് ഇന്ത്യയിലോ ആണേൽ ഒരു പറ്റി പോലും തിരിഞ്ഞനോക്കില്ല
ജോയ് ഒഴുകി പോയതാണ് പക്ഷെ അപകടം നടന്ന സ്പോട്ടിൽ എത്ര ആൾക്കാർ തിരയാൻ ഉണ്ടാരുന്നു.. ഇവിടെയോ സ്പോട് അറിയാം എന്നിട്ടും രണ്ട് ദിവസം നാലഞ്ച് പോലീസും ഒരു ജെസിബി യും മാത്രം... അതും ഗതാഗതം ശരിയാക്കാൻ ആണ് ശ്രമിച്ചതും.... കേരളത്തിൽ നിന്നുള്ള പ്രഷർ കണ്ടിട്ട് കർണാടക പോലീസ് പോലും ചോദിച്ച് അർജുൻ വലിയ പൊളിറ്റിക്സ് ഇൽ ഒക്കെ ഉള്ള വേണ്ടപ്പെട്ട ആളാണോ എന്ന്... ആ ചോദ്യം തന്നെ മതിയല്ലോ എല്ലാത്തിനും ഉത്തരം ആയി @@Zarah3300
തോട്ടിൽ പോയവനെ ഒറ്റമിനുട്ട് കൊണ്ട കേരളം രക്ഷിച്ചത്
സൃഷ്ടാവായ ദൈവമേ അങ്ങ് നൽകിയ ജീവൻ ഈ പ്രതികൂല അവസ്ഥയിൽ അങ്ങുതന്നെ സംരക്ഷിക്കേണമേ, അതിനുള്ള വഴികളും ദൈവം തന്നെ ഒരുക്കി തരണമേ, അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവനും. എൻറെ അടുക്കൽ വരുവിൻ എന്ന അരുളിച്ചെയ്ത ഈശോയെ, അങ്ങനെ അൽഭുതം പ്രവർത്തിക്കണമെ, നല്ല വിധത്തിലുള്ള ഒരു ഓപ്പറേഷൻ നടക്കാൻ അനുഗ്രഹിക്കണമേ, അർജ്ജുന നേ ജീവനോടെ തിരിച്ചു തരണേ❤❤❤❤
🙏🙏🙏🙏🙏🙏
ആമീൻ 🙏🙏😢
Yes 100%
ജങ്കുകളേ നമ്മുടെ അർജുൻ സഹോദരന് പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വരാൻ ആൽമാർത്തമായി പ്രാർത്ഥനയിൽ ഉൽപെടുത്തനേ 😢😢😢 🙏
സാർ നല്ലൊരു മെസ്സേജ് തന്നതിന് ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ എല്ലാവരേയും 😢😢😢😢🙏🙏🙏
Un
പടച്ചോനെ ഞങ്ങളുടെ മുത്തിന് ഒരു പോറൽ പോലൂം വരുത്തരുത് നാഥാ 😭😭😭😭😭😭😭🙏
ഈ അവതരണം കേട്ട് കണ്ണ് നിറഞ്ഞുപോയി. നമ്മൾ മലയാളി ഒരാപത്തിൽ ഓടിയെത്തുന്നവരാണ്. അതുപോലെ എല്ലാവരും ആകണമെന്നില്ല. 😢😢😢
നമുക്ക് പ്രാർത്ഥിക്കാംപ്രതീക്ഷിക്കാം ദൈവം സഹായിച്ച് മോനെ ജീവനോടെ പുറത്തുകൊണ്ടുവരട്ടെ 🙏🏻
Ellengilo
കർണാടക സംസ്ഥാന സർക്കാരിൻ്റെ ശുദ്ധ പരാജയം!!.അർജുനെ കാണാതായ ആദ്യ 2 ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ കർണാടക പോലീസിൽ നിന്ന് ക്രിമിനൽ കാലതാമസം ഉണ്ടായി .👍
എന്തു കൊണ്ടെന്നാൽ🫵കർണാടക മുഖ്യമന്ത്രി കേരളത്തിൽ വന്നപ്പോൾ സിപിഎം പാർട്ടിക്കാർ തല്ലിയത് കർണാടകത്തിലെ ജനങ്ങൾ മറക്കില്ല പൊറുക്കില്ല🙏
Ivduthe governmento???
ഒരു ഓടയിൽ വീണയാളെ
പുറത്തെടുക്കാൻ മൂന്ന് ദിവസം
എടുത്തു കേരള സർക്കാർ.
കർണാടകയിലെ സ്ഥിതിഗതികൾ
അറിയാതെ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കാൻ നോക്കുകയാണ് കമ്മികൾ
മല പോലെ ഇടിഞ്ഞു വീണ മണ്ണ്.
വീണതിനേക്കാൾ ഉയരത്തിൽ ഇനിയും മല ഇടിഞ്ഞു വീഴാൻ നിൽക്കുന്നു താഴെ കുത്തിയൊലിക്കുന്ന പുഴ.
ഇടിഞ്ഞു വീണ മണ്ണിനടിയിൽ കൂടെ
വെള്ളം ഒഴുകുന്നു. രാത്രി തിരച്ചിൽ അപകടം ആണ് രക്ഷാ പ്രവർത്തകരും മനുഷ്യരാണ്. അവരുടെ ജീവനും വിലയുണ്ട്
അവിടുത്തെ സ്ഥിതി വിശേഷം നമ്മൾ ഇവിടെ ഇരുന്ന് പറയുന്ന പോലെ അല്ല
@@amalsajeevan1741Nannayi velupikkal aanallo.
Engil chettan Karnataka yil poyi jeevichatte😂
രാഷ്ട്രീയപരമായി വിയോജിപ്പുകൾ പരസ്പരം നടത്തുമെങ്കിലും ഒരു ദുരന്തം വന്നാൽ ഒത്തൊരുമിക്കാൻ നമ്മളെക്കാൾ മറ്റൊരു ജനത ലോകത്തിൽ തന്നെ വേറെയുണ്ടാവില്ല.. രക്ഷപെടണെ. 🤲😔
എല്ലാവരും ഇല്ല ബ്രോ, ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഒരുത്തൻ വണ്ടി ഇടിച്ചു റോഡിൽ ബോധം ഇല്ലാതെ ചോരയിൽ കിടക്കുന്നു, ഞാൻ കാണുന്നത് ചുറ്റും കൂടി ഇരിക്കുന്ന കുറെ my₹anmaare ആണ്, സ്വന്തം ആയി കാർ ഉള്ള ടീമുകൾ ഉണ്ടായിട്ടും ഒരുത്തനും സഹായിക്കുന്നില്ല പോലീസ് വരട്ടെ എന്ന മട്ടിൽ, ഏകദേശം 10 മിനിറ്റോളം വണ്ടിക്ക് വേണ്ടി തേണ്ടിയിട്ട് ആണ് ദൈവദൂതനെ പോലെ ഒരു ഓട്ടോക്കാരൻ aa വഴി വന്നത് അയാള് സഹായിക്കാൻ മനസ്സുള്ളവൻ ആയത് കൊണ്ടും പിന്നെ ആൾക്കൂട്ടത്തിൽ ഒരു ആൻറി മോനും ഞാനും കുടെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഏതായാലും ജീവൻ തിരിച്ച് കിട്ടി. പക്ഷേ ഞാൻ വരുന്നത് മുന്നേ ഉള്ള 15 മിനിറ്റ്+ വണ്ടിക്ക് വേണ്ടി ഉള്ള 10 മിനിറ്റ് , total 25 മിനിറ്റ് ആണ് വണ്ടി ഇടിച്ച ആൾ റോഡിൽ കിടന്നത് , അതും തെരാ പാര വണ്ടികൾ നിരന്തരം പോവുന്ന main റോഡിൽ
Defenitily it's southern Kerala allae bro @@vipin3039
Japan
കൃപാസനമാതാവ് അർജുനനെ കാത്തു രക്ഷിക്കും ഇന്ന് തന്നെ 🙏🙏🙏
Ningalude വിശ്വാസം അർജുനെ രക്ഷിക്കട്ടെ
🙏🙏🙏
എക്സാം ജയിപ്പിക്കുന്ന ടെക്നോളജി ആണോ 😂 കൃമി ആസനം കൊറേ കള്ള പണം വെളുപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിഷേധിക്കുമോ വിശ്വാസി 😂
മനുഷ്യനെ രക്ഷിക്കാൻ മനുഷ്യനും അവൻ വികസിപ്പിച്ച ടെക്നോളജിയും ഉള്ളു..
@@stardust7309true
എറ്റവും വലിയ തന്ത്രജ്ഞനാണ് അല്ലാഹു..
അല്ലാഹ് നീ ഇവിടെ അൽ ബുദ്ധം കാനിക്കണേ.. അർജുൻ എന്ന ഞങ്ങളെ സഹോദരനെ നീ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരണേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Ya ALLAH 🤲😢
ആമീൻ
മണ്ണിടിച്ചു വീഴുന്ന സമയത്ത് ഈ പറയുന്ന ഡൈബം വായി നോക്കി ഇരിക്കുകയായിരുന്നോ..?
@@zayanzay-y6qmannidiyaan കാരണം അവിടെ ഉണ്ടല്ലോ
നേരിട്ട് കണ്ടതുപോലെയാണ് പറഞ്ഞു മനസ്സിലാക്കി തന്നത്.
നമ്മുടെ അർജുനും കൂടെയുള്ളവരും ജീവനോടെ തിരിച്ചു വരട്ടെ 🙏🙏
എത്ര clear ഒരിടത്തും കേട്ടില്ല 👌👌👌👌അർജുൻ തിരിച്ചു വരണേ 🙏🙏
Insha Allah... ☝🏻 നാളെ അർജുനനെ കിട്ടും ജീവനോടെ... എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
ഇത്രയും നന്നായി വിവരങ്ങൾ തന്നതിന് thanks. ഈശ്വരാ എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു കിട്ടണേ 🙏
കൃപാസനത്തിൻ്റെ മാതാമേ അർജുനനെ കാത്ത് കൊള്ളണേ ആമേൻ
കേരളം വിട്ടാൽ മനുഷ്യ ജീവന്ന് പുല്ലു വിലയാണ്
ഞാൻ 10 വർഷത്തോളം ലോറിയിൽ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്
എല്ലാം കണക്കാണ്
നമ്മുടെ കേരളം 1000000000%%%%
Sathyam 💯
സത്യം ഞാനും അനുഭവിച്ചതാണ്....😢😢😢
💯
സത്യം 👍🏻
ഭാരത് ബെൻസ് ലോറി വളരെ ശക്തമാണ്, നല്ല നിലവാരം, കുറവ് മരണ നിരക്ക്, ഉയർന്ന ഭാരം വഹിക്കാനുള്ള ശേഷി.✅👏🇮🇳🙏🏻🙂
അതൊരു വലിയ സാധ്യത ആണ്.രക്ഷപെട്ടു വരാൻ കാത്തിരിക്കുന്നു. ഉറക്കം വരുന്നില്ല.
@@JanzCineWorldsatyam urangan kidakumbo eppalum song kelkal anu two days ayi onninum moodilla 🥺
@@raashidch days okke normal ayitt pokunnu.but night urangan kidannal manninte adiyil akapetta oralude avasta and aa veetukatude vishamam.oru pain ullil.orikkalum munp kanditillatha oral ,petten adutha aaro aaya pole.. veendum prarthikunu..
ഒരു രക്ഷയും ഇല്ല..He is already dead..hope they can recover his body
റബ്ബേ ഒരു കുഴപ്പവുമില്ല എന്ന് കേട്ടാൽ മതി അധികം വൈകാതെ🤲
ഇന്നലെ ഉറങ്ങാൻ പറ്റിയിട്ടില്ല
എന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ
ഒരു കുഴപ്പമില്ലാതെ തിരിച്ചു വരണേ 🤲🤲🤲🤲🤲🤲🤲🤲
ഇത് കണുമ്പോൾ പണ്ട് u. p. തലത്തിൽ പഠിക്കുമ്പോൾ ശ്രീ ലേഖ ടീച്ചർ പറഞ്ഞത് ഓർമ്മ വരുന്നു മലയും കുന്നുകളും ഇടിച്ചു നിരത്തുന്നതിന്റ ഫലം നമ്മൾ അനുഭവിക്കുമെന്ന്. കഴിഞ്ഞ അഞ്ചാറ് കൊല്ലമായി ഇത് അനുഭവിക്കുന്നു 😔.
ooh sreelekha teachrnta praak thane
ആട്ടെ താങ്കൾ എവിടെയാ വീട് വെച്ചേക്കുന്നത്
@@vna-sh1bq എന്താ
@@anazabdulhameed 😬
😊
ഇത് തികച്ചും കർണാടക സർക്കാരിൻ്റെ കേടുകാര്യസ്ഥതയനു.😢
Mm
Yes. കേരളത്തിൽ ആണെങ്കിൽ എന്നോ ആർമി ഒക്കെ എത്തിയിട്ടുണ്ടാകും
കർണാടക കോൺഗ്രസ് സർക്കാർ വൻ പരാജയം ആണ്
കഴിഞ്ഞ ആഴ്ച്ച തോട്ടിൽ പോയ ആളെ 3 days കഴിഞ്ഞു കിട്ടി 😂😂
@@mrvp868trivandrum the kandrunnu
എന്റെ 9 വയസ്സുള്ള മകൻ ശ്രദ്ധപൂർവ്വം കേട്ടു. എന്നോട് ചോദിച്ചു അർജുന് എന്താ പറ്റിയെന്നു. ഞാൻ ഈ വീഡിയോ fullum കാണാൻ പറഞ്ഞു. അവന് എല്ലാം മനസ്സിലായി. കുട്ടികൾക്ക് മൊബൈൽ കൊടുക്കരുത് എന്നു പറയും. മൊബൈൽ കൊണ്ട് ഉപകാരവും ഉണ്ട്. വെൽഡൺ bro. Good പ്രസന്റേഷൻ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന രൂപത്തിൽ 👍👏
ഇന്നാണ് ഈ ചാനൽ കാണുന്നത്... എത്ര ക്ലിയർ ആയിരുന്നു.... ജീവനോടെ തിരിച്ചു വരും അർജുൻ 🙏🙏🙏നല്ല അവതരണം.... പ്രാർത്ഥനയോടെ 🙏🙏🙏🙏
5 ദിവസo കൊണ്ടു കൂടപ്പിറപ്പ് നു പറ്റിയ അപകടം പോലെ തോന്നിയത് കൊണ്ടാവും ഓരോ മിനിറ്റിലും അർജുൻ ജീവനോടെ തിരിച്ചു വരണേ ന്നു പ്രാർത്ഥിക്കുന്നത് 😢
Sathyam
സത്യം. 5-10 minutes കൂടുമ്പോ ഞാൻ phone എടുത്തു നോക്കും 😪
@@mpaul8794 😔
അതെ 😢😢
💯
അർജുൻ തിരിച്ച് വരും.....inshaaallaah ❤❤❤
നല്ല അറിവ് ഇത്രയും ക്ലിയറായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു bro 🙏🏻
Congratulated explanation Mr Asvin 👍.
ഞാൻ അവിടൊക്കെ ജോലി ചെയ്തിട്ടുണ്ട്. എങ്കിലും സംഭവം എങ്ങനെ എന്ന് ഊഹിക്കാൻ കഴിഞ്ഞില്ല.എനിക്കറിയാം വറും മണ്ണ് മലയല്ല. ചെങ്കൽ മലയാണ് നല്ല ഉറപ്പാണ്, മഴവെള്ളം ഒഴുകിപ്പോകാൻ ചാലുകൾ അന്നേയുണ്ട് (2000 2003).
ഇപ്പോൾ എങ്ങിനെ സംഭവിച്ചു എന്ന് താങ്കളുടെ വിവരണം മനസ്സിലാക്കി തന്നു നേരിട്ട് കണ്ടതുപോലെ.. താങ്കളുടെ വൈദ ഗ്ദ്യം അംഗീകരിക്കുന്നു. Wish you all success 👍🙏. ഒപ്പം അർജുൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏.
💔
ആ സഹോദരനെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲🏻..ഇപ്പോഴാണ്.. ശെരിക്കും കാര്യങ്ങൾ മനസ്സിലായത് 👍🏻വളരെ നല്ല വിശദീകരണം
🤲🏻😭
കർണാടക സർക്കാരിനെ എന്റെ നടുവിരൽ നമസ്കാരം. അതുപോലെതന്നെ സൈന്യം ഈ കാര്യത്തിൽ ഇടപെടണം 🙏🏻
Yes ❤
സന്ഘികൾ രാഷ്ട്രീമാകും 😢
ഒരു ഓടയിൽ വീണവനെ പുറത്തെടുക്കാൻ മൂന്ന് ദിവസം
എടുത്തു കേരള സർക്കാർ.
കർണാടകയിലെ സ്ഥിതിഗതികൾ
അറിയാതെ ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കാൻ നോക്കുകയാണ് കമ്മികൾ
മല പോലെ ഇടിഞ്ഞു വീണ മണ്ണ്.
വീണതിനേക്കാൾ ഉയരത്തിൽ ഇനിയും മല ഇടിഞ്ഞു വീഴാൻ നിൽക്കുന്നു താഴെ കുത്തിയൊലിക്കുന്ന പുഴ.
ഇടിഞ്ഞു വീണ മണ്ണിനടിയിൽ കൂടെ
വെള്ളം ഒഴുകുന്നു. രാത്രി തിരച്ചിൽ അപകടം ആണ് രക്ഷാ പ്രവർത്തകരും മനുഷ്യരാണ്. അവരുടെ ജീവനും വിലയുണ്ട്
പക്ഷെ കർണാടക്ക് ഒരു കുസലും ഇല്ല @@amalsajeevan1741
@@amalsajeevan1741എല്ലാത്തിന്റേം അടിയിൽ സേട്ടൻ കമെന്റ് ഇട്ട് വെളുപ്പിക്കുവാണല്ലോ 😃😃
അല്ലാഹുവേ അർജുനെ ni ജീവനോടെ തിരിച്ചു തരണേ റബ്ബേ.... 🤲🏾😭
ഇത്രയും കേട്ടിട്ട് ജീവനോടെ ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കുറവ് ആയി തോന്നുന്നു 💔.
@@ExplnrDude
Negativity 🥺
അത് രക്ഷാപ്രവർത്തനം നടത്തുന്നവർക്കും തീർച്ചയായും മനസ്സിലായിട്ടുണ്ടെന്ന് തോന്നുന്നു അത്രയും മണ്ണ് വീണ് ലോറിയുടെ അവസ്ഥയും മറ്റും.വീട്ടുകാരുടെ പ്രതീക്ഷയോടെയുള്ള വീഡിയോ കണ്ടിരുന്നു.അത് ഓർക്കുമ്പോൾ ..
ചെകുത്താൻ മാരെ മിണ്ടാതിരിക്കു
6 days ayille
ഈ വീഡിയോ കണ്ടപ്പോളാണ് വ്യക്തമായ ധാരണ കിട്ടിയത്❤
ഏത് നാഷണൽ പെർമിറ്റ് ലോറിയിലും കുറഞ്ഞത് 10 ലിറ്ററിന്റെ രണ്ട് കന്നാസ് വെള്ളം സ്റ്റോക്ക് വെക്കാറുണ്ട്. . ഞാനും കുറെ വർഷം ഈ പറയുന്ന അങ്കോളയിലും മറ്റും ഉള്ള സ്ഥാലങ്ങളിൽ പോയി മരം കയറ്റിവന്നതാണ്. .. 😢
ഇനി ആർമിയിൽ ആണു പ്രേതീക്ഷ ..എത്രയും വേഗം അർജുൻ തിരിച്ചു വരട്ടെ 🙏🏻🙏🏻🥺😔..
കർണാടക സർക്കാർ മാപ്രകളുടെ തോഴൻ പക്ഷെ മനുഷ്യരുടെ കാലൻ 👌
അല്ലാഹുവേ ആ സഹോദരനെ ജീവനോടെ തന്നെ ആ കുടുംബത്തിന് തിരിച്ചു നൽകണേ
എന്നാൽ പിന്നെ അല്ലാഹുവിനു ഈ അപകടം തന്നെ നടത്താതെ ഇരുന്നൂടെ. അല്ലെങ്കിൽ... അവരെ എല്ലാരേയും അല്ലാഹുവിനു രക്ഷിച്ചു കൂടെ. 6 ദിവസം കഴിഞ്ഞല്ലോ. ഇത് അല്ലാഹു അറിഞ്ഞില്ലേ 😏
എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതി... രക്ഷപെട്ടാൽ രക്ഷിക്കാൻ മുൻകൈ എടുത്തവർക് നന്ദി പറയണം. അല്ലാണ്ട് ഏതോ ഒരു ദൈവത്തിനല്ല.. അതൊക്കെ നമ്മുടെ ഓരോ തോന്നലാണ്... നിങ്ങൾ വിശ്വസിച്ചോളൂ എന്നും പറഞ്ഞു ഇങ്ങനെ വിളിച്ചു കൂവല്ല
Ingane comment cheyyunnath mandatharam alley.Allahuvinod parayan comment idunnath enthinanu?
എന്തെങ്കിലും അത്ഭുതം സംഭവിചിട്ടാണെങ്കിലും .. അർജുൻ ജീവനോടെ തന്നെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻
ഈശോ അള്ളാഹു ഭഗവാനെ ആ ചേട്ടനെ തിരിച്ചു കൊണ്ടുവരണേ 😢😢😢😢😢
ന്യൂസ് കാർ പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കയോ പറയുന്നു bro എല്ലാം ഇപ്പോ മനസിലാക്കി തന്നു 🥰 ദൈവമേ രാവിലെ ഉണർന്നത് തന്നെ അർജുൻ രക്ഷ പെട്ടു എന്ന് കേൾക്കാൻ പറ്റണെ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് 🙏🙏🙏
😢😢😢
ജീവനോടെ തിരികെ താ അള്ളാഹ് 🤲😭നിന്നെ കൊണ്ട് കഴിയാത്ത സംഭവം ഒരു ഇല്ലല്ലോ മത്സത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബിയെ രക്ഷ പെടുത്തിയ നാഥാ നീ ആ അനിയനെ രക്ഷ പെടുത്ത് അള്ളാഹ് 🤲🤲🤲😭
Aameen🤲🏻🤲🏻😞
Aameen
Aaamen
ആമീൻ യാ റബ്ബുൽ ആലമീൻ 🙏
ആമീൻ 🤲🤲😢
ഒരു നല്ല വാർത്തക്കായ് കാത്തിരിക്കുന്നു നമ്മൾ എല്ലാവരും 🤲സർവശക്തൻ അദ്ദേഹത്തെ ജീവനോടെ നമുക്ക് തിരിച്ചു തരട്ടെ 🤲
ഒരു പാട് സംശയം ഉണ്ടായിരുന്നു അതൊക്കെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി
ഒരു ചാനലും ഇത്ര വൃത്തിയായി കാണിച്ചിട്ടില്ല ഇതു കണ്ടാൽ കുട്ടികൾക്ക് വരെ മനസ്സിലാകും Thanks Bro
ഇത് കർണ്ണാടകം ആണ് ,ഇവിടെ ഒക്കേ ഇങ്ങനായ .സ്നേഹം കൊണ്ട് വിയർപ്പുമുട്ടും .❤️🙏🏻
Nii adyam onn chelakaathe irkk....
@@vibinprasad2173സത്യം, എത്ര കമന്റ് ആണ് കുറ്റം പറഞ്ഞോണ്ട്,അൻസഹിക്കേബിൾ
ഇപ്പോഴാണ് എല്ലാ വിശദ്ദമായി അറിഞ്ഞത് വളരെ നന്ദി🙏
ഇന്നുതന്നെ അശ്വിന് ഇതിൻ്റെയൊരു update video ഇടാൻ സാധിക്കട്ടെ.... miracle എന്നുമാത്രം പറയാൻ കഴിയുന്ന ഒരു ന്യൂസ് ....
അർജുൻ is alive and he is under medical treatment.
ഈ ഒരു അപ്ഡേഷനുവേണ്ടി waiting....
I don't know him,but he seems brave and will overcome this.
Yes sure bro. Arjun is Alive.
ഇതു വരേ കണ്ട ന്യൂസിൽ ഇത്രയും വിശദമായി പറഞ്ഞ ഒരു ന്യൂസ് ഇതു മാത്രം ഉള്ളു.. ഈ ചാനൽ ന്യൂസ് ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്.. ദൈവം രക്ഷിക്കട്ടെ.. 🤲🏼
🔛
I am manaf ...u r doing good job❤
Total wight more than 40+ ton..
20 litter water have
Manaf Bhai, you are doing a great job! 👏🏻 God bless you. We are all praying for Arjùn and may Allah make this journey easy for all of you. We hope to find him tomorrow in good health. 🤲🏻
Junaid from Bahrain 🇧🇭 🇮🇳
🙏🏻🙏🏻
🙏🙏🙏
❤❤❤
മനാഫ് ഭായ് - താങ്കളെ Sp മുഖത്ത് 😢തല്ലി എന്നത് ശരിയാണോ ?
ഭഗവാനെയാ മോൻ എങ്ങനെയെങ്കിലും തിരിച്ചു വരട്ടെ ഞാൻ 🙏
ഇവിടെ വെറും ദിവസങ്ങൾ കൊണ്ട് വലിയ കുന്നും മലയും ഇടിച്ചു നിരത്തുന്നവർക്ക് ഈ മണ്ണ് അവിടെ നിന്ന് നീക്കം ചെയ്യുവാൻ സാധിക്കില്ലെന്ന് പറഞ്ഞാൽ അത്ഭുതം തന്നെ....!!
Ath karnnataka aan... Nammale pole onnum cheyyunnilla rakshikkan venditt
ഒരുപാട് കളിയാക്കിയിട്ടുണ്ട് നിങ്ങളെ.. പക്ഷേ സത്യം എല്ലാർക്കും കാണിച്ചു തരാൻ നിങ്ങൾ എടുത്താ effort ഇവിടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാപ്രക്കളെക്കാൾ എത്രയോ പ്രശംസനീയമാണ്..
വളരെ വിശദമായി മനസ്സിലാക്കി തന്നു അശ്വിൻ ബിഗ് സല്യൂട്ട് അള്ളാഹുവേ അർജുനെ എത്രയും പെട്ടെന്ന് കാണിച്ചുതരണേ 🤲
അശ്വിൻ ചേട്ടന്റെ വാക്കുകൾ ഇത്രയും ശക്തവും വികാരഭരിതവും ആയി ആദ്യമായിട്ട് ആണ് കാണുന്നത്... നമ്മൾ മലയാളികളുടെ ഇപ്പോഴത്തെ same മാനസികാവസ്ഥ ആണ് ഇതിൽ കാണുന്നത് 😢...
നമ്മുടെ അർജുൻ രക്ഷപെട്ടു വരും എന്നെ ഇത്രയും ആളുകളുടെ പ്രാർത്ഥനാ കേൾക്കാതിരിക്കാൻ കഴിയുമോ അല്ലാഹുവിന്
അല്ലാഹ് കാത്തോളണേ ഞങ്ങളുടെ സഹോദരനെ 🤲
Aameen😢😢🙏
ആമീൻ 😭🤲🏻
അർജ്ജുനും മറ്റു മൂന്ന് പേരും ജീവിതത്തിലേക്ക് തിരിച്ച് വരെട്ടെ റബേ
നല്ലതും പോലെ മനസ്സിൽ ആക്കിത്തന്നു 🙏🙏പറഞ്ഞത് എല്ലാം ശരിയാണ് ബിഗ് 👍👍
Arjun തിരികെ വരും അങ്ങനെ വന്നതിനെ ശേഷം ഇത് മറ്റൊരു ചരിത്രം എനിക് വിശ്വാസം ഉണ്ട് അർജുൻ പൂർണ്ണ ആരോഗ്യത്തോടെ തിരികെ വരും ❤
പ്രാർത്ഥനയോടെ 😢
ആ പരട്ട പോലീസ് ഉദ്യോഗസ്ഥ ൻ പറഞ്ഞു ഡ്രൈവർ അല്ലെ യെന്ന്, ഏമാനെ ഡ്രൈവർ ആയാലും കളക്ടർ ആയാലും, മന്ത്രി ആയാലും എല്ലാവരും മനുഷ്യൻ ആണെന്ന് ഉള്ള ചിന്ത വേണം, നിങ്ങൾക്കൊക്ക പൊതു ജനങ്ങളുടെ നികുതി പണം എടുത്ത് ശമ്പളം തരുന്നത്, ജനങ്ങളെ സേവിക്കാനും അവരെ സംരക്ഷിക്കാനും വേണ്ടി ആണെന്ന് തിരിച്ചറിയണം
കരസേന നാളെ വരുന്നുണ്ട് 🔥, നാളെ തന്നെ പുറത്ത് എടുക്കട്ടേ വേഗം, ലേറ്റ് ആകാതെ തന്നെ 🙏🥲
Ya
Its been 5 days brother its getting too late to do this .. let shope he is fine 😢
@@athulranganath6333 hmm
Avanmar itreyum naal entu tengaya cheytat....itkke nerathe chintikande...iniyipol jadam edukanano army veruthunat
@@Truth_seeker-bl5miകർണാടക ഗവണ്മെന്റ്കോപ്പന്മാർ അനുമതി കൊടുക്കണം
ഈ അപകടം കേരളത്തിലായിരുന്നെങ്കിൽ അർജുനെ തീർച്ചയായും രക്ഷപ്പെടുത്തിയേനേ ഇതിലും വലിയ പ്രതിസന്തികൾ മലയാളികൾ തരണം ചെയ്തതല്ലേ 😢😢 ആ സഹോദരൻ ഒരാപത്തും ഇല്ലാതെ തിരിച്ചുവരാൻ നമുക്ക് മനസ്സുരുകി പ്രാർത്ഥിക്കാം,🙏🏻🙏🏻🙏🏻😢😢
അശ്വിൻ ഈ ഏഴു ദിവസവും ഒന്നും മനസിലായില്ലായിരുന്നു നിങ്ങളാണ് ഇത്രയും വിശദമായി പറഞ്ഞത് നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാവുന്നുണ്ട് ആ മനുഷ്യത്വം ഇല്ലാത്തവർ തുലയട്ടെ നമ്മുക്ക് അർജുൻ ആപത്തൊന്നും കൂടാതെ തിരിച്ചുവരണം പ്രാർത്ഥിക്കം 🙏
താങ്ക്യൂ, ബ്രോ. ഇത്ര വ്യക്തമായ, സത്യ സന്തമായ ഒരു വിവരണം ഞങ്ങൾക്ക് സമ്മാനിച്ചതിനു. 👍👍❤️❤️
നമ്മൾ എല്ലാവരും ഒരു രാജ്യക്കാർ എന്ന ഒന്നില്ല..... അയൽ സംസ്ഥാനങ്ങളെ ശത്രുകളെ പോലെ കാണുന്ന രാഷ്രീയം🥲
കർണാടക സർക്കാർ പൂർണ പരാജയം ഒരു മലയാളിയുടെ ജീവന് അവർക്ക് വിലയില്ല അവഗണന മാത്രം
നാളെ ആർമി വരുന്നതിൽ ആണ് ഏക പ്രതീക്ഷ അത് വരെ അയാൾക്ക് ജീവൻ ഉണ്ടാകണം എന്നാ പ്രാർത്ഥന യെ ഉള്ളു 😢🙏🏻
Wr is Rahul??
Wr is Rahul?? Bec of his party 😢
പിണറായി എന്ത് ഉണ്ടാക്ക് ആണ്
@@user-kq2xv4oc7z pappu vincy is a pure hypocrite 😂👍.
@@kollamchandran2975 😂👍
മുല്ല പെരിയാർ പൊട്ടുന്നത് വരെ നമ്മൾ ഇതുപോലെ ഉണ്ടാവു. അത് കഴിഞ്ഞാൽ നമ്മൾ ഈ ന്യൂസ് കേൾക്കാൻ ഉണ്ടാവില്ല. 👍🏻😢
മറ്റു ചാനലുകൾ ഒരു ഇരയെ കിട്ടിയ മാതിരിയാണ് അവതരണം.. നിങ്ങൾ 👍 വ്യക്തം കാര്യങ്ങൾ... സല്യൂട്ട്. ആ സഹോദരൻ തിരിച്ചു വരട്ടെ പ്രതീക്ഷിക്കുന്നു.. നല്ലതിനായി..
എല്ലാത്തിനും കഴിവുള്ളവൻ ആണല്ലോ നമ്മെ പടച്ച തമ്പുരാൻ അവനിക് ആയുസ് ഉണ്ടെങ്കിൽ മണ്ണിനടിയിലും ലോറിയിൽ ജീവനോടെ ജീവിക്കും insha Allah
ഒരുപക്ഷെ ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും മലയാളികൾ സഹോദരനെ നേരത്തെ രക്ഷിച്ചേനെ......😢ഒന്നും സംഭവിക്കാതെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചേക്കണേ നാഥാ🙏🏻
നാളെ അവനെ ആർമി രക്ഷിക്കും...
@@moviebuzz850 👍
അശ്വിൻ ന്റെ video കണ്ടതിനു ശേഷം ആണ് ഈ ദുരന്തതിന്റെ വ്യാപ്തി മനസ്സിലായത്.. Thank you
വിവരങ്ങൾ നന്നായിട്ടുണ്ട്
ഇത്രയും നല്ല രീതിയിൽ മനസിലാക്കി തന്ന റിപ്പോർട്ടിന് നന്ദി🎉
കേരളത്തിലാണ്...... ഒരു കർണാടക സഹോദരന് ഇങ്ങനെ സംഭവിച്ചതാണെങ്കിൽ കേരളത്തിലുള്ളവർ തന്നെ പ്രശ്നമുണ്ടാക്കും.. ഉടനെ രക്ഷിക്കുകയും ചെയ്യും....എന്തായാലും എങ്ങിനെയായാലും ഭാഗ്യമുള്ള സഹോദരനാകണെ. ആയുസ്സും.. ആരോഗ്യവും . ഉള്ള ആളായി തിരിച്ചുവരണെ....
മറ്റു സംസ്ഥാനക്കാർ എത്രയോ പേര് ഇവിടെ കിണർ ഇടിന്നും ബിൽഡിംഗ് ഇടിന്നും ചാവുന്നു കഴിഞ്ഞ ആഴ്ച്ച ഒരാൾ കനാലിൽ പോയി എന്തെ മിനിറ്റുകൾ കൊണ്ട് രെക്ഷിക്കാഞ്ഞേ
കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റെ സ്നേഹത്തിൻ്റെ കട 😔🥲😢
Indayiley bjp sarkarintey parajyanagaloo sanghii
കേരളത്തിലെ പിനുവിൻ്റെ ഉർക്കത്തിൻ്റെ... കത
@@charlesgeorge6218
यह कर्नाटक राज्य सरकार की शुद्ध विफलता है!!.अर्जुन के लापता होने के पहले 2 दिनों के दौरान बचाव प्रक्रिया में कर्नाटक पुलिस की ओर से आपराधिक देरी हुई थी।🙏🏻
@@kollamchandran2975 😂🙏🏻
@@charlesgeorge6218
{അത് അംഗനേയാ സത്യം പറയുന്നവർ സംഘി ആനു സഹോദരാ !.🙏🏻}