ബോച്ചേ ക്ക് എതിരെ ജീവിതം നഷ്ടമായ യുവതി രംഗത്തു ❌തങ്കച്ഛന് എതിരെ ഹണി റോസ്! | BOCHE | HONEYROSE |

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 70

  • @akkumomuvlog4981
    @akkumomuvlog4981 ชั่วโมงที่ผ่านมา +6

    Charityude മറവിൽ ചെയ്ത പാതകങ്ങൾ തെളിഞ്ഞു വരട്ടെ .അയാൾ ശിക്ഷിക്കപ്പെടട്ടെ

  • @revathyvijayan5480
    @revathyvijayan5480 6 ชั่วโมงที่ผ่านมา +22

    തങ്കച്ചൻ അന്ന് ചെയ്തത് ഒരുപാട് ഒരുപാട് കൂടി പോയി ന്ന് അന്നേ തോന്നിയത് തന്നെ ആണ്. അവര് ഹാസ്യം ആണെന്ന് പറഞ്ഞു അവതരിപ്പിച്ചത് എനിക്ക് കണ്ടിട്ട് ചിരി ഒന്നും തോന്നിയില്ല സത്യം

    • @AjmJa-e9g
      @AjmJa-e9g 42 นาทีที่ผ่านมา

      Pullikanichathanu avalu kanikkunna😊

  • @SarathVk-qz1mm
    @SarathVk-qz1mm 5 ชั่วโมงที่ผ่านมา +7

    അതെ ആ വീഡിയോ യിൽ ഹണി റോസ് ഡ്രസ്സ്‌ നോക്കിക്കേ ഒരു കുഴപ്പവും ഇല്ല... ഞരമ്പ് രോഗം തന്നെയാണ് ഇതിന് കാരണം

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 49 นาทีที่ผ่านมา +5

    അടുത്തത് മോഹൻലാൽ ആണ് പോകുന്നത് അകത്ത്😂😂😂

  • @KomalamPA-od2yx
    @KomalamPA-od2yx 3 ชั่วโมงที่ผ่านมา +4

    ഈ വീഡിയോ കണ്ടാൽ ബൊച്ചേക്ക് ജാമ്യം അനുവദിച്ചു കിട്ടില്ല

  • @funtimevlogs4996
    @funtimevlogs4996 46 นาทีที่ผ่านมา +2

    ബോചെയുടെ വീഡിയോ കണ്ട് ഞെട്ടിപ്പോയി

  • @sreeragr3190
    @sreeragr3190 5 ชั่วโมงที่ผ่านมา +12

    ഇത്രയും നാൾ എല്ലാവരും ഉറങ്ങുവാരുന്നോ.. ഒരാൾ ചെളി എറിയുമ്പോൾ നോക്കി നിൽക്കുന്നവർ എല്ലാരും തുരു തുരാ ന്നു ചെളി അറിയുന്നത് മലയാളികളുടെ ഒരു ശീലമാണ്...

    • @Minnu495
      @Minnu495 3 ชั่วโมงที่ผ่านมา

      ഒരാള് മാത്രം രംഘത് വന്നാൽ ഈ പറയുന്ന മലയാളികൾ ആരും സപ്പോർട്ട് ചെയ്യാൻ പോണില്ല ബ്രോ.... എല്ലാവരും അവരെ അടിച്ചമർത്താനെ നോക്കു... അവരുടെ ഹിസ്റ്ററി ചികഞ്ഞു പോകും മലയാളികൾ റിയാക്ഷൻ വീഡിയോസ് ചെയ്യുന്നവര് ഉൾപടെ... So they are afraid

  • @LisySuresh-br3lq
    @LisySuresh-br3lq 57 นาทีที่ผ่านมา +2

    അതുൽ ഇതിനാണ് പാവം തകച്ചനെ കൊണ്ടുവന്നു ഇതിൽ ഇടുന്നത് അയാൾ അവരുടെ പേര് പറഞ്ഞില്ല

  • @nasarak7518
    @nasarak7518 4 ชั่วโมงที่ผ่านมา +4

    തങ്കച്ചൻ തങ്കച്ചൻ്റെ. ട്രൗസർ ഇട്ടോലും .നീ ബോചനെ. വിറ്റ്
    കാശുണ്ടാക്കാൻ. ജനിച്ച. നീ ജൻ

  • @NEWSMAN-t5p
    @NEWSMAN-t5p 5 ชั่วโมงที่ผ่านมา +7

    പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ.

  • @rinimani4685
    @rinimani4685 ชั่วโมงที่ผ่านมา +6

    ഇതെവിടുന്നു ഇപ്പോൾ തപ്പി കൊണ്ടുവന്നു.... എല്ലാ കോടിശ്വരൻമാരുടെയും കൈയിലിരുപ്പ് ഇതൊക്ക തന്നെ... കുറേ പേര് ഒളിഞ്ഞിരിക്കുന്നു.... ചിലർ അറിയപ്പെടുന്നു.....

    • @mathewalex1624
      @mathewalex1624 13 นาทีที่ผ่านมา

      Mohanlal is a saint. I adore him.

  • @ookkentrolls
    @ookkentrolls 6 ชั่วโมงที่ผ่านมา +39

    മോനേ അതുൽ, ബോബി ചെമ്മണ്ണൂർ പറഞ്ഞത് വളരെ മോശം തന്നെയാണ്. ഒരു സംശയം ഇല്ല. പക്ഷേ, അങ്ങേരുടെ ഈ പഴയ vdo ഒക്കെ കുത്തിപ്പൊക്കി എടുത്ത് നാട്ടുകാരെ കാണിച്ച് നിർവൃതി അടയാനുള്ള motive ആലോചിച്ചിട്ട് പിടികിട്ടിയില്ല.

    • @tripmode186
      @tripmode186 5 ชั่วโมงที่ผ่านมา

      12 വർഷം ജയിലിൽ കിടന്ന് ഇറങ്ങിയാൽ ആൾ നല്ലവൻ ആകുമോ? അതുപോലെ പഴയ വീഡിയോസ് കുത്തിപ്പൊക്കിയിട്ട് എന്ത് കാര്യം.. ആളുകൾ എത്രയോ മാറിയിട്ടുണ്ടാകും.
      ഇനി സിനിമകളിൽ സ്ത്രീകളെ ദ്വയർത്ഥത്തിൽ പരാമർശിക്കുന്നത് സെൻസർ ബോർഡ്‌ നിർത്തണം.
      സ്ത്രീകൾ സുരക്ഷിതർ ആയിരിക്കണം അതിന് Dr. Binduvum, സഖവ് പിണറായിയും വിചാരിക്കണം 🔥

    • @sobhascreations2038
      @sobhascreations2038 5 ชั่วโมงที่ผ่านมา +11

      പഴയ vedio ആണേലും അതിലും എന്തൊക്കെയാ പോച്ചേ പറഞ്ഞിരിക്കുന്നത്??honey rose നെ പറഞ്ഞതിനും അപ്പുറമാണ് തമ്മിൽ link ഇല്ലേ??

    • @JosetXavier
      @JosetXavier 2 ชั่วโมงที่ผ่านมา

      പിടി കിട്ടില്ല കാരണം അവന്റെ ക്യാഷ് ആണ് നിനക്ക് വലുത് ഇത് ഏത് രാജ്യത്തും ക്രിമിനൽ കുറ്റം ആണ്... പ്രെഗ്നന്റ് ആക്കിയാൽ ജീവിതകാലം നോക്കണം അറിയാവോ നിനക്ക്...

    • @ookkentrolls
      @ookkentrolls 2 ชั่วโมงที่ผ่านมา

      @@JosetXavier നിനക്കറിയാവുന്ന പലതും എനിക്കറിയില്ല. നിന്റെ address താ. ഞാൻ വരാം. നീ പറഞ്ഞു താ.

    • @neenapriya1350
      @neenapriya1350 ชั่วโมงที่ผ่านมา

      നിന്നെപ്പോലെ ഉള്ള ശവങ്ങൾ ആണ് ഈ നാടിനു ശാപം

  • @JosetXavier
    @JosetXavier 2 ชั่วโมงที่ผ่านมา +3

    അതുലെ സൂപ്പർ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @ItsMeDanyBro
    @ItsMeDanyBro 6 ชั่วโมงที่ผ่านมา +4

    Athulinte maranam conform 😂

  • @kajose4722
    @kajose4722 53 นาทีที่ผ่านมา +1

    Can you justify the girls who go after married men.

  • @Shabinshaphysio12
    @Shabinshaphysio12 ชั่วโมงที่ผ่านมา +2

    Boche ❤

  • @NoushadchNoushu
    @NoushadchNoushu 4 ชั่วโมงที่ผ่านมา +3

    ഒരുപാട് ആളുകൾ ജയിലിൽ പോവേണ്ടി വരുമല്ലോ കേരളം മൊത്തം ജയിലിലാവുമോ അങ്ങനെയെങ്കിലും ഫുള്ളാവട്ടെ ഗ്രീഷ്മമാരെ പുറത്തെ പറന്നു നടക്കട്ടെ 😂

  • @mohammadibrahim8004
    @mohammadibrahim8004 5 ชั่วโมงที่ผ่านมา +3

    Garbhiniaakanpatoolakidannukodukathepasakittumbolenducheyyum varshangalkkazijita ormavarunnathu kalichakaryam

  • @sreekanth_vibrance
    @sreekanth_vibrance 4 ชั่วโมงที่ผ่านมา +4

    തങ്കച്ചൻ ഹണി റോസ് എന്ന് പറഞ്ഞോ...?

    • @anithasudarsanan5332
      @anithasudarsanan5332 4 ชั่วโมงที่ผ่านมา +3

      തങ്കച്ചൻ കോമഡി ആർട്ടിസ്റ്റ് ആണ് അങ്ങനെ പലതും കാണിക്കുംആൾക്കാരെ ചിരിപ്പിക്കാൻഹണി റോസിൻ്റെ പേരൊന്നും പറഞ്ഞില്ലല്ലോ

    • @KomalamPA-od2yx
      @KomalamPA-od2yx 3 ชั่วโมงที่ผ่านมา +1

      തങ്കച്ചൻ്റെ കൂടെ ജനങ്ങൾ ഉണ്ട്, അതു വിട്ടേക്ക്

  • @Tharlover9932
    @Tharlover9932 6 ชั่วโมงที่ผ่านมา +7

    Para podachimonanu boche😡😡😡

  • @sharafgasni4427
    @sharafgasni4427 4 ชั่วโมงที่ผ่านมา +2

    കാശുള്ളവനെ പിടിച്ചിട്ടല്ലേ കാര്യമുള്ളൂ

  • @cyriljose8268
    @cyriljose8268 13 นาทีที่ผ่านมา

    തഗ്ഗചൻ ആ നടി യുടെ പേര് പരാമർശിച്ചിട്ടില്ല.... ഇതു കാണുന്ന മിക്കവാറും പേര് കണ്ട സ്കിട്.... അങ്ങനെ എഗിൽ ബാംഗ്ലൂർ, ഡല്ലി ഈ സ്ഥലങ്ങളിൽ ഉള്ള മിക്കവാറും ശ്രീ കൾ ക് ഇതിലും കൂടുതൽ വച്ചു കെട്ടിന്റെ ആവശ്യം ഇല്ല.. അവർക് എതിരെ കേസ് കൊടുക്കുമോ..... ഇത് കുറക്കാൻ വേണ്ടി അവർ വർക്ഔട് ചെയുന്നു അവര്ക് ഇത് വിഷമം ആണ്.... കേരളത്തിൽ ഇത് സെക്സി ലുക്ക്‌ കഷ്ടം.....

  • @shoukathaliindian5447
    @shoukathaliindian5447 ชั่วโมงที่ผ่านมา +3

    ഈ കുട്ടിക്ക് എന്താ പ്രശ്നം എന്ന് പോലും അറീല്ല..എന്നിട്ടാണോ കുനി റോസിന്റെ സൈഡ് സംസാരിക്കുന്നത് 😂

  • @sandeepthundikandy8671
    @sandeepthundikandy8671 4 ชั่วโมงที่ผ่านมา +1

    Where you got this video ? This is a secret video so give it to police . He’ll get the maximum sentence . This is not his wife I believe . Honey Rose is right then .

  • @vivisview-view
    @vivisview-view 5 ชั่วโมงที่ผ่านมา +2

    😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱

  • @Arpihari1138
    @Arpihari1138 5 นาทีที่ผ่านมา

    Boche ye vell vilicha aa lady aaraayirikkum...kandethanam...athuletaa..

  • @alone-123_alone
    @alone-123_alone 5 ชั่วโมงที่ผ่านมา +1

    12:23 sathyam 😒

  • @SreelalSreelal-y2d
    @SreelalSreelal-y2d ชั่วโมงที่ผ่านมา

    Thakachanu edhire case kodukkan peru parayunnilla adhukontu kodukkunna al kuzhappadhil

  • @EarnValueMoney
    @EarnValueMoney 4 ชั่วโมงที่ผ่านมา

    Nobody is perfect ee tym parayana aalkarum nale ithupole expose aakum

  • @RaghunathRaghunath-qq5gj
    @RaghunathRaghunath-qq5gj 3 ชั่วโมงที่ผ่านมา +2

    തങ്കച്ചൻ ആരുടേയും പേര് പറഞ്ഞോ അങ്ങനെയാണെങ്കിൽ ഇത്തിരി ചന്തി ഉള്ളവരെ മുഴുവൻ അറസ്റ്റ് ചെയ്യേണ്ടി വരുമല്ലൊ

  • @raya4585
    @raya4585 2 ชั่วโมงที่ผ่านมา

    Oru aan vilikkumbozhekkum pokan ninnitt ellam kazzhijitt pinne ayal mathram thettkaranakooo rand perum thettukaralle

  • @235-i4r
    @235-i4r ชั่วโมงที่ผ่านมา +1

    Avaru Enthinu poi ,oralude adukkal ninnum mosham aya perumattam kanddal avidunnu ozhiyuka avarude kude nadannu kazhiggu Avan pidippichu ennu parayunnathu enthina oralude nottam mistake ennu kanddal manasilakkan pattum pinneyum kude nadannu sahakarichittu avasanam oedippichu ennu parayathirikkuka ellavarum nallavarella moshmaya perumattam unddayal suddenly action edukkuka avarude kude nadannu kazhiggittu avar sariyalla ennu paraggittu karyamilla oral sariyalla ennu thonniyal avarumayulla ella relations cutt cheyyuka,nilanippinu venddi orikkalum sahakarikkathirikkuka

  • @alone-123_alone
    @alone-123_alone 5 ชั่วโมงที่ผ่านมา +1

    😮

  • @Anto-w4f
    @Anto-w4f 4 ชั่วโมงที่ผ่านมา +5

    കാശ് മാത്രം മതി എന്ത് വൃത്തിക്കോട് കാണിക്കാം

  • @alone-123_alone
    @alone-123_alone 5 ชั่วโมงที่ผ่านมา +2

    Thankachan waste 💤

  • @trollkerala8895
    @trollkerala8895 4 ชั่วโมงที่ผ่านมา

  • @jamnasch2300
    @jamnasch2300 3 ชั่วโมงที่ผ่านมา

    Star magic mothathil case kodkendi verum

  • @Lukasvlog123
    @Lukasvlog123 3 ชั่วโมงที่ผ่านมา

    ബൊച്ചെ തെറ്റ് ചെയ്ത് കാണും പക്ഷെ അതിലും കൂടുതൽ പ്രശ്നം ഈ പെണ്ണുങ്ങൾ തന്നെയാണ് അവനവൻ്റെ ശരീരം കാണിച്ചു കൊണ്ടല്ല നാട് നീളെ നടക്കെണ്ടത് ഞങ്ങളുടെ നാട്ടിലും സ്ത്രികൾ ഉണ്ട് പക്ഷെ ഇങ്ങനെ നടക്കില്ല ആരും

  • @ajithkondotty6408
    @ajithkondotty6408 4 ชั่วโมงที่ผ่านมา +1

    എടോ മിമിക് ആക്ഷേപഹാസ്യമാണെടൈ

  • @marykuttydas1734
    @marykuttydas1734 ชั่วโมงที่ผ่านมา +2

    Evanu vere panni onnum elle stop it

  • @babuj1805
    @babuj1805 5 ชั่วโมงที่ผ่านมา +3

  • @shwetha.v4949
    @shwetha.v4949 4 ชั่วโมงที่ผ่านมา +1

    Oh my God 😮

  • @RejithO
    @RejithO ชั่วโมงที่ผ่านมา

    I love boche

  • @makesense2931
    @makesense2931 ชั่วโมงที่ผ่านมา

    You are gonna get hate for this video man.

  • @SabuJose-vu6tt
    @SabuJose-vu6tt 5 ชั่วโมงที่ผ่านมา +6

    ആ സ്ത്രീ.... എന്തിന് കൂടി..... ?? അദ്ദേഹം വിവാഹിതനല്ലായിരുന്നോ.

    • @JosetXavier
      @JosetXavier 2 ชั่วโมงที่ผ่านมา

      നിന്നെ പോലുള്ള ഊളകൾ ആണ് ഇവന്റെ ഫാൻസ്.... പ്രെഗ്നന്റ് ആണ് നിസ്സാരം അല്ലെ നിയൊക്കെ മനുഷ്യൻ ആണോ

    • @projectmanagementprofessional
      @projectmanagementprofessional 2 ชั่วโมงที่ผ่านมา

      Don't give respect to this nasty man