അനന്ദു എന്നുപറയുന്നവന് കിട്ടേണ്ടത് ആവശ്യമായിരുന്നു. അവന്റെ ചില വീഡിയോ എപ്പോഴോ കാണാനിടയായി. മീഡിയയിൽ എന്തെങ്കിലും കാരണം കൊണ്ട് വൈറൽ ആയ വ്യക്തികളുടെ കാര്യങ്ങളെടുത്തു റോസ്റ്റ് ചെയ്തു പണമുണ്ടാകുമ്പോ അവർക്കും നോവും എന്ന് മനസിലാക്കണം.കിറികോടി ഒരുമാതിരി കൊഞ്ഞനം കുത്തിയുള്ള അവന്റെ ഡയലോഗടി കേൾക്കുമ്പോ എനിക്ക് കലിവന്നിട്ടുണ്ട്. ഇനിയെങ്കിലും മറ്റുള്ളവരുടെ life എടുത്തു വിറ്റ് കാശുവാങ്ങാതെ അധ്വാനിച്ചു കാശുണ്ടാക്കണം. നിങ്ങൾ ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ എത്ര മാന്യമായാണ് താങ്കൾ കാര്യങ്ങൾ പറയുന്നത്.. ആർക്കും ഒരു വെറുപ്പ്‌തോന്നില്ല. അവന്റെ വീഡിയോ എന്റെ അഭിപ്രായത്തിൽ മോശമാണ്
എടൊ ചെക്കാ, അനന്ദു വിനെ എനിക്ക് പേർസണലി അറിയില്ലാ, എന്നാലും പറയാ, അവൻ റേഞ്ച് വേറെയാ, വെയിറ്റ് ചെയ്യാറുണ്ട് അനന്ദു വിന്റെ വീഡിയോസ് നു വേണ്ടി..... വേറെ ലെവൽ ആണ് മച്ചാനെ മ്മടെ ചെക്കനെ... M
ഒരു മില്യനും പത്തു മില്യനും ഈ മനുഷ്യനോട് കണക്കു പറയുമ്പോൾ നിങ്ങൾ കാണണം ഒരു ഉദാഹരണം പറയാം ഓൺലൈൻ ബിസിനസ് ചെയ്യുമ്പോൾ ജി എസ് ടി വന്നതിനു ശേഷം എല്ലാം വൈറ്റ് ബിസിനസാണ് ആയിരം കോടി ബിസിനസ് ചെയ്താലും ആ നിയമത്തിൻ്റെ കീഴിൽ വരും ജി എസ് ടി അടക്കണം കുണ ന്തു വെറും നുണ ന്തു വാണ്
അനന്ദു അവനു കിട്ടേണ്ടതായിരുന്നു കണ്ടവന്റെ കഞ്ഞിയിൽ കൈയിട്ട് ഇളക്കുന്ന സ്വഭാവമാ അവൻ അന്ന് കാണിച്ചത് അതിന്റെ after effective ഇപ്പോഴും ഉണ്ടെങ്കിൽ സന്തോഷം.
അനന്തു ഒരു തെറ്റും ചെയ്യുകയുമില്ല അവന് ഒരു അഹങ്കാരവുമില്ല അനന്തു പറഞ്ഞപോലെ സ്വന്തമായി വഴിവെട്ടി തെളിച്ചു വന്നവനാണ് വന്നവനാണ് അനന്തു ❤️❤️👍👍
Super Video Athul
Chechi women card irakkiyum,Daddide kaiyookilum kalikkunnatha😏
അച്ഛന്റെ പേരിൽ ഉള്ള അഹങ്കാരം. കഞ്ഞിക്കുഴി റാണി
9:42 ❤
Diyeda channelil Anandhu and Diya issue aahn more popular than any videos in chaprys channel 😂
I Guess that Sorry to Sai is not Genuine...😂😂
കറക്റ്റ് 💯
First✔
😊
Super vdeo
Third❤
❤
Echimulli teamsine ennum contentine Diya thanne sharanam😂😂😂
ആണോടാ 😂
@AthulVlogs1998 atheloo😌
@@achuzachu9609 uva😂
@AthulVlogs1998 enthe? Olla karymalle njn paranje 😂
@@achuzachu9609 എന്റെ ചാനൽ വേറെ videos ഉണ്ട് നോക്കി നോക്ക് കാണാം 🥹
ഓ ,മാല കാണുന്നുണ്ട് അനിയാ
Kanan anu kazhuthil mala idunnthu.allenkil arinjanm itta pore.onu podo
@ShivaMayi-n3x അങ്ങിനെ ആകട്ടെ ആരെങ്കിലും മാല കാനിക്കുന്നതായി കണ്ടിട്ടുണ്ടോ അനിയാ
@@raghavankvr9753 njangal okke maala idumbo ath shirt/baniyan nu purathott itt kaanich kond thanne aadu idaar, kaanikkan thanne aanu maala, allaathe aarum kaanathe ullil itt oilipich nadakaanael pinne enth thengakkaa paisa koduth vaangane mister
@@raghavankvr9753Thaan oru kaaryam crhyyy oru maala vangi pettiyil ittt pootti vekkku appo aarum kaanoola😂
@@raghavankvr9753pinne nee maala vaangi thinnukayano cheyyunne...kazhuthil ittu nadakkuvalle appo ?
അനന്ദു എന്നുപറയുന്നവന് കിട്ടേണ്ടത് ആവശ്യമായിരുന്നു. അവന്റെ ചില വീഡിയോ എപ്പോഴോ കാണാനിടയായി. മീഡിയയിൽ എന്തെങ്കിലും കാരണം കൊണ്ട് വൈറൽ ആയ വ്യക്തികളുടെ കാര്യങ്ങളെടുത്തു റോസ്റ്റ് ചെയ്തു പണമുണ്ടാകുമ്പോ അവർക്കും നോവും എന്ന് മനസിലാക്കണം.കിറികോടി ഒരുമാതിരി കൊഞ്ഞനം കുത്തിയുള്ള അവന്റെ ഡയലോഗടി കേൾക്കുമ്പോ എനിക്ക് കലിവന്നിട്ടുണ്ട്. ഇനിയെങ്കിലും മറ്റുള്ളവരുടെ life എടുത്തു വിറ്റ് കാശുവാങ്ങാതെ അധ്വാനിച്ചു കാശുണ്ടാക്കണം. നിങ്ങൾ ചെയ്ത വീഡിയോ ഞാൻ കണ്ടിട്ടുണ്ട് അതിൽ എത്ര മാന്യമായാണ് താങ്കൾ കാര്യങ്ങൾ പറയുന്നത്.. ആർക്കും ഒരു വെറുപ്പ്‌തോന്നില്ല. അവന്റെ വീഡിയോ എന്റെ അഭിപ്രായത്തിൽ മോശമാണ്
Roast cheyyunnath oru karyam undayittane. Ath aareyum vyekthi hathya cheyyunna reethiyil alla. Diya krishna Anandhu vinode cheythath pure vyekthi hathya aane. Aale parayatha pala karyangal video yil itte Anandhu vine chavitti thazhthan nokki. Anandhu vinte video poi kanditte venam ith parayan.
💯 true
എടൊ ചെക്കാ, അനന്ദു വിനെ എനിക്ക് പേർസണലി അറിയില്ലാ, എന്നാലും പറയാ, അവൻ റേഞ്ച് വേറെയാ, വെയിറ്റ് ചെയ്യാറുണ്ട് അനന്ദു വിന്റെ വീഡിയോസ് നു വേണ്ടി..... വേറെ ലെവൽ ആണ് മച്ചാനെ മ്മടെ ചെക്കനെ... M
Da potta adhyam ananthuvinte video kannnu...... Avante bhagath nyayam onddd
Correct