🌙ബിരിയാണിക്ക് ടേസ്റ്റ് കൂട്ടാനുള്ള Tips&Tricks Eid special chicken biriyani/3 kg അളവുകളോടുകൂടി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 439

  • @BanuBabu-js4gr
    @BanuBabu-js4gr 8 หลายเดือนก่อน +2

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് നല്ല ഇഷ്ടായി 😍നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് ഇന്ന് ഈ ബിരിയാണിയാണ് ഇവിടെ ഉണ്ടാകുന്നത് 👍👍😍😍

  • @sameervarikodan8275
    @sameervarikodan8275 7 หลายเดือนก่อน +3

    അടിപൊളി ബിരിയാണി ഒന്ന് ടെസ്റ്റ് അടിച്ചു നോക്കണം ഇൻഷാ അള്ളാ

  • @mridulamenon6245
    @mridulamenon6245 9 หลายเดือนก่อน +6

    Catering nalla reethiyil munootu pokkan Allahu anugrahikkatte.❤🙏

  • @SulaikhaSalam-lh4cm
    @SulaikhaSalam-lh4cm 9 หลายเดือนก่อน +2

    Nalla manasilavunna samsaram enik ishtay allahu ee vark ennennum nilanirthate aameen

  • @fidha8911
    @fidha8911 9 หลายเดือนก่อน +4

    സൂപ്പർ സൂപ്പർ ❤

  • @ഹബീബ്hàbeeb
    @ഹബീബ്hàbeeb 9 หลายเดือนก่อน +2

    അല്ലാഹ് എപ്പോഴും ബറകത്തു ചെയ്യട്ടെ 🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      Aameen🤲🤲

    • @safiyakareem8114
      @safiyakareem8114 9 หลายเดือนก่อน

      ​❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @FasluPk-sz6ok
    @FasluPk-sz6ok 9 หลายเดือนก่อน +2

    My favorite channel 🎉 itha oru role modelaa tto

  • @jvgaming1065
    @jvgaming1065 9 หลายเดือนก่อน +3

    നല്ല ബിരിയാണി , നല്ല വാചകമടി

  • @SUMAYYAK-ig9nw
    @SUMAYYAK-ig9nw 9 หลายเดือนก่อน +8

    Alhamdulillah നല്ല അവതരണം റബ്ബ് ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @divyaskitchen7994
    @divyaskitchen7994 8 หลายเดือนก่อน +2

    Biriyani super 💯

  • @vjanardhanan1749
    @vjanardhanan1749 8 หลายเดือนก่อน +2

    അടിപൊളി ഹൈഫെ ❤

  • @rasheeda3568
    @rasheeda3568 10 หลายเดือนก่อน +23

    കഠിനാധ്വാനം..നല്ല നിലയിൽ എത്തിക്കും ❤❤

  • @lathikasvlog5616
    @lathikasvlog5616 9 หลายเดือนก่อน +3

    Super video 👌 subscribed 👍🏻 ok

  • @hibaseem
    @hibaseem 9 หลายเดือนก่อน +3

    Assalamualaikum, video ഇഷ്ടപ്പെട്ടു, ഇനി ഇത് പോലെ ഉണ്ടാക്കി നോക്കണം In Shaa Allah.
    ഈ 3kg chicken biryani എത്ര പേർക്ക് കഴിക്കാൻ പറ്റും

  • @Jiduskater
    @Jiduskater 9 หลายเดือนก่อน +1

    Adipoli👌🏻

  • @MuhsinaMp-m9r
    @MuhsinaMp-m9r 9 หลายเดือนก่อน +7

    ഞാനും ചെറിയ രീതിയിൽ ഉണ്ടാക്കി കൊടുക്കാറുണ്ട്, അൽഹംദുലില്ലാഹ് ഇതുവരെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ഞാൻ ബിരിയാണി യുടെ കൂടെ തൈരും തേങ്ങ -പുതിന ചട്നി ആണ് കൊടുക്കാറ്

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน +1

      അൽഹംദുലില്ലാ സന്തോഷം നമ്മുടെ ജോലിയിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ🤲🤲❤

    • @viswambaranviswambaran
      @viswambaranviswambaran 9 หลายเดือนก่อน

      Hu hmm ni in​@@haifakitchenmalappuram

  • @Sulailkha2023
    @Sulailkha2023 9 หลายเดือนก่อน +2

    സൂപ്പർ ' ഇല്ലടപ്പെട്ടു❤❤❤❤❤❤

  • @kuningarathabdulla8811
    @kuningarathabdulla8811 8 หลายเดือนก่อน +4

    Masha allah mabrook

  • @mani-ks2ki
    @mani-ks2ki 9 หลายเดือนก่อน +3

    സൂപ്പർ 👍👍

  • @sindhup8508
    @sindhup8508 9 หลายเดือนก่อน +2

    Superanalo biriyaniyum chiken curryum try chayyamay

  • @ArifaKitchenvlog
    @ArifaKitchenvlog 9 หลายเดือนก่อน +2

    അടിപൊളി ബിരിയാണി നമുക്ക് നമുക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ബിരിയാണി ഒക്കെ ഉണ്ടാക്കാൻ അറിയാം പക്ഷേ അളവ് അറിയില്ല 😂😂 ഇപ്പോൾ നിങ്ങളുടെ വീഡിയോ ഇടക്കൊക്കെ കാണാറുണ്ട് കളവു പറഞ്ഞു തരുന്നത് കൊണ്ടാണ് കാണുന്നത് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ പക്ഷേ സമയമില്ല ❤❤ രണ്ടുമൂന്നു വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് 30 പേർക്കുള്ള നെയ്ച്ചോറും മന്തി ഉണ്ടാക്കുന്നതും മാഷാ അള്ളാ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്

    • @ArifaKitchenvlog
      @ArifaKitchenvlog 9 หลายเดือนก่อน +1

      കളവ് ആല്ല ട്ടോ അളവ് ആണ് എഴുതിയത് തെറ്റിപ്പോയതാണ് ട്ടോ

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ഞാനും സമയം കിട്ടുമ്പോഴൊക്കെ നിങ്ങളെ വീഡിയോ കാണാറുണ്ട്❤❤

  • @husaimasamad
    @husaimasamad 8 หลายเดือนก่อน +2

    Mashaallah❤

  • @bismivlog5481
    @bismivlog5481 10 หลายเดือนก่อน +5

    അടിപൊളി....👌👌👌

  • @shizashezin4902
    @shizashezin4902 10 หลายเดือนก่อน +5

    Marakooola muthe like ithaa naale nte ithathante Monte birthday aaanu wish cheyyane name Finu

  • @ntraveler1899
    @ntraveler1899 9 หลายเดือนก่อน +2

    Aattoo

  • @PS1062
    @PS1062 9 หลายเดือนก่อน +19

    ഞാനും ഒരു ബിരിയാണി master ആണ്... എന്റെ വീട് കൊച്ചിയിൽ ആണ്. ഇറച്ചി ചോർ ആണ് കൊച്ചിക്കാർക്ക് കൂടുതൽ താല്പര്യം. പിന്നെ നിങ്ങളുടെ വീഡിയോയിൽ ലാഗ് കൂടുതൽ ആണ് ബോർ പേടിപ്പിക്കാതെ പറയുക നിങ്ങൾ ചിക്കൻ വാങ്ങാൻ പോയതൊക്കെ പറയുന്നത് ഭയങ്കര ബോറായാണ് എനിക്ക് തോന്നിയത്

  • @lizyvarghese7105
    @lizyvarghese7105 9 หลายเดือนก่อน +2

    🎉🎉

  • @Lifeunscripted33
    @Lifeunscripted33 8 หลายเดือนก่อน +2

    👌

  • @safnassafnu7790
    @safnassafnu7790 9 หลายเดือนก่อน +2

    Mashaallaah ❤

  • @riz-u4e
    @riz-u4e 9 หลายเดือนก่อน

    Luv u Dear... 👏👏👏❤️❤️❤️

  • @najubudheenabdu633
    @najubudheenabdu633 9 หลายเดือนก่อน +1

    Neghal samsaram kurachu chaidhal onnughude nannavum... Thumbiyathum, urangiyathum, madupikkalle

  • @haseenanoushad595
    @haseenanoushad595 10 หลายเดือนก่อน +12

    അൽഹംദുലില്ലാഹ്. ഇത്ത ആരോഗ്യിം ഉള്ള ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲 ഞാൻ സ്ഥിരം കാണുന്നതാണ്

  • @my_life_in_ger
    @my_life_in_ger 10 หลายเดือนก่อน +3

    Nice sharing sister👌👌👌
    Best wishes from Germany
    Stay connected

  • @Rose-vf6bn
    @Rose-vf6bn 10 หลายเดือนก่อน +6

    Ith evideya sthalam
    Kannur il okke food supply cheyuo

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      അയ്യോ നമ്മൾ മലപ്പുറം ജില്ലയിൽ നിലമ്പൂരാണ് ഒരുപാട് ദൂരം ഉണ്ട്🥰❤

  • @ShajilaBiju
    @ShajilaBiju 9 หลายเดือนก่อน +1

    🥰🥰🥰ഒരു ബിരിയണി എത്ര

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 9 หลายเดือนก่อน +4

    Alhamdulillah super ❤

  • @ds_kitchen1867
    @ds_kitchen1867 9 หลายเดือนก่อน +2

    👍👍

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 9 หลายเดือนก่อน +2

    Wow.biriyani

  • @MubiUnni
    @MubiUnni 10 หลายเดือนก่อน +3

    അടിപൊളി 👍

  • @AyshusAyshuZ
    @AyshusAyshuZ 9 หลายเดือนก่อน +3

    ചിക്കൻ പൊരിച്ചിട്ട് ഉള്ള ബിരിയാണി യൂട്യൂബിൽ കണ്ട് ഉണ്ടാക്കൽ ഉണ്ട് ഞാൻ എല്ലാർക്കും ഇഷ്ടം ആവലുമുണ്ട്..അതിൽ ഒകെ ഉള്ളിയും ഇഞ്ചി വെളുതതുള്ളി ഒകെ നല്ലോണം വാടിയിട്ട് ആണ് തക്കാളി ചേർക്കുന്നത് അതും നല്ലോണം വെന്ത് അലിഞ്ഞിട്ട് ആണ് മസാലകൾ ചേർക്കുന്നത്..ഇതിൽ ഇങ്ങള് കാണിച്ച് പോലെ ഈസി ആയി ഉണ്ടാകാം വേണ്ടി എല്ലാം കൂടെ കുക്കറിൽ ഇട്ട് ഉണ്ടാക്കിയാലും ടേസ്റ്റ് ആണല്ലേ..എങ്കിൽ അതുപോലെ എല്ലാം കൂടെ ഇട്ട മതിയല്ലേ..ടൈം ലാഭിക്കാം അല്ലോ..മറ്റേത് കുറെ നേരം വഴറ്റണം..but biriyani അടിപൊളി ആവലുണ്ട്..ഇങ്ങനെ ചെയ്യാം le അപോ

    • @AyshusAyshuZ
      @AyshusAyshuZ 9 หลายเดือนก่อน

      Reply തരി ഇത്ത

    • @hajaramoyikkal7811
      @hajaramoyikkal7811 2 หลายเดือนก่อน

      എനിക്കും ഉണ്ടാക്കണം നല്ല ബിരിയാണി' ആഫിയത്തും ആര്യോഗ്യവും തരട്ടെ

  • @anjalianush3663
    @anjalianush3663 7 หลายเดือนก่อน +2

    Biriyani chempu thuranalalle athe engameyundanne ariyan pattullu

  • @Koulath1
    @Koulath1 7 หลายเดือนก่อน +2

    Garamasala undakum ath kanniko

  • @azeenaazeena7877
    @azeenaazeena7877 9 หลายเดือนก่อน +2

    👍🤲🤲🤲

  • @santhagopi2883
    @santhagopi2883 10 หลายเดือนก่อน +4

    Adipoli Biriyani. Super mole

  • @sinisreeeasykitchen
    @sinisreeeasykitchen 10 หลายเดือนก่อน +4

    നല്ല വീഡിയോ 😍

  • @jamalmk5794
    @jamalmk5794 9 หลายเดือนก่อน +4

    കുവൈറ്റിൽ സപ്ലൈ ഉണ്ടോ

  • @fathimamuhammed2443
    @fathimamuhammed2443 10 หลายเดือนก่อน +2

    Biriyani masala recpie parayoo athinte link undo?

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      ഇൻഷാ അള്ളാ വീഡിയോയിൽ കാണിക്കാം❤❤

  • @ramlaashraf4442
    @ramlaashraf4442 8 หลายเดือนก่อน +2

    Nalla samsaram

  • @shenisdharan7558
    @shenisdharan7558 9 หลายเดือนก่อน +4

    750/- total amount ആണോ..........

  • @ghostyt826
    @ghostyt826 9 หลายเดือนก่อน +2

    👌👌

  • @nafilachinnu7785
    @nafilachinnu7785 9 หลายเดือนก่อน +1

    ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ എന്തെല്ലാം മസാലകൾ ചേർക്കണം?

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി, ചെറുനാരങ്ങ നീര് ഒക്കെ കുറേശ്ശെ ചേർത്താൽ മതി❤

    • @nafilachinnu7785
      @nafilachinnu7785 9 หลายเดือนก่อน

      @@haifakitchenmalappuram ok, thanks

  • @newgenpaintingsolution4390
    @newgenpaintingsolution4390 10 หลายเดือนก่อน +1

    Oru food prosser vangiku

  • @Reyya-tv7qw
    @Reyya-tv7qw 9 หลายเดือนก่อน +1

    Goood

  • @pushpabharathan9142
    @pushpabharathan9142 9 หลายเดือนก่อน +8

    നല്ല അറിവ് നന്നായിട്ടുണ്ട് 👍

  • @jubyarun3572
    @jubyarun3572 9 หลายเดือนก่อน +1

    ഏകദേശം എത്ര time dum ഇൽ ഇടണം

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน +1

      സമയമുണ്ടെങ്കിൽ ഒരു മണിക്കൂർ ദം ചെയ്താൽ നന്നായിരിക്കും❤❤

  • @PrashanthanMC
    @PrashanthanMC 8 หลายเดือนก่อน +1

    വെള്ളത്തിന്റെ അളവ് എത്രയെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @shamsearebrahim1081
    @shamsearebrahim1081 10 หลายเดือนก่อน +4

    20 ala chorin2200 ruupa kodukkanda ithra kurvin kodukkunnad

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      നമ്മള് കിലോക്കാണ് മുത്തുമണി വാങ്ങിക്കാർ ഒരു കിലോ ചിക്കൻ ബിരിയാണിക്ക് 750 രൂപ❤

  • @RabiNoushu
    @RabiNoushu 10 หลายเดือนก่อน +1

    ❤️👍🏻👍🏻👍🏻😍

  • @MrCpmn125
    @MrCpmn125 9 หลายเดือนก่อน +1

    Cocker ഞാൻ ചെയ്യുന്ന ടിപ്സ് ആണ്

  • @MubassiraEdl-or9ls
    @MubassiraEdl-or9ls 9 หลายเดือนก่อน +3

    Good and clean cooking.keep it up

  • @soabhasebastian6365
    @soabhasebastian6365 9 หลายเดือนก่อน +4

    Ente chechi nattu kariyam psrayathe biriyani ndakkunna kariyam para boradippatke please vedio kananamenkil mathi

  • @nachoosfoodmagic8822
    @nachoosfoodmagic8822 10 หลายเดือนก่อน +7

    ഞങ്ങളെ കോഴിക്കോട് ചിക്കനും ബീഫ് പോലെ തന്നെ ആവശ്യം ഉള്ളത് ഇറച്ചി ആയിട്ട് തന്നെ കിട്ടും

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      ഇവിടെയും കിട്ടും❤👍

    • @sadathpulikkal5661
      @sadathpulikkal5661 9 หลายเดือนก่อน

      ഇവിടെ തുവ്വൂരിലും കിട്ടും

  • @JayaP-y4u
    @JayaP-y4u 9 หลายเดือนก่อน +1

    Good👍👌

  • @MaachiRafeeq-l8s
    @MaachiRafeeq-l8s 9 หลายเดือนก่อน

    ഓർഡർ തന്നാൽ ഉണ്ടാക്കി തിന്നുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      ഞങ്ങൾ ഉണ്ടാക്കി തിന്നാറുണ്ട്😂

  • @user-gu1th5xu7w
    @user-gu1th5xu7w 9 หลายเดือนก่อน +2

    Take care of your dress end portion, its will touching to fire flame.

  • @jojokottapadi4575
    @jojokottapadi4575 9 หลายเดือนก่อน +2

    Ethrayavum rate vedikunnath itha

  • @SumayyaN-ng7pc
    @SumayyaN-ng7pc 10 หลายเดือนก่อน +1

    Eppoyum bakshanathinu parathiyanu orupaad utube nokiyum njan undakkum.appoyum enteth nannaavoola.perunnaal varunnund pediyanu. Ee resipi follow cheyyanam agrahikkunnu

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน +1

      ഒരു പേടിയും വേണ്ട ധൈര്യമായിട്ട് ഉണ്ടാക്കിക്കോളൂ നല്ല മനസ്സോടെ ധൈര്യത്തോടെ ഉണ്ടാക്കിയാൽ എല്ലാം ശരിയാവും ടെൻഷൻ വേണ്ട പെരുന്നാൾ ബിരിയാണി ഉഷാറാകട്ടെ🤲❤

    • @SumayyaN-ng7pc
      @SumayyaN-ng7pc 10 หลายเดือนก่อน

      Thanks ithaa

    • @nazii3266
      @nazii3266 9 หลายเดือนก่อน

      പരാതി പറയുന്നവരോട് പറ ഉണ്ടാക്കാൻ ഇത്തവണ നിങ്ങൾ ഉണ്ടാക്കി ക്കോളു ന്ന് പറയൂ. അപ്പൊ അറിയാം മാറ്റി പറയും '

  • @FathimaRumnaRumna-uk3px
    @FathimaRumnaRumna-uk3px 10 หลายเดือนก่อน +3

    Hii... Dear..Njan ipo kurachu day aayittollu ee channel kaanan thudangiyitt adipoli... Ningal karulai evideyaa.. Ente mol karulai MDI aanu padikkunath.. Mol kure aayi parayunnu you tub channel thudangaan...but engane thudanganam enthu thudanganam ariyaathe steck aayi nilkaa ... Ningale channel kandapo food ayitams thanne aayalon... Aalojikaa.. Pinne karulai aanu veed ennu paranjapo santhosham..

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      കരുളായി വാസുപ്പടിയാണ് ഞങ്ങളെ വീട്
      തുടങ്ങാൻ യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി❤❤

  • @khairameharin.6087
    @khairameharin.6087 10 หลายเดือนก่อน +2

    Hi..15 perkulla beaf biriyani kk ethra beaf venm...pinne 15 perkk chicken fry aakn ethra kg chicken venm

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      രണ്ടര കിലോ ബീഫും രണ്ടര കിലോ അരിയും വേണം
      ചിക്കൻ ഫ്രൈ രണ്ട് കിലോ❤

    • @khairameharin.6087
      @khairameharin.6087 9 หลายเดือนก่อน

      @@haifakitchenmalappuram thanku dear

  • @Liyasdreams123
    @Liyasdreams123 10 หลายเดือนก่อน +1

    Achar undakkalaano pack vaangikko❤❤

  • @premyjohny9731
    @premyjohny9731 10 หลายเดือนก่อน +3

    👍

  • @ShezinMidu-bv5co
    @ShezinMidu-bv5co 10 หลายเดือนก่อน +2

    MashaAllah

  • @ahammedkoyavk3137
    @ahammedkoyavk3137 8 หลายเดือนก่อน +1

    Samayam. Kurchu. Parayu

  • @faseelakk8164
    @faseelakk8164 9 หลายเดือนก่อน +1

    എത്ര കിലോഴാണ്

  • @0k935
    @0k935 10 หลายเดือนก่อน +3

    Super biriyani

  • @SajithaAshraf-v7k
    @SajithaAshraf-v7k 9 หลายเดือนก่อน +1

    Boradipikalle.pls

  • @kunhanellath396
    @kunhanellath396 9 หลายเดือนก่อน

    👌🌹👍

  • @kasimmt6953
    @kasimmt6953 9 หลายเดือนก่อน +1

    Nanum eppayum vicharikkum thudanghaan inshaallah

  • @shamsudheenkshamsudheenk-sb4js
    @shamsudheenkshamsudheenk-sb4js 9 หลายเดือนก่อน +1

    ❤❤❤☺

  • @Rose-vf6bn
    @Rose-vf6bn 10 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Rolex6162
    @Rolex6162 9 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 9 หลายเดือนก่อน

    Biriyaani kulamaayi

  • @NashwanNas
    @NashwanNas 9 หลายเดือนก่อน +1

    Superb

  • @MehzaMajeed
    @MehzaMajeed 9 หลายเดือนก่อน +1

    Haifa Negative coment parayumbol Tharkikaan Nilkaruth Mint cheyyaruth

  • @sanjithak1079
    @sanjithak1079 10 หลายเดือนก่อน +1

    Super

  • @shemeerashanavas177
    @shemeerashanavas177 5 หลายเดือนก่อน +2

    ഹായ് dear എനിക്കും സ്വന്തമായി ഇതുപോലെ ബിരിയാണി ബിസിനസ്‌ ചെയ്യാൻ താല്പര്യം ഉണ്ട് മന്തിയും ഉണ്ട്. കൂടുതൽ അറിയാൻ നിങ്ങളെ contact ചെയ്യാൻ പറ്റുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  5 หลายเดือนก่อน

      എൻറെ ബ്രദറിനെ നമ്പർ ഉണ്ട് ചാനലിൽ അതിൽ മെസ്സേജ് അയച്ചാൽ മതി എൻറെ നമ്പർ പറഞ്ഞു തരും എൻറെ നമ്പർ പബ്ലിക്കിൽ കൊടുക്കാറില്ല സോഷ്യൽ മീഡിയ അല്ലേ

  • @itsmePonnu127
    @itsmePonnu127 10 หลายเดือนก่อน +2

    Evida yan veedu. Palakkad aano

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      അല്ല മലപ്പുറം ജില്ലയിൽ നിലമ്പൂർ❤

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol 10 หลายเดือนก่อน +1

    Super etha padachontey anugraham appozhum undabattey ❤❤❤

  • @shamil__cp9788
    @shamil__cp9788 10 หลายเดือนก่อน +1

    ❤️❤️❤️❤️❤️👍👍👍👍👍👍👍

  • @Nisamsuhaima-vk8uj
    @Nisamsuhaima-vk8uj 9 หลายเดือนก่อน

    Hai itha .new subscriber aanutto. Ningale sthalam evide

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      😂😂❤

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      മലപ്പുറം ജില്ലയിൽ നിലമ്പൂർ കരുളായി❤❤

  • @shebeeskitchentips007
    @shebeeskitchentips007 10 หลายเดือนก่อน +1

    ❤❤😊

  • @shareenalatheef9794
    @shareenalatheef9794 9 หลายเดือนก่อน +1

    Karulai evide anu veed

  • @munnoos787
    @munnoos787 10 หลายเดือนก่อน +4

    ബിരിയാണി സൂപ്പർ ❤

  • @MUHAMMEDRAEES-t4q
    @MUHAMMEDRAEES-t4q 10 หลายเดือนก่อน +1

    10 liter biriyaani pottil ethra kg biriyaani vekkaam

    • @haifakitchenmalappuram
      @haifakitchenmalappuram  10 หลายเดือนก่อน

      5 കിലോ.5 കിലോ ചിക്കനും അഞ്ചു കിലോ അരിയും

  • @Ourponnuskitchen
    @Ourponnuskitchen 10 หลายเดือนก่อน +1

    👍🏽👍🏽

  • @SeenaGafoor-k2g
    @SeenaGafoor-k2g 9 หลายเดือนก่อน +3

    ഞാൻ ഇതുപോലെ കുക്കറിൽ സവാളയും തക്കാളിയും മറ്റുള്ളവരും വേവിച്ചാണ് ഉണ്ടാക്കാറ്

  • @shezat1003
    @shezat1003 10 หลายเดือนก่อน +1

    Sooper biriyani

  • @bijisunny8163
    @bijisunny8163 9 หลายเดือนก่อน +3

    tip paranjilla

  • @alithirur278
    @alithirur278 9 หลายเดือนก่อน

    Nigal aduppil aduth erikkatte thatha

  • @SajithaAshraf-v7k
    @SajithaAshraf-v7k 9 หลายเดือนก่อน +2

    Chicken vangan poyathoke enthina parayune.

    • @haifakitchenmalappuram
      @haifakitchenmalappuram  9 หลายเดือนก่อน

      അതെയി ഞാൻ ഡെയിലി vloganu ചെയ്യാറ് അന്ന് ചിക്കൻ വാങ്ങാൻ പോയത് അങ്ങനെ ഒന്ന് കാണിച്ചതാണ് ഈ വീഡിയോ ഇങ്ങനെ വൈറലാകും എന്ന് ഞാൻ വിചാരിച്ചില്ല ഇനി ശ്രദ്ധിക്കാം🙏❤❤